Excellent Effort.. 👌🙏 Your Patience is highly appreciable. 🙏❤Keyboard പഠിക്കാതെ പാട്ടുകൾ വായിക്കാൻ ശ്രമിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഇതിലും നല്ല tutorial വേറെയുണ്ടാവില്ല. 🌹 Thank you🙏
ഇനിയും വേണം. ഇത് പോലെയുള്ള വീഡിയോ. എനിക്ക് കോഡ് കണ്ട് പിടിക്കാൻ ഇത്തിരി പ്രയാസമാണ്.. എന്നാലും സാറിന്റെ വീഡിയോ കണ്ട് ഒരു പാട് പുരോഗമനം ഉണ്ടായിട്ടുണ്ട്. നല്ല അവതരണം.
Thanks a ton sir. എന്റെ അച്ഛൻ ഇപ്പോൾ 75 വയസുണ്ട് retire ആയതിനു ശേഷം keyboardinodulla കഠിനമായ ഇഷ്ടം കൊണ്ട് പോസ്റ്റൽ ആയി കീബോർഡ് പഠിച്ചു. I wish this video was there years back..
ദേവരാജൻ മാഷും, ജോൺസൻ മാഷും, രവീന്ദ്രൻ മാഷും നമുക്ക് തന്നിട്ട് പോയ ആ മഹാസൃഷ്ട്ടിയുടെയൊക്കെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാക്കാൻ പറ്റിയത് 🙏ഇതു പോലത്തെ നല്ല ക്‌ളാസുകൾ ഇനിയും പ്രതീക്ഷിക്കട്ടെ സാർ..
ഇപ്പോഴാണ് താങ്കളുടെ ക്ലാസ്സുകൾ കേട്ടു തുടങ്ങിയത്,ഒരു keyboard 4 മാസം മുമ്പ് വാങ്ങി ,,അപ്പൊ പഠിക്കാനായി നോക്കിയപ്പോഴാണ് ,മുടപ്പല്ലൂർ കണ്ണിൽ ഉടക്കിയത് ..ഞാൻ വണ്ടാഴിക്കാരനാ 🙏
Sir good morning 🙏 oru അപേക്ഷ അങ്ങയുടെ എല്ലാ വീഡിയോ കാണാറുണ്ട് എനിക്ക് harivarasanam എന്ന ഗാനം എങ്ങനെ യാണ് keyboard play ചെയ്യേണ്ടത് with chords ചെയ്തു കാണിച്ച് തരുമോ താങ്കള്‍ eniyum ഉയരങ്ങള്‍ lil എത്തട്ടെ നമസ്കാരം
Sir nte violin class num vendi katbirikunnu💞.. Sir enik tune cheyyan ariyilla violin.. Thetyipokumonnulla pediyan.. Class l pokmbl sir anu njanglk tune ccheythu tharunnth... Lockdown aypl class ninnu..Njan app use cheythu tune cheythu kulamayalonn pedicbu cheyyilla.. Sir online class l koodi padikn pattumo... 😊
ബഹുമാനപ്പെട്ട സർ, നമ്മൾ ഒരു പാട്ടിന്റെ കോഡ് കീബോർഡിൽ എങ്ങനെ ആണ് ആ പാട്ടിനനുസരിച്ചു വായിക്കുന്നത്? പല പാട്ടിനും പല രീതിയിൽ ആയിരിക്കുമല്ലോ കോഡ്.. എങ്ങനെ ആണ് പാട്ടിന്റെ കോഡ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നും അത് എങ്ങനെ ആണ് മനസ്സിലാക്കി വായിക്കുന്നത് എന്നതിനെ പറ്റിയും അങ്ങ് ഒരു വീഡിയോ ചെയ്യാമോ? സ്നേഹത്തോടെ, ബിസിൻ വർക്കല.
Hello sir താങ്കളുടെ class എല്ലാവര്‍ക്കും വളരെ upagarapradamanu eyanday പേര്‍ kuttan സ്ഥിരം പ്രേക്ഷക അണു എനിക്കു ഒരു സംശയം പറഞ്ഞു തരുമോ songindaykooday cords. Bgm .edallam എങ്ങിനെയാണ് play cheayandathu pls പറഞ്ഞു തരുമോ thanku sir
Excellent Effort.. 👌🙏 Your Patience is highly appreciable. 🙏❤Keyboard പഠിക്കാതെ പാട്ടുകൾ വായിക്കാൻ ശ്രമിക്കുന്ന എന്നെപ്പോലെ
ഉള്ളവർക്ക് ഇതിലും നല്ല tutorial വേറെയുണ്ടാവില്ല. 🌹 Thank you🙏
Valare നന്നായി മനസ്സിലാക്കി തരുന്നുണ്ട്... എന്റെ അടുക്കൽ ഒരു കീബോർഡ് ഉണ്ട്.. കുറച്ചൊക്കെ പ്ലേ ചെയ്യുവാൻ പഠിച്ചിട്ടുണ്ട്...
ഇനിയും വേണം ഇത് പോലെ ഉള്ള വിഡിയോ
👍
പഴയ ഒരു ഗാനം കംപ്ലീറ്റായി വായിച്ചു കാണാൻ ആഗ്രഹം ഉണ്ട് സർ
ഒരുപാട് ഉപകാരപ്രദമായ വിഡിയോ. കീബോർഡ് വായിക്കാൻ താല്പര്യമുള്ള എന്നെ പോലെയുള്ളവർ വിഡിയോ കാണുമ്പോൾ തന്നെ 50%പഠിച്ചു കഴിഞ്ഞിരിക്കും. തീർച്ച 🙏🌹❤
ഇനിയും വേണം. ഇത് പോലെയുള്ള വീഡിയോ. എനിക്ക് കോഡ് കണ്ട് പിടിക്കാൻ ഇത്തിരി പ്രയാസമാണ്.. എന്നാലും സാറിന്റെ വീഡിയോ കണ്ട് ഒരു പാട് പുരോഗമനം ഉണ്ടായിട്ടുണ്ട്. നല്ല അവതരണം.
നല്ല ക്ലാസ്സാണ്.
Thanks a ton sir. എന്റെ അച്ഛൻ ഇപ്പോൾ 75 വയസുണ്ട് retire ആയതിനു ശേഷം keyboardinodulla കഠിനമായ ഇഷ്ടം കൊണ്ട് പോസ്റ്റൽ ആയി കീബോർഡ് പഠിച്ചു. I wish this video was there years back..
ദേവരാജൻ മാഷും, ജോൺസൻ മാഷും, രവീന്ദ്രൻ മാഷും നമുക്ക് തന്നിട്ട് പോയ ആ മഹാസൃഷ്ട്ടിയുടെയൊക്കെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാക്കാൻ പറ്റിയത് 🙏ഇതു പോലത്തെ നല്ല ക്‌ളാസുകൾ ഇനിയും പ്രതീക്ഷിക്കട്ടെ സാർ..
Very useful & very practical way of teaching & learning. Thank you sir🙏
Sirinte sound kollam.
Good teaching
നല്ലൊരു അധ്യാപകൻ.
ഇപ്പോഴാണ് താങ്കളുടെ ക്ലാസ്സുകൾ കേട്ടു തുടങ്ങിയത്,ഒരു keyboard 4 മാസം മുമ്പ് വാങ്ങി ,,അപ്പൊ പഠിക്കാനായി നോക്കിയപ്പോഴാണ് ,മുടപ്പല്ലൂർ കണ്ണിൽ ഉടക്കിയത് ..ഞാൻ വണ്ടാഴിക്കാരനാ 🙏
അടിപൊളി ക്ലാസ് 👏👏👏സര്‍ ഇതുപോലെ ear training ഭാഗമായി ഉള്ള വീഡിയോ ഇനിയും ഉള്‍പ്പെടുത്തി ഇടാൻ ആഗ്രഹിക്കുന്നു 😍😍😍👏👏
Wow... Super explanation.... Really great sir.... Helpful.... Will surely try😍
Thanku sir
ഞാനൊരു ചെറിയ Singer ആണ് . Thanks your class
sir nte video kettu njanum try cheythu nokki...adyayittanu kurachengilum othu vanne..thank you
അഭിനന്ദനങ്ങൾ ❤️👍
ഇനിയും വേണം ഇതു പോലെത്തെ വിഡിയോ ക്ലാസ്സ്
Expecting more videos like this.Eth polathe videos violin koodi explain cheyyamo for ear training ❤️
Plz do
തീർച്ചയായും തുടരണം. വളരെ പ്രയോജനകരമാണ്
വളരെ നല്ല ക്ലാസ് ആണ്. ലെങ്ങ്ത്ത് കുറച്ചാൽ കൂടുതൽ മനോഹരമാകും.
Supper sir , Thank u so much 💖 onnu try cheythu nokkiyappo sariyayi
Thank you so much sir❤
Super class sir,really helpfull
വളരെ nallaclass
Good class sir very helpful
super sir👏🏻👏🏻👏🏻
Its very helpful for biginers thankyou sir hope will continew this type of vedio
Good class...👍🏻
Athikam complication illaatha kurach malayalam songs thudakkarkk vaych practice cheyyan suggest cheyyamo.Tutorial allaathe song names.
Please show the chords in the same way by singing and finding it. Very useful
Thank you so much
Good method
A big thanks for creating this video
നന്ദി സാർ
good
thank you
Sundar Sir.. Guru❤🙏
ഇതേപോലെയുള്ള വീഡിയോ
ആവശ്യമുണ്ട്
Very useful class ,thank you
Excellent Sir
Excellent....Keep going. If possible, pls include more videos for ear training. Thank you in advance..
Very help, thank you.
Very Nice video
Its really helpful, so be do the same . All the success
More videos need same
Nice class
🙏🙏🙏
Very helpful sir
Sir can you play any songs indro making tutorial video..
Thamasamenthey varuvan -have interested
We want more like this video
വീഡിയോ ഇടു sir
Sir good morning 🙏 oru അപേക്ഷ അങ്ങയുടെ എല്ലാ വീഡിയോ കാണാറുണ്ട് എനിക്ക് harivarasanam എന്ന ഗാനം എങ്ങനെ യാണ് keyboard play ചെയ്യേണ്ടത് with chords ചെയ്തു കാണിച്ച് തരുമോ താങ്കള്‍ eniyum ഉയരങ്ങള്‍ lil എത്തട്ടെ നമസ്കാരം
Sir, thanks. Spadikam movie 'ormakal odakuzhaloothi' parnjutharumo sir.
👍
😘
Sir pramadavanam veendum yenna ganam onnu note cheyidu video cheyan pattumo
സാറിൻറെ വീഡിയോ കളുടെ order പറയാമോ?
sir keyboard yel vayekunath violin vayekannoo
👍👍👍
👌👌👍👍
Sir plz ithu pole violin inte cheyyumo plzzzzzzzzzzzzzzzzzzzzzzzzzzzzz
Vanum
sir x'mas oru song vayekunna video idammo with notes
❤❤❤❤❤❤❤👌🏻👌🏻
Notes tones athanu display chayumo
Ithu pole oru song kett violinil cheyyan pattumo?
Pattum but violin nannayi padchathinu shesham, karanam violin, l keys kaanan kazhiyillallo athukond
Sir karayanum parayanum innu kittumo
👍👍👍👍
Sir please can you send me a video about how to write notes for songs.
Ningalude yella video nokkunna oral njn
Anupallavi of neemukilo
First
ഒരു ഗാനം A- Majorലാണ് വരുന്ന തെങ്കിൽ അതിന്റെ പരിധിക്കുള്ളിൽ വരുന്ന 'കീകൾ മാത്രംപരിശോധിച്ച് ശബ്ദം കണ്ടെത്തിയാൽ മതിയോ
ഇതുപോലെ ഉള്ളത് വേണം സർ
Sir chord progression നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
Hi bro
Sir nte violin class num vendi katbirikunnu💞..
Sir enik tune cheyyan ariyilla violin.. Thetyipokumonnulla pediyan.. Class l pokmbl sir anu njanglk tune ccheythu tharunnth... Lockdown aypl class ninnu..Njan app use cheythu tune cheythu kulamayalonn pedicbu cheyyilla.. Sir online class l koodi padikn pattumo... 😊
8089799814
@@sundarmudappallur 👍👍
Sir nte keyboard nte details onnu parayamo?
8089799814
Vennam
Sur can u pls speak loudly in next video
I'll try 👍
Parayuna notes display chaithal write chayan pattum
💕💕💕💕💕💕💕💕💕💕
സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന Song ഒന്ന് ഇത് പോലെ പഠിപ്പിയക്കാമോ
Namuke engane sir oru songinte correct voice and style find cheyyan pattum in keyboard
ആദ്യം basic കാര്യങ്ങൾ പഠിക്കുക പിന്നെ ഓരോ പാട്ടും play ചെയ്തു നോക്കുക
I would like to join your class.can you pls give me the details.
8089799814
Sir ithrayum kaathirikunna videos vere illa
Hi Sir, Kabooliwala... Naadodi. Violin BGM/ Song chayyamo plz.. Thanks for all your videos. Raneesh aanu from WYD
Okey
Sir ഞാൻ ഒരു song ഇണ്ടാകുന്നുണ്ട് അതിന്റെ lyrics ഉം tune ഉം ok ആയി but അതിന്റെ instruments ചെയ്യാൻ പറ്റുന്നില്ല
ഞാൻ ഉണ്ടാകുന്നത് ഒരു melodic song ആണ്
അതിന് recording software ന് അകത്തുള്ള tone add ചെയ്താൽ മതി
Sir,please tell the rhythm of the song ninte kannil virunnu vannu.
4/4
@@sundarmudappallur Thank u sir for ur kind reply.
ബഹുമാനപ്പെട്ട സർ,
നമ്മൾ ഒരു പാട്ടിന്റെ കോഡ് കീബോർഡിൽ എങ്ങനെ ആണ് ആ പാട്ടിനനുസരിച്ചു വായിക്കുന്നത്? പല പാട്ടിനും പല രീതിയിൽ ആയിരിക്കുമല്ലോ കോഡ്.. എങ്ങനെ ആണ് പാട്ടിന്റെ കോഡ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നും അത് എങ്ങനെ ആണ് മനസ്സിലാക്കി വായിക്കുന്നത് എന്നതിനെ പറ്റിയും അങ്ങ് ഒരു വീഡിയോ ചെയ്യാമോ?
സ്നേഹത്തോടെ,
ബിസിൻ വർക്കല.
Chord ചെയ്യുന്നത് video upload ചെയ്തിട്ടുണ്ട്
@@sundarmudappallur aiyoo sir enik misay ath.. Onnu link tharumo sir pls
ഏത് chord ഏത് scale വേണമെന്ന് എങ്ങനെ തീരുമാനിക്കാം. സാർ .
Sirr onnum manasilayillah..... 😑 sirr adhytahe classil topil ulla black keys onnum paranju thannilla...... Mathram alla 6 keys matgrame kazhinja class paranju thannollu......
Keyboard class video adhyam muthal kandu nokku
Nee mathu pakaroo song full play cheyyanam
Hello sir താങ്കളുടെ class എല്ലാവര്‍ക്കും വളരെ upagarapradamanu eyanday പേര്‍ kuttan സ്ഥിരം പ്രേക്ഷക അണു എനിക്കു ഒരു സംശയം പറഞ്ഞു തരുമോ songindaykooday cords. Bgm .edallam എങ്ങിനെയാണ് play cheayandathu pls പറഞ്ഞു തരുമോ thanku sir
8089799814
സർ നമസ്കാരം ഒരു സോങ്ങ് ബാഗ്രൗണ്ട് മ്യൂസിക് എങ്ങനെയാണ് കണ്ടുപിടിക്കുക
8089799814
ith ennekond pattumenn thonnunnilla shajietta
Yenik vendi aa oru paatin video cheyamo keyboard note
Sure I'll try 👍
@@sundarmudappallur sir 🙏thanks
Sir background music ulpeduthanam
പൂമാനമേ ഒരുരാഗമേഘംതാ,ഈ പാട്ടിന്റെ നോട്സ്ഒന്ന് വിടാമോ