ചൈനയിലെ പുതിയ വൈറസ്‌ | Kemal Pasha

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 335

  • @sharfudheent2741
    @sharfudheent2741 16 วันที่ผ่านมา +77

    മിക്കവാറും ഉദ്യോഗസ്ഥർ ലോക്ഡൗണിന് വേണ്ടി സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തും എന്നിട്ട് വീട്ടിലിരുന്ന് ശമ്പളം വാങ്ങും സർക്കാർ കോടികൾ കടമെടുത്ത് ശമ്പളം കൊടുക്കും എന്നിട്ട് അതിൻറെ മുതലും പലിശയും കൊടുക്കാൻ സാധാരണക്കാരൻറെ കുത്തിന് പിഴിയും

    • @KAMALIYTH
      @KAMALIYTH 15 วันที่ผ่านมา

      സത്യം.. രണ്ട് കൊല്ലം വിട്ടിൽ ഇരുത്തി അതിന്റെ പലിശ കൂടി ജപ്തി വക്കിൽ ആക്കി

  • @JohnThomas-lx8cl
    @JohnThomas-lx8cl 16 วันที่ผ่านมา +45

    ഇനി ഒന്നുകൂടി ജനങ്ങളെ പറ്റിക്കാമെന്ന് ആരും കരുതേണ്ടാ. ജനങ്ങളെ ഭയപ്പെടുത്തി വാക്സിൻ എടുപ്പിക്കാമെന്ന് ഇനി സർക്കാരും, മരുന്ന് കമ്പനികളും കരുതേണ്ടാ.

    • @SreekalaS-xv3ot
      @SreekalaS-xv3ot 16 วันที่ผ่านมา +1

      അതെ സത്യം

  • @Soft9541
    @Soft9541 16 วันที่ผ่านมา +36

    കേരളത്തിൽ ഈ വൈറസ് വരാതെയിരിക്കെട്ടെ.... വന്നു കഴിഞ്ഞാൽ പിണറായി കിറ്റ് കൊടുത്ത് 3 ആം പ്രാവശ്യവും അധികാരത്തിൽ വരും...

  • @seethak6109
    @seethak6109 16 วันที่ผ่านมา +19

    ഇനി വേറെ ഒരു രാജ്യത്തും പടരാതെ ഇരിക്കട്ടെ. പ്രാർത്ഥിക്കാം. എല്ലാവർക്കും

  • @s..6812
    @s..6812 17 วันที่ผ่านมา +78

    അടുത്ത എന്തോ ഒരു കുത്തിവെപ്പ് പ്ലാൻ ച്യ്തിട്ടുണ്ട് അതിന്റെ മുന്നോടിയാണ് ഈ വ്യാധി

  • @leonadaniel7398
    @leonadaniel7398 17 วันที่ผ่านมา +30

    കൊറേ-നുണ പോലുള്ള അടുത്ത പ്ലാൻ-ഡെമിക്ക് വരട്ടെ

    • @Guest-uo3rp
      @Guest-uo3rp 16 วันที่ผ่านมา

      Correct

  • @sunnymathew1883
    @sunnymathew1883 17 วันที่ผ่านมา +47

    മാൻഡ്രേക്കിന്റെ കാലത്ത് തന്നെ കേരളത്തിൽ എത്തും

    • @Naisamsmirasa
      @Naisamsmirasa 17 วันที่ผ่านมา +5

      മാൻഡ്രോക്കിന്റെ ഒരു സമയം...

  • @OnlyoneWorldKing
    @OnlyoneWorldKing 17 วันที่ผ่านมา +21

    നമ്മൾ മിക്കവാറും HMPV tax കെട്ടേണ്ടിവരുമെന്നാണ് തോന്നുന്നത് 😂😂😂

  • @Adam9090-x5c
    @Adam9090-x5c 14 วันที่ผ่านมา +1

    ഇത്രയധികം വിവരമുള്ള ഇദ്ദേഹത്തിന് പോലും ലോകത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉണ്ടാക്കുന്ന ഭയപ്പെടുത്തലും അതിശയോക്തിയും മനസ്സിലാകുന്നില്ല എന്നതാണ് സത്യം ..

  • @thankammaraju9868
    @thankammaraju9868 17 วันที่ผ่านมา +55

    കിറ്റ് തയാറാക്കണം തെരഞ്ഞെടുപ്പ് അടുക്കുന്നു

    • @vineethjoshy4819
      @vineethjoshy4819 16 วันที่ผ่านมา

      Kit കൊടുക്കുമടാ. നീയും അത് വാങ്ങി നക്കി തിന്നും.

  • @maryjuliet5237
    @maryjuliet5237 17 วันที่ผ่านมา +61

    ഈശ്വരാ കാരണഭൂതത്തിന് ലഡു പൊട്ടും😢😢😢😢

    • @mollysebastian2885
      @mollysebastian2885 17 วันที่ผ่านมา +3

      😂😂😂😂😂

    • @sirajahamed6757
      @sirajahamed6757 17 วันที่ผ่านมา +2

      😅😅😅

    • @Serin-h8i
      @Serin-h8i 17 วันที่ผ่านมา

      ഇനി എന്ത് എല്ലാം കാണണം പാത്രം കൊട്ടാൻ പ്രധാന മണ്ടൻ പറയും അത് കേട്ട് കേരളത്തിലെ ചില മണ്ടൻ മാർ ഏറ്റുപിടിക്കും

    • @4thepeople929
      @4thepeople929 17 วันที่ผ่านมา

      ലഡു പൊട്ടിയിട്ട് പ്രയോജനം ഒന്നുമില്ല. അടുത്ത തവണ ഭരണത്തിൽ വരില്ല. ആഭ്യന്തര വകുപ്പ് minus ൽ ആണ് പോകുന്നത്

  • @KAMALIYTH
    @KAMALIYTH 15 วันที่ผ่านมา +4

    അന്നത്തെ ബാക്കി വാക്സിൻ ഗവണ്മെന്റ് കയ്യിൽ ഉണ്ട് അത് കൂടി വിറ്റു തീർക്കണം

  • @vineethjoshy4819
    @vineethjoshy4819 16 วันที่ผ่านมา +4

    Former high court judge now a newsreader in an online channel. അത്രേ ഉളളു standard.

    • @a.k.rahimanjamali9164
      @a.k.rahimanjamali9164 16 วันที่ผ่านมา +4

      ഇത് നാം വയിച്ചതാനല്ലോ. അദ്ദേഹം പൊതു ജനത്തെ ഉണർത്തുന്നു എന്ന് കരുതിയാൽ മതി. സ്ഥിരീകരണം വരേണ്ടതുണ്ട് എന്നും പറഞ്ഞു കൊണ്ടാണല്ലോ തുടക്കം. ഇത്തരം കുറെ ബുദ്ധി ജീവികൾ സമൂഹത്തിൽ ഉണ്ടാകുന്നതല്ലേ സമൂഹത്തിന് നല്ലത്. മഹാനായ ജ. കൃഷ്ണയ്യർ, മഹാനായ സുകുമാർ അഴിക്കോട് മുതലായവർ ഇതേ പോലെ സമൂഹത്തിൽ ഇടപെട്ടിരുന്നു. ഇന്ന് അത്തരം ആളുകളുടെ കുറവ് നാം അനുഭവിക്കുന്നില്ലേ. തങ്ങളുടെ ഔദ്യോഗിക കാലം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞ് എന്ന് കരുതി ഇരിക്കാൻ അത്തരക്കാർക്ക് കഴിയില്ല. സത്യത്തിൽ സമൂഹത്തിൽ അത്തരക്കാരുടെ ജോലി തുടങ്ങുന്നത് തന്നെ വിരമിച്ചതിന് ശേഷം ആണ് എന്ന് വർത്തമാന കാലം പലതും കൊണ്ടും തെളിയിക്കുന്നു.

    • @vineethjoshy4819
      @vineethjoshy4819 16 วันที่ผ่านมา

      @a.k.rahimanjamali9164 pinnay !!!

  • @josepj8273
    @josepj8273 14 วันที่ผ่านมา +2

    എന്റെ പൊന്നു ഇക്കാ അറിയാത്ത കാര്യത്തെപ്പറ്റി താങ്കളേപ്പൊലുള്ളവർ ഇതുപോലെ അഭിപ്രായം പറയല്ലേ. ഇത് അത്ര വലിയ വൈറസ് ഒന്നും അല്ല . ഇതിപ്പോൾ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും എന്ന് പറഞ്ഞപോലെ ആയി . ഇത് സോഷ്യൽ മീഡിയയും മാധ്യമങ്ങളും പെരുപ്പിക്കുന്നതാണ് .

  • @muhammadalike3167
    @muhammadalike3167 16 วันที่ผ่านมา +8

    സാർ, ഈ വയസാൻ കാലത്ത് പണിയൊന്നും മില്ലങ്കിൽ - ക്യാൻസർ സെൻ്റർ, വിർദ്ധ സദനങ്ങൾ അത് പോലുള്ള സ്ഥാപനങ്ങൾ സന്ദർഷിച്ച് മനസ് ഒന്നു ശാന്താമാക്കു വെറുതെ യുറ്റുബിൽ കയറി കണ്ടതും കേട്ടതും പ്രചരിപ്പിച്ച് പ്രജകളെ ഭയപെടുത്തല്ലെ. എന്നായാലും ജനിച്ചാൽ ഒരിക്കൽ മരിക്കും, ഭയപെടുത്തി മരിപ്പിക്കല്ലേ

    • @joshyabraham670
      @joshyabraham670 16 วันที่ผ่านมา +1

      ഈ പണിക്ക് മരുന്ന് കമ്പനികൾ കാശ് കൊടുക്കുന്നതാണ് ആശാനേ

    • @mohankumar-be1er
      @mohankumar-be1er 13 วันที่ผ่านมา

      👍

  • @subinraj2167
    @subinraj2167 16 วันที่ผ่านมา +1

    ഇദ്ദേഹം ഒരു മികച്ച വൈറോളജിസ്റ്റസ് ആണ്

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 16 วันที่ผ่านมา +8

    നാണമില്ലേ നിങ്ങൾക്ക് ലോകത്തെ ഒരു അന്താരാഷ്ട്ര മാധ്യമങ്ങളും നിങൾ പറയുന്നപോലെ ആയിരങ്ങൾ മരിച്ചു എന്ന് പറയുന്നില്ല ,ഇത് മാധ്യമ നുണയാണ്,നിങ്ങൾക്ക് എതിരെ കേസ് കൊടുക്കേണ്ടതാണ് ,ജനത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ പൊതു സമൂഹത്തിൽ ഒരു നിയന്ത്രണവും ഇല്ലാതെ വായിൽ തോന്നിയത് വിളിച്ച് പറയുന്നതിന്.മുമ്പ് നിങൾ അമേരിക്കയിൽ ആളുകൾ റോഡിൽ പോലും പിടഞ്ഞ് വീണ് ആയിരങ്ങൾ മരിക്കുന്നു എന്ന് പഞ്ഞത് ഞാൻ ഓർക്കുന്നു ,വിഷ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു

    • @joshyabraham670
      @joshyabraham670 16 วันที่ผ่านมา

      ഇയാളുടെ വിചാരം താൻ പറയുന്നത് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്നാണ് . അതുകൊണ്ട് വായിൽ തോന്നിയത് വിളിച്ചുപറയും. ഈ പണിക്ക് മരുന്ന് കമ്പനികൾ കാശ് കൊടുക്കുന്നതാണ് ആശാനേ

  • @rnarayanannair3173
    @rnarayanannair3173 17 วันที่ผ่านมา +2

    Thanks for the information ❤

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 16 วันที่ผ่านมา +4

    ഇയാൾ.ആണോ.ചൈനീസ്.മുഖൃൻ😅😅😅😅😅

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 15 วันที่ผ่านมา +3

    ചൈനയിൽ ഉള്ള വൈറസ് ചൈനയിൽ ഉള്ള വർ അറിഞ്ഞിട്ടില്ല. ചൈനക്കാർ പറയുന്നു ഇന്ത്യ ക്കാർക്ക് ഭ്രാന്ത് ആണെന്ന് 😂😂

    • @ourprideournation_India
      @ourprideournation_India 15 วันที่ผ่านมา

      ⚠️ BREAKING:
      U.S. 🇺🇸 reports 6.678 million new COVID-19 cases in a single week, with 954,000 daily infections.
      Currently, 1 in every 50 Americans is infected with COVID-19.
      Transmission rates are now higher than at any point during 82.3% of the pandemic.

  • @BabuP.j
    @BabuP.j 14 วันที่ผ่านมา

    Thanks sir

  • @anilkumarja5421
    @anilkumarja5421 17 วันที่ผ่านมา +5

    വിവരമുള്ള കാര്യത്തെക്കുറിച്ച് സംസാരിച്ചാൽ പോരെ!അടിസ്ഥാനധാരണയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് ജനങ്ങളെ ഭീതിപ്പെടുത്തരുത്!വിദഗ്ദ്ധരായ ഡോക്ടർമാർക്ക് ഇവിടെ ഒരു പഞ്ഞവുമില്ലല്ലോ?

  • @basheerahammedbasheer6107
    @basheerahammedbasheer6107 13 วันที่ผ่านมา +1

    ഇതും ഒരു ചതി ജനങ്ങളെ ശ്രദ്ധിക്കുക വീണ്ടും മാസ്റ്റർ പ്ലാൻ

  • @Vishnuputhri
    @Vishnuputhri 17 วันที่ผ่านมา +20

    കാര്യം കൊള്ളം.. ചൈനയെ മാത്രം കുറ്റം പറയരുത്... അത് പാര്‍ട്ടി സഹിക്കില്ല.

    • @tessybinoy9416
      @tessybinoy9416 17 วันที่ผ่านมา +2

      ഇത് ആരോ മെനഞ്ഞു ഉണ്ടാക്കുന്നത് ആണ്. ഇനി എല്ലാര്‍ക്കും കുത്തി വെപ്പ് എടുക്കണം. പ്ലാൻ ആരുടെ ആണെങ്കിലും കൊള്ളാം

  • @sunnyjacob1716
    @sunnyjacob1716 16 วันที่ผ่านมา +5

    ഇന്നത്തെ ഒരു ജഡ്ജിയായിരുന്നു നമ്മുടെ ജുഡീഷ്യറിക്ക് തന്നെ നാണക്കേട്

  • @PeerMuhammad-e3s
    @PeerMuhammad-e3s 16 วันที่ผ่านมา +4

    ജനങ്ങളെ ഭീതിയിലാക്കണം 15 വയസ്സിനുതാഴെയുള്ള കുട്ടികൾക്ക് വാക്സിൻ വിൽക്കണം ഇങ്ങനെയുള്ള മഹാന്മാർ പറയുമ്പോൾ ജനങ്ങളിൽ തീർച്ചയായും പരിപാടികൾ ഭീതിപടർത്താൻ പറ്റും.

  • @josoottan
    @josoottan 17 วันที่ผ่านมา +7

    താങ്കൾ ഒരു നിയമവിദഗ്ദനാണ് എന്ന കാര്യം മറന്നുപോകുന്നുവോ എന്നൊരു സംശയം!

  • @romeopublicity7084
    @romeopublicity7084 16 วันที่ผ่านมา +5

    കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണ്. ഒട്ടനവധി രാജ്യങ്ങൾ തകർന്നടിഞ്ഞു. നിരവധി ജീവനുകൾ പൊലിഞ്ഞു. വ്യവസായങ്ങൾ പലതും തകർന്നു. അതിൻ്റെ പരിണിത ഫലം ലോകം ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോളിതാ പുതിയ മഹാമാരിയുമായി 'വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ഇവർ ലോകത്തിൻ്റെ അന്തകരാവുമോ?

    • @joshyabraham670
      @joshyabraham670 16 วันที่ผ่านมา

      അയ്യോ പാവം പേടിച്ചുപോയോ! തല മൂടി ചാച്ചിക്കോ. പിന്നെ ഒന്നും വരില്ല.

  • @sajukumar4608
    @sajukumar4608 16 วันที่ผ่านมา +11

    ചുക്ക് കാപ്പിയിലോ ചെറു ചികിത്സകളിലോ തീരുന്ന ജലദോഷപ്പനിയായിരുന്നു കോവിഡ് ഇതിനെ മാറ്റാൻ ഇന്ത്യാ മഹാരാജ്യത്തിന് യാതൊരു കെൽപ്പുമില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ രാജ്യമാണ് നമ്മുടെ രാജ്യം. ഇവിടെ ആശുപത്രികളിൽ പോയി ചികിത്സിച്ചവർക്ക് മാത്രമേ കാലപുരിക്ക് പോകേണ്ടതായി വന്നിട്ടുള്ളത്. സർക്കാർ റിസർച് നടത്തി അർക്കാർ ഫണ്ടിൽ നിന്നും ശമ്പളവും മറ്റും നൽകി ഉണ്ടാക്കി വച്ചിരുന്ന ഔഷധങൾ ഒക്കെയും അശാസ്ത്രീയമാണന്നും ജലദോഷപ്പനിക്കു പോലും ഗുണമില്ലാത്തതാണന്നും ലോകത്തിന് ബോധ്യപ്പെടുത്തി കൊടുത്തു നമ്മുടെ രാജ്യം. ഇതൊരു നാടകമാണെന്നും തുടർനാടകകങളാണ് പിന്നേയും വരുന്നതെന്നും അങ്ങേക്ക് മനസ്സിലാകാത്തതിൽ ഘേതിക്കുന്നു.

    • @mastercraftart5585
      @mastercraftart5585 16 วันที่ผ่านมา +5

      താൻ എന്ത് തേങ്ങയാ പറയുന്നേ. മറ്റുപല രാജ്യങ്ങളിലും മരിച്ചു വീണവരുടെ കണക്കു വല്ലതും അറിയാവോ. ജനസംഖ്യയിൽ കൂടി കണക്കിലെടുക്കണം

    • @yasodha-zk6fd
      @yasodha-zk6fd 16 วันที่ผ่านมา

      👍👌​@@mastercraftart5585

    • @PrasadPV-r8x
      @PrasadPV-r8x 16 วันที่ผ่านมา

      Your observation Exactly correct..

    • @sarvavyapi9439
      @sarvavyapi9439 16 วันที่ผ่านมา +1

      എന്നിട്ടും ലോകം മുഴുവൻ കോടിക്കണക്കിന് ആളുകൾ മരിച്ചത് ?😢

    • @sarvavyapi9439
      @sarvavyapi9439 16 วันที่ผ่านมา

      ​@@mastercraftart5585ഒരു തേങ്ങയും പിണ്ണാക്കും അറിയില്ല . ചുമ്മാ ഇരുന്ന് തള്ളാൻ അറിയാം . ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും മറ്റും ശ്വാസം കിട്ടാതെ പിടഞ്ഞു വീണ് മരിച്ചത് ചുക്കുകാപ്പി കുടിക്കാഞ്ഞിട്ടായിരിക്കും . ഇങ്ങനെയും ഒരു മരയുള

  • @mohananvv2151
    @mohananvv2151 17 วันที่ผ่านมา +19

    പിണറായി ക്കി വീണ്ടും ചാകര വരുമോ? ജനങ്ങൾ വീണ്ടും പട്ടിണി യിൽ ആകുമോ.. ആരോഗ്യ മന്ത്രി എവിടെ കാണുനില്ല

    • @Naisamsmirasa
      @Naisamsmirasa 17 วันที่ผ่านมา

      പിണറായിയുടെ ഒരു സമയമേ

  • @josephyohannan1650
    @josephyohannan1650 17 วันที่ผ่านมา +1

    Good lesson

  • @hamzahamza6115
    @hamzahamza6115 14 วันที่ผ่านมา

    അവരുട സഞ്ചാരം നിറുത്തിയിട്ട് കാര്യം ഇല്ല അവരുടെ ഉത്പന്നങ്ങളും ബഹിഷ്കരിക്കുക

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 17 วันที่ผ่านมา +1

    Correct time. Adichumattan oru paniyum illathirunna samayam. Ho rakshapettu. Pinu team unarnnu. Keralam ellavareyum kshanikkuka. 👍

  • @MohamedK-f1n
    @MohamedK-f1n 14 วันที่ผ่านมา

    അങ്ങിനെ ഒരു അപകടമായ ഒരു വൈറസ് ഇല്ല എന്നാണല്ലോ റിപ്പോർട്ട്

  • @Bumblee542
    @Bumblee542 15 วันที่ผ่านมา +1

    Enthelum kettaal erangikkolum veruthe kidannu thallaan kashtam

  • @SrKp-v1j
    @SrKp-v1j 16 วันที่ผ่านมา +6

    ഒരു കാര്യം പറയാം ലോക്ക് ഡൌൺ നടക്കില്ല

  • @visakh80
    @visakh80 13 วันที่ผ่านมา

    കൊറോണ വന്നാണ് എന്നെ പോലുള്ളവർ പാപ്പരായത്... ആറ് മണിക്ക് മുഖ്യമന്ത്രി വന്ന് പറയും ആരും പലിശയും, മുതലും ഒന്നും കൊടുക്കേണ്ട (മെറട്ടോറിയം) ആൾക്കാർ വിചാരിച്ചു ലോൺ എഴുതിതള്ളുമെന്ന് ... അവസാനം എന്തായി ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും കോടിശ്വരൻമാരായി ...😂

  • @binoypc6846
    @binoypc6846 17 วันที่ผ่านมา +2

    ചൈന അടുത്ത് തന്നെ ഏതെങ്കിലും മതവിശ്വാസികളുടെ നാടാകും.ജീവഭയം വരുമ്പോൾ ദൈവമുള്ളതായി തോന്നും.

  • @premkarayil9941
    @premkarayil9941 17 วันที่ผ่านมา +1

    Why is WHO not comment on the issue?

  • @shamsudhinkm2122
    @shamsudhinkm2122 14 วันที่ผ่านมา

    സസ്യാഹാരം വ്യായാമം അത്യാവശ്യമാണ്. യോഗയാണ് ഏറ്റവും നല്ലത്. രക്തം ലിറ്റർ അളവിൽ കുറയില്ല.

  • @shabujant.k13
    @shabujant.k13 16 วันที่ผ่านมา +1

    Thank you very much sir for the valuable information

  • @mallumagellan
    @mallumagellan 13 วันที่ผ่านมา

    എല്ലാ വൈറസും കൂടി ട്രിപ്പ്‌ പോവാണോ... പേടിപ്പെടുത്തൽ 😡

  • @jinuknr999
    @jinuknr999 17 วันที่ผ่านมา +6

    ചൈനയിൽ ഈ മാസം പുതിയ രോഗം വരുമെന്നും, കേരളത്തിൽ വാഹനാപകടം കൂടുമെന്നും കേരളത്തിലുള്ള ഒന്നുരണ്ടു മനുഷ്യർ പ്രവചിച്ചിട്ടുണ്ട്.. രണ്ടും നടന്നു..

  • @narayanankizhake4780
    @narayanankizhake4780 17 วันที่ผ่านมา +7

    രോഗത്തിൻ്റെ കാര്യത്തിൽ എക്സ് ജഡ്ജി ക്കെ എന്ത് കാര്യം മഹാനുഭാവൻ!

  • @nazer786y60
    @nazer786y60 14 วันที่ผ่านมา

    ഭൂമിയിൽ ഒരു ബാലൻസ് എല്ലാം വേണ്ടെ, പ്രകൃതി അതിന്റെ ജോലി ഭംഗിയായി നിർവഹിക്കുന്നു...

  • @nazarmh2650
    @nazarmh2650 14 วันที่ผ่านมา

    padikkathe parayaruth
    1:50 1:52

  • @sajikphilip5274
    @sajikphilip5274 17 วันที่ผ่านมา +6

    പ്രോട്ടോകോൾ, ലോക്ഡൗൺ, കിറ്റ്, വാക്സിൻ എല്ലാം പോരട്ടെ

    • @Kimmich122
      @Kimmich122 16 วันที่ผ่านมา

      😂

    • @SajithlalBinu
      @SajithlalBinu 16 วันที่ผ่านมา

      Bevco ആപ്പ് മറന്നോ 😂😂😂😂

  • @BIJUSK-bx6yt
    @BIJUSK-bx6yt 14 วันที่ผ่านมา

    വർഷങ്ങൾ കാത്തിരിക്കാതെ ഇപ്പഴേ തീർക്കുക

  • @JawaharS-u4y
    @JawaharS-u4y 16 วันที่ผ่านมา

    Sir, quite alarming.
    Youth should be saved for continuity of human race.
    Pls give updates to viewers. 👍

  • @shalycl167
    @shalycl167 16 วันที่ผ่านมา

    Good

  • @balachandrakv6661
    @balachandrakv6661 16 วันที่ผ่านมา +2

    ചൈനക്ക് വൻ ശിക്ഷ വരാൻ പോണു sir. "Every action there is equel and opposite reaction". ഇതനു സരിച്ചു ദൈവശിക്ഷ വരുന്നു sir അതി ഭയങ്കരമായ ഒരു പ്രകൃതി ദുരന്തം വരാൻ പോണു sir.😅😅😅😅😅

  • @viswamviswam4084
    @viswamviswam4084 17 วันที่ผ่านมา +2

    ചൈനയ്ക്ക് ഇല്ലാത്ത വിഷമം ആണ് ഞമ്മക്ക്

    • @sureshbabu-vy9qe
      @sureshbabu-vy9qe 17 วันที่ผ่านมา

      വിശ്വകുരുവിന് വാക്സിൻ വിറ്റു കാശടിച്ചു മാറ്റാനൊരു വഴിയായി.

    • @Chinnamma-x2c
      @Chinnamma-x2c 16 วันที่ผ่านมา

      China Ku vishmikenda karayamilla. Athu matturajakiluku varumbol Anu ashangaka. Chinakar Ku varumbol Ellam. Mattu rajangail avar pakarthum. Athanu kanduvarunathu. Corona virus orthamathi.....

  • @ayyoobthrasseri9623
    @ayyoobthrasseri9623 16 วันที่ผ่านมา

    ഹറാമും ഹലാലും പ്രസക്തമാകുന്നത് ഇവിടെയാണ് മനുഷ്യർ എന്തു തിന്നണം എങ്ങനെ തിന്നണം ആര് തിന്നണം ആരത് തിന്നാൻ പാടില്ല എന്ന് കർശനമായി ദൈവത്തിൻറെ വിധിവിലക്കുകൾ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്താൽ ഇതുപോലുള്ള ചീഞ്ഞ ഡെയിഞ്ചർ അസുഖം വരുകയില്ല മനുഷ്യർക്ക് ഇന്ത്യയിൽ നിന്ന് ഒരു അസുഖം വരാൻ പോകുന്നുണ്ട് ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും അസുഖം വരാൻ പോകുന്നുണ്ട് അത് വടക്കേ ഇന്ത്യയിൽ നിന്നാണ് വരിക

  • @anoopmathew1812
    @anoopmathew1812 17 วันที่ผ่านมา +5

    അടുത്ത വാക്‌സിൻ എടുപ്പിക്കുവാനുള്ള സൂത്രം എത്തി

  • @KunjumolMary
    @KunjumolMary 16 วันที่ผ่านมา

    ചൈനാ യിൽ പുതിയ വൈറസ് കേരളത്തിലും ഇത് ഏത്തും താമസിക്കാതെ എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് വെക്കുക ഗവൺമെൻറ് കൊണ്ട് ഒരു ചുക്കും ചെയ്യാൻ പോണില്ല നമ്മളുടെ ആരോഗിയം നമ്മൾ തന്നെ നോക്കണം

  • @shajinp-z6n
    @shajinp-z6n 17 วันที่ผ่านมา +2

    എന്താണ് സാർ ചൈനയിൽ മാത്രം ഇത്തരം രോഗങ്ങൾ പടരുന്നത്

  • @Mrhh197
    @Mrhh197 16 วันที่ผ่านมา

    China air traffic nirthikoode sir

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 14 วันที่ผ่านมา

    No medical bulletin from Govt of India, and Kerala,.
    Be cautious

  • @bobanmathew6919
    @bobanmathew6919 17 วันที่ผ่านมา

    Thq Sir.❤😅

  • @reminsunny76
    @reminsunny76 17 วันที่ผ่านมา +3

    ചൈന കഴിഞ്ഞ പിന്നെ കേരളത്തിൽ ആകും... അത് അങ്ങനെ ആണല്ലോ 🙏

  • @padmamadhavan4543
    @padmamadhavan4543 16 วันที่ผ่านมา

    തീസിസ് ദിർട്ടി പൊളിറ്റിക്സ്

  • @ThomasKV-gc5op
    @ThomasKV-gc5op 17 วันที่ผ่านมา

    Thanks. Very vital and useful post for all people. Precautions are highly necessary especially during winter.

  • @ayyoobthrasseri9623
    @ayyoobthrasseri9623 16 วันที่ผ่านมา +1

    കോവിഡ് മഹാമാരി ആയത് വെറുതെ പറഞ്ഞുണ്ടാക്കിയ ആയതാണ് ജനങ്ങളെ പേടിപ്പിക്കാതെ ഇരുന്നെങ്കിൽ ഒരു ജലദോഷം പോലെ വന്ന് അത് പോകുമായിരുന്നു ജനങ്ങളെ പേടിപ്പിച്ചു കൊറേ ആളെ കൊന്നു കുറേ മുതലെടുപ്പ് കാർക്ക് മുതലെടുക്കാൻ പറ്റിയില്ല സർക്കാരുകൾക്ക് നല്ല കൊള്ള നടത്താൻ പറ്റിയ അല്ലാതെ കോവിഡ് ആരെയും കൊന്നിട്ടില്ല അതുപോലെ ഇതും ഇനി പറഞ്ഞു പേടിപ്പിച്ച് ജനങ്ങളുടെ മനസ്സിൽ ഭയം നിൽക്കരുത് അതിലും വലിയ അസുഖങ്ങൾ ലോകത്ത് വന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ല കുറച്ചാൽ എല്ലാം മരിച്ചുപോയി അതുകൊണ്ട് മാറിപ്പോകും അതുപോലെ ഇതും ഒരു ജലദോഷം പോലെ വന്ന് അങ്ങോട്ട് പൊയ്ക്കോളും പേടിപ്പിക്കാതെ ഇരുന്നാൽ മതി

    • @Ramesh-y8f2x
      @Ramesh-y8f2x 16 วันที่ผ่านมา

      Yes dear..കാളപെെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്നവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. സ്വന്തം തലച്ചോർ കൊണ്ട് ഒന്നും ചിന്തിക്കുന്നില്ല.

  • @Usb616
    @Usb616 16 วันที่ผ่านมา +1

    എല്ലാം ഒരു സൂപ്പർ ബിസ്സിനെസ്സ് ആണ് 🤣🤣

  • @MARAJU-es8ey
    @MARAJU-es8ey 16 วันที่ผ่านมา

    virus എങ്ങനെ പുറത്തായി

  • @Baby-kq8zx
    @Baby-kq8zx 12 วันที่ผ่านมา

    കേരളത്തിലെ ഉദ്യോഗസ്ഥന്മാർക്ക് വീട്ടിലിരുന്ന് ശമ്പളം മേടിക്കാൻ വേണ്ടിയുള്ള ഒരു നുണവാർത്ത മാത്രമാണിത് അവിടെയെങ്ങും ഒരു എച്ച് എം പി വി ഇല്ല കുറേ കോർപ്പറേറ്റുകളും ഉദ്യോഗസ്ഥന്മാരും മനപ്പൂർവം കെട്ടിച്ചമ വാർത്ത

  • @wisdom12520
    @wisdom12520 16 วันที่ผ่านมา

    എന്ത് മഹാമാരി വന്നാലും ഞങ്ങൾ സഹിച്ചോളാം
    ഒലക്കമല നിയമം അടിച്ചേൽപ്പിക്കാതിരുന്നാൽ മതി

  • @NEWSMAN-t5p
    @NEWSMAN-t5p 16 วันที่ผ่านมา +3

    താങ്കൾ ചൈനക്കെതിരെ പ്രവർത്തിക്കുന്ന അമ്പസാദാർ ആണെന്ന് തോന്നുന്നു. ജനങ്ങളെ വെറുതെ ഭയപ്പെടുത്തി ദിവസക്കോലിക്കു ജോലിചെയ്യുന്നവരെ വിഷത്തിലാക്കാനുള്ള വാർത്ത പാരമ്പര്യാണ് ഇതെന്ന് തോന്നുന്നു. എന്നാ വന്നാലും രാജ്യം അടച്ചുടുന്ന പ്രശ്നമില്ല. ചൈനയിലൊന്നും ഒരു പ്രശനവും ഉണ്ടെന്നു ഓദ്യോഗികമായി ആ രാജ്യം പറഞ്ഞിട്ടില്ല.

  • @saki.mjsaji6395
    @saki.mjsaji6395 17 วันที่ผ่านมา +2

    എൻ്റെ പോന്നു സാറെ നാളെ ഇതു കേരളത്തിൽ കൊണ്ടുവരും ഇല്ലെങ്കിൽ ബംഗാളികൊണ്ടുവരും ഇല്ലങ്കിൽ വരുത്തും അതാണ് കേരളം

  • @kochipropertymall5240
    @kochipropertymall5240 16 วันที่ผ่านมา

    പാഷാണം

  • @DevenduK.Dileepkumar
    @DevenduK.Dileepkumar 17 วันที่ผ่านมา +1

    Dr Rajesh Kumar nte video epol kandirunnu.dr parayunnu pedikenda.cold ,fever okke anu, ennu

  • @prgopalakrishnan2545
    @prgopalakrishnan2545 17 วันที่ผ่านมา +9

    നിങ്ങൾക്കു നേരിട്ടറിയാൻ പറ്റാത്ത വാർത്തകൾ ഇങ്ങിനെ പ്രചരിപ്പിക്കരുത്

  • @സുബ്രഹ്മണ്യന്
    @സുബ്രഹ്മണ്യന് 17 วันที่ผ่านมา +4

    ബിൽഗേറ്റ്സിന്റെ ഇല്ലുമിനാറ്റികൾ വീണ്ടും തുടങ്ങി

  • @sivarajan3399
    @sivarajan3399 16 วันที่ผ่านมา

    മരുന്ന് കമ്പനികളുടെ നല്ലകാലം. പേപ്പട്ടി കളുടെ ഐശ്വര്യം മരുന്ന് കമ്പനികൾ.

  • @varthinkal5692
    @varthinkal5692 17 วันที่ผ่านมา

    കമൽ പാഷ സർ ഇനിയും നമ്മൾ എന്തു ചെയ്യും?

  • @MathaiVarghese-b4k
    @MathaiVarghese-b4k 15 วันที่ผ่านมา

    ലോക്ക് ഡൗൺ അതുപോലെ കിറ്റ് തയാർ ചെയ്യു

  • @tkhpash
    @tkhpash 16 วันที่ผ่านมา

    എന്ന് കേരളത്തിലെ മറ്റൊരു വൈറസ്😂

  • @stanlyjacob4186
    @stanlyjacob4186 17 วันที่ผ่านมา +9

    കോവിഡ് കാലം കഴിഞ്ഞു, ഇനി എല്ലാം ശുഭം, ഇനി സ്വതന്ത്രമായി വിഹരിക്കാം എന്ന അഹങ്കാരഭാവം വെടിഞ്ഞു, പ്രതികൂലം ഇനിയും വരാം എന്ന ജാഗ്രതയോടെ നമുക്കു ജീവിക്കാം. കുറഞ്ഞപക്ഷം ആളുകൂടുന്ന സ്ഥലത്തെങ്കിലും മാസ്ക് വയ്ക്കുക. ഇപ്പോൾ ഒരു ചെറിയ ജലദോഷം വന്നാൽ പോലും ബുദ്ധിമുട്ടാണ്. പണ്ടുകാലം പോലെയല്ല,ഒരാൾക്കു വന്നാൽ വീട്ടിൽ എല്ലാവർക്കും വരും.

    • @abeyjohn8166
      @abeyjohn8166 17 วันที่ผ่านมา

      Illuminati plan

  • @ShajahanManu
    @ShajahanManu 16 วันที่ผ่านมา

    ബെലും ബ്രയിക്കും ഇല്ലാത്ത വാർത്ത 2025

  • @BijuKv1980
    @BijuKv1980 16 วันที่ผ่านมา +2

    പകര്‍ച്ചവ്യാധി അവിടുത്തെ മുന്‍പേ നീങ്ങുന്നു. മഹാമാരി അവിടുത്തെ തൊട്ടുപിന്നിലുണ്ട്.
    ഹബക്കുക്ക്‌ 3 : 5

    • @BijuKv1980
      @BijuKv1980 16 วันที่ผ่านมา

      ഈ നഗരവാസികളെ ഞാന്‍ പ്രഹരിക്കും; മനുഷ്യരും മൃഗങ്ങളും മഹാമാരിയാല്‍ മരിക്കും.
      ജറെമിയാ 21 : 6

  • @anandanpadmanabhan6890
    @anandanpadmanabhan6890 16 วันที่ผ่านมา +3

    Thank you sir 💐. ചൈനയിൽ നിന്നും ഇങ്ങോട്ടുള്ള യാത്ര ഇപ്പോഴേ നിയന്ത്രിക്കണം. നമ്മുടെ സർകാർ ഇതെങ്കിലും കേട്ട് ഉണരണം

    • @leela1582
      @leela1582 16 วันที่ผ่านมา

      ചങ്കിലെ ചൈന

  • @Suneer-p9z
    @Suneer-p9z 16 วันที่ผ่านมา

    ചൈനക്കാരെ ഒരുത്തനെ പോലും ഇന്ത്യയിലേക്ക് അടുപ്പിക്കരുത് കേറ്റരുത് 😅

  • @TkdaneshKumar
    @TkdaneshKumar 16 วันที่ผ่านมา

    ❤❤❤

  • @KAMALIYTH
    @KAMALIYTH 15 วันที่ผ่านมา

    Sir തള്ളല്ലേ.. നിങ്ങൾ ഒരു നല്ല വ്യക്തിയാണ് മെഡിക്കൽ കൂടെ നിന്നു ജനങ്ങളെ വഞ്ചിക്കരുത്

  • @radhanair6177
    @radhanair6177 17 วันที่ผ่านมา

    Oh My God!!!!!!!!!!!!

  • @Serin-h8i
    @Serin-h8i 17 วันที่ผ่านมา +8

    പാത്രം കൊട്ട് ഉണ്ടാവുമോ ഈ പ്രവശ്യം 😂 ഇവൻ പ്രധാന മന്ത്രി ആയതിന് ശേഷം ഇന്ത്യ മൊത്തം തകർന്നു രൂപയുടെ മുല്യം ഇടിഞ്ഞു ഇനി ഇതും കൂടി വന്നാൽ ഇന്ത്യയുടെ കാര്യം ഓർക്കാൻ വയ്യ

    • @mskalim8409
      @mskalim8409 17 วันที่ผ่านมา +1

      Yenna nee oruthane kondu vaa

    • @muraleedharank8775
      @muraleedharank8775 17 วันที่ผ่านมา +2

      വെറുപ്പിന്റെ തീവ്രത ഭയപ്പെടുത്തുന്നു

  • @irishikesannamboothiri2092
    @irishikesannamboothiri2092 17 วันที่ผ่านมา +4

    എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിച്ച്‌ അടിയന്തിര നടപടിഎടുക്കണം

    • @thankammaraju9868
      @thankammaraju9868 17 วันที่ผ่านมา

      സംസ്ഥാനങ്ങളെടുത്തിട്ട് കാര്യമില്ല രാജ്യം മുൻകരുതൽ എടുക്കണം

    • @paulsonpoulose2854
      @paulsonpoulose2854 17 วันที่ผ่านมา

      അയ്യോടാ, അപ്പോ ഞങ്ങൾക്ക് കക്കാൻ പറ്റോ.?😂😂

  • @mayammodmayammodvp5053
    @mayammodmayammodvp5053 17 วันที่ผ่านมา

    no need of fear 🎉 wesr face mask, use sanitizer, keep social distancing 🎉🎉

  • @mahamoodnk2681
    @mahamoodnk2681 14 วันที่ผ่านมา

    ചൈന ഈ വാർത അറിഞ്ഞില്ല

  • @abdullatheefp6544
    @abdullatheefp6544 17 วันที่ผ่านมา +2

    Torch തെളിയിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ സർ?

  • @AmeenAl-d9l
    @AmeenAl-d9l 16 วันที่ผ่านมา +1

    അതിനു മുൻപ്പ് മരിക്കുന്നതാണ് നല്ലത്

  • @josekrchemist6620
    @josekrchemist6620 16 วันที่ผ่านมา

    I am living in a highly populated area but I have never seen a COVID patient suffering due to COVID before they take modern medicine I know several COVID patients who went to hospital for COVID treatment by walking and came back in ash pot, Why there are several stray dogs in our state to spread rabis?

  • @P.NMathew
    @P.NMathew 17 วันที่ผ่านมา +3

    The frequent visits in such countries by our people should be restricted and suitable prophylactic medication should be insisted to avoid pandemic episodes in India. We can't afford another lockdown in India by any means.....

  • @CPraju-pi9zg
    @CPraju-pi9zg 16 วันที่ผ่านมา

    എല്ലാം ചെയ്യനായിൽ നിന്നാണല്ലോ വരുന്നത്

  • @shumsms7728
    @shumsms7728 16 วันที่ผ่านมา

    Dynamic information 😢

  • @balachandranc6282
    @balachandranc6282 16 วันที่ผ่านมา +1

    Janangal
    Swayam
    Prevent
    Cheyyanam
    Sarkarum
    Channelum
    Rashtreeyarum
    Chagarayakkum
    Pirivthutangum
    Athanuvaliyadurandam
    Manyavotermarunaruka.....

  • @radhakrishnanpp1122
    @radhakrishnanpp1122 16 วันที่ผ่านมา

    ഇത് ശരിയാണെങ്കിൽ ഒരു astrology prediction ശരിയാകും എന്ന് തോന്നുന്നു,-കോവിഡിനേക്കാൾ serious ആയ ഒരു വൈറസ് attack വരാൻ സാധ്യത 2023 ൽ പറഞ്ഞിരുന്നു

  • @mayapillai-lc6wi
    @mayapillai-lc6wi 16 วันที่ผ่านมา

    മുതലെടുപ്പിന് അണിയറയിൽ നിക്കങ്ങൾ തുടങ്ങി കാണും ഓരോരുത്തരുടെ ശ്രുക്രദശ

  • @BinuEkm7
    @BinuEkm7 16 วันที่ผ่านมา +1

    അല്ലാഹു ദൈവമാണെന്ന് എന്താ തെളിവ് മുഹമ്മദ് പറഞ്ഞു മുഹമ്മദ് പ്രവാചകൻ എന്താ തെളിവ് അല്ലാഹു പറഞ്ഞു അല്ലാഹു ആരായിരുന്നു ഖുറൈശികളുടെ ആരാധിച്ചു കൊണ്ടിരുന്ന കൊണ്ടിരുന്ന 350 ദൈവങ്ങളിൽ ഒരാളെ പിടിച്ച് ഏകദൈവമാക്കിയാൽ എങ്ങനെ പ്രപഞ്ചസൃഷ്ടാവാവും 😄😄😄😁😄😁

    • @mahamoodvc8439
      @mahamoodvc8439 16 วันที่ผ่านมา +1

      നീ പറഞ്ഞത് നി മാത്രം വിശ്വസിച്ചാൽ മതി😂

    • @Kimmich122
      @Kimmich122 16 วันที่ผ่านมา +1

      ഏതാ ഈ ഇബ്‌ലീസ്

    • @പിപിഎസ്
      @പിപിഎസ് 16 วันที่ผ่านมา

      വിവരllayima. Alangaramakkiyao

  • @kskrishnan7719
    @kskrishnan7719 16 วันที่ผ่านมา

    അത്യാവശ്യമായിവിദേശത്തുനിന്നുള്ള വിമാനയാത്രകൾക്ക് നിയന്ത്രണമേർപ്പെ ടുത്തേടിവരും. ഇല്ലെങ്കിൽ ഇന്ത്യയിലും പടർന്നു പിടിക്കും. അഥവാ വിമാനമിറങ്ങിയാൽ അവിടെത്തന്നെയായി നിരീക്ഷണവും നിർബന്ധമാക്കുക. പടരുന്നതെങ്കിലും കുറക്കാൻ സാധിക്കും ?.....