താങ്ങൾ ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ താങ്കളുടെ വിഷയത്തിൽ കുട്ടികൾക്കെല്ലാം 100%മാർക്കും കിട്ടിയേനെ. അത്ര നല്ല സ്പ്പുടതയാണ് വാക്കുകൾക്ക്. ദൈവം അനുഗ്രഹിക്കട്ടെ. 🤗🤗🙏🙏🙏👍👍
എനിക്ക് അങ്ങയോടു പറയാനുള്ളത് കുരുമുളകിന്റെ വിശേഷമല്ല. ((ഒരു നല്ല മനുഷ്യൻ )). ഈ ചേട്ടനോട് വെറുതെ എന്തെങ്കിലും കുശലം പറയാൻ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപോകും. എവിടെയാണെങ്കിലും നന്നായി വരും. നന്ദി നമസ്കാരം. 🙏🙏🙏👍👍👍🤗🤗🤗
ഇത്രയും നല്ല ഒരു demonstration ഇതുവരെ കണ്ടിട്ടില്ല. തൻ്റെ അറിവ് ഹൃദ്യമായി പകർന്നു കൊടുക്കുന്നതിൽ സന്തോഷിക്കുന്ന നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.....❤
വളരെ നല്ല സംസാരം, demonstration. ഒരു ജാഡയും ഇല്ലാത്ത, ആത്മാർത്ഥത തുളുമ്പുന്ന വ്യക്തി. Thanks to വർക്കി ചേട്ടൻ & Agritricks. ഞാൻ അനേകം തൈകൾ, കൊളുബ്രിനിയത്തിൽ (Brazilian തിപ്പല്ലി) graft ചെയ്തവ വളർത്തിയിരുന്നു...... ആദ്യം, ആദ്യം തിരികൾ കിട്ടി. പക്ഷെ ഒന്നുകിൽ കുരുമുളക് വള്ളി ശോഷിച്ച് ഒടിഞ്ഞു പോകും; അല്ല എങ്കിൽ ഒന്ന് രണ്ടു് ദിവസം കൊണ്ടു് കുരുമുളക് വള്ളി വരുന്ന ഭാഗം ..... ആദ്യം ഇലകൾ, പിന്നെ വളളി കരിഞ്ഞ് പട്ടു് പോകും 😢 അതു കൊണ്ടു് തിപ്പല്ലിയിൽ grafting ചെയ്യുന്നത് നിറുത്തി.
സത്യത്തിൽ ഇദ്ദേഹത്തെപ്പറ്റി പറയാൻ ഒരുപാടുണ്ട് ഒരിക്കൽ ഇദ്ദേഹത്തെ തേടി ഞാൻ വീട്ടിൽ ഇതൊക്കെ ഒന്ന് കാണാനും പരിചയപ്പെടാനും പോയി രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ ഏതാണ്ട് വൈകുന്നേരത്തോടെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഗ്രാഫറ്റിംഗ് വളരെ ലളിതമായി പറഞ്ഞു തന്നു ഈ ചേട്ടന്റെ ഭാര്യയാണ് ഗ്രാഫിറ്റിംഗിൽ മിടുക്കി മകനും ഒക്കെ ഇതിൽ പങ്കാളിയാണ് അന്ന് പുഴകാണിക്കാൻ കൊടുപോയപ്പോൾ ആനകൾ വെള്ളം കുടിക്കുന്നത് നേരിട്ട് കണ്ടു വളരെ പ്രകൃതി ഭംഗിയുള്ള സ്ഥലം അതിലുപരി മനസ്സിൽ ഒത്തിരി നന്മയുള്ള സ്വഭാവത്തിനുടമ ചേച്ചിയും ചേട്ടനും മകനുമെല്ലാം വളരെ സന്തോഷമുള്ളവർ ഞാൻ കൈരളിയുടെയും തെക്കന്റെയും തൈകൾ വാങ്ങി ഇപ്പോൾ അത് മിടുക്കന്മാരായി ഇനി ഇദ്ദേഹത്തിന്റെന്നു കുറച്ചു കോളിബ്രീനിയും വേടിക്കണമെന്നുണ്ട്
വർക്ക് ചേട്ടൻ ഒരു ടീച്ചർആയിരുന്നുവെങ്കിൽ അങ്ങേ തിളങ്ങിയേനെ!! അനുക്രമ വിശദീകരണത്തിലൂടെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുമാറ് ക്ലാസെടുക്കുന്നു. വളരെ നന്ദി.
സ്നേഹസമ്പന്നനായ വർക്കിച്ചേട്ടാ, ടൈഗർ റിസേർവ് ഉൾപ്പെടുന്ന കൊടുംകാടിന്റെ തൊട്ടടുത്ത് ഒരു ഭയവുമില്ലാതെ താമസിയ്‌ക്കുന്ന അങ്ങയെ പൊന്നുപോലെ കാത്തുകൊള്ളുവാൻ ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു.
താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വർക്കിച്ചായൻ കുരുമുളക് എങ്ങനെ ഗ്രാഫ്റ്റ് ചെയ്യുന്നു എന്നുള്ള വീഡിയോ വളരെ നന്നായി, അനേക കർഷകർക്ക് പ്രയോജനകരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🌹. ഒരു ജാഡയുമില്ലാതെ വളരെ ഭംഗിയായി ലളിതമായി കർഷകർക്ക് മനസ്സിലാക്കുന്ന രീതിയിൽ ഗ്രാഫ്റ്റിങ്ങിനെ പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു തന്ന വർക്കി അച്ചായനും അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹 എല്ലാവിധ ഭാവുകങ്ങളും നേരുന്നു നന്ദി നമസ്കാരം 🙏..
വളരെ വലിയ മനസ്സിന് ഉടമയാണ് ഇദ്ദേഹം എത്ര തിരക്കുണ്ടെങ്കിലും പരിചയമില്ലാത്ത ആളുകളുടെ ഫോൺ എടുക്കൂ ശാന്തമായി മറുപടി പറഞ്ഞു മനസ്സിലാക്കി തരും ഞാൻ ഒരു കൈരളിയുടെ തണ്ട് കിട്ടാൻ എന്താ മാർഗം എന്ന് അന്വേഷിച്ചു കൊറിയറിൽ ഇടാൻ പറ്റില്ല എന്ന സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കി തന്നു ഇത് കാണുമ്പോൾ വളരെ കൊതിയാണ് ഒരു കൈരളി പേപ്പറിന്റെ പണ്ട് ചെടി കെട്ടാൻ ഒരുപാട് മോഹം
ഞാൻ എറണാകുളം വൈപ്പിൻ കരയ്യിൽനിന്നുമാണ്. കുരുമുളകിന്റെ ഗൃഫ്റ്റിങ്ങു വീഡിയോ കണ്ടു. വർക്കിച്ചൻ ചേട്ടന്റെ ചെടി നടന്നതും ഗ്രാഫ്റ്റ് ചെയ്യുന്നതിന്റെ വിവരണവും കേട്ടപ്പോൾ കൃഷിയുടെ ബാലപാഠം പോലും അറിയാത്ത എനിക്കും 10 തയ്യെങ്കിലും നട്ടുവളർത്തണം എന്ന്മനസ്സിൽ ആഗ്രഹം തോന്നി. അത്രയ്ക്കു വ്യക്തമായതും ലളിതമായതുമായ അവതരണമായിരുന്നു. വീഡിയോ സൂപ്പർ. വർക്കിച്ചൻ ചേട്ടന്റെ ഫോൺ നമ്പർ കിട്ടി യിരുന്നെങ്കിൽ സംശയങ്ങൾ ചോദിക്കാമായിരുന്നു. ഫാസിൽ വൈപ്പിൻ.
വർക്കി ചേട്ടൻ സൂപ്പറാ, അതിലേറെ അവതാരകനും സൂപ്പറാ,. ഗ്രാഫിറ്റിംഗ് സംശയം ഒന്നും ചോദിക്കാത്ത രീതിയിലാ ചെയ്തു കാണിക്കുന്നേ. നല്ലോരു മനസിന്റെ ഉടമയാണെന്നു മനസിലായി. കൊലകുത്തി ഉണ്ടാകുന്ന തൈകൾ ആരെയും അതിശയിപ്പിക്കുന്ന തരത്തിലാ. തേൻ ദൂരെയുള്ളവർക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടോ. വാങ്ങാൻ ആഗ്രഹമുണ്ട്. ഏല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👏👏👏
കപടത ഇല്ലാതെ അവതരിപ്പിച്ച ആ കർഷകന് നന്മകൾ നേരുന്നു 😍🙏🏻
ലളിതമായ അവതരണം 👌🏻
കൃഷിയെ സ്നേഹിക്കുന്ന ആരുടേയും മനസ്സിലേക്കിറങ്ങി ചെല്ലാൻ സാധിക്കുമാറുള്ള വ്യക്തമായ അവതരണം ഏറെ സന്തോഷം നല്കി ❤ നന്ദി.
Thank you for your good words
നല്ല വീഡീയോ. നല്ല അവതരണം. പ്രിയപ്പെട്ട വർഗീസ് സർ, അങ്ങ് എന്തുമാത്രം ലളിതമായും ജാഡകൾ ഇല്ലാതെയും സംസാരിച്ചു. താങ്കൾ ആണ് യഥാർത്ഥ കൃഷി ഓഫീസർ.❤❤❤❤
താങ്ങൾ ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ താങ്കളുടെ വിഷയത്തിൽ കുട്ടികൾക്കെല്ലാം 100%മാർക്കും കിട്ടിയേനെ. അത്ര നല്ല സ്പ്പുടതയാണ് വാക്കുകൾക്ക്. ദൈവം അനുഗ്രഹിക്കട്ടെ. 🤗🤗🙏🙏🙏👍👍
ഏറ്റവും ഹൃദ്യവും, സ്നേഹപൂർണവുമായ പെരുമാറ്റം, വർക്കിചേട്ടന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏💞
Thanks for your good words
🙏🙏🙏🙏💞
എനിക്ക് അങ്ങയോടു പറയാനുള്ളത് കുരുമുളകിന്റെ വിശേഷമല്ല. ((ഒരു നല്ല മനുഷ്യൻ )). ഈ ചേട്ടനോട് വെറുതെ എന്തെങ്കിലും കുശലം പറയാൻ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപോകും. എവിടെയാണെങ്കിലും നന്നായി വരും. നന്ദി നമസ്കാരം. 🙏🙏🙏👍👍👍🤗🤗🤗
പറയുവാൻ എനിക്ക് വാക്കുകൾ ഇല്ല എത്ര മനോഹരമായ അവതരണം എനിക്ക് ഇനി കുരുമുളകിനെ കുറിച്ച് ഒരു സംശയം പോലും ഇല്ല
Thank you for grafting technique, താക്കളെ പോലുള്ള മുതിർന്ന കർഷകരുടെ അറിവ് ഇളo തലമുറ യിലെ താല്പര്യം മുള്ള കർഷകർക്ക് വളരെ ഉപകാരo. നന്ദി.
വർക്കിച്ചൻ ചേട്ടൻ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. കാണുമ്പോൾ തന്നെ അറിയാം നന്മ ഉള്ള മനുഷ്യൻ.
വീഡിയോയും തകർപ്പൻ 👍
Thank you for your good words
ഇത്ര പെട്ടെന്ന് good certificate കൊടുക്കാനായോ?
@@agritricks1qq43
@@abdurahimanp8312CV
@@abdurahimanp8312madrasile mone😂😂
വർക്കിചേട്ടൻ ഒരു നല്ല കർഷകനും, അദ്ധ്യാപകനും , ശാസ്ത്രജ്ഞനും മനുഷ്യ സ്നേഹിയും ആണ്. കൃഷി ഓഫീസര്‍മാര്‍ കണ്ട്പഠിക്കുക
ഇത്രയും നല്ല ഒരു demonstration ഇതുവരെ കണ്ടിട്ടില്ല. തൻ്റെ അറിവ് ഹൃദ്യമായി പകർന്നു കൊടുക്കുന്നതിൽ സന്തോഷിക്കുന്ന നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.....❤
വളരെ മാനൃനായ മനുഷ്യൻ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
Aameen
14:03
@@sulfikerumar1496⁰
O iu b
Lpp
വളരെ നല്ല സംസാരം, demonstration. ഒരു ജാഡയും ഇല്ലാത്ത, ആത്മാർത്ഥത തുളുമ്പുന്ന വ്യക്തി.
Thanks to വർക്കി ചേട്ടൻ & Agritricks.
ഞാൻ അനേകം തൈകൾ, കൊളുബ്രിനിയത്തിൽ (Brazilian തിപ്പല്ലി) graft ചെയ്തവ വളർത്തിയിരുന്നു...... ആദ്യം, ആദ്യം തിരികൾ കിട്ടി. പക്ഷെ ഒന്നുകിൽ കുരുമുളക് വള്ളി ശോഷിച്ച് ഒടിഞ്ഞു പോകും; അല്ല എങ്കിൽ ഒന്ന് രണ്ടു് ദിവസം കൊണ്ടു് കുരുമുളക് വള്ളി വരുന്ന ഭാഗം ..... ആദ്യം ഇലകൾ, പിന്നെ വളളി കരിഞ്ഞ് പട്ടു് പോകും 😢
അതു കൊണ്ടു് തിപ്പല്ലിയിൽ grafting ചെയ്യുന്നത് നിറുത്തി.
❤🙏🙏 അനുഗ്രഹീത കർഷകൻ . താങ്കൾ പ്രകൃതിയുടെ വരദാനം ...🙏
വളരെ നന്നായിട്ടുണ്ട്. കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഇത്തരം വീഡിയോ കൾ തുടർന്നും പ്രതീക്ഷിക്കട്ടെ.
സത്യത്തിൽ ഇദ്ദേഹത്തെപ്പറ്റി പറയാൻ ഒരുപാടുണ്ട് ഒരിക്കൽ ഇദ്ദേഹത്തെ തേടി ഞാൻ വീട്ടിൽ ഇതൊക്കെ ഒന്ന് കാണാനും പരിചയപ്പെടാനും പോയി രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ ഏതാണ്ട് വൈകുന്നേരത്തോടെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഗ്രാഫറ്റിംഗ് വളരെ ലളിതമായി പറഞ്ഞു തന്നു ഈ ചേട്ടന്റെ ഭാര്യയാണ് ഗ്രാഫിറ്റിംഗിൽ മിടുക്കി മകനും ഒക്കെ ഇതിൽ പങ്കാളിയാണ് അന്ന് പുഴകാണിക്കാൻ കൊടുപോയപ്പോൾ ആനകൾ വെള്ളം കുടിക്കുന്നത് നേരിട്ട് കണ്ടു വളരെ പ്രകൃതി ഭംഗിയുള്ള സ്ഥലം അതിലുപരി മനസ്സിൽ ഒത്തിരി നന്മയുള്ള സ്വഭാവത്തിനുടമ ചേച്ചിയും ചേട്ടനും മകനുമെല്ലാം വളരെ സന്തോഷമുള്ളവർ ഞാൻ കൈരളിയുടെയും തെക്കന്റെയും തൈകൾ വാങ്ങി ഇപ്പോൾ അത് മിടുക്കന്മാരായി ഇനി ഇദ്ദേഹത്തിന്റെന്നു കുറച്ചു കോളിബ്രീനിയും വേടിക്കണമെന്നുണ്ട്
വർക്ക് ചേട്ടൻ ഒരു ടീച്ചർആയിരുന്നുവെങ്കിൽ അങ്ങേ തിളങ്ങിയേനെ!! അനുക്രമ വിശദീകരണത്തിലൂടെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുമാറ് ക്ലാസെടുക്കുന്നു. വളരെ നന്ദി.
കാര്യങ്ങൾ നന്നായി അറിയുന്ന ഒരാളിനു മാത്രമേ ഇത്ര ലളിതമായി പറഞ്ഞുതരാൻ കഴിയുകയുള്ളൂ. സന്തോഷം, നന്ദി.
Thanks for your good words
സ്നേഹസമ്പന്നനായ വർക്കിച്ചേട്ടാ, ടൈഗർ റിസേർവ് ഉൾപ്പെടുന്ന കൊടുംകാടിന്റെ തൊട്ടടുത്ത് ഒരു ഭയവുമില്ലാതെ താമസിയ്‌ക്കുന്ന അങ്ങയെ പൊന്നുപോലെ കാത്തുകൊള്ളുവാൻ ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു.
God bless you❤
@@abdulgafoor5193🙏
ആ ചേട്ടന്റെ ശബ്ദം എന്താ രസം കേൾക്കുവാൻ. ആരെങ്കിലും dubbing ന് വിളിക്കും. 👍🏻👍🏻
സൂപ്പർ നല്ല അവതരണം ഒരു നല്ല കർഷകൻ അഭിനന്ദനങ്ങൾ
താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വർക്കിച്ചായൻ കുരുമുളക് എങ്ങനെ ഗ്രാഫ്റ്റ് ചെയ്യുന്നു എന്നുള്ള വീഡിയോ വളരെ നന്നായി, അനേക കർഷകർക്ക് പ്രയോജനകരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🌹. ഒരു ജാഡയുമില്ലാതെ വളരെ ഭംഗിയായി ലളിതമായി കർഷകർക്ക് മനസ്സിലാക്കുന്ന രീതിയിൽ ഗ്രാഫ്റ്റിങ്ങിനെ പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു തന്ന വർക്കി അച്ചായനും അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹 എല്ലാവിധ ഭാവുകങ്ങളും നേരുന്നു നന്ദി നമസ്കാരം 🙏..
Thank you for your good words
നന്ദി നമസ്കാരം🙏
He is a good teacher delivers a foolproof lecture on pepper grafting practically.
വളരെ വലിയ മനസ്സിന് ഉടമയാണ് ഇദ്ദേഹം എത്ര തിരക്കുണ്ടെങ്കിലും പരിചയമില്ലാത്ത ആളുകളുടെ ഫോൺ എടുക്കൂ ശാന്തമായി മറുപടി പറഞ്ഞു മനസ്സിലാക്കി തരും ഞാൻ ഒരു കൈരളിയുടെ തണ്ട് കിട്ടാൻ എന്താ മാർഗം എന്ന് അന്വേഷിച്ചു കൊറിയറിൽ ഇടാൻ പറ്റില്ല എന്ന സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കി തന്നു ഇത് കാണുമ്പോൾ വളരെ കൊതിയാണ് ഒരു കൈരളി പേപ്പറിന്റെ പണ്ട് ചെടി കെട്ടാൻ ഒരുപാട് മോഹം
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ🙏
വളരെ നല്ല സംസാരം,
വളരെ ആത്മാർത്ഥയുള്ള കർഷകൻ ...
Love from Kozhikode 💖
Best wishes
ഞാൻ എറണാകുളം വൈപ്പിൻ കരയ്യിൽനിന്നുമാണ്. കുരുമുളകിന്റെ ഗൃഫ്റ്റിങ്ങു വീഡിയോ കണ്ടു. വർക്കിച്ചൻ ചേട്ടന്റെ ചെടി നടന്നതും ഗ്രാഫ്റ്റ് ചെയ്യുന്നതിന്റെ വിവരണവും കേട്ടപ്പോൾ കൃഷിയുടെ ബാലപാഠം പോലും അറിയാത്ത എനിക്കും 10 തയ്യെങ്കിലും നട്ടുവളർത്തണം എന്ന്മനസ്സിൽ ആഗ്രഹം തോന്നി. അത്രയ്ക്കു വ്യക്തമായതും ലളിതമായതുമായ അവതരണമായിരുന്നു. വീഡിയോ സൂപ്പർ. വർക്കിച്ചൻ ചേട്ടന്റെ ഫോൺ നമ്പർ കിട്ടി യിരുന്നെങ്കിൽ സംശയങ്ങൾ ചോദിക്കാമായിരുന്നു. ഫാസിൽ വൈപ്പിൻ.
9447660017
ഈ മനുഷ്യന്റെ പെരുമാറ്റം അവിടുത്തെ പ്രക്രുതി പോലെ മനോഹരമായി അനുഭവപ്പെടുന്നു
Thanks for good words
വളരെ നല്ല വിവരണം. Sincere narration.. ❤❤❤
നല്ല മികവോടെ പറഞ്ഞു കൊടുക്കുന്നുണ്ട്
Thanks
വളരെ വെക്തമായി... ഗുണവും വിലയും ... 🥰🥰🥰🥰🥰🥰
നല്ല വിവരണം🎉 രണ്ടാൾക്കും നന്ദി ....🙏🙏🤝🤝
നല്ല കർഷകൻ, കുരുമുളകിനെ സ്നേഹിക്കുന്ന വ്യക്തി❤
മനോഹരമായ ശബ്ദം 🥰🥰വ്യക്തമായ സംഭാഷണം 🥰
Arogyamulla jeevitham rabb tharattey aameen
നല്ലൊരു മനുഷ്യൻ ❤ അറിവ് പങ്കുവച്ചതിന് നന്ദി
സ്നേഹ സമ്പന്നൻ വർക്കിച്ചൻ ചേട്ടൻ മഹാൻ
Supper
സത്യസന്ധമായ വിവരണം ... അഭിനന്ദനങ്ങൾ ചേട്ടാ
വർക്കിച്ചേട്ടൻ ആൾ സ്മാർട്ട് ആണല്ലോ ഇദ്ദേഹത്തെ ആരും കേൾക്കാൻ താല്പര്യപ്പെടും.
വർക്കി ചേട്ടൻ പച്ചയായ മനുഷ്യൻ 👍
A to Z കാര്യം പറഞ്ഞു തരുവാൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി, ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Sure
നല്ല വിവരണം......thank you
സത്യസന്ധൻ ❤️🙏👍
Thanks to Agritricks to introduce a great person- Varkichan 👍👍👍
Varkky chettante samsaram kelkkaan super!!
Excellent presentation by Varkeychettan.. very well explained. All the best ✨👍👍🙏
Thank you
എനിക്ക് വർക്കി ചേട്ടന്റെ ഏറ്റവും ഇഷ്ടപെട്ടത് ചേട്ടന്റെ സൗണ്ട് ആണ് അത് ആരെങ്കിലും ഉപയോഗപ്പെടുത്തുകയാണെങ്കിൽ കൃഷിയിൽ കൂടുതൽ വരുമാനം ഉണ്ടായേനെ
നല്ല മനുഷ്യൻ 👌👌👌
ദൈവം ഈ നല്ല മനുഷ്യന് ദീർഘായുസ്സ് നൽകട്ടെ.
❤ നല്ല വർക്കിച്ചേട്ടൻ...
എല്ലാ നൻമകളും നേരുന്നു..
വർക്കി ചേട്ടൻ സൂപ്പറാ, അതിലേറെ അവതാരകനും സൂപ്പറാ,. ഗ്രാഫിറ്റിംഗ് സംശയം ഒന്നും ചോദിക്കാത്ത രീതിയിലാ ചെയ്തു കാണിക്കുന്നേ. നല്ലോരു മനസിന്റെ ഉടമയാണെന്നു മനസിലായി. കൊലകുത്തി ഉണ്ടാകുന്ന തൈകൾ ആരെയും അതിശയിപ്പിക്കുന്ന തരത്തിലാ. തേൻ ദൂരെയുള്ളവർക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടോ. വാങ്ങാൻ ആഗ്രഹമുണ്ട്. ഏല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👏👏👏
Thank you
Very good presentation
Ecellent demostration, a man of goodness and kindness ❤❤
അഭിനന്ദനങ്ങൾ വർക്കി ചേട്ടാ🎉🎉🎉
എന്തൊരു സുന്ദരമായ ശബ്ദം
great, innovative knowledge. God bless you, Bro. Vargheese
Thank you so much 🙂
valare nalla vivaranam, kettathu neril kanan agrahikkunnu,
അള്ളാഹു (ദൈവം )ഏറ്റവും വലിയ മഹാൻ, അവൻ എല്ലാം വളർത്തുന്നു, തളർത്തേണ്ടത് തളർത്തുന്നു, എല്ലാം അവന്റെ തീരുമാനം മാത്രം
പിന്നെ എന്തിനാ ഇവിടെ തലവെട്ടി ശിക്ഷിക്കുന്നത്.
Well demonstrated, thank you Varkycha 👍
ഹലോ നമസ്ക്കാരം ചേട്ടാ
ചേട്ടന്റെ എളിമയാർന്ന സംസാരവും വളരെ വിശദമായി - ലാളി ത്വത്തോടെയുള്ള വിശദീകരണവും ഒരു അദ്ധ്യാപകന്റെ വാക്ചാതുര്യത്തോടെയുള്ള ഉപദേശം ഏതൊരാളിനെയും താങ്കളിലേക്ക് ആകർഷിക്കും. ഉറപ്പ്. താങ്കളെ നേരിട്ട് പരിചയപ്പെടാൻ താല്പര്യപെടുന്നു.
സ്നേഹാദരവാടെ
PK - ശിവൻ❤
Varkichan -9447660017
Nallavanaaya oru manushyan
Nalla mithabhashiyum aennal namukku manassilakunna reethiyil arivode paranju tharunna varkkichan chettanu othiri thanks 🙏🙏 eniyum othiri Kalam erikkatte ningal 🙏👏👏
നല്ല അവതരണം..
Thanks a lot Varkichayan God bless you.
എത്ര മനോഹരമായ സംസാരം❤❤❤❤❤❤❤❤
നിറനന്മകൾ 🙏
നല്ല അവതരണം
നല്ല അവതരണം 👌
നല്ല കൃഷി
നല്ല സ്നേഹമുള്ള സംസാരം ❤❤❤❤❤
Thank you so much Very good explanation informative explanation
You are welcome
നല്ല മനുഷ്യൻ നല്ല മനസ്സിന്റെ ഉടമ തൈകൾ കുറച്ചു വാങ്ങണമെന്നുണ്ട്. പക്ഷെ ഞാൻ കണ്ണൂർ ഇരിട്ടിയിൽ ആണ്.
എല്ലാ നന്മകളും നേരുന്നു ചേട്ടന്
Thank you
Video njan asswathichu serikkum…. Entha explanation…. Oru jadayum illathe arivu pakarnnu nalkanulla manasu…. Oru nalla karshakan…
Thank you for your good words
സ്നേഹമുള്ള കർഷകൻ ,,,☺
സൂപ്പർ ആയിട്ട് ഉണ്ട്
നല്ല വിവരണം❤️🤝
എന്നെന്നും നിങ്ങളെ ഞങ്ങൾ ഓർമിക്കും... ♥️♥️
ഗോഡ് ബ്ലെസ്
മനോഹരം ആയിട്ട് ഉണ്ട്
നല്ല ഏട്ടൻ സൂപ്പർ ❤️
യഥാർത്ഥ കർഷകൻ.....
ഞാനും വാങ്ങിച്ചു super
❤ഓ ഒരു രക്ഷയുമില്ല ✨✨✨
Best demonstration
മനോഹരമായ സംസാരം❤
Excellent demonstrative class by Varkeychan Chettan. Hearty Congratulations to him.
Clarity, brevity and focus.
Thanks a lot
Koodathe varkichettanu valare nanni
Thank you nalla explanation....itu engane care cheyanam...valam okke engane idanam ennu koode parayumo...thank you.
Orijinal malayalam .vekthamayi kariyangal parayunnu. Congrajuletion !
നന്മ നിറഞ്ഞ മനസ്സിന് നന്ദി 🙏
I pray to Allah for your good health and long life ❤pachayaya manushyan👍
വർക്കിച്ചേട്ടൻ 👌👌👌👌
നല്ല വീഡിയോ .
Thank you
Very nice explanation 🙏
നല്ല വിവരണം Thanks
വർകിച്ചൻ ഒരു സൂപ്പർ കർഷകൻ 🙏🥰
സുരേഷ്ഗോപിയുടെശബ്ദമാണല്ലോ ചേട്ടന്
നല്ല കർഷകൻ
നല്ല business 🎉
എനിക്കും ഇത് പഠിക്കാൻ ആഗ്രഹം ഉണ്ട് ജാനും വരട്ടെ
Mr. Varkichan : 9447660017