അർജുന്റെ വണ്ടിയിലെ തടി തപ്പി പോയതാണ് ഞെട്ടി പോയി | ഗംഗവല്ലി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • അർജുന്റെ വണ്ടിയിലെ തടി തപ്പി പോയതാണ് ഞെട്ടി പോയി | ഗംഗവല്ലി #arjun #arjunrescuemission #gangavaliriver #wood #forest

ความคิดเห็น • 70

  • @user-oj8is6nu6t
    @user-oj8is6nu6t หลายเดือนก่อน +75

    എങ്ങിനെയെങ്കിലും ആ വണ്ടിയിൽ നിന്നും ചാടി രക്ഷപെട്ടു എന്ന വാർത്ത കിട്ടിയിരുന്നെങ്കിൽ.. 🤲നാഥാ നിനിക്ക് കഴിയും എല്ലാത്തിനും.... റബ്ബേ ഇതിനൊരു..... നല്ലതായ ഒരു ഉത്തരം കൊണ്ടറബ്ബേ

    • @safiyaa3369
      @safiyaa3369 หลายเดือนก่อน

      Aameen 🤲🏻

    • @rramsheed5479
      @rramsheed5479 หลายเดือนก่อน

      Aameen

    • @baijuchakrapani1694
      @baijuchakrapani1694 หลายเดือนก่อน

      അങ്ങനെയാവണേ ശിവനെ

    • @hggagagayahwu1091
      @hggagagayahwu1091 หลายเดือนก่อน

      അതെ വരും തിരിച്ചു വരും

  • @subaidazahra7032
    @subaidazahra7032 หลายเดือนก่อน +80

    മലയിടിഞ്ഞപ്പോൾ മലയിലെ മരങ്ങൾ അതിലുണ്ടാകും മുറിചക്ണങ്ങൾ വണ്ടിയിലെ നാവനും സാദ്യത ഉണ്ട് ഈ സംഭവം പെട്ടന്ന് കണ്ട് അർജ്ജുൻ ചാടീട്ടുണ്ടാവും റബേ ആ പെന്നുമോൻന് ഒരു ആഫത്തും വരുതല്ലെ

  • @widecreation6058
    @widecreation6058 หลายเดือนก่อน +66

    ചാന്തുപൊട്ടിലെ ദീ ലിപിനെ പോലെ വേറെ ഏതോ സ്ഥലത്ത് ജീവനോടെ ഉണ്ടാകും ഉണ്ടാകണേ

  • @user-ww6pz9gm6h
    @user-ww6pz9gm6h หลายเดือนก่อน +50

    പടച്ചോനേ അർജുൻ മോൻ ഇവിടെ ഏതെങ്കിലും വീട്ടിൽ ഉണ്ടാകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @adilahmed9743
      @adilahmed9743 หลายเดือนก่อน +2

      ഇതുതന്നെ എല്ലാവരും പറയുന്നത്

  • @beenaminu8420
    @beenaminu8420 หลายเดือนก่อน +60

    ദൈവമേ അവിടെങ്ങാനും ഉണ്ടായിരുന്നെങ്കിൽ ജീവനോടെ🙏🙏

  • @ayishakuttyhabi8654
    @ayishakuttyhabi8654 หลายเดือนก่อน +22

    Ararjun ഇവിടെ എങ്ങാനും ഉണ്ടാവും രക്ഷപെട്ടു 🤲🤲

  • @mysticaljugnu
    @mysticaljugnu หลายเดือนก่อน +7

    മലയാളികളുടെ ഒരു സ്നേഹം.. നോക്ക്.. അവർ നദിയും കടലും വരെ തപ്പി പോയി .. സങ്കടം തോന്നുന്നു...

  • @ravigeetha3191
    @ravigeetha3191 หลายเดือนก่อน +5

    ഇതേ പോലെ എവിടെയെങ്കിലും നമ്മുടെ അർജുൻ ശ്വാസം മാത്രമായി അടിഞ്ഞു കിടപ്പുണ്ടാകും. ഒന്ന് വേഗം കണ്ടു കിട്ടിയിരുന്നെങ്കിൽ ദൈവമേ 🙏

  • @vanajakumari7016
    @vanajakumari7016 หลายเดือนก่อน +12

    അവിടെ ഡോഗ് നെ കൊണ്ടുപോയി സേർച്ച്‌ നടത്തിക്കൂടെ 🙏🏻

  • @Narayanani5623
    @Narayanani5623 หลายเดือนก่อน +11

    അർജുൻ ആർത്തു വിളിച്ചു കരഞ്ഞപ്പോൾ അവന്റ കണ്ണുനീരും കരച്ചിലും കേട്ടനദി....

  • @ShanNeji
    @ShanNeji หลายเดือนก่อน +13

    അവിടെ അർജുൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി allah

  • @user-ym1to8vb1r
    @user-ym1to8vb1r หลายเดือนก่อน +3

    ആ നാട്ടിലെ പോലീസ് ഒന്നും അന്ന്വേഷിക്കാൻ നിക്കില്ല തോന്നുന്നു.. നിങ്ങൾ പോയല്ലോ ഇതൊക്കെ നോക്കാൻ 👍🏼

  • @Narayanani5623
    @Narayanani5623 หลายเดือนก่อน +15

    തുടക്കത്തിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഒരുമിച്ചു പോരാടി യിരുന്നേൽ ആ ജീവനുകളും ശരീരവും മണ്ണും വെള്ളവും നമ്മോട് സഹകരിച്ചു പോകുമായിരുന്നു.

  • @user-nf5kz3se5v
    @user-nf5kz3se5v หลายเดือนก่อน +6

    മലയിടിഞ്ഞു വരുമ്പോൾ മരക്കഷണങ്ങൾ ഒന്ന് അടിയുന്ന മാതിരി അല്ലല്ലോ അർജുൻ വണ്ടിയിൽ അല്ലേ വണ്ടിയിലെ വണ്ടിയുടെ മോളുടെ മണ്ണ് വീണിട്ട് വണ്ടി വെള്ളത്തിന്റെ അടിയിലാണെന്ന് ദൈവത്തിന് അറിയുള്ളൂ നല്ല നോക്കി കണ്ടോളൂ ദൈവ രക്ഷിക്കട്ടെ

  • @Rajivaava
    @Rajivaava หลายเดือนก่อน +2

    നല്ലൊരു ഇൻഫർമേഷൻ 🙏👍👍

  • @devanpillai6402
    @devanpillai6402 หลายเดือนก่อน +4

    Avide onnu nokan parayu mallu bro
    Chelapo kittum
    Kandittu pedi aavunnu
    Ningal sookshikane

  • @sarayu2517
    @sarayu2517 หลายเดือนก่อน +19

    അർജുന്റെ വണ്ടിയിലെചില തടി കഷ്ണങ്ങൾ ആ കൂട്ടത്തിൽ ഉണ്ടല്ലോ. ഇവിടെ കൂടി തിരച്ചിൽ നടത്തിയെങ്കിൽ.

    • @ShantyXavier-lw3lm
      @ShantyXavier-lw3lm หลายเดือนก่อน +4

      Correct.onnu randu piece kal athupole irikkunnu

  • @raziyakuzikadan
    @raziyakuzikadan หลายเดือนก่อน +3

    Aa vallathil kayar katikedakkunath argunta vandelathagumo

  • @Eagle-2024
    @Eagle-2024 หลายเดือนก่อน +9

    ഇതിന്റെ full ഇടാമോ

  • @padnekad
    @padnekad หลายเดือนก่อน +6

    Ella kadappurathum mazhakkalamayal ithu swabavikamanu

  • @RachelskitchenRanny
    @RachelskitchenRanny 23 วันที่ผ่านมา

    Salute ബ്രോ 🎉

  • @jasijabi3816
    @jasijabi3816 หลายเดือนก่อน

    പറഞ്ഞു പറഞ്ഞു ഗംഗവാലി ഒരു പേടിസ്വപ്നമായി മാറി

  • @shameenasavad5966
    @shameenasavad5966 หลายเดือนก่อน +5

    enik idhonum kananda ende kunjine onn thirichu kittiyamadhi jeevanode😰😰

  • @pmpmp570
    @pmpmp570 หลายเดือนก่อน +5

    ക്രേസ്സി ഗോപാലൻ സിനിമയിൽ ദിലീപിനെ കടൽകരയിൽ നിന്ന് കിട്ടിയപോലെ കിട്ടിയാൽ മതിയായിരുന്നു

  • @bloomgrow.3493
    @bloomgrow.3493 หลายเดือนก่อน +2

    അവിടെ വീടുകളിൽ അന്വേഷിച്ചു നോക്കു

  • @user-mi4vg4yl9y
    @user-mi4vg4yl9y หลายเดือนก่อน

    കോടികൾ മറിയുന്ന വകുപ്പിൽ ഇതൊന്നു. ആരും ശ്രദ്ധിക്കാറില്ല. എല്ലാവർക്കും വേണ്ടത് മാസപ്പടി ആയി വീട്ടിലെത്തും

  • @dhanyadhanya2220
    @dhanyadhanya2220 หลายเดือนก่อน +14

    Daivame aa kunju evideyenganam vannu keritundakum..rekshapettu...

    • @user-ur6mn2we1r
      @user-ur6mn2we1r หลายเดือนก่อน +3

      എന്റെ. മനസ്സും അങ്ങനെ തന്നെ പറയുന്നു.

    • @LUCK8434
      @LUCK8434 หลายเดือนก่อน +2

      Yes I am also pray this Sir 🙏🙏🙇🙇🙇

    • @JanakiRajeev
      @JanakiRajeev หลายเดือนก่อน +1

      Angane aayaal mathiyaayirunnu. Arjun chettan thirichu varum❤🙏

  • @georgekc2152
    @georgekc2152 หลายเดือนก่อน

    Very Good Drift Woods for Nature Planted Aquariums

  • @AlhajiAlhajis
    @AlhajiAlhajis หลายเดือนก่อน

    Aadyamai kalav parayatha oru video kandu❤

  • @mayavinallavan4842
    @mayavinallavan4842 หลายเดือนก่อน +2

    ഒരു ചാനലും ഇതൊന്നും റിപ്പോർട്ട്‌ ചെയ്തു കണ്ടില്ലല്ലോ, അവിടെ പോയില്ലായിരിക്കും

  • @aslamsk5769
    @aslamsk5769 หลายเดือนก่อน

    Ente saho Arjun veenath ivde thanneyaanenth enth urapaanullath...

  • @hariprasadrajendranpillai7479
    @hariprasadrajendranpillai7479 หลายเดือนก่อน +2

    പഞ്ചാബി ഹൗസ് ദിലീപ് നെപോലെ മറുകരയിൽ എങ്കിലും കിടനെ deyivame ജീവനോടെ😢

  • @saivarenya9305
    @saivarenya9305 หลายเดือนก่อน +3

    Nadhiyude angott ulla naad koodii kanikan pattumo?

  • @indudinesh406dinesh3
    @indudinesh406dinesh3 หลายเดือนก่อน +8

    Ethe gangavali alla nagavally ya

  • @Kl09joker-k3j
    @Kl09joker-k3j หลายเดือนก่อน +2

    Aa KADALIL kidakunath ARJUNTE vandiyile thadiyalle...

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 หลายเดือนก่อน +6

    വെള്ളത്തിൽ കിടന്ന തടി ചായ കടക്ക് save ചെയ്ത കട്ടൻസ് ആയി കൂടെ?

    • @jubeenaunais2299
      @jubeenaunais2299 หลายเดือนก่อน +1

      No,athik arjunte vandiyile same serial number ndayirunnu

  • @Anilkumar-im8ts
    @Anilkumar-im8ts หลายเดือนก่อน

    ചേട്ടാ ചന്ദന മരം കാണാൻ ചാൻസ് ഉണ്ട്

  • @amithaprasanth1967
    @amithaprasanth1967 หลายเดือนก่อน +4

    അവിടെ എങ്ങാനും അർജുൻ ഉണ്ടോ എന്ന് നോക്കു. ചിലപ്പോൾ ഒഴുകി അവിടെ വന്നെങ്കിൽ.
    അവിടെ മനുഷ്യർ താമടിക്കുന്നുണ്ടോ.

  • @zakariya.k9937
    @zakariya.k9937 หลายเดือนก่อน +14

    വീണെടുത്തത് തന്നെ തിരയുന്നതുമണ്ടത്തരമല്ലേ

  • @Narayanani5623
    @Narayanani5623 หลายเดือนก่อน +1

    പുണ്ണ്യ നദിപോലും പ്രതികരിക്കുന്ന വൈകിപ്പോയ നിയമത്തോട്...

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 หลายเดือนก่อน

    പൂച്ച.. പൂച്ച.. പൊച്ച്.. പൊച്..

  • @navasvp8556
    @navasvp8556 หลายเดือนก่อน

    3 day kond ini ivdunnu vivaram kittum

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj หลายเดือนก่อน +5

    ദൈവമേ കണ്ടിട്ട് തന്നെ പേടിയാകുന്നു 😮

  • @Pkd.99
    @Pkd.99 หลายเดือนก่อน +1

    Arjunte footwearഏതാ യിരുന്നുഎന്ന് അറിയണം.... വണ്ടിക്കകത്ത് നിന്ന് പുറതെത്തിയോന്ന് അറിയാൻ ഉപകരിക്കും

    • @lovelyhindi7216
      @lovelyhindi7216 หลายเดือนก่อน

      Avide kidakkunna aa red clr slipper kanditt paranjathano

  • @divyareshma5324
    @divyareshma5324 หลายเดือนก่อน

    പുഴയുടെ നടുവിലെ മൺതുരുത്തിൽ ചെക്ക് ചെയ്താൽ body ഉണ്ടേൽ കിട്ടില്ലേ... 🤔അത് മുന്നേ ഉള്ളത് അല്ലല്ലോ.. മണ്ണിധിച്ചിലിൽ വന്നത് അല്ലെ

  • @vanajakumari7016
    @vanajakumari7016 หลายเดือนก่อน +1

    മല്ലു ബ്രദർ.... താങ്കൾ അവിടെ നല്ലവണ്ണം ഒന്ന് ശ്രദ്ധിച്ചു നോക്കിയേ.

  • @ajibsraj5882
    @ajibsraj5882 หลายเดือนก่อน

    😢😢😢😢😢

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov หลายเดือนก่อน

    Ividae. Jeevikkan. LPG. Gas. Venda

  • @Binu223
    @Binu223 หลายเดือนก่อน

    മരിച്ചു

  • @UsmanFalily
    @UsmanFalily หลายเดือนก่อน

    😅😅😊😅😊😅

  • @SalmathSalmabasheer-pv9ex
    @SalmathSalmabasheer-pv9ex หลายเดือนก่อน

    Arjunte vandiyulla thadiyalle eduthondu va