*ചേച്ചീ...ലഡു ഉണ്ടാക്കുന്നതിന് ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്...ഏത് എണ്ണയാണ് കൂടുതൽ നല്ലത്...?* *പിന്നെ...ഇതിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് എന്തിനാണ്...?*
Laddu ഉണ്ടാക്കാൻ sunflower oil അല്ലേൽ ഏതേലും റിഫൈൻഡ് ഓയിൽ ഉപയോഗിക്കാം. നെയ്യ് aanel രുചി കൂടും.പക്ഷേ ellarkum ഇഷ്ടമാവണമെന്നില്ല. നല്ല soft and puffy ആയി കിട്ടാൻ baking soda sahayikum
Ok video ചുരുക്കി എടുക്കുമ്പോൾ കാര്യങ്ങൾ പറഞ്ഞു തീരാൻ ഇതുപോലെ പറയേണ്ടി വരും. അനാവശ്യമായി ഒന്നും പറഞ്ഞു സമയം കളഞ്ഞില്ല എന്നാണ് വിശ്വാസം. എല്ലാവർക്കും വീഡിയോ കണ്ട് ഉണ്ടാക്കാൻ pattende അതുകൊണ്ട് ടിപ്സ് കൂടി include ചെയ്യാറുണ്ട്.. anyways will take care about ur suggestion
അനാവശ്യ സംസാരമോ വലിച്ചു നീട്ടലോ ഇല്ലാത്ത നല്ല അവതരണം. Thank you
Thank u ❤️
Athe
അടിപൊളി 👌👍
തീർച്ചയായും ഇതു പോലെ ഉണ്ടാക്കുന്നുണ്ട്... 👍👍.. മധുരം എനിക്ക് ഭയങ്കര ഇഷ്ടമാണ് 😋
പ്രമേഹം വന്നു തീർത്തോ ❔
ഒരുപാട് കഴിക്കണ്ട
കൊള്ളാം തീർച്ചയായും ട്രൈ ചെയ്തു നോക്കാം എളുപ്പം ആണല്ലോ ❤👌👌😋👍👍👏👏
ഞാൻ ഇന്നലെ ഉണ്ടാക്കി. perfect and Easy
Thanks for sharing feedback ❤️.
ഫ്രിഡ്ജിൽ store cheytholutto
എന്തായാലും ഇ method ഇഷ്ടം ആയ്👌🏻👌🏻👌🏻... Try ചെയ്തിട്ടു ബാക്കി പറയാം. 👍🏻👍🏻
Very well described. Thank you.
Try cheyyanam❤
അടിപൊളി നൈസ് ❤️❤️❤️🥰🥰🥰🥰👌👌
കൊള്ളാം, ഉണ്ടാക്കി നോക്കും 👍
കൊള്ളാം ഉണ്ടാക്കി നോക്കാം
Super
രേവതി ചേച്ചി നല്ല വീഡിയോ ❤❤❤❤❤👍👍👍👍👍
Thank u
സൂപ്പറാട്ടോ എനിക്ക് വേറെ രീതിയിലാ ഉണ്ടാക്കാൻ അറിയാവുന്നത്.. ഇതിപ്പോ സിമ്പിൾ
Easy 👍🏽👍🏽💖
Good idea . Will try for sure . Thanks for sharing ❤
Wonderful idea
Super aanu ee ladu aeniki istaanu
നല്ല അവതരണം
Chachy i like it your cooking❤❤😊
Thank u ❤️
Nice Recipe and so easy 😊
Thank u. Do try and share ur valuable feedback ❤️
@@RecipesByRevathi sure 😊
Nice ❤❤
Haisuopper👍👍👍
Easy method usefull ane
Great
Njn indakkii ❤❤
Thanks for sharing feedback ❤️
Thank you so much for super recipe 🙏
ഉണ്ടാക്കി perfect ayi kitty chechi
Thanks for sharing feedback ❤️ Store in fridge
Thank you 👍🏻
Super aunty...🎉❤ Adipoli.
Excellent
Suuperrr❤❤❤❤
Watermelon seeds anno musk melon seeds Alle vendate...Nice idea
Very good
Enthu oil fry cheyyunne. Njan coc oil mathrame use cheyyu. Or ghee. Ok ano
Ghee u can use.
Suprr
Super dear
@sujisbabu
Revathi super video and the ladoo is also so super ❤❤❤❤❤❤
❤❤❤❤
😋💛
Nice
Try chayam
Superl laddu
Thank u ❤️
*ചേച്ചീ...ലഡു ഉണ്ടാക്കുന്നതിന് ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്...ഏത് എണ്ണയാണ് കൂടുതൽ നല്ലത്...?*
*പിന്നെ...ഇതിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് എന്തിനാണ്...?*
Laddu ഉണ്ടാക്കാൻ sunflower oil അല്ലേൽ ഏതേലും റിഫൈൻഡ് ഓയിൽ ഉപയോഗിക്കാം. നെയ്യ് aanel രുചി കൂടും.പക്ഷേ ellarkum ഇഷ്ടമാവണമെന്നില്ല. നല്ല soft and puffy ആയി കിട്ടാൻ baking soda sahayikum
Thanks for your reply ചേച്ചീ...🙏
Which brand tawa do you use?
Carote granite cookware
👍🎉
❤🎉
ഇത് എന്തു തരം പാത്രം ആണ്?non sticky ആണോ ?
Athe. Granite base
@@RecipesByRevathi thank u..👍
@@RecipesByRevathi online ആയിട്ടാണോ വാങ്ങിയത്?
🙏👍👍😀
Very nice 👌
Thanks 🎉🎉😂😂😂
Baking soda cherkkaruthu.ladu sugarumaychernnu vegam pulichupokum.Ladoo kuredivasam irikkilla.Mandatharam anu parayunne.
പുറമെ വെക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. More than a week nothing happened. I tried it
😅
Anavashya samsaram illathae valichu neetadhae karyangal parayunu
Thank u ❤️
ഇന്നുതന്നെ ഉണ്ടാക്കി നോക്കും ഇത്ര സിമ്പിൾ ആയിരുന്നു ലഡ്ഡു ഉണ്ടാക്കുന്നത് നോക്കിയിട്ട് പറയാതെ മോളെ
Fridgil വച്ച് store ചെയ്താൽ മതിട്ടോ. It will stay long🙂
Nice 🧆🧆🧆
വളിച്ചു പോയി ലഡു ഇതു പോലേയ് ഉണ്ടാക്കിയപ്പോൾ
അതെങ്ങനെ. പുറത്താണോ വെച്ചത്.
അറിയാത്ത പണി എന്തിനാ ചെയ്യുന്നത്
Athu ningalaano theerumaanikunnathu. Ariyunnathaano ariyaatgathano ennu
എന്താ
Sugar alavu kooduthal aanu
Ok. അവനവൻ്റെ ഇഷ്ടാനുസരണം ഇട്ടാൽ മതി
വാക്കുകൾ ചുരുക്കുന്നത് നല്ലത്. ഒരു പാട് പറയുന്ന തരോചകമായി തോന്നുന്നു.
Ok video ചുരുക്കി എടുക്കുമ്പോൾ കാര്യങ്ങൾ പറഞ്ഞു തീരാൻ ഇതുപോലെ പറയേണ്ടി വരും. അനാവശ്യമായി ഒന്നും പറഞ്ഞു സമയം കളഞ്ഞില്ല എന്നാണ് വിശ്വാസം. എല്ലാവർക്കും വീഡിയോ കണ്ട് ഉണ്ടാക്കാൻ pattende അതുകൊണ്ട് ടിപ്സ് കൂടി include ചെയ്യാറുണ്ട്.. anyways will take care about ur suggestion
❤❤❤
❤❤❤