വീഡിയോ കാണണ്ട എന്ന് വിചാരിച്ചു കെട്ടിയത് പോണം എന്ന് വിചാരിച്ചു പക്ഷേ ആ അമ്മയുടെ മുഖത്തെ ചിരിയും ആ വർത്തമാനം കേട്ടപ്പോൾ നമുക്ക് സ്കിപ്പ് ചെയ്യാൻ തോന്നുകയില്ല അപ്പോൾ ഞാൻ വീഡിയോ ഫുള്ള് കണ്ടു😂 നല്ല ഭക്ഷണം കൊടുക്കുന്ന അമ്മയ്ക്ക് ബിഗ് സല്യൂട്ട്💪👍🧡🧡🧡🧡
ഇക്കാ പറഞ്ഞത് ശരിയാ ഫുഡ് മോശം ആയാലും അതിൽ ഉണ്ടാക്കി കൊടുക്കുന്ന ആള്. നല്ല പെരുമാറ്റം ഉണ്ടെങ്കിൽ അതിന്റ രുചി ഒന്നു വേറെ തന്നെ ആണ് ഈ കോഴിക്കോട് ഉള്ള നമ്മൾ ഒരു ദിവസം മുവാറ്റുപുഴ പോയപ്പോൾ ഒരു ഹോട്ടലിൽ കയറി എന്റെ അമ്മോ ആ ഹോട്ടൽ ഉടമ ഒരു ഫ്ലൈറ്റ് ഇട്ടപ്പോൾ തന്നെ അവിടെ ബഹളം ഒരു മനുഷ്യപറ്റു ഇല്ലാത്ത ഒരു മനുഷ്യൻ അപ്പോൾ തന്നെ നമ്മൾ അവിടെ നിന്നും എഴുനേറ്റു പോയി
ആ അമ്മയുടെ മുഖം കണ്ടാലറിയാം ആ ഭക്ഷണ ത്തിന്റ teste അമ്മക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ പിന്നെ ഈ ഊണ് കഴിക്കാൻ ഇല ഇടുമ്പോൾ ഇല യുടെ തുമ്പ് ഭാഗം ഇടത്തോട്ട് വരണം 👍👍👍
മറ്റുള്ള vlogger മാരിൽ നിന്നും ഇക്കയുടെ വീഡിയോ മുഖത്ത് ഓരു ചെറിയ പുഞ്ചിരിയോടെ മാത്രമേ കാണാൻ പറ്റൂ എന്ത് മനോഹരമായ വീഡിയോ ആണ് മുത്തെ നിങ്ങള് ചെയ്യുന്നത് സാധാർണ ജനങ്ങൾ കഴിക്കുന്ന നല്ല വൃത്തിയുള്ള രുചിയുള്ള ആഹാരം പരിചയ പെടുത്തുന്ന നിങ്ങൾക്ക് ❤❤❤ജോലി കഴിഞ്ഞ് റൂമിലോട്ട് വരുമ്പോൾ നിങ്ങടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഉന്മേഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല❤
വലിയ തുമ്പ് വലതു വശത്തു ഇട്ടാൽ അവിടെ അല്ലേ വലിയ വിഭവങ്ങൾ ചോറ്, പായസങ്ങൾ അതൊക്ക കുഴച്ചു തിന്നാൻ സ്ഥലം വേണമല്ലോ അതാവും വലതു വശത്തു ഇലയുടെ വെട്ടു ഭാഗം ഇടാൻ പറയുന്നത്
@@muhammedalis.v.pmuhammedal1207ഈ കമന്റ് മൊത്തം വായിച്ചു നോക്കുക താങ്കൾ മാത്രം ഇല ഇതുപോലെ ആണ് ഇടുന്നതെന്ന് പറഞ്ഞിട്ടുള്ളു എന്തായാലും ഈ കമന്റ് ഇട്ടവർ എല്ലാം ഒരു ജില്ലകാർ അല്ലല്ലോ.
ഹക്കീമിക്ക വേറെ ഏതു വീഡിയോക്ക് ലൈക്ക് അടിച്ചില്ലെങ്കിലും നിങ്ങളുടെ വീഡിയോക്ക് like and comment അടിച്ചിരിക്കും. നിങ്ങൾ simple and humble അല്ലെ ❤
അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 💜💚💚💚❤️❤️❤️❤️❤️💚💚🙏🙏🙏🙏🙏
ഇലയുടെ നാക്ക് ഇടത് ഭാഗത്തേക്ക് വേണം. നല്ല ഹോട്ടൽ. നല്ല അമ്മ. എല്ലാവരും സഹകരിക്കുക
ഇല ഇട്ടത് തിരിഞ്ഞു പോയി... എന്ന് കമൻ്റ് ഇടാൻ വന്നതാ... 😛
കമൻ്റുകളുടെ പെരുമഴ...😂😂
നല്ല പെരുമാറ്റം..നല്ല ഭക്ഷണം...അടിപൊളി..
വേറെ ലെവൽ...❤❤❤
Ila ittathu, Thrissur ok anu,bakki arinjooda
ഇങ്ങനെ ഉള്ള നല്ല ആഹാരം വിളമ്പുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിനു രണ്ട് പേർക്കും 🥰🥰...
പഴമയെ സ്നേഹിക്കുന്ന ഇക്കയും അതിനെ സ്നേഹിക്കുന്ന ഞങ്ങളും❤
സാരിയുടുത്തിട്ട് നന്നായിട്ടുണ്ട് 🥰 ഫുഡ് സൂപ്പർ അമ്മേടെ മനസ്സ് 👍🏻👍🏻👍🏻 വീഡിയോപൊളി
വീഡിയോ കാണണ്ട എന്ന് വിചാരിച്ചു കെട്ടിയത് പോണം എന്ന് വിചാരിച്ചു പക്ഷേ ആ അമ്മയുടെ മുഖത്തെ ചിരിയും ആ വർത്തമാനം കേട്ടപ്പോൾ നമുക്ക് സ്കിപ്പ് ചെയ്യാൻ തോന്നുകയില്ല അപ്പോൾ ഞാൻ വീഡിയോ ഫുള്ള് കണ്ടു😂 നല്ല ഭക്ഷണം കൊടുക്കുന്ന അമ്മയ്ക്ക് ബിഗ് സല്യൂട്ട്💪👍🧡🧡🧡🧡
അമ്മയുടെ ചീരി കണ്ടോ 😘😘😘😘 ആ ചീരി പോലെ ആണ് അമ്മയുടെ മനസ്സും പാവം ❤❤❤❤❤
ചിരി ആണോ
ഇക്കാ പറഞ്ഞത് ശരിയാ ഫുഡ് മോശം ആയാലും അതിൽ ഉണ്ടാക്കി കൊടുക്കുന്ന ആള്. നല്ല പെരുമാറ്റം ഉണ്ടെങ്കിൽ അതിന്റ രുചി ഒന്നു വേറെ തന്നെ ആണ് ഈ കോഴിക്കോട് ഉള്ള നമ്മൾ ഒരു ദിവസം മുവാറ്റുപുഴ പോയപ്പോൾ ഒരു ഹോട്ടലിൽ കയറി എന്റെ അമ്മോ ആ ഹോട്ടൽ ഉടമ ഒരു ഫ്ലൈറ്റ് ഇട്ടപ്പോൾ തന്നെ അവിടെ ബഹളം ഒരു മനുഷ്യപറ്റു ഇല്ലാത്ത ഒരു മനുഷ്യൻ അപ്പോൾ തന്നെ നമ്മൾ അവിടെ നിന്നും എഴുനേറ്റു പോയി
ഈ ഒരു അമ്മ ഒരു അതിശയമാണ്, god bless you🙏
ഇത്ര സ്നേഹവും സന്തോഷവുമുള്ള ഒരാൾ വേറെവിടെ? നൻമ വരട്ടെ. അവതരണ o ഗംഭീരം
ചിരി ❤അത് മാത്രം പൊരെ 😂😂🥰🥰അമ്മുമ്മ 👌🏻👌🏻🥰😘
ആ അമ്മയുടെ മുഖം കണ്ടാലറിയാം ആ ഭക്ഷണ ത്തിന്റ teste അമ്മക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ പിന്നെ ഈ ഊണ് കഴിക്കാൻ ഇല ഇടുമ്പോൾ ഇല യുടെ തുമ്പ് ഭാഗം ഇടത്തോട്ട് വരണം 👍👍👍
Nice video Thanks. Good to see Dr Madam with you. I also watch all videos of Madam regularly as your videos.
Very good 👌👌👌...2 TH-cam vlogersum onnicchu vannappol ,nalla oru naadan Bhakshanam kazhiccha thrpthi👍
അടിപൊളി 👌🏻👌🏻... ഇലയിട്ടത് മാത്രം ശരിയായില്ല...
വ്യത്യസ്ഥമായ ഭക്ഷണശാല തന്നെ നല്ല പെരുമാറ്റം അതാണു വേണ്ടത്
Yet another lovely meal at TVM. Enjoyed it along with you😊
ഹക്കീം ഭായ് ഇല ഇട്ടത് ശരിയായില്ല. ഇനി ശ്രദ്ധിക്കുക. പിന്നെ ആ അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഒപ്പം ഹക്കീം ഭായിക്കും. 🌹
ഇല ഇട്ടത് ശരിയായില്ലേൽ കഴിച്ചാൽ ഇറങ്ങില്ലേ?😂😂
ഇല ഇട്ടത് ശരിയായില്ല കുട്ടീ...
ഇല ഇട്ടതുതിരിഞ്ഞു പോയില്ലേ.
അതെന്താ ഇങ്ങനെ ഇട്ടാൽ കഴിക്കാൻ പറ്റില്ലേ 😮
Correct.Ela ettath thirichanu
എന്നും എനിക്ക് സന്തോഷം ഉണ്ട്... അത് കേട്ടപ്പോയെ സന്തോഷം 😍
ഇല തിരിച്ചു ഇടണമായിരുന്നു മുറിക്കുന്നഭാഗം വലതു ഭഗത്തു വരണം 👌
ഹായ് അമ്മ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് സൂപ്പർ എവിടേം കാണാത്ത ഒരു പ്രത്യേകത താങ്ക്സ്
ഹക്കിം അണ്ണൻ പാലക്കാടിന്റ നിഷ്കളങ്കത് അഭിമാനം നല്ല അവതരണം സംസാര ശൈലി അമ്സിങ്
നല്ല നാടൻ സുന്ദരി ചേച്ചി 😍 cute smile👌
Super adipoli 👍 that lady has a cute smile 😊 God bless
Ennum enik sandhosham aanen arum thurann parayilaa..aa vakkin ammachik oru salute❤
Ellam super nalloru inspiration, nalla food, pakshe ila ittathu mathram seriyayilla. Good vedio and god bless you all.
മറ്റുള്ള vlogger മാരിൽ നിന്നും ഇക്കയുടെ വീഡിയോ മുഖത്ത് ഓരു ചെറിയ പുഞ്ചിരിയോടെ മാത്രമേ കാണാൻ പറ്റൂ എന്ത് മനോഹരമായ വീഡിയോ ആണ് മുത്തെ നിങ്ങള് ചെയ്യുന്നത് സാധാർണ ജനങ്ങൾ കഴിക്കുന്ന നല്ല വൃത്തിയുള്ള രുചിയുള്ള ആഹാരം പരിചയ പെടുത്തുന്ന നിങ്ങൾക്ക് ❤❤❤ജോലി കഴിഞ്ഞ് റൂമിലോട്ട് വരുമ്പോൾ നിങ്ങടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഉന്മേഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല❤
Hakim ji, once again a wonderful video. Hat's off to you dear,💐🌻💐❤️👏👏👍🙏
This episode was quite different and really wonderful. Keep it coming. All the best
ഒരു മലയാളി ആദ്യം പഠിക്കേണ്ടത്, വാഴഇല കറക്റ്റ് ആയിട്ട് കഴിക്കാൻ ആണ്, ഇല തിരിച്ചു ആണ് ഇട്ടേക്കുന്നെ
ഇക്ക വീഡിയോ കൊള്ളാം ചേച്ചി ഇല ഇങ്ങനെ ആന്നോ ഇടുന്നത്. ഇല ഇടുന്നത് ശരിയായില്ല 🙏🏼
അമ്മക്ക് ആശംസകൾ ❤
Hi supar nice video Adipoly Ekka😊😅😊👌👌👌
Super 👍
അന്നദാനം മഹാദാനം...
Ekka ela ettath sariyayilla.....eni sradhikkane.....big salute ammakkum ekkakkum😊
God bless this lady
അമ്മയുടെ. ചിരി. കണുമ്പോൾ. ഞങ്ങൾക്കും സന്തോഷം
ഹായ്,ഹക്കിംഇക്ക, ഗായത്രിഹോട്ടലിലെമിൽസ്, സൂപ്പർ,❤
തൂശനിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഇലയുടെ മുറിച്ച ഭാഗം കഴിക്കുന്ന വ്യക്തിയുടെ വലത് ഭാഗത്തായി വരുന്ന രീതിയിൽ വേണം ഇല ഇടാൻ
ikka adipoli oonu anallo... Affordable price ... Onnum parayanilla.... Aa ammaye kanumbol manusu koodi nirayum....❤❤
Nice yummy video. But when you place a banana leaf, the edge of the leaf should be on your left side.
ഒരുപാട്... നന്ദി... 👍👍💜
Seethammakkoru Hats off Good Morning
തിരുവനന്തപുരം ജില്ലയിൽ ഇല ഇടത്തോട്ടാണ് ഇടുന്നത് എന്നു തോന്നുന്നു....😅😅😅
അവര് ഇട്ടത് തെറ്റി പോയതാ
That words! ❤ Amma
ഇലത്തുമ്പ് ഇടത്തോട്ട് ഇടണം ചേട്ടാ 👍ഫുഡ് അടിപൊളി 😋🥰🥰
Tasty dishes and nice vedio 💝
അമ്മയുടെ ചിരി ❤️❤️
Great food video.. Enjoyed watching.. God bless this amma.. 🙏
👍☺️
Nice video adipoli Ikka 👌👌👍👍
❤ super chetayi👌👌🥰
നാക്കിലയുടെ വായ ഇടത്തേകയ്യിൻ്റെ ഭാഗത്തേക്കാണ് ഇടേണ്ടത് 😲😂😲😀😃😲😅😂😜😜😣
Dancing mind vlogger Soumya ❤
തിരുവനന്തപുരം കാര് ഇല ഇടാൻ ഇതുവരെയും പഠിച്ചില്ലേ. കൊള്ളാം. നല്ല അമ്മ.
ഹ്ക്കീം നിങ്ങൾ ഞങ്ങളെ കൊതിപ്പിക്കല്ലെ മോനേ.👌🙏
ഇല തിരിഞ്ഞു പോയി.... ഇക്കയുടെ രുചി കണ്ടുപിടിത്തം പൊളി 🥰🥰അമ്മയ്ക്ക് ഉമ്മ ❤❤
ila engane ittalum chor tinna pore
@@billybutcher9515കഷ്ട്ടം 😠
വലിയ തുമ്പ് വലതു വശത്തു ഇട്ടാൽ അവിടെ അല്ലേ വലിയ വിഭവങ്ങൾ ചോറ്, പായസങ്ങൾ അതൊക്ക കുഴച്ചു തിന്നാൻ സ്ഥലം വേണമല്ലോ അതാവും വലതു വശത്തു ഇലയുടെ വെട്ടു ഭാഗം ഇടാൻ പറയുന്നത്
ഇല ഇട്ടത് ശരിയായില്ല കുഴപ്പമില്ല . ഇങ്ങനെ വേറെ ഉണ്ടാവത്തില്ല
അതെ ഞങ്ങളുടെ നാട്ടിലും മുറിച്ച ഭാഗം വലതു വശത്തേക്കു ആണ് വെക്കാറ് ന്നാലും സാരല്യ അടിപൊളി ഊണ് കിട്ടുന്ന കട 😍😍😍 എല്ലാവിധ ആശംസകളും
ഇല ഇട്ടത് ശരിയാണ് .കൊടിയില ഇടതു ഭാഗത്ത് വരണം.ഇവിടെ ഇത് ശരിയാണ്
@@muhammedalis.v.pmuhammedal1207ഈ കമന്റ് മൊത്തം വായിച്ചു നോക്കുക താങ്കൾ മാത്രം ഇല ഇതുപോലെ ആണ് ഇടുന്നതെന്ന് പറഞ്ഞിട്ടുള്ളു എന്തായാലും ഈ കമന്റ് ഇട്ടവർ എല്ലാം ഒരു ജില്ലകാർ അല്ലല്ലോ.
അവനവൻ വിളമ്പിയാൽ അങ്ങനെയുണ്ടാകും
ഇല മുറി വലത് 👍🏻
Thanks for the nice food 👍
Ningal eth camera anu use cheyyunnath...good quality✌️
ഇലയുടെ കൊടി ഇരിക്കുന്ന ആളുടെ ഇടതു വശം ആയിരിക്കണം. ആദ്യം ഇല വെക്കാൻ അറിഞ്ഞിരിക്കണം.
Ammayde snahavum foodinte ruchiyum super
ഇല തിരിച്ച് ഇട്ടിരിക്കുന്നത്. കട്ടിംഗ് സൈഡില് വലതു വശം
Correct. Ila Ittavarkkum Kazhikkunnavarkum Ariyilla.
ഇത് രണ്ടും കൂടെ എങ്ങിനെ ഒത്തു കൂടി 👍
സെറ്റുമുൻഡിൽ പ്രൊഫസർ തകർത്തു
adipoli 😂😂
അമ്മേ പൊന്നുമ്മ ❤❤❤👍🙏
Yellam super ela ettathu thirijupoyi
Super 💯 adipoli ❤
Food engine ayalum kazhikkunna stylinanu adhikam sugham
Another superb naadan food big thanks to amma, 🎉
Super bro 👍🏻
ഇല്ല ഇട്ട് വിളമ്പിയത് ശെരിയായില്ല 🥰😊
Nee thinnanda
@@retheeshkumarr518 നിങ്ങളെ നാട്ടിൽ ഇല്ല തിരിച്ചിട്ടാണല്ലേ ഊണ് കഴിക്കുന്നത് 😊😌
ഇല തുമ്പ് വീഴണ്ടത് തിരിഞ്ഞാണ് ഹക്കീം ഭായ് ഇഷ്ടം❤
നല്ല അമ്മ 🥰🥰🥰
അടിപൊളി 😊👍
Great amma
നിങ്ങള് ഞങ്ങടെ തിരുവനന്തപുരത്ത് കറങ്ങുകയാണ് അല്ലേ ഒത്തിരി സന്തോഷം.
അമ്മയ്ക്ക് ഒരു ഉമ്മ 🥰🥰🥰🥰🥰🙏
ഹോട്ടൽ പരിചയപെടുത്തിയ ചേച്ചിയെ കുറിച്ച് ഒന്നും പറഞ്ഞില്ല
Sneham sandhosham samthripthi
🤗🤗🤗
Namaste Supper Supper Supper
Oru double engine video! Nice.
_എവിടെ നല്ല നാടൻ ഫുഡ് കിട്ടും അതൊക്കെ ഇവിടെ കാണാം. ഒരിക്കലും മിസ്സാക്കാത്ത ചാനൽ. തനതായ നാടൻ ശൈലിയിൽ_ ❤😊😊😊😊
Ningal .ithu .kananam nhammal ithu ..kandey adipoly bhai
Kothippichu. Kalannu. 😍😍😍😍😍😍😍😍
സൂപ്പർ 😍😍😍❤️💛💐👏🏼❣️❣️♥️♥️💯
കൂടെ ഉണ്ണാൻ ഇരിക്കുന്ന നാടൻ സുന്ദരി ഏതാ ❔️
2 legends superb video
E Hotel endhe veedindhaduthanu njan oru padu nalu oonu kazhichathanu
Nice food I tried ❤❤
I love you AMMAAAA..
Super ikka
🥰🥰🥰❤️❤️❤️❤️👌👌👌അമ്മ 👌👌👌ഇക്കാ ❤️👌
Amma❤
Good
Adipoli super 👍
കോഴിക്കോട് ആണ് വീട്
നാട്ടിൽ വന്നിട്ട് തിരുവനന്തപുരം വരണം ഇവിടെ ഒന്ന് കയറണം
അമ്മ ❤
Ammayudey chiri❤❤❤❤❤❤
Super👌👌❤❤❤