എല്ലാവർക്കു०, മനസ്സിലാക്കി പഠിക്കത്തക്ക രീതിയിൽ സമയമെടുത്തു നോട്ട്സ് പറഞ്ഞു കൊടുക്കുവാൻ റിനു സാറിനുമാത്രമേ കഴിയൂ. ഒരുപാടു സന്തോഷമുണ്ട്. എല്ലാ നന്മകളും ഉണ്ടാകട്ടെ.
How beautiful is Desh Ragam... and so is your teaching....thanks for all your efforts, this channel is helping beginners like me a lot. Best teacher 🙏🙏🙏
Thank you soo muchh.. enik ee patt valare ishtamahn,,, pakshe padumbo oru sugam thoniyirunillaa.. ith kett padich padmbo swayam pokuavhn parayaruth.. super aytinnd.. 😂😂 thank you soo muchh ❤️❤️❤️
Hello sir.. Your lessons are simply superb. Simple and clear explanation of notations. Thanks for your teachings. I have a humble request to you.. can you please teach Unnai Kaanadhu Naan song from movie Viswaroopam ?
ചേട്ടാ വളരെ ഉപകാരപ്രദമാണ് ഈ ചാനെൽ തുടങ്ങിയത് ദൈവം അനുഗ്രഹിക്കട്ടെ 💖💖💖💖💖
🙏🙏😍
എനിക്ക് പാട്ടു പഠിക്കുവാൻ കഴിഞ്ഞില്ല. പക്ഷെ ഇങ്ങനെ ആസ്വദിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി. നന്ദി സുഹൃത്തേ.
🙏🙏😍
Paattu paadunnavarilum ,paattu padichavarilum ethra perkku ithe pole lyrics okke notes aayi identify cheyyaan pattum ...enna kaaryam samshayamaanu...great...
🙏🙏
എല്ലാവർക്കു०, മനസ്സിലാക്കി പഠിക്കത്തക്ക രീതിയിൽ സമയമെടുത്തു നോട്ട്സ് പറഞ്ഞു കൊടുക്കുവാൻ റിനു സാറിനുമാത്രമേ കഴിയൂ. ഒരുപാടു സന്തോഷമുണ്ട്. എല്ലാ നന്മകളും ഉണ്ടാകട്ടെ.
വളരെ മികച്ച അവതരണം, ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നന്നായി ഇഷ്ടപ്പെട്ടു. Perfect OK...❤️
😍🙏
Sir
എനിക്ക് ഒരുപാട് ഇഷ്ടായി സാർ ന്റെ ക്ലാസ്സ് 🥰🥰🥰🙏🙏🙏🙏
Extreme 🙏🙏🙏
Excellent .
Thanks sir for your dedication .
How beautiful is Desh Ragam... and so is your teaching....thanks for all your efforts, this channel is helping beginners like me a lot.
Best teacher 🙏🙏🙏
🙏🙏🙏
പാട്ട് പാടാൻ ധൈര്യം കിട്ടി, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
🙏🏼
I bless the day when I came across this channel. Beautifully explained. Kudos to your efforts 🙏🙏🙏
Thank u very much😍😍🙏🙏
Super my fav song
Ingane. Oru. Chaanal. Thudangiyathinu. Valare. Nandi. Sir
ഒരുപാട് ഉപകാരം ആണ് thank you so much....
Another magic...
🙏🙏
Very nice 🤗
May god bless you
ചേട്ടായി സൂപ്പർ 😍😍😍
Desh ❤️🎶🎻. Hamsadhwani kku oppam enikku ettavum ishtamulla raagam 🎻🎶
Unique Approach
Great quality.To sum up fabulous work.Just found your channel.
🙏🙏🙏
Exlenty sir 💐 💐💐💐💐🙏🙏🙏🙏🙏🙏🙏
🙏🙏🙏
Thank you sir....Great great...
Ragamentor rocked
Thank you 😍
Superr
Thank you Sir....🙏🙏❤️❤️🙏🙏
ഒരു പാട് കര്യങ്ങൾ മനസ്സിൽ ആക്കാൻ സാധിച്ചു 🙏❤️❤️
Thank you soo muchh.. enik ee patt valare ishtamahn,,, pakshe padumbo oru sugam thoniyirunillaa.. ith kett padich padmbo swayam pokuavhn parayaruth.. super aytinnd.. 😂😂 thank you soo muchh ❤️❤️❤️
🙏🙏
❤
Chetta pwoli
❤❤❤❤
This is really awesome. man, I think very help full for beginners
🙏
Thanku sir🥰🥰
Very useful for aspiring singers.
Thank you
Sir u are great
One of my favrt song...thankyou....😍
എല്ലാ പാട്ടിന്റെയും അവസാനം പല്ലവി മുഴുവനായി ഒരു പ്രാവശ്യം പാടിക്കൂടെ..നല്ല voice ആണ് .
👍😊
Superb sir
No words sir🙏
🙏🙏👌👌👌🔥🔥
Superb 🙏
Thank u so much sir....🙏🙏
Thank you
Thank you soooo much sir thank you 🙏🙏🙏❤️❤️ 😘
Hello sir.. Your lessons are simply superb. Simple and clear explanation of notations. Thanks for your teachings. I have a humble request to you.. can you please teach Unnai Kaanadhu Naan song from movie Viswaroopam ?
ഒരുപാട് ഇഷ്ടപ്പെട്ടു ദൈവം ദീർഘായുസ് തരട്ടെ അങ്ങക്ക് നീലക്കുറിഞ്ഞികൾ എന്ന പാട്ട് ചെയ്യാമോ
Rinu.... Great 👍👍👍👍❤❤
🙏
🙏
Great sir
Thank you sir 🙏🙏
So nice, explained classes
Proud of you Rinu sir🥰
Anandhu😍😍😍
👌👌
🙏
Beautiful
Tnks a lot ...pls do nnirangale paduuu 👍👍👍
🙏🌹🌹
തൊഴുന്നു.....
Very nice 👍👍
നന്നായിട്ടുണ്ട് സർ
ഒരുപാട് നന്ദി 🙏
👍👍👍❤❤🙏🙏
🙏🙏
wow 😍
Is the song "prabhathathile" in the movie Madhuranombarakattu composed in this ragam?
Thank you so much sir
🙏
അറിവ് അഗ്നിയാണ്
👍🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സായന്ധനം ചന്ദ്രിക ലോലമായ. പ്ലീസ് നോട്ടാഷൻ ചെയ്യൂ
Thank you
🙏
ദേശ്😥🌹🌹🌹🙏🙏🙏
Sir please consider the songs
1. Chempakathaikal pootha manathu ponnambili
2. swapnagal swapanjale nigal swargakumarikalallo
3 enthinee chilankal enthinee kai valakal
😍😍😍😍
Thank u bro😍
Sir hindustani and Carnatic similarities and differenceine pateet oru video cheyyuo .....
👏👏👏🙏😍
🙏
🥰👌
🙏😍
Confusion theerkkaname song vdo onn chyyamo sir
Kakkakuyil movieyile "megharagam" enna paattu cheyyaaamo?
Thank you very much for the detailed instructions. Can you do “kathodu kathoram.” Thank you in advance.
👍🙏
മലയാള സിനിമയിലെ ടഫ് സോങ്ങായ ഏഴു സ്വരങ്ങളും പിന്നെ മാനെ മലര ബൻ വളർത്തുന്ന കന്നി മാനെ ഉടനെ ഈ പാട്ടിന്റെ നോട്ടും പ്രതീക്ഷിക്കുന്നു
👍👍
Sir super.......
ദേവങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം..... ഒന്നു ചെയ്യാമോ
👍👍
Indupushpam choodinilkum ravil,, please do this song
Ys,I'll try
U r great Sir.... Can u do for Kathil thenmazhayi ?
🙏👍
Vaisali movie songs please....
ഫഹദ് ഫാസിലിന്റെ ഫസ്റ്റ് മൂവിയിലെ അരവിന്ദ നയനാ നിൻ......,.ഒന്ന് പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.
👍👍dear😍
പറയാൻ വാക്കുകൾ പോരാ...
നന്ദി മാത്രം.ദൈവം ധാരാളം ആയുർ ആരോഗ്യ സൗഖ്യം നല്കി പൂര്ണമായി അനുഗ്രഹം നൽകട്ടെ ആത്മാർഥ മായി പ്രാർത്ഥന മാത്രം...
🙏🏼
Sir പ്രളയപയോധിയിൽ ചെയ്യുമോ 🙏
Sir samajavaragamana song chyamo
👍
Small letter capital letter.. small note. And big note? Respectively
No, those are grace note ( gamakas )
Devi athmaragamekan.. Cheyyumo plz🙏🙏🙏
Try cheyyam..👍👍
Thank you sir ....but inik oru doubtund arohanam avarohanam adhil avarahonathil randu thavana dha varunundalo ...adhine pateet kurachode explain cheyyuo ....
അവരോഹണത്തിലുള്ള ആ ഒരു സഞ്ചാരമാണ് അതിലെ രാഗഭാവത്തിനെ beauty ആക്കുന്നത് 😊
mounam swaramayi pls
👍
ചേട്ടാ അമ്പലപുഴ ഉണ്ണി കണ്ണനോടം ഈ song ഏതു രാഗത്തിലാ ചേട്ടാ ഈ song ഒന്ന് Demonstration ചെയ്തു തരുമോ
It's sankarabharanam raaga
Thanks a lot for this tutorial!
Kathil then mazhayayi tutorial cheyyuo?
👍🙏
നമിക്കുന്നു.
🙏🏼
Omanathinkal kidavo... Notation chayyamo.
നീല രാവിൽ എന്നു നിന്റെ താരഹാരം ചെയ്യാമോ സർ
👍
സർ ആറ്റുനോറ്റുണ്ടായ ഉണ്ണി അമ്മ കാത്തു കാത്തു ഉണ്ടായ ഉണ്ണി എന്നാ song പഠിപ്പിച്ചു തരുമോ
👍
സാഗരമേ ശാന്തമാക നീ Not s ഇടാമോ സർ
👍
മയിലായ്.... ആയിരം തവണ പാടി നോക്കിയിട്ട് ശരിയാകുന്നില്ല 😢😢
ഞാൻ കർണാട്ടിക് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനി രാഗം ആയതുകൊണ്ട് പാടാൻ കഴിയുമോ?
ഞാൻ ഹിന്ദുസ്ഥാനി പഠിച്ചിട്ടില്ല 😀😀
@@RagaMentor185 😂😂
ഇതൊക്കെ എങ്ങനെ സാധിക്കുന്നു സർ. എത്ര വയസുമുതൽ തുടങ്ങിയതാ
🙏🙏🙏10-മത്തെ വയസ്സിൽ ആണ് തുടങ്ങാൻ സാധിച്ചത്..