ശെൽവരാജ് ചേട്ടന്റെ വറുത്തരച്ച നാടൻ കോഴി ചിക്കൻ പെരട്ടും കുഞ്ഞു ബറോട്ടയും ദോശയും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 117

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +19

    400k.. ആകാൻ കട്ട വൈറ്റിംഗ് 👌👌👌🥰🥰🥰🥰🥰🥰

    • @naseebkhanmnk
      @naseebkhanmnk 11 หลายเดือนก่อน

      Now 403K 💥

  • @bavavlogs7634
    @bavavlogs7634 ปีที่แล้ว +23

    വലിയ കട നോക്കാതെ ചെറിയ കട നോക്കി പോകുന്ന ഹാക്കിം ഇക്ക ന്റെ മനസ്സിന് BIG SALUTE❤❤👍👍

    • @KL10BRO
      @KL10BRO ปีที่แล้ว

      ❤❤👍👍

    • @tundderman6385
      @tundderman6385 ปีที่แล้ว +3

      Athenne, vendath Alhamdulillah
      Allahu Barakath Cheyyatte🤲

    • @abdulvaris843
      @abdulvaris843 ปีที่แล้ว +1

    • @savad8182
      @savad8182 ปีที่แล้ว

      🎉

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +4

    എനിക്കും ക്യാമറ കൈകാര്യം ചെയ്യാൻ അറിയാം. സലീം ഇക്കാക്ക് ഒരു റസ്റ്റ്‌ കൊടുത്തിട്ടു എന്നെ കൂടെകൂട്ട്. കഴിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത കൊതി 😋

  • @Linsonmathews
    @Linsonmathews ปีที่แล้ว +7

    മനസറിഞ്ഞു കഴിക്കാൻ പറ്റുന്ന ഹൃദ്യമായ ഭക്ഷണം 😍 ഓരോന്നും അടിപൊളി ഇക്ക... 👌❣️❣️❣️

  • @bavavlogs7634
    @bavavlogs7634 ปีที่แล้ว +3

    ഇതുപോലെ ചെറിയ കട നോക്കി പോകുമ്പോൾ അവരെ മനസ്സും നിറയും നമ്മുക്ക് കുറഞ്ഞ ചിലവിൽ വിശ്വസിച്ച് ടേസ്റ്റ്😋😋ഉള്ള ഫുഡും കഴിക്കാം👌👌

    • @KL10BRO
      @KL10BRO ปีที่แล้ว

      ❤❤👍👍

  • @sadiquesadique4025
    @sadiquesadique4025 ปีที่แล้ว +8

    5 മിനിറ്റിൽ ഒതുക്കാതെ കുറച്ചുകൂടി സമയമെടുത്ത് എല്ലാം കാണിക്കൂ ഇക്ക അടിപൊളി😊❤❤❤

  • @kodiraffi1920
    @kodiraffi1920 ปีที่แล้ว +7

    ആ ചേട്ടന്റെ ശബ്ദം ചെറിയ രീതിയിൽ മോഹൻലാലുമായി സാമ്യമുണ്ട്😊😊

  • @shihajrahim1008
    @shihajrahim1008 ปีที่แล้ว +2

    നിങ്ങൾ ഇത് എവിടുന്ന് തപ്പി പിടിക്കുന്നു ഭായ്, ഇത്തരം കടകൾ കാണുന്നത് thanne മനസ്സിന് നല്ല സന്തോഷം നൽകും

  • @israeljerusalem8349
    @israeljerusalem8349 ปีที่แล้ว +1

    Definitely Venu sar de katt ond...so nice video.GOD bless

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว

    കൊതിപ്പിച് കൊല്ലാൻ ഇറങ്ങിയേക്കുവാ വടക്കേ അറ്റത്തുനിന്ന് 😂😂😂😂

  • @veenaantony4953
    @veenaantony4953 ปีที่แล้ว +1

    Food adipoli.... Aa chettante chiri nedumudi venu chettane poleyundu. But face athupole thonnanilla...

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +1

    ഒരൊന്നൊന്നര കോഴിക്കറി, ബീഫ് കറിയാണെങ്കിൽ അതിന്റെ മണം ഇവിടം വരെയെത്തി...❤

  • @rockhardparker
    @rockhardparker ปีที่แล้ว +3

    ചേട്ടനെ കണ്ടിട്ട് നാന പടേക്കറിനെ പോലെ തോന്നി

  • @jacobthomas9419
    @jacobthomas9419 ปีที่แล้ว +3

    ഹക്കീം bro എവിടുന്ന് കണ്ടുപിടിക്കുന്നു ഇമ്മാതിരി കടയൊക്കെ?? എന്തായാലും താങ്കളുടെ പ്രയത്നം വൃതാവിലാവില്ല. ആരും ചെന്നെത്താൻ സാധിക്കാത്ത സ്ഥലം തേടി കണ്ടുപിടിച്ചു എല്ലാവരിലും എത്തിക്കുന്ന ആ മനസ്സ് എന്നും നിലനിൽക്കട്ടെ ❤

  • @somankarad5826
    @somankarad5826 ปีที่แล้ว +2

    തെക്കൻ ജില്ലകളിലും പൊറോട്ടക്കു ബെറോട്ട എന്നാണ് പറയുന്നത്👄👄👄👄

  • @sureshnair2393
    @sureshnair2393 ปีที่แล้ว

    Again a nice tasty food video. Thanks waiting for this type of beautiful videos in future also

  • @bennytc7190
    @bennytc7190 ปีที่แล้ว +4

    Food cooked with love and dedicated to serve. God bless selvaraj, street food kerala Hakeem and Saleem. 👏👏👏👏👏👍👍👍⚘🌺🌹❤❤❤❤

  • @ashraftkb4978
    @ashraftkb4978 ปีที่แล้ว +1

    നെടുമുടി വേണു 👌

  • @TravelingFoodingCooking46
    @TravelingFoodingCooking46 ปีที่แล้ว

    Karamana good morning hotel beef irunbu chattiyil urukkiyathu poliyanu bro TVM karamana

  • @kvunni3219
    @kvunni3219 ปีที่แล้ว +1

    നെടുമുടി വേണു ചേട്ടൻ്റെ ഒരു മുഖച്ഛായ ഇദ്ദേഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്

  • @rejimonrejireji8289
    @rejimonrejireji8289 ปีที่แล้ว

    Ekka evidunnu kazichalum ore feel ano enike Ekka kazikubol anghane ane thonnathe ante mathram problem ano ariyilla Ekka sani bro sahayikunnathe pole sadharana Kare onnu sahaichu koode ankane sahaichal ekkake kudubathinum punnayam kittum Anne oru aniyan

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    അടിപൊളി...

  • @bavavlogs7634
    @bavavlogs7634 ปีที่แล้ว +3

    ഒരു രക്ഷയില്ല ഇക്കാ പൊളിച്ചു 👌👌😍😍😋😋 ഇക്കാന്റെ വീഡിയോ കണ്ടാൽ ആർക്കും ഒന്ന് കഴിക്കാൻ തോന്നും

    • @KL10BRO
      @KL10BRO ปีที่แล้ว

      👌👌😋😋

  • @vipinfourv
    @vipinfourv ปีที่แล้ว

    നിങ്ങൾ പറഞ്ഞത് തന്നെ സിനിമാനടനെ പോലെ തോന്നുന്നുണ്ട്

  • @shineysunil537
    @shineysunil537 ปีที่แล้ว +1

    Kanumbol kazicha feel😂

  • @vijinambiyar
    @vijinambiyar ปีที่แล้ว

    Correct aane nadumudiveenu de brother poole unde

  • @babypayappilly7994
    @babypayappilly7994 ปีที่แล้ว +3

    ❤ best food ❤

  • @subeeshkumar3834
    @subeeshkumar3834 ปีที่แล้ว +9

    നെടുമുടി വേണു ചേട്ടനെ പോലെ ഒന്നും തോന്നിയിട്ടില്ല

  • @jayavinod427
    @jayavinod427 ปีที่แล้ว

    ഇക്ക നിങ്ങളുടെ സംഭാഷണം സൂപ്പർ❤

  • @bilashbalan7288
    @bilashbalan7288 ปีที่แล้ว

    Beef idiyappam ente ponno supero super.

  • @user-sudhi10
    @user-sudhi10 ปีที่แล้ว +1

    അടിപൊളി ❣️

  • @sudarsananp1765
    @sudarsananp1765 ปีที่แล้ว +1

    സൂപ്പർ സൂപ്പർ🍑🍍🍅🍋

  • @febina6698
    @febina6698 ปีที่แล้ว

    Enikum thonni nedumudi venu sir ne pole

  • @op-gz7ky
    @op-gz7ky ปีที่แล้ว +2

  • @AJXSoni
    @AJXSoni 11 หลายเดือนก่อน

    Nedumudivenu.. Tanne

  • @surendrankp2553
    @surendrankp2553 ปีที่แล้ว

    ഞാൻ ഇത്ര. കഴിക്കില്ല 😝😝😝😝👍ഇക്ക

  • @njanthekkan3216
    @njanthekkan3216 ปีที่แล้ว +2

    😍😍😋 yummy.

  • @mymoonagafoor4329
    @mymoonagafoor4329 ปีที่แล้ว

    കാക്ക ഇങ്ങള് സൂപ്പർ അടോ

  • @jameelashaji9393
    @jameelashaji9393 ปีที่แล้ว +1

    ഇത്രയും കഴിക്കില്ല എന്ന് പറഞ്ഞു എല്ലാം തീർത്തു

  • @RaniRani-kl3ne
    @RaniRani-kl3ne ปีที่แล้ว

    Ikka pta il onn verumo

  • @rajithasreenu
    @rajithasreenu ปีที่แล้ว

    Adutha sthalamayittum ithuvareyum ariyillayirunnu e kada

  • @ShanilKorothroad
    @ShanilKorothroad 11 หลายเดือนก่อน

    Kanyakumari ennalle 😅

  • @sgbwonder9880
    @sgbwonder9880 ปีที่แล้ว

    എന്താണ് രാവിലെ : രാവിലെ 5 മണിക്ക് തുറക്കും😅

  • @shymonparappilly4016
    @shymonparappilly4016 ปีที่แล้ว +1

    Super

  • @dileepckm4118
    @dileepckm4118 ปีที่แล้ว

    Nan vannu Nan vannu😊

  • @RajanRajan-bk2mo
    @RajanRajan-bk2mo ปีที่แล้ว +1

    Hai, ser

  • @maheshgopinath9982
    @maheshgopinath9982 ปีที่แล้ว

    Lovely video ❤

  • @subhashparo5505
    @subhashparo5505 ปีที่แล้ว

    നെടുമുടി വേണു ചേട്ടൻറെ സാമ്യമുണ്ട്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +1

    Poli ❤️

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 ปีที่แล้ว

    2:28😋👍🤭

  • @girishkv3231
    @girishkv3231 ปีที่แล้ว

    🎉as always awesome 👍

  • @sudarsananp1765
    @sudarsananp1765 ปีที่แล้ว +1

    Super Super🍅🍍🍑

  • @ManiKandan-bt8he
    @ManiKandan-bt8he ปีที่แล้ว

    👌💥

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    അടിപൊളി ഇക്ക 🙏🏼

  • @sajidbabu9714
    @sajidbabu9714 ปีที่แล้ว

    സൂപ്പർ

  • @AhinasAhinas-tp7ri
    @AhinasAhinas-tp7ri ปีที่แล้ว

    Nedumudi alla kodumudi

  • @riderworld7332
    @riderworld7332 ปีที่แล้ว

    Ekka avatharanathil entho oru mattam pole

  • @myviews7425
    @myviews7425 ปีที่แล้ว

    അടിപൊളി

  • @shafeequepp6970
    @shafeequepp6970 ปีที่แล้ว

    👍🏻❤

  • @hakeemhubzinna8691
    @hakeemhubzinna8691 ปีที่แล้ว

    Bro Super ❤

  • @ramshadpalakkad2972
    @ramshadpalakkad2972 7 หลายเดือนก่อน

    Ikka👍

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp ปีที่แล้ว

    👍❤️

  • @hashifakku3363
    @hashifakku3363 ปีที่แล้ว

    Supar

  • @nk2523
    @nk2523 ปีที่แล้ว

    വര് ❤🎉

  • @subirashid4516
    @subirashid4516 ปีที่แล้ว

    Hi

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว

    super

  • @subias-fk6ji
    @subias-fk6ji ปีที่แล้ว

    ഹക്കിം ഭായി വിഡിയോ ക്ലിയർ ഇല്ലാ. ക്യാമറ മാറ്റാൻ ആയിട്ടുണ്ടോ? ഞാൻ ചോദിച്ചു എന്ന്ഒള്ളു നിങ്ങളുടെ നമ്പർ ഒന്ന് തരുമോ?

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk ปีที่แล้ว

    Best food 👍👍👍👍

  • @0faizi
    @0faizi ปีที่แล้ว

    Adipoli ❤😊❤😊❤😊❤😊❤😊😊❤❤😊

  • @Fahad-Tk
    @Fahad-Tk ปีที่แล้ว

    Hakeeeemka😍

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว

    👌🥰😋

  • @DevoosDileep
    @DevoosDileep 4 หลายเดือนก่อน

    😍😍😍😂😂

  • @anilajoseph2297
    @anilajoseph2297 ปีที่แล้ว

    👌🏼👌🏼👌🏼

  • @hami8601
    @hami8601 ปีที่แล้ว

    👍👍

  • @abdulrahaman3116
    @abdulrahaman3116 ปีที่แล้ว

    Ok

  • @unnikrishnan-nj8dv
    @unnikrishnan-nj8dv ปีที่แล้ว

    നെടുമുടി വേണു തന്നെ 🎉🎉🎉🎉

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว

    ഇനി ഏട്ടൻ വീഡിയോ എടുക്കോ 😁😁😁സലീംക്കാ കഴിക്കട്ടെ 😂😂😂😂

  • @zentravelerbyanzar
    @zentravelerbyanzar ปีที่แล้ว +1

    വിശപ്പ് ❤❤

  • @SeenathT-nw1cg
    @SeenathT-nw1cg ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @vinodevinode7149
    @vinodevinode7149 ปีที่แล้ว

    🥰😋😋❤

  • @mohanadasshibu647
    @mohanadasshibu647 ปีที่แล้ว

    🥰❤️👌👌👌👏👍

  • @radhammal5430
    @radhammal5430 ปีที่แล้ว

    Karact venusar eniyuukum thooni

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว

    Happy Onam to all 💛💛💛💛💪

  • @mohammedshihabudheen.p4018
    @mohammedshihabudheen.p4018 ปีที่แล้ว

    ബ്രോ നിങ്ങടെ വിഡിയോ ഇഷ്ട്ട but സ്റ്റാർട്ടിങ് ഉള്ള വേറെ സൗണ്ട് ബോർ ആണ്‌

  • @Jayespkd
    @Jayespkd ปีที่แล้ว

    ഒക്കെ ഉഷാറാണ്... പക്ഷെ അവസാനത്തെ ആ റ്റാറ്റ കൊടുക്കാൻ പറയൽ എന്തോ പോലെ...

  • @junaidksd5997
    @junaidksd5997 ปีที่แล้ว +1

    Hakeem ka ingal yente nattil attiya nattil undhad poyi icha ka Adipoli mam ji kidare gandu you

  • @arjunbabu7388
    @arjunbabu7388 ปีที่แล้ว

    1st comment ♥️

  • @shibinshib6285
    @shibinshib6285 ปีที่แล้ว +1

    വെട്ടു കിളി പ്രകാശ്

  • @AFSALMUBARAK-yp5ss
    @AFSALMUBARAK-yp5ss ปีที่แล้ว

    കണ്ണ് ചെക്ക് ചെയ്യാൻ നേരമായി.

  • @ummarsameulla-hm1ui
    @ummarsameulla-hm1ui ปีที่แล้ว

    Hakeemka... Next evidengilum povunindengil yanne kootumo?

  • @vinodp.n7205
    @vinodp.n7205 ปีที่แล้ว

    നിങ്ങക്കാവി ഞങ്ങൾക്കോ വായിൽ വെള്ളം.....

  • @sulaimanm1684
    @sulaimanm1684 26 วันที่ผ่านมา

    എ ത്താ ഇ ത്രയും തി ന്നു ട്ട് ന്ന ന്നാവാ ത്തത്

  • @izunazalizunazal2366
    @izunazalizunazal2366 ปีที่แล้ว

    ഇത്രയൊന്നും കയിക്കില്ലയെന്ന് പറഞ്ഞിട്ട്

  • @jeevanbabu3159
    @jeevanbabu3159 ปีที่แล้ว

    Not like venu Chettan...

  • @shameer.f9054
    @shameer.f9054 ปีที่แล้ว

    പൊലിച്ചു

  • @ckshaju9926
    @ckshaju9926 ปีที่แล้ว

    ചെറിയ കട്ട് ഉണ്ട് 🌹🌹

  • @shihabtuvvur
    @shihabtuvvur ปีที่แล้ว +2

    ബീഫിന്റെ ചാർ കണ്ടിട്ട് കൂട്ടാൻ തോനുന്നു

  • @PrakashMathew-gk6mb
    @PrakashMathew-gk6mb ปีที่แล้ว

    സൂപ്പർ 👌

  • @prasanthanvellavepp8314
    @prasanthanvellavepp8314 ปีที่แล้ว

  • @anilkayakeel3906
    @anilkayakeel3906 ปีที่แล้ว +1

    ❤❤❤