Mysterious Radio Signal comes from Space every 22 Minutes | ഈ അജ്ഞാത സന്ദേശം അയക്കുന്നതാര്‌ ?

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 414

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +122

    വളരെ വ്യക്തമായ വിവരണം.. ശെരിക്കും സ്റ്റഡി ക്ലാസ്സ്‌.. ഇതൊക്ക കണ്ടുപിടിക്കുന്നതിനു പിന്നിൽ എത്രയോ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം ഉണ്ട്...❤️❤️👍👍

    • @farhanaf832
      @farhanaf832 11 หลายเดือนก่อน +2

      Pinne kore citizen scientistsite helpum und arkuvenamekilum data processing cheythit scientistsine help ❤
      Njn Einstein at home software use akit data processing cheythitund
      1 task process cheyan 8-15 hour or one day vare edukum egane kore peru data processingil vannal world vere lvl avum ♥️
      Arkuvenamekilum scientistsine help cheyam computer undayal mathi

    • @abdulmajeedkp24
      @abdulmajeedkp24 11 หลายเดือนก่อน

      ​@@farhanaf832
      Enganey ith

    • @farhanaf832
      @farhanaf832 11 หลายเดือนก่อน

      @@abdulmajeedkp24 ente videos kandu nook pinne doubt undakil njn paraju tharam ♥️

    • @SamsudheenShamsu-cx1sl
      @SamsudheenShamsu-cx1sl 11 หลายเดือนก่อน

      😂

  • @SH.39
    @SH.39 11 หลายเดือนก่อน +177

    "മനുഷ്യരാശിയുടെ അനുഗ്രഹമാണ് curiosity. അതിനെ കൈവിടരുത്. അതിന്റെ നിലനിൽപ്പിനു ഒരു കാരണം ഉണ്ട്‌. "

    • @clearedgeinteriorsbranding2489
      @clearedgeinteriorsbranding2489 11 หลายเดือนก่อน +8

      Curosity മരണത്തോടെ തീരും. പിന്നെ കട്ട realty. Only

    • @Vishnu-jr3wv
      @Vishnu-jr3wv 11 หลายเดือนก่อน

      what​@@clearedgeinteriorsbranding2489

    • @haridaspappunni5736
      @haridaspappunni5736 11 หลายเดือนก่อน

      ​@@clearedgeinteriorsbranding2489😢😂😢😢

    • @SamsudheenShamsu-cx1sl
      @SamsudheenShamsu-cx1sl 11 หลายเดือนก่อน +2

      😂

    • @Vishnu-jr3wv
      @Vishnu-jr3wv 11 หลายเดือนก่อน

      🫡ynt

  • @rajeshp5200
    @rajeshp5200 11 หลายเดือนก่อน +11

    ഹലോ...സാർ ... കേൾക്കാൻ വൈകിപോയി .... മറ്റൊരു മനോഹരമായ വിവരണം. അറിവിന്റെ മഹത്തായ പങ്ക് വെയ്ക്കൽ ....നന്ദി

  • @ashrafkudallur3229
    @ashrafkudallur3229 11 หลายเดือนก่อน +32

    പല രഹസ്യങ്ങളും, സൃഷ്ടി വൈഭവങ്ങളും, സാധാരണ മനുഷ്യ മനസ്സുകൊണ്ട് ബുദ്ധികൊണ്ട് അളക്കാൻ കഴിയുന്നതല്ല🙏

    • @neerajrhd
      @neerajrhd 11 หลายเดือนก่อน +8

      സൃഷ്ടി ഇവിടെ കൊണ്ട്‌ വന്ന് തള്ളല്ലെ അണ്ണാ 😂😂

    • @jomolvarghese4553
      @jomolvarghese4553 9 หลายเดือนก่อน +4

      ആരാ സൃഷ്ടിച്ചത് നീ ആണോ

    • @neerajrhd
      @neerajrhd 9 หลายเดือนก่อน

      @@jomolvarghese4553 കളി മണ്ണ് ഡാഡി 😁😁

    • @basics7930
      @basics7930 6 หลายเดือนก่อน +1

      Sathyam

    • @vijaykirankiran3039
      @vijaykirankiran3039 6 หลายเดือนก่อน +3

      എന്റെ കാക്ക, ദൈവത്തെ അറിയാൻ അസ്ട്രോ ഫിസിക്സ്‌ പഠിക്കു, ഇല്ലാതെ ഏതെങ്കിലും മനുഷ്യൻ തന്റെ സ്വന്തം ഭാവനയിൽ കെട്ടിച്ചെമച്ച കാര്യം വിശ്വസിക്കരുത്,

  • @abdulvahabp.a6462
    @abdulvahabp.a6462 10 หลายเดือนก่อน +7

    അനന്തം അജ്ഞാതം അവര്ണനീയം..... ഈ പ്രപഞ്ച സ്രഷ്ടവിന്റെ ഓരോ കാര്യവും... കൂടുതൽ അറിയും തോറും അവൻ നമുക്ക് പുതുതായി തോന്നുന്നു....

    • @jerinantony106
      @jerinantony106 7 หลายเดือนก่อน

      😂

    • @vijaykirankiran3039
      @vijaykirankiran3039 6 หลายเดือนก่อน

      എന്നാൽ ഏതോ മനുഷ്യരുടെ ഭാവനയിൽ വിഡ്ഢി ലോകത്ത് ആണ് മിക്കവരും

  • @renjithkumarci9015
    @renjithkumarci9015 11 หลายเดือนก่อน +10

    എന്തൊക്കെ കണ്ടു പിടിച്ചാലും നമ്മൾ ഇവിടന്നു യാത്ര യാകും ജനനത്തിന് ഒരു കണ്ട്രോൾ ഉള്ള പോലെ ഇതുപോലെ ഗ്രാഹ ങ്ങളിൽ ഇരുന്നു മനുഷ്യൻ ഫോൺ വിളി താമസം ഒക്കെ ഉണ്ടാകും 🙏

  • @abduljaleel7542
    @abduljaleel7542 11 หลายเดือนก่อน +45

    സംസാരത്തിന്റെ തരംഗം കേൾക്കുമ്പോൾ പ്രഭവകേന്ദ്രം തൃശൂരാണെന്ന് കരുതപ്പെടുന്നു

    • @Science4Mass
      @Science4Mass  11 หลายเดือนก่อน +27

      താങ്കളുടെ നിഗമനം ശരിയാണ് 😀

    • @ninakkayin
      @ninakkayin 11 หลายเดือนก่อน +1

      😅

    • @jaymohanpn7127
      @jaymohanpn7127 11 หลายเดือนก่อน

      😀

    • @ramkumarr5303
      @ramkumarr5303 11 หลายเดือนก่อน

      ഭൂമിക്ക് വെളിയിൽ ജീവൻ ഉണ്ടോ sir ​@@Science4Mass

    • @ramkumarr5303
      @ramkumarr5303 11 หลายเดือนก่อน +3

      ​@@Science4Massഭൂമിക്ക് വെളിയിൽ ജീവൻ ഉണ്ടോ sir

  • @celestialvise
    @celestialvise 11 หลายเดือนก่อน +34

    അന്യഗ്രഹ ജീവികൾ നമ്മളെ കണ്ടെത്തിക്കാണും ചെലപ്പോ 😌 ഇങ്ങോട്ട് വരാൻ പറ്റാത്തത് കൊണ്ട് sighnal മാത്രം അയക്കുന്നതാ 🙂

    • @ninakkayin
      @ninakkayin 11 หลายเดือนก่อน +6

      അതെ ഇവിടെത്തെ അടിയും പിടിയും കണ്ടിട്ടു വരേണ്ട എന്ന് തീരുമാനിച്ചു കാണും 😝

    • @seemamurali1592
      @seemamurali1592 11 หลายเดือนก่อน

      😂

    • @krishnap12
      @krishnap12 10 หลายเดือนก่อน

      Chilapol future il poya manushiyaruday signel aakum 😮

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei 10 หลายเดือนก่อน +8

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ കലാഭവൻ മണിയെ ഓർമ വന്നു മണിയുടെ സംസാര ശയ്‌ലി ഉണ്ട് നിങ്ങൾക്ക് എനിക്കി മാത്രം തോന്നിയതാണോ അറിയില്ല.

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam6141 11 หลายเดือนก่อน +9

    പ്രാപ്യമായിട്ടില്ലാത്ത ഒരു കൊടുംകാട്ടിനുള്ളിൽ നിന്നും - മുൻപ് കേൾക്കാത്ത വശ്യ മോഹനമായ നിലക്കാത്ത ഒരു സ്വരം കേൾക്കണ പോലെ!
    ആകാംക്ഷ.

    • @jyothi-sithara
      @jyothi-sithara 11 หลายเดือนก่อน

      അമ്പരപ്പും ആകാംക്ഷയും നിഗൂഡതയും ഇഴചേർന്നു കിടക്കുന്ന ആ സിഗ്നലുകൾക്ക് പറയാനുള്ളത് എന്തായിരിക്കാം.

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ 10 หลายเดือนก่อน +5

    മാഷാണ് ഞാൻ പഠിക്കുമ്പോൾ എന്റെ മാഷേങ്കിൽ
    ഞാൻ ഇന്ന് അറിയപ്പെടുന്ന സൈന്റിസ്റ്റ് ആകുമായിരുന്നു🥰🥰🥰

  • @hashirhash5956
    @hashirhash5956 10 หลายเดือนก่อน +4

    Yes they are trying to communicate with our one n only “ Kaarana bootham “ .. They wanna learn how he is doing his “ Rajapart” in his gods own country ❤❤❤❤🔥🔥🔥🔥

  • @jaisonjoseph7411
    @jaisonjoseph7411 11 หลายเดือนก่อน +24

    അവർ എത്രയോ വർഷങ്ങൾക്ക്മുൻപേ ഭൂമിയെ കണ്ടുകഴിഞ്ഞു... voyager ആണ് അതിന് കാരണം. ആ signals അയക്കുന്നത് ഒരു ഗ്രഹത്തിന്റെ satellite ൽ നിന്നും ആണ്.
    ഒരുകണക്കിന് അവർ
    അത്രയും അകലെ ആയത് നമ്മുടെ ഭാഗ്യം.

    • @saneshtr
      @saneshtr 11 หลายเดือนก่อน +8

      15000 പ്രകാശ വർഷം അകലെ നിന്നല്ലേ അപ്പോൾ 15000 വർഷം വോയേജർ എത്ര വർഷം ആയി ?

    • @sandeepsankar1883
      @sandeepsankar1883 11 หลายเดือนก่อน +6

      ​@@saneshtrGood point. 15000 വർഷം മുൻപ് നമ്മളെ കണ്ടെത്തിയ ഏതോ അന്യ ഗ്രഹ ജീവികൾ ഉണ്ടാക്കിയതാവം. മനുഷ്യർക്ക്‌ എന്നെങ്കിലും ബുദ്ധിയുണ്ടായി ഈ റേഡിയോ തരംഗം മനസിലാക്കും എന്ന് കരുതി ചെയ്തത്

    • @jaisonjoseph7411
      @jaisonjoseph7411 11 หลายเดือนก่อน +9

      @@saneshtr ഈ സിഗ്നൽ വരാൻ തുടങ്ങിയിട്ട് 34 വര്ഷങ്ങളെ ആയിട്ടുള്ളു. Voyager അയച്ചത് 1977 ലും.
      1) പ്രകാശം ഇവിടെ എത്താൻ 15000 വർഷങ്ങൾ വേണം, ശരിതന്നെ പക്ഷേ പ്രകാശത്തേക്കാൾ എത്രയോ ഇരട്ടി വേഗതയിലാണ് space expand ചെയ്യുന്നത്. ആ വേഗതയെ ഉപയോഗിക്കാൻ കഴിഞ്ഞാൽ...?
      .
      2) wormhole മറ്റൊരു സാധ്യതയാണ്. അതുവഴി സിഗ്നലുകളെ അയക്കാൻമാത്രം intellectually വളർന്ന ജീവികൾ ആണെങ്കിൽ ?
      3) മനുഷ്യർ ഇതുവരെ ചിന്തിക്കാത്ത മറ്റൊരു എളുപ്പവഴി ഉണ്ടെങ്കിൽ ?
      ലോകത്ത് പലയിടത്തും കാണപ്പെട്ടു എന്നറിയപ്പെടുന്ന U F O കൾ ഇതുപോലെ, മറ്റ് ഗ്രഹങ്ങളിലെ ജീവനെയും വിഭവസാധ്യതകളും തേടി പ്രപഞ്ചത്തിൽ interstellar യാത്രകൾ നടത്തുന്നവരാണെങ്കിൽ.?
      .
      എന്തായാലും എനിക്ക് തോന്നുന്നത് പ്രപഞ്ചത്തിൽ ഭൂമിയിലെ ജീവികൾ ഒറ്റക്കല്ല എന്നാണ്.

    • @josephmanuel7047
      @josephmanuel7047 11 หลายเดือนก่อน +3

      എന്തായാലും എല്ലാ സംശയങ്ങളും മാറി ,മഹാഭാഗ്യം🤣🤣🤣🤣🤣

    • @saneshtr
      @saneshtr 11 หลายเดือนก่อน +2

      @@jaisonjoseph7411 താങ്കൾ ഈ പറഞ്ഞ അതീവ അഡ്വാൻസായിട്ടുള്ള അന്യഗ്രഹ ജീവികൾക്ക് വെറും റേഡിയോ സിഗ്നൽ മാത്രം അയക്കാനേ സാധിക്കുന്നുള്ളൂ Type 1 പോലും ആകാത്ത മനുഷ്യൻ അയക്കുന്നുണ്ടല്ലോ

  • @Anu-ew1fn
    @Anu-ew1fn 11 หลายเดือนก่อน +3

    ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ പറ്റുന്ന ഒരാൾ നമ്മുടെ പാർട്ടിയിൽ ഉണ്ട്, അദ്ദേഹം ജപ്പാനിൽ മഴ പെയ്യുന്നത് എങ്ങനെയാണെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്.. കുറെ നാളായിട്ട് അദ്ദേഹം ആഫ്രിക്കയിൽ സ്വർണ്ണ കനി കളെക്കുറിച്ച് റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്.

  • @shiumonPc-nm6oj
    @shiumonPc-nm6oj 11 หลายเดือนก่อน +14

    അതു ഭൂമി പോലെ ജീവനുള്ളഉള്ള ഗ്രഹത്തിൽ നിന്നും വിക്ഷേപിച്ച ഒരു ഉപഗ്രഹം ആണ്

  • @jidhinraj1356
    @jidhinraj1356 9 หลายเดือนก่อน +72

    സുഹൃത്തുക്കളെ, ഇനി ആ സത്യം ഞാൻ മറച്ചു വെക്കുന്നില്ല. ആ signal അയച്ചത് എൻ്റെ സുഹൃത്ത് ആണ്. ഞാനും എൻ്റെ ചെങ്ങായി Alien കൊച്ചും ചേർന്ന് നടത്തുന്ന ഒരു സംഭാഷണം ആണ് ആ signal. ഞങ്ങള് കാരണവന്മാരുടെ കാലത്തെ തുടങ്ങിയതാ😅😂. ഇനി മറച്ചു വെച്ച് നിങ്ങളെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നത് വളരെ വിഷമം ഉളള കാര്യം ആണ്🤪

    • @nazeertvm1280
      @nazeertvm1280 9 หลายเดือนก่อน +1

      😂

    • @abhishekk.b1562
      @abhishekk.b1562 9 หลายเดือนก่อน

      😂😂😂😂

    • @Joseph-j9f
      @Joseph-j9f 9 หลายเดือนก่อน +1

      ഞാൻ ഊഹിച്ചു. പറഞ്ഞില്ലെന്നു മാത്രം...

    • @jidhinraj1356
      @jidhinraj1356 8 หลายเดือนก่อน

      @@Joseph-j9f 🤪

    • @babut9894
      @babut9894 8 หลายเดือนก่อน

      😂😂😂😂

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 11 หลายเดือนก่อน +6

    Very interesting and informative 👍 wish All space agencies has to work together for revealing secrets of universe

  • @prabeshpt8427
    @prabeshpt8427 11 หลายเดือนก่อน +3

    തിരിച്ചും അങ്ങോട്ടും ഒരു സിഗ്നൽ വിടു.....

  • @മോനേ..ടിനി
    @മോനേ..ടിനി 11 หลายเดือนก่อน +4

    മാഷാ ഡിങ്കാ

  • @syamambaram5907
    @syamambaram5907 11 หลายเดือนก่อน +2

    ഇതുപോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @Firesaga5064
    @Firesaga5064 11 หลายเดือนก่อน +3

    പൾസാറുകളും മാഗ്നറ്റാറുകളും തമ്മിലുള്ള വ്യത്യാസം ഇത് മാത്രം ആണോ? white dwarf കത്തിതീർന്നാൽ dark dwarf ആകുമെന്ന് കേട്ടിട്ടുണ്ട് അതാകുമോ ?

  • @3lions210
    @3lions210 11 หลายเดือนก่อน +7

    നമ്മൾ അറിഞ്ഞ സിഗ്നലുകൾ വെച്ചാണ് നമ്മുടെ പഠനങ്ങൾ , നമ്മളറിയാത്ത പലതും നമുക് ചുറ്റും ഉണ്ട് . നമ്മൾ ഒരു റേഡിയോ സിഗ്നൽ വെച്ച് ലോകത്തെ തിരയുന്നു . മറ്റൊരു ജീവിവർഗം വേറെ എന്തൊക്കെയോ സിഗ്നൽ വെച്ച് നമ്മേ തിരയുന്നു . അങ്ങനെ ആയിരിക്കാനും സാധ്യത ഇല്ലേ

    • @anjusss598
      @anjusss598 10 หลายเดือนก่อน

      അങ്ങനെ ഒകെ സംഭവിക്കുമോ 🙄

  • @rajanchackogeorge
    @rajanchackogeorge หลายเดือนก่อน

    Many thanks, go on.....for more of......

  • @vishnup.r3730
    @vishnup.r3730 11 หลายเดือนก่อน +4

    നന്ദി സാർ ❤

  • @lembhodharan7428
    @lembhodharan7428 11 หลายเดือนก่อน +2

    നല്ല വിവരണം............. ഇതിന്റെ സോഴ്സ് എവിടെയാണെന്ന് നമ്മുടെ സ്വന്തം ജി യോട് ചോദിച്ചാൽ പോരേ..............

    • @Indian-od4zf
      @Indian-od4zf 11 หลายเดือนก่อน

      ദൈവം test ചെയ്യുന്നതാണ് 😄

  • @sanarchvizart8226
    @sanarchvizart8226 11 หลายเดือนก่อน +18

    May be it’s from our forgotten Akashavani station..😁😎

    • @bibinkrishnan4483
      @bibinkrishnan4483 11 หลายเดือนก่อน

      😅😅😅😅

    • @Phoenixbird494
      @Phoenixbird494 11 หลายเดือนก่อน

      😁

    • @linson166
      @linson166 11 หลายเดือนก่อน

      😂😂

    • @ninakkayin
      @ninakkayin 11 หลายเดือนก่อน

      😂😂

  • @saneshtr
    @saneshtr 11 หลายเดือนก่อน +4

    സർ അത് ആർട്ടിഫിഷ്യൽ തന്നെ ആയിരിക്കില്ലേ? കാരണം - 1
    15000 പ്രകാശവർഷം = 15000 years
    കാരണം - 2
    നമ്മുടെ സൗരയൂഥം സജിറ്റേറിയസ് A star നെ ഭ്രമണം ചെയ്യുക അല്ലേ അപ്പോൾ അത് അനുസരിച്ച് ഭൂമി മാറുകയില്ലേ ? സൗരയൂഥത്തിന്റെ കറക്കത്തിന് അനുസരിച്ച് സോഴ്സ് തിരിക്കുന്നത് എന്തായിരിക്കും

  • @mohanedavetty
    @mohanedavetty 11 หลายเดือนก่อน +4

    35വർഷം ഇത് ശ്രദ്ധിച്ചില്ല എന്നത് ഞെട്ടൽ ഉണ്ടാക്കുന്ന വാർത്ത തന്നെ

  • @nandhukrishna3278
    @nandhukrishna3278 11 หลายเดือนก่อน +4

    Sir, electroweak unificatione കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ, ചെയ്യുമെന്ന് കരുതുന്നു. പ്ലീസ് റീപ്ലേ

  • @kumarankutty2755
    @kumarankutty2755 11 หลายเดือนก่อน +6

    "Cause hunting is the prime notion of the intellect" is a quote by Swami Chinmayananda Saraswathy.

  • @reggierabit
    @reggierabit 11 หลายเดือนก่อน +1

    ഞാൻ, ഒരു 15000 കോടി പ്രകാശവർഷങ്ങൾക്ക് munpu(അന്ന് ഞാൻ,konarikka- G U D A M -1.0 എന്നൊരു ഗ്രഹത്തിൽ ആയിരുന്നു, അന്ന് ഞാൻ വിട്ട ഒരു ഉഗ്രൻ, VALI (astronomically - വളരെ (V) (A)അസ്വസ്ഥതയിൽ (L)ലളിതമായി (I)ഇട്ടതു.

  • @DevikaKoderi
    @DevikaKoderi 11 หลายเดือนก่อน +11

    New subscriber.... 😍❤

  • @vishnus2567
    @vishnus2567 11 หลายเดือนก่อน +11

    receive cheyda signal analogue ano digital ano ennu ariyan patille ? if the signal is analogue, then the signal is most probably from a natural phenomenon ?🤔

  • @1manojkerala
    @1manojkerala 11 หลายเดือนก่อน +3

    15000 വർഷം മുൻപ് അയച്ച സിഗ്നൽ ആകാമല്ലോ അത് ഇങ്ങനെ അയച്ചുകൊണ്ടേ ഇരിക്കുകയാണോ? ഇത് ഒരു സ്വാഭാവിക പ്രതിഭാസം തന്നെ

  • @sudheeshsudhi9456
    @sudheeshsudhi9456 11 หลายเดือนก่อน +10

    Arcibo കുറിച്ച് ഇൻട്രോയിൽ പറഞ്ഞു പക്ഷെ അത് വിശദികരിച്ചു കണ്ടില്ല

    • @farhanaf832
      @farhanaf832 11 หลายเดือนก่อน +1

      Arecibo observatory nin ulla data njn korach process cheythitund arkuvenamekilum data processing cheythit scientistsine help cheyam ♥️
      Njn Einstein at home anu use akiyath❤

    • @sudheeshsudhi9456
      @sudheeshsudhi9456 11 หลายเดือนก่อน

      എങ്ങനെ

    • @farhanaf832
      @farhanaf832 11 หลายเดือนก่อน

      @@sudheeshsudhi9456 sadharana scientists researchinu use akunath super computer Anu ennal super computer vallare expensive anu ennal nammude computer kore chernnal cheap super computer akum (server big task of simulation split cheythit small tasks akum)
      Example egane cheaper super computer use akit enthekillum kandupidichal arude computer Anu kandupidichath avarude peril aa neutron star ariyapedum
      Athinu ulla softwares anu Einstein at home ♥️

    • @farhanaf832
      @farhanaf832 11 หลายเดือนก่อน

      @@sudheeshsudhi9456 njn corona vaccine kandupidikanum help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ♥️

  • @XavierThundiyil-o3v
    @XavierThundiyil-o3v 11 หลายเดือนก่อน +1

    പ്രപഞ്ചം കോടാനു കോടി galaxies
    ഒരു galaxyൽ കോടാനു കോടി സൗരയൂഥങൾ
    Can you imagine......

  • @tezcreations2381
    @tezcreations2381 6 หลายเดือนก่อน

    മോഡി ചന്ദ്രനിൽ നിന്ന് അയച്ച സിഗ്നൽ ആയിരിക്കും.. 😎😎🙏🙏

  • @dinesanayyappath1220
    @dinesanayyappath1220 9 หลายเดือนก่อน +1

    അതൊന്നുമല്ല ഞാൻ പറയാം,22, മിനിറ്റ് റെഡിയോ തരംഗം വരുന്നത് നവഗ്രഹങ്ങളിൽ രാഹുവിന്റെ ശിരസിലുള്ള നാഗമാണിക്കകല്ലിൽ നിന്നാണ്,, ഈസിഗ്നൽ മുപ്പത്തിയഞ്ചുവർഷമല്ലാ കോടാനുകോടി വർഷങ്ങൾക്കു മുൻപേയുള്ളതാണ്,, ഇത് മനുഷ്യൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം,, 🙏🌍🙏

  • @Indianforever123-x1j
    @Indianforever123-x1j 11 หลายเดือนก่อน +4

    I am coming👽👾

    • @akhilk4232
      @akhilk4232 11 หลายเดือนก่อน

      Eatha planet

  • @sankarannp
    @sankarannp 11 หลายเดือนก่อน +2

    Thank you Sir

  • @ninakkayin
    @ninakkayin 11 หลายเดือนก่อน +1

    വളരെ നല്ല അറിവാണ്.. Sir

  • @mohammedjasim560
    @mohammedjasim560 11 หลายเดือนก่อน +4

    Informative 👌 Thanks ❤

  • @okok-fn7xe
    @okok-fn7xe 11 หลายเดือนก่อน +7

    Well studied and presented.thanks.👍👍👍

  • @mohdekm
    @mohdekm 11 หลายเดือนก่อน +1

    ഇപ്പോൾ ഭൂമിയിൽ നിന്ന് ശാശ്ത്രാഞ് മാർ ബഹിരകാശത്തേക് എന്തല്ലാം പരീക്ഷണം നടത്തുന്നു അത് പോലെ മറ്റുള്ള ഗ്രഹങ്ങളിൽ നിന്ന് അവിടെ ഉള്ളവരും പരീക്ഷണം നടത്തുന്നത് ആയിരിക്കും....

  • @madhusoodanan1698
    @madhusoodanan1698 11 หลายเดือนก่อน +2

    നല്ല അറിവ് സർ 🌹🙏

  • @Learning2Draw-qn6co
    @Learning2Draw-qn6co 10 หลายเดือนก่อน

    ഭൂമിയിൽ ജീവൻ ഉള്ളതുപോലെ മറ്റു ഏതെങ്കിലും ഒക്കെ planet കളിൽ ജീവനുണ്ടാകും. പക്ഷേ അത് മനുഷ്യന്റെ രൂപത്തിൽ ആയിരിക്കില്ല.ഏതെങ്കിലും ജീവികളുടെയോ, പ്രാണികളുടെയോ മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ പറ്റാത്ത minute ആയ ഏതെങ്കിലും ജീവിയോ ആകാം. അവർ മനുഷ്യന്റെ പ്രവർത്തനങ്ങളും, സ്വഭാവങ്ങളും നിരീക്ഷിക്കുന്നുണ്ടാകണം. അവ സമാധാനം ആഗ്രഹിക്കുന്നവരായിരിക്കും.

  • @muhammedfabiyas.k8654
    @muhammedfabiyas.k8654 11 หลายเดือนก่อน +3

    Sir please do video on Lucy mission and it's updates

  • @cubeworldbysiyanmalayalam6155
    @cubeworldbysiyanmalayalam6155 11 หลายเดือนก่อน +1

    Thanks

  • @hopeinchrist6767
    @hopeinchrist6767 10 หลายเดือนก่อน

    യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതക്ക് മുൻപ്, ഭൂമിയും, ആകാശവും, സമുദ്രവും, സർവ്വജീവ ജാലങ്ങളും അവിടെത്തെ വരവിനെ വിളിച്ചറിയിക്കുന്നു,
    ഇതൊക്ക ഏത് സ്കോപ് വഴി നോക്കിയാലും കിട്ടില്ല അതിന്റെ രഹസ്യംഅത്,
    അത് ആ ദിവസം സംഭവിക്കുന്നു, മനുഷ്യർ പരിഭ്രമർആയി മാറുന്നു..
    അങ്ങോട്ടേക്ക് ആണ് ഈ പോക്കുകൾ..

  • @Orthodrsbr
    @Orthodrsbr 7 หลายเดือนก่อน

    മനുഷ്യന്റെ അറിവ് പരിമിതം.. എന്നിട്ടും അഹങ്കാരം കൊണ്ട് ഭൂമിയിൽ കലാപം 🙏🏼

  • @freethinker3323
    @freethinker3323 11 หลายเดือนก่อน +2

    Thanks for the valuable information....

  • @madhufreelancer2705
    @madhufreelancer2705 11 หลายเดือนก่อน

    chilappo ath rahu kethu grahangal il ninnum varunna signal aavam....ath jyothishartrathil kanan kazhiyatha grahangal aanu

  • @ISSACABRAHAM-x6m
    @ISSACABRAHAM-x6m 11 หลายเดือนก่อน

    ദൈവത്തിന്‍റെ മാലാഖമാരില്‍ നിന്നുള്ളതാവും....

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 11 หลายเดือนก่อน +1

    22 min കൂടുമ്പോ ഭൂമിക് നേരെ വരുമ്പോ ആവം ആ signal kittunath it means... ആ വസ്തു മറ്റെന്തിനെയോ വലം വെക്കുന്നുണ്ടാവാം

    • @jobyjohn3262
      @jobyjohn3262 11 หลายเดือนก่อน +1

      അങ്ങനെ ഉണ്ടെകിൽ അത് ഒരു giant black hole നെയോ അല്ലെങ്കിൽ ഒരു massive സ്റ്റാറിനെയോ ആകണം വലം വയ്ക്കുന്നത്... അങ്ങനെ ഒന്നും അവിടെ കണ്ടെത്തിയിട്ടില്ല..

  • @murukanpl7688
    @murukanpl7688 11 หลายเดือนก่อน +2

    ഏലിയനോ അന്യ८ഗഹ ജീവികളൊ സാങ്കൽപിക० മാ८തമാണ്, ഈ പറയുന്ന സിഗ്നലുകൾ ഭൂമിയിൽ നിന്നയച്ച ഉപ८ഗഹങ്ങളിൽനിനുവരുന്നതാണ്, ഉറങ്ങിക്കോ, ഇപ്പോ 11.49ആയില്ലേ💚💚

  • @JithinPb-pu6sz
    @JithinPb-pu6sz 6 หลายเดือนก่อน

    കൃഷ് സീനിമയിൽ കണ്ടപോലെയേ പല ശക്തയുള്ള വല്ല അന്യ ഗ്രേഹ ജീവികൾ വിടുന്നതായിരുക്കും

  • @Jayajeevitham
    @Jayajeevitham 8 หลายเดือนก่อน

    ഭൂമിയുടെ ആയുസ്സ് തീരാറായില്ലേ അതിൻ്റെ മണിമുഴക്കം

  • @dhanyashaji4987
    @dhanyashaji4987 11 หลายเดือนก่อน +3

    പരബ്രഹ്മം തന്നെ ആവും അതായത് പ്രകൃതിലെ അദ്യശനായ ഭഗവാൻ്റെ ശക്തി

    • @abijohn7197
      @abijohn7197 11 หลายเดือนก่อน

      22 min gap il enth cheyyth kondirikkukayaaavum parabrahmam

    • @lekshmisree4023
      @lekshmisree4023 9 หลายเดือนก่อน

      Haha​@@abijohn7197

  • @sajithmb269
    @sajithmb269 11 หลายเดือนก่อน +3

    പ്രപഞ്ചം.. പ്രഹേളിക......

    • @anniep1817
      @anniep1817 11 หลายเดือนก่อน

      യുഗാന്ത്യത്തിന്റെ . അടയാളങ്ങൾ
      ദൈവവചനത്തിൽ . രേഖ
      പെടുത്തിയുട്ടുണ്ട്
      ഇത് അരങ്കിലും അന്വേഷിക്കുന്നുണ്ടോ

    • @anniep1817
      @anniep1817 11 หลายเดือนก่อน

      ആകാശവും ഭൂമിയും സ്ഷ്ട പ്രവഞ്ചം മുഴുവനും സ്യഷ്ടിച്ച്
      കാത്ത് പരിപാലിക്കുന്ന - ഇതിന്റെ ഉടമസ്ഥനായ - അത്യുന്നതനായ . ജീവിക്കുന്ന ദൈവം ഉണ്ട്
      ഇത് വെളിപെടുത്തുന്ന
      ദൈവം തീരഞ്ഞെടുത്ത
      സ്ഥലം ഈ കേരളത്തിൽ ഉണ്ട് .

  • @Randeep2255
    @Randeep2255 5 หลายเดือนก่อน

    Super b... ❤❤ Power 😍

  • @sangeethes7988
    @sangeethes7988 11 หลายเดือนก่อน

    മാർസ് പറ്റി ഒരു വീഡിയോ ചെയ്യാമോ, ഫോബോസ് എന്ന ഉപഗ്രഹം ചൊവ്വയിൽ കൂട്ടി ഇടിച്ചിട്ടുണ്ടോ?

  • @meghadirar
    @meghadirar 11 หลายเดือนก่อน +1

    Good information

  • @DeepuAmalan
    @DeepuAmalan 11 หลายเดือนก่อน +1

    Could be a magnetar or a neutron star...but i wish it to be a new object!!!

  • @thinker4191
    @thinker4191 11 หลายเดือนก่อน +1

    Poli 🎉🎉🎉🎉

  • @emptycam4760
    @emptycam4760 10 หลายเดือนก่อน +1

    ആ സന്ദേശം വരുന്നത് അണ്ടർ ഗ്രൗണ്ടിൽ നിന്നാണെങ്കിലോ..?

  • @abdhulvahab-v9l
    @abdhulvahab-v9l 11 หลายเดือนก่อน +1

    ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ...

  • @shinojreshma
    @shinojreshma 9 หลายเดือนก่อน

    Nice information 👌 thank you

  • @rajeshmadhavan3949
    @rajeshmadhavan3949 11 หลายเดือนก่อน

    Video super

  • @vvvvv880
    @vvvvv880 11 หลายเดือนก่อน +8

    പോടാ പട്ടി എന്ന് തീരിച്ച് അയക്കു അപ്പോ അറിയാം😌

  • @indvmk1714
    @indvmk1714 10 หลายเดือนก่อน +1

    അത് ഞാൻ ചത്താലും പറയില്ല
    എന്നിട്ടു വേണം എന്റെ രഹസ്യങ്ങൾ പരസ്യമാവാൻ

  • @binesh.m.r.mandothil2969
    @binesh.m.r.mandothil2969 11 หลายเดือนก่อน

    ഭൂമിയിൽ പെട്രോളിയം ഉണ്ടായതെങ്ങിനെ എന്നും അതിന്റെ വിതരണം സംബന്ധിച്ചും ഒരു വിഡിയോ ചെയ്യാമോ ....?

  • @rijujoseph2383
    @rijujoseph2383 8 หลายเดือนก่อน

    പിണറായി

  • @justinmathew130
    @justinmathew130 11 หลายเดือนก่อน +1

    പൾസാറിന് ഒരു ഗ്രഹം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉണ്ടെങ്കിലോ അത് 22 മിനിറ്റ് സമയം മറയ്ക്കുകയാണെങ്കിലോ

  • @kkn696
    @kkn696 11 หลายเดือนก่อน +1

    ഭൂമിയിലുണ്ടായ അത്ഭുതമാണ് മനുഷ്യവംശം . ഇതുപോലെ എവിടെയെങ്കിലും ഒരു ഭൂമി ഉണ്ടായി കൂടാ എന്നില്ല. അവിടെയും ജീവൻ ഉണ്ടായിരിക്കും.

    • @mohanp4442
      @mohanp4442 10 หลายเดือนก่อน

      പ്രപഞ്ചങ്ങൾ തന്നെ നിരവധി ഉണ്ട് (ദ്രശ്യ പ്രപഞ്ചം എന്ന വാക്ക് തന്നെ കൊള്ളാം) അതു പോലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും ....നമ്മൾ തെറ്റിദ്ധരിക്കുന്നു ഇവിടെ മാത്രമേ ജീവൻ ഉള്ളു അല്ലെങ്കിൽ മനുഷ്യൻ ഉള്ളു എന്ന് പ്രകാശ വര്ഷങ്ങള്ക്കു അപ്പുറത്തു മനുഷ്യരേക്കാൾ ബുദ്ധിയുള്ള മനുഷ്യരോ മറ്റു ജന്മങ്ങളോ അന്യഗ്രഹജീവികളോ ഉണ്ട് പക്ഷെ കണ്ടെത്താൻ നമ്മുക്ക് ഇന്നും സാധിക്കുന്നില്ല ....സാധിച്ചാൽ തന്നെ അതു നമ്മുടെ ജീവന്‍റെ അപകടത്തിലേക്കോ അല്ലെങ്കിൽ വലിയ കണ്ടുപിടുത്തത്തിലേക്കോ നയിക്കാം

    • @abdulvahabp.a6462
      @abdulvahabp.a6462 10 หลายเดือนก่อน

      തീർച്ചയായും ഉണ്ട്... ഖുർആൻ വ്യക്തമായി പറഞ്ഞതാ... ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ അവനോടു ആവശ്യങ്ങൾ ചോദിക്കുന്നു... അവൻ എന്നെന്നും പൂർണ ശോഭയിൽ അത്രേ ഉള്ളത്.. അധ്യായം അറഹ്മാൻ..

    • @jerinantony106
      @jerinantony106 7 หลายเดือนก่อน

      ​@@abdulvahabp.a6462 opinion rejected

  • @JaisonP-x6u
    @JaisonP-x6u หลายเดือนก่อน

    It is from haven. Amen.

  • @lesner66
    @lesner66 11 หลายเดือนก่อน +1

    👍 👍

  • @greekgod1126
    @greekgod1126 11 หลายเดือนก่อน +1

    അത് അന്യഗ്രജീവികൾ ആവട്ടെ 🤞

  • @apisworld1557
    @apisworld1557 11 หลายเดือนก่อน

    Sr തേനീച്ചകളെ കുറിച്ച് കുറച്ചു വീഡിയോ ചെയ്യാമോ

  • @K_26933
    @K_26933 11 หลายเดือนก่อน +2

    😮

  • @krishnap12
    @krishnap12 10 หลายเดือนก่อน

    oru jeevanula jeeviyanakiloo😮 chila jeevikaley. Kandittiley siganl vidunath

  • @jobyjohn3262
    @jobyjohn3262 11 หลายเดือนก่อน +2

    ഒരു പക്ഷെ അതൊരു ചെറിയ black hole നിന്നുള്ള signal ആകാം.. Unstable ആയിരിക്കാം..... അതുകൊണ്ടാകും telescope ൽ കണ്ടുപിടിക്കാൻ പറ്റാത്തത്...

  • @blackangelgamer-t7k
    @blackangelgamer-t7k 11 หลายเดือนก่อน

    ആാാ ചുമ്മാ ഇരുന്ന അന്യഗ്രഹജീവികളെ വിളിച്ചു വരുത്തി പണിവാങ്ങാൻ പോകുന്നു 😊👌

  • @ashish_p_sasi
    @ashish_p_sasi 11 หลายเดือนก่อน

    ELECTRONICS ❤️ ലോകത്തിൻ്റെ അനുഗ്രഹം

  • @ibruibroos8662
    @ibruibroos8662 8 หลายเดือนก่อน +2

    അന്യ ഗൃഹജീവികൾ ഭൂമിയെ കിഴടക്കും അന്ന് മാത്രമാണ് ഭൂമിയിൽ മനുഷ്യർ ഒന്നാവുകയുള്ളു അത് എത്രയും വേഗം ഉണ്ടാവട്ടെ

    • @Shanusot7
      @Shanusot7 8 หลายเดือนก่อน +2

      Avark athinte avashyam illa 🚶🏻‍♀️

  • @DarkStar848
    @DarkStar848 11 หลายเดือนก่อน +1

    6:31 cheta ithu sherikum entha udeshikunathu ennu eniku manasilaayila .oru spoon valipam ullathinu oru malayude weight ooo athu entha sambavam ...🤔🤔🤔🙄

    • @Science4Mass
      @Science4Mass  11 หลายเดือนก่อน

      neutron starഇന്റെ density അഥവാ സാന്ദ്രത വളരെ കൂടുതൽ ആണ്. neutron സ്റ്റാറിലെ പദർത്ഥം ഒരു സ്പൂൺ അളവിൽ എടുത്താൽ, അതായത് ഏകദേശം 5 ml അളവിൽ എടുത്താൽ, അതിന് ഒരു പർവതത്തിന്റെ അത്രയ്ക്ക് ഭാരം ഉണ്ടാകും.

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 7 หลายเดือนก่อน

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ റേഡിയോ തരങ്ങങ്ങൾ പുറപ്പെരുവിടിക്കുന്നത് ജീവനുളള എതെകിലും ജീവി ആണോ അതോ സ്റ്റാർ ഓ ഗ്രഹമോ വാതുവോ ആണോ.

  • @shihab645
    @shihab645 11 หลายเดือนก่อน +2

    Ippo kitunna signal 15000 prakaasha varsham akalennu aanenkil, aa signal 15000 varsham mumbu purapetathaaville

  • @mathianand9676
    @mathianand9676 11 หลายเดือนก่อน +1

    Good information ❤

  • @arunarimaly5531
    @arunarimaly5531 11 หลายเดือนก่อน

    Intresting ❤

  • @syamambaram5907
    @syamambaram5907 11 หลายเดือนก่อน +2

    ബഹിരാകാശത്ത് നിന്നാൽ ഭൂമി കറങ്ങുന്നത് ലൈവ് ആയി കാണാൻ കഴിയുമോ.

    • @SunilKumar-lg6tx
      @SunilKumar-lg6tx 11 หลายเดือนก่อน +1

      കാണാൻ കഴയില്ലന്ന് തോന്നുന്നു കാരണം സ്പേസ് ഉൾപ്പടെ എല്ലാം കറങ്ങുകയല്ലേ

    • @User7918-x8l
      @User7918-x8l 11 หลายเดือนก่อน +1

      ഭൂമി ഉരുണ്ടത് അല്ലേ. എന്നിട്ടും വശങ്ങളിൽ ഉള്ളതൊന്നും വീഴാത്തത് എന്താണ്?

    • @moonwolf749
      @moonwolf749 11 หลายเดือนก่อน

      ​@@User7918-x8lഗുരുത്വാകർഷണം മൂലം...

    • @AT79p
      @AT79p 11 หลายเดือนก่อน

      @@User7918-x8l gravitational force

    • @soorajcs4457
      @soorajcs4457 11 หลายเดือนก่อน

      ​@@User7918-x8lengot veezhan...veezhan bhoomi matre ullu...athanu angot epozhum veenond irikkunnat...athanu gravity

  • @jokinmanjila170
    @jokinmanjila170 11 หลายเดือนก่อน +1

    👍🏼

  • @AbdulRazak-sx3xd
    @AbdulRazak-sx3xd หลายเดือนก่อน

    ഈ വരുന്ന റേഡിയോ പ്രകാശം ചുരുങ്ങിയത് 15000 വർഷങ്ങൾക്ക് മുമ്പ് പുറപ്പെട്ടതായിരിക്കുമല്ലോ? അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആർക്കറിയാം?

  • @logicdreams8968
    @logicdreams8968 11 หลายเดือนก่อน

    Thank you Anoop

  • @thomasmorgan2669
    @thomasmorgan2669 11 หลายเดือนก่อน +1

    22 മിനിറ്റ് വരുന്ന സെയിം ഫ്രീക്കൻസിയിലെ സെയിം സിഗ്നൽ തിരിച്ചയക്കുക.

    • @farhanaf832
      @farhanaf832 11 หลายเดือนก่อน

      ​@@sahal993They may or may not be highly civilized,if they are then they have perfected Quantum computer
      We can help our scientists by processing data from boinc distributed computing software,by playing Quantum moves program to develop better Quantum computer ❤

  • @MalluDXB-we6oe
    @MalluDXB-we6oe 11 หลายเดือนก่อน

    Fumi pole vere oru planet kanum . But Avar totally advanced ayirikum.

  • @RameshHariharan
    @RameshHariharan 7 หลายเดือนก่อน

    ചുരുക്കം പറഞ്ഞാൽ ഇനി ഉള്ള കാലം അതി മനോഹരം ആവും

  • @muhammed_safwan4679
    @muhammed_safwan4679 11 หลายเดือนก่อน +2

    ഗ്രഹങ്ങളും ഗാലക്സികളും തമ്മിൽ ഇത്രയും വലിയ സഞ്ചരിച്ചെത്താൻ പറ്റാത്ത ദൂരം ഇല്ലായിരുന്നെങ്കിൽ അന്യഗ്രഹജീവികളെ ഈ കാലം കൊണ്ട് തന്നെ നമ്മൾ കണ്ടുപിടിച്ചിട്ടുണ്ടാകും 😢

  • @subhashbabuc6953
    @subhashbabuc6953 11 หลายเดือนก่อน

    👍

  • @sijojoseph214
    @sijojoseph214 11 หลายเดือนก่อน

    👏👏👏

  • @strellinteaniyan
    @strellinteaniyan 10 หลายเดือนก่อน +1

    22 minute gap varaan kaaranam maybe its spinning in 22-30 minutes