തൃപ്തിയോടെ കഴിച്ചു മടങ്ങാനൊരു വീട്ടിലെ ഊണ് | അമ്മ വിളമ്പുന്ന ഊണ് | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 222

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +32

    നിങ്ങൾ food കഴിക്കുന്നത്‌ കാണാൻ തന്നെ എന്ത് രസം ❤
    കാണുന്നവരുടെ വയറ് നിറയും

  • @bineshv2435
    @bineshv2435 2 ปีที่แล้ว +33

    താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല നല്ല രസമുള്ള മറ്റുള്ളവരെ കഴിപ്പിക്കുന്നതും എന്ത് സ്നേഹത്തോടെയാണ് സ്നേഹത്തോടെയാണ് നല്ല പെരുമാറ്റം അമ്മ ഏട്ടൻ അച്ഛൻ ചേച്ചി അനിയത്തി എന്നൊക്കെ പറഞ്ഞ് സംബോധന ചെയ്യുന്നത് എന്ത് ഭംഗിയാണ് 🙏🙏

  • @gourishankaram2230
    @gourishankaram2230 2 ปีที่แล้ว +53

    അമ്മയുടെ മനസറിഞ്ഞു വിളമ്പിതരുന്ന ചോറും കൂട്ടുകറികളും ചേർന്നൊരു മധുരകരമായ സദ്യ.. ഇതുകാണുമ്പോൾ മനസ്സ് നിറയുന്നു 🙏🙏❤️❤️❤️❤️

  • @Sanaaahhhh
    @Sanaaahhhh 2 ปีที่แล้ว +16

    ഇങ്ങനത്തെ സ്ഥലങ്ങൾ തപ്പി കാണിച്ചു തരുന്ന ഹക്കിം ഇക്കാക്ക് ബിഗ് സല്യൂട്ട്

  • @saleenasiddik9678
    @saleenasiddik9678 2 ปีที่แล้ว +32

    അമ്മയുടെ ഭക്ഷണം പൊളിച്ചു 🥰ഇക്കയുടെ ഭക്ഷണം കഴിക്കുന്ന രീതി അതിലും സൂപ്പർ 🥰❤

  • @shahulhameed9339
    @shahulhameed9339 2 ปีที่แล้ว +8

    ഇക്ക ന്റെ വീഡിയോ കണ്ടാൽ മനസ്സും വയറും നിറഞ്ഞു ഏറെ സ്നേഹം.. ഏറെ സന്തോഷം

  • @gopakumar986
    @gopakumar986 ปีที่แล้ว +4

    ജീവിക്കാൻ വേണ്ടി പാടുപെടുന്ന ഇവരെ എല്ലാവരെയും പൊതു സമൂഹത്തിൽ കൊണ്ടുവന്ന നിങ്ങളാണ് താരം 🌹🙏🌹🙏🌹🙏🌹🙏🌹❤❤❤❤❤❤❤❤👍👍👍👍👍👍👍👍

  • @ppunais86
    @ppunais86 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോകളിൽ നല്ല ഭക്ഷണവും അതിലേറെ നല്ല മനുഷ്യന്മാരെയും കാണാൻ കഴിയും,

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว +5

    നിങ്ങൾ സഞ്ചരിക്കുന്ന വഴികളും, കണ്ടെത്തുന്ന ഇടങ്ങളും ഒരുപാട് സ്നേഹം നിറക്കുന്നതാണ്... ഒരുപാട് സന്തോഷം സഹോ

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 ปีที่แล้ว +12

    കുളിച്ചിട്ടാണ് അടുക്കളയിൽ കയറു 😊❤️ വളരെ ഇഷ്ടമായി ❤️ ❤️

  • @simplecurryworld2622
    @simplecurryworld2622 2 ปีที่แล้ว +53

    ഒരു ദിവസം അപ്രതീക്ഷിതമായി ഇക്കാന്റെ കൂടെ ഫുഡ്‌ കഴിക്കാൻ എനിക്കും ഭാഗ്യം ഉണ്ടാവട്ടെ 🥰🥰🥰

    • @suneerahussain1575
      @suneerahussain1575 2 ปีที่แล้ว +1

      സ്ത്രീകളെ കൂടെ കൂട്ടില്ല..പിന്നെ ഹക്കിമിനേകാളും ഒരു 10.വയസെങ്കിലും കൂടതൽ ഉള്ളവേരെ കൂട്ടി കൊണ്ടുപോയി വാങ്ങി തരിക ആണനെങ്കിൽ ...ok

    • @shameer_shanu
      @shameer_shanu ปีที่แล้ว

      Enikkum 🫣🫣🫣

  • @channelkiki8317
    @channelkiki8317 2 ปีที่แล้ว +2

    Aa prayathilulla purushane Acha ennaano vilikuka?

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +16

    അടിപൊളി നാടൻ ഊണ് ♥️

  • @ashagpillai2241
    @ashagpillai2241 ปีที่แล้ว

    താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഭക്ഷണം കഴിക്കുന്ന രീതി കൂടെ എല്ലാരേയും കൂട്ടുന്ന രീതി സൂപ്പർ

  • @unnikrishnan3494
    @unnikrishnan3494 2 ปีที่แล้ว +1

    Wow great Amma and ikka very gd vedeos bro iam in my palakkad . Very gd Veettile Uunu man very lovely moovements I like it 🥰❤️👍

  • @KeralaPSCTrendz
    @KeralaPSCTrendz 2 ปีที่แล้ว +3

    👌🏻👌🏻 വീട്ടിലെ ഊണ് വേറെ ലെവൽ സ്വാദ് ആണ് Pure Natural

  • @ratheesh3946
    @ratheesh3946 2 ปีที่แล้ว +5

    തല്ലു കൂടാനെ നേരം ഉള്ളൂ😂😂😂 ഞാനും എന്റെ അമ്മയും പോലെ, തല്ലും കൂടുമെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളതു കൊണ്ടാണ് തല്ലു കൂടുന്നത്❤️❤️❤️ ഹക്കീം ബായ് ഇവിടെ എത്തിയില്ലങ്കിലെ അൽഭുതമുള്ളൂ.

  • @priyaraveendran4735
    @priyaraveendran4735 2 ปีที่แล้ว +3

    എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി,ശരിക്കും പാവപ്പെട്ട വ്യക്തികളെ ഉയർത്താൻ നോക്കുന്ന ആൾ,താങ്കൾക്ക് നല്ല ഒരു salute

  • @Variety213-
    @Variety213- 2 ปีที่แล้ว +16

    Food super ആണെങ്കിൽ ഇക്ക മുഖത്തുള്ള എക്സ്പ്രഷൻ മതി 👌👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @robinthomas9392
    @robinthomas9392 2 ปีที่แล้ว +3

    പുറകെ ഉള്ള ആ വ്യൂ ആണ് അടിപൊളി 🤗🤗

  • @jayavinod427
    @jayavinod427 2 ปีที่แล้ว

    നിങ്ങളുടെ സംസാരം സൂപ്പർ ആണ് വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ് ഞാൻ

  • @SirajSiraj-k4r
    @SirajSiraj-k4r ปีที่แล้ว

    അങ്ങനെ നമ്മുടെ നാട്ടിലും എത്തി സന്തോഷം അടിപൊളി, 👌👌👌

  • @aneeshglleela5595
    @aneeshglleela5595 2 ปีที่แล้ว

    ഇക്ക നിങ്ങളുടെ അവതരണം സൂപ്പർബ്. Your heart is pure 😊😊😊

  • @surjusuru2794
    @surjusuru2794 2 ปีที่แล้ว +4

    ഇക്കാ ഞങ്ങളുടെ നാട്ടിലൂടെ ആണല്ലേ ഇപ്പോഴത്തെ യാത്ര.... സന്ദോഷം, നല്ല ഭക്ഷണം 😍😍👍

  • @mayadevikn9706
    @mayadevikn9706 ปีที่แล้ว +1

    Super amma,god bless you,👍👌💯

  • @prabakarannagarajah2671
    @prabakarannagarajah2671 2 ปีที่แล้ว +8

    அம்மாவின் கைப்பக்குவத்தில் தயாரான இந்த உணவு சுவையாக இருக்கும் என்பதில் சந்தேகமில்லை! 👌

  • @viveknidhi
    @viveknidhi ปีที่แล้ว +1

    God bless you mother!! Great video sir!!

  • @im_a_traveler_85
    @im_a_traveler_85 2 ปีที่แล้ว +4

    എന്ത് കഴിച്ചാലും ക്ലൈമാക്സിൽ റ്റാറ്റ... 👋👋അതാണ് നമ്മുടെ മെയിൻ

  • @noushuchnr
    @noushuchnr ปีที่แล้ว

    അമ്മയും മക്കളും.... എല്ലാവരും ഒരേ പൊളി ❤

  • @sabirasabi7173
    @sabirasabi7173 2 ปีที่แล้ว

    Eppol video kanumbozum ...hakkemka nighade koode endhayalum onn food kayikkanam...nan Calicut aan..

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว +1

    Nalla chechiyum nalla manobhavavum....pinne nalla bakshanavum

  • @harikumar2017
    @harikumar2017 ปีที่แล้ว

    Thinnu pandarafangada patti

  • @vishnucs1994
    @vishnucs1994 2 ปีที่แล้ว +9

    Just watch while he is about to start his meal he is taking a small break, do you know why ??? yes I understand what he is saying "bismillah" ❤️ the most precious word ❤️❤️Even Iam also says it before food

    • @n.padmanabhanpappan510
      @n.padmanabhanpappan510 2 ปีที่แล้ว

      Oh, what a venomous specious! Looking for blood even at the cow's udder !! What is the fault if he say bismillah? Hakeem is a good man spreading love and respect along with taste. The service he is doing highlights rural people and their initiatives. Congrats Mr. Hakkkeem. You paray for everybody. As salam alilkum.

  • @yoyo-fe7jq
    @yoyo-fe7jq 2 ปีที่แล้ว +233

    എനിക്ക് ഈ ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കുന്നത് തീരെ ഇഷ്ടം അല്ല എനെ പോലെ ഈ സ്വഭാവം ഉള്ളവർ ഉണ്ടോ 😁💙

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว +3

      Yes,athanu right...

    • @Adhil_official001
      @Adhil_official001 2 ปีที่แล้ว

      Yeah🤣

    • @shilpachippu7113
      @shilpachippu7113 2 ปีที่แล้ว +1

      Njn😁

    • @mayashajikumar8641
      @mayashajikumar8641 2 ปีที่แล้ว +5

      അതെ ,എനിക്കും ഇഷ്ടമല്ല,ആഹാരം കഴിക്കുമ്പോൾ സംസാരിക്കുന്നത്

    • @ranjithababu3805
      @ranjithababu3805 2 ปีที่แล้ว +2

      എന്റെ ഭർത്താവിനും ഇഷ്ടമല്ല

  • @rekhajose2428
    @rekhajose2428 2 ปีที่แล้ว

    Bagavante anugraham undavate ammakku ikkaneum othiri eshtavanu njan aduthanu videos kandu thudangiyathu

  • @ashiquenamath5726
    @ashiquenamath5726 2 ปีที่แล้ว

    Ningalude Tata kaanaan oru rasam aanu

  • @shyjujose9991
    @shyjujose9991 ปีที่แล้ว

    പാലക്കാട് കഞ്ചിക്കോട് ഒരു ചെറിയ കട ഉണ്ട് വാസൂട്ടന്റെ കട ഒന്ന് വന്നു കണ്ടു നോക്കിൻ പ്ലീസ്

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +5

    വീട്ടിൽ വിരുന്നു കാർ വരുമ്പോൾ ചോറ് കൊടുക്കാൻ ഇല്ല വെട്ടി ചോറ് വിളമ്പുന്ന പോലെ ആണ് അമ്മ ടെ രീതി.. ഉള്ളത് കൊണ്ട് വൃത്തി ആയി സംതൃപ്തി യോടെ കൊടുക്കുക 🙏

  • @ruksanam3865
    @ruksanam3865 2 ปีที่แล้ว +2

    അടിപൊളി ഇക്ക😍

  • @pelefans6549
    @pelefans6549 2 ปีที่แล้ว

    Gulfil ninnum kannuna njan Nadu miss aakunnu ikka

  • @sivanpv1864
    @sivanpv1864 2 ปีที่แล้ว

    ഹക്കിം നീ സൂപ്പർ ആണ് നീ വരും ചൈരുവത്തൂർ കഴിഞ്ഞ് നിലയ്സരം മുന്നൈ കാര്യംകോട് പാലത്തിൽ താഴെ ഒരു ഉച്ച ഉണ് ഉണ്ട് യു ക്യാൻ കവർ

  • @pathummantekitchenandvlog
    @pathummantekitchenandvlog 2 ปีที่แล้ว +3

    അടിപൊളി ഊണാണല്ലോ 👍😋👌👍👍🥰

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว +1

    1970ലൊക്കെ ഒരു ചോറിന് 65 പയ്‌സ ആയിരുന്നു.

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw ปีที่แล้ว

    Ithokke engine thedippidikkunnu?

  • @unnikrishnan3494
    @unnikrishnan3494 2 ปีที่แล้ว +2

    Adipoli Amma etc ...🎄🥰🌲🌹😁😁🎂🎂💖😍🥰❤️❤️👍👍👍

  • @AsifksKVK
    @AsifksKVK 2 ปีที่แล้ว

    Ikka ♥️❤️♥️👌video okke kanarund super

  • @jdsvds1307
    @jdsvds1307 2 ปีที่แล้ว +1

    👌🏻ഞമ്മളെ എന്താ ഇക്ക കഴിക്കാൻ വിളിക്കത്തു 😄

  • @somankarad5826
    @somankarad5826 2 ปีที่แล้ว +2

    വീട്ടിലെ ഭക്ഷണം തന്നെ ..... spr

  • @smithamohanan7222
    @smithamohanan7222 2 ปีที่แล้ว

    സൂപ്പർ 👍👍👍👍അടിപൊളി 👌👌👌👌കഴിക്കാൻ വരുന്നു

  • @ntamilselvi9527
    @ntamilselvi9527 2 ปีที่แล้ว +1

    சூப்பர் ண்ணா | ரசித்து ருசித்து மனம் நிறைந்த ஒரு மதிய உணவு.. Simply Soooper'👌👌👌

  • @vvmcooking3111
    @vvmcooking3111 2 ปีที่แล้ว +1

    പുറത്ത് ഇറങ്ങുമ്പോൾ ഇതുപോലെയുള്ള ഫുഡ്‌ കഴിക്കാൻ തേടിനടക്കും... പക്ഷെ, കിട്ടാറുള്ളത് ഒരുവകക്കും കഴിക്കാൻ പറ്റാത്തതും....

  • @kurianabraham6847
    @kurianabraham6847 2 ปีที่แล้ว

    Adipoli video super

  • @deeparam121
    @deeparam121 2 ปีที่แล้ว

    Hotel name thannal oorkkad

  • @deeparam121
    @deeparam121 2 ปีที่แล้ว

    Ikka munnar kazhinjj topstation kazhinj oorkkad enn parayunna sthalath nalla adipowli biriyani kittum ivide vann vlog eduthoode

    • @deeparam121
      @deeparam121 2 ปีที่แล้ว

      Vlog cheyan thalparyam undo

  • @remykitchen3847
    @remykitchen3847 2 ปีที่แล้ว

    Nalla bakshanam kazhichu sowdhariyam.koodi.koodi.varundhundu

  • @vishaalalhind1768
    @vishaalalhind1768 2 ปีที่แล้ว +2

    Lucky customers 👌👌👌🙏

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว +2

    Mashaallaha 👍🏻👌

  • @misnamariyammisnamariyam5222
    @misnamariyammisnamariyam5222 2 ปีที่แล้ว +1

    എൻ്റെ നാടിൽ ആണ് ഇത് 👍👍

  • @abid1324
    @abid1324 2 ปีที่แล้ว

    Nammale natila. Mone

  • @AbdulSalam-st8ho
    @AbdulSalam-st8ho ปีที่แล้ว

    ആ cattingboardmattayirunnu😊

  • @ranjimaranjuu3289
    @ranjimaranjuu3289 2 ปีที่แล้ว

    Even place

  • @anuvly9022
    @anuvly9022 2 ปีที่แล้ว

    Ikka ഇത് എൻടെ അമ്മ veedinde

  • @sukumaransukumaran3027
    @sukumaransukumaran3027 2 ปีที่แล้ว

    Iythevideyanu?

  • @AkshayBala__007
    @AkshayBala__007 2 ปีที่แล้ว

    7:02 അത് പറഞ്ഞപ്പൊ അവന്റെ ആ "mmmm"😂😂👌👌

  • @AiyyayyoPooja
    @AiyyayyoPooja 2 ปีที่แล้ว

    Ikka location evideya?

  • @nishadiritty5876
    @nishadiritty5876 2 ปีที่แล้ว +1

    പട്ടാമ്പി ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വേറൊന്നുമല്ല ഇതിനിടക്ക് തിരുപ്പൂർ പോയി വരുമ്പോൾ ഒരു പെൺകുട്ടിയെ കണ്ടു ട്രെയിനിൽ അവൾ ഇറങ്ങിപ്പോയ ആ നാട് ഒരിക്കലും മറക്കില്ല മരിക്കും വരെ കൂടെ ഉണ്ടാകും

  • @shameemmahamood5185
    @shameemmahamood5185 2 ปีที่แล้ว +2

    അടിപ്പുള്ളി അമ്മ 🥰🥰🥰

  • @nivinv1361
    @nivinv1361 2 ปีที่แล้ว

    Ethupole Ulla videos aanu istam allathe vytilla pole ullaaaa hotel

  • @radhakrishnanks6843
    @radhakrishnanks6843 2 ปีที่แล้ว

    Ari cheru payar tenga cheriya ullu pacha mulaku karri vepila echiro velichena uppu chumana mulaku okke orimichu cokkaril vellam kooti kanji vaychal super anu achar ku de ellel pappadam chuttati poliyku

  • @searchingourself3682
    @searchingourself3682 2 ปีที่แล้ว

    Location

  • @skm1295
    @skm1295 2 ปีที่แล้ว +1

    കരുവാരകുണ്ട് നിന്നും മേലാറ്റൂർ പോകുന്ന വഴി ഇരിങ്ങാട്ടിരിയിൽ അച്ചായന്മാരുടെ ഒരു വീട്ടിലെ ഊണ് ണ്ട് അത് വഴി പോകുമ്പോൾ ഒന്ന് try ചെയ്തു നോക്കു അടിപൊളിയാണ്.

  • @BabuBabu-gx5il
    @BabuBabu-gx5il 2 ปีที่แล้ว +1

    ഇത് ഞങ്ങളുടെ നാട്

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 ปีที่แล้ว +1

    Salam Ikka to days lunch also you are enjoying well nd that also in our district of Palakkad. Fantastic experience Ikka nd thank you bringing this humanity.

  • @ushanair7251
    @ushanair7251 ปีที่แล้ว

    Nice video

  • @harilalreghunathan4873
    @harilalreghunathan4873 2 ปีที่แล้ว +1

    👍തൃപ്തി യായി 👍

  • @sugathavp7362
    @sugathavp7362 ปีที่แล้ว

    Kazhikkunnath kaanumbol vaayil vellam varunnu. 😄

  • @aneesh_sukumaran
    @aneesh_sukumaran 2 ปีที่แล้ว +1

    One week munne athuvazhi poyappol avide kayari nalla food aayirunnu 😍 paayasam undayirunnu nammal poyappol 👌

    • @saliham8530
      @saliham8530 2 ปีที่แล้ว

      Ithu evideyan sthalam?

    • @aneesh_sukumaran
      @aneesh_sukumaran 2 ปีที่แล้ว +1

      @@saliham8530 തിരുവേഗപുരയിൽ നിന്ന് തൃത്താലയിലോട്ടു വരുന്ന വഴിയിലാണ് വീട്. എതിർവശത്ത് ഒരു തടിമില്ലു ഉണ്ട് ഞാൻ ആദ്യമായാണ് ആ വഴി പോകുന്നത്.

    • @saliham8530
      @saliham8530 2 ปีที่แล้ว

      @@aneesh_sukumaran 👍0k

  • @ganeshpl2923
    @ganeshpl2923 ปีที่แล้ว

    സൂപ്പർ

  • @pelefans6549
    @pelefans6549 2 ปีที่แล้ว

    Ente ponne kothiyakunnu😘😘😘😘

  • @manojmanekudy7763
    @manojmanekudy7763 2 ปีที่แล้ว +2

    സംഭവം എല്ലാം അടിപൊളി, പക്ഷേ ഒരു കാര്യം മീനിട്ട ചാറിനെ മീൻ ചാറ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.. അതായത് ഒരു ഒരുകിലോ ചാളയോ മറ്റോ മേടിച്ചു മീൻ മസാലയും ഇട്ട് കൂടുതൽ വെള്ളത്തിൽ അങ്ങട് തിളപ്പിക്കും അതുതന്നെ... അല്ല നല്ല ചൂടൻ ചോറിനൊപ്പം അതും നല്ല രുചി തന്നെ... ഇവിടെ കണ്ടതും മീൻചാറു തന്നെ ആയിട്ടാണ് തോന്നിയത്... തങ്ങളുടെ പല വീഡിയോയോയിലും മീൻ കറി എന്ന് പറയാറുണ്ട് അത് കൊണ്ട് ചുമ്മാ ഓർമിപ്പിച്ചെന്നെ ഉള്ളു..
    നല്ല രീതിയിൽ വച്ച മീൻകറി മിക്കയിടത്തും മിനിമം 60രൂപ എങ്കിലും ആവും... കുറ്റം പറഞ്ഞതല്ല,ചിലപ്പോൾ അങ്ങനെ കൊടുത്തലായിരിക്കും അവർക്ക് മുതലാവുകയുള്ളു..പറഞ്ഞുവന്നത്, മീൻചാറും മീൻകറിയും രണ്ടും രണ്ടാണ്... 👍

  • @aneesrahmanvk1135
    @aneesrahmanvk1135 2 ปีที่แล้ว

    Nammale naad

  • @villuran1977
    @villuran1977 ปีที่แล้ว

    Video quality athre porallo suhrutthe.....

  • @sumeshvlog8624
    @sumeshvlog8624 2 ปีที่แล้ว +1

    സൂപ്പർ 🥰

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    കൊള്ളാം ഇക്ക അടിപൊളി

  • @fathimathulhaniya2602
    @fathimathulhaniya2602 2 ปีที่แล้ว

    അഹൽ അഹ്സവ ഹക്ക്മല്ൽ 😍llllla

  • @pravikm9391
    @pravikm9391 ปีที่แล้ว

    😂aslam entore nanam

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว

    ഇക്കാ,, Happy Xmas ♥️♥️🌹🌹💝💝

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว

    Awesome video and food travel 👌

  • @shifuusvlog4591
    @shifuusvlog4591 2 ปีที่แล้ว

    ഞങ്ങടെ നാട്.

  • @nazeerpvk6738
    @nazeerpvk6738 6 หลายเดือนก่อน

    Good

  • @ramshadpalakkad2972
    @ramshadpalakkad2972 ปีที่แล้ว

    Ikka👍

  • @gafoorgafu2631
    @gafoorgafu2631 2 ปีที่แล้ว

    സൂപ്പർ ഇക്ക

  • @nusrathsaleem5681
    @nusrathsaleem5681 2 ปีที่แล้ว

    Ikka ith ente naadaanu

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว

    aniku ara ana tharum,Amma,oru cigarattu midai,naranga midai,okeya vangi kazhikunne😁

  • @nila7860
    @nila7860 2 ปีที่แล้ว

    എവിടെയാ സ്ഥലം?

  • @eganmon
    @eganmon 2 ปีที่แล้ว

    Portrait video കൊള്ളില്ല.

  • @coolscorpgal
    @coolscorpgal 2 ปีที่แล้ว

    Adi poli 👌

  • @manojappukuttan3420
    @manojappukuttan3420 2 ปีที่แล้ว

    👍അടിപൊളി 👍

  • @عبدالسلامالعبدالسلام-د7د
    @عبدالسلامالعبدالسلام-د7د 2 ปีที่แล้ว

    പ്രവാസിയായ എന്നെ കൊതിപ്പിച്ചു കളഞ്ഞല്ലോ പഹയാ 😄❤