What is Time? Malayalam | എന്താണ് സമയം? | Time Dilation | Time Dimension | Special Relativity

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • What is Time? What do you mean when we say time dilates as per Special Theory of relativity? How does time slow down? Why we consider time is an extra dimension, What do we mean by that? Please see the video
    #time #timedilation #whatistime #scienceformass #science4mass #physics #science #physicsfacts #sciencefacts
    സമയം എന്നാൽ എന്താണ്? അതായതു ആൽബെർട് ഐൻസ്റ്റീൻന്റെ സ്പെഷ്യൽ റിലേറ്റിവിറ്റി അനുസരിച്ച് പതുക്കെ ചലിക്കുന്ന അല്ലെങ്കിൽ ആപേക്ഷികമാകുന്നു എന്ന് പറയുന്ന സമയം എന്താണ് ? സമയം ഒരു ഡിമെൻഷൻ ആണെന്ന് പറയാനുള്ള കരണമെന്താണെന്നും ഈ വീഡിയോ വഴി നമുക്ക് മനസിലാക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 242

  • @sooraj4509
    @sooraj4509 3 ปีที่แล้ว +24

    I was searching for cause of or how this time dilation really happens..how it affects our material clock and biological clock..I have seen many videos on this topic. But, after seeing this video, I got a satisfied explanation for my doubt. It basically changes the repeated chemical reactions in the whole structure involved in that partcular frame, including inside human body and inside of all external physical matters of all the materials...(video timing: 5th minutes to 7th minutes, clearly explans this concept)...thanks to the channel for such a simple explanation which can be easly grasped on such a highly complicated topic.

    • @syamsasi6889
      @syamsasi6889 3 ปีที่แล้ว

      P988🎆 bhp try guy hippo 😚😚😇😇

    • @mohammedakbar5976
      @mohammedakbar5976 ปีที่แล้ว +1

      അറിവ് അറിവിൽ മാത്രം പൂർണമാണ് അറിവ്നു വെളിൽ നമുക്ക് മനസിലാകാത്ത അറിവുകൾ ഉണ്ടന്ന് അറിയുക

  • @aswathy._achu
    @aswathy._achu 3 ปีที่แล้ว +57

    ഇതിലും ലളിതമായി ഇനി ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ കഴിയില്ല. അത്രയും നല്ല അവതരണം.👍

  • @ijoj1000
    @ijoj1000 3 ปีที่แล้ว +24

    സത്യത്തിൽ ഇതെല്ലാം അറിയാനുള്ള എൻ്റെ സമയം ഇപ്പോഴാണ് വന്ന് ചേർന്നത്... താങ്കളിലുടെ ഇതെല്ലാം അറിയാൻ കഴിഞ്ഞതിന് നന്ദി.... അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു..... നന്ദി...👍

  • @nandznanz
    @nandznanz 3 ปีที่แล้ว +83

    വളരെ അടുത്താണ് ഈ ചാനൽ കണ്ട് തുടങ്ങിയത്. നന്നായിരിക്കുന്നു. വളരെ നല്ല അവതരണം.

    • @9388215661
      @9388215661 3 ปีที่แล้ว +1

      ഞാനും....

    • @parvathykaimal761
      @parvathykaimal761 3 ปีที่แล้ว +2

      I have got an idea about the next dimention time thanks

    • @sumeshsubramanian132
      @sumeshsubramanian132 2 ปีที่แล้ว +2

      ഞാൻ ഇപ്പോൾ ആണ് കാണുന്നത് 👍🏻💓

    • @rvp8687
      @rvp8687 ปีที่แล้ว

      @@sumeshsubramanian132 ഞാനും 2 മാസത്തിനുള്ളിൽ ആയതേ ഉള്ളു കാണാൻ തുടങ്ങിയിട്ട്.

  • @rahulbabu9517
    @rahulbabu9517 3 ปีที่แล้ว +11

    Onnum parayaanilla superb..
    ഉത്തരം കിട്ടാത്ത ഒരുപാട് സംശങ്ങൾക്ക് ഉത്തരം തരുന്ന science for mass ശെരിക്കും മാസ് ആണ്.. thank you sir ❤️

  • @mydiary3685
    @mydiary3685 ปีที่แล้ว +15

    I am a physics lecturer . sometimes it feel difficult for me to express some higher dimensional physics theories in simple language .you are doing awesome work in that sense

    • @jiyoalex9878
      @jiyoalex9878 ปีที่แล้ว

      Your contact please❤️

    • @mydiary3685
      @mydiary3685 ปีที่แล้ว

      @@jiyoalex9878 mail me

  • @dragonwarriorgamer8517
    @dragonwarriorgamer8517 2 ปีที่แล้ว +9

    എന്റെ അഭിപ്രായം സമയം എന്നത് സങ്കല്പമാണ്. സങ്കല്പം ഇല്ലെങ്കിൽ സമയവും ഇല്ല. മെഡിറ്റേഷൻ വർഷങ്ങളായി ചെയ്യുന്നവർക്ക് ഇത് മനസ്സിലാകും. മെഡിറ്റേഷൻചെയ്യുന്നതോറും കാലത്തിന്റെ അനുഭവംഇല്ലാതായി വരും. പ്രപഞ്ചത്തിന്റെ വേഗത കൂടി വരുന്നു. ശരീര ബോധവും കുറഞ്ഞു വരുന്നു. ചിലപ്പോൾഎങ്കിലും കാലത്തിന്മു ൻപേയോ സഞ്ചരിക്കുന്നത് അനുഭവത്തിൽ വരാറുണ്ട്. കാലത്തിന് അതീതമാണ് തന്റെ ബോധം എന്ന ഉണർവ് അനുഭവപ്പെടാറുണ്ട്. But എങ്ങനെ തെളിയിക്കും എന്ന്നിശ്ചയംഇല്ല. ഈ പ്രപഞ്ചത്തെ ഞാനൊരു സ്വപ്നം മാത്രമായി കരുതുന്നു. അതിൽ കൂടുതൽ ഒന്നുമില്ല. കാലത്തിന് അകത്തുള്ള ലോകം. ആ കാലം തന്നെ സങ്കല്പം ആണേങ്കിൽ ലോകം എത്ര വലിയ മിഥ്യ

    • @muraly3523
      @muraly3523 5 วันที่ผ่านมา

      Very true

  • @aue4168
    @aue4168 3 ปีที่แล้ว +12

    Video വൈകിയോ. നല്ല അവതരണം thank you sir. Space time-- നെ കുറിച്ച് അറിയാൻ അതിയായ ആഗ്രഹമുണ്ട് ഉടനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sajan5555
    @sajan5555 3 ปีที่แล้ว +13

    സമയത്തിന് ആരംഭവും അവസാനവും ഇല്ല..മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി.നമ്മൾ ക്രമീകരിച്ച് എന്ന് മാത്രം

  • @nidheeshp8138
    @nidheeshp8138 3 ปีที่แล้ว +5

    സർ ന്റെ എല്ലാ വീഡിയോയും എത്ര സിമ്പിൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്.... 😍😍😍

  • @chaachoose...3108
    @chaachoose...3108 3 ปีที่แล้ว +2

    ആദ്യമായി കാണുന്നു.... നല്ല അവതരണം... അപ്പോൾ തന്നെ subscribe ചെയ്തു... അത്ര നല്ല അവതരണം... വളരെ കോംപ്ലിക്കേറ്റഡ് ആയ സബ്ജെക്ട് ഇതിലും ഭംഗിയായി പറയാൻ പറ്റുമെന്നു തോന്നുന്നില്ല.... ഉദാഹരണങ്ങൾ ഉപകാരപ്രദം... 👍👏

  • @appuappos143
    @appuappos143 3 ปีที่แล้ว +15

    അനൂപ് സാറെ സൂപ്പർ

  • @roopeshramesh6256
    @roopeshramesh6256 2 ปีที่แล้ว +2

    ശാസ്ത്രത്തെ വളരെ വ്യക്തമായും ലളിതമായും അവതരിപ്പിക്കുന്ന Science for Massന് ആശംസകൾ

  • @kirannmohan1998
    @kirannmohan1998 ปีที่แล้ว +1

    ഇപ്പോളാണ് എനിക്ക് യുക്തി ക് നിരകുന്ന ഒരു explanation കിട്ടിയത്.

  • @aswathy._achu
    @aswathy._achu 3 ปีที่แล้ว +13

    This channel is so underrated.

    • @thegamingworldoffelix8300
      @thegamingworldoffelix8300 3 ปีที่แล้ว +1

      Why

    • @aswathy._achu
      @aswathy._achu 3 ปีที่แล้ว +6

      Don't you guys know the meaning of the word "underrated"..?🙄
      I mean this channel deserves more views and shares. He explains things very well.

    • @appuappos143
      @appuappos143 3 ปีที่แล้ว +7

      ശാസ്ത്രബോധം ജനങ്ങൾക്ക് ഉണ്ടായി വരുന്നതേയുള്ളൂ.

    • @sreekuttantr123
      @sreekuttantr123 3 ปีที่แล้ว

      💯

  • @haneeshmh125
    @haneeshmh125 3 ปีที่แล้ว +6

    വളരെ വിജ്ഞാനപ്രദം.. thank you sir🙏

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +13

    ഹോ! ഈ സയൻസേ, എന്തൊരു ലോകമണ്.🙏🙏🙏🙏

    • @mohammedkutty886
      @mohammedkutty886 3 ปีที่แล้ว

      ഇത് വലിയ കാര്യ മാ ണ് എന്ന് കരുതുന്നവരുടെ
      അവസ്തയാ പെൻടുലം

  • @ANURAG2APPU
    @ANURAG2APPU 3 ปีที่แล้ว +2

    thankuuuu sir....👍👍👌👌👌👍👍👍 വളരെ നാളത്തെ സംശയമായിരുന്നു, അത്‌ മാറികിട്ടി....

  • @UNNIKRISHNAN-ei7mh
    @UNNIKRISHNAN-ei7mh 2 ปีที่แล้ว

    ഇരുമ്പ് സ്വർണ്ണവും തുല്യ അളവിൽ എടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പദാർത്ഥങ്ങൾ അകത്തോട്ട് വലിച്ചിരിക്കുന്നത് ഏതിൽ ആയിരിക്കും
    നിങ്ങളുടെ വീടുകൾ എല്ലാം വളരെ ലളിതമായിട്ട് മനസ്സിലാക്കാൻ പറ്റുന്ന പോലെ ചെയ്യുന്ന എല്ലാവർക്കും അറിയാനും മനസ്സിലാക്കാനും സാധിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @merinkeapen9114
    @merinkeapen9114 3 ปีที่แล้ว +6

    Thank you sir for the wonderful explanation of one of the most complicated subjects.

  • @sruthygeorge1641
    @sruthygeorge1641 10 หลายเดือนก่อน

    Time can be explained as the measurement of action. പ്രവർത്തിയുടെ അളവാണ് സമയം
    വളരെ വേഗം സഞ്ചരിക്കുന്ന ട്രെയിനിൽ സഞ്ചരിക്കുന്നയാൾക് അതിനകത്തു നടക്കുന്ന ഒരു പ്രവൃത്തിക്ക് എടുക്കുന്ന സമയം അനുഭവപ്പെടുന്നതിന്റെ ഇരട്ടിയോളം സമയം പുറത്തു നിന്നു ആ പ്രവർത്തി നിരീക്ഷിക്കുന്നയാൾക് അനുഭവപ്പെടുന്നു. ടൈം ഡയലേഷനെപ്പറ്റിയുള്ള വ്യക്തമായ വിവരണം. വളരെ നന്ദി👍

  • @MySimpledimple
    @MySimpledimple ปีที่แล้ว

    Sir..Einstein paranjath pole" if you can't explain it simply you don't understand it well enough.."karyangal simple ayi paranj Taran kazhivulla oru genius aan anoop sir..hats off!

  • @aravindakshanpr5301
    @aravindakshanpr5301 2 ปีที่แล้ว +11

    ഭാരതീയ വേദാ ന്തം അനുസരിച് സമയം, ഒരാളിൽ അനുഭവ മാകുന്നത്, അത് രണ്ടുചിന്തകൾ തമ്മിലുള്ള അകലം ആയിട്ടാണ്...

  • @allgoodthings6646
    @allgoodthings6646 ปีที่แล้ว

    അവിചരിതമായിട്ടാണ് ഞാനീ വിഡിയോ കണ്ടത് .വളരെ ഇഷ്ടപ്പെട്ടു ഉടനെ തന്നെ subscribe ചെയ്തു .പുതിയ വിഡിയോസിന് വേണ്ടി കാത്തിരിക്കുന്നു

  • @um7_bgminstagram525
    @um7_bgminstagram525 3 ปีที่แล้ว +5

    Science ചാനലുകൾ തപ്പി വന്നപ്പോ... ലിസ്റ്റിലേക്ക് പുതിയ ഒരു ചാനൽ കൂടി
    ബെൽ ബട്ടൺ കൂടി ഇട്ടിട്ടുണ്ടേ

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 11 หลายเดือนก่อน

    Time എന്നത് ഒരു ഏകകമാണ് അത്‌ എല്ലായിടത്തും ഒരുപോലെ അല്ല സാഹചര്യം അനുസരിച്ചു maLength കൂടുമ്പോൾ time കൂടും length കുറയുമ്പോൾ time കുറയും.Space ൽ ആണെങ്കിൽ Space ന് Length കൂടുമ്പോൾ mass കുറയും time കൂടും Space ന് Length കുറയുമ്പോൾ Mass കൂടും സമയം ചുരുങ്ങും.. Starsil നിന്നാണല്ലോ Light / Em waves ഉണ്ടാകുന്നത്.. എന്റെ അഭിപ്രായത്തിൽ Light ന് മാക്സിമം Speed ലഭിക്കുന്നത് Starsil ലെ North and South polilum Minimum speed ലഭിക്കുന്നത് star സിലെ East and west പോളിലുമാണ്. North and South പോളിൽ പ്രകാശം Particle property കാണിക്കുമ്പോൾ East and west പോളിൽ പ്രകാശം Waves property കാണിക്കുന്നു... Light ന് Speed limit വരാൻ കാരണം Controll ആയുള്ള Nuclear Action ( Fusion and Fission ) കൊണ്ടാണ്... 😊 അല്ലാതെ speed ന്റെ അവകാശി light അല്ല. Light / Em waves നേക്കാൾ എത്രയോ മടങ്ങ് വേഗതയിൽ ആണ് Mass ഉൾക്കൊള്ളുന്ന Space ന്റെ Expation ന്.. പക്ഷെ ശാസ്ത്രത്തിന്റെ നിലവിലുള്ള Technology ഉപയോഗിച്ച് Space ന്റെ Expation ന്റെ Speed എത്രയെന്ന് അറിയാൻ സാധ്യമല്ല. 😊

  • @michaeljissbaby3823
    @michaeljissbaby3823 3 ปีที่แล้ว +1

    First view💕..supporting..superb...💥💥

  • @visnu4861
    @visnu4861 3 ปีที่แล้ว +2

    Iniyum nalla information video pradheekshikunnu😊

  • @hsqdhhsqdh
    @hsqdhhsqdh 3 ปีที่แล้ว +3

    Pattiyal next video space time tanne cheyyane. Manasilakkan chilappo continuety sahayichalo

  • @lahari7192
    @lahari7192 ปีที่แล้ว +2

    Super Sir... 👍👍 You are a heaven-sent teacher.. 🙏 Whyചാകൻ തമ്പി എന്നൊരു മഹാമലരൻ ഷാഷ്ത്രജ്ഞൻ യുട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും തൻ്റെ അല്പവിവരവും വെച്ച് കറങ്ങി നടക്കുന്നുണ്ട്.. ആ ചെങ്ങായിയെ ഈ അനൂപ് സാറിന്റെ വീഡിയോകൾ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുവന്ന് കാണിക്കണം.. എന്താണ് വിവരം, വിവരണം, അദ്ധ്യാപനം, വിശദീകരണം, ഉദാഹരീകരണം, മനസ്സിലാക്കിക്കൊടുക്കൽ എന്നൊക്കെ അവന് അപ്പൊഴേ തിരിയൂ.. 🤞

  • @neerajv369
    @neerajv369 3 ปีที่แล้ว +5

    Good information sir👏👏👏😊

  • @Sk-pf1kr
    @Sk-pf1kr 3 ปีที่แล้ว +1

    ഞാൻ ഈ ചാനൽ കാണാൻ തുടങ്ങുമ്പോൾ വളരെ കുറച്ച് 10.15 comments ഉണ്ടായിരുന്നുള്ളു ഇപ്പോൾ comments ഉം subscribe rs ഉം കൂടി . ഇത്രയും നല്ല അവതരണവും വിഷയങ്ങളെവളരെ വ്യക്ത വ്യക്തമായ പ്രതിപാതവും ഉണ്ടായിട്ടും എന്തുകൊണ്ട് view കുറവെന്ന് വിചാരിച്ചിരുന്നു ആ വിചാരമൊക്കെ ഇപ്പൊൾ അസ്ഥാനത്തായി

  • @shibutr2418
    @shibutr2418 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് നല്ല അവതരണം 👌👌👌👍👍

  • @renjan1981
    @renjan1981 2 ปีที่แล้ว +1

    Very good explanation of time dilation.. it clarified some confusion I had. Thank you for the special relativity series too.

  • @p.suseelanparameswar9839
    @p.suseelanparameswar9839 2 ปีที่แล้ว +2

    Indian hermits defined time as the
    ALTERNATION OF CONCIOUSNESS
    a thousand years ago. Albert Einstein followed one such book of
    an indian ypgi ! In that book the yogi
    Very clearly explains the fundamental units. The book was
    Published by Taraporavila sons of
    Bombay in 1904. How many of us
    Know that we invented missile technology? Tipu sulthan used missiles in the kalingapatanam war(pl: refer ISRO manual) While
    The British like parties came here
    to loot us financially , the Germans
    came here in the form of Christian
    Missonerees and studied Malayalam
    and Tamil , and looted our wonderful
    secrets in science. The Germans
    started a rocket testing centre in
    peenumundi. Russians captured the
    Place but the Americans looted the
    valuable scientific papers along with
    a team of rocket scientists headed
    by mr. Varner von braun who later
    became the chief of Kennedy space
    during the Apollo mission and died
    In 1978.
    Why I am writing these lines ? I am very proud about our
    own space scientists who successfully reached up to mars
    in the very first attempt!!!!..with out
    Stealing anybody's papers!!!!. We are
    No.1 in space technology..and
    will remain for ever.

  • @p.suseelanparameswar9839
    @p.suseelanparameswar9839 3 ปีที่แล้ว +2

    Indian philosophers say that Time
    is the alternation of consciousness.

  • @kshathriyan
    @kshathriyan 2 ปีที่แล้ว +1

    Late.. but subscribed... really informative channel... presentation top Level..

  • @josephpereira389
    @josephpereira389 ปีที่แล้ว

    Thank you. I used to watch you videos repeatedly.. it gives me some kind of relief and divert my mind In many different ways 👍

  • @melbinthomasthomas5712
    @melbinthomasthomas5712 3 ปีที่แล้ว +4

    E prepanchathile Ella atomsilem chalanam ninnu poyal time 0 aville allel athine onnum illatha avastha ennu namuku kanakakkamallo apo samayam enna concept konduvannath chalanangal alle sir????

  • @Salatulfatih
    @Salatulfatih ปีที่แล้ว +1

    Thank you❤❤

  • @aravindbabup2807
    @aravindbabup2807 3 ปีที่แล้ว +2

    Good work , waiting for more videos🤩

  • @Ash-hz6kv
    @Ash-hz6kv ปีที่แล้ว

    ആദ്യമായാണ് കാണുന്നത്❤️🔥🔥🔥🔥🔥🔥🔥🔥 വാക്കുകളില്ല പ്രശംസിക്കാൻ❤️❤️❤️

  • @anoopchalil9539
    @anoopchalil9539 ปีที่แล้ว

    1.
    കാലം തന്നെയാണ് സത്യം,
    2.
    തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
    3.
    വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ

  • @tkunair9123
    @tkunair9123 2 ปีที่แล้ว +2

    എങ്ങനെയാണ് ആദ്യത്തെ ക്ലോക്കിൽ ടൈമ് ഫിക്സ് ചെയ്തത്.

  • @lejeshgigagreets5262
    @lejeshgigagreets5262 3 ปีที่แล้ว +3

    Let Science lead us from darkness 🙏

  • @rameshbalakrishnan6895
    @rameshbalakrishnan6895 2 ปีที่แล้ว +1

    Very useful to me thus channel.

  • @jyothijayapal
    @jyothijayapal 2 ปีที่แล้ว +1

    Extra-ordinary!

  • @craftindia8789
    @craftindia8789 2 ปีที่แล้ว +1

    ഈ ചാനൽ കാണാൻ വൈകിപ്പോയതിൽ ഖേദമുണ്ട് 😓... വളരെ ലളിതമായി മനസ്സിലാക്കി തരുന്നു... ❤️👍 thanks ബ്രോ.

  • @jomoljins4497
    @jomoljins4497 3 ปีที่แล้ว

    videos എല്ലാം വളരെ നന്നായിരിക്കുന്നു. എന്താണ് ദൈവം അങ്ങിനെ ഒന്നുണ്ടോ എന്താണ് അതിന്റെ Science ഒരു വീഡിയോ ചെയ്യ്താൽ ഉപകാരപ്രദമായിരുന്നു.

    • @nidhine7608
      @nidhine7608 2 ปีที่แล้ว

      കാളിദാസൻ എന്നൊരു മഹാ കവി ഉണ്ട് അദ്ദേഹത്തിന്റ ഒരു കഥ ഉണ്ട്.തന്റെ ശരീരത്തിൽ നിന്ന് വരുന്ന സുഗന്ധം തേടിനടക്കുന്ന കസ്തൂരി മാനിന്റെ കഥ.അത് പോലെ ആണ് നമ്മൾ മനുഷ്യരും.നമ്മളിൽ അന്തർലീനമായിരിക്കുന്ന ശക്തിയെ വിസ്മരിച്ച്കൊണ്ട് അത് പുറത്ത് എവിടയോ ആണ്ന്ന് വിശ്വസിച്ച് അതിനെയും തേടി നടക്കുന്നവരാണ് ഏറെ കുറേ മനുഷ്യരും.”GOD IS ETERNAL WITH IN THE BODY”

  • @georgethomas6567
    @georgethomas6567 3 ปีที่แล้ว +19

    യഥാർത്ഥത്തിൽ സമയമെന്നൊ ന്നില്ല ! യഥാർത്ഥത്തിൽ രാസ പരിണാമങ്ങൾ മാത്രമല്ലെ ! വാർദ്ധക്യവും മറ്റു മാറ്റങ്ങളും എല്ലാം !

    • @shafip
      @shafip 7 หลายเดือนก่อน +2

      ഒന്നും മനസ്സിലായില്ല അല്ലെ

  • @UmmamaKathakal42
    @UmmamaKathakal42 3 ปีที่แล้ว +1

    The way you explain is superb. Thanks a lot.

  • @shajiek71
    @shajiek71 3 ปีที่แล้ว +1

    What is time ? .....answer aayo. Headingil kurachi koodi focussed ayaal kurachi koodi prayojanappdum

  • @sask1139
    @sask1139 3 ปีที่แล้ว +1

    Sir ivde onnum olla alu allannu thonnanu
    Kidilan video ndha clarity

  • @vishnudas6621
    @vishnudas6621 3 ปีที่แล้ว +2

    ,,,, Thureeyam avastha,, aum ..... 4th demension

  • @salimta1
    @salimta1 8 หลายเดือนก่อน

    ningalude video orupaad ishtamaanu, Thank you

  • @makothakr9107
    @makothakr9107 ปีที่แล้ว

    Highly informative and long awaited vedeo. Thank u

  • @sudheer981
    @sudheer981 7 หลายเดือนก่อน

    Iam a lecturer....good bro keep it up

  • @user-oq7by4yk5x
    @user-oq7by4yk5x 3 ปีที่แล้ว +1

    സർ ആരാണ് ക്ലോക്ക് കണ്ടെത്തിയത് എന്ന് പറയാമോ. Your class is awesome 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mahamoodangheth3388
    @mahamoodangheth3388 2 ปีที่แล้ว +1

    സമയം എന്നത് കുറെ സംഭവങ്ങളുടെ സംഘാതമല്ല അത് പദാർത്ഥത്തിന്റെ സവിശേഷ ഗുണമാണ്

  • @hafsathcm161
    @hafsathcm161 3 ปีที่แล้ว +1

    Nalla avatharanam

  • @infact5376
    @infact5376 ปีที่แล้ว

    If such concepts are taught like this, our next gen will come up with iconoclastic ideas.

  • @vishnus2567
    @vishnus2567 ปีที่แล้ว +2

    സമയം എന്ന് പറയുന്നത് , ഈ പ്രപഞ്ചത്തിലെ മാറ്റങ്ങളെ / പ്രപഞ്ചത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ അളക്കാനുള്ള ഒരു അളവുകോൽ (measuring unit) ആണ് , എന്ന് പറഞ്ഞാൽ , അത് ശരിയാണോ ?
    മാറ്റങ്ങൾ എന്ന് ഉദ്ദേശിക്കുന്നത് , നിരന്തരം മാറുന്ന പ്രപഞ്ചം .Eg: earth is rotating around sun, galaxies are moving apart, cell division in animals etc..
    അതായതു ദൂരത്തെ അളക്കാൻ Kilo meter, centimeter, miles etc.. എന്നത് പോലെ ,
    താപത്തെ അളക്കാൻ degree celsius, fahrenheit എന്നത് പോലെ .
    മാറ്റങ്ങളെ അളക്കാനുള്ള man made/imaginary measuring unit ആണ് സമയം , എന്ന് കരുതാൻ പറ്റുമോ ?
    That is, time is not real & it is imaginary but changes in the universe is real ?
    Big Bang ആണോ പ്രപഞ്ചത്തിൽ ആദ്യമായിട്ടുണ്ടായ മാറ്റം ?That's why time & space is created after Big Bang🤔

  • @shibinbs9655
    @shibinbs9655 2 ปีที่แล้ว +2

    Sir. എനിക്കൊരു doubt. Universe നെ അപേക്ഷിച്ച് നോക്കുമ്പോ നമുക്ക് സമയത്തിലൂടെ മാത്രമല്ലല്ലോ സ്പേസ് ലും ഒരിക്കലും ഒരു തിരിച്ചുപോക്ക് സാധ്യമല്ലല്ലോ. കാരണം സ്പേസ് അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്നു എന്നല്ലേ പറയുന്നത്. അപ്പൊ പിന്നെ എങ്ങനെ x, y, z direction മാറ്റമില്ലാതെ തുടരും എന്ന് പറയാൻ പറ്റും. ഒന്നുകില്‍ സമയം മുന്നോട്ട് തന്നെ പോകുന്നത് കൊണ്ട്‌ സ്പേസ് expand ആയിക്കൊണ്ട് ഇരിക്കുന്നു അല്ലെങ്കിൽ സ്പേസ് expand ആവുന്നത് കൊണ്ട്‌ സമയം മുന്നോട്ട് തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു. അതല്ലേ ശെരി

  • @paramshanti3590
    @paramshanti3590 3 ปีที่แล้ว +2

    U r great sir

  • @Monk59
    @Monk59 ปีที่แล้ว +2

    I have been watching your videos recently and really appreciate the way you explain complicated matters in simple way.
    I have already subscribed to your channel and will continue to explore science through your channel.
    I have a doubt, regarding the way you explained how the time is slowed down in a train moving at a speed closer to speed of light. This slowing down is experienced when compared to someone observing from platform. In the same way for someone observing from the train the time on the platform should slowdown , as for him the platform is moving at the same speed but in the opposite direction.
    Can you please explain why this is not the case.

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +1

    Very good...... Thanks.

  • @jim409
    @jim409 ปีที่แล้ว

    This topic is very well explained in this video.

  • @manojvnairmanoj2011
    @manojvnairmanoj2011 3 ปีที่แล้ว +1

    വിജ്ഞന പ്രദം... 🌷

  • @mansoormohammed5895
    @mansoormohammed5895 3 ปีที่แล้ว +2

    Thank you sir 🥰

  • @lijogeorge9668
    @lijogeorge9668 3 ปีที่แล้ว +1

    Nice
    സമയം,, അതിനു ഒരു വിശദീകരണം?

  • @Alvin-pt8bp
    @Alvin-pt8bp 3 ปีที่แล้ว +2

    Great Video Sir !!!

  • @santhoshp.varghese4572
    @santhoshp.varghese4572 2 ปีที่แล้ว +1

    Science is not complete. It’s also relative?

  • @sebastianbiju7229
    @sebastianbiju7229 ปีที่แล้ว

    Great effort sir,🤩❤️❤️
    Really appreciated🥰🥰

  • @jijesh9946
    @jijesh9946 3 ปีที่แล้ว +1

    ബിയോളജിക്കലി metabolic rate കുറയുമ്പോൾ പ്രായം കൂടുകയല്ലേ ചെയ്യുക

  • @pvp6770
    @pvp6770 3 ปีที่แล้ว

    Those who want to choose pedagogy as profession should watch Anoop.

  • @nobypaily4013
    @nobypaily4013 3 ปีที่แล้ว +1

    Tanks

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 ปีที่แล้ว

    According to Albert Einstein,at light's speed time becomes zero, at a speed greater than light speed time becomes negative , light speed is three lakhs per second, but quantam entalgement , information can be transferred at speed of three trillion meters per second, that means information reaches at destination which is light years far, before they are sent ( negative time)

  • @rajeshsithara2964
    @rajeshsithara2964 3 ปีที่แล้ว +1

    വളരെ നന്ദി സർ

  • @habibrehiman8186
    @habibrehiman8186 ปีที่แล้ว

    Happy with your information sir

  • @tnspillai1158
    @tnspillai1158 2 ปีที่แล้ว

    Good explanation to. Really seek

  • @dominicjacob3604
    @dominicjacob3604 2 ปีที่แล้ว

    Your videos are woderful. Thank you very much. What you mean by അറിവ് അറിവിൽ തന്നെ പൂർണമാണ് എന്ന്

    • @Science4Mass
      @Science4Mass  2 ปีที่แล้ว +1

      th-cam.com/video/BSHQ9oR-PpU/w-d-xo.html

  • @jishnusatheesh5173
    @jishnusatheesh5173 3 ปีที่แล้ว

    Keep going all the best

  • @sanron4256
    @sanron4256 ปีที่แล้ว

    superb. 👌Thanks a lot.

  • @jineshmathew4652
    @jineshmathew4652 3 ปีที่แล้ว +1

    Ente veetil ithu pole time Slow ayi.. but battery Mattiyappo ok ayi...

  • @aiswaryaraghavan9711
    @aiswaryaraghavan9711 3 ปีที่แล้ว +2

    👌👌👌

  • @josephlambre8414
    @josephlambre8414 3 ปีที่แล้ว +1

    A simple effective and understandable explanation of a complicated subject

  • @syro1620
    @syro1620 3 ปีที่แล้ว +1

    Thangal parayunnadum avvarthanam aanu.

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว

    Time is relative,, time is concerned only for the living and who has memory, those who dont have memory dont have time, when a sane person is born time starts for him, when he dies his time stops,,,

  • @Sanarona234
    @Sanarona234 3 ปีที่แล้ว +1

    Time is god...!!!

    • @nidhine7608
      @nidhine7608 2 ปีที่แล้ว

      അപ്പോൾ സ്പേസോ ?🤔

  • @usamathvalanchery6849
    @usamathvalanchery6849 3 ปีที่แล้ว +2

    👍👍👍🌹🌹🌹👏👏👏👌👌👌😀വളരെ നല്ല ക്ലാസ്സ്‌ സർ congratulations 😍😍😍

  • @devadask5266
    @devadask5266 ปีที่แล้ว

    superb explanation

  • @midhunpt5339
    @midhunpt5339 ปีที่แล้ว

    Super

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam6141 2 ปีที่แล้ว

    ദ്ദു രൂഹമായ സമയത്തെ, കുറെയൊക്കെ മനസിലിക്കാനുതകുന്ന , സമയത്തിന്റേതായ ചില ഗുണങ്ങളാണ് ( qualities ) ഗുണങ്ങൾ മാത്രം ആണ് വിവരിച്ചിരിക്കുന്നത്.
    ചലനം - ആപേക്ഷികമോ അല്ലാത്തതോ ആയ ചലനം - ദ്രവ്യത്തിന്റെ ആന്തരിക ആറ്റമിക ചലനം - റേഡിയേഷനുകളുടെ ചലനം :
    ചലനങ്ങൾ മാത്രമാണ് സമയത്തിന്റെ ഉറവിടവും വികാസവും !
    ദ്രവ്യങ്ങളം ചലനങ്ങളും പ്രപഞ്ചത്തിന്റെ ആദി - അന്തം ഇല്ലാത്ത quality ആയതിനാൽ സമയവും പ്രഞ്ചത്തിന്റെ ആദി - അന്തം ഇല്ലാത്ത സ്വതവേയുള്ള quality തന്നെയാണ് !
    ഇത് ശരിയല്ലേ ! ?

  • @bijugeorge550
    @bijugeorge550 3 ปีที่แล้ว

    Very good class thank you very

  • @Mr_stranger_23
    @Mr_stranger_23 2 ปีที่แล้ว +1

    സിംപിൾ ആയിട്ടു പറയുവാണേൽ.. ലോകത്തു ഏറ്റവും വിലപിടിപ്പുള്ള സംഭവം.. Time

  • @marycs8318
    @marycs8318 3 ปีที่แล้ว +1

    Hallelujah. As God is eternal, time is also eternal . It is seen , counted and calculated by we humans because of the presence of Sun and the rotation and revolution of Earth around it . All these courses will be changed as we live with the eternal God Who is eternally shining . There none will worry about time. There all will be enjoying eternal joy peace health , wealth and eternal glorious life which will. never make us tired . Please read Revelation chapter 22.

  • @qweqeeqe
    @qweqeeqe 2 ปีที่แล้ว

    Super video. Thank you

  • @adilra8668
    @adilra8668 3 ปีที่แล้ว +1

    Aa clockil pendulum oscillation um seconds needle um thammil synch avnnilallo☹️☹️☹️...

  • @adithsuresh470
    @adithsuresh470 3 ปีที่แล้ว +1

    Interstellar film il enth kondu vere planet il chelumbo avark different time akunath? Avarde biological clock work akunilalo?

    • @Science4Mass
      @Science4Mass  3 ปีที่แล้ว

      interstellar filimil vere planetil chellunna avarude time slow akumbol avarude biological clockum slow akunnundu. athukondu thanne purathullavarekal avarkku prayam kurayunnu. avar thirichu chellumbolekkum purathulla space craftilullavarkku prayam koodiyathayi parayunnundu.
      cinimayude avasanam, nayakan thirichethumbol ayalude makalkku ayalekkal prayam koodiyathayi kanikkunnundu. nayakante biological clock slow ayi sanjarikunna orupadu sahajaryangal undayathukondu ayalkku prayam kuranju poyi. makalkku prayam normalayi poyathukondu aged ayi

  • @selvakumarn685
    @selvakumarn685 2 ปีที่แล้ว

    jemes webine കുറിച്ചും പുതിയ അപ്ഡേറ്റണിനെ കുറിച്ചും video ചെയ്യോ