Speed of Light Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2021
  • How did the scientists measure the speed of light?
    ശാസ്ത്രജ്ഞന്മാർ പ്രകാശത്തിന്റെ വേഗത അളന്നത് എങ്ങിനെ ?
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 248

  • @rahulkrishnan2896
    @rahulkrishnan2896 3 ปีที่แล้ว +19

    ഇത്ര വ്യക്തമായി പറഞ്ഞു തരാൻ ഒരു റേഞ്ച് വേണം 👍🏻👍🏻🙏🙏🙏

  • @vinodt8373
    @vinodt8373 2 ปีที่แล้ว +19

    I am a physics graduate in the yeas 2001 after 20 years I accidently seen your channel, many concepts are explained clearly. best wishes for your intiative. I can revise many physics concepts/theories via your channel. Thank you very much

  • @itsmejk912
    @itsmejk912 3 ปีที่แล้ว +58

    ഇന്നാണ് സാറുടെ ക്ലാസ് കണ്ടത്‌..ഇനി മുതൽ സാറിന്റെ സ്റ്റുഡന്റ് ആയി

  • @sibilm9009
    @sibilm9009 2 ปีที่แล้ว +5

    Michaelson nte octagonal mirror experiment പോലും ഇതുവരെ ഞാൻ കേട്ടിട്ടില്ല sir... അതൊരു അന്യായം idea തന്നെ ആയിരുന്നു pullide👏👏..ഏതായാലും ഒത്തിരി പുതിയ കാര്യങ്ങൽ ആണ് ഇവിടെ നിന്ന് പഠിക്കുന്നത്...thanks a lot 🥰sir

  • @yasaryasarpa1024
    @yasaryasarpa1024 3 ปีที่แล้ว +15

    സാധാരണ ഇത്തരം വിഷയങ്ങൾ എന്നെപ്പോലുള്ള സാധാരണക്കാരന് മനസ്സിലാക്കിയെടുക്കാൻ പാടാണ്...പക്ഷെ താങ്കൾ അത് വളരെ വ്യക്തമായിത്തന്നെ മനസ്സിലാക്കിത്തന്നു..നന്ദി

    • @Science4Mass
      @Science4Mass  3 ปีที่แล้ว +2

      Thank You,

    • @lintofrancis8032
      @lintofrancis8032 3 ปีที่แล้ว +2

      അദ്ദേഹം അത്രയും ആഴത്തിൽ അതിനെ മനസ്സിലാക്കിയതും കൊണ്ടു കൂടിയാണ്

    • @ummercm6701
      @ummercm6701 3 ปีที่แล้ว +1

      .

    • @electronmaa6390
      @electronmaa6390 3 ปีที่แล้ว +1

      Ole Romer's astronomical observation and logical conclusion -- when rest of the world believed that propagation of light was instantaneous -- were really astonishing !
      Will you please explain, in simple terms, how Clark Maxwell theoretically calculated the velocity of light ?

    • @redmimi256
      @redmimi256 3 ปีที่แล้ว +2

      അറിവ് സമ്പാദ്യം തന്നെ 🌹

  • @haneeshmh125
    @haneeshmh125 3 ปีที่แล้ว +20

    വളരെ വിജ്ഞാനപ്രദം.. വളരെ ലളിതമായി പറഞ്ഞുതന്നു.. നന്ദി 🙏

  • @goodlucksivan
    @goodlucksivan 3 ปีที่แล้ว +2

    ഇത്രയും നല്ലൊരു വീഡിയോയ്ക്ക് ഒരു ലൈക് പോലും കൊടുക്കാതിരിക്കുകയോ? എന്‍റെ അതായിരിക്കട്ടെ ആദ്യത്തെ ലൈക്ക്.

  • @sajeershahaban4606
    @sajeershahaban4606 3 ปีที่แล้ว +2

    ഇദ്ദേഹം വേറെ ലെവേലാണ്.. ഇപ്പഴാ ചാനൽ കണ്ടത്.. 🤩🤩🤩🤩🤩🤩🤩

  • @praveenchandran5920
    @praveenchandran5920 3 ปีที่แล้ว +2

    വളരെ നന്നായി, mirror തിരിച്ചു speed കണ്ടു പിടിച്ചു എന്നത് അ വിശ്വസിനീയമായി തോന്നുന്നു

  • @ammasgurupra6254
    @ammasgurupra6254 ปีที่แล้ว +1

    ശാസ്ത്ര വിഷയങ്ങൾ മനസ്സിലാക്കിത്തരാനുള്ള അങ്ങയുടെ കഴിവിനോടു അങ്ങയറ്റം ആദരവുണ്ടു്. നന്ദി, നന്ദി,നന്ദി.

  • @elavanaumasankar9745
    @elavanaumasankar9745 2 ปีที่แล้ว +1

    അതീവ സരളവും ആകർഷണീയവുമായ അവതരണം ."അന്ത ഹന്തക്ക് ഇന്ത പട്ട്" എന്ന് പറഞ്ഞ പോലെ "ആ കഷണം ഓഫ് ലൈറ്റ്" ന് എന്റെ വക ഒരു നോബൽ സമ്മാനം

  • @moideentp4203
    @moideentp4203 3 ปีที่แล้ว +1

    ഇന്നാണ് സാറിന്റെ ക്ലാസ് ഞാൻ ആദ്യമായി കാണുന്നത്. കുറേ അറിവുകൾ കിട്ടിയതിൽ വളരെ സന്തോഷം .

  • @ajay.k.s9516
    @ajay.k.s9516 3 ปีที่แล้ว +9

    ഈ deviation സംഭവിക്കുന്ന പ്രകാശവും നേർരേഖയിൽ സഞ്ചരിക്കുന്ന പ്രകാശവും തമ്മിൽ speed negligible ആയിട്ടുള്ള വ്യത്യാസം ഉണ്ടെങ്കിൽ അദ്ദേഹം കണ്ടെത്തിയ speed accurate അല്ലെ?

  • @arunmohan8084
    @arunmohan8084 3 ปีที่แล้ว +38

    ഈ ചോദ്യം എനിക്കും ഉണ്ടായിരുന്നു, ഇപ്പോ മനസ്സിലായി😍

  • @vivianmeryl2010
    @vivianmeryl2010 3 ปีที่แล้ว +13

    Lots of research covered in 1 episode👏👏👏

  • @hafismohammed5445
    @hafismohammed5445 3 ปีที่แล้ว +6

    💯valare intresting topic aayirunnu ..iniyum videos pratheekshikkumnu

  • @muhammedvp6975
    @muhammedvp6975 3 ปีที่แล้ว +15

    അറിവ് തന്നതിന് നന്ദി.?

  • @rakeshkskittu8380
    @rakeshkskittu8380 3 ปีที่แล้ว +5

    മനോഹരമായ വിവരണം സാർ

  • @sooraj1104
    @sooraj1104 3 ปีที่แล้ว +7

    Mic quality koottanam.

  • @Deepak-yo2yk
    @Deepak-yo2yk 3 ปีที่แล้ว +12

    വളരെ നാളത്തെ doubt clear aayi🥰 thank you so much sir..

  • @Abdulrazaque17
    @Abdulrazaque17 2 ปีที่แล้ว +1

    എന്ത് കൊണ്ടാണ് പ്രകാശത്തിന്റെ വേഗത എല്ലാ reference frame ൽ നിന്നും ഒരു പോലെയാകുന്നത് എന്നത് ഒന്ന് വിശദീകരിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും

  • @robygeorge6719
    @robygeorge6719 3 ปีที่แล้ว +3

    Very good explanation. You are a gifted teacher.

  • @sufaily7166
    @sufaily7166 3 ปีที่แล้ว +5

    👍🏻👍🏻👍🏻👍🏻
    Eagerly waiting for your new video

  • @PrinceDasilboy
    @PrinceDasilboy 3 ปีที่แล้ว

    Informative video sir❤👌
    But oru dobt ullath praksham ennath palatharathil ille Oru bulbil ninnum varunnath orakshavum iru laser light il ninnum varunna prakashavum sooryaprakshavum thaammil vuthyasangalille apo ee calculation shariyavumo?
    Ath mathramalla iva 3 num othiri dhooram vythasangal ille oru laser nu oru sadharan bult nekal dhooram sanjarikan kazhiyunnath jodu thanne ava shakthiyarjithathum bulb nte prakash vegatgeyekal speed ullathu kodumalle??

  • @eapenjoseph5678
    @eapenjoseph5678 3 ปีที่แล้ว +2

    Wonderful. I am very much thrilled to here you. So intelligent work /experiment.
    Please publish a book containing all such informations.

  • @malayalamkingston
    @malayalamkingston 3 ปีที่แล้ว +1

    Really appreciate you for this effort.Congrats.

  • @vijayamrtharaj5887
    @vijayamrtharaj5887 2 ปีที่แล้ว +2

    Amazing.. What an explanation.. You are extraordinary..

  • @kababudas4157
    @kababudas4157 3 ปีที่แล้ว +3

    Wow! this is my new knowledge

  • @W1nWalker
    @W1nWalker 2 ปีที่แล้ว +1

    Sir, light enthukondanu itraykkum speedil sancharikkunnath...?
    Enthukondanu strait forward aayi maatravum sancharikkunnath...?

  • @alafryladiestailoring7563
    @alafryladiestailoring7563 2 ปีที่แล้ว

    Arumaiyana vilakkam Miga miga nandri sir

  • @Alvin-pt8bp
    @Alvin-pt8bp 3 ปีที่แล้ว +6

    Super video !!!! Never knew this topic also had a history.

  • @shameemav5676
    @shameemav5676 ปีที่แล้ว

    I m addicted to ur classes ... even i dont have time to appreciate your work bcoz i just want to watch ur next vedio😄...
    Great job... No words.... God bless you sir...

  • @johnacademous2524
    @johnacademous2524 3 ปีที่แล้ว +4

    Simple Explanation of a great phenomenon. Hats off sir..

  • @jayalekshmiys5851
    @jayalekshmiys5851 3 ปีที่แล้ว

    Nalla visadhamayi thannea paranju thannu thanks

  • @VSM843
    @VSM843 3 ปีที่แล้ว

    Such a good channel ,which explains science,as not someone learn as known instead telling how it's all found, really looking for this way,,Thank You so much

  • @kmonvada4897
    @kmonvada4897 ปีที่แล้ว

    Thank you sir. I understand very well. God bless you.👍

  • @sreejithsreeram1932
    @sreejithsreeram1932 3 ปีที่แล้ว

    Sir you are a great explainer....superb channel... 👏👏👏👏👏

  • @nidhishjames2839
    @nidhishjames2839 2 ปีที่แล้ว +4

    Super. From where you are getting all this information?
    Your explanation is excellent and very easy to understand.

  • @tinocherian
    @tinocherian 3 ปีที่แล้ว +3

    Equation onnu mention cheyyane
    Pinne speed of sound calculation enganeya ennum parayane

    • @chackos8715
      @chackos8715 3 ปีที่แล้ว

      Good question 🔥

  • @satheeshvt1425
    @satheeshvt1425 3 ปีที่แล้ว +1

    What is c velocity. Athu lightnu mathrame pattathollu ennu enthukondu. How this speed is being considered as the cosmic limit.

  • @RatheeshRTM
    @RatheeshRTM 3 ปีที่แล้ว +5

    നല്ല വിവരണം 💐💐💐

    • @RatheeshRTM
      @RatheeshRTM 3 ปีที่แล้ว

      കുറച്ചു സംശയങ്ങൾ ഉണ്ട്. Sir നോട്‌ Fb യിൽ ചോദിക്കാമല്ലോ അല്ലേ

  • @sreejeshb4467
    @sreejeshb4467 3 ปีที่แล้ว +1

    Michelson observ chytha value il ninum innu accepted value ara kandupidichae

  • @information8441
    @information8441 3 ปีที่แล้ว

    താങ്ക്സ് സർ.. വളരെ വ്യക്തമായി പറഞ്ഞു.. എല്ലാം മനസിലായി 😊

  • @harilakshmi3612
    @harilakshmi3612 ปีที่แล้ว

    You are doing a wonderful job
    For the mass science made easy
    It will inspire youngsters into scientific exploratory work

  • @solomann6244
    @solomann6244 ปีที่แล้ว

    Enthukondanu ella observernum speed of light(c) constant aayath?

  • @THEAMAL234
    @THEAMAL234 3 ปีที่แล้ว +1

    Sooper.... Sir.... Doubt.... Solved✌️✌️💕

  • @rafeekt7082
    @rafeekt7082 3 ปีที่แล้ว

    Thank you sir
    Useful knowledge

  • @jacobkalathingal8542
    @jacobkalathingal8542 3 ปีที่แล้ว +2

    well understood

  • @divyalalraveendran1647
    @divyalalraveendran1647 ปีที่แล้ว

    Superb. What is the latest technology used for confirming the speed of light to the present value

  • @althuelectronics5158
    @althuelectronics5158 3 ปีที่แล้ว

    Athanne makalle videshikall.
    GPS work cheyunathe Pregasham konde enullathe njan yogikilla muthe.
    Poli video am love tecnolagy

  • @satheeshvt1425
    @satheeshvt1425 3 ปีที่แล้ว

    Wow. Awaited answer.

  • @_drk_devil1235
    @_drk_devil1235 2 ปีที่แล้ว

    Jupiterinte nezhaliloode allalllo jupiterinte velichathiloode io kadannupogumbol alle grahanam sambavikunnath...

  • @xaviourvincent6414
    @xaviourvincent6414 ปีที่แล้ว

    Thank u so much sir...

  • @ekalavyain1131
    @ekalavyain1131 3 ปีที่แล้ว

    Very helpful and I am a new subscribe.Waiting for more videos.

  • @rasheedkv7308
    @rasheedkv7308 3 ปีที่แล้ว +1

    സാറേ ഒരു പാട് ഇഷ്ട്ടപ്പെട്ടു അറിവ് കിട്ടിയതിൽ 🙏🙏

  • @kamalprem511
    @kamalprem511 2 ปีที่แล้ว +1

    Thank you sir

  • @trgopan
    @trgopan 2 ปีที่แล้ว

    ആനിമേറ്റ് ചെയ്താൽ എളുപ്പമായിരുന്നു.
    നല്ല വിശദീകരണം.
    ആശംസകൾ

  • @vinodmuraleedharan1448
    @vinodmuraleedharan1448 3 ปีที่แล้ว

    വളരെ നന്ദി..

  • @shobavp5777
    @shobavp5777 3 ปีที่แล้ว

    How is optical fither lamp light flows

  • @ksshihas
    @ksshihas 2 ปีที่แล้ว

    Great class ,

  • @autosolutionsdubai319
    @autosolutionsdubai319 3 ปีที่แล้ว +2

    പ്രകാശത്തിനു മണം (Smell) ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെ അനുഭവപ്പെടുന്നു?

  • @_drk_devil1235
    @_drk_devil1235 2 ปีที่แล้ว

    Sorry jupiterill padhikunna sooryante velichathilodee io pogumbol alle grahanam sambavikunnath nezhaliloode pogumbol engina grahanam sambavikunnath

  • @RamKumar-fv1yv
    @RamKumar-fv1yv 3 ปีที่แล้ว +1

    However this modern method of measuring was educative and interesting. Iam 61 years old man

  • @satheeshvt1425
    @satheeshvt1425 3 ปีที่แล้ว +1

    Thanks

  • @shefeekk.s4988
    @shefeekk.s4988 6 หลายเดือนก่อน

    Great......

  • @arshacreations9226
    @arshacreations9226 3 ปีที่แล้ว +3

    Interesting 👍

  • @sreedharankp9878
    @sreedharankp9878 3 ปีที่แล้ว +1

    Good.

  • @muhammedazgar274
    @muhammedazgar274 3 ปีที่แล้ว

    Kuluvadiyaano. Jupittaril nadakkunnah muzhuvan kaanunnadh pragaasham kondu thanneyalle.

  • @jekku1115
    @jekku1115 3 ปีที่แล้ว +1

    Good

  • @manh385
    @manh385 3 ปีที่แล้ว

    Great

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 ปีที่แล้ว

    Good explained

  • @ajikumarmsrailway
    @ajikumarmsrailway ปีที่แล้ว

    How great!

  • @anikarimpan5885
    @anikarimpan5885 3 ปีที่แล้ว

    Thanks guro

  • @musthafamb1757
    @musthafamb1757 3 ปีที่แล้ว

    Very good information

  • @sudesanputhanpuryil4487
    @sudesanputhanpuryil4487 2 ปีที่แล้ว

    Sir, ഫെർമയുടെ ലാസ്റ്റ് theoram ചെയ്യാമോ ?

  • @jafarudeenmathira6912
    @jafarudeenmathira6912 3 ปีที่แล้ว +1

    അറിയാ൯ ആഗ്രഹം ഉണ്ടായിരുന്ന കാര്യം.വളരെനന്ദി.

  • @jithinvm3686
    @jithinvm3686 3 ปีที่แล้ว +1

    Super

  • @jainendrancb5673
    @jainendrancb5673 3 ปีที่แล้ว +4

    👌👍

  • @parameswaranvadakumchery343
    @parameswaranvadakumchery343 3 ปีที่แล้ว +1

    Ithrayum speedinulla oorjam evidunnu kittunnu

  • @shansingpr3324
    @shansingpr3324 ปีที่แล้ว

    ഒരു ഡൌട്ട് ഉണ്ട്, B കറങ്ങി C yude ഭാഗത്തു എത്തുന്ന അതേ സമയത്തു തന്നെ A യുടെ right സൈഡിൽ ഉള്ള ഭാഗം കറക്റ്റ് 45° യിൽ എത്തുമല്ലോ.... like A and C align aaya pole B and right side part of A yum align aakumallo....

  • @joythomask409
    @joythomask409 3 ปีที่แล้ว

    നന്നായിരിക്കുന്നു, അറിയാവുന്ന കാര്യങ്ങളാണെങ്കിലും presentation നന്നായി,

  • @rajbalachandran9465
    @rajbalachandran9465 3 ปีที่แล้ว +2

    Sir എല്ലാ വർണ്ണങ്ങളിലും ഉള്ള പ്രകാശം ഒരേ വേഗതയിൽ ആണോ സഞ്ചരിക്കുന്നത്?
    അതോ colour മാറുമ്പോൾ speedൽ വ്യത്യാസം വരുമോ?

    • @Science4Mass
      @Science4Mass  3 ปีที่แล้ว +5

      എല്ലാ കളർ ലൈറ്റിന്റെയും ശൂന്യതയിലുള്ള സ്പീഡ് മൂന്ന് ലക്ഷം കിലോമീറ്റര് പേര് സെക്കന്റ് തന്നെയാണ്

    • @rajbalachandran9465
      @rajbalachandran9465 3 ปีที่แล้ว

      @@Science4Mass thank you

  • @shibicd9656
    @shibicd9656 3 ปีที่แล้ว +2

    സാറാണ് സാറെ സാറ്! Thangs Mama!

  • @MAnasK-wy2wr
    @MAnasK-wy2wr ปีที่แล้ว

    32000 rpm oke karangylale ith possible akoo...Ithra speed il karakkan pattooo? distance kooti RPM kurakkan pattillee?

    • @ottakkannan2050
      @ottakkannan2050 ปีที่แล้ว

      ഗിയർ ഉപയോഗിച്ച് ...

  • @venuvenugopal1599
    @venuvenugopal1599 3 ปีที่แล้ว +1

    Did intensity of light decrease compare of distance?

    • @Science4Mass
      @Science4Mass  3 ปีที่แล้ว

      If the medium is vacuum and light is a parallel beam, intensity will not reduce over distance. If medium is not vacuum, absorption and scattering reduce intensity. And if the beam is not parallel, divergence decrease intensity.

  • @LifeSkillsDelivered
    @LifeSkillsDelivered 3 ปีที่แล้ว +3

    Reverse directionil lightinte speed instant aanenkilo?

    • @Science4Mass
      @Science4Mass  3 ปีที่แล้ว +2

      May be. or may not be. We don't know. there is no way to measure one way speed of light. It is always measured two way speed.

    • @njk221
      @njk221 ปีที่แล้ว

      Startingil oru mirror koodi aad cheytha ithinu solution aville ??

  • @sheelamp5109
    @sheelamp5109 3 ปีที่แล้ว

    Very good vedios

  • @ijoj1000
    @ijoj1000 3 ปีที่แล้ว

    Gr8

  • @routesupdate3586
    @routesupdate3586 3 ปีที่แล้ว +2

    Poli

  • @user-bg5oi8dr9b
    @user-bg5oi8dr9b 2 ปีที่แล้ว +1

    ഒരു സംശയം,പവ്വർ കൂടിയതും പവ്വർ കുറഞ്ഞതുമായ 2 പ്രകാശങ്ങൾ സഞ്ചരിക്കുമ്പോൾ അവയുടെ സഞ്ചാര ദൂരത്തിലും വ്യത്യാസം ഉണ്ടാവില്ലേ ?

  • @fuhrer6819
    @fuhrer6819 3 ปีที่แล้ว

    Superb😍

  • @kmnairpalode3503
    @kmnairpalode3503 3 ปีที่แล้ว +1

    Good presentation, hi.

  • @srnkp
    @srnkp ปีที่แล้ว

    oh what a brilliant scintist what supper idia

  • @drdhome6929
    @drdhome6929 ปีที่แล้ว

    Best sci class

  • @utopiaworld5279
    @utopiaworld5279 2 ปีที่แล้ว

    Go ahead

  • @RamKumar-fv1yv
    @RamKumar-fv1yv 3 ปีที่แล้ว

    I thought our Bhaskara Chari predicted much before others theoretically the value.

  • @StraightenedCurve
    @StraightenedCurve 2 ปีที่แล้ว

    ആ നിശ്ചിത സ്പീഡിൽ C പോയിന്റ് ലേക്ക് B വന്നെത്തുന്ന time എങ്ങനെ കണ്ടു പിടിച്ചത്?

  • @AswanthTM121
    @AswanthTM121 3 ปีที่แล้ว +3

    😍

  • @afsalkhan7951
    @afsalkhan7951 6 หลายเดือนก่อน

    Sir yethra RPM il anu octagonal mirror karagunnathu?

    • @nish1305
      @nish1305 หลายเดือนก่อน

      Ya light speed veghathil ah mirror karango?
      Light infinity alle 😆😆
      Verthe Kure waste ahn ah study😆
      Maths infinity ahn 😅 science viyarkum😅🔥

  • @clearthings9282
    @clearthings9282 2 ปีที่แล้ว

    👌👌👌👌🤝🤝🤝keep it upp..