Devi athmaragamekam | Carnatic Notes | Tutorial | Raga Mentor

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 498

  • @COOKONUT
    @COOKONUT 3 ปีที่แล้ว +109

    താങ്കളുടെ കുറെ വീഡിയോസ് കണ്ടു. വളരെ മഹത്തായ പരിശ്രമമാണ് താങ്കൾ ചെയ്യുന്നത്. ഒരു പാട് പേർക്ക് ഉപകാരപ്പെടുന്നുണ്ട്. വളരെ നന്ദി.

  • @nidhilnarayanan4636
    @nidhilnarayanan4636 2 ปีที่แล้ว +24

    ഇത്രയും ഗമകങ്ങൾ ഈ വരികളിൽ അനായാസമായി ആദ്യമേ പാടി വെച്ച ഗായകൻ ഗാനഗന്ധർവ്വൻ തന്നെയാണ്. അത് പറഞ്ഞു തരാൻ ഉള്ള അങ്ങയുടെ കഴിവും തികച്ചും പ്രശംസനീയം തന്നെ. 🙏👌👌

    • @RagaMentor185
      @RagaMentor185  2 ปีที่แล้ว +3

      🙏🏼

    • @sreeragmanappuram8783
      @sreeragmanappuram8783 ปีที่แล้ว

      ​@@RagaMentor185namaste, Don you have online music class for beginners.. Pls let me know

    • @easylife8701
      @easylife8701 3 หลายเดือนก่อน

      ​@@RagaMentor185please share number

  • @lathadas8108
    @lathadas8108 3 ปีที่แล้ว +56

    മനോഹരം .നിങ്ങൾ നിങ്ങളുടെ കർമ്മം ചെയ്യുക നിങ്ങൾക്കു വേണ്ടതെല്ലാം നിങ്ങളെ തേടിയെത്തും

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 3 ปีที่แล้ว +32

    താങ്കളുടെ ആലാപനം കർണാമൃതം......
    ഏറ്റവും സ്വാധീനിച്ച ഒരു പാട്ടു ആണ് ഇതു..
    ഇതിങ്ങനെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം... മനസ്സിൽ ഒരായിരം മയിൽ പീലി വിടർത്തി ആടുന്നു 💞

    • @RagaMentor185
      @RagaMentor185  3 ปีที่แล้ว +1

      🙏🙏😊

    • @nixonkarekkattu2446
      @nixonkarekkattu2446 ปีที่แล้ว

      👍👍🌹🌹 ഒരു പാട് ഇഷ്ടം ഉള്ള പാട്ടു ഇതിന്റ റൂട്ട് അറിഞ്ഞതിൽ സന്തോഷം god bless you 👍♥️♥️🌹🌹👏👏

  • @gireeshkrishnan4134
    @gireeshkrishnan4134 3 ปีที่แล้ว +23

    ഇതിൻ്റെ ഹമ്മിംഗ് പഠിക്കാൻ ഞാൻ ഒരു പാട് ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇപ്പോൾ സന്തോഷമായി നടക്കും താങ്ക് യു റിനു ഭായ്

  • @ebinek8206
    @ebinek8206 3 ปีที่แล้ว +43

    ഒരുപാട് ആഗ്രഹിച്ചു request ചെയ്തതാണ് നിരാശപ്പെടുത്തിയില്ല. ഇതിന് വേണ്ടിയാണ് ഇത് വരെ കാത്തിരുന്നത് ഒരായിരം നന്ദി ചേട്ടാ.😍😇😇😇😇😇😘😘😘

    • @linslillys4168
      @linslillys4168 3 ปีที่แล้ว +1

      സൂപ്പർ ക്ലാസ്സ്‌ എന്തു പറയണമെന്ന് അറിയില്ല അനിയാ. സൂപ്പർ 👍👌😂🌹👍👍god bless you

  • @rajeshnarayanan2445
    @rajeshnarayanan2445 3 ปีที่แล้ว +23

    ഇത്രയും detailed ആയ class u tube ൽ ഉണ്ടെന്ന് തോന്നുന്നില്ല..share maximum

  • @Songoffeels9162
    @Songoffeels9162 3 ปีที่แล้ว +32

    Only talented persons can do like these kind of classes. All videos' are appreciated. thank you so much Sir.

  • @paulpj3075
    @paulpj3075 ปีที่แล้ว +7

    സർ... ഈ മേഖലയിൽ ഏറ്റവും വലിയ സംഭാവനയാണ് അങ്ങ് നൽകുന്നത് ❤️🙏💐💐💐

  • @ajnishchandar7402
    @ajnishchandar7402 3 ปีที่แล้ว +18

    സർ ഏത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ, ഇങ്ങനെ ഒരു ക്ലാസ്സ്‌ യൂട്യൂബിൽ ഉണ്ടാകില്ല, ഒരുപാട് പേർക്ക് ഇത് വല്യ ഒരു സഹായകമാകും, കൂടുതൽ practice ചെയ്യാനും 🙏🙏🙏🙏 നന്ദി വാക്കുകൾ മതിയാകില്ല 🙏🙏🙏,,

  • @signaturblended1500
    @signaturblended1500 3 ปีที่แล้ว +6

    ഇത്തരം വീഡിയോ ആണ് ഞങ്ങൾക്ക് വേണ്ടത്.. ഇന്നേ വരെ ആരും ചെയ്യാത്ത ഏറ്റവും വിലയേറിയ കാര്യമാണ് സാർ ചെയ്യുന്നത്.. thank you very much.. ഇതുപോലെ 1000 songs sir explain ചയ്തു തരും എന്നു പ്രതീക്ഷിക്കുന്നു

  • @sakunthalababu4571
    @sakunthalababu4571 ปีที่แล้ว +3

    ❤nallathupole manassilayi e Ragam Thanks

  • @joshyjosesinger3678
    @joshyjosesinger3678 3 ปีที่แล้ว +2

    എന്നെപ്പോലെ ആർക്കും വേണ്ടാത്ത .ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാൻ വിധിച്ചകുറേ പാട്ടുകാർക്ക് നിങ്ങളെപ്പോലെയുള്ളവരാണ് ഗുരുക്കൻമാർ ...നമസ്കരിക്കുന്നു അങ്ങയെ .. നല്ലതുമാത്രം വരട്ടെ എന്നാശംസിക്കുന്നു. ഒരു പാട് നന്ദി പ്രമദവനം.. Notes - ന്

  • @swarajathinrithavadhyasang307
    @swarajathinrithavadhyasang307 2 ปีที่แล้ว +2

    Aswathikkunnavarkkum ,correct padanagrahikkunnavarkkum valare preojanam cheyunnu...thanks mashe....

  • @ratheeshkgratheeshkg2986
    @ratheeshkgratheeshkg2986 2 ปีที่แล้ว +3

    ഈ പാട്ടിനു വല്ലാത്തൊരു ഫീലാണ്
    എത്ര കേട്ടാലും മതിവരില്ല

  • @sooraj2405
    @sooraj2405 4 หลายเดือนก่อน +1

    എത്ര മാത്രം ശ്രദ്ധയോടെ പലതവണ കേട്ടിട്ടാകും താങ്കൾ notation ചെയ്തിട്ടുണ്ടാവുക !! അപാരം, ഈ അധ്വാനത്തിന് മുൻപിൽ നമിക്കുന്നു ...👌🏽🙏🏽🙏🏽

  • @nijeeshak2071
    @nijeeshak2071 3 ปีที่แล้ว +7

    വളരെ മനോഹരം സർ... എന്നെപ്പോലുള്ളവർക്ക് സംഗീതത്തെ അടുത്തറിയാൻ സഹായിക്കുന്ന ഈ ഉദ്യമത്തിന് വളരെയധികം നന്ദി അറിയിക്കുന്നു....

  • @poojarejipoojareji8530
    @poojarejipoojareji8530 2 ปีที่แล้ว +2

    നമസ്തേ സർ,, സാറിന്റെ ക്ലാസ്സ്‌ വളരെ interesting ആണ്,, ആലാപനം ഗംഭീരം 🙏

  • @gireesangireesan942
    @gireesangireesan942 3 ปีที่แล้ว +4

    കേട്ടാലും കേട്ടാലും മതി വരുന്നില്ല ഈ പാട്ടും സാറിന്റെ ക്ലാസും ❤❤❤❤️❤️❤️❤️

  • @HareeshKurupPonnumthottathil
    @HareeshKurupPonnumthottathil 3 ปีที่แล้ว +3

    Ee paattukal ente thondaykku ethrayo vidooramaayirunnava, ennaal ippol onnu sramichu nokkaam enna avasthayilekkeththicha grooming session. Thank you Sir...

  • @naseemapallithazhath9183
    @naseemapallithazhath9183 3 ปีที่แล้ว +1

    Oru padu aagrahichathanu ithu polulla class. Classical music padikkatha enne polullavarkku Valare upakarapradam.Orayiram nandi 👍👍

  • @satyanarayandas1158
    @satyanarayandas1158 3 ปีที่แล้ว +1

    Ati Sundar dhanyavad sir ji.

  • @manojthirumangalam3035
    @manojthirumangalam3035 ปีที่แล้ว +6

    പാടാൻ പറ്റില്ലന്ന് മാറ്റി വച്ചതാണ്
    But after this episode I'm starting to sing this song..thank you so
    much sirr..❤️❤️❤️❤️❤️❤️❤️

  • @Amjithalmk
    @Amjithalmk 2 ปีที่แล้ว +5

    ഈ പരിശ്രമം ഇതുപോലെ മുന്നോട്ട് കൊണ്ട് പോവുക. ഭാവി തല മുറ നല്ല സംഗീതങ്ങൾ കേൾക്കണമെന്ന് ആഗ്രഹിച്ചാൽ ഇത്തരം അറിവുകൾ അവർക്ക് തീർച്ചയായും ആവശ്യമാണ്😍❤️

  • @NishanthSalahudeen
    @NishanthSalahudeen 3 ปีที่แล้ว +2

    വളരെ നല്ല clarity ഉള്ള ശബ്ദം. മുഴുവൻ റേഞ്ചിലും നല്ല കളർ

  • @pradeepsasidharan3468
    @pradeepsasidharan3468 หลายเดือนก่อน +1

    ഒരുപാട് നന്ദി.... ആലാപിന്റെ സ്വരങ്ങൾ തേടി എത്തിയതാ.... 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @beevilsabeena
    @beevilsabeena ปีที่แล้ว +3

    Supper classes 👍👍👏🏾👏🏾
    Congrats 👍👍🌹🌹

  • @Tamijarassane
    @Tamijarassane ปีที่แล้ว +2

    Very beautiful explanation. God bless you sir

  • @artshantivan1082
    @artshantivan1082 3 ปีที่แล้ว +4

    അതി ഗംഭീരം ...... മാഷേ Thanks a lot, .... ഇത്ര Details എന്റെ ജീവിതത്തിൽ ആദ്യ അനുഭവമാണ് .... നന്ദി വീണ്ടും നന്ദി ..... ഇതു പോലെ തുടർന്നും പ്രതീക്ഷിക്കുന്നു ( subscribed )

  • @vrindhamahadev2054
    @vrindhamahadev2054 ปีที่แล้ว +2

    Sir valare nalla class
    Thank you somuch❤

  • @krishnakumarthacharayil2746
    @krishnakumarthacharayil2746 5 หลายเดือนก่อน +1

    ❤ സാറിനെ കൊണ്ടല്ലാതെ ഇത്ര വിശദമായി പറഞ്ഞ് തരാൻ ആർക്കാണ് കഴിയുക. ആ വലിയ മനസിന് മുന്നിൽ നമസ്കാരം

  • @arunakumartk4943
    @arunakumartk4943 3 ปีที่แล้ว +1

    വളരെ ശ്രമകരമായ അങ്ങയുടെ ഓരോ വീഡിയോ ക്ലാസ്സുകളും ഒന്നിനൊന്ന് ഉപയോഗപ്രദം....!!
    മേഘമൽഹാറിൻ്റെ ഇന്നെനിക്കു പൊട്ടുകുത്താൻ എന്നതുകൂടി പ്രതീക്ഷിക്കുന്നു...

  • @veenaprakash8704
    @veenaprakash8704 3 ปีที่แล้ว +2

    Thank u sir. ജീവിതേശ്വരി ക്കേകുവാനൊരു .... ഈ പാട്ടിനായ് കാത്തിരിക്കുന്നു സർ

  • @rasheedmk7181
    @rasheedmk7181 2 ปีที่แล้ว +1

    മനോഹരം 🌹🌹🌹🌹🌹🌹🌹

  • @sunilkumarn9945
    @sunilkumarn9945 2 ปีที่แล้ว +2

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു വളരെ നന്ദി🙏🙏🙏

  • @byjutk
    @byjutk 2 ปีที่แล้ว +2

    നിങ്ങളെ ആദ്യമായി തന്നെ അളരെയേറെ അഭിനന്ദിക്കുന്നു കാരണം, എല്ലാവരും പാടുന്നു, എന്തെന്ന് അറിയാതെ, നിങ്ങൾ അതിന്റെ അകത്തളങ്ങളിലൂടെ സഞ്ചരിച്ചു എങ്ങിനെയാണ് പാട്ട് ചിട്ടപ്പെടുത്തുന്നതെന്ന് സംഗീതം അറിവില്ലാത്തവർക്കുകൂടെ പകർന്നു കൊടുക്കുന്നു,,,,,, അറിവുള്ളവർക്കു ഒരുപാട്ട്,എങ്ങിനെ സ്വരസ്ഥാനം മാറാതെ പാടാം എന്ന് വളരെ ലളിതമായരീതിയിൽ പറഞ്ഞു കൊടുക്കുന്നു, എത്ര വലിയ പാട്ടുകാരനും വളരെ ഉപകാരമാണ് അങ്ങ് ചെയ്യുന്നത്, സഅംഗീതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള യാത്ര ഇനിയും ഒരുപാട് നാൾ തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ancymariyam5837
    @ancymariyam5837 3 ปีที่แล้ว +2

    ഇതിൻ്റെ പിന്നിൽ ഒരു പാട് കഷ്ടപാട് ഉണ്ടെന്ന് അറിയാം .എത്ര നമിച്ചാലും മതിവരില്ല sir

  • @muthuteacher31
    @muthuteacher31 ปีที่แล้ว +2

    വളരെ നന്ദി❤️💚സന്തോഷം 💖💖

  • @gireesangireesan942
    @gireesangireesan942 3 ปีที่แล้ว +2

    മാഷേ നിങ്ങൾ വലിയ വലിയ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തരുന്നു. Your Great ♥️❤️❤️♥️🙏

  • @arunkumargopal3053
    @arunkumargopal3053 2 ปีที่แล้ว +2

    What a talend sir.....ithra detail information aarum thannittilla

  • @tkjacobthayil1
    @tkjacobthayil1 3 ปีที่แล้ว +2

    വളരെ ആഗ്രഹിച്ച ചാനൽ 👍👍👍👍🙏🙏🙏👌👌👌❤️❤️❤️❤️

  • @RatheeshdesamangalamRatheeshde
    @RatheeshdesamangalamRatheeshde 7 หลายเดือนก่อน +1

    വല്ലാത്തൊരു ഇഷ്ടം ഉള്ള പാട്ട് ആണ് പക്ഷെ പാടാൻ അറിയില്ല പഠിക്കാൻ ശ്രമിക്കാം നല്ലൊരു ക്ലാസ്സ്‌ ❤❤❤❤❤

  • @senjithks1337
    @senjithks1337 2 ปีที่แล้ว +3

    Sir ഒരുപാട് ഉപകാരപ്രദമാണ് സാറിന്റെ ഈ ക്ലാസുകൾ ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @ArunKumar-zl9tb
    @ArunKumar-zl9tb 2 ปีที่แล้ว +2

    🙏🙏❤️❤️no words sir raavil veenanadam pole ee song onnnu cheyyamo 🙏🙏

  • @surajtp4018
    @surajtp4018 3 ปีที่แล้ว +1

    Sir nte ee oru prishramam thanne njangalk valare valuthanu....orupad alukal ithinodakam channel kanunnund enn karuthunnu...angayude parishramam verthe avillaaaaa.....ellarum Youtubil ninn thanne sir nte classes watch cheyyanam......Sir edukkunna effort athrakk valuthanu......Dhaivam anugrahikkatte.....

  • @ceotalks360
    @ceotalks360 ปีที่แล้ว +1

    Very awesome classes....I can sing 10 times better now..thank you so much Sir...

  • @praveenmvneelambari6605
    @praveenmvneelambari6605 8 หลายเดือนก่อน +1

    Your efforts gives great support to lot of average singers.....thank you sir❤❤

  • @globalsearchbysoorajsukuma7856
    @globalsearchbysoorajsukuma7856 2 ปีที่แล้ว +4

    ഇത് കാണുമ്പോൾ സംഗീതം പഠിക്കണം എന്ന് തോന്നും അത്രക്ക് മനോഹരമാണ് ചേട്ടൻ്റെ വീഡിയോസ്.... All the best ❤️❤️❤️❤️

  • @raphaelrecordings8748
    @raphaelrecordings8748 10 หลายเดือนก่อน +1

    Bro u r unlocking the deep secrets of singing... I could feel the God of music standing wid u... May u be blessed abundantly..

  • @ramachandranpv9451
    @ramachandranpv9451 ปีที่แล้ว +1

    VeryFantasticSIR
    PVRamachandran

  • @vaishnavckck419
    @vaishnavckck419 2 ปีที่แล้ว +2

    Parayan vakukal illa ... Ur a legend....

  • @narayanannamboothiri3447
    @narayanannamboothiri3447 3 ปีที่แล้ว +7

    അതിഗംഭീരം തന്നെ, നമിക്കുന്നു 🙏 ഒരു പാട് നന്ദി ഉണ്ട് ഈ ഉദ്യമത്തിന്...🙏 God bless you 🙏

  • @nikhilrajnallu9014
    @nikhilrajnallu9014 3 ปีที่แล้ว

    ജോൺസൺ മാഷ് ചെയ്ത അർദ്ധശാസ്ത്രീയ ഗണത്തിൽ പെടുന്ന പാട്ടുകൾക്ക് പോലും തന്റേതായ കാർക്കശ്യവും അതിലുപരി ലാളിത്യവും മാധുര്യവുമുണ്ടായിരുന്നു ......
    ഈ പാട്ടിനെ അധികം വലിച്ചു കെട്ടാതെ വളരെ ലളിതമായും എന്നാൽ അതിന്റെ ഗാo ഭീര്യം ഒട്ടും ചോരാതെയും എങ്ങനെ പറഞ്ഞു തരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണീ ക്ലാസ് എന്നു ഞാൻ കരുതുന്നു..... സംഗീതംനന്നായി അഭ്യസിച്ചവർക്കും അല്ലാത്തവർക്കും ഒരു പോലെ ഉപകാരപ്പെടുന്ന വീഡിയോ...... ഗംഭീരം .....❤️❤️❤️🙏🙏🙏🙏👍👍👍

  • @feeltapes..arunnarayanan2656
    @feeltapes..arunnarayanan2656 2 ปีที่แล้ว +2

    Oh my God... You are so awsome

  • @jayans7812
    @jayans7812 3 ปีที่แล้ว +2

    തികച്ചും പുതിയ അനുഭവം... അനുഗ്രഹീത കലാ കാരന് മനസ്സ് നിറഞ്ഞ ആശംസകൾ...

  • @shajipk3734
    @shajipk3734 3 ปีที่แล้ว +2

    വളരെ ഭംഗിയായി അവതരിപ്പിച്ചു 👍👍👍ഉപകാരപ്രദമായിരുന്നു 🙏🙏🙏🙏

  • @shajdivakar2208
    @shajdivakar2208 3 ปีที่แล้ว +3

    Sir, Your demo is superb.I liked so much. Thanks.

  • @sreepadham
    @sreepadham 3 ปีที่แล้ว +4

    തങ്കളുടെ വീഡിയോ ക്ലിപ്പ് എല്ലാം തന്നെ ഞാൻ കണ്ടു വരുന്നുണ്ട് എല്ലാം തന്നെ മനോഹരമായിട്ടുണ്ട് ഇനിയുംഇതുപോലെ ഉള്ളനല്ല ഗാനങ്ങളുടെ ക്ലാസിക്കൽ notationഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു താങ്കൾക്ക് എല്ലാവിധ ആയുരാരോഗ്യം നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു .sir🙏🙏🙏👌👌👌🙌🙌🙌

  • @surendrants8781
    @surendrants8781 11 หลายเดือนก่อน +1

    ഗായകർക്ക് വളരെ പ്രയോജനകരമാണ് സർ.... ഇതു തുടരുക ...❤

  • @rkthemgil
    @rkthemgil 3 ปีที่แล้ว +1

    Very good explanation

  • @r4gallinonemedia56
    @r4gallinonemedia56 7 หลายเดือนก่อน +1

    വളരെ നന്ദി sir ❤...എനിക്കു ഈ പാട്ടിന്റെ Humming ഒട്ടും കിട്ടുന്നില്ലായിരുന്നു...Sir nte ക്ലാസ് എനിക്ക് ഉപകരിച്ചു...ഇപ്പോൾ പാടാൻ സാധിക്കുന്നുണ്ട്...

  • @ranjeesht4960
    @ranjeesht4960 3 ปีที่แล้ว +4

    ❣️❣️❣️മനസുകൊണ്ട് ആഗ്രഹിച്ച കാര്യം ആയിരുന്നു 🥰🥰🥰ഈ പാട്ടിനെപ്പറ്റി കൂടുതൽ പഠിക്കാൻ 👌👌👌അസ്സലായിട്ടുണ്ട് 👏👏ഈ വീഡിയോ

  • @sasi.k.ksasi.k.k5087
    @sasi.k.ksasi.k.k5087 2 ปีที่แล้ว +2

    Very good job I like it very much Sir

    • @reghunathmakarachalil2382
      @reghunathmakarachalil2382 2 ปีที่แล้ว

      Hello. Sir... Nakshthra deepangal thilangi...palarum paadi kellkkunnu. Athinte charanam kazhinjulla swarangal correct aayi onnu padi idumo? Speed kurachu paadiyal nannayirunnu..??niraye alukalkku preyojanappedum...

  • @feeltapes..arunnarayanan2656
    @feeltapes..arunnarayanan2656 10 หลายเดือนก่อน +1

    റിനു മാഷ്..... Outstanding knowledge

  • @asokanpc7333
    @asokanpc7333 3 ปีที่แล้ว +2

    താങ്കൾ ..... സംഗീത പ്രതിഭ ...... സൂപ്പർ....

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 11 หลายเดือนก่อน +1

    Sii you are great great 🙏🙏🙏🙏🙏👏👏👏👏👏

  • @sreeprasad4108
    @sreeprasad4108 11 หลายเดือนก่อน +1

    Ithintey Humming padikkan ulla dhairyam kittiyathu ithu kettappol aanu... 😊.. Thanks

  • @thulasimohandas3881
    @thulasimohandas3881 3 ปีที่แล้ว +2

    വളരെ വളരെ നന്നായിട്ടുണ്ട് Sir ... Thank U very much

  • @sumeshp9805
    @sumeshp9805 2 ปีที่แล้ว +3

    Amazing 😍😍😍..god bless you my dear brother....salute you... വേറെ ഒന്നും പറയാനില്ല....

  • @shanmathurankvasu5426
    @shanmathurankvasu5426 2 ปีที่แล้ว +1

    🙏🙏🙏 വളരെ മനോഹരമായിട്ട് അവതരിപ്പിച്ചു👍👍👍 ആയിരം നന്ദി🙏🙏🙏

  • @manoj8496
    @manoj8496 3 ปีที่แล้ว +2

    God bless you..

  • @himavinayan245
    @himavinayan245 3 ปีที่แล้ว +1

    Sirinte teaching super anu

  • @deepaktbl
    @deepaktbl 3 ปีที่แล้ว +2

    Excellent presentation...❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nimmiantony896
    @nimmiantony896 3 ปีที่แล้ว +2

    എത്ര നല്ല ക്ലാസ്സ്‌ ആയിരുന്നു... ഒരുപാടു നന്ദി സർ 🙏

  • @prakasanksfe4630
    @prakasanksfe4630 3 ปีที่แล้ว +1

    സ്വരരാഗ് പ്രകടനങ്ങൾ ആദ്യത്തെ അനുഭവമാണ് ഗുരു വളെരെ നന്ദി

  • @perumbara
    @perumbara 3 ปีที่แล้ว +3

    Could you please do a video of megham poothuthudangi from thoovanam thumbikal?

  • @satheeshkumarnarayanan3393
    @satheeshkumarnarayanan3393 3 ปีที่แล้ว +1

    ഓരോ പാട്ടുകളെക്കുറിച്ചും വിശദമായി പറയുന്നത് അവയെ കൂടുതൽ മനസ്സിലാക്കാനും അടുത്ത് അറിയുവാനും സാധിക്കുന്നു..😍😍😍😍😍🙏🙏🙏🙏🙏🙏

  • @arjunprakash7822
    @arjunprakash7822 3 ปีที่แล้ว +2

    Chetta... Thank you so much for this wonderful session..
    Kure naal aayi ee song padikan nokunnu...
    I studied with this...
    Live paadanum Patti... Thank u thank u thank u so much

  • @megacreation3589
    @megacreation3589 3 ปีที่แล้ว +2

    നന്ദി ...!🙏🙏
    ഞാൻ ആവർത്തിച്ച് കേട്ട് പഠിക്കുന്നുണ്ട് ..!🙏

  • @Basiluthuppu
    @Basiluthuppu 3 ปีที่แล้ว +1

    മനോഹരം...ലളിതം....പ്രയോജനപ്രദം.....

  • @sunilthomas1908
    @sunilthomas1908 10 หลายเดือนก่อน +1

    Thakarthu sir we salute you ❤❤

  • @PremKumar-es7qg
    @PremKumar-es7qg 2 ปีที่แล้ว +2

    Awesome. Hats off to your whole hearted dedication.

  • @UmeshcuUmeshcu-jp2tu
    @UmeshcuUmeshcu-jp2tu ปีที่แล้ว +1

    അസാധ്യം എന്നല്ലാതെ എന്തുപറയാൻ റെസ്‌പെക്ട് 🥰🥰🥰👌👌👌🙏🙏🙏🙏

  • @jaylive99
    @jaylive99 3 ปีที่แล้ว +6

    Super tutorial!! Please do "thamasamenthe veruvan"!!
    Humble request

  • @manojkcmaths3186
    @manojkcmaths3186 3 ปีที่แล้ว +3

    Thank you very much sir go on with more songs.Your classes gives me confidence in singing songs

  • @sunilkens
    @sunilkens 3 ปีที่แล้ว +2

    Great job 👌🙏👍🌹

  • @gunaprasad9332
    @gunaprasad9332 3 ปีที่แล้ว +2

    Love u sir u r simply great

  • @sajeevanpp8011
    @sajeevanpp8011 3 ปีที่แล้ว +2

    Excellent

  • @babumuthur
    @babumuthur 3 ปีที่แล้ว +3

    wow... What a voice.... really Loved it.....

  • @vipinmohan976
    @vipinmohan976 2 ปีที่แล้ว +1

    Great work bro

  • @shibugopal9552
    @shibugopal9552 3 ปีที่แล้ว +3

    Very nice effort 🔥🔥🔥

  • @navaneethankarekkatteoffic7441
    @navaneethankarekkatteoffic7441 3 หลายเดือนก่อน +1

    നന്ദി... നന്ദി... 🙏🏻

  • @broadband4016
    @broadband4016 3 ปีที่แล้ว +1

    ജോൺസൺ മാഷുടെ ക്ളാസ് ഗാനം.പാടാൻ വിഷമമാണ്.നോട്സ് പറഞ്ഞതിന് വളരെ നന്ദി.

  • @anoopharidas1701
    @anoopharidas1701 หลายเดือนก่อน +1

    superb...inneniku pottu kuthan, Bol re papi hara enna songs ellam ee ragathil thanne alle...

  • @harimp7395
    @harimp7395 3 ปีที่แล้ว +2

    Great... Explanation...

  • @rajirinju6942
    @rajirinju6942 3 ปีที่แล้ว +1

    Melle melle mukhapadam carnatic notes 🙏

  • @sreejithkillimanoor7613
    @sreejithkillimanoor7613 3 ปีที่แล้ว +1

    Sir enthannariyilla superayi expln cheythu tharum onnukoodi thanku sir💖💖💖njan ee pattu nerathe sirinodu cheyyumonnu chodhichirinnu 🥰🥰

  • @hareeshbalagangadharan4113
    @hareeshbalagangadharan4113 3 ปีที่แล้ว +3

    absolutely brilliant👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilkumarsujath2174
    @anilkumarsujath2174 3 ปีที่แล้ว +2

    വളരെ ഉപകാരപ്രെദം സാർ വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ശബ്‌ദം ആലാപനം 🙏🙏🙏 നക്ഷത്ര ദീപങ്ങൾ തിളങ്ങി ഇതിന്റെ ഹമ്മിങ് സ്വരങ്ങൾ ഒന്നു പറഞുതന്നാൽ ഉപകാരപ്രദമാകുമായിരുന്നു

  • @pranavpv568
    @pranavpv568 3 ปีที่แล้ว +2

    Sir unnai kanathu nan Indru from viswaroopam song cheyyaamo