ചെടിച്ചട്ടിയിൽ വളർത്താവുന്ന കുരുമുളക് തൈകൾ വീട്ടിൽ ഉണ്ടാക്കുന്ന ശരിയായ രീതി-Bush pepper propagation

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 52

  • @mayakumari2083
    @mayakumari2083 2 ปีที่แล้ว +3

    കൊള്ളാം, എല്ലാ വീഡിയോകളും കാണാറുണ്ട്, very usefull...... ഈ വീഡിയോ ഒത്തിരി ഇഷ്ടമായി, ഉഫാണ് ചെയ്തു നോക്കാം

  • @sudhakavirajan8966
    @sudhakavirajan8966 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്ന്ത് . Thanks

  • @Xesthetic_Girl123
    @Xesthetic_Girl123 2 ปีที่แล้ว +11

    Thank you.... Very useful video💚

  • @ambika4909
    @ambika4909 2 ปีที่แล้ว +5

    Supr video👌 Best information 👍❤🙏🙏🙏

  • @ishakkpchemmad3782
    @ishakkpchemmad3782 2 ปีที่แล้ว +6

    ചേടിക്ക് എറ്റവും നല്ല growth ഇട്ടാനുള്ള വളം എതാണ് ?

  • @GlobalGardeningguru
    @GlobalGardeningguru 2 ปีที่แล้ว +2

    Oru doubt root jointil ninnalle varu.pinne avidalle rooting hormone cheyende

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 11 หลายเดือนก่อน +1

    ഞാനും ഒന്ന് ചെയ്ത് നോക്കട്ടെ

  • @dollypaul3883
    @dollypaul3883 2 ปีที่แล้ว +2

    Deepu 👍👍. വീഡിയോ ഇഷ്ടപ്പെട്ടു. കുറ്റികുരുമുളകിൽ നിന്ന് കമ്പ് എടുത്തു വേര് പിടിപ്പിക്കാമോ.

  • @priyapratheesh
    @priyapratheesh 2 ปีที่แล้ว +4

    Thank you sir. Because of your videos we studied lots of tips

  • @radhareghu1992
    @radhareghu1992 2 ปีที่แล้ว +3

    സൂപ്പർ

  • @khadeejaziyak.v7790
    @khadeejaziyak.v7790 ปีที่แล้ว +1

    Kurumulak kaya ulla chediyil ininnano thai cut cheyyendath

  • @Chinnu-or6gu
    @Chinnu-or6gu 10 หลายเดือนก่อน

    Maram potti valli motham odinju potty veen aaa kashnam mannil kuthi vecha mulakkuo

  • @rcnair7694
    @rcnair7694 11 หลายเดือนก่อน +1

    ചെടി കാറ്റിൽ ഇളകാതിരക്കാനും അധിക ജലം വലിച്ചടുക്കാനും ചുകട്ടകഷണങ്ങൾ വയക്കുക.വളരെ ഗുണം ചെയ്യും.കിളിർത്തുകഴിഞ്ഞ് ചകിരിയൂടെ അകത്തെ നാര്/ചക്രി ചോറ് വയ്ക്കൂക.വെള്ളം കൂത്തനെ വിണ്തറഞ്ഞു പോകില്ല .സ്വന്തം അനുഭവം.

  • @bindutv4847
    @bindutv4847 ปีที่แล้ว +1

    Thanks 🎉

  • @sreevallabhannair8326
    @sreevallabhannair8326 2 ปีที่แล้ว +2

    Thank you Deepu

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +2

    Good video. 👍😍

  • @shibujoseukken
    @shibujoseukken 2 ปีที่แล้ว +5

    മുളചോ 10 എണ്ണത്തിൽ ഒരെണ്ണം മുളയ്ക്കും

  • @azzaarafath8879
    @azzaarafath8879 2 ปีที่แล้ว +4

    Kutti kurumulakinte plantil ninnu ithu pole cut cheythal next plant undakan pattumo

  • @lulujaslatk9705
    @lulujaslatk9705 ปีที่แล้ว +1

    കുരുമുളക് വള്ളിനടാൻ എടുക്കേണ്ട വള്ളി എതാണ്. ഒരു മരത്തിൽ കയറിയ വള്ളി കായ്ഫലം ഉണ്ടായികൊണ്ടിരിക്കുന്ന വള്ളിയിൽ മുകളിൽ നിന്ന് താഴേക്ക് നീണ്ടു വരുന്ന വള്ളി നല്ലതാണൊ.? താഴെ നിന്ന് പുറത്തേക്ക് നീണ്ടു പോകുന്നതാണൊ ഉത്തമം അല്ലങ്കിൽ രണ്ടും കൊള്ളാമൊ.? ഒന്ന് പറഞ്ഞു തരാമൊ?

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      Thazheninnum ulla vally

  • @lalithasasidharan5364
    @lalithasasidharan5364 2 ปีที่แล้ว +1

    ഞാൻ കുട്ടികുരുമുളക് ഇതുപോലെ chaethittundu

  • @gptsy5831
    @gptsy5831 9 หลายเดือนก่อน

    എല്ലാ സമയത്തും ഇങ്ങനെ ഉണ്ടാക്കി വെക്കാൻ പറ്റ്വോ ? വിശദമാക്കാമോ?

  • @prasannakumarip-po2mp
    @prasannakumarip-po2mp ปีที่แล้ว +1

    Very good
    Thank u

  • @avisekmaji
    @avisekmaji 2 ปีที่แล้ว +2

    👌👌👌

  • @fawazck3616
    @fawazck3616 2 ปีที่แล้ว +2

    Sooper veediyo 👌👌👌

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    ഇതിന്റെ ഇപ്പോളത്തെ വീഡിയോ ഇടാമോ

  • @Lijo_Kerala
    @Lijo_Kerala 2 ปีที่แล้ว +2

    Useful video..

  • @madhut.r.7997
    @madhut.r.7997 2 ปีที่แล้ว +2

    കുറ്റികുരുമുളക് പിടിച്ചുകഴിഞ്ഞാൽ എന്ത് വളം ഇടണം ??

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว +3

      ജൈവ സ്ലറി നല്ലതാണ്

  • @brijeshpl2337
    @brijeshpl2337 2 ปีที่แล้ว +1

    Ithu padarnnu poville??!!

  • @rajalekshmisuresh171
    @rajalekshmisuresh171 2 ปีที่แล้ว +2

    എന്നും വെ ള്ള o ഒഴിക്കണോ

  • @nelson-daysonearth
    @nelson-daysonearth 2 ปีที่แล้ว +2

  • @twinsworld2009
    @twinsworld2009 2 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻

  • @rithamoflife172
    @rithamoflife172 2 ปีที่แล้ว +4

    കടയിൽ നിന്ന് വാങ്ങിയ ചെടിയിൽ കുരുമുളക് പിടിക്കുന്നില്ല കുരുമുളക് ഉണ്ടാവാൻ എന്താണ് വളം ചെയ്യണ്ടത്

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว +2

      പൊട്ടാസ്യം കൂടുതലുള്ള വളം നൽകാം

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว +1

    പിടിച്ചുകിട്ടാൻ ഏത്ര ദിവസം എടുക്കും

  • @ajithasatheesan5471
    @ajithasatheesan5471 ปีที่แล้ว +2

    കുറ്റി കുരു മുളകിന് വട്ടം വന്നാൽ എന്തു ചെയ്യും. നല്ലപോലെ കുരുമുളക്കുള്ള ചെടി വടുന്നു എന്തു ചെയ്യും 🤔

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      Pseudo monas ittukodukkam

  • @muhammednafih.4896
    @muhammednafih.4896 2 ปีที่แล้ว +1

    ഇപ്പയാണോ പിടിപ്പിക്കേണ്ട time

  • @Fathimasuhrasuhra-vv3vi
    @Fathimasuhrasuhra-vv3vi ปีที่แล้ว +1

    p0

  • @aneeshcp8032
    @aneeshcp8032 2 ปีที่แล้ว +3

    👍👍👍