Dark Energy And Fate Of Universe | ഡാർക്ക് എനർജി പ്രപഞ്ചത്തിന്‍റെ ഗതി നിർണയിക്കുമോ ?

แชร์
ฝัง

ความคิดเห็น • 145

  • @aue4168
    @aue4168 3 ปีที่แล้ว +27

    💖💖💖💐💐💐
    അസ്ട്രോണമിയെ സാധാരണക്കാരന് മനസ്സിലാവുന്നവിധം വിശദീകരിക്കാനുള്ള താങ്കളുടെ വൈഭവം എത്ര അഭിനന്ദിച്ചാലും മതിയാകില്ല!!
    ഇരുണ്ട ഊർജത്തെപ്പറ്റി കുറെയധികം ക്ലാസെടുത്തതിന് നന്ദി സാർ.

  • @Thomastony42
    @Thomastony42 ปีที่แล้ว +1

    ദിവസങ്ങളും മാസങ്ങളും തപ്പി നടന്നിട്ട് മനസിലാകാത്ത ഒരുപാട് കാര്യങ്ങൾ വെറും 18 മിനിറ്റ് വീഡിയോ കൊണ്ട് നിങ്ങള് മനസിലാക്കി തന്നു... നിങ്ങളെപ്പോലെ ഒരു അദ്ധ്യാപകൻ എനിക്ക് സ്കൂളിൽ വച്ചു ഉണ്ടാരുന്നേൽ ഞാനിപ്പോ എവിടെ എത്തിയേനെ 🤔🤔🤔🤔
    Thank you so much bro 🙏🙏🙏

  • @Enlightened-homosapien
    @Enlightened-homosapien ปีที่แล้ว +1

    ക്രിസ്റ്റൽ ക്ലിയർ ആയി ഇത്ര സിംപിൾ ആയി explain ചെയ്യുന്ന സയൻസ് ചാനൽ വേറെ ഇല്ല.❤❤❤

  • @Thomastony42
    @Thomastony42 ปีที่แล้ว

    Thanks!

    • @Science4Mass
      @Science4Mass  ปีที่แล้ว

      Thankyou very much for your contribution. Your support really matters

  • @anilnarayanan564
    @anilnarayanan564 9 หลายเดือนก่อน

    ❤ എത്ര സിമ്പിൾ ആയി ആണ് സാർ താങ്കൾ എക്സ്പ്ലെയിൻ ചെയ്യുന്നത്..അതിശയകരം, നന്നായി മനസ്സിലാക്കാൻ കഴിയുന്നു.. നന്ദി

  • @aue4168
    @aue4168 3 ปีที่แล้ว +4

    Big bang-ന്റെ അനന്തരഫലമായി കോടിക്കണക്കിനു വർഷങ്ങൾക്ക് ശേഷം Big crunch-ലൂടെ ഈ യൂണിവേഴ്സ് അവസാനിക്കുകയും, ഈ പ്രക്രിയ ആവർത്തിക്കുകയോ ഇതിൽ അവസാനിക്കുകയോ ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രപഞ്ചം വികസിക്കുകയും ആ വികാസത്തിന് ത്വരണം സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയുമ്പോൾ ആരാണ് ഞെട്ടാത്തത്!!!
    അപ്പോൾ എങ്ങനെയായിരിക്കും ഈ പ്രപഞ്ചത്തിന്റെ അവസാനം?
    ഗാലക്സികൾ തമ്മിൽ അനന്തമായി അകലുകയും, ഗാലക്സിക്കുള്ളിൽ നക്ഷത്രങ്ങൾ പുതുതായി ഉണ്ടാകാതിരിക്കുകയും അവസാനം സൂപ്പർമാസ്സീവ് ബ്ലാക്ക് ഹോളുകളും അലിഞ്ഞില്ലാതാവുകയും എല്ലായിടത്തും ഡാർക് എനർജി പ്രാബല്യം നേടുകയും ചെയ്താൽ, പിന്നീട് ഈ എനർജിക്ക് ഡെൻസിറ്റി കുറവായതിനാലും ഗ്രാവിറ്റിയുടെ സ്വാധീനമില്ലാത്തതിനാലും ഊർജത്തിൽ നിന്നും ദ്രവ്യമുണ്ടാകാതിരിക്കുകയും അനന്തമായി വികസിച്ച ഈ ഇടത്തിന്റെ താപനില കേവല പൂജ്യത്തിലേക്കെത്തുകയും ചെയ്യില്ലേ?
    അങ്ങനെ സാവധാനത്തിൽ ഈ പ്രപഞ്ചം ഒരു Big Rip -ൽ അവസാനിക്കുകയും ചെയ്യുമെന്നു കരുതുന്നതിൽ തെറ്റുണ്ടോ സർ?

    • @jebinjames9593
      @jebinjames9593 3 ปีที่แล้ว

      എന്തായാലും അതിനു മുൻപ് നമ്മുടെ species ഇല്ലാതാവുമായിരിക്കും

  • @bmnajeeb
    @bmnajeeb 3 ปีที่แล้ว +3

    Excellent.but how scientists Calculated the density of the universe

    • @ARK-d8v
      @ARK-d8v 3 ปีที่แล้ว +3

      Mass divided by volume =

    • @jpk0889
      @jpk0889 3 ปีที่แล้ว +1

      @@ARK-d8v How did they calculate total mass

    • @ARK-d8v
      @ARK-d8v 3 ปีที่แล้ว +2

      @@jpk0889 calculate celestial body mass and. Matter then we got how many mass in our universe?

    • @albinjoseph9604
      @albinjoseph9604 2 ปีที่แล้ว

      Total energy density of universe (dark energy+ dark matter+visible matter+...)can be calculated by finding the expansion rate(Hubble constant) of the universe . The expansion rate can be obtained from observations of type 1a supernova, CMB...(*think so*)

  • @ranjuabraham6933
    @ranjuabraham6933 2 ปีที่แล้ว +1

    Great work....truly commendable service !

  • @harikodungallur
    @harikodungallur 2 ปีที่แล้ว +1

    Awesome explanation. I didn't understand this concept with such a clarity ever before. Thanks Mr Anoop

  • @drpksukumarantrichur6613
    @drpksukumarantrichur6613 10 หลายเดือนก่อน

    Very simple inspiring Dr PK Sukumaran

  • @jainviswam
    @jainviswam 2 ปีที่แล้ว

    Superb classes. Again started learning physics. Lot of insight into tough topics.Malayalam is the best . Mother tongue will help to learn fast

  • @Sk-pf1kr
    @Sk-pf1kr 3 ปีที่แล้ว

    താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . ഇത് രണ്ടാമത്തെ പ്രാവശ്യ മാണ് കാണുന്നത്

  • @pavithrank9505
    @pavithrank9505 3 ปีที่แล้ว +1

    Simple and crystal clear explanation
    Anoop Sir a real genius . Thank you sir.

  • @ananditha8768
    @ananditha8768 3 ปีที่แล้ว +7

    Eee topic nn vendi ayirunnu njan kathirunnath

  • @georgejacob6184
    @georgejacob6184 3 ปีที่แล้ว +1

    Great presentation.4.9percent.
    26.8 Dark matter.68.3 dark energy.(expansion of the universe)

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 3 ปีที่แล้ว +1

    I can't Express my obligation to you as I was explained by you very clearly,
    Expecting more from you, Thanks Sir

  • @deepakg8758
    @deepakg8758 2 ปีที่แล้ว

    Mahn, Your effort is appreciable :) .... better than PBS space channel

  • @shyjukayamkulam5769
    @shyjukayamkulam5769 2 ปีที่แล้ว

    How that protons and neutrons formed before big bang? If big bang happen from a small point, every objects should have eaqual size / mass / energy / chatcteristics and should travel away on different direction from the same point. So how galaxies merge now? how there is collision now? Was there multiple bangs after the main big bang?

  • @Aig_Vlogs
    @Aig_Vlogs 3 ปีที่แล้ว +2

    ഈ വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ പുറമെ എന്താണ് എന്നൊന്നു പറഞ്ഞു തരാമോ?

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 3 ปีที่แล้ว +4

    സാർ സൂപ്പർ....

  • @cpjohnypaul1136
    @cpjohnypaul1136 4 วันที่ผ่านมา

    Wether we have observed dark matters in our Galaxy or nearby galaxy

  • @praveenchandran5920
    @praveenchandran5920 3 ปีที่แล้ว

    വളരെ നന്ദി സർ, പുതിയ ഒരു അറിവ് പകർന്നു തന്നതിന്

  • @rajeevkumarnair5773
    @rajeevkumarnair5773 2 ปีที่แล้ว

    If any living thing possible to live other planet without air&without water?

  • @rafeekzaman3048
    @rafeekzaman3048 10 หลายเดือนก่อน

    Big bang nekaal valare payakam ulla oru Matter valud James Webb kandu pidichu enn kandu Adinde Malayalam cheyumo

  • @vijayannaird2584
    @vijayannaird2584 7 หลายเดือนก่อน

    Very nice sir thanks

  • @sagarr5129
    @sagarr5129 2 ปีที่แล้ว +1

    പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ density of universe എങ്ങനെ കൃത്യമായി കണ്ടുപിടിക്കാൻ പറ്റും.

  • @hopefully917
    @hopefully917 2 ปีที่แล้ว

    അറിവ് അറിവിൽ തന്നെ
    പൂർണ്ണമാണ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ആശയവും പറഞ്ഞു തരുമോ?

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว

    51:47] It is We who built the universe with 'great' might; and verily, it is We who are STEADILY EXPANDING 'it'

  • @yarodi
    @yarodi ปีที่แล้ว

    Hi, space expand cheyyumbalum dark energyde density kurayunnilla ennathinartham aa energy evidunno undavunnu ennathalle. Allenkil athu energy conservation obey cheyyunnilla ennano athinte artham? Athippalum investigate cheythondirikkunnathano?

  • @ijoj1000
    @ijoj1000 2 ปีที่แล้ว +1

    Now 🌑 is so bright 😍

  • @manomohan5651
    @manomohan5651 2 ปีที่แล้ว +2

    Beyond that what? എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടില്ല. നമ്മുടെ പ്രപഞ്ചം അങ്ങനെയാണ്.

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 3 ปีที่แล้ว

    Super video💖💝💝💝

  • @sachu_santa
    @sachu_santa 2 ปีที่แล้ว

    Manushyanu aanaye control cheyyan kazhinju enn vach prapanchathe vach nokkumbol bhoomi thanne ethrayoo valuth aan ennal oru star vach nokkumbol ath chindikkan polum kazhiyula appo manushyar enn parayunna ee nammal onnum allalo ee prapanchathil? Allengil nammalekkond pattumo?

  • @ribeeshtj4796
    @ribeeshtj4796 ปีที่แล้ว

    Great

  • @roseangel3242
    @roseangel3242 ปีที่แล้ว

    Space expanding means,the distance among planets also expand cheyyunnundo?

    • @Science4Mass
      @Science4Mass  ปีที่แล้ว

      space expands only in those places where there is no massive objects for very great distances. Especially in the void spaces between Galaxies. Where ever there is mass, gravity prevents the space from expanding. so space between planets do not expand. but space between two far away galaxies do not have any gravity. so it expands

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam6141 2 ปีที่แล้ว +1

    Dark Energy യുടെ quality anty gravitational ആണോ?

  • @anile2943
    @anile2943 3 ปีที่แล้ว

    Oriyon nebulla ഒരു video ചെയ്യുമോ

  • @dps-7442
    @dps-7442 3 ปีที่แล้ว

    how to forming dark energy what is the source

  • @AbdulSamad-lo4nv
    @AbdulSamad-lo4nv 2 ปีที่แล้ว

    Sir why we cant feel gravity on space.. I mean astromers... Its not so far from earth 🌍 still earth space time curvature there right??

    • @Vishnu-jr3wv
      @Vishnu-jr3wv 11 หลายเดือนก่อน

      They are freely falling along circle orbit

  • @Area-cd3vw
    @Area-cd3vw 3 ปีที่แล้ว

    Sir kure naalayalooo kandittu , really miss ur great channel

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb7100 2 ปีที่แล้ว

    Manushyante kandethalukal maarikkondeeyirikkum,big bank thorium,universal expansionum ellaam

  • @pkvbr5842
    @pkvbr5842 2 ปีที่แล้ว +1

    The Beginning to the End of the Universe: The Big Crunch vs. The Big Freeze
    Astronomers once thought the universe could collapse in a Big Crunch. Now most agree it will end with a Big Freeze.
    By Eric Betz | Published: Sunday, January 31, 2021

  • @mukeshcv
    @mukeshcv 2 ปีที่แล้ว

    Great ❤️

  • @kamalprem511
    @kamalprem511 2 ปีที่แล้ว +1

    Sir, Puthiya oru galaxy kandethuyitund . Hd1 . Athinte distance um universe nte age um confusing aanu. Just onnu clear cheyyaavo 🙄?

  • @madhurajpc1756
    @madhurajpc1756 2 ปีที่แล้ว +1

    വികസിക്കുക വലുതാവുക എന്നർത്ഥമുള്ള ബ്രുംഹ് എന്ന ക്രിയാധാതു (verb root) വിൽ നിന്നാണ് ബ്രഹ്മം എന്ന പദം ഉണ്ടായത്

  • @praveenks394
    @praveenks394 3 ปีที่แล้ว

    great 🌷

  • @rocksarathkumar
    @rocksarathkumar 3 ปีที่แล้ว +1

    Still big bang sambavikkunndenkilo athaano e universe expand avunne?
    Anyway James web telescope launch cheythal ariyam ellam 😍

    • @scifind9433
      @scifind9433 3 ปีที่แล้ว +1

      Chelapo vere universe il big crunch sambhavikavum so avidathe energy entangle cheythu ee universe il ethi exapanding speed increase avunathavum😉

  • @bijiprabha7928
    @bijiprabha7928 3 ปีที่แล้ว +13

    dark enery എന്നു പറയുന്നത് നമ്മുടെ universe expansionന് കാരണമായ Energy but universe expand ചെയുമ്പോ Dark energy ടെ rate increase ചെയ്യുന്നക്കിൽ അത് law of Conservation violate ചെയ്യുവോ sir?? Space nta property alla dark energy ankil universe expand chayumbo dark energy creat ചെയ്യുവലെ?

    • @ronishsunny4157
      @ronishsunny4157 3 ปีที่แล้ว

      നല്ല ചോദ്യം

    • @loganx833
      @loganx833 3 ปีที่แล้ว

      Yes violation ani 😇

  • @joyrappai5781
    @joyrappai5781 2 ปีที่แล้ว

    Thanks dear.

  • @greatexpectations1461
    @greatexpectations1461 2 ปีที่แล้ว

    Please use km/s instead of Km/s

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 2 ปีที่แล้ว

    Nunayanenkilenthaa kelkan nalla rasaaa

  • @dr.pradeep6440
    @dr.pradeep6440 2 ปีที่แล้ว

    Fine..

  • @Malluകഞ്ഞി
    @Malluകഞ്ഞി 3 ปีที่แล้ว

    Super ✌️😍🤘👍

  • @wowamazing2374
    @wowamazing2374 3 ปีที่แล้ว +1

    Wow👍🏻

  • @shiyazbadar3081
    @shiyazbadar3081 2 ปีที่แล้ว

    നിങ്ങൾ സൂപ്പർ 🤝🤝🤝

  • @PKpk-or2oe
    @PKpk-or2oe 3 ปีที่แล้ว +1

    Poli

  • @the_teleporter230
    @the_teleporter230 2 ปีที่แล้ว

    Appol ee dark energy create cheyyappedunnundo? Sir

  • @sajup.v5745
    @sajup.v5745 3 ปีที่แล้ว

    Thanks

  • @paalmuru9598
    @paalmuru9598 2 ปีที่แล้ว +1

    🤫♻️dark and white striped bass and effort in the world

  • @acunnikrishnan397
    @acunnikrishnan397 3 ปีที่แล้ว +1

    dark energy---- ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന പരിപാടി. നമ്മള്‍ തിരിച്ചറിയുന്നില്ലന്നേയുള്ളൂ. നമ്മളുടെ പരിചയക്കാരന്‍ തന്നെയാണ്. പൊട്ടിത്തെറിയുടെ തുടക്കത്തില്‍ തെറിക്കുന്നതിനുള്ള ശക്തി കൂടുതലാണെങ്കിലും ക്രമേണ കുറഞ്ഞൊടുക്കം ഇല്ലാതാകും. big bang ന്‍റെ കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട ആ force തന്നെയാണ് ഈ dark energy. ആ force ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നു.
    dark energy മൂലമുള്ള accelerated expansion മൂലം പ്രപഞ്ചം നിലനില്‍ക്കുകയാണ് ചെയ്യുക. ഇവിടെ, accelerated expansion കൂടും തോറും dark energyയുടെ density കുറയുന്നില്ല. expansion മൂലം dark matterന്‍റെ density കുറയുന്നതിനാലാണ് d.energyയുടെ density കുറയാത്തതിനുകാരണം. അതായത്, പ്രപഞ്ചവികാസം
    തടസമില്ലാതെ സഖമമായി തുടരും. പക്ഷേ, എന്തിനും ഒരവസാനമുണ്ടല്ലൊ. അത് ഇതില്‍ പറഞ്ഞ big crunch മുഖേനേയാണ്. dark energy dark matterനെ തള്ളി നീക്കുന്നുണ്ടല്ലൊ. ഇങ്ങനെ dark matterന് density കൂടുകയും energy ക്ക് ശക്തി കുറഞ്ഞൊടുക്കം dark energy ഇല്ലാതാകുകയും ചെയ്യുന്നു. ഇവിടെ വലിയ density യിലേക്കെത്തിയ dark matter തിരിച്ച് തള്ളുന്നതോടെ big crunch ആരംഭിക്കുകയായി.

  • @muhammedraphy1803
    @muhammedraphy1803 2 ปีที่แล้ว

    ഉപഗ്രഹങ്ങൾ ഭൂസ്ഥിരവും ഭൂമിയെ
    ഭ്രമണം ചെയ്യുന്നവയും ഉണ്ടല്ലോ,
    എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത്?

  • @abidthalangara5462
    @abidthalangara5462 ปีที่แล้ว

    ഇതു ഖുർആനിൽ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു എന്നും അല്ലാഹു അതിനെ വേർപെടുത്തി എന്നും പ്രപഞ്ചത്തെ അവൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും, ഒരിക്കൽ അവൻ പ്രപഞ്ചത്തെ ചുരുട്ടി മടക്കുമെന്നും(big crunch) ഖുർആനിലുണ്ട്.

  • @robinrrobinrob2284
    @robinrrobinrob2284 3 ปีที่แล้ว

    Thanks sir

  • @syamambaram5907
    @syamambaram5907 3 ปีที่แล้ว

    Super

  • @prakhileshkumar4596
    @prakhileshkumar4596 3 ปีที่แล้ว +1

    Aamazing! But can you explain what gravity is?

    • @jadayus55
      @jadayus55 3 ปีที่แล้ว

      Gravity is not a force. Gravity is due to time dilation + curvature of space.

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 ปีที่แล้ว

      @@jadayus55 🙏🏿

    • @Vishnu-jr3wv
      @Vishnu-jr3wv 11 หลายเดือนก่อน

      Spacetime curve🙌​@@jadayus55

  • @innergrowth9747
    @innergrowth9747 3 ปีที่แล้ว

    Oru microscopic levelil nokkumbol atothilum kooduthal ullath empty space anallo.. Appol avideyum dark energykki same effect undakkan kazhiyumennum athmoolam ella matterum sizil vikasikkunnundennum njan chindichupoyi😅.. Wild thoughts.. Bhoomiyile ella matterum ore thothil vikasikkunnundenkil athengane namukku manassilakkan sadikkum

  • @syamambaram5907
    @syamambaram5907 3 ปีที่แล้ว

    ഏറ്റവും ചെറിയ കണികകൾ ക്കുള്ളിൽ മറ്റു പ്രപഞ്ചങ്ങൾ ഉണ്ടോ.

  • @ashwins4092
    @ashwins4092 3 ปีที่แล้ว +2

    💗💗💗💗

  • @m.j.thomas1033
    @m.j.thomas1033 3 ปีที่แล้ว +1

    👍🌹

  • @Ksa-w2t
    @Ksa-w2t ปีที่แล้ว

    For me, considering the latest updates of science and 450 plus crores old Mother Earth, all these Bible, Quran, Gita etc . are just Harry Potter stories....🤔

  • @devotionallifestyle1576
    @devotionallifestyle1576 3 หลายเดือนก่อน

    പ്രപഞ്ചം വികസിക്കുന്നു ഉണ്ടെങ്കിൽ, സൗരയൂഥവും വികസിക്കേണ്ടതല്ലേ. അങ്ങനെ എന്തുകൊണ്ട് സംഭവിക്കുന്നില്ല

  • @sachuvarghese3973
    @sachuvarghese3973 3 ปีที่แล้ว

    Entropy related dark energy

  • @jpk0889
    @jpk0889 3 ปีที่แล้ว +2

    Is dark energy is real or our understanding of gravity is wrong?

    • @scifind9433
      @scifind9433 3 ปีที่แล้ว

      No it is real quantum gravity ne kurich padikan kazhinjal kooduthal ariyan kazhiyum

  • @വെള്ളാട്ടപോക്കർ-ഥ3ങ

    👌👌👌

  • @euclid5984
    @euclid5984 3 ปีที่แล้ว +1

    🤗🤗

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 ปีที่แล้ว +1

    പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് എനർജി മാത്രമാണ്.അത് ബ്രൈറ്റ് ആയാലും ഡാർക്ക് ആയാലും.

  • @lookman134
    @lookman134 3 ปีที่แล้ว

    Galaxy അല്ല Galaxy

  • @aswindasputhalath932
    @aswindasputhalath932 3 ปีที่แล้ว

    👍👍👍👌👌👌

  • @sabumaliakal
    @sabumaliakal 18 วันที่ผ่านมา

    🎉

  • @letslearn6038
    @letslearn6038 ปีที่แล้ว

    Abu Dharr (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) said: “I see what you do not see. Heaven is groaning and it has a right to be groaning: there is no space the width of four fingers in it but an angel placing his forehead in prostration to Allah the Exalted.”
    Hasan/Sound by virtue of corroborating evidence. - [Ibn Maajah]

  • @Sinayasanjana
    @Sinayasanjana 10 หลายเดือนก่อน

    🎉🎉🎉🙏🥰

  • @zubairppthurkikal7938
    @zubairppthurkikal7938 2 ปีที่แล้ว

    Big crenj قيامة نال

  • @mychannel8676
    @mychannel8676 3 ปีที่แล้ว

    👍

  • @harismohammed3925
    @harismohammed3925 ปีที่แล้ว

    .....ഇരുണ്ട ഊർജ്ജ ( dark energy ) പ്രതിപാദ്യത്തിലൂടെ പ്രപഞ്ചത്തെ കുറിച്ചുള്ള കോർഡിനേഷൻ ബോധ്യത്തിൽ ഒരു ഏകദേശ ധാരണയല്ല ;?! മറിച്ച് വസ്തുതകളെ കുറിച്ചുള്ള കൂടുതൽ കൃത്യതാ ബോധ്യം കൈ വരികയാണ്...!!!!!!..

  • @rasheedchekanur8713
    @rasheedchekanur8713 2 ปีที่แล้ว

    ഈ ഡാർക്ക് എനർജി നമ്മുടെ പഴയ ഈഥർ പോലെ സാങ്കൽപികമാവുമോ?

  • @joyalthomas3
    @joyalthomas3 3 ปีที่แล้ว

    ❤️❤️❤️❤️❤️👍👍👍

  • @ashwins4092
    @ashwins4092 3 ปีที่แล้ว

    Dark wibe 🌝

    • @najanervin3060
      @najanervin3060 2 ปีที่แล้ว

      Prepancham viksikkunu 1400 varsham mumbu quer an

  • @sanoojk.s13231
    @sanoojk.s13231 3 ปีที่แล้ว

    😘

  • @babuks2886
    @babuks2886 2 ปีที่แล้ว

    ഗ്യാലക്സി ആണ്, ഗ്യാലാക്സി അല്ല.

  • @zakkiralahlihussain
    @zakkiralahlihussain 3 ปีที่แล้ว +1

    നിങ്ങളുടെ video സൂപ്പർ.
    ഈ യൂണിവേഴ്സിൽ ഒരു പാട് കാര്യങ്ങൾ നടക്കുന്നുണ്ട്.. ഇത് തനിയെ എന്തായാലും സംഭവിക്കില്ല.. അപ്പോൾ ഒരു super intelligent being ഉണ്ടായിരിക്കും.. അദ്ദേഹം മാണോ God?

  • @KrisnalumarKaruthedGh
    @KrisnalumarKaruthedGh ปีที่แล้ว

    Dusr

  • @sujikumar100
    @sujikumar100 3 ปีที่แล้ว

    ഡാർക്ക്‌ എനർജി വർദ്ധിച്ചു വരുന്നു എന്നത് നിലവിലെ ഭൗതികനിയമങ്ങൾ വച്ചു വിശദീകരിക്കാൻ പറ്റുമോ. കുറച്ചു കൂടി ശരി ദൂരം കൂടുന്നതിനനുസരിച്ചു വികർഷണം കൂടുന്നു എന്നല്ലേ.

    • @praveenks394
      @praveenks394 3 ปีที่แล้ว

      വികർഷണം സൂഷ്മ തലത്തിൽ മാത്രമാണ്

  • @ksasidharan6649
    @ksasidharan6649 3 ปีที่แล้ว

    ഇത്ര നല്ല ഒരു ക്ലസ്സിന് ഡിസ്‌ലൈക്ക് അടിച്ചവർ ഹോ ഭയങ്കരന്മാർ

  • @shijinsijo8294
    @shijinsijo8294 3 ปีที่แล้ว +1

    Kond kala dark energye 😏😒
    Expansion karnam dark energy onnum alla😒 20th century le physics um vachitt irrikin

  • @raghunathma6510
    @raghunathma6510 2 ปีที่แล้ว

    Feel like reading, not interesting.

  • @kanarankumbidi8536
    @kanarankumbidi8536 3 ปีที่แล้ว +1

    പ്രപഞ്ചത്തെ അറിഞ്ഞവനാണ് ദൈവത്തെ കണ്ടവൻ.. ഈ മഹാപ്രപഞ്ചം അറിഞ്ഞവന് ദൈവം ഇല്ലെന്ന് പറയാൻ കഴിയുമോ?!! ഇല്ല.. എന്നാൽ ക്രിസ്തുവും കൃഷ്ണനും അള്ളാഹുവും ചേർന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞ് തമ്മിൽത്തല്ലുന്ന കീടങ്ങളെ ഓർത്താലോ..🤦🤣🤣🤣

  • @thaha7959
    @thaha7959 2 หลายเดือนก่อน

    അല്ല സാറേ ഈ പ്രപഞ്ചം വികസിക്കണമെങ്കിൽ ഈ പ്രപഞ്ചത്തിനു വികസിക്കാൻ ആവശ്യമായ സ്പേസ്, സ്‌ഥലം, ഗ്യാപ്പ്, ഈ പ്രപഞ്ചത്തിനും അപ്പുറം ഉണ്ടായിരിക്കേണ്ടേ, പിന്നെ എങ്ങിനെയാ ഈ പ്രപഞ്ചം വികസിക്കുക, അങ്ങിനെ ഗ്യാപ്പ് ഇല്ലാതെ വികസിക്കാൻ പറ്റുമോ, അതിനെ വികസിക്കുന്നുവെന്നു പറയുമോ ഇല്ല,
    അപ്പോൾ ഈ പ്രപഞ്ചം വികസിക്കുനുവെന്ന് പറയുമ്പോൾ പ്രപഞ്ചത്തിനു മുൻപ്, അപ്പുറം പലതും ഉണ്ടെന്ന് അല്ലേ അർത്ഥം,,

  • @alphinpeter2847
    @alphinpeter2847 2 ปีที่แล้ว

    Thankuu🤍

  • @sakmpd3885
    @sakmpd3885 2 ปีที่แล้ว

    പ്രബഞ്ചത്തിന്റെ ഗതി നിർണായിക്കുന്നത് അല്ലാഹുവാണ്

    • @dylan2758
      @dylan2758 2 ปีที่แล้ว

      Alla ശിവൻ ആണ്!😏

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว +1

      ഡിങ്കൻ ആയാൽ കുഴപ്പം വല്ലതും ഉണ്ടോ?

  • @HasnaAbubekar
    @HasnaAbubekar 2 ปีที่แล้ว

    അങ്ങനെ പരമപ്രഹ്മം എന്താണെന്ന് പിടികിട്ടി.