10 രൂപക്ക് ഒരു ബക്കറ്റ് നിറയെ മുട്ടക്കറി നാരായണേട്ടൻ മാജിക് | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 10 രൂപക്ക് ഒരു ബക്കറ്റ് നിറയെ മുട്ടക്കറി നാരായണേട്ടൻ മാജിക്
    Location
    Nearby
    Vadassery Bus Stop
    maps.app.goo.g...

ความคิดเห็น • 199

  • @venugopal2347
    @venugopal2347 ปีที่แล้ว +38

    നാരായണേട്ടനും രാധേച്ചിക്കും ആശംസകൾ നേരുന്നു 🙏🏻🙏🏻🙏🏻

  • @chankbros359
    @chankbros359 ปีที่แล้ว +46

    പൊളിച്ചു..... പാവങ്ങൾ... ഇവർക്കാണ് സപ്പോർട് കൊണ്ടുക്കണ്ടത് ❤❤❤
    . അതാണ് 👍

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +91

    പാലക്കാടുള്ളവർക്ക് നല്ല സ്നേഹമാണ് എല്ലാരോടും

    • @satthiymkpm1006
      @satthiymkpm1006 ปีที่แล้ว +13

      എല്ലാ നാട്ടുകാരും സ്നേഹമുള്ളവരാണ് സുഹൃത്തെ

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว

      @@satthiymkpm1006 alla Palakkad nakkal mathram athu akkana alla nattile avum

    • @prasadartlove
      @prasadartlove ปีที่แล้ว +2

      o

    • @satthiymkpm1006
      @satthiymkpm1006 ปีที่แล้ว +1

      @@vishnuvichu7125 ഒന്നും മനസ്സിലാവുന്നില്ല.. എന്താ ഇത്

    • @arunt2516
      @arunt2516 ปีที่แล้ว

      വെറുതെ യാണ്.

  • @ashamol3992
    @ashamol3992 ปีที่แล้ว +9

    ഇക്ക നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് കാരണം നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്. പാവപെട്ടവരെ ലോകത്തിന് പരിചയപെടുത്തുന്ന മനുഷ്യ സ്നേഹി🥰

  • @rijochacko2506
    @rijochacko2506 ปีที่แล้ว +45

    മുട്ടക്കറി സംഭവം തന്നെ... പുഴുങ്ങിയ മുട്ടയ്ക്ക് എല്ലാവരും 10 രൂപ വാങ്ങുമ്പോൾ ആ റേറ്റ് നു മുട്ട കറി കൊടുക്കുന്ന ചേട്ടനെ സമ്മതിച്ചു 👍👍👍

  • @muhammadshareef5530
    @muhammadshareef5530 ปีที่แล้ว +15

    ഞാൻ ഞെട്ടി ഹക്കീമേ ഇഞ്ഞി ഞാൻ കാത്തിരിക്കുന്നില്ല. നാളെത്തന്നെ പോകും നാരായണൻ ചേട്ടൻ മുട്ടക്കറിക്ക് വില കൂട്ടുന്നതിന്ന് മുമ്പ് തന്നെ ഒരു പിടി പിടിക്കണം ...

  • @madhulal3041
    @madhulal3041 ปีที่แล้ว +8

    നിങ്ങൾ ഞങ്ങൾ പ്രേക്ഷകരെ കൊണ്ട് പാലക്കാട്‌ വീട് വാങ്ങി പിക്കും , ഗ്രാമീണ നന്മയുള്ള ചായ കടകൾ, ഒരു രക്ഷേമില്ല

  • @Linsonmathews
    @Linsonmathews ปีที่แล้ว +11

    ആഹാ, സൂപ്പർ food 😍
    നാരായണൻ ചേട്ടനും, രാധ ചേച്ചിയും സൂപ്പർ 👌❣️❣️❣️

  • @subashk2015
    @subashk2015 ปีที่แล้ว +5

    കേരളശേരി,വടശേരി,തടുക്കശേരി,കുണ്ടളശേരി,വേങ്ങശേരി.
    ഓരോ പ്രദേശത്തിനും ഓരോ വ്യക്തിക്കും ജീവിതത്തിൽ ഒരു Space ഉണ്ട്.
    ഈ വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ അറിയാതെ കണ്ണ് നിറയും. പഴയ ഓരോ ഓർമ്മകൾ.

  • @catlovermakku6411
    @catlovermakku6411 ปีที่แล้ว +4

    ഇക്കാ നമസ്കാരം നിങ്ങളുടെ അസുഖമെല്ലാം കുറഞ്ഞോ എന്ന് ആശുപത്രി വിട്ട് വീണ്ടും വീഡിയോയിൽ കണ്ടപ്പോൾ വളരെ സന്തോഷം ഗോഡ് ബ്ലെസ് യു 🙏

  • @bennytc7190
    @bennytc7190 ปีที่แล้ว +11

    A video below 10 minutes. Gives a positive for 10 hours. All the best to narayanettan and street food kerala.🌹🙋‍♂️👍

  • @shahumasth3857
    @shahumasth3857 ปีที่แล้ว +3

    എല്ലാവരും സലീംക്കാനെ സൽക്കരിക്കാൻ മുന്നിലാ.... അടിപൊളി ട്ടോ.... വ്ലോഗ് അടിപൊളി.....പാലക്കാട്‌ 💚💚💚💚💚....

  • @skybridge5253
    @skybridge5253 ปีที่แล้ว +8

    Wow..😍
    എൻ്റെ പ്രിയപ്പെട്ട വടയും ചട്ണിയും..😋
    ⭐⭐⭐⭐⭐ കൊടുത്തത് നന്നായി🤩

  • @sureshnair2393
    @sureshnair2393 ปีที่แล้ว +7

    Thanks again for a nice video from Palakkad beautiful district of Kerala. Waiting for next video soon

  • @sastadas7670
    @sastadas7670 ปีที่แล้ว

    നമസ്ക്കാരം
    മലയാള നാടിൻ്റെ തനതു രുചി ഭേദങ്ങൾ അവരവരുടെ നാടിൻ്റെ ഗ്രാമീണ ശൈലിയിൽ ഇന്നത്തെ കാലത്ത് ജനതയിൽ എത്തിക്കുന്നതിന് ഒരു വലിയ നന്ദി പറയുന്നു. എസ്. ക്കേ. പൊറ്റെക്കാട്ട് എഴുതിയ ഒരു ദേശത്തിൻ്റെ കഥ എന്ന നോവലിലെ കഥാപാത്രം മുന്നിൽ വന്ന ഒരു അനുഭവം തോന്നുന്നു.

  • @sushamamohan991
    @sushamamohan991 ปีที่แล้ว +9

    ഹക്കിം കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു👍👍👍👌👌👌👌👌😋😋😋😋😋

    • @kcsaidalavikcsaid6818
      @kcsaidalavikcsaid6818 ปีที่แล้ว

      എനിക്കും കൊതി വന്നു 😂🤣

    • @subhadratp157
      @subhadratp157 ปีที่แล้ว

      താങ്കളുടെ അസുഖം ഭേദമായി എന്ന് വിശ്വസിക്കുന്നു video super👌🏻👌🏻👌🏻

  • @mv7458
    @mv7458 ปีที่แล้ว

    നാരായണേട്ടന്റ കടയിൽ നിന്ന് ഒരുപാട് തവണ ഭക്ഷണം കഴിച്ചിട്ട് ഉണ്ട് ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണുമ്പോൾ 🥰🥰🥰🥰🥰

  • @izzafathima5974
    @izzafathima5974 ปีที่แล้ว +3

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം👍🏻🥰🥰

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 ปีที่แล้ว +2

    ബാലേട്ടന് ഒരുപാട് നന്ദിസ്നേഹം മാത്രം

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +8

    Narayanettan kee Jay...nammude Muthanu 😍.... Ikka you are lucky to have this delicious food and meet extra ordinary people around us.... Masha Allah... Keep going... 💪👍Not 5 star hotel..this is 7 star hotel... Like ikka saying star nammal kodukkum😅.... 💪⭐⭐⭐⭐⭐🌟⭐

  • @thebeautifulworld5943
    @thebeautifulworld5943 ปีที่แล้ว +3

    ഹക്കിം ബായ്.... രണ്ടുദിവസം ആയി നിങ്ങളുടെ വീഡിയോ വെയിറ്റ് ചെയ്യുന്നു

  • @anudev_2919
    @anudev_2919 ปีที่แล้ว +6

    പാലക്കാട് Nature ❣️

  • @vimalchandrat3754
    @vimalchandrat3754 ปีที่แล้ว +6

    Ente Naad...!

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 ปีที่แล้ว +1

    Adipoli.super.

  • @ShinoShino-yk3hm
    @ShinoShino-yk3hm ปีที่แล้ว

    Ningalude video kanumpol vallathoru feel anu

  • @nbijith
    @nbijith ปีที่แล้ว +1

    Hakkeemkka super.. enikkishttam inganathe naadan chayakkadayanu❤.. oru mayavum kaanulla.. kazhichu kazhinjaal vayarinu oru prashanavum undavukayumilla

  • @blackylara6692
    @blackylara6692 ปีที่แล้ว

    Videos kanumbo vallathoru sandhosham.thanks ikka🥰😊♥️

  • @rameshmp9944
    @rameshmp9944 ปีที่แล้ว +7

    Old is gold👍😄

  • @ajithanitha2518
    @ajithanitha2518 ปีที่แล้ว

    Narayanettanu 👍🏻👍🏻enthenkilum
    Micham kittumo ingana venam
    Kachavadam cheyyan
    Allatha koodiya vilakku
    Asukham varunna reethiyil
    Pachakam cheythittu food kollamo
    Ennoru soap podiyum

  • @shefys8416
    @shefys8416 ปีที่แล้ว

    Pahaya.. ijj.. Njammale kothippichu... Kollulooo.......

  • @vincentozanam8646
    @vincentozanam8646 ปีที่แล้ว

    🙏❤🙏വളരെ നല്ല പരിപാടി!അഭിനന്ദനങ്ങൾ!🙏

  • @veddoctor
    @veddoctor ปีที่แล้ว +1

    ഇക്കാ വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു

  • @dazuotv
    @dazuotv ปีที่แล้ว +2

    Egg curry looks delicious, I want to eat 👍

  • @user-ec4og7hy4v
    @user-ec4og7hy4v 7 หลายเดือนก่อน

    Ikka chavakkad edakkazhiyoor aduth aviyoor kuttaadam padam annoru thattukada unnd. Eveningil nala thirakkaann. Super food and super view. Ikka avidayk onnu poyi nokkannam.

  • @ringring2805
    @ringring2805 ปีที่แล้ว +1

    Please make your video full screen (horizontal)

  • @somankarad5826
    @somankarad5826 ปีที่แล้ว +1

    നല്ല ഗ്രാമീണ ഭംഗിയും നല്ല കിടിലൻ ചായയും

  • @sreejithm.s8873
    @sreejithm.s8873 ปีที่แล้ว +5

    ഇക്കാ.... അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖമായി വരുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം🙏😘

  • @retheeshbabu5226
    @retheeshbabu5226 ปีที่แล้ว +1

    Vlog എന്ന് പറയുമ്പോൾ.. ഇത്രയും മതി.... 👍🥰

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว

    wow.very nice ,cash kail kuravanelum pedikenda,vila kuravil food kittum🤲🙏👌💓

  • @shanurinu
    @shanurinu ปีที่แล้ว +7

    Super 😍👌

  • @h-m-88
    @h-m-88 ปีที่แล้ว +1

    ചായ അടി സൂപ്പർ 😍😍😍😍

  • @arunthangu-or9fh
    @arunthangu-or9fh ปีที่แล้ว +1

    സ്റ്റാർ നമ്മളാണ് ഇടുന്നത് ⭐️⭐️⭐️⭐️🌟

  • @Shine4607321
    @Shine4607321 ปีที่แล้ว

    Brother, kollam district explore ചെയ്യൂ 😂

  • @_sineesh
    @_sineesh ปีที่แล้ว +3

    Bro Palakkad ulla Maximum Thattukada Series Cheyumo

  • @shibiludheenb7450
    @shibiludheenb7450 ปีที่แล้ว +2

    എന്താന്നറിയില്ല , പാലക്കാടെന്ന് കേൾക്കുമ്പോൾ ഒരു പാട് നൊസ്റ്റാൾജിക് ഫീലിംഗാണ്... ഗ്രാമീണ സൗന്ദര്യം വിളിച്ചോതുന്ന നാടാണ്... പിന്നെ മലപ്പുറം, വയനാട്,, തെക്കോട്ട് വന്നാൽ കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ഈ ജില്ലകളും ഇത് പോലെ ഗ്രാമീണത നഷ്ടപ്പെടാത്ത ജില്ലകളാണ്... ഹഖീം ഇക്കയുടെ യാത്ര നഷ്ടപ്പെട്ട ഗ്രാമീണ തയെ തിരിച്ചു പിടിക്കാൻ കഴിയുന്നതാണ്.. ആരും ശ്രദ്ധിക്കാതെ പോകുന്ന പലരെയും പല ഭക്ഷണ സ്ഥലങ്ങളെയും ഇതിലൂടെ പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യങ്ങളാണ്... ഈ യാത്ര തുടരട്ടെ ....

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    അടിപൊളി ഇക്ക 🌹🌹🌹🙏🏼👍🌹👍സൂപ്പർ ഫുഡ്‌

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 6 หลายเดือนก่อน

    പാവങ്ങൾ ദൈവം Aayuraarogya soukyam nilanirthatte

  • @albertjose47
    @albertjose47 ปีที่แล้ว +2

    Athe waynad um vaaa😵😵😵😵

  • @rajendranputhumana2546
    @rajendranputhumana2546 ปีที่แล้ว

    ഹകീം ബായ്.. കൊതിപ്പിച്ചു 😃😃😃.

  • @jaifermohammedali2281
    @jaifermohammedali2281 ปีที่แล้ว +1

    നൊസ്റ്റാൾജിയ കട 👍😍

  • @sabarisb8074
    @sabarisb8074 ปีที่แล้ว

    Matte fd vlogeer marra ekk Veliya Veliya kadayil pokumboll ikka ellam pavapetteverekude eppzhum

  • @radiosivji
    @radiosivji ปีที่แล้ว

    Dear S.F.K brother , will you please advise and suggest Narayanettan to cut the eggs , at least into 2 pieces.This will give more taste and appeal.

  • @vijjyoga7498
    @vijjyoga7498 ปีที่แล้ว

    Bro, in sri lanka egg price 50 rupees. Curry 150 rupees. I watch your videos very interesting. Good channel.

  • @antonymanuel9751
    @antonymanuel9751 ปีที่แล้ว

    ❤️ aaa achanum ammakkum

  • @rahulatamitechnologies
    @rahulatamitechnologies ปีที่แล้ว +1

    എത്ര തവണ ദേഷ്യത്തോടെ നിങ്ങളുടെ വീഡിയോ തള്ളി യാലും ഇഷ്ടപ്പെട്ടു പോകും നിങ്ങളുടെ സ്വഭാവം കണ്ടിട്ട്. നമിക്കുന്നു സഹോ

  • @benoychacko6951
    @benoychacko6951 ปีที่แล้ว

    ഇക്കാ ക്യാമറ മാൻ ആയി ആള് വേണോ ഞാൻ വരാം 😋😋😋😄😄

  • @cantkeepmum
    @cantkeepmum ปีที่แล้ว

    20 varsham munpay Palghat Railway Station il ninnu Halwa vaangiya Vendor Kurupinu innum kandaal sneham aanh

  • @eye_007-vineeth
    @eye_007-vineeth ปีที่แล้ว

    ഇതിൽ ഞാൻ സ്ഥിരം പോകാറുള്ളതാണ്.... സാർ ഇവിടെയും എത്തിയോ. 😁. താങ്കൾ കയറിയ മേഖലകൾ എല്ലാം കീഴടക്കിയ ചരിത്രമേയുള്ളൂ. 🥰

  • @user-my1sr1et3x
    @user-my1sr1et3x 6 หลายเดือนก่อน

    God bless you🙏

  • @abhilashentertainment9945
    @abhilashentertainment9945 ปีที่แล้ว +1

    ഇക്കാ കിടു ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +4

    Poli😍😍

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +2

    Super 👍

  • @sujithasujitha9241
    @sujithasujitha9241 ปีที่แล้ว

    Ente naad Kongad

  • @shiyaskareparamban9796
    @shiyaskareparamban9796 ปีที่แล้ว +1

    ഐവ..... 💞💞💞💞

  • @babubadhriyya6286
    @babubadhriyya6286 ปีที่แล้ว +1

    ഹക്കീംക്ക സലിംക്കാ കഴിക്കുന്നത്ഒന്നു വീഡിയോയിൽകാണിക്കൂ പ്ലീസ്

  • @muhammadparamban5181
    @muhammadparamban5181 ปีที่แล้ว

    നേരുന്നു ഒരായിരം നന്മകൾ

  • @noufalkottakkal
    @noufalkottakkal ปีที่แล้ว

    ഇത് പോലുള്ള കടകൾ ആണ് നമുക്ക് ആവശ്യം ..

  • @nabsvlogs9487
    @nabsvlogs9487 ปีที่แล้ว

    بسم الله الرحمن الرحيم

  • @pravikm9391
    @pravikm9391 11 หลายเดือนก่อน

    ❤enta rasam. Narayanetta

  • @rajasreekumar2678
    @rajasreekumar2678 ปีที่แล้ว

    Adipoli sambhavam Hakeem bhai 👌

  • @alaynaalaynamol3559
    @alaynaalaynamol3559 ปีที่แล้ว +6

    😍😍😍❤️

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว

    Avulosunda, papada vada nostu...... ❤😊

  • @sreerajks24
    @sreerajks24 ปีที่แล้ว +1

    ചിനക്കത്തൂർ ഇന്നലെ കഴിഞ്ഞു

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว

    പൊളിച്ചു.. 👍
    പാലക്കാട്‌ എവിടെയാ വീട്..

  • @fizuammu6978
    @fizuammu6978 ปีที่แล้ว

    Chaya sooperanennu thonnunnu

  • @fazil9332
    @fazil9332 ปีที่แล้ว

    Polichu. Ikka

  • @ramsheedpk2416
    @ramsheedpk2416 ปีที่แล้ว

    Good video. Chettan 🌹

  • @abhilash2984
    @abhilash2984 ปีที่แล้ว +2

    സ്റ്റാർ നമ്മുടെവക ഫ്രീ അല്ലെ ഇക്ക.... 🥳🥳🥳

  • @saveeshsaveeshsathyan5703
    @saveeshsaveeshsathyan5703 ปีที่แล้ว

    പാലക്കാട്, ഹൃദയം

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +1

    Palakkad super 🙏🙏🙏🙏💚

  • @bindusuresh6307
    @bindusuresh6307 ปีที่แล้ว

    സൂപ്പർ 👌🏻👌🏻👌🏻

  • @kvn1044
    @kvn1044 ปีที่แล้ว

    എല്ലാവരുടെയും മുഖത്ത് എന്തൊരു സന്തോഷവും പുഞ്ചിരിയും👏👏👏👏

  • @nazeerpvk6738
    @nazeerpvk6738 ปีที่แล้ว

    God bless

  • @devadasdevu7008
    @devadasdevu7008 ปีที่แล้ว

    Eika.supar

  • @nishadali5376
    @nishadali5376 ปีที่แล้ว +1

    ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ബിസ്മി ചെല്ലാൻ മറക്കരുത് ഹക്കീം ബായ്

  • @vasanthinavaneetham3786
    @vasanthinavaneetham3786 ปีที่แล้ว

    Hakeem bhai egaloru sambavam nte palakad

  • @riyasriyas3820
    @riyasriyas3820 ปีที่แล้ว

    ഏറ്റവും സ്നേഹം മലപ്പുറം
    എന്റെ വിലയിരുത്തൽ

  • @richurichu5144
    @richurichu5144 ปีที่แล้ว

    ഞാൻ ദുബായിലാണ് എനിക്ക് കഴിക്കണമെന്നുണ്ട് പക്ഷേ ഒന്നുമില്ല നോക്കിയപ്പോൾ രണ്ടു കുബ്ബൂസ് അതും കഴിച്ച് ജോലിക്കു പോയി സത്യമായിട്ടും കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😭😭😭😭😭🙏🏿🙏🏿🙏🏿

  • @prabaev2830
    @prabaev2830 ปีที่แล้ว

    May I know your name , you have the potential to do many services to the society I noticed, next time you be in the election for counsellor in your municipality, good luck

    • @prabaev2830
      @prabaev2830 ปีที่แล้ว

      Also the way you present the food travell log is quite phenomenal

  • @soulcurry_in
    @soulcurry_in ปีที่แล้ว

    Pakshe nyangalde kaiyil Bhai de number illalo

  • @AQUAAFISHFINS1
    @AQUAAFISHFINS1 ปีที่แล้ว +1

    Super

  • @Nissy61
    @Nissy61 ปีที่แล้ว

    Nalla food

  • @sanilsankar9928
    @sanilsankar9928 ปีที่แล้ว

    Very good 👍

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว

    great

  • @thasnifiroz5876
    @thasnifiroz5876 ปีที่แล้ว +2

    👍

  • @naturesvegrecipes
    @naturesvegrecipes ปีที่แล้ว

    Ugranayittund 😊💚👍

  • @baburajen179
    @baburajen179 9 หลายเดือนก่อน

    Supperkada

  • @jacobvjames5553
    @jacobvjames5553 ปีที่แล้ว

    Gumille kakaye rentinnu edutho?? 😁

  • @girigireesh3227
    @girigireesh3227 ปีที่แล้ว

    ഹോസ്പിറ്റലിൽ കണ്ട് എന്ത് പറ്റി 😔😔😔

  • @harischirakkal535
    @harischirakkal535 ปีที่แล้ว +2

    നമ്മുടെ കേരളം ഒരു പ്രസ്ഥാനമാ ഈ ഫുഡ് നോർത്ത് ഇന്ത്യയിൽ പോയി കഴിക്കണം അപ്പൊ മനസ്സിലാവും ... what is gods own country 😂