Unicorn pulling കുറവാണ് start ചെയ്ത് ഫസ്റ്റ് ൽ ഇട്ട് പോകുമ്പോൾ full ആക്സിലേറ്റർ കൊടുത്താൽ അത്രയും pulling കിട്ടണമല്ലോ , അത് കിട്ടുന്നില്ല raise ആവുന്നത് മാത്രമാണ്... എന്തായിരിക്കും അതിന് കാരണം... carburator cleaning& vaccum piston change, air filter ഒക്കെ മാറി നോക്കി...
Ente bike 220 ane...ente vandiyill...spark varunnundenkilum sparkintte alav koravane...starting coil and cdi new ane...running aiekonderunna vandiyude ignition coil um vachenokki...4pin relay through koduttu...carburatorum vere vandide vachunokki...but self adikkumbol vandi start avilla...gearil ette eduthal matteram start aku...plz tell what is the reason..
Nte unicorn 60k km odi.. Engine work, cdi unit, carburator chechup, ect work cheythu.. Long running il missing mathram marunnilla.. Petrol lid open akkiyal cheriyoru mattamund.. Mazha il m missing kanikkarund.. Enthakam karanam??
Bro xcd edk strt avum edk നിൽക്കും. നോക്കിയപ്പോൾ hd കോയിൽ ലെക് കറിന്റ് വരുന്നില്ല. Wires എല്ലാം റെഡി ആണ്. Cdi vere illathond nokkan പറ്റുന്നില്ല.. പറഞ്ഞപോലെ കോയിൽ നിന്ന് currnt, pik up coili ninn കറന്റ് വരുന്നുണ്ടോന്ന് നോക്കാൻ ശ്രെമിച്ചു, ബട്ട് സിംഗിൾ wire ഇല്ല ഒരുമിച്ച് ആണ് 4 vire വരുന്നത് അതെ പോലെ ബാറ്ററി ഇല്ലാണ്ടെ xcd vark ചെയ്യില്ലാത്തോണ്ട് viring doubt ആണ്.. പിക് അപ്പ് കോയിൽ നിന്ന് വരുന്ന vire ന്റെ കളർ പറയാമോ ചെക് ചെയ്യാൻ.. റ്ർ യൂണിറ്റ് ക്യാപസിറ്റർ പൊട്ടിയിട്ടും und
Hero honda cd deluxe inte yum pinne hero honda passion pro nte video cheyammo...passion pro nte kure nallaya Vandi aganne start akunath ulla kariyengall
എന്റ ബൈക്കു യമഹ fazer ആണ്.25000 inr പണി ഇപ്പോൾ തന്നെ കഴിഞ്ഞു.ഓടികൊണ്ടിരിക്കുമ്പോൾ ബൈക്കു നിന്നു പോകുന്നു.പെട്രോൾ വരാതെ നിന്നപോലെ. carborator വേരെ മാറ്റി വെച്ചു.ഒരു രക്ഷയും ഇല്ല.സർവിസ് സെന്റർ ചുമ്മാ ഓരോ സാധനം മാറ്റാൻ പറയും,ഏതെല്ലാം ചെയ്തു.വർക്ഷോപ് കാരനും പറഞ്ഞതു മൊത്തം ചെയ്തു.അവസാനം എന്തോ electrical complaint ആകും,സർവിസ് സെന്ററിൽ കാണിക്കാൻ പറയുന്നു...ഒരു രക്ഷയും ഇല്ല... ഞാൻ കോട്ടയം കാരനാണ്..ഇത് ഒന്നു ശെരിയാക്കാൻ പറ്റിയ ആളെ കിട്ടുഒ...
Anna enta vandi pulsar 180 anu athinu oru problam kuda kuda plugil erthu varula pinna ethinta fiyuf uriyit thirichu ettubo on avum pinnayum kure kazhiyubo ethu thanna
Service centeril ullavarkku dio വണ്ടിയിൽ നിന്ന് full engine അഴിക്കത്തെ Head maathram azhivhu Valve mattaan സാധിക്കുമോ... അവർ വാൽവ് മാറിയോ ഇല്ലെയോ എന്ന് എനിക്കറിയില്ല .. മാറി എന്ന പറഞ്ഞത് പുതിയ ഒരു scooterile engine avar ഓപ്പൺ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാൻ വല്ല മാർഗം indo
Honda dio off ആക്കി വീണ്ടും start ചെയ്യാന്‍ വളരെ അധികം ബുദ്ധിമുട്ടാണ് spark ശരിക്ക് വരുന്നില്ല kikker fast aie chavuttumpol spar വളരെ കുറവാണ് എന്താണ് കാരണം
Activa 5g, സ്റ്റാർട്ടിങ് പ്രോബ്ലം എന്ത് ചെയ്തിട്ടും മാറുന്നില്ല, എല്ലാ 2500 km ലും കൃത്യമായി ഷോറൂം സർവീസ് ചെയ്തു വരുന്നു എല്ലാ പാർട്സ് ഉം good കണ്ടിഷൻ ആണ് engine head clean ചെയ്തു, core assemble മാറി, plug പലതവണ മാറി എന്ത് ചെയ്താലും രണ്ടു ദിവസം കഴിയുമ്പോൾ പഴയ പടി തന്നെ, എന്ത് ചെയ്യണമെന്ന് ഹോണ്ട സർവീസ് സെന്ററ്റർ ന് പോലും അറിയില്ല 2018 ഓഗസ്റ്റ് വണ്ടി ഫുൾ കണ്ടിഷൻ. ആർക്കെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ സ്ഥലം കരുനാഗപ്പള്ളി
Bro ente bike odikond irikkumbo rpm kuranjath off aavukayaan, Enitt start cheyyan nalla tough aanu, Battery new aanu, petrol und, Pinne endhaanu issue???
ബ്രോ 2007 cd delex ആണ് എന്റെ ബൈക്ക് 😪😪എല്ലാം വർക്ക് ഷോപ്പ് കാണിച്ചു 😪😪 ഓട്ടത്തിൽ വണ്ടി ഓഫ് ആവുന്നു സൈലൻസർ പൊട്ടൽ സൗണ്ട് ബാറ്ററി ചാർജ് കേറുന്നില്ല ഫുൽ ഗേജ് കറക്ട കാണിക്കുന്നില്ല ബ്രേക് പെടൽ റിട്ടേൺ വരില്ല 😪😪ചുമ്മ ഓരോന്നും പണിയും പ്ലഗ് അടിച്ചു പോണ കംപ്ലയിന്റ് ഉണ്ടായിരുന്നു ന്യൂ പ്ലഗ് ഇട്ടാൽ 5 ദിവസം പോലും നിക്കില്ല 😪😪വർക്ക് ഷോപ്പ് കൊടുത്ത് സിലിണ്ടർ കിറ്റ് പണിഞ്ഞു 😪എന്നിട്ടും ബാക്കി കംപ്ലയിന്റ് അത് പോലെ തന്നെ ഗതി കേട്ട് ഞാൻ തന്നെ പണിഞ്ഞു കണ്ട് പിടിച്ചു 😍വയറിങ് കിറ്റ് റെഗുലേറ്റർ cd യൂണിറ്റ് ഫുൽ ഗേജ് എല്ലാം മാറി സെറ്റ് ഇപ്പോ 😍
Cold starting ടൈമിൽ മിസ്സിംഗ് വരുന്നത് എന്തുകൊണ്ട് ചൂടായി കഴിഞ്ഞാൽ കുഴപ്പമില്ല കാർബുറേറ്റർ kit മാറി tuning ഒക്കെ നോക്കി എന്നിട്ടും മാറുന്നില്ല low pulling low മൈലേജ് ആണ്
ചേട്ടാ fz 2014 മോഡൽ വണ്ടി ആണ് ഫ്യൂസ് മാറ്റി ബട്ട് key ഇട്ടാൽ ഓൺ ആകുന്നില്ല മീറ്റർ ഡിസ്പ്ലേ not വർക്കിംഗ് കിക്കർ അടിച്ചാൽ സ്റ്റാർട്ട് നോർമൽ പോലെ എന്താ പ്രശ്നം
2014 passion pro start akunnunde bt accelerate chayumpol missing but kurache odiyal problem onnum illa veandum off Akki start chayithal same problem carburetor um ,HT coi,RR unit,CDI eallam Matti but same problem eanthane solution pleas replay
Inde fz missing undayit carburettor matanm parjtt new carburettor ittu athin shesham tank puthyedh ituu enitum missing und nthaa problem ahn areela🥲 vandi 4km odum athin shesham missing pine 5min of aki ital pine 4 or 5 km odumbo missing thudagum
Bro enta unicorn 160 anne . Vandi annakil power kittunnilla korache naalle ayi. njan aduthulla kadayilla kannichappo carborater clean chayyanam anne paranju .athe chaythu mareela pinnah cluch waise mari nokki .no use. pinnah carborater ilah jet matti .no use .ippo cdi unit complaint ayirikkum anne parayunnu enthe complaint anne ariyo
Discover 135... Timing chain മാറ്റി... അതിനുശേഷം ഭയങ്കര മിസ്സിംഗ്.. ഇപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ അപ്പോ തന്നെ ഓഫാവുനനു. എയർ വലിക്കുന്ന ശബ്ദം വരുന്നു... ഈ പ്രശ്നം പരിഹരിക്കാന്‍ എന്താ മാര്‍ഗം bro... Please reply
passion pro nte nutral light എപ്പോഴും on ആണ് check cheythapo എൻജിൻ side ok annu but wiring side annu problem egineya athu check ചെയ്യുക മാത്രമല്ല ഈ ബികിൽ first bike എടുക്കുമ്പോൾ starting trouble und wiring side nte problem avumo athu
Honda shine 2011.morning start akan choke ital onu race ayi apo thane off akunu.pine vandi onu heat avuna vare intial full missing anu.throttle orupad koduthal missing illa.pls reply
Bro headlight വയറിൽ led യുടെ പോസിറ്റീവ് വയർ കണക്റ് ചെയ്യുമ്പോൾled പ്രകാശിക്കുന്നുണ്ട്. പിക്കപ്പ് കോയിലിലും cdi യുണിറ്റിലേക്ക് പോകുന്ന വയറിലും LED യുടെ പോസറ്റീവ് വയർ കണക്റ്റ് ചെയ്യുമ്പോൾ led പ്രകാശിക്കുന്നില്ല. അപ്പോൾ എന്താണ് ചെയ്യേണ്ടത്
Bro nta vandi(xpulse) kurachu odikazhinju nirthikazhinja pinna strat aavilla pumb soundum illa pinna start aavanamengil 1,2min off aaki vakkanam ithu entha problem ennariyo????
Hi brow എൻ്റെ ബൈക് passion pro ആണ് റന്നിങ്ങിൽ ഇടക് ഇടക്ക് ഓഫകുന്നു അപ്പോൾ പ്ലഗിലേക്ക് കറൻ്റ് വരുന്നില്ല പിന്നെ കുറച്ച് കഴിഞ്ഞാൽ സ്റ്റാർട്ട് ആവും ഇത് cdi unit ൻ്റേ problome aano
100% ഉപകാരപ്രദമായ വീഡിയോ.....
Waiting for next video....💙💙
Thanks bro
Unicorn pulling കുറവാണ് start ചെയ്ത് ഫസ്റ്റ് ൽ ഇട്ട് പോകുമ്പോൾ full ആക്സിലേറ്റർ കൊടുത്താൽ അത്രയും pulling കിട്ടണമല്ലോ , അത് കിട്ടുന്നില്ല raise ആവുന്നത് മാത്രമാണ്... എന്തായിരിക്കും അതിന് കാരണം... carburator cleaning& vaccum piston change, air filter ഒക്കെ മാറി നോക്കി...
Ethra km oodi?
@@mechvlog 40000km 2010 model
Clutch plate?
ഞാനും ഒരു മെക്കാനിക് ആണ് താങ്കളുടെ വീഡിയോസ് വളരെ നല്ലതാണ്
👍
Cdi unit വാങ്ങാന്‍ വണ്ടിയുടെ മോഡല്‍ പറഞ്ഞാല്‍ പോരെ
എനിക്കും വണ്ടി മെക്കാനിസം പഠിക്കാൻ താല്പര്യമുണ്ട്.
പൈസ ഇല്ലാത്തവർ ആദ്യം നോക്കുന്നത് എണ്ണ ഇണ്ടോ എന്നാ 😂😂😂😂😂
👍,athe
True words 💯😅
True 💔
Ente 2017 passion pro starting problem undu chilapo edukumbo startavila entha athinte karananu manasilavunila
100% worth bro.....
Good luck👍👍👍👍
Good tell about old model Activa....
Super expline bro - Anbarasu
Adipoli ❤️❤️. 100%useful video
Super brother 💐
Tnx bro splendor ulla
Enikk ethu upakaarapettu
👍
Thank you very much....🥰🥰🥰
Super explanation bro👌
Broo ചെലപ്പോൾ സ്റ്റാർട്ട് ആകില്ല.... ഒരു 10 കിക്ക്വർ അടിക്കുമ്പോൾ...11 പ്രാവിശ്യം start ആകും.... Cdi യൂണിറ്റ് കംപ്ലയിന്റ് ആണോ അറിയോ
Ente bike 220 ane...ente vandiyill...spark varunnundenkilum sparkintte alav koravane...starting coil and cdi new ane...running aiekonderunna vandiyude ignition coil um vachenokki...4pin relay through koduttu...carburatorum vere vandide vachunokki...but self adikkumbol vandi start avilla...gearil ette eduthal matteram start aku...plz tell what is the reason..
Bro cylinder kit change cheyaan labour ulpadeee ethre rate verummm
Bro splendor full engine restore cost ethre verumm
Hero honda hunk 2009 modelinu starting coil undo bro?
100 matte like naan ittu😅
❤️
Nte unicorn 60k km odi.. Engine work, cdi unit, carburator chechup, ect work cheythu.. Long running il missing mathram marunnilla.. Petrol lid open akkiyal cheriyoru mattamund.. Mazha il m missing kanikkarund.. Enthakam karanam??
Thankss❤😊
Millage kittathea varuvoo.... Current complainte ondell
Powli bro
Bro fuel float sensor crct aayit enghane idaam ennoru video cheyyaamo?... work aakunilla.. float sensorinu prblm illa..ittathin prblm aayirikkumenn thonunu...
Cheyyam bro
@@mechvlog thnks bro☺️
Bajaj 125 st.bykku starttakum.light.onnum.work.cheyyunnella.athenna
Bro accilarator full kay kodukkumbol mathram enthukondanu missing varunnath aarenkilum onnu parayuvo
Thanks bro❤👍
Bro xcd edk strt avum edk നിൽക്കും. നോക്കിയപ്പോൾ hd കോയിൽ ലെക് കറിന്റ് വരുന്നില്ല. Wires എല്ലാം റെഡി ആണ്. Cdi vere illathond nokkan പറ്റുന്നില്ല.. പറഞ്ഞപോലെ കോയിൽ നിന്ന് currnt, pik up coili ninn കറന്റ് വരുന്നുണ്ടോന്ന് നോക്കാൻ ശ്രെമിച്ചു, ബട്ട് സിംഗിൾ wire ഇല്ല ഒരുമിച്ച് ആണ് 4 vire വരുന്നത് അതെ പോലെ ബാറ്ററി ഇല്ലാണ്ടെ xcd vark ചെയ്യില്ലാത്തോണ്ട് viring doubt ആണ്.. പിക് അപ്പ് കോയിൽ നിന്ന് വരുന്ന vire ന്റെ കളർ പറയാമോ ചെക് ചെയ്യാൻ.. റ്ർ യൂണിറ്റ് ക്യാപസിറ്റർ പൊട്ടിയിട്ടും und
Ht coil leekk correct varunnilla engil ath cdi nte complaint aavan thane chance ullu bro
എൻ്റെ യൂണിക്കോൺ സ്റ്റാർട്ടിങ്ങ് ഒക്കെയാണ് ഓട്ടത്തിൽ നിൽക്കുകയുമില്ല പക്ഷെ ഓടിക്കുമ്പോൾ തുമ്മൽ ഫീലിംഗ് എന്തായിരിക്കും പ്രശ്നം!
Engin coil complaint ആയാൽ വണ്ടിയുടെ വലിവ് കുറയുമോ?
Urappayum kurayum
Thank you. Bro
2009 unicorn starting problem und running off aakunu after 3or 4 kms ,changed carburator, spark plug, battery new athentha
Xpulse bs6 long ride cheyyumbol arkengilum off akunna issue undo?
ജെബ
Waiting for next video
Hero honda cd deluxe inte yum pinne hero honda passion pro nte video cheyammo...passion pro nte kure nallaya
Vandi aganne start akunath ulla kariyengall
Oru video cheythittundallo
@@mechvlog ok
👍
bro ente vandi key on chythaal idakkokke meter on aakulla pinnid cable socket wire onn thodumbol on aakum ntha problem paranj tharaavo
Spark varunnund spark pulg puthiyath ett carburettor petrol eraggunundeynnumm check chayth key set check chayth aellamm ok ahh but start avunnilla
Eetha vandi?pettann ninn pooyath aano
സൂപ്പർ bro
Brilliant bro
എന്റ ബൈക്കു യമഹ fazer ആണ്.25000 inr പണി ഇപ്പോൾ തന്നെ കഴിഞ്ഞു.ഓടികൊണ്ടിരിക്കുമ്പോൾ ബൈക്കു നിന്നു പോകുന്നു.പെട്രോൾ വരാതെ നിന്നപോലെ. carborator വേരെ മാറ്റി വെച്ചു.ഒരു രക്ഷയും ഇല്ല.സർവിസ് സെന്റർ ചുമ്മാ ഓരോ സാധനം മാറ്റാൻ പറയും,ഏതെല്ലാം ചെയ്തു.വർക്ഷോപ് കാരനും പറഞ്ഞതു മൊത്തം ചെയ്തു.അവസാനം എന്തോ electrical complaint ആകും,സർവിസ് സെന്ററിൽ കാണിക്കാൻ പറയുന്നു...ഒരു രക്ഷയും ഇല്ല... ഞാൻ കോട്ടയം കാരനാണ്..ഇത് ഒന്നു ശെരിയാക്കാൻ പറ്റിയ ആളെ കിട്ടുഒ...
Bro JAWA bikesinte work cheyyarundo..? Magnetic coil change aavan ethra rate varum..?
Please reply..!!!
Bro vandi start aavunnund bt accelarater cheyyumbo off aakunnu
RTR 180 missing problem kaanikunnu
Electrical problem aanu Annu parayunnu
Coil check chaythapol problem onum ella
Eni nthu chayyum
Corrent cut aavunnundo?
Chetta activa yude cdi unit mulltimeter veche egganeya check cheyunathe
Cdi check cheythal onnum correct aavanam onnum illa
Anna enta vandi pulsar 180 anu athinu oru problam kuda kuda plugil erthu varula pinna ethinta fiyuf uriyit thirichu ettubo on avum pinnayum kure kazhiyubo ethu thanna
12v ൽ work ചെയ്യുന്ന led bulb test lamp ആയി upayokhikkaamo.
Upayogikkam
Splendor bike running cheyth engine choodavumbol cheriya thothil missing varunnath entha kondanu bro.. Clutch pidichal vandi off aayi povukayum cheyyunn
Service centeril ullavarkku
dio വണ്ടിയിൽ നിന്ന് full engine അഴിക്കത്തെ
Head maathram azhivhu Valve mattaan സാധിക്കുമോ...
അവർ വാൽവ് മാറിയോ ഇല്ലെയോ എന്ന് എനിക്കറിയില്ല .. മാറി എന്ന പറഞ്ഞത്
പുതിയ ഒരു scooterile engine avar
ഓപ്പൺ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാൻ വല്ല മാർഗം indo
Athigam aarum showroom il valve maararilla,avide azhich lathil koduthan maararullath,
Normally engine azhicha baagath paste ittittundavum
@@mechvlog vandi 4th sevice kazhinja timil compression prblem vannu koduthappol valve maari ennaanu avar paranjathu
Enthaa cheythennu enikkum oru idea kittiyilla
New വണ്ടിയുടെ valve okke ithra pettannu complaint aakumo 15k polum aayindaayilla km
Varan sadyatha onnum illa,veere enthengilum sound vannirunno?
Bro ignition coil nammal matiite high capacity ignition coil vechal milage koodumo,performance koodumo. Njn Honda sp125 ane use cheyunne enikke 6okmpl milage kitunund but adilum kooduthal kittan vendi ulla margangal nokuvane.
Bro bajaj ct100 2005 model bike ഹോൺ അടിക്കുമ്പോൾ റെയ്സിങ് കട്ടായി പോകുന്നു എന്താണ് കാരണം
Bro pulsar annu ente bike old model annu athinu thire valive kittunnilla athu ntha
Honda dio off ആക്കി വീണ്ടും start ചെയ്യാന്‍ വളരെ അധികം ബുദ്ധിമുട്ടാണ് spark ശരിക്ക് വരുന്നില്ല kikker fast aie chavuttumpol spar വളരെ കുറവാണ് എന്താണ് കാരണം
Coil check cheyth nookkkanam
CD unit check cheyyanam
bike in the red light no and bike slowakunu enthanu karannam
Good👍
Your workshop evda
Vandi accelerate chyumbo Broo bulb fuse ayii ponath entann complaint?
Activa 5g, സ്റ്റാർട്ടിങ് പ്രോബ്ലം എന്ത് ചെയ്തിട്ടും മാറുന്നില്ല, എല്ലാ 2500 km ലും കൃത്യമായി ഷോറൂം സർവീസ് ചെയ്തു വരുന്നു എല്ലാ പാർട്സ് ഉം good കണ്ടിഷൻ ആണ് engine head clean ചെയ്തു, core assemble മാറി, plug പലതവണ മാറി എന്ത് ചെയ്താലും രണ്ടു ദിവസം കഴിയുമ്പോൾ പഴയ പടി തന്നെ, എന്ത് ചെയ്യണമെന്ന് ഹോണ്ട സർവീസ് സെന്ററ്റർ ന് പോലും അറിയില്ല 2018 ഓഗസ്റ്റ് വണ്ടി ഫുൾ കണ്ടിഷൻ. ആർക്കെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ സ്ഥലം കരുനാഗപ്പള്ളി
താങ്കളുടെ സ്ഥലം എവിടാണ്?
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Bro ente bike odikond irikkumbo rpm kuranjath off aavukayaan, Enitt start cheyyan nalla tough aanu, Battery new aanu, petrol und, Pinne endhaanu issue???
Bro oru passion pro start aavunnila current verunund petrol..um vernund
ബ്രോ 2007 cd delex ആണ് എന്റെ ബൈക്ക് 😪😪എല്ലാം വർക്ക് ഷോപ്പ് കാണിച്ചു 😪😪 ഓട്ടത്തിൽ വണ്ടി ഓഫ് ആവുന്നു സൈലൻസർ പൊട്ടൽ സൗണ്ട് ബാറ്ററി ചാർജ് കേറുന്നില്ല ഫുൽ ഗേജ് കറക്ട കാണിക്കുന്നില്ല ബ്രേക് പെടൽ റിട്ടേൺ വരില്ല 😪😪ചുമ്മ ഓരോന്നും പണിയും പ്ലഗ് അടിച്ചു പോണ കംപ്ലയിന്റ് ഉണ്ടായിരുന്നു ന്യൂ പ്ലഗ് ഇട്ടാൽ 5 ദിവസം പോലും നിക്കില്ല 😪😪വർക്ക് ഷോപ്പ് കൊടുത്ത് സിലിണ്ടർ കിറ്റ് പണിഞ്ഞു 😪എന്നിട്ടും ബാക്കി കംപ്ലയിന്റ് അത് പോലെ തന്നെ ഗതി കേട്ട് ഞാൻ തന്നെ പണിഞ്ഞു കണ്ട് പിടിച്ചു 😍വയറിങ് കിറ്റ് റെഗുലേറ്റർ cd യൂണിറ്റ് ഫുൽ ഗേജ് എല്ലാം മാറി സെറ്റ് ഇപ്പോ 😍
Bro nte frnd nte hero honda cd deluxe vandiyude petrol tank stuck annu ... 3 years ayittu purath vandi vechakanairunu . Vandi ude key tap elle ..key eduna vashathinte mugalilulla tap athu nerathe odinju poyirunu ...key ilude vellom Kerii stuck ayi orginal key edaan patille edumbol thirichu nokumbol Valanju pokunnu ... screw driver ettu thikki nokkiyeppol lock odinju poyi azhikkan vella vazhi undoo ....help me ... WD40 yekk adichu patannile thurakkan .... gas welding cheythu ellakkan patummo.. lock poyalum kuzhappam ella .. azhinju kettiyal mathii ...
Bro nte ph no tharummo contact cheyanna
Whatsapp number description il und
Screw driver vach thanne pathukke thikki thikki edukkanam
ഗിയറിൽ വണ്ടി self എടുക്കുന്നില്ല,neutralil എടുക്കുന്നു,ക്ലച്ച് സ്വിച്ച് പ്രോബ്ലം ഇല്ല,എന്താണെന് ഒന്ന് പറയോ
Same problem unicorn
Bro number thramoo ennt Candi hunk 2009 model ah carbator clean akki pulg marii anittum kikkar adichal vanndi start akkillea
Cold starting ടൈമിൽ മിസ്സിംഗ് വരുന്നത് എന്തുകൊണ്ട് ചൂടായി കഴിഞ്ഞാൽ കുഴപ്പമില്ല കാർബുറേറ്റർ kit മാറി tuning ഒക്കെ നോക്കി എന്നിട്ടും മാറുന്നില്ല low pulling low മൈലേജ് ആണ്
Enikum itha avastha
എന്റെ പാഷൻ പ്രൊ ഇതേ പ്രശ്നം
ചേട്ടാ fz 2014 മോഡൽ വണ്ടി ആണ് ഫ്യൂസ് മാറ്റി ബട്ട് key ഇട്ടാൽ ഓൺ ആകുന്നില്ല മീറ്റർ ഡിസ്പ്ലേ not വർക്കിംഗ് കിക്കർ അടിച്ചാൽ സ്റ്റാർട്ട് നോർമൽ പോലെ എന്താ പ്രശ്നം
2014 passion pro start akunnunde bt accelerate chayumpol missing but kurache odiyal problem onnum illa veandum off Akki start chayithal same problem carburetor um ,HT coi,RR unit,CDI eallam Matti but same problem eanthane solution pleas replay
Pickup coil week aano enn nookkanam
@@mechvlog Ok bro
👍
Inde fz missing undayit carburettor matanm parjtt new carburettor ittu athin shesham tank puthyedh ituu enitum missing und nthaa problem ahn areela🥲 vandi 4km odum athin shesham missing pine 5min of aki ital pine 4 or 5 km odumbo missing thudagum
Honda activa running off aavunnu idikide. Pinne chaavi off aakki on aakkumbol start aavunnu ath enth kondayrekkm.
Cdi ഇടക്കു മാത്രം
Current varratha complaint കാണിക്കുമോ?
Like 6 ,8 മാസത്തിൽ orikkal
Varathappol enthan vcheyyunnadh
@@mechvlog vandi idakku vazhiyil vechu idakku off aakum , pinne kore kick cheythu vompression cannu venam start aakaan
Idakku cdi unit orri idumbol start ആകാറുണ്ട്
ചിലപ്പോൾ kicker 20 ,30 thavaan kick cheythu start aakum 😭
@@its.me.ragesh ente pulsar ne orikal ingane start aavathe ayitund. njn cdi onn oori ittu start aayi. pinneed oru 2000km oolam oodi oru kuzhappavum illa. ( pakshe ippo 2 weeks aayi vandi start aavathe😄 key set problem aan)
centuro yude RR UNIT VERE EN\THENKILUM BIKIL SUIT AAKUMO ?
Passion pro, unicorn, shine, unicorn എല്ലാം same ആണ്
Bro enta unicorn 160 anne .
Vandi annakil power kittunnilla korache naalle ayi. njan aduthulla kadayilla kannichappo carborater clean chayyanam anne paranju .athe chaythu mareela pinnah cluch waise mari nokki .no use. pinnah carborater ilah jet matti .no use .ippo cdi unit complaint ayirikkum anne parayunnu enthe complaint anne ariyo
Super 👌
Bro ente passion plus current verunilla appol njan ithu pole cheythu noki engine ninu current verunund but start plug current verunilla
90% cdi unit complaint aayirikkum
Plug cup oori neritte spark plugle kodukkumbo vandi start avunnu. Ittathine shesha chilappole okke kittunnund ith mattathe sheriyakkan endhenkilum tip undo.. allenkile ath plug nte complaint ano...
Adapter change cheyth nookk bro
Bro ente vandi shine 125 2007 model aaan....athil 10 kms kazhinjal vandi chadi chadi aan pokunath...korach oodathe vekumpo ithupole korach kms kozhapilathe pokum.ath kazhinj pinem chadum...coilinte problem aakuvo?
Missing aano?
@@mechvlog athe bro but starting trouble ila...oru 10kms kahziyumpole ol
Heat aavumbol aano problem varunnath
@@mechvlog aarnu pakshe ipo starting muthal und,plugil current varanund,apo coilinte prashnam aakumo?
Vaccum Piston onn nookk,tuning um onn nookk,ithilonnum problem illengil cdi yum complaint vararund
Battery ഇല്ലാതെ splendor bike start ചെയ്‌യാൻ പറ്റുമോ?
Discover 135... Timing chain മാറ്റി... അതിനുശേഷം ഭയങ്കര മിസ്സിംഗ്.. ഇപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ അപ്പോ തന്നെ ഓഫാവുനനു. എയർ വലിക്കുന്ന ശബ്ദം വരുന്നു... ഈ പ്രശ്നം പരിഹരിക്കാന്‍ എന്താ മാര്‍ഗം bro... Please reply
Timing correct aano enn nookk, carburattor air injection hose connect cheythittundo enn nookk
@@mechvlog thanks 🤝 🌹
👍
Hi bro fz 2010 vantiyanu vanti nannayi odunnunt pakshe kayattam kayarumpol pik up kuravanu cdi check cheithu kuzhappamilla
passion pro nte nutral light എപ്പോഴും on ആണ്
check cheythapo എൻജിൻ side ok annu but wiring side annu problem
egineya athu check ചെയ്യുക
മാത്രമല്ല ഈ ബികിൽ first bike എടുക്കുമ്പോൾ starting trouble und
wiring side nte problem avumo athu
Morning starting problem and white smoke morning only for fz
Running l idak of akunath nthayirunkum? Straight road problem ila.. clutch pidikubol .
Humb chadubol slow akubol anu problem Rtr
Slow race adjust aku bro
Current varunudde but start aavunilla
Plug,timing, carburattor eethengilum problem undavum
Bike start aavunnu but accelerator koduthal off aavunnu ath enthayirikkum cdi unit complaint aayathaavumo?
Honda vandi aano?
@@mechvlog pulsar 150 kk und, start aayi ethra neram venelum irikkum but accelerate koduthal off aavunnu
Carburattor il water content undengil um varum
@@mechvlog tnx❤
@@sreexz bro ath sari ayo enik ipo und pulsar 150 same problem chilapo start cheyth vecha automatic aayi off avunund
Honda shine 2011.morning start akan choke ital onu race ayi apo thane off akunu.pine vandi onu heat avuna vare intial full missing anu.throttle orupad koduthal missing illa.pls reply
Ignition wire Spark plugil muttumbol current varunnilla kurach vittu pichal varunnund adhu enthukondann pls reply
Enikk manasilaayilla
Adaptor plugil idumbol vandi start aavunnilla ...adaptor idathe kurach distance il pidikumbol vandi start aavunnund ...
Adaptor complaint undaavum
Starting trouble ullond workshopil koduth cdi Matti carburettor clean akki shari ayilla
Bro headlight വയറിൽ led യുടെ പോസിറ്റീവ് വയർ കണക്റ് ചെയ്യുമ്പോൾled പ്രകാശിക്കുന്നുണ്ട്. പിക്കപ്പ് കോയിലിലും cdi യുണിറ്റിലേക്ക് പോകുന്ന വയറിലും LED യുടെ പോസറ്റീവ് വയർ കണക്റ്റ് ചെയ്യുമ്പോൾ led പ്രകാശിക്കുന്നില്ല. അപ്പോൾ എന്താണ് ചെയ്യേണ്ടത്
❤
Stator coil complaint vannu maran kittiyilla kicker start kittunnulla pakshe self edukunnund
Place evideyaa bro
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
Bro tank azhikate pattumoo??
rain samayath starting missing varunnath enth kondaaaa chetta
Njan athinte video cheythittund,oruppad kaaranangal paranjhittund athil
Poli
👍
Bro nta vandi(xpulse) kurachu odikazhinju nirthikazhinja pinna strat aavilla pumb soundum illa pinna start aavanamengil 1,2min off aaki vakkanam ithu entha problem ennariyo????
Hi brow എൻ്റെ ബൈക് passion pro ആണ് റന്നിങ്ങിൽ ഇടക് ഇടക്ക് ഓഫകുന്നു അപ്പോൾ പ്ലഗിലേക്ക് കറൻ്റ് വരുന്നില്ല പിന്നെ കുറച്ച് കഴിഞ്ഞാൽ സ്റ്റാർട്ട് ആവും ഇത് cdi unit ൻ്റേ problome aano
Athinte varanum sadhyatha und,ee missing varumbol petrol correct aayi varunnundo?
Tank thurann vach onn oodich nookk bro
@@mechvlog കറൻറ് വരുന്നില്ല പ്ലഗ് ലേക്ക് പിന്നെ കുറച്ച് കഴിഞ്ഞാൽ വരും
Cdi um ignition coil um complaint varum
ഒറിജിനൽ സ്റ്റാർട്ടിങ് കോയിൽ ഇട്ടാൽ മതി
Puzer 150 ചോക്ക് ഇട്ട് സ്റ്റാർട്ട് ചെയ്താൽ സ്റ്റാർട്ട് ആവും ചോക് off ആകുകയോ ആക്സിലേറ്റർ കൊടുത്താലോ bike off ആകും കാരണം പറയാമോ?
Bro.. Splendor cd unit price ethrayakum?
1000 rupayil thazhe varum
250 300 രൂപ യെ ഉള്ളു bro
300
Ct110x cdi unit rate എത്രയാ 😢😢😢 പ്ലീസ്
കിക്കർ ഇല്ലാത്ത വണ്ടി starting trouble വന്നാൽ പ്ലഗ് ലേക്ക് current വരുന്നുണ്ടോ എന്ന് എങ്ങനെ ആണ് check ചെയ്യുക please reply
ചേട്ടാ എവിടെയാണ് repair ചെയ്യുന്ന പ്ലേസ് splendor plus ശരിയാക്കി തരോ?
👍, Palakkad
@@mechvlog
തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ടോ?
Bro enta discover aahn ootathill vandi ninn pokunnu ethaan ariyoo