2024 ലും മിക്സി ഉപയോഗിക്കാത്ത ലോകത്തിലെ ഒരേ ഒരു കട | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #streetfoodkerala #keralafoodblog #foodvlog

ความคิดเห็น • 76

  • @palathumparayaam8205
    @palathumparayaam8205 2 หลายเดือนก่อน +4

    ഇത്രയും വൈവിധ്യമായിട്ടുള്ള ഹോട്ടലുകൾ കാണിച്ചുതന്നതിനു ഒരു big salute👏👏👏👍🙂

  • @jayarajank7838
    @jayarajank7838 2 หลายเดือนก่อน +25

    സത്യം പറഞ്ഞാ കാണുമ്പോ കൊതിയാവുന്നു ... ഈ ഇക്കടെ ഒക്കെ ഒരു ഭാഗ്യം 😅

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 หลายเดือนก่อน +2

    വർഗീയ വാദം തീരെ ഇല്ലാത്ത മറ്റുള്ളവരുടെ കടകളും വിജയിക്കട്ടെ എന്ന് പറയുന്ന ഈ ബ്ലോഗറെ എല്ലാവരും വിജയിപ്പിക്കുക കൂടാതെ ഈ ബ്ലോഗറുടെ അവതരണം മനോഹരമാണ് കാണുന്ന എല്ലാവർക്കും അറിയാം❤️❤️❤️❤️

  • @somankarad5826
    @somankarad5826 2 หลายเดือนก่อน +6

    അടിപൊളി കഞ്ഞി തന്നെ❤️

  • @shameer.f9054
    @shameer.f9054 2 หลายเดือนก่อน +2

    എല്ലാം പൊളിച്ചു❤😋

  • @arunkakkanad8467
    @arunkakkanad8467 2 หลายเดือนก่อน +3

    അടിപൊളി ഇക്കാ.. 😍

  • @rajasreekumar2678
    @rajasreekumar2678 2 หลายเดือนก่อน +4

    Adipoli video Hakkeem Bhai ❤

  • @moosankc4484
    @moosankc4484 2 หลายเดือนก่อน

    തുടക്കത്തിൽ തന്നെ സ്ഥലം പറയണം.

  • @sathyapalane7983
    @sathyapalane7983 2 หลายเดือนก่อน +2

    അടിപൊളി ❤️

  • @sajimons4679
    @sajimons4679 2 หลายเดือนก่อน +5

    എൻ്റെ നാട്ടിലെ നല്ല രുചിയുള്ള ഭക്ഷണം കിട്ടുന്ന ഒരു കട...

  • @sureshnair2393
    @sureshnair2393 2 หลายเดือนก่อน +1

    Thanks for Nice video again ❤❤❤

  • @ebinbabu1201
    @ebinbabu1201 2 หลายเดือนก่อน +3

    🥰🥰👌👌

  • @shameemali9046
    @shameemali9046 2 หลายเดือนก่อน +2

    🎖️🎖️🎖️🎖️

  • @richukuttivlog
    @richukuttivlog 2 หลายเดือนก่อน +2

    ❤❤❤❤

  • @nijokongapally4791
    @nijokongapally4791 2 หลายเดือนก่อน +1

    👌❤️🥰

  • @gireeshkumarkp710
    @gireeshkumarkp710 2 หลายเดือนก่อน +1

    ഹായ്,ഹക്കിംഭായ്,നൗഷാദ്ഭായ്,കാസിംഇക്കയുടെ,കഞ്ഞികടയിലെകഞ്ഞി,സൂപ്പർ❤

  • @my.studio6938
    @my.studio6938 2 หลายเดือนก่อน +2

    അടിപൊളി ❤❤❤❤❤❤❤
    പൊളി

  • @NaniNani-o6y
    @NaniNani-o6y 2 หลายเดือนก่อน +1

    😍

  • @123sethunath
    @123sethunath 2 หลายเดือนก่อน +2

    Poli🎉🎉🎉🎉

  • @anandabraham1397
    @anandabraham1397 2 หลายเดือนก่อน

    Plz specify the location firstly

  • @gafoorgafu2631
    @gafoorgafu2631 2 หลายเดือนก่อน +1

    😋😋😋👍🏻👍🏻👍🏻

  • @sebastianparappilly2276
    @sebastianparappilly2276 หลายเดือนก่อน

    അടിപൊളി

  • @rekeshsukumarannair3095
    @rekeshsukumarannair3095 2 หลายเดือนก่อน +1

    കഞ്ഞി യുടെ കലവറ. . രുചിയുടെ മാന്ത്രിക ലോകം

  • @habeebkoyaki3282
    @habeebkoyaki3282 2 หลายเดือนก่อน

    നല്ല നാടൻ കഞ്ഞി 🤤🤤🤤👌👌👌🥰🥰🥰

  • @mohanambalavally2331
    @mohanambalavally2331 2 หลายเดือนก่อน +1

    Super 👍

  • @ASH03ASH
    @ASH03ASH 2 หลายเดือนก่อน +1

    Five star കഞ്ഞി 😅😅😅❤

  • @pluspositive-pv6zi
    @pluspositive-pv6zi 2 หลายเดือนก่อน +3

    മിക്സിയിൽ അരച്ചാൽ കുഴപ്പം ഒന്നും ഇല്ല.. ഇത് പോലെ ഉള്ള ആളുകൾ വീടായാലും ഹോട്ടൽ ആയാലും വെറുതെ ബുദ്ധി മുട്ടുകയാണ്.

    • @subhaleshsubhu3541
      @subhaleshsubhu3541 2 หลายเดือนก่อน

      കല്ലിൽ അരയ്കുമ്പോൾ ഒരു പ്രേത്യേക സ്വാദും മണവും കിട്ടും. അത് അരകല്ലിൽ അരച്ച് കഴിച്ചിലെ അറിയു

  • @rageshraghavan3225
    @rageshraghavan3225 2 หลายเดือนก่อน

    Mixiyil adichile enta prethekata

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 หลายเดือนก่อน

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤍

  • @vinodkumark6121
    @vinodkumark6121 2 หลายเดือนก่อน

    ഞാനും വർഷങ്ങൾക്ക് മുൻപേ കഴിച്ചിട്ടുണ്ട്, അന്ന് ഇത്രയും കട വലുത് അല്ല, എന്നാലും രുചിയ്ക്ക് അടിപൊളി...

  • @user-hl2op9yj3e
    @user-hl2op9yj3e 2 หลายเดือนก่อน +1

    Yendha hakimka 5minut 6minut കൂടുതൽ സമയം vedio yedukan ശ്രമികുക

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 2 หลายเดือนก่อน

    ഹക്കീമേ ഞാൻ നിങ്ങളെ വച്ച് ഒരു പടം പിടിച്ചാലൊ,എന്ത് നാച്ചുറൽ സൂപ്പർ ഫുഡ് കോർണർ.❤

  • @STATUS_WIDE
    @STATUS_WIDE 2 หลายเดือนก่อน

    അന്നും ഇന്നും എന്നും. സൗദി ഹോട്ടൽ കൂട്ടിലങ്ങാടി മലപ്പുറം.70 രൂപക്ക് ഇന്നും പൊരിച്ച കോഴി ബിരിയാണി

  • @CatherineJoby
    @CatherineJoby 2 หลายเดือนก่อน

    👌👍

  • @dnmanickam
    @dnmanickam 2 หลายเดือนก่อน

    pls your video take wide angle it shown reels not comport to saw tv

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 2 หลายเดือนก่อน

    കഞ്ഞികുട്ടികൻ ഇത്രയും കുട്ടൻ വേണോ ബിസിനസ് എലെ ന്യൂ ജനറേഷൻ അല്ലെ

  • @abhilashkerala2.0
    @abhilashkerala2.0 2 หลายเดือนก่อน

    Super ❤❤❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 2 หลายเดือนก่อน +1

    Good

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน +1

    ഒരു വേറിട്ട കട കണ്ടിട്ട് കൊതിയാകുന്നു 😂

  • @vimal42
    @vimal42 2 หลายเดือนก่อน +2

    വല്യ മെച്ചം ഇല്ല

  • @AbdulRahman-r5y1d
    @AbdulRahman-r5y1d 2 หลายเดือนก่อน

    Please evda

  • @nazeerpvk6738
    @nazeerpvk6738 2 หลายเดือนก่อน

    Super

  • @AbbasAbbasmk
    @AbbasAbbasmk 2 หลายเดือนก่อน +1

    ആ കാക്കൂന്റെ ബൈ പാസ്സ് സർജറി കഴിഞ്ഞതോ വാൾവ് മാറ്റി വെച്ചതോ ആണല്ലോ.... ഇങ്ങനെ നാടൻ കഴിഞ്ഞിട്ട് ഹോട്ടൽ മുതലാളിക്ക് അറ്റാക്ക് സംഭവിച്ചോ? .. രോഗം വരാൻ ഫുഡ്‌ മാത്രം കാരണമല്ല അല്ലേ?

  • @kumaranmuthangaparambil9302
    @kumaranmuthangaparambil9302 หลายเดือนก่อน

    താമ്പഷണംകഴിക്കുമ്പല്കായിട്ട്
    മറ്റുരലക് കൊടുക്കരുതാ

  • @jashi3848
    @jashi3848 2 หลายเดือนก่อน

    Hi

  • @AboobackerKoyilandi
    @AboobackerKoyilandi หลายเดือนก่อน

    ഹകീം ബായിയോട് ഒരു അപേക്ഷ ഉണ്ട് ആദ്യം ലൊക്കേഷൻ പറയുക

  • @jaganjva3728
    @jaganjva3728 2 หลายเดือนก่อน

    EKKA ONNU KANANAM

  • @MuzavvirMohemmed
    @MuzavvirMohemmed 2 หลายเดือนก่อน +1

    മിക്സിയിൽ അരച്ചാൽ എന്താണ് കുഴപ്പം എന്ന് ചിലർ കുഴപ്പം ഒന്നുമില്ലെന്ന്‌ മാത്രമല്ല എളുപ്പവുമാണ്. പക്ഷെ അമ്മിയിലരചതിന്റെ രുചി ഒന്ന് വേറെ തന്നെയായിരിക്കും

    • @gokulmggokulmg8308
      @gokulmggokulmg8308 2 หลายเดือนก่อน

      മുലപ്പാൽ കുടിക്കുന്നതും കുപ്പി പാൽ കൂടിക്കുന്നതും തമ്മിൽ എന്തേലും കുഴപ്പം ഉണ്ടോ bro

  • @jasilcp5512
    @jasilcp5512 2 หลายเดือนก่อน

    ഈ കഞ്ഞി പീടിക അത്ര പോര ഭക്ഷണം ഒക്കെ നോർമൽ,താഴെത്തെ കട ഇതിലും കൊള്ളാം വെറൈറ്റി രുചിയുണ്ട്

  • @anilkayakeel3906
    @anilkayakeel3906 2 หลายเดือนก่อน +1

    ❤❤❤

  • @riyasmorayur3268
    @riyasmorayur3268 2 หลายเดือนก่อน +1

    Good

  • @DileepKumar-m6c
    @DileepKumar-m6c 2 หลายเดือนก่อน

    Super 👍

  • @robertantony405
    @robertantony405 2 หลายเดือนก่อน

    Super ❤

  • @Janeshkozhummal
    @Janeshkozhummal 2 หลายเดือนก่อน +1

    ❤❤❤

  • @remya_._
    @remya_._ 2 หลายเดือนก่อน

    ❤️❤️❤️

  • @SatheeshVc-le8vp
    @SatheeshVc-le8vp 2 หลายเดือนก่อน

    😋👍🏻