Mayilaay Parannuvaa Video Song | KJ Yesudas | KS Chithra | Berny Ignatius | S Ramesan Nair

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 152

  • @mustang_5.0
    @mustang_5.0 ปีที่แล้ว +139

    Good quality audio ❤

  • @anzalrawther8224
    @anzalrawther8224 10 หลายเดือนก่อน +241

    2024 ൽ കാണുന്ന ചങ്ക്‌സ് ആരേലും ഉണ്ടോ?

  • @arunkumarSinger7165
    @arunkumarSinger7165 ปีที่แล้ว +49

    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീയരികെ
    ഏഴില്ലം കാവുകൾ താണ്ടി
    എന്റെയുള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ
    ഏഴു വർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും
    പകരം ഞാൻ നൽകും
    ആരുമാരും അറിയാതൊരു നാൾ
    ഹൃദയം നീ കവരും
    മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    മുകിലുകൾ മേയും മാമഴക്കുന്നിൽ
    തളിരണിയും മയില്പീലിക്കാവിൽ
    മുകിലുകൾ മേയും മാമഴക്കുന്നിൽ
    തളിരണിയും മയില്പീലിക്കാവിൽ
    കാതരമീ കളിവീണ മീട്ടി
    തേടിയലഞ്ഞു നിന്നെ ഞാൻ
    വരൂ വരൂ വരദേ
    തരുമോ ഒരു നിമിഷം
    മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീയരികെ
    വിരഹ നിലാവിൽ സാഗരമായി
    പുഴകളിലേതോ ദാഹമായി
    വിരഹ നിലാവിൽ സാഗരമായി
    പുഴകളിലേതോ ദാഹമായി
    കാറ്റിലുറങ്ങും തേങ്ങലായി
    പാട്ടിനിണങ്ങും രാഗമായി
    വരൂ വരൂ വരദേ
    തരുമോ തിരുമധുരം
    മയിലായ് ഓ. മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ
    കനിവായ് പൊഴിഞ്ഞു താ
    മണിപ്പീലിയൊന്നു നീയരികെ
    ഏഴില്ലം കാവുകൾ താണ്ടി
    എന്റെയുള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ
    ഏഴു വർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും
    പകരം ഞാൻ നൽകും
    ആരുമാരും അറിയാതൊരു നാൾ
    ഹൃദയം നീ കവരും
    മയിലായ് ഓ.
    മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെന്നഴകെ

  • @fasambalathu
    @fasambalathu 7 หลายเดือนก่อน +26

    The real Evergreen hit❤️❤️❤️ നെഞ്ചോടു ചേർത്തു വെക്കുന്നു ഈ 2024 ലിലും ❤️❤️❤️

  • @kiranrajk8016
    @kiranrajk8016 ปีที่แล้ว +59

    One of the underrated movie and song. Mayilpeelikkavu ❤

    • @psdeepak0008
      @psdeepak0008 ปีที่แล้ว +3

      Only movie, not song

  • @ShariyumThettum
    @ShariyumThettum ปีที่แล้ว +31

    ഈ പാട്ട് പോലെ തന്നെ ഗംഭീരം ഈ സിനിമയും 💙💙💙

  • @sabithagopi
    @sabithagopi 11 หลายเดือนก่อน +13

    Dasettan❤

  • @AryaBiju-lz2nx
    @AryaBiju-lz2nx ปีที่แล้ว +10

    Mayilaayi parannuva mazhavillu tholkkuman azhakay........❤❤
    My favourate song. Feeling song❤ neelaravukalum ee kulirum pakaram njan nalkum. arumarumariyathorunal hridhayam njan kavarum...... 💛💛 enthoru nalla lyrics. ❤️❤️❤️

  • @rizwanrizz5744
    @rizwanrizz5744 ปีที่แล้ว +16

    Uff എന്നാ ഒരു സോങ്ങാ ❤

  • @praji9260
    @praji9260 ปีที่แล้ว +18

    One of the powerfull hindhusthani raga DESH❤️❤️

  • @sbn6837
    @sbn6837 6 หลายเดือนก่อน +2

    Berny sir . എന്തൊരു ഭംഗിയാണ് ഓരോ ഈണങ്ങളും ❤😍😍😍😍

  • @sivakmr483
    @sivakmr483 ปีที่แล้ว +19

    ദാസേട്ടാ ചിത്രച്ചേച്ചി പൊളിച്ചു.. ബെർണി 👌

  • @licinmathew3331
    @licinmathew3331 10 หลายเดือนก่อน +4

    മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
    മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
    നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
    നിസരി നീധപനി ധാപമഗരീ മാഗാസ നിസാ
    മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
    മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
    കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ
    വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
    വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി
    ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
    വരൂ വരൂ വരദേ.. തരുമോ തിരുമധുരം
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
    മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
    നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
    നിസരി നീധപനി ധാപമഗരീ മാഗാസ നിസാ
    മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ

  • @irineswonderland8105
    @irineswonderland8105 11 หลายเดือนก่อน +19

    ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ നെഞ്ച് വിങ്ങുന്നുണ്ടെങ്കിൽ ആരോ നിങ്ങൾക് പ്രിയപെട്ടവൻ നഷ്ടപ്പെട്ടിരിക്കുന്നു

    • @onlinemoneyearningtips6092
      @onlinemoneyearningtips6092 10 หลายเดือนก่อน +2

      Nthey thep vallom kittiya😂

    • @ashikmsajeevan9048
      @ashikmsajeevan9048 10 หลายเดือนก่อน +1

      പ്രിയപ്പെട്ടൊരു കാലം

    • @maheshmilan571
      @maheshmilan571 9 หลายเดือนก่อน +2

      നല്ല കാലം എല്ലാം നഷ്ടപ്പെട്ടു അല്ലേ

    • @sibiar9751
      @sibiar9751 8 หลายเดือนก่อน +1

      Nashtappettathalla..... Vallatha Nostalgia🥰.

    • @sibiar9751
      @sibiar9751 8 หลายเดือนก่อน +1

      My Great Memmories with Sreejith❤❤❤❤🥰.

  • @nibilnibil
    @nibilnibil ปีที่แล้ว +5

    Nice song Yesudas.chitra super

  • @manjuprasanth8424
    @manjuprasanth8424 26 วันที่ผ่านมา

    മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
    കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
    ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
    എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂ
    നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
    ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും (മയിലായ്...)
    മുകിലുകൾ മേയും മാമഴ കുന്നിൽ
    തളിരണിയും മയില്‍പ്പീലിക്കാവിൽ (2)
    കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻ
    വരൂ വരൂ വരദേ
    തരുമോ ഒരു നിമിഷം (മയിലായ്...)
    വിരഹനിലാവിൽ സാഗരമായ്
    പുഴകളിലേതോ ദാഹമായി (2)
    ആറ്റിലുറങ്ങും തേങ്ങലായ്
    പാട്ടിനിണങ്ങും രാഗമായ്
    വരൂ വരൂ വരദേ
    തരുമോ തിരുമധുരം (മയിലായ്...)

  • @rajeshramu7738
    @rajeshramu7738 ปีที่แล้ว +27

    Even 13 years of my unforgettable memory of Kerala varma..... Sorry sree...... All are for your good future.... Only one pain in my heart that I am helplessly become a part of your pain... Sorry... 🙏(remya)

    • @sree2394
      @sree2394 ปีที่แล้ว +5

      It is okey … life is like that …. We have to move on

    • @reshmamohan5791
      @reshmamohan5791 ปีที่แล้ว +1

      U2aaa

    • @MagicSmoke11
      @MagicSmoke11 ปีที่แล้ว +1

      Ath shari...😂

    • @YaduJaddu8
      @YaduJaddu8 ปีที่แล้ว

      ​@@sree2394 😮

    • @YaduJaddu8
      @YaduJaddu8 ปีที่แล้ว

      Wot else keralawarma is a good campus... Njngal interpoly champianshipil vann nokii ninn ninnitund ❤❤❤ one of my best ground too❤❤❤

  • @poornimas5671
    @poornimas5671 ปีที่แล้ว +6

    Lovely song❤

  • @sebinshajiSebin
    @sebinshajiSebin 10 หลายเดือนก่อน +2

    What a nostalgic😊

  • @mothafukkaah
    @mothafukkaah 17 วันที่ผ่านมา

    വരൂ വരൂ വരദേ
    തരുമോ... ഒരു നിമിഷം ❤❤❤❤❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +12

    Mayilaayi ❤

  • @mediabass10
    @mediabass10 ปีที่แล้ว +7

    Nice Song 👌👌

  • @rajubasa6767
    @rajubasa6767 10 หลายเดือนก่อน +1

    Evergreen songs❤

  • @rajubasa6767
    @rajubasa6767 9 หลายเดือนก่อน

    Addipoddi occha yesudas sarr and chitra amma❤

  • @mohanchandra9001
    @mohanchandra9001 9 หลายเดือนก่อน

    Mayilaay parannu vaa❣️

  • @girishm8246
    @girishm8246 8 หลายเดือนก่อน

    nalla song um nalla oru movie um

  • @vishaksanthosh8854
    @vishaksanthosh8854 ปีที่แล้ว +2

    Super song ❤❤❤❤❤❤

  • @Shemi123.
    @Shemi123. หลายเดือนก่อน

    ആദ്യമായി കൊച്ചുന്നാളിൽ തിയേറ്റർ പോയി കണ്ട പടം 🥰

  • @DINESHKUMAR-do3wr
    @DINESHKUMAR-do3wr 9 หลายเดือนก่อน +5

    ഈ പാട്ട് പാടി അഭിനയിക്കാൻ മമ്മുട്ടി ബെറ്റർ

  • @ajoypeter4423
    @ajoypeter4423 5 หลายเดือนก่อน

    Listening.... ❤️❤️❤️

  • @KichuxS
    @KichuxS 10 หลายเดือนก่อน +2

    2024 kelkkum pozum entu feelane😇😍

  • @jeejacherian9989
    @jeejacherian9989 5 หลายเดือนก่อน

    Desh raagam ❤❤❤❤

  • @nithinnellikkal7508
    @nithinnellikkal7508 ปีที่แล้ว +3

    🔥🔥❤️

  • @Prasanth322
    @Prasanth322 ปีที่แล้ว +2

    ❤❤❤song

  • @drcooolll
    @drcooolll 6 หลายเดือนก่อน +4

    2024 july ..❤ anyone @ mayilpeeli kavu??

    • @vishnu2646
      @vishnu2646 6 หลายเดือนก่อน

      2024 july 11 at 5:33PM ( UAE)😅

  • @shibuampuvilas8556
    @shibuampuvilas8556 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤

  • @rajubasa6767
    @rajubasa6767 10 หลายเดือนก่อน

    I love this songs. Yeshudas sarr your voice God gift. Melody and hridayaragham sir. We malayalis love of you sir

  • @sanandsachidanandan.
    @sanandsachidanandan. 8 หลายเดือนก่อน +1

    ഹൃദ്യം

  • @hailarabia
    @hailarabia หลายเดือนก่อน

    What a song

  • @yadhukrishna6358
    @yadhukrishna6358 10 หลายเดือนก่อน +4

    Annathe malayali audiencenod sherikkum sahathapam thonnunn, itrem kidilam padathe aanallo pottichu kaiyyee koduthe🤦🏻‍♂️😢. Ithine okke vattam vekkan ippozhum malayalathil oru padam vannilla ennathaa sathyam💯. Camera movements &bgm vech matram pedippicha items- Mayilpeelikkavu, Devadhoothan ❤‍🔥💥.

  • @Ayishamol-p7z
    @Ayishamol-p7z ปีที่แล้ว +4

    😢😢😢😢😢ninne orthu innum …nee e lokathillallo…😢😢😢😢

  • @harishhari-3130
    @harishhari-3130 11 หลายเดือนก่อน +1

    ❤❤❤☺️🥰

  • @legendfootball3862
    @legendfootball3862 ปีที่แล้ว +2

    kollm

  • @ajwasworld4112
    @ajwasworld4112 8 หลายเดือนก่อน +11

    Bigg boss kand vannavar undo

    • @_01shame
      @_01shame 8 หลายเดือนก่อน

      Ond😂

    • @VinuThomas3310
      @VinuThomas3310 7 หลายเดือนก่อน +1

      Bigboss oo athu enna🙄

  • @appoosspadikam2105
    @appoosspadikam2105 ปีที่แล้ว +2

    ♥️❤️❤️❤️♥️

  • @aruncm2268
    @aruncm2268 ปีที่แล้ว +1

    Puthiya kavu school ooormakal❤❤❤❤❤❤❤

  • @ragnorlothbrock6789
    @ragnorlothbrock6789 ปีที่แล้ว +3

    Miss u devu 😢

    • @Ma____chell-f2
      @Ma____chell-f2 4 หลายเดือนก่อน

      നിങ്ങളുടെ കമന്റ്‌ translat to malayalam നോക്കിയേ 😂

  • @shyamdas6333
    @shyamdas6333 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @sanjithsanju3068
    @sanjithsanju3068 3 หลายเดือนก่อน

    It's a unmagical love beats song🫶

  • @maheshmilan571
    @maheshmilan571 9 หลายเดือนก่อน

    😢❤️❤️❤️🙏

  • @teenuthomas9736
    @teenuthomas9736 9 หลายเดือนก่อน

    Yes

  • @sathwikvipin2ndstda173
    @sathwikvipin2ndstda173 9 หลายเดือนก่อน

    I miss m love...

  • @krishnakumar6358
    @krishnakumar6358 ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @aswadabdulsamad5302
    @aswadabdulsamad5302 ปีที่แล้ว

    ❤️❤️❤️

  • @premakumari7559
    @premakumari7559 7 หลายเดือนก่อน

    👋👋🙏gnt.

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว

    Haidasetta

  • @gwvampire444
    @gwvampire444 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤

  • @lorasir2120
    @lorasir2120 11 วันที่ผ่านมา

    happy New year 2025

  • @SubaidaPk-g8m
    @SubaidaPk-g8m 5 หลายเดือนก่อน

    Haaààaaai

  • @KindnessHappinessClub
    @KindnessHappinessClub ปีที่แล้ว

    Very nice song and extremely beautiful feel ...but I alwys wonder how come the hair is short and long in each scene 😒

  • @rafeeksha244
    @rafeeksha244 7 หลายเดือนก่อน

    Mailai parnnuva

  • @zantube9947
    @zantube9947 9 หลายเดือนก่อน

    01.04.2024....❤❤❤❤

  • @smartedu8529
    @smartedu8529 7 หลายเดือนก่อน

    ❤️‍🩹❤️‍🩹❤️‍🩹

  • @bussidking3658
    @bussidking3658 8 หลายเดือนก่อน

    യെസ്

  • @Arunkumar_666
    @Arunkumar_666 6 หลายเดือนก่อน

    Berny ingnasious ❤

  • @jouharakp8320
    @jouharakp8320 11 วันที่ผ่านมา

    01-01-2025⭐

  • @aruntechy3913
    @aruntechy3913 24 วันที่ผ่านมา

    2024 December

  • @hailarabia
    @hailarabia หลายเดือนก่อน

    Yesudas equal Little by Madbu Balakrishnan

  • @shafeeqoc5016
    @shafeeqoc5016 7 วันที่ผ่านมา

    2025

  • @najmaaskar740
    @najmaaskar740 5 หลายเดือนก่อน

    2024Augest 10

    • @raimonrj4967
      @raimonrj4967 4 หลายเดือนก่อน

      27 Aug 2024

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 หลายเดือนก่อน

    🤔🦚

  • @Pammusvavas
    @Pammusvavas 9 หลายเดือนก่อน

    2025 march

  • @hailarabia
    @hailarabia หลายเดือนก่อน

    Cho clate boy Chakochen

  • @premakumari7559
    @premakumari7559 7 หลายเดือนก่อน

    Iyale enikku maduppum veruppum onnum illa tuo.njhan ezuthipoyi shamikku sorry tuo.🙏🙏

  • @HERsoorajparambil
    @HERsoorajparambil ปีที่แล้ว

    Annorikal sooraj parambil veetil ninnu kulichu orunghy vannu Fatima chechide ❣️ nivedita ye nokkiyirunnu
    Annorikal Njan kolatheri vazhi il bheeman nte vazhi pokunna velayil metro iL RAM pinne yaathrakaarude
    Sradhaykku Njan adhyam kaanathe pole ninnu pinne Njan nokki
    Aval aaanel
    Mukham moodi vechirikunnu
    Red qutex kollaam but eee red lum nallathu cherry red aaanutto
    Pinne inghanathe mask lum nallathu Njan ipo vechirikunna polathe mask aaanu
    Athaaakumbo ac kaattu
    I mean tandaaa coool kaattu cheviyil adikkillediii
    Njan veruthe paranju enne ollu
    U do what u like
    Ini hair style cheetha aaakum ennaaanu bhayam enghil ur mask is good
    Tell my special regards n love to ur lovely scoobee doo
    Nee anghane cheythaaal
    Njan ente denver nodum NiNte anasoooyaaa abbb jabaaa jabaa
    Nee anghane cheythaaal
    Njan ente denver nodum NiNte anueshanam parayaaam
    Neee ittirunnaaa churidar ninakku nalla match aaayrnu
    But enikku epozhum nee saree il I mean blue saree il kaanunnathaa High
    Ammmm Njan veruthe paranju enne ollluu
    Njan as usual ipo uniform il maathrame sanjarikaaarollu
    Light denim aaayrnu Priya m butt ipo dark denim aaanu Priya m
    Nammude Jacob nu sukhamalle
    Avanodu ente special optical anueshanam parayanam
    Alllelum avanu ipo enne Venda he only like TROY
    Njan ivide irinjaaalakuda il oru neela kuda um choodi iripundu
    Nalla prasaripode ullaaa oru penkutty de kannum nokki ore iruppu
    Ival um megha ye pole thanne oru thoppi k vechaaanu ente aduthu vannathu
    Njan aaake tired aaayrnu
    But ivalude prasarippum churu churukkum enne hadaaathe aaakarshichu
    Njan pinne ente neela kuda de PAATHi lavakku thanalaaayi koduthu
    Aval evidennu nilkaaan
    Dhoom le John achaayante bike il pidipichirikunna etho Nitro power engine aaanu lavakkade blood iL
    Avalu ente kuda poyittu saaakshaaal
    The RUNNiNG man
    Shwarznegger nu polum pidi nalkillaa
    Ividathe sadya kku oru prathyekatha undu
    Aaa karyam enik ninghalodu parayaaanundu
    Alle vendaa
    Have aaaaa sunny Sunday break
    e
    Shedaaa ivalku eeee neeela kuppaayam maaathrame aaake oluuuu😏
    Sherikkum paranja sooraj parambil num athu thanneyaaa ishtam
    Ninghal Cid moosa kanditundo
    Athil thorappan kochunni Kum 12B sky-blue colour aaanu ishtam
    Savitri Kum
    Athu pinne parayendallloo
    Apo Mr darmendraaa
    Always I love sky blue
    Because sky is the limit ennnanu
    Bhaghavan milkaaa Singh paranjathu
    🌹🌪️🥇☔
    illuminating her joy and spreading her harmoney ennu bheeman Njan ente winston nodu paranju i have a
    e kadha nadakunnathu BC 4700 il aaanu avide oru deshathu paurnami ennu perullaa oru pennum sooraj parambil um
    Avar ekadesham ore dikkil ekku pokaan agrahichu
    But ghoraaaa ennu perullaa oruthan avarku idayiL vannu kayari
    Ghora ninghal udheshikunna pole nisaaran allaaa
    Avanu 2 kombundu athinte thilakam kondu aarkum ghora ye tholpikaan pattilla
    Ghoraa ennum athinte thilakam orachu orachu minukki edukkum
    That's the secret of Avante vijayam
    Ithu manasilaaakiyaa paurnami kkum sooraj parambil num nikka kalli illaaathe aaayi
    Avar 2 perum koodi nishtoooran um crooran um painkili moran um aaaya aaa ghora ye othukkaan ullaa plan ittu
    Ithinaaayi sooraj parambil daily bhaghavan nodu enthelum vazhy undaakki thaaaa bhaghavan ne ennu praardhichu
    Podunnane sree Leela um avakkade 6 njauni pillerum sooraj parambil ne thedi ethy
    Kadha thudarum
    Have a salad 💔
    Annorikal marayan nte hiluxe engine and social science and science class 5th sem exam and all my bes
    KOLATHERi
    De oppam Bheem nte marayum 🌪️🌌🌞 pinne vere nalla tasty movie song download
    Athum free to be a winner
    Annorikal kolatheri de oppam Bheem nte natiL ginger and the same old style and the other day is going well with the flow 😌😌😌
    Fabrication pinne erection storage of pressure thanks
    Annorikal revi basuriye nokkiyirunnu basuri innachan ne nokkiyirunnu innachan sandra ye nokkiyirunnu
    Ninghalku vinay Troy ne ariyaaamo avanum ekadesham sooraj parambil life style aanu
    Avan adhyam thanne cash google pay cheythu medikkum just like farhaan
    Pinne chennittu adiyodadi I mean vediyodu vedi
    Prabhu ithu kandu Vishal ennu perullaa oru puthu mukha the vechu athe peril oru padam cheythirunnu
    Peru VEDi
    Sameera REDDi vannu avarku blessings nalkiyirunnu aaa chithra tinnu
    Enthaayalum vinay Troy de kayyil oru prathyeka tharam 1D undu
    Athinu grey colour aaanu
    But wheels ne kambi kal ellaaam black aaanu
    4 ennam silver um
    Pinne nature nte oru sign undu I mean 2 kombu
    Just like our blue appu in metro
    Hiii aaappuuu neee enne marannno
    Apo Vinay Troy de 1D
    Avan athu lokam muzhuvan idichu nadapaaanu paripaady
    Quintessential ladies nu mathram Avan cash nu aaa 1D odikkaaan kodukkum
    Nammude pazhaya aaa iSD n STD phone booth ninghal ku ormayille
    Athill adhyam nammal 1 Rupa ittaaal
    Namukku 60 second vinay Troy nodu mindaaam
    Pinne cash ittilenkil aaaa chekuthaaan phone cut aaakum
    Pinne um pinne ninghal 1rupeee ittaaal
    Vinay de Troy achaa abbb jaba jabaa Troy ochaa kelkaaam
    Ithu BC 4700 kaalaghattam
    Sooraj Parambil um ekaathesham eee 1D Life aaanu
    Ithu 2050 new year aaayallo so
    Avante rate kaaalaghattam thinte maattam anusarichu kooditundu
    1000 i mean 1k gpay cheythal
    Sooraj Parambil ninghalude aduthu vannu phone booth loode chothikkum
    What can I do for you my blue appu
    Appo ninghal karyam parayanam
    Adhyam thanne sooraj chettan super aanutto ennok veruthe paranjekku
    Avane pokkiyaaal Avan Avante bhaghavan ne Avan ninghalku tharum
    Hridayam aaanu Njan udheshichathu
    A perfect Klean clear sin soul
    Karyam kettitu avan adutha payment nte karyam parayum
    Ninghalku bhaghavan nte 1 D life style k aneel
    Athinanusarichu
    Lakshanghalo
    Kodikalo
    5B iLLion ukalo ittu kodukkaam
    Ethra ittaaalum oottaaatha oru valiya bulky I mean bulk narendraaaaa gpay aaanu Avante
    Cash nu anusarichu
    Avan adutha sitting parayum
    Avante taaalathinu Avante thanjathinu
    Athum sooraj parambil nte thanne paankinu kittiyaal
    Pinne thadavara
    Ninghalude financial capacity anusarichu Avan Avante bhaghavan life le oro oro fraction of micro seconds ninghalku vendi chinthikkum
    Just like REVi vallathol in Gavin plackard's season movie
    Ennittu last Avan ninghalodu Avante ettavum perfection aaya perumaattam tharum
    Only to quintessential ladies who have deepest secrets n deepest dreams with hiluxe engine oil 🪔
    plackaaadu ipozhum sooraj parambil nte kayyil mathram...pinne parannu parannu parannu parannu pokaam
    Oru kLiN launch from her BRAVE heart....pinne avakkade cash nu oru oshaaram life style of
    Sooraj Parambil
    Annorikal blue lady athum Neela cutex
    Athum
    36Lovehiluxe plus lovely things to loluxe
    In shot 💉 Rolex🌌
    Sooraj Parambil kku enna kurachil azhaghillaya arivillaya pashiyillayaa kuriyillaya kuruvilayillaya cheppuRAM uyir illaya uyirinn uyir illaya REVi illaya boloRAM ☔🐒 arayillaya viyarpillaya solluRAM orumayillaya malaiyillaya 18 illayaa 4 kumbil illaya
    Emmmm?????
    Emmmmm???
    Eeechayillayaaa veeramillayaaa doshayillayaaa Prabhasillayaaa prithviyillayaaa light illaaayaa current illaaayaaa maarillayaaa puriyilllayaaa mudiyilllayaaa vayarillayaaa idayillayaaa kodiyilllayaaa
    Pennillayaaa shower illayaaa
    Onnumilllayaaa azhukkillayaaa viyarpilllayaaa vinnillayaaa binnillayaaa 40 paisaaaaillayaaa
    Yyilllayaaa xilllayaaaa uyilllayaaa iyilllayaaa
    Hilllayaaa
    Dyilllayaaa
    Football illayaaa
    Goaliyilllayaa
    Blackyillayaa
    Whitillayaa
    Snowillayaaa
    SollubolochepppuchepppudaaaparayuRAM
    Silllayaaa
    Cutexillayaaa
    Or else kiriyilllayaa
    Kudi vellathinte prashnam theerthaaa tinnu dixune chettante mole Njan nokkiyirunnu
    Her brown eyes
    Nila thanne
    Keep going my molu
    Njan epozhe ente
    Hiluxe aaayi parannu
    Apollo Apollo?
    Epole Njan ente aqua fina il ninnu fenny cherkunnu
    A perfect God creation ennu ayodhya iL ninnu RAMForever satisfaction drink ennu
    Cheppu RAM alle venda solluRAM
    Pinne njanghalude lokam
    I mean parannu parannu parannu parannu pokaaam❣️
    Oru sweden touch directly from Meghan
    Achan um achan nte choodan kadhakal um
    Athu forever ezhara koottam
    Njan pinneedu velupine 3.45
    Oru Sree Kumarrrrr apaaratha for her brave universal manathhhhhhh h silent aaanelun avalu idayku ponghy varum
    nibandhanakal always nibandhanakal pinne Avante thadavara 1life style of music DiAMOND biscute kacha
    Njan ente lokathu um avalu avalude lokathu um Njan akathu kayaran nokkiyirunnu butt lavaL kayattiyilla😏
    Aval oru manja saree aaayirunnu Njan as usual uniform
    Aval valare prassannavadana aaayrnu
    Njan as usual snow🤍
    Aval entho thirayunnu

    • @Neenu_______
      @Neenu_______ ปีที่แล้ว +2

      Ithokke enthina ivde parayunne🙆😂

  • @alliswell1776
    @alliswell1776 9 หลายเดือนก่อน +2

    Insta pattuvarthamaanam kanditt varunnavar aarelum undo

  • @kunprn
    @kunprn ปีที่แล้ว +5

    Lovely song ...❤❤❤

  • @anushanarikkot7452
    @anushanarikkot7452 11 หลายเดือนก่อน

    ❤❤

  • @SurendhranP-g2v
    @SurendhranP-g2v 8 หลายเดือนก่อน

    Yes

  • @cool_whip_noob
    @cool_whip_noob ปีที่แล้ว

    💞💞💞

  • @divyakunju4253
    @divyakunju4253 ปีที่แล้ว

  • @pravithaSunil-q4c
    @pravithaSunil-q4c 9 หลายเดือนก่อน

    ❤❤❤❤❤

  • @meeramani8919
    @meeramani8919 ปีที่แล้ว +1

  • @krishnapriyavinayak2849
    @krishnapriyavinayak2849 ปีที่แล้ว +1

  • @soniafasil5818
    @soniafasil5818 8 หลายเดือนก่อน

    💝

  • @JOJIN.THOMAS.JOJIN.-kr7im
    @JOJIN.THOMAS.JOJIN.-kr7im 8 หลายเดือนก่อน

    👍👍👍

  • @rajeshkr953
    @rajeshkr953 8 หลายเดือนก่อน

    ❤❤❤

  • @maheshvm3652
    @maheshvm3652 7 หลายเดือนก่อน +1

  • @suchithra5189
    @suchithra5189 8 หลายเดือนก่อน

    ❤❤❤❤