ഫാറ്റി ലിവർ ? എന്തെല്ലാം ഭക്ഷണം കഴിക്കാം! | healthy diet for Fatty Liver disease & which food Avoid?

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 185

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว +9

    നല്ല വീഡിയോ...ഒട്ടും വിരസതയില്ല... അനാവശ്യമായ ആവർത്തനവും വലിച്ചു നീട്ടലും ഇല്ല.. മനസിലാവുന്ന രീതിയിൽപെട്ടന്ന് കാര്യം പറഞ്ഞു തന്നു... Thank you doctor

  • @nizarfayzal6099
    @nizarfayzal6099 3 ปีที่แล้ว +19

    ഫ്ലാറ്റിൽ ലിവർ. ഉള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് വളരെയധികം ഉപകാരപ്പെടുന്ന മെസ്സേജ് .സാർ

  • @josepaul1546
    @josepaul1546 2 ปีที่แล้ว +3

    Very clear demonstration. I couldn't get such a detailed information from a specialist doctor . Thank you doctor

  • @sanudeensainudeen1774
    @sanudeensainudeen1774 3 ปีที่แล้ว +2

    simply and well said Dr. thank you so much.

  • @ismayiliritty4324
    @ismayiliritty4324 9 หลายเดือนก่อน +1

    Raicene.pakarem godamb.raggi.pattumo.dr.please.replay

  • @jijimidhun1029
    @jijimidhun1029 2 ปีที่แล้ว

    Very clear and informative vedio. Thank u doctor 🌹🌹🌹

  • @radhamani8217
    @radhamani8217 ปีที่แล้ว

    Excellent informations 🙏🏻🌹

  • @nazaruddeenusman7713
    @nazaruddeenusman7713 2 ปีที่แล้ว

    Thank you very much Dr for your valuable information ❤️❤️👍

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +1

    നന്നായി ററുണ്ട് മോനെ എനിയും ഇത് പോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @vanajadas7381
    @vanajadas7381 2 ปีที่แล้ว

    Nalla informative ayittulla video

  • @srkarunajoseph5447
    @srkarunajoseph5447 6 หลายเดือนก่อน

    Thank you.. Is constipation can happen when I avoided these food.

  • @ramees9472
    @ramees9472 3 ปีที่แล้ว +8

    Dr എനിക്ക് ഫാറ്റി ലിവർ ഡിസ്റ്റൻസ് ഉണ്ട് സാർ പറഞ്ഞു തന്ന ഭക്ഷണ രീതി ഞാൻ തുടരാം താങ്ക് യു സാർ......

    • @achun3328
      @achun3328 3 ปีที่แล้ว

      ഇപ്പൊ എങ്ങനെ ഉണ്ട്? Normal ആയോ?

  • @sudindinesan9459
    @sudindinesan9459 3 ปีที่แล้ว +1

    Super presentation Doctor

  • @bismibismi3203
    @bismibismi3203 4 ปีที่แล้ว +2

    Good information.... great...

  • @Mallureviewer1
    @Mallureviewer1 3 ปีที่แล้ว

    എനിക്കും ഫറ്റി ലിവർ ഉണ്ട്.... I will follow this Doctor Thankuu ❤️

    • @murathkaruvally7679
      @murathkaruvally7679 2 ปีที่แล้ว +1

      ലക്ഷണങ്ങൾ എന്തൊക്കെ യാണ് നിങ്ങൾക്ക് അനുഭവപ്പെട്ടത്

    • @aishb490
      @aishb490 ปีที่แล้ว

      Ipo mariyo fattyliver

  • @munnasworld2496
    @munnasworld2496 3 ปีที่แล้ว +3

    എനിക്ക് pcod ഉണ്ട്.... ലിവർ ഫാറ്റ് starting ആണ്... അങിനെയുള്ളത് കൊണ്ട് ഈ food തന്നെ മതിയോ

  • @JoserencyJoserency
    @JoserencyJoserency 2 ปีที่แล้ว

    Simple avatharanam spr

  • @verghesevi9134
    @verghesevi9134 4 ปีที่แล้ว +2

    Good information I Liked

  • @sobhanajayan9478
    @sobhanajayan9478 ปีที่แล้ว

    Goodmorning Doctorji , Sgot and sgpt onnu clear cheyyamo please

  • @sujathas2354
    @sujathas2354 3 ปีที่แล้ว +1

    Thank you very much sir

  • @terleenm1
    @terleenm1 3 ปีที่แล้ว +1

    Thank you

  • @lissyfrancis4813
    @lissyfrancis4813 2 ปีที่แล้ว +1

    Thanks

  • @amala1430
    @amala1430 3 ปีที่แล้ว +2

    Hlo sir... എനിക്ക് ഫാറ്റി ലിവർ ഒണ്ട്. കോളസ്‌വേൾ 248. കോളസ്വാൾ ന്റെ മരുന്നു കഴിക്കണമോ. വയർ വേതന കുള്ള മരുന്ന് കഴിക്കുന്നുട് അത് മതിയോ (age/37).......... Plz reply fast

  • @rosemolantonyk5910
    @rosemolantonyk5910 3 ปีที่แล้ว

    Thank you Sir for your information s

  • @usmannishana519
    @usmannishana519 3 ปีที่แล้ว +1

    Good information

  • @sarammathomas944
    @sarammathomas944 3 ปีที่แล้ว +1

    Fatty liver,kidney stone,gall blader stone 7.3 ,suger 150 fasting

  • @rosamystica7073
    @rosamystica7073 4 หลายเดือนก่อน

    Thanks Dr

  • @terleenm1
    @terleenm1 3 ปีที่แล้ว +3

    8.08 ആണ് എന്റെ ഫൈബ്രോസ്ക്കാൻ റിസൽട്ട്
    സ്വന്തം ചെയ്തു നോക്കിയതാ. ഫാറ്റി ലിവർ കുറെ വര്ഷമായുണ്ട്. ഡയബറ്റിക് ആണ്. നിയന്ത്രണം ആണ്. ഈ അവസ്‌ഥ സിറോസിസ് ആകുമോ?

  • @abidhakallen1708
    @abidhakallen1708 11 หลายเดือนก่อน

    ഫാറ്റി ലിവർ II ഗ്രെഡ് ഉള്ളവർ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തൊക്കെ
    അത് പോലെ ഈ രോഗം ഉള്ളവർക്ക് കാലിന്നടിയിൽ വേദന ഉണ്ടാകുമോ

  • @AmeerMahmood-z6l
    @AmeerMahmood-z6l ปีที่แล้ว

    എനിക്ക് ഫാറ്റി ലിവർ ഉണ്ട്
    ഗ്രേഡ് ഒന്നാണ്
    അതുപോലെ ഷുഗറും ഉള്ള വ്യക്തിയാണ്

  • @sijomathew328
    @sijomathew328 3 ปีที่แล้ว +1

    Good👍

  • @harikumardivakaran8599
    @harikumardivakaran8599 3 ปีที่แล้ว

    നന്ദി സർ

  • @shiyasreya
    @shiyasreya 2 ปีที่แล้ว

    Thank you so much doctor

  • @yasilhannavlog3681
    @yasilhannavlog3681 2 ปีที่แล้ว +1

    TkZ❤

  • @shijisamson805
    @shijisamson805 ปีที่แล้ว

    What is coarse echo texture ?
    My sgot 36 sgpt 29 bilrubin direct. 28mg/dl bilrubin indirect 0.37mg/dl
    protin 7.7 gm/dl can you pls explain doctor.

  • @Vishnu_771
    @Vishnu_771 3 ปีที่แล้ว

    Good, helpful

  • @vijimenon1487
    @vijimenon1487 3 ปีที่แล้ว +1

    Thank u sir

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว

    Great 👍👍👍

  • @sujeenak3101
    @sujeenak3101 ปีที่แล้ว

    Sir.... cottage cheese fatty liver ullavark kazhikamo?

  • @jahirhussainsheriff8871
    @jahirhussainsheriff8871 3 ปีที่แล้ว +1

    MILK KUDIKKAMO

  • @ainusworld1047
    @ainusworld1047 3 ปีที่แล้ว +1

    Alkaline phosphates enik 293 und. Problm undo. Ath nthaanenn onnn explain cheyyavo

  • @kishgvr
    @kishgvr 3 ปีที่แล้ว +1

    Is wheat powder a good diet for fatty liver

  • @Paratummer
    @Paratummer 3 หลายเดือนก่อน

    ഞാഫാറ്റീലിവറുള്ളആളാണ്ഗ്രൈഡ് വണ്ണാണ്ഒരുപാട്ബുദ്ദിമുട്ടകൾഉണ്ടെന്ക് വയറി൯െറസൈടിൽവീത്തത്പോലെപിന്നെഗ്യാസി൯െറപ്രോബ്ലംബക്ഷണംഒന്നുംകഴിക്കാനുംകഴിക്കാതിരിക്കാനുംപറ്റുന്നില്ലവല്ലാത്തഒരുഅശ്ശ്വസ്ഥതകൾപിന്നെഎനിക്പ്രമേഹമുണ്ട്ഓവ൪വൈറ്റുണ്ട് ഇതിനൊക്കെഎന്താപ്രതിവിതി ഡോക്ട൪പറഞ്തന്നാൽവലിയഉപകാരമായിരുന്നൂ

  • @dilluschannelworldwide44
    @dilluschannelworldwide44 3 ปีที่แล้ว

    upakaram undayi very good information

  • @niyaneci9885
    @niyaneci9885 11 หลายเดือนก่อน

    Dr kappa kazhikkamo

  • @shobincm2617
    @shobincm2617 3 ปีที่แล้ว

    yes good video

  • @autolife5427
    @autolife5427 2 ปีที่แล้ว

    Good thankyou doctor 💚😍

  • @reelsworld1752
    @reelsworld1752 3 ปีที่แล้ว

    Thanku Sir

  • @VRCHOSPITAL-x3s
    @VRCHOSPITAL-x3s 3 ปีที่แล้ว

    Thank u doctor

  • @aswathyachutty4489
    @aswathyachutty4489 3 ปีที่แล้ว

    Good

  • @annascraftideas4705
    @annascraftideas4705 3 ปีที่แล้ว

    Super🙏👍

  • @playbackkindly8073
    @playbackkindly8073 2 ปีที่แล้ว +1

    I am having Grade 2 fatty liver with mild hepatomegaly, is it a serious stage?

  • @MalayamSujith
    @MalayamSujith ปีที่แล้ว +1

    എനിക്ക് അറിയില്ല

  • @rahman2011able
    @rahman2011able 10 หลายเดือนก่อน

    Can eat Rava uppuma?

  • @sibilss5895
    @sibilss5895 3 ปีที่แล้ว +1

    Sir tnkuuu

  • @sajeeshoachira8568
    @sajeeshoachira8568 3 ปีที่แล้ว

    Very good information.....
    . Thanks a lot

  • @radhajayan5324
    @radhajayan5324 4 ปีที่แล้ว +1

    Dr what is the problem of faty liver then say medicine also

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      watch this
      th-cam.com/video/NDXmJc_MaAo/w-d-xo.html

  • @BabuK-eo2vh
    @BabuK-eo2vh 7 หลายเดือนก่อน

    Milk kudikamo Doctor

  • @ansartvm9090
    @ansartvm9090 2 ปีที่แล้ว

    സാർ എനിക്ക് യൂറിക്ക് ആ സിഡ് 4.5 ഇപ്പോൾ ഉണ്ട്. ചിക്കൻ ആഴ്ചയിൽ രണ്ട് ദിവസം കഴിക്കാറുണ്ട് ചിക്കൻ കഴിച്ചാൽ യൂറിക്ക് ആസിഡ് കൂടുമോ.

  • @jojanjoseph7649
    @jojanjoseph7649 3 ปีที่แล้ว

    Thank you for the advice.

  • @abdulsalamabdul7021
    @abdulsalamabdul7021 3 ปีที่แล้ว +1

    👌💯

  • @mishumiatha983
    @mishumiatha983 3 ปีที่แล้ว

    Thnks

  • @shahmindpower
    @shahmindpower 2 ปีที่แล้ว

    Yes

  • @asharafasharaf2023
    @asharafasharaf2023 3 ปีที่แล้ว

    Dr.thavid Enna upayogikamo.....Nonveg masathil orikal kazhikunnth problem undo..... please reply Dr.....

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      non veg kazhikaam.. fry cheyanda enne mathram

    • @asharafasharaf2023
      @asharafasharaf2023 3 ปีที่แล้ว

      @@doctorprasoon Noorayiram thanks Dr for your valuable reply

  • @soumyajoseph9689
    @soumyajoseph9689 3 ปีที่แล้ว +2

    Sir, liver function normal ayi vannal fatty liver complete cure akumo

  • @anuradhap6093
    @anuradhap6093 3 ปีที่แล้ว

    What's with the subtitles????

  • @subaidakazhunkil9030
    @subaidakazhunkil9030 3 ปีที่แล้ว +1

    👍👍

  • @jamunam242
    @jamunam242 3 ปีที่แล้ว

    Sr defeuse fattyliver yeannal yeandhane

  • @siyad9473
    @siyad9473 3 ปีที่แล้ว

    I have youricasid l can eat food that you sey

  • @dilshadadilsha370
    @dilshadadilsha370 ปีที่แล้ว

    Chicken kayikkamo

  • @kunjachiyumsaiyum2514
    @kunjachiyumsaiyum2514 2 ปีที่แล้ว +1

    Dr. Enik 32age und. Enik gas vilangi left nenchinte left sidil vedana aayi hospitalil chennappol ecg edukan paranju. Ecgyil variation kandu. Blood test cheyithapol kuzhappamillannum paranju. Njan pinne Oru gastrologere kandapol adeham scan cheyyan paranju. Scan cheyithapol fatty liver undannum paranju. But enik ipol vayaril gas kerumpol chankinanu vedana pinne anangan pattatha reethiyilulla vedanayanu. Ith enthukondaanu. Pls replay.

    • @arjunreghunath7919
      @arjunreghunath7919 2 ปีที่แล้ว

      Fatty Liver ullapol Gas Varum Bro. Athaaa njan Anubavikanatha. Koppu

  • @ALAN-ne9up
    @ALAN-ne9up 3 ปีที่แล้ว

    dr sharkara use chiyamo??

  • @DeepakDeepak-xf9wh
    @DeepakDeepak-xf9wh 3 ปีที่แล้ว

    Dr eniku kidney stone & fatty liver aanu eniku e parayuna fud kazhikan pattumo

  • @sajilcv796
    @sajilcv796 3 ปีที่แล้ว +1

    Grade 1 diffuse fatty change in liver. സ്കാൻ ചെയ്തപ്പോൾ ഇങ്ങനെ കണ്ടു. ഇതിനു ട്രീറ്റ്മെന്റ് ആവശ്യം ആണോ?

    • @aishb490
      @aishb490 ปีที่แล้ว

      Ipo enthayi....mariyo

    • @sajilcv796
      @sajilcv796 ปีที่แล้ว

      @@aishb490 ലിവർ ഫഗ്ഷൻ ടെസ്റ്റ്‌ എടുത്തപ്പോൾ നോർമൽ ആണ്

    • @aishb490
      @aishb490 ปีที่แล้ว

      @@sajilcv796 enikm liver ftn testl normal anu...but mild fatty change in liver enanu USG il kanikunath

    • @aishb490
      @aishb490 ปีที่แล้ว

      @@sajilcv796 treatment nthenkilum eduthiruno

  • @shaminashan5385
    @shaminashan5385 4 ปีที่แล้ว +3

    I am having stage 2 fatty liver and one doctor told me i should completely avoid carbohydrate foods , means no puttu , chappati , oats , Red avil oats for 3 months. Ithu sheryano bcoz some vdeos it says we can have little puttu , brown rice .
    Please clarify chyyamo

    • @eagleyt5595
      @eagleyt5595 11 หลายเดือนก่อน

      Kazhikkam but kurache ,,,,normal calorie intake il ninn oru 500 calories kurakka ,,,pinne 45 min exercise,,, morning and evng,,,pinne black coffee,, without sugar and milk

  • @priyankaandrews1247
    @priyankaandrews1247 3 ปีที่แล้ว

    Honey upayogikamo?

  • @sayeedkcsayeedkc3206
    @sayeedkcsayeedkc3206 3 ปีที่แล้ว

    എനിക്ക് ഫറ്റി ലിവറിന്റെ പ്രശ്നമുണ്ട് ഇതിന്റെ കൂടെ ലൂസ് മോഷനും കൂടുതലാ plzz replay

  • @Sageersadath
    @Sageersadath 4 ปีที่แล้ว +2

    സർ എന്റെ ഫാറ്റിലിവവർ 100 ആണ് 3 മാസം മുൻപ് നോക്കിയപ്പോ 42.8 ആയിരുന്നു . എനിക്ക് fruits കഴിക്കാൻ പറ്റുമോ ? വേറെ ഒരു വിഡിയോയിൽ fruits കഴിക്കരുത് എന്ന് കണ്ടത് കൊണ്ട് ഒരു കൺഫ്യൂഷൻ ,

  • @jeweljejo
    @jeweljejo 3 ปีที่แล้ว +2

    Fatty liver vannal...nammude body enthenkilum symptoms kalikarundo...eniku thondayil epolum oru thadasam pole

  • @seminasamad3616
    @seminasamad3616 2 ปีที่แล้ว

    Sir pcod grade 2 fatty liver overy cyst kidney stone 157 cm ht, wt77 kg

  • @shihabudheenk.bshihab6278
    @shihabudheenk.bshihab6278 3 ปีที่แล้ว +1

    Und

  • @santhoshkrishnan6269
    @santhoshkrishnan6269 2 ปีที่แล้ว

    Chappathy kazhikkamo

  • @ponnoos5064
    @ponnoos5064 2 ปีที่แล้ว +1

    Crab kazhikaamo??liver fat ullavarkk

    • @Kunju_x7e
      @Kunju_x7e 5 หลายเดือนก่อน

      No

  • @cybertron5460
    @cybertron5460 2 ปีที่แล้ว

    I don't drink , I am only 21 , I am having grade 2.

    • @sebinjoseph9575
      @sebinjoseph9575 10 หลายเดือนก่อน

      bro ok aayo?? please reply

  • @mohammedbasheer7677
    @mohammedbasheer7677 2 ปีที่แล้ว

    ഡോ നിങ്ങളുടെ വീഡിയോ ആണ് എനിക്ക്. കൂടുതൽ താല്പര്യം ഡോക്ടർ പ്ലീസ് വട്സപ്പ് നബർ. ഇടുമോ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      consultation vendi 8100771199 whatsapp contact cheyu

  • @asmayouseff1509
    @asmayouseff1509 3 ปีที่แล้ว

    ithonum enk ozhuvakan patula 😭....uhff... 🥺😐

  • @joyalbabu8745
    @joyalbabu8745 2 ปีที่แล้ว

    Normal coffe aano doctor

  • @lissyfrancis4813
    @lissyfrancis4813 2 ปีที่แล้ว

    Fatyliver undu uricacidum

  • @sathirthan
    @sathirthan 3 ปีที่แล้ว

    SGPT 68 kuzhappam undo

  • @madhumr119
    @madhumr119 3 ปีที่แล้ว +2

    ഫാറ്റി ലിവർ ലക്ഷണത്തിൽ വലതു വശത്ത് വയറ്റിൽ വേദനയും, തടിപ്പും ഉണ്ടാകമോ?

    • @MhDwafi786
      @MhDwafi786 3 ปีที่แล้ว

      ഓവർ അയാൽ

  • @zeramaryam6564
    @zeramaryam6564 4 ปีที่แล้ว +2

    Daily 2 chapati plus one chicken breast grilled kazkmo chorinu pakaram
    Grade 2 fatty liver aanu
    L

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      oru neram kayikkam.
      3 masam kayinjitt scanning repeat cheyth nokku

  • @najimanaji2160
    @najimanaji2160 3 ปีที่แล้ว

    Enik fatty liver ഉണ്ട് ബിരിയാണിഉം ഇറച്ചിയും kezhikavuo

  • @thankachany8287
    @thankachany8287 3 ปีที่แล้ว

    Beer കഴിക്കാമോ?

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      in limited quantity only.. max 150 grams per week

    • @thankachany8287
      @thankachany8287 3 ปีที่แล้ว

      @@doctorprasoon 150gm means
      Pls tell in ML
      ദിവസം 2 ,3 മണിക്കൂർ സ്വന്തം Land ൽ Hard work ചെയ്യുന്ന ആളാണ്!

  • @soumyajoseph9689
    @soumyajoseph9689 3 ปีที่แล้ว +1

    Sir. Dosha, idly ivayil soda podi cherkkilley. Appol ithu fatty liver ullavar kazhikkunnathu safe anno.

  • @yesdi5185
    @yesdi5185 3 ปีที่แล้ว

    Pork meet കഴിക്കാമോ

  • @marym8487
    @marym8487 4 ปีที่แล้ว +1

    8

  • @happyschannel5468
    @happyschannel5468 2 ปีที่แล้ว

    Enik faty liver stage one Und,, pregnancyk try cheyuvayrnu kuzhapm undo plz reply sir

  • @shizjack3099
    @shizjack3099 3 ปีที่แล้ว

    ഇലവർഗ്ഗങ്ങളെ കുറിച്ച് പറഞ്ഞതേ കണ്ടില്ല..
    കൂടാതെ എക്സർസൈസിന്റെ പ്രാധാന്യത്തെ പറ്റിയും..

  • @himarenjith3772
    @himarenjith3772 3 ปีที่แล้ว

    ഫാറ്റി ലിവർ ഉള്ളവർ മദ്യം പാടെ ഉപേക്ഷിക്കണമെന്നാണോ? ഇങ്ങനെ ഉള്ളവർ മദ്യം കഴിച്ചാൽ ദോഷമാണോ

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      upekshikkunnathanu aarogyathinu nallath

    • @himarenjith3772
      @himarenjith3772 3 ปีที่แล้ว

      @@doctorprasoon tanks, Doctor

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 3 ปีที่แล้ว +1

    Apo chorinu പകരം എന്ത് കഴികും??

    • @Grace817
      @Grace817 3 ปีที่แล้ว

      Rice kazikkam

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 3 ปีที่แล้ว

      @@Grace817 😂😂😂 ഈ കോമഡി ചെപ്പിലിട്ട് വേക്ക ചിരികണം എന്ന് തിനുമ്പോ തുറന്ന് നോകാലോ പോരെ ?

    • @nezeeranezzii883
      @nezeeranezzii883 3 ปีที่แล้ว

      @@AbdulSamad-xl2iv rice kazikanda enn dr parnjite illa.
      kettille??
      Onnum kelkkade engnaa chiri varika??

    • @ismayiliritty4324
      @ismayiliritty4324 9 หลายเดือนก่อน +1

      ​@@AbdulSamad-xl2ivraice.kondulla.chore.idli.idiyappam.putte.thufangiyava.oru.neram.kurechekazikkuka.baki.taime.ragi.dhisha.chappathy.ithil.eadengilum.2.pice.kazikkuka.carete.kakkiri.pachayode.kooduthal.kazikkuka.walnete.orenge.daily.kureche.foodil.ulpeduthuka.40.minite.shareeram.viyarkkunnq.krikkato.vyamamo.cheyyuka.daily