പെട്രോൾ വരുന്നുണ്ടോ എന്നറിയാൻ വേണ്ടി പൈപ്പ് അഴിച്ചു പെട്രോൾ പുറത്തേക്ക് കളയാൻ കാണിച്ച ചേട്ടന്റെ മനസ് ഉണ്ടല്ലോ .....ഒരു കുതിരപ്പവൻ... അത് കണ്ടപ്പോ എന്റെ മനസ് ഒന്നു പിടഞ്ഞു.........😀😀😀
2013 മോഡൽ fzs മിസ്സിംഗ് പ്രോബ്ലം കാർബ്രേറ്റർ മാറി എയർ ഫിൽറ്റർ മാറി വണ്ടി ഓടി ഒരു 30km ആവുമ്പോളാണ് മിസ്സിംഗ് വണ്ടി ഓടി ഹീറ്റ് ആയി കഴിഞ്ഞാൽ പിന്നെ ഒടുക്കത്തെ മിസ്സിംഗ് ആണ്
Bro ente 2010 model glamour bike anu vandi ipazhum pakka anu edka vechu vandiku nalla missing ondarunu milegum ilarunu anganey nan oil mari carbarator clean akki air filter ellam claen akki apo kore nalu oru kuzhapom illarunu anganey irikey vandilu oil leak vannu naloley oil poi kadel kanichalolu head il oru paper marya maty enu paranu anganey leytil koduthu head full seal cheyth fit cheytu ipo vandi odumbolu missing ondu bro power edukumbol vandi missing kanikunondu entu aa cheyndey bro
Bro oru help Fz v2.0 il Swing arm bearing complaint aayaal.. vibration handle varem kerumoo... Or handle ilekku vibration keraan vere chances vallathum undo ?
CDI കംപ്ലയിന്റ് ഉണ്ടെങ്കിൽ പ്ലഗ്ഗിലേക്ക് കറൻറ് സപ്ലൈ തീരെ ഉണ്ടാവില്ല. വണ്ടി സ്റ്റാർട്ട് ആവുകയുമില്ല. എന്നാൽ ചില പഴയ വണ്ടികളിൽ മൊത്തം സപ്ലൈ കാട്ടാവില്ല. ഇടക്ക് കറൻറ് വന്നു കൊണ്ടിരിക്കും, അപ്പോൾ missing പോലെ കാണിക്കും. സാധരണ CDI പോയാൽ സ്റ്റാർട്ട് ആവില്ല
HT coil ഒന്ന് ചെക്ക് ചെയ്യ്. Key സെറ്റ് ലൂസ് കോൺടാക്ട് ഉണ്ടോ എന്ന് ചെക്ക് ചെയ്യ്. Plug adaptor അഴിച്ചതിനു ശേഷം coil wire പ്ലഗ്ഗിലേക്ക് അടുപ്പിച്ചു സ്റ്റാർട്ട് ചെയ്യ്. നല്ല പോലെ ആക്സിലറേറ്റർ കൊടുക്ക്. കറൻറ് കട്ട് ആവുന്നുണ്ടോ എന്ന് നോക്ക്
Hi bro bikil engne fog lamp proper ayi connect cheyyam ? Ente discover 125 st anu appo athile front brackel verunna switchil ninnum ignitionte connection edukkamo enthelum problem undkuvo
ബ്രോ,എന്റെ passion pro ബൈക്ക് ആണ്,വണ്ടി start ചെയ്ത് ആക്സിലേറ്റർ കൊടുക്കുമ്പോയേക്കും വണ്ടി ഓഫ് ആയി പോകുന്നു, running ആവാൻ വളരെ ബുദ്ധിമുട്ടാണ് എന്താണ് problem
My honda unicorn shows missing when mild acceleration is applied. Changed vacuum piston twice. Cleaned carburettor more than three times. Cleaned petrol tank and hoses connected to it. Replaced plug and air filter three times. Still missing continues.
My Honda Hornet shows missing after a carburettor cleaning work and also Engine valve adjustment done in that work. Missing shows only at 2-3 rpm. One more carburettor cleaning is done in another shop but no result.
Ente vandi fz aanu proper idling nilkunila ,30-40km oodikumpol missing und ,edak silencileril ninn pottuva ennit off aavum edalke off aagu carbtr clean aaki seriyavunila please help me
FZ മിക്ക വണ്ടികളുടേയും കാർബുറേറ്റർ കംപ്ലയിന്റ് ആണ്. അത് എത്ര ക്ലീൻ ചെയ്താലും ചിലത് റെഡി ആവില്ല.ഒന്നുകൂടെ ക്ലീൻ ചെയ്ത് റെഡി ആയില്ലെങ്കിൽ പൾസർ ന്റെ കാർബുറേറ്റർ വാങ്ങി മാറ്റുന്നതാണ് നല്ലത്. വിലയും കുറവാണ്.
Bro ente 220 anu vandi,oduna idak nalla missing ayi vandi nikknu,,pine off aaki veendum eduthal kozpila veendum odam pinem kure odi valla gutter okkee kand slow aki veendum edukumbo missing ayi nikkanu😬
Bro ente fazer bike carburettor matti ipol pulser 180 yude anu ullathu second hand anu .munp vandi ofakumayirunnu ipool oru mixing petrol theerunnathu pole anu kanunnathu but ofayipokunnilla vandi
@@mechvlog cdi unit maariyathanu bro... Pinne silenceril ninn nannai raise cheyumbo white smoke um varunund... But spark plug il kari illa... Pistonum maariyathanu
ഞാൻ tvs wego ആണ് use ചെയ്യുന്നത് ചെറിയ missing പ്രശ്നം ഉണ്ട് ചോക്ക് ഉപയോഗിച്ചാൽ പ്രശ്നം ശെരി ആകുന്നുണ്ട് ഇങ്ങനെ ഉള്ള missing പ്രശ്നങ്ങൾ വണ്ടിക്ക് വലിയ രീതിയിൽ ഉള്ള പ്രശ്നത്തിനു കാരണം ആവുമോ??? 🙏
Bro hero Honda splendor aanu ente vandi...mazhayath odikumbol mathram vandi off akum...pinnem star ayi kurach odumbol veendum off akum...entharikum prblm
Bro plusor 150 yude crb ano 180 ano nallathu.. ithu use cheythal engine prbkm ethelum undakumo.. heating prblmo power lago agane.. milage etra kittum ete bike fz16 anu.. plz reply
180 യുടെ കാർബുറേറ്റർ ആണ് നല്ലത്. എൻജിനിലോ heatingo ഒന്നും ഉണ്ടാവില്ല. പക്ഷെ TP സെന്സറിന്റെ സോക്കറ്റ് വ്യത്യാസം ഉള്ളത് കൊണ്ട് അത് കണക്ട് ചെയ്യാൻ സാധിക്കില്ല. അത്കൊണ്ട് ചെറിയ ഒരു ആക്സിലറേറ്റർ lag ഉണ്ടാവും. അതൊരു പ്രശ്നം അല്ല. ഞങ്ങളും fz നു 180 യുടെ carb ആണ് വച്ചു കൊടുക്കുക. Thanks for watching.... Share video to all friends..
എന്റെ Activa 2011 മോഡൽ രാവിലെ 3 km ഓടി കഴിഞ്ഞാൽ മിസ്സിങ്ങോടെ ഓഫായി പോകുന്നു. പിന്നെ സ്റ്റാർട്ട് ആവണമെങ്കിൽ കുറെ കഴിയും. സർവ്വീസ് ഒക്കെ ചെയ്ത് കാർബറററ്റേർ ക്ലീൻ ആയ അവസ്ഥയിലാണ് എന്തായിരിക്കും Bro
Bro hero glamour 2016 second gear idumbol oru cheriya missing .Pinne odikkondirikkumbol slow chythal off aakunnu...athentharikum..Pinne key set on cheyyumbol chilapol on aakilla chilapol kurachu neram kazhinju on aakum ..Allenkil key off aakkan onnu tbirilkumbol on aakum..Athu key set complaint aano
Bro ente bike fz 2012 model anu carburator pulsar 180 ntethanu ,carburator over flow anu preshnam ,petrol ipo air intake hose vazhi airfilter nte adiyilvannu kidakkunnu ithinenthanu pariharam local workshopkaru ellarum onnum cheyyan pattillanu parayunnu plz reply bro .....😭😭😭😭urgent .....plz...plz....plz...
Cheta ente pulsar 135ls oru 30 speed il ninnu nallapole accelerator raise cheyyumbo oru reaction um illa Vere oru soundum keri varum Vandi nalla pole accelerator koduthal oil kathiya smell um varanund Endayirikum problem? Pls help
Bro ennikum manasilavunilla ente vandi fz aan athinum ee same problem ind oru 30il koodutjal accelerate koduthal vandi off aavn pokunnu vandik speed koodunilla mathram alla vandik filter vecha pole vere oru soundum varunund
Ente vandiyil pandu eppozhum missing undakumarnnu slow cheyth pinna kai kodukkumbol ayirunnu missing.Company carbuerator mari thannu pinne oru 5 madam kozhappam illarnnu. Pinna pinne aa pazhaya missing Bannu enthayirikkam Karanam onnu paranjutharaamo
എൻ്റെ വണ്ടി ഓടി 4,5km കഴിയുമ്പോൾ ആണ് missing അതുപോലെ ഓട്ടിക്കുമ്പോൾ over throttle കൊടുത്ത് overtaking ചെയ്യുന്ന സമയത്ത് മിസിങ് ഇത് എന്തിൻ്റെ പ്രശ്നം ആണ് ബ്രോ
ബ്രോ 2007 cd delex plug അടിച്ചു പോവുന്ന കംപ്ലയിന്റ് ആയിരുന്നു സ്റ്റാർട്ടിങ് ട്രോബിൽ വർക്ക് ഷോപ് കാണിച്ചു എൻജിൻ കംപ്ലയിന്റ് ആണ് എന്ന് എൻജിൻ പണിജു. പ്ലഗ് പിന്നെ പോയില്ല. പക്ഷെ സ്റ്റാർട്ടിങ് ട്രോബിൽ ഉണ്ടായിരുന്നു ഇപ്പോൾ മിസ്സിംഗ് ഉണ്ട് അത് തണുത്തു കിടക്കുമ്പോൾ മാത്രം സൈലന്സർ പൊട്ടുന്ന സൗണ്ട് ഇറക്കത്തിൽ.2 ആഴ്ച വർക്ക് ഷോപ് കൊടുത്ത് എന്നിട്ട് നേര ചൊവ്വ പണിയില്ല അരും വർക്ക് ഷോപ് കൊടുക്കണം പൈസ കൊടുക്കണം അവസാനം ഞാൻ തന്നെ പണിയേണ്ട അവസ്ഥ 😭😭😭പറയാൻ ഒരുപാട് ഉണ്ട് സ്റ്റാർട്ടിങ് ട്രോബിൽ ഞാൻ കണ്ട് പിടിച്ചു cd യൂണിറ്റ് ഒരു വൈർ ബ്രേക്ക് ഇപ്പോൾ അത് മാറി മിസ്സിംഗ് ഉണ്ട് ആക്സിലറേഷൻ തീരെ കുറക്കുമ്പോ മിസ്സിംഗ് കൈ കൊടുക്കുമ്പോ ഇല്ല എൻജിൻ ചൂടായാൽ മിസ്സിംഗ് മാറുന്നുണ്ട് 😭😭
Ente Fz s2010 model Ravile start cheyyumbol kurachu thamasam und start avum just second kazhinju off akum idling nilkkilla maximum oru 4 time start cheyyanam start akan athu kazhiyumbol pinne ok anu vere missing onnum illa pinne adutha divasm edukkumbol athe pole thanne anu enthu kanda chetta agane varunne
@@mechvlog ബ്രോ അതുപോലെ തന്നെ എന്റെ fz 2010 model ന്റെ tile panel pype type Grabrail വരുന്ന മോഡൽ ആണ് ആ kitt മാറ്റി എനിക്ക് 2013 ന് ഒക്കെ ഇറങ്ങിയ Grabrail വരുന്ന kitt ഇടണം എന്ന് agaraham ഉണ്ട് 2010 ലെ വണ്ടിക്ക് അത് ഫിറ്റ് ചെയ്യാൻ പറ്റുമോ അതിന് chaice ൽ എന്റലും വർക് ചെയ്യിക്കേണ്ടി വരുമോ
Apache RTR 2012 Fuel injection ആണ് എന്റെ വണ്ടി.. 1st 2nd ഗിയർ il വണ്ടി അതികം മൂവ് ആവുന്നില്ല ചെറിയ വൈബ്രേഷൻ ഉണ്ട്. Slow down ചെയ്യുമ്പോൾ വണ്ടി ഓഫ് ആകുകയും ചെയ്യുന്നു. എന്ത് തോനുന്നു ബ്രോ നിങ്ങൾക്? Pls Replay.
Hi Ee valve complainte ne kkurich oru video cheyyaamo...?? Nte bike (pulser 150) nte power lesam kuranjath pole mathramalla, mileage 35-40 aanu kittunnath....
Ente avenger 220il accelerate cheyumbo missing issue ind. Carburettorum plug um oke aan. Pine reserve il itt odikumbol ee issue in kuravv und. Enda sambavam?
ബ്രോയുടെ വീഡിയോ കണ്ടു തുടങ്ങിയെപ്പിന്നെ വർക്ഷോപ്പിൽ പോകുന്നത് തന്നെ കുറഞ്ഞു 😎😎അങ്ങനെ ഞാനും ഒരു മെക്കാനിക് ആയി ഗയ്സ് 😎😎😎
👍
Njanum
👌
@@mechvlog number onnu tharumo please
Njanum 2019 muthal thanneya repair cheyunnath appol anu mech vlog channel irangiyath appol kurachumkoodi elupamayi
👍 good. എയർഫിൽറ്റർ block ആയാലും മിസ്സിംഗ് സംഭവിക്കാം
Agne problem ondavumo bro
ente bike carburetor 2vattam clean cheythu enittum missing poilla
I don't know Malayalam, but I can understand the reason for missing problem, super.
Thanks chetta...🤝
Nalla video .Ellam nannyi explain cheynund 👍👍
Thanks for watching..
Share my channel bro...
Thank you, കഴിഞ്ഞ 2 ദിവസമായി ന്റെ passion plus മിസ്സിങ് തുടങ്ങിയിട്ട്... ഇതൊക്കെ ചെയ്ത്തപ്പോ ചെറിയ മാറ്റം ഉണ്ട്... നന്ദികൾ
Thanks for watching bro
മിസ്സിംഗ് എന്നത് ഉദ്ദേശിക്കുന്നതെന്താ bro....
@@Pooja-ih4mb petrol kazhinha pole ulla feel varum.... Slow speed kittilla....
പെട്രോൾ വരുന്നുണ്ടോ എന്നറിയാൻ വേണ്ടി പൈപ്പ് അഴിച്ചു പെട്രോൾ പുറത്തേക്ക് കളയാൻ കാണിച്ച ചേട്ടന്റെ മനസ് ഉണ്ടല്ലോ .....ഒരു കുതിരപ്പവൻ... അത് കണ്ടപ്പോ എന്റെ മനസ് ഒന്നു പിടഞ്ഞു.........😀😀😀
വളരെ നല്ല അറിവുകൾ ... തുടരുക ..
Bro carburettoril petrol air screw tight aay irunnal missing sumbavikkumo bro
Ss Cd100 bike ൽ splendor ന്റെ carburetor വെക്കാൻ പറ്റുമോ,
Brw.. Palsar 150 'wiring kit' ഡീറ്റൈൽ ആയി explain ചെയ്യാമോ?
Bro ende vandi key connect kodthal missing avunund key connect wire disconnect akiyal missing illathe odum
Appo ente vandikk adhaann problem manassilaayi thanks bro
👍
Bro 2018 bs4 model dominar 400 low rpmil missing unde high rpmil missingilla entha problem bro
Good information....
2013 മോഡൽ fzs മിസ്സിംഗ് പ്രോബ്ലം
കാർബ്രേറ്റർ മാറി
എയർ ഫിൽറ്റർ മാറി
വണ്ടി ഓടി ഒരു 30km ആവുമ്പോളാണ് മിസ്സിംഗ്
വണ്ടി ഓടി ഹീറ്റ് ആയി കഴിഞ്ഞാൽ പിന്നെ ഒടുക്കത്തെ മിസ്സിംഗ് ആണ്
Sheri akiyo?
Please change the ignition coil .
Bro വണ്ടി idealing ok ആണ് but acceleration കൊടുത്താൽ വണ്ടി ഓഫ് ആകുന്നു😔
Cdi unit എങ്ങനെയാ ചെക്ക് ചെയ്യുക
Same problem bro... solution kittiyo... kittiyendil onn update cheyyamo?
Enikum
here also
എൻറെ വണ്ടിയും അങ്ങനെ തന്നെഅതിനെന്താ മാർഗം
Bro ingntion coil change akk@@arunkumar.r7072
top speed ne patti oru video cheyyamo...pls....cheriya vandi top speed edukkatha complaints,pickup complaint etc.....
Nookkam bro
Spark(cbz xtreme) plug athra(19000 ayee) kilomeeteril change chayanam?
10000 km koodumbol plugum airfilter ur change cheyyunnadh nallathan
Bro ente 2010 model glamour bike anu vandi ipazhum pakka anu edka vechu vandiku nalla missing ondarunu milegum ilarunu anganey nan oil mari carbarator clean akki air filter ellam claen akki apo kore nalu oru kuzhapom illarunu anganey irikey vandilu oil leak vannu naloley oil poi kadel kanichalolu head il oru paper marya maty enu paranu anganey leytil koduthu head full seal cheyth fit cheytu ipo vandi odumbolu missing ondu bro power edukumbol vandi missing kanikunondu entu aa cheyndey bro
Bro oru help Fz v2.0 il Swing arm bearing complaint aayaal.. vibration handle varem kerumoo... Or handle ilekku vibration keraan vere chances vallathum undo ?
Koodum ith poogunnadh kondan variga, pinna engine bolt loose aanengilum varum
@@mechvlog engine bolt means ? Engine il varunna bolt aano atho Engine fix cheythirikkunna bolt aano ?
Engine fix cheythirikkunna 14 nte bolts
@@mechvlog tnq bro. Front sideil njn kanditund ath ok aanu verr back sideil undaavumo
Back il 2 ennam undagum
Bro ente tankil rust und slightly..apo athu kond missing varan chnace undo?
CDI യൂണിറ്റിന് complaint ഉണ്ടായാൽ അത് spark പ്ലഗിനെ യല്ലെ ബാധിക്കുക..? അങ്ങനെയല്ലേ മിസ്സിങ് വരുന്നത്?
CDI കംപ്ലയിന്റ് ഉണ്ടെങ്കിൽ പ്ലഗ്ഗിലേക്ക് കറൻറ് സപ്ലൈ തീരെ ഉണ്ടാവില്ല. വണ്ടി സ്റ്റാർട്ട് ആവുകയുമില്ല. എന്നാൽ ചില പഴയ വണ്ടികളിൽ മൊത്തം സപ്ലൈ കാട്ടാവില്ല. ഇടക്ക് കറൻറ് വന്നു കൊണ്ടിരിക്കും, അപ്പോൾ missing പോലെ കാണിക്കും. സാധരണ CDI പോയാൽ സ്റ്റാർട്ട് ആവില്ല
Slow speed കറക്റ്റ് ആണോ
@@mechvlog speed 50 ല് കുറഞ്ഞാൽ ഒരു പ്രശ്നവും ഇല്ല ..പക്ഷേ സ്പീഡിൽ പോകാൻ പറ്റുന്നില്ല...overtake ചെയ്യാനും പറ്റുന്നില്ല..
HT coil ഒന്ന് ചെക്ക് ചെയ്യ്. Key സെറ്റ് ലൂസ് കോൺടാക്ട് ഉണ്ടോ എന്ന് ചെക്ക് ചെയ്യ്.
Plug adaptor അഴിച്ചതിനു ശേഷം coil wire പ്ലഗ്ഗിലേക്ക് അടുപ്പിച്ചു സ്റ്റാർട്ട് ചെയ്യ്. നല്ല പോലെ ആക്സിലറേറ്റർ കൊടുക്ക്. കറൻറ് കട്ട് ആവുന്നുണ്ടോ എന്ന് നോക്ക്
@@deadsea5540 bro complaint solve ayooo i also have the same problem
Bro ente bike start aakunund but accilator kodukumpo off aayi pokum.......ethinoru solution paranju tharamo
Tuning complaint undngilum, carburattor air valikkunnundengilum corrent pronblem undengilum varum
Bro ente vandi splendor anu full acceleratior kodukambam missing varunu ntha reason
Hi bro bikil engne fog lamp proper ayi connect cheyyam ?
Ente discover 125 st anu appo athile front brackel verunna switchil ninnum ignitionte connection edukkamo enthelum problem undkuvo
Ignition edukkanda,brakil ninn eduthal mathy,erth body yil evideyengilum koduthal mathy,athan safe
@@mechvlog 😍thanks bro
@@royaltechmalayalam4909 ente glamer f i start cheyyumbol yellow laight bingle aakunnu start aayal missing varunnu
Start cheythittum aa light kathy nilkkunnundo
Bro pulser 150 ravile start chaith pinne accelator kodukumbo cheriya missing varunnu kurachu race akiyaal pinne prblm illa
Carburetor clean chaithu plugs oke mati
2018 model pulser 150
Enikm und bro pulsar 220 aan
Tuning onn maatti nookkanam, vaccum piston enthengilum damage undengilum ingane kaanikkum
Thanks bro Good Information
👍
Bro ente vandi tvs wego aanu runnigil vandi edakk edakk ninn pookunnu air keeriyath poole. carborator check chaithappol enginum carboratorm connect chaitha baagathulla bushin cheriye crack und athayirikkuvo reason
ബ്രോ,എന്റെ passion pro ബൈക്ക് ആണ്,വണ്ടി start ചെയ്ത് ആക്സിലേറ്റർ കൊടുക്കുമ്പോയേക്കും വണ്ടി ഓഫ് ആയി പോകുന്നു, running ആവാൻ വളരെ ബുദ്ധിമുട്ടാണ് എന്താണ് problem
Vaccum piston onn nookkanam,ath poolethanne cdi complaint undengilum varum
@@mechvlog vaccum piston passion pro 🙄🙄
Oh sorry,
Hero passion thallipoly yaa missing
Bro 2005 model ct 100 aanu ullath.valiv Ella milegum yilla. Carbarator maari plug maari yeannittum maattam yilla
Video poli bro 😍😍😍😍👍👍👍👍👍
Accelator full il ethiyaaal missing poolea kaanikkuyaane vandi ath enthaane bro
Thanks bro😍🔥👌
Broo splender bike moving time thard gear chage missing und എന്താണ് ഇതിന്റെ problem
CDI unito HT coil o complaint undavum
My honda unicorn shows missing when mild acceleration is applied. Changed vacuum piston twice. Cleaned carburettor more than three times. Cleaned petrol tank and hoses connected to it. Replaced plug and air filter three times. Still missing continues.
Same
Honda shine like same😢
My Honda Hornet shows missing after a carburettor cleaning work and also Engine valve adjustment done in that work.
Missing shows only at 2-3 rpm.
One more carburettor cleaning is done in another shop but no result.
എന്റെ pulsar 150 ആണ്,5th gear പോകുമ്പോൾ break പിടിക്കുമ്പോൾ bike off ആവുന്നു reason പറയാമോ
Nallapoole slow cheyyumbol aano ofg aagunnath
Athe same problem enthaanu reason@@mechvlog
Cd 100 ss speedill pokumbo missing aanu reason nthaann onn paranju tharaavo
Oil level kuranjal missing varumo?????
Pls reply
Illa
@@mechvlogengine complaint kondu missing varuvo
Bro.passion pro bike ranning of aakunnu eathanu problem parayu
Tank air kudungiyal vararund,thank onn thurann vach vandi oodich nookk bro
@@mechvlog bro bike second gearil eanganeyaanu start chaiyuka
Clutch pidich self adikkanam
bro do a video on cdi and ht coil test with multimeter
Ok bro. I will try
Bro starting coilil oil pidikunundankil current low kanikumo
Ente vandi fz aanu proper idling nilkunila ,30-40km oodikumpol missing und ,edak silencileril ninn pottuva ennit off aavum edalke off aagu carbtr clean aaki seriyavunila please help me
FZ മിക്ക വണ്ടികളുടേയും കാർബുറേറ്റർ കംപ്ലയിന്റ് ആണ്. അത് എത്ര ക്ലീൻ ചെയ്താലും ചിലത് റെഡി ആവില്ല.ഒന്നുകൂടെ ക്ലീൻ ചെയ്ത് റെഡി ആയില്ലെങ്കിൽ പൾസർ ന്റെ കാർബുറേറ്റർ വാങ്ങി മാറ്റുന്നതാണ് നല്ലത്. വിലയും കുറവാണ്.
Pulser 180 പുതിയ carbourator വെച്ചിട്ടും intital missing problem enda Karanam !@@mechvlogവേറെ എന്തെകിലും കൂടി ചെക്ക് ചെയ്യാം?
Bro moonnu workshopill kaanichu idakk throttle kodukkumbo missing carburetor clean cheythu cdi unit puthiyath ittu no raksha jet sean Aano coil okke new Aanu any solution please reply bro🥲
Good information
Bro ente 220 anu vandi,oduna idak nalla missing ayi vandi nikknu,,pine off aaki veendum eduthal kozpila veendum odam pinem kure odi valla gutter okkee kand slow aki veendum edukumbo missing ayi nikkanu😬
പഴയ Splender, Acceleration കുറയ്ക്കുമ്പോൾ പടക്കം പൊട്ടുന്ന Soundവരുന്നു ,എന്താണ് കാര്യം
Sai system clean cheythal mathy.... Oru vedio undu kandu nokku bro
I had the same ,i clean the carbon from spark plug now no sound it is decent.bro clean or change plug it will be ok
Bro ente vandi passion proyannu frontil coterullla rodil okke ethumbol oru adiyannu frontil oru hubmil kayriyalum adiyannu nthu cheyum
Very good 👍🏻
Thanks bro
Share your friends...
Suzuki samurai bike kick back problem solve sir please 🌹🌹🌹
Tight aano?
Tight for back compression
Plug azhich athilood kurach waste ozhich,nallapoole pumping cheyth plug itt start cheyth nookk
Choke on akkiyal mathrame vandi odikkan pattunnullu enth cheyyanam bro 🥲💔
Chockil maathram problem onnum illengil ath carburattor inte problem kond thanne aayirikkum
Appo unicorn num ithe presnam aanengil carburator maatenddi varumo
Vaccum pisten/ Daifrem mattiyal mathiyooo
Pinne accelator koottumbbol rpm 5 vare pokunnolloo pinne steck aayi nilkkunnu . eandhayirikkum sollution
Bro ente fazer bike carburettor matti ipol pulser 180 yude anu ullathu second hand anu .munp vandi ofakumayirunnu ipool oru mixing petrol theerunnathu pole anu kanunnathu but ofayipokunnilla vandi
Ath tp sensor correct aayi kodukkan pattathath kondan
💯😍
👍🏻👍🏻👍🏻
Bro.. Splendor bike oodikkumbo nannai pull cheyumbo arapp pole varunund... Slow speed okke perfect beat il nilkkunund... Vandi nirthi idumbo.. Raise cheythaalonnum oru prblvum illa...oodumbo nannai pull cheyyumbo cheriya missing und...nthanenn onn paranj tharavo... Rply tharane pls
Kooduthalum electrical complaint aayirikkum,coils onn check cheyyanam bro
@@mechvlog cdi unit maariyathanu bro... Pinne silenceril ninn nannai raise cheyumbo white smoke um varunund... But spark plug il kari illa... Pistonum maariyathanu
Oil kurayunnundo?
@@mechvlog illa bro.. Oil kurav kaanikunilla
Nthayirikkum reason
ഞാൻ tvs wego ആണ് use ചെയ്യുന്നത് ചെറിയ missing പ്രശ്നം ഉണ്ട് ചോക്ക് ഉപയോഗിച്ചാൽ പ്രശ്നം ശെരി ആകുന്നുണ്ട് ഇങ്ങനെ ഉള്ള missing പ്രശ്നങ്ങൾ വണ്ടിക്ക് വലിയ രീതിയിൽ ഉള്ള പ്രശ്നത്തിനു കാരണം ആവുമോ???
🙏
Bro hero Honda splendor aanu ente vandi...mazhayath odikumbol mathram vandi off akum...pinnem star ayi kurach odumbol veendum off akum...entharikum prblm
Chilappo carburettor il vellam undavum,allengil plug adaptor short undavum
താങ്ക്സ് അണ്ണാ ഒരുപാട് ഉപകാരം
👍
Bro. Bs4 standard 350 idakk idakk acceleration cheyyumbo missing varunnu. Idakk oru power drop varunna pole. ( Spark plug replace cheythu .air filter replace cheythu. Tps sensor short cheythu. Carburettor clean cheythu. Battery check cheythu. Charcoal canister connection ozhivakki.) Ennittum missing und . Ini carburettor replace cheythu nokkane ollu. Ntha cheyyuka
Corrent varunnath correct enn nokkkiyitt baakki cheythal mathy,coils check cheyyunna electrical shops undaavum bro
Yamaha FZ 2013 model twin cable carburetor Pulsar 220 carburetor kond replace cheiyaan pattumo?
Carburettor ullil vaccum piston und,, athu old ayaal missing verum
Bro ente vandi fz16 anu, nalla kayattathu vandi edukkumbol kayaran budhimuttanu, vandi bhayankara maduppu kanikkunnu, clutch nallathupole thangi eduthale kayaru,
Cluth plate onn nookkanam,ath poole thanne vaccum pistonum onn nookkanam
Bro
Petrol tank ne video le kanunath pole eragunila
Athu kodano missing kanikunath
Solution nthelum undo bro
Petrol nob mariya mathiyo
Plls replay
Glamour fi anu vandi, vellam kandal vandi missing anu, normal conditionil oru prashnavum illa, enthanu prblm enn parayavu
Accilater kodukumbole vandiku missing varunathu enthu kondanu
Bro hunk enna bike start cheyth acceletor kodukkumbol off aavunnu petrol okke theernnaal off aavunnath pole petrol okke und
Ath nookkanam bro,cdi unit complaint undengil qngine vararund, vaccum piston pooyalum varum, chock jam aanengilum varum
Bro enikum und issue, solve aayo?
Bro vandi gear ittu pokumbo missing varunnu.. Normal ayi start aki itirikumbo no prblm... Reason nthavm?
Hai bro.... Ente bike Hero Xtreme aanu. 2013model.... Ippo kurachu naal aayittu nalla missing kaanikkyunnund. Carburator clean cheythu nokki. Plug change cheythu. Vaccum booster change cheythu. Ennittum missing complete aayittu maarunnilla... Bike il Green company ude power filtter keyatiyittund. Ini power filtter nte complaint aayirikkyumo? atho carburator complaint aayathu aayirikkyumo?
Carburator change cheythal missing maaraan chance undo? Undel eathu bike nte carburator use cheyyunnathu aanu nallathu....
Broo reply pratheekshikkunnu.😊
Missing evidunnanenn check cheyyanam, filter onn azhich vech nookki oodich nookk bro
Chetta ente vandi eeyide anu carburator clean cheythathu ippo vandikku oru missing und oru valive kuravu feel cheyyunnu
Bro bike odikondirikumbol erakam erangumbol athayathu petrol tank munnottu chariyumbol cluch pidichal vandi thaniye off aakunnu. Ethu tankinte problemano pluginte problemano?
Munnottu vandi chariyumbol mathramanu iff aakunnathu, kayatham kayarumbozhum nirappaya roadilum off aakila. Chilappol vandi gutteril kuthichu chadumbozhum missing undakunnu.
Bro plusor 150 yude crb ano 180 ano nallathu.. ithu use cheythal engine prbkm ethelum undakumo.. heating prblmo power lago agane.. milage etra kittum ete bike fz16 anu.. plz reply
180 യുടെ കാർബുറേറ്റർ ആണ് നല്ലത്. എൻജിനിലോ heatingo ഒന്നും ഉണ്ടാവില്ല. പക്ഷെ TP സെന്സറിന്റെ സോക്കറ്റ് വ്യത്യാസം ഉള്ളത് കൊണ്ട് അത് കണക്ട് ചെയ്യാൻ സാധിക്കില്ല. അത്കൊണ്ട് ചെറിയ ഒരു ആക്സിലറേറ്റർ lag ഉണ്ടാവും. അതൊരു പ്രശ്നം അല്ല. ഞങ്ങളും fz നു 180 യുടെ carb ആണ് വച്ചു കൊടുക്കുക.
Thanks for watching....
Share video to all friends..
Good video bro🎉❤❤❤
എന്റെ Activa 2011 മോഡൽ രാവിലെ 3 km ഓടി കഴിഞ്ഞാൽ മിസ്സിങ്ങോടെ ഓഫായി പോകുന്നു. പിന്നെ സ്റ്റാർട്ട് ആവണമെങ്കിൽ കുറെ കഴിയും. സർവ്വീസ് ഒക്കെ ചെയ്ത് കാർബറററ്റേർ ക്ലീൻ ആയ അവസ്ഥയിലാണ് എന്തായിരിക്കും Bro
see chetta ente bike mahindra centuro aanu,rand prashnangal anu,onn nalla vibration at 49-53kmph range varumpol,rand missing...vibration pandee und,but missing ipo recent ayitt vanneya...cherya rpm il onum missing illa,but onn overtake cheyyano matto accelerator pettenn kootiyal,nallapole miss cheyunnu,like petrol empty akumpol missing varunnapole.....any sugggestions? workshopikond poi,meshiri avunne okke cheyt,but he cant figure it out...
Key set loose contact undengilum,cdi complaint undengilum kaanikkum
Same problem
Key setnn vechal
Key set il connect cheythirikkunna wire
Bro cdi unit complaint enganeya ariyan patum?
Chetta Yamaha szr nalla heat avunnu,,, cut off avunnu pls answer
Bro bs4 hero passion pro vandi thanathu kazhinjal start aavulla....entha compliant ennu ariyavo bro...please reply
80 സ്പീഡിന് മുകളിൽ പോകുമ്പോൾ മിസ്സിംഗ് ആകുന്നു 🥲🥲🥲ബാക്കിലോട്ടു വലിക്കുന്ന പോലെ ആകും... എന്താണ് പ്രോബ്ളം 🥲🥲🥲പറഞു തരുമോ 🥲🥲facino
Bro hero glamour 2016 second gear idumbol oru cheriya missing .Pinne odikkondirikkumbol slow chythal off aakunnu...athentharikum..Pinne key set on cheyyumbol chilapol on aakilla chilapol kurachu neram kazhinju on aakum ..Allenkil key off aakkan onnu tbirilkumbol on aakum..Athu key set complaint aano
Bro ente bike fz 2012 model anu carburator pulsar 180 ntethanu ,carburator over flow anu preshnam ,petrol ipo air intake hose vazhi airfilter nte adiyilvannu kidakkunnu ithinenthanu pariharam local workshopkaru ellarum onnum cheyyan pattillanu parayunnu plz reply bro .....😭😭😭😭urgent .....plz...plz....plz...
Ath azhich athanne check cheyth nookkanma, overflow kk orupaad kaaranangal varum
Bro solution enthayirunu cheyitha ente vandik engane vannu
Cheta ente pulsar 135ls oru 30 speed il ninnu nallapole accelerator raise cheyyumbo oru reaction um illa
Vere oru soundum keri varum
Vandi nalla pole accelerator koduthal oil kathiya smell um varanund
Endayirikum problem?
Pls help
Bro ennikum manasilavunilla ente vandi fz aan athinum ee same problem ind oru 30il koodutjal accelerate koduthal vandi off aavn pokunnu vandik speed koodunilla mathram alla vandik filter vecha pole vere oru soundum varunund
Ente vandiyil pandu eppozhum missing undakumarnnu slow cheyth pinna kai kodukkumbol ayirunnu missing.Company carbuerator mari thannu pinne oru 5 madam kozhappam illarnnu. Pinna pinne aa pazhaya missing Bannu enthayirikkam Karanam onnu paranjutharaamo
Vandi eetha?
Glamour sx bs4
Nookkanam bro, corrent problem undengilum vararund
എൻ്റെ വണ്ടി ഓടി 4,5km കഴിയുമ്പോൾ ആണ് missing
അതുപോലെ ഓട്ടിക്കുമ്പോൾ over throttle കൊടുത്ത് overtaking ചെയ്യുന്ന സമയത്ത് മിസിങ്
ഇത് എന്തിൻ്റെ പ്രശ്നം ആണ് ബ്രോ
Bro pulsar headlight parking lightum vandi start cheith kurach moving aakumbol mathram on aakunnu athenthanenn onn paranju tharumo
ബ്രോ 2007 cd delex plug അടിച്ചു പോവുന്ന കംപ്ലയിന്റ് ആയിരുന്നു സ്റ്റാർട്ടിങ് ട്രോബിൽ വർക്ക് ഷോപ് കാണിച്ചു എൻജിൻ കംപ്ലയിന്റ് ആണ് എന്ന് എൻജിൻ പണിജു. പ്ലഗ് പിന്നെ പോയില്ല. പക്ഷെ സ്റ്റാർട്ടിങ് ട്രോബിൽ ഉണ്ടായിരുന്നു ഇപ്പോൾ മിസ്സിംഗ് ഉണ്ട് അത് തണുത്തു കിടക്കുമ്പോൾ മാത്രം സൈലന്സർ പൊട്ടുന്ന സൗണ്ട് ഇറക്കത്തിൽ.2 ആഴ്ച വർക്ക് ഷോപ് കൊടുത്ത് എന്നിട്ട് നേര ചൊവ്വ പണിയില്ല അരും വർക്ക് ഷോപ് കൊടുക്കണം പൈസ കൊടുക്കണം അവസാനം ഞാൻ തന്നെ പണിയേണ്ട അവസ്ഥ 😭😭😭പറയാൻ ഒരുപാട് ഉണ്ട് സ്റ്റാർട്ടിങ് ട്രോബിൽ ഞാൻ കണ്ട് പിടിച്ചു cd യൂണിറ്റ് ഒരു വൈർ ബ്രേക്ക് ഇപ്പോൾ അത് മാറി മിസ്സിംഗ് ഉണ്ട് ആക്സിലറേഷൻ തീരെ കുറക്കുമ്പോ മിസ്സിംഗ് കൈ കൊടുക്കുമ്പോ ഇല്ല എൻജിൻ ചൂടായാൽ മിസ്സിംഗ് മാറുന്നുണ്ട് 😭😭
Ente pulserinu undayirunnu ,Njan regulator azhichu nokkiyeppol thurumbu urechu clean aaki,pine ignition coil maatti ,athinu munbe plug clean chaiunath nalathe ,ignition uurri edumbal uuriya pole thane pidippikkennam ,Njan athe side maare fit chaithitt milege short undayirunnu
BRO, PASSION PRO 2012, 20 TO 4O KM SPEED VARE MISSING . 40 KM SPEEDINU MUKLI POYAL MISSING ELLA
Bro vandide pistol matti kazhijapo thott 40 melil kerumbo oru missing und ath sheriuavuvo
Ente Fz s2010 model Ravile start cheyyumbol kurachu thamasam und start avum just second kazhinju off akum idling nilkkilla maximum oru 4 time start cheyyanam start akan athu kazhiyumbol pinne ok anu vere missing onnum illa pinne adutha divasm edukkumbol athe pole thanne anu enthu kanda chetta agane varunne
Chock upayogichal mathy bro
@@mechvlog choke il vandi oky anu bro njan check cheyithu
Morning or vandi onn cool aayi kazhinjhal start cheyyumbol kooduthal petrol starting inu aavasyam aayi varum,athinu chock thanne use cheyyanam,athinu kuzhappam onnum illa
@@mechvlog ok thankyou Bro
@@mechvlog ബ്രോ അതുപോലെ തന്നെ എന്റെ fz 2010 model ന്റെ tile panel pype type Grabrail വരുന്ന മോഡൽ ആണ് ആ kitt മാറ്റി എനിക്ക് 2013 ന് ഒക്കെ ഇറങ്ങിയ Grabrail വരുന്ന kitt ഇടണം എന്ന് agaraham ഉണ്ട്
2010 ലെ വണ്ടിക്ക് അത് ഫിറ്റ് ചെയ്യാൻ പറ്റുമോ അതിന് chaice ൽ എന്റലും വർക് ചെയ്യിക്കേണ്ടി വരുമോ
Apache RTR 2012 Fuel injection ആണ് എന്റെ വണ്ടി.. 1st 2nd ഗിയർ il വണ്ടി അതികം മൂവ് ആവുന്നില്ല ചെറിയ വൈബ്രേഷൻ ഉണ്ട്. Slow down ചെയ്യുമ്പോൾ വണ്ടി ഓഫ് ആകുകയും ചെയ്യുന്നു. എന്ത് തോനുന്നു ബ്രോ നിങ്ങൾക്? Pls Replay.
Hi bro vandiyude air screw jam ayi poyi athengane edkka
ബ്രോ RTR 1604v ആണ് ബൈക്ക്(b s6),ക്ലച് apply ചെയ്യുമ്പോൾ ചില time missing കാണിക്കുന്നു വണ്ടി ഓട്ടോമാറ്റിക്കായി ഓഫ് ആകുന്നു എന്തായിരിക്കും prblm?
Ente vandi yamaha alfa annu ee aduth spark plug maatiyath athinu shesham vandi oodikondirikumbol missing vannu vandi off avum kure neram self adichabol on ayi pakahe athikam odiyila pine athu thudarnu. kadayil koduthaoole spark plug inte adapter inslution tape chutti, carbator ayichu, motorinte brush mati but epolum missing undu enthayirikum complaint??
Missing varumbol tankinte cap thurann vach start cheyth nokk bro
@@mechvlog mattamila
@@mechvlog slow speed ill missing manasilavunund
Airfilter onn azhich nokk
👌🏻👍🏻 good video❤
Broo.... Oru doubt bike start aagunnu but.... First gear ittu move cheyythal move aagunnilla... Entha angane...
Vandi kayatam oke valikumbo fuel illatha pole oke varumbo ulla missing pole varunnu...pinne high speedil povumbo,overtake oke idak missing varnd
Statting onnm problem illa...
Carbrator clean akki cdi mati...vere nthelm karnm kond ith varamo
Eetha vandi
Passion plus
Coil onn nookkanam, cluch plate um check cheyyanam
Bro ente vandi oodikondirumbol missing und ..... carburettor clean cheythu ennittum sheriyavunnilla vandi start cheyummbol missing onnum illa oodumbol aanu ullath ath nthannu
Same problem
Ithellam workshoppil kondu cheytha .... Paisa athikam akuvo...
Hi
Ee valve complainte ne kkurich oru video cheyyaamo...??
Nte bike (pulser 150) nte power lesam kuranjath pole mathramalla, mileage 35-40 aanu kittunnath....
Puga varunnundo
@@mechvlog ys....6 rpm mele nalla pole black puka varunnund...
Head complaint aan,DC cheyyendi varum
@@mechvlog athinetra aacm ekadesam
@@mechvlog athaayirikkuo mileage short
Ente avenger 220il accelerate cheyumbo missing issue ind. Carburettorum plug um oke aan. Pine reserve il itt odikumbol ee issue in kuravv und. Enda sambavam?
Petrol ta clean cheyyugayo change cheyyugayo cheyth nookk bro
Ath coilinte issue aayirunu, change cheythapo sheri aayi
Ok
2019 Honda shine 4 ഗിയർ വണ്ടി fuel injection ആണോ
Passuon plus, ഒന്ന് ശെരിയാക്കാൻ പറ്റിയ സ്ഥലം ആരെങ്കിലും പറയാമോ.. ആലുവ പരിസരത്ത്..