പടം നല്ല പടമാണ്. കുറേ കപട സദാചാരവാദികളെ മാറ്റി നിർത്തിയാൽ പടം ഇഷ്ടപ്പെട്ട് പോകും. ഓരോത്തർക്കും ഈ സിനിമ നൽകുന്ന കാഴ്ച്ചപ്പാട് വ്യത്യസ്തമായിരിക്കും. നല്ല ലൊക്കേഷൻ. എല്ലാവരും മികച്ച അഭിനയം കാഴ്ച്ച വച്ചു. എല്ലാത്തിലുമുപരി വൻ ഹൈപ്പുമായി വന്ന കുറുപ്പിനെ അപ്രസക്തമാക്കി ന്യൂസ് അവറുകൾ വരെ ഈ പടം ചർച്ച ചെയ്യുന്ന നിലയായി. 👍
അതെ public ആയി പുളിച്ച തെറി ഒരു സ്ത്രീ വിളിച്ചപ്പോൾ അവളെ ' bigg boss' ൽ എടുത്തു. അത് പോലേ ഒരു വിദ്യാർത്ഥി നേതാവ് മറ്റൊരു നേതാവിനെ ' പേല¢?!' എന്നും വിളിച്ചു , അപ്പോഴൊന്നും ഉടയാത്ത സദാചാരം ആണ് കുറേ ക്രിമിനലുകൾ തിങ്ങി പാർക്കുന്ന ' churuli' എന്ന സ്ഥലത്തെ ആളുകളുടെ സദാചാര ബോധത്തെ പറ്റി വചലരാകുനത്.
ഒരു പാവപ്പെട്ട ഹീറോ ഒരു പണകാരി ഹീറോയിൻ, പിന്നെ ഒരു തമാശക്കാരൻ കൂട്ടുകാരെന്.. ഈ same പല്ലവിയിൽ നിന്ന് മലയാള സിനിമയെ അടിപൊളി ആക്കിയ ലിജോ അളിയന് അഭിവാദ്യങ്ങൾ 💪💪💪
എന്റെ കൂട്ടുകാരും കൂട്ടുകാരികളും സ്ഥിരം കോളജ് സമയത്തു ഉപയോഗിച്ച വാക്കുകൾ തന്നെ ആണ് ഇതില് കൂടുതൽ കേട്ടത്....അതിനാൽ ഒരു പ്രശ്നവും തോന്നിയില്ല.....അല്ലെങ്കിൽ തന്നെ ഒരു വഴിക്ക് ഇറങ്ങുമ്പോൾ മഴ ചാറിയാൽ "മൈ....മഴ "എന്നു പറയാത്ത എത്ര പേരുണ്ട് നമ്മുടെ ഇടയിൽ🤗
മലയാളം ആഴ്ചപ്പതിപ്പിൽ പുറ്റ് എന്ന നോവൽ വായിച്ചാണ് വിനോയ് തോമസ് എന്ന എഴുത്ത് കാരനെ പരിചയമാകുന്നത്. പിന്നെ അദ്ദേഹത്തിന്റെ കരിക്കോട്ടക്കരി എന്ന നോവൽ ബുക്ക്സ്റ്റാളിൽ നിന്ന് വാങ്ങി വായിച്ചു. എന്റെ സുഹൃത്താണ് വാങ്ങാൻ പോയത് . കരിക്കോട്ടക്കരി എന്ന് പറഞ്ഞപ്പോ ബുക്ക്സ്റ്റാളിലെ സ്റ്റാഫ്: " പുറ്റ് വായിച്ചിട്ട് വരുന്നതായിരിയ്ക്കും'' എന്ന് തിരിച്ചു ചോദിച്ചു അതാണ് രസകരം. എന്തായാലും ഈ വീഡിയോയിൽ വിനോയ് തോമസ് സാറിനെ കണ്ടതിൽ സന്തോഷം.
ഒരു അനുഭവം തന്നെയാണ് ചുരുളി.. ഓരോ തവണയും കാണുമ്പോൾ ഓരോ കഥ.. ചുരുളിക്ക് പുറത്ത് നിന്ന് കാണുന്ന പകൽ മാന്യന്മാർ മാത്രം ആണ് അതിലെ തെറി മാത്രം ചൂണ്ടി കാണിക്കുന്നത്.. ഈ പറയുന്നവര് തന്നെ ഒരിക്കലും തെറി പോലും പറയാത്ത അച്ചടി ഭാക്ഷ സംസാരിക്കുന്നത്..
A brilliant movie by LJP and team. The story is open to various interpretations. Maybe a two or three time watch, with each watch revealing more layers. This movie has kept us all in its loop. A movie that can't be forgotten easily!!
The amazing movie which gives hundreds and hundreds of different thought process to the humanity..... Which doesn't confine the climax with one message. 👏👏👏
ഈ നാട്ടിൽ അഭ്യസ്തവിദ്യർ അല്ലാതെ പൊതുസമൂഹത്തിൽ ഒട്ടനവധി തരാം ആൾക്കാരുണ്ട്...... ദേഷ്യം കേറുമ്പോൾ ചീത്ത വിളിക്കാതെ ആരാണ് ഉള്ളേ ..... FCUK എന്ന് ENGLISH ലു കേട്ടാൽ അടിപൊളിയും മലർ എന്ന് മലയാളത്തിൽ കേട്ടാൽ നെറ്റി ചുളിയുന്ന ഒരു പ്രേത്യേകതരം സദാചാരം ആണ് നമ്മുടേത്...
ലിജോ ജോസ് പെല്ലിശ്ശേരി ഒരു അത്ഭുതമാണ് അതുപോലെതന്നെ അദ്ദേഹത്തിൻറെ സിനിമകളും.. ഇനിയും പലതും വരാൻ കിടക്കുന്നു.. അടൂർ നെ പോലെ ഈ പേരും..വേറിട്ട് നിൽകും..wait an see..
ആ പയ്യൻ നിയമത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷെ ദൈവത്തിന്റെ ശിക്ഷ ഭൂമിയിൽ നിന്ന് തന്നെ കിട്ടി 🔥 അതാണ് നീതി ബലാത്സംഗം ചെയ്ത് ഓടി ഒളിച്ച ആളെ പിന്നെ ശരീരം തളർന്നു കിടക്കുന്ന കാഴച്ച യിലേക്ക് ആണ് എത്തിയത്
These people are the real watchdogs of justice. Imagine the hardship they has to endure in such a harsh environment. Much respect to the police officer. ❤️❤️❤️
18+ movie എന്നു എഴുതി വച്ചാൽ പോലും ചിലർ feel good മലയാള സിനിമയായി compare ചെയ്യും 😆😆😆😂 സിനിമയിൽ വെല്ലുവിളിച്ചിട്ട് ഉള്ളത് പോളിസികരെയും പൊതുസമൂഹത്തെയും ആണ്. എല്ലാവരുടെ ഉള്ളിലുള്ള മറ്റൊരു മുഖം. തികച്ചും നമ്മൾ എല്ലാവരും സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം നിയമം അല്ലെങ്കിൽ മാനക്കേട് ഭയന്നു ഒതുക്കി വെച്ചിരിക്കുന്നു. നിയമവും മാനക്കേടും ഇല്ലാത്ത ഒരു സ്ഥലം ( ex : ചുരുളി ) മനുഷ്യൻ മനുഷ്യൻ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറും എന്നത് കാണിക്കുന്നു. പോലീസ് കാർ അതെ കുറ്റം ചെയ്തിട്ടും പോലീസ്കാർ അയാളെ കോടതിയിൽ എത്തിക്കും എന്നത് പറയുന്നതിലൂടെ താൻ ചെയുന്നത് മറക്കുകയും വേറെ ഒരാൾ ചെയ്യുന്നതിനെ എതിർക്കുകയും ചെയ്യുന്നതിനെ ആവും ഉദേശിച്ചത്
Churuli have some Resembles of ~ 1973 Robin Hardy Movie " The Wicker Man" & Justin Benson & Aaron Moorhead ~ Movies "Resolution 2012 & The Endless 2017 ....& Climax Scene resembles to ~ Spielberg ~ E.T {Iconic Across Moon scene)....& mixed with Profanity & Good Cinematography -- Lijo's Good Direction & Good Music Score & Good Acting ~ 😜 ---
നമ്മുടെ ഇൻഡസ്ട്രി എന്ത് കൊണ്ടാണ് ഇത്രേം ഊംഫിയ അവസ്ഥയിൽ ഇന്നും നിക്കുന്നതിന് കാരണം നമ്മടെ ഊംഫിയ Audience തന്നെ ആണ് 😑 എന്ന് തെളിയിക്കുന്നതാണ് ഈ പടത്തിന് കിട്ടുന്ന നെഗറ്റീവ് റെസ്പോൺസ് 😐
സിനിമ കൊള്ളാം. നിത്യ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം.. പിന്നെ ഈ സിനിമ അടുത്ത തലമുറയെ നശിപ്പിക്കാൻ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞ. അത് ശെരിയല്ല. സോഷ്യൽ മീഡിയയിൽ ഇതിനപ്പുറം തെറി വിളികൾ ഉണ്ട്.😶 ഇതിന്റെ പേരിൽ എനിക്ക് പൊങ്കാല ഇടല്ലേ😐
Malayalam cinema uda 💎 anu L. J. P next movie ke ayi കട്ട waiting..... L. J. P is promising director അടുത്ത movie ഇതിനു മികച്ച making ആയിരിക്കും എന്നു ഉറപ്പാണ് 💯💯
ചാനലുകൾ അമിതമായി ചർച്ചിച്ച് ചർച്ചിച്ച് "ചുരുളി" യിലെ തെറി ഇപ്പോൾ സാമാന്യ ജനം ഉൾക്കൊണ്ടു. ആദ്യമായിട്ട് പൊടുന്നനെ തെറി കേൾക്കുമ്പോൾ ഞെട്ടുന്ന ആന്റണിയായിരുന്ന പ്രേക്ഷകൻ പടം തീരുമ്പോൾ എന്തും ചെയ്യാനും പറയാനും കഴിയുന്ന ഷാജീവനായി മാറുന്ന കാഴച്ചയാണ് ഇപ്പോൾ കാണുന്നത്. അവസരം കിട്ടിയാൽ ഉണരുന്ന നല്ലവനായ ഷാജീവനിലെ മൃഗം എല്ലാ മനുഷ്യരുടെ ഉള്ളിലുമുണ്ട്. അതിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും. പല മനുഷ്യരും ഒരു മോശപ്പെട്ട മൃഗം തന്നെയാണ് പലപ്പോഴും അതെക്കുറിച്ച് കൂടി പച്ചയ്ക്ക് പറയുന്ന മികച്ച ഒരു സിനിമയാണ് " ചുരുളി "
വിനോയ് തോമസ് എന്നെ പഠിപ്പിച്ച സർ ആണ് 8'9'10 super സർ ആണ്. But സാറിന് ഇത്ര നന്നായി തെറി അറിയുമെന്ന് ഞാൻ ഇപ്പോൾ ആണ് മനസിലാക്കിയത്. സർ movie യിൽ കറിയത്തിൽ ഒരുപാട് സന്തോഷം. ഇനിയും നന്നായി മുന്നോട്ടു പോകാൻ സാധിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. God bluss you sir❤
കുടിയേറ്റ മേഖലകളിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആളുകൾ തെറി പറയും.. പക്ഷേ ഈ സിനിമയിൽ പറയുന്നതുപോലെ പറയില്ല.. ഞാനൊരു കുടിയേറ്റ മേഖലയിൽ ജനിച്ചുവളർന്ന ആളാണ്.. 1960-കളിൽ കോട്ടയത്തുനിന്ന് കണ്ണൂർ വന്നു പിന്നീട് കർണാടകത്തിൽ പോയി തോട്ടം ഉണ്ടാക്കി.. നല്ല ദൈവഭയമുള്ളവരും വിശ്വാസികളുമാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും.. വേട്ട നിയമവിധേയം ആയിരുന്ന കാലഘട്ടത്തിൽ നാടൻ ചാരായവും വെടി ഇറച്ചിയും ഉണ്ടായിരുന്നു, ഇപ്പോഴും ചിലയിടങ്ങളിലൊക്കെ രഹസ്യമായി ഉണ്ട്.. തെറിയും സെക്സും സിനിമയുടെ വിജയത്തിനായി നിങ്ങൾ കൊണ്ടുവന്നതാണ് എന്നതല്ലേ സത്യം..?? കുറ്റവാളികൾ മാത്രം കുടിയേറുന്ന ഒരു മലയോര ഗ്രാമവും ഇല്ല.. കുടിയേറ്റക്കാർ എല്ലാം ഇങ്ങനെ ആണെന്നുള്ള നിങ്ങളുടെ നരേഷൻ നൂറുശതമാനവും തെറ്റാണ്..
ജീവിതത്തിൽ തെറി പറയാത്തവരായി ആരെങ്കിലുമുണ്ടോ,??? താങ്കൾ ഇതു വരെ തെറിപറയാത്ത ആളാണോ, ??? താങ്കളുടെ ജീവിതം ഒന്ന് വിശകലനം ചെയ്യാമോ, മറഞ്ഞു നിന്നും വൃത്തിക്കേടുകൾ, ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ്, നേരെ നിന്നും വൃത്തിക്കേടുകൾ പറയുന്നത്,,,!!!
@@rinurinuthomas4810 ഞാൻ തെറി പറയില്ല എന്നോ പറഞ്ഞിട്ടില്ല എന്നോ ഞാൻ പറഞ്ഞിട്ടില്ല... ഇതുപോലെ തെറി പറയില്ല എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ ജീവിതത്തിൽ ഒരു തെറി പോലും പറയാത്ത പലരേയും ഞാൻ കണ്ടിട്ടുണ്ട്... എൻറെ കമൻറ് ഒന്നുകൂടി വ്യക്തമായി വായിച്ചാൽ ഞാൻ ആരാണ് എന്താണ് എന്നൊക്കെ മനസ്സിലാകും.. ഞാൻ ഈ സിനിമയ്ക്ക് പോലും എതിരല്ല പക്ഷേ ഇതുപോലെ തെറി മാത്രം പറയുന്ന കുടിയേറ്റ ഗ്രാമം അതിശയോക്തിയും ഭാവനയും ആണെന്നാണ് പറയുന്നത്. Iam a farmer, a planter, a father of two sons and two daughters..
നാട്ടിൻ പുറത്തു ആൾകാർ അല്ലെങ്കിൽ പെണ്ണുങ്ങൾ പറഞ്ഞു ഞാൻ കേട്ട തെറിയുടെ ഏഴു അകലത്തു ഈ പടത്തിലെ തെറികൾ ഇല്ല....വല്ല സെരെലക് കുട്ടികളും ഈ കൂട്ടത്തിൽ ഉൺടെങ്കിൽ അവർക്കു പറഞ്ഞതല്ല ഈ സിനിമ...
Cinema എന്നത് ഒരു entertainment മാത്രമല്ല. ആളുകൾക്ക് നേരിട്ട് കണ്ടറിയാൻ സാധിക്കത്ത ,വിവിധ സ്ഥലങ്ങളിലെ ആളുകളുടെ പച്ചയായ ജീവിത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സിനിമ വലിയ പ്രാധാന്യം വഹിക്കുന്നുന്ദ്. ചുരുളിയിലെ പോലെയുള്ള communitykal താമസിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.അത് പച്ചയായി ആളുകളിലെക്ക് എത്തിക്കുന്നതിൽ എന്താണ് തെറ്റ്..cinemayude കലാമൂല്യം എന്നത് അത് ജീവിത്തോട് എത്രത്തോളം അടുത്ത നിൽക്കുന്നു എന്നതാണ്..പിന്നെ ഇതിലെ തെറികൾ കുട്ടികൾ കേൾക്കുന്നു എന്നതാണ് പ്രശ്നമെങ്കിൽ ഒരു പ്രായം വരെ അവരെ കാണിക്കാതിരിക്കുക എന്നത് മതാപിതക്കരുടെ ഉത്തരവാദിത്തമാണ്..അല്ലാതെ അതിനു ഇത്തരം കലാമൂല്യമുള്ള cinema കളെ മാറ്റി നിർത്തുക എന്നതല്ല ഇതിന്റെ പരിഹാരം..
Comments കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി വിവരം ഉള്ള ആൾക്കാർ ഉണ്ടല്ലോ എന്ന് തോന്നി... കിടു പടം ♥️♥️♥️
പടം നല്ല പടമാണ്. കുറേ കപട സദാചാരവാദികളെ മാറ്റി നിർത്തിയാൽ പടം ഇഷ്ടപ്പെട്ട് പോകും. ഓരോത്തർക്കും ഈ സിനിമ നൽകുന്ന കാഴ്ച്ചപ്പാട് വ്യത്യസ്തമായിരിക്കും. നല്ല ലൊക്കേഷൻ. എല്ലാവരും മികച്ച അഭിനയം കാഴ്ച്ച വച്ചു. എല്ലാത്തിലുമുപരി വൻ ഹൈപ്പുമായി വന്ന കുറുപ്പിനെ അപ്രസക്തമാക്കി ന്യൂസ് അവറുകൾ വരെ ഈ പടം ചർച്ച ചെയ്യുന്ന നിലയായി. 👍
അതെ public ആയി പുളിച്ച തെറി ഒരു സ്ത്രീ വിളിച്ചപ്പോൾ അവളെ ' bigg boss' ൽ എടുത്തു. അത് പോലേ ഒരു വിദ്യാർത്ഥി നേതാവ് മറ്റൊരു നേതാവിനെ ' പേല¢?!' എന്നും വിളിച്ചു , അപ്പോഴൊന്നും ഉടയാത്ത സദാചാരം ആണ് കുറേ ക്രിമിനലുകൾ തിങ്ങി പാർക്കുന്ന ' churuli' എന്ന സ്ഥലത്തെ ആളുകളുടെ സദാചാര ബോധത്തെ പറ്റി വചലരാകുനത്.
Chetan family aayitano film kande
@@bosskababy
Ayinu itu family padm alalo 18 plus ennu vendyka aksarthil ezteetundu A certificatm undu.... Ingne ula padm family aaytu aarelm kanumo
@@bosskababy dude eth 18+ ann moviee pinee enthinaa ee pota chothyam
കപട സദാചാര വാദികളെ എന്നതിനെക്കാളും എല്ലാരുടേം മനസിൽ ഉള്ള കപട സദാചാരത്തെ മാറ്റി നിർത്തിയാൽ എന്നായിരിയ്ക്കില്ലേ കുറച്ചു കൂടി ശരി?
ഒരു പാവപ്പെട്ട ഹീറോ ഒരു പണകാരി ഹീറോയിൻ, പിന്നെ ഒരു തമാശക്കാരൻ കൂട്ടുകാരെന്.. ഈ same പല്ലവിയിൽ നിന്ന് മലയാള സിനിമയെ അടിപൊളി ആക്കിയ ലിജോ അളിയന് അഭിവാദ്യങ്ങൾ 💪💪💪
മലയാള സിനിമയിലെ ആദ്യത്തെ കിളിപ്പറക്കുന്ന Time loop sci-fi Thriller അത് മോളിവുഡിലെ നോളൻ ആയ ലിജോ ജോസ് പെല്ലശേരിക്ക് മാത്രം അവകാശപെട്ടതാണ്.
Shariya pulli udheshichathu mooperku mathrame manasilavoo
Nolente endi😏ljp🔥❣
@@vijeshtri9919 ath veroru sathyam😂
Not nolan. Tarantino in mollywood
Myr
ഒരു ഇടിക് 10 പേര് തെറിച്ചു പോകുന്ന സിനിമ ആണ് എല്ലാർക്കും വേണ്ടത്....ഇത് നല്ല സിനിമയാണ് ..വളരെ വ്യത്യസ്തം
*Indian local peoplesനെ insult ആകല്ലേ 😌🤣*
@@aragorn2603 local എന്ന് ഉദേശിച്ചേ film മനസ്സിലാക്കാൻ കഴിയാതെ തെറി പടം എന്ന് വിളിച്ചു മോങ്ങുന്നവരെ ആണ് 😌
@@aragorn2603 പ്രശ്നം ഉണ്ടാകുന്നവർ തന്നെ ആണ് locals 😌
Kerala people hippocracy
മനോഹരമായ ആ കാടിനെ അതി മനോഹരമായി ചിത്രീകരിച്ച എല്ലാവർക്കും ഒരു @$#$%$# ❤️❣️❤️ 😁😁
Openaayi paranjho ini anghott beep sound nte aavishyam illa🤣🤣🤣🤣
Ellam oru m@_-$$$-
avasanam enthan vyakthamayilla
##$$##*🙂
പാലം കടന്നു അപ്പുറം എത്തിയ ഷാജീവനും ആന്റണിയും പോലെ ആണ് നമ്മൾ എല്ലാവരും..ആരും നമ്മളെ വിലക്കില്ല എന്ന ബോദ്ധ്യം വരുമ്പോൾ ഉള്ളിലെ മൃഗം പുറത്തു ചാടും...
Correct
Correct..... ഒരു പക്ഷെ നല്ലോണം മദ്യപിച്ച ആൾ vulgar ആയി പെരുമാറുന്നത് അയാളുടെ ഉള്ളിലുള്ള യഥാർത്ഥ സ്വഭാവം ആണ്....
എന്തോക്കെ പറഞ്ഞാലും ചുരുളിയിലെ background music ഒരു രക്ഷയുമില്ല✌️✌️✌️✌️✌️✌️✌️✌️✌️
Ring tone kittuvo
I felt the flute music is copied. Every thing else is fantastic.
Shameer bro..🖐🏼😍
കൂ കൂ കൂ....ഇതല്ലേ bgm
പിന്നെ ജെല്ലിക്കെട്ടിലെ ബിജിഎം ഉം ഉണ്ട്
Sreerag saji 👌🏻👌🏻😍😍😍
പടം കണ്ടപ്പോൾ ഞാൻ എന്റെ 8 to +2 school ലൈഫും കൂട്ടുകാരെയും ഓർത്തുപോയി 😌കാലങ്ങൾ എത്ര കഴിഞ്ഞാലും ചില പദ പ്രയോഗങ്ങൾ നമ്മുടെ ഉള്ളിൽ ഉണ്ടാവും 😆
Correct 💯
Sathyam
ഏറ്റവും കൂടുതൽ തെറി വിളിക്കുന്ന കാലം.
@@mervingibson6555 yes
Collage life il ഇ തെറി ചേർക്കാതെ ഒരു വാചകം കേട്ടിട്ടില്ല.. കൂട്ടുകർക്കിടയിൽ ഇതൊക്കെ സ്ഥിരം ആയിരുന്നു..
എന്റെ കൂട്ടുകാരും കൂട്ടുകാരികളും സ്ഥിരം കോളജ് സമയത്തു ഉപയോഗിച്ച വാക്കുകൾ തന്നെ ആണ് ഇതില് കൂടുതൽ കേട്ടത്....അതിനാൽ ഒരു പ്രശ്നവും തോന്നിയില്ല.....അല്ലെങ്കിൽ തന്നെ ഒരു വഴിക്ക് ഇറങ്ങുമ്പോൾ മഴ ചാറിയാൽ "മൈ....മഴ "എന്നു പറയാത്ത എത്ര പേരുണ്ട് നമ്മുടെ ഇടയിൽ🤗
Verudhe ella malayalikal samskaaram illatha aalkar aanenn parayunath..
കിടിലം പടം.. Next ലെവൽ സിനിമ,
ക്ലൈമാക്സ് അപൂർണ്ണമായി പോയത് പോലെ തോന്നി.
Time Loop alle athighana thudarnn poavum
Time loop ന് പൂർണത കാണിക്കാനാവില്ല ബ്രോ...
വട്ടത്തിലുള്ള റോഡിന്റെ അറ്റം കാണുന്നില്ല എന്ന് പറയുന്ന പോലെ ആണ് താങ്കളുടെ കമന്റ്
Climax says rather than living in fake entity.... Live and enjoy in real life..... Atlast both police officers agreed to live in real life...
എനിക്കും ക്ലൈമാക്സ് ഒന്നും മനസ്സിലായില്ല
മലയാളം ആഴ്ചപ്പതിപ്പിൽ പുറ്റ് എന്ന നോവൽ വായിച്ചാണ് വിനോയ് തോമസ് എന്ന എഴുത്ത് കാരനെ പരിചയമാകുന്നത്. പിന്നെ അദ്ദേഹത്തിന്റെ കരിക്കോട്ടക്കരി എന്ന നോവൽ ബുക്ക്സ്റ്റാളിൽ നിന്ന് വാങ്ങി വായിച്ചു. എന്റെ സുഹൃത്താണ് വാങ്ങാൻ പോയത് . കരിക്കോട്ടക്കരി എന്ന് പറഞ്ഞപ്പോ ബുക്ക്സ്റ്റാളിലെ സ്റ്റാഫ്: " പുറ്റ് വായിച്ചിട്ട് വരുന്നതായിരിയ്ക്കും'' എന്ന് തിരിച്ചു ചോദിച്ചു അതാണ് രസകരം. എന്തായാലും ഈ വീഡിയോയിൽ വിനോയ് തോമസ് സാറിനെ കണ്ടതിൽ സന്തോഷം.
ഒരു അനുഭവം തന്നെയാണ് ചുരുളി.. ഓരോ തവണയും കാണുമ്പോൾ ഓരോ കഥ.. ചുരുളിക്ക് പുറത്ത് നിന്ന് കാണുന്ന പകൽ മാന്യന്മാർ മാത്രം ആണ് അതിലെ തെറി മാത്രം ചൂണ്ടി കാണിക്കുന്നത്.. ഈ പറയുന്നവര് തന്നെ ഒരിക്കലും തെറി പോലും പറയാത്ത അച്ചടി ഭാക്ഷ സംസാരിക്കുന്നത്..
ചുരുളി ഒരു അനുഭവം തന്നെ ആണ്
"അത് നടക്കില്ലല്ലോ... ജോജു ഉണ്ടല്ലോ ഇതിൽ"
പൊലീസ് ചേട്ടന്റെ തഗ്! 😃
ഒരു ലോക നിലവാരം ഒള്ള സിനിമ നമുക്ക് മുന്നിൽ എത്തിച്ച ലിജോ ചേട്ടനെ ഒരുപാട് ഇഷ്ടം ❤
ഇതൊരു റിയൽ സ്റ്റോറി ആയിരുന്നു അല്ലേ....
ഭയങ്കരം....
History is back
A brilliant movie by LJP and team. The story is open to various interpretations. Maybe a two or three time watch, with each watch revealing more layers. This movie has kept us all in its loop. A movie that can't be forgotten easily!!
ഈ ത്രെഡ് കൃത്യമായി LJP യുടെ കൈകളിൽ എത്തിച്ച ഇവരാണ് ഹീറോസ്.... 🤍🤍🤍🤍🤍
2021 ഏറ്റവും mikacha പടം annu Churuli
LJP is an asset to മലയാളം cinema
മികച്ച ദൃശ്യ വിസ്മയം 💥
തെറി വിളി ആദ്യമായി കേൾക്കുന്ന പകൽ മാന്യന്മാരെ ഒഴിച്ച് നിർത്തിയാൽ ചുരുളി ഒരു മികച്ച ചിത്രം തന്നെ ആണ്
👍🙌
😊👍🏻👍🏻
കുടുമ്പത്തിലുള്ള എല്ലാവരെയും നന്നായിപ്പാടിപ്പിക്കണം ട്ടോ 🧨🧨🧨
@@rajeevpj3572 athe 18+ padam thangal famiiy aayittaturikkum kaanunnathu.
The amazing movie which gives hundreds and hundreds of different thought process to the humanity..... Which doesn't confine the climax with one message. 👏👏👏
😏😏😏😏😏
Visuwels... ശെരിക്കും ഞെട്ടിച്ചു.... ഒരു സ്വെപ്നം കണ്ടത് പോലെ... ബാക്കി ഉള്ള വിമർശനങ്ങൾ എന്തും ആയിക്കോട്ടെ... പക്ഷെ.Bgm... Visuwels🙏🙏🙏🙏ഒരു രക്ഷയുമില്ല
Malayalam cinema unda Christopher Nolan anu L. J. P churuli a brilliant movie. Brilliant making 😍👌
LJP an unique director in Malayalam
Lijo jose.പാവങ്ങളുടെ Christopher nolon .. He is Hollywood level movie director.. 👍
😁athe
🔥🔥
ല പിന്നെ 🔥🔥
Is there any need of comparison,he is great ljp.
Yes ee cinema interstellar same story
പിന്നെ ആ സിനിമയിലെ ചീത്ത വിളികൾ ഇന്നേവരെ ഒരു തവണ പോലും വിളിച്ചിട്ടില്ലാത്ത മലയാളികൾ ഉണ്ടോ.... കൊറേ സംസ്കാര വാദികൾ ഇറങ്ങിയിട്ടുണ്ട്
Und . First tym ayirunnu palathum kettathu thanne.😵💫
@@aksharamohandas3499 ഞാനും
@@aksharamohandas3499 അതിൽ ഒന്നുമേ കേട്ടിട്ടേ ഇല്ലേ
@@gopikagovind അതുശരി ...
ഈ നാട്ടിൽ അഭ്യസ്തവിദ്യർ അല്ലാതെ പൊതുസമൂഹത്തിൽ ഒട്ടനവധി തരാം ആൾക്കാരുണ്ട്......
ദേഷ്യം കേറുമ്പോൾ ചീത്ത വിളിക്കാതെ ആരാണ് ഉള്ളേ ..... FCUK എന്ന് ENGLISH ലു കേട്ടാൽ അടിപൊളിയും മലർ എന്ന് മലയാളത്തിൽ കേട്ടാൽ നെറ്റി ചുളിയുന്ന ഒരു പ്രേത്യേകതരം സദാചാരം ആണ് നമ്മുടേത്...
ലിജോ ജോസ് പെല്ലിശ്ശേരി ഒരു അത്ഭുതമാണ് അതുപോലെതന്നെ അദ്ദേഹത്തിൻറെ സിനിമകളും.. ഇനിയും പലതും വരാൻ കിടക്കുന്നു.. അടൂർ നെ പോലെ ഈ പേരും..വേറിട്ട് നിൽകും..wait an see..
ചുരുളി 🔥 മലയാളത്തിന്റെ യഥാർത്ഥ മുഖം..... LJP ♥️
ആ പയ്യൻ നിയമത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷെ ദൈവത്തിന്റെ ശിക്ഷ ഭൂമിയിൽ നിന്ന് തന്നെ കിട്ടി 🔥 അതാണ് നീതി ബലാത്സംഗം ചെയ്ത് ഓടി ഒളിച്ച ആളെ പിന്നെ ശരീരം തളർന്നു കിടക്കുന്ന കാഴച്ച യിലേക്ക് ആണ് എത്തിയത്
It's a brilliant movie... And it will be a milestone in our malayalam movue industry.. ❤️
These people are the real watchdogs of justice. Imagine the hardship they has to endure in such a harsh environment. Much respect to the police officer. ❤️❤️❤️
ഇതിലെ തെറി വിമർശകരോട് ഒരു വാക്ക്,
പല Facebook Comments നോക്കിയാൽ അതിലെ തെറി ഇതിനെ മറികടക്കും......‼️
U said it dear....... Claps..... Ur right
തീർച്ചയായും,,,
ഉഗ്രൻ സിനിമ തകർത്തു നന്ദി ലിജോ സർ
Picturization, casting, bgm, ambience and keeping Suspense.. Nalla padam aanu.. Aa oru journer il kaananam enne ullu 👌👌..
തെറി ഒടുക്കത്തെ തെറി ആണ് പക്ഷെ സിനിമ കൊള്ളാം കുഞ്ഞുങ്ങൾ കാണാതെ ഇരിക്കുന്നത് നല്ലത് 🙆♀️കാടിനെ മനോഹമായി ചിത്രീകരിച്ചിട്ടുണ്ട്
Kadu kanan alla cinema kanandath.. thene
Theme
Its A certified.. Literally understood kids stay away
It's 18+ movie.
പിള്ളേരെ ആരെങ്കിലും adult movie കാണിക്കുമോ?
18+ എന്ന് സിനിമ തുടങ്ങുമ്പോൾ തന്നെ ഉണ്ടെല്ലോ. അതൊക്കെ നോക്കാൻ ആർക്കു സമയം ല്ലേ
Script writer amazing story teller
എല്ലാത്തിനും ഉള്ള മറുപടി ഈ 10 മിനുട്ടിൽ കിട്ടി.❤️
18+ movie എന്നു എഴുതി വച്ചാൽ പോലും ചിലർ feel good മലയാള സിനിമയായി compare ചെയ്യും 😆😆😆😂
സിനിമയിൽ വെല്ലുവിളിച്ചിട്ട് ഉള്ളത് പോളിസികരെയും പൊതുസമൂഹത്തെയും ആണ്.
എല്ലാവരുടെ ഉള്ളിലുള്ള മറ്റൊരു മുഖം.
തികച്ചും നമ്മൾ എല്ലാവരും സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം നിയമം അല്ലെങ്കിൽ മാനക്കേട് ഭയന്നു ഒതുക്കി വെച്ചിരിക്കുന്നു.
നിയമവും മാനക്കേടും ഇല്ലാത്ത ഒരു സ്ഥലം ( ex : ചുരുളി ) മനുഷ്യൻ മനുഷ്യൻ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറും എന്നത് കാണിക്കുന്നു.
പോലീസ് കാർ അതെ കുറ്റം ചെയ്തിട്ടും പോലീസ്കാർ അയാളെ കോടതിയിൽ എത്തിക്കും എന്നത് പറയുന്നതിലൂടെ താൻ ചെയുന്നത് മറക്കുകയും വേറെ ഒരാൾ ചെയ്യുന്നതിനെ എതിർക്കുകയും ചെയ്യുന്നതിനെ ആവും ഉദേശിച്ചത്
Churuli have some Resembles of ~ 1973 Robin Hardy Movie " The Wicker Man" & Justin Benson & Aaron Moorhead ~ Movies "Resolution 2012 & The Endless 2017 ....& Climax Scene resembles to ~ Spielberg ~ E.T {Iconic Across Moon scene)....& mixed with Profanity & Good Cinematography -- Lijo's Good Direction & Good Music Score & Good Acting ~ 😜 ---
Exactly dude🤠
6:12 😂
ലോകത്തിലെ ഏറ്റവും മികച്ച directors ൽ ഒരാൾ ആണ് ലിജോ
നമ്മുടെ ഇൻഡസ്ട്രി എന്ത് കൊണ്ടാണ് ഇത്രേം ഊംഫിയ അവസ്ഥയിൽ ഇന്നും നിക്കുന്നതിന് കാരണം നമ്മടെ ഊംഫിയ Audience തന്നെ ആണ് 😑 എന്ന് തെളിയിക്കുന്നതാണ് ഈ പടത്തിന് കിട്ടുന്ന നെഗറ്റീവ് റെസ്പോൺസ് 😐
A Sirtific ഉള്ള പടത്തിൽ കുടുംബമൊത്ത് കാണാ൯ പറ്റാത്ത പലതും ഉണ്ടാകുമെന്ന് അറിയാത്തവരാണോ മലയാളികൾ..., 😶
no nudity/No rape.........in this movie. Only fowl languages.....
മലയാളി കുരുട്ടു ബുദ്ധി കാരാണ്
നൗഫൽ പറഞ്ഞത് തന്നെ ആണ് ശരി , ഒരു പാലം കടക്കൽ ആണ് ചുരുളി മലയാളിയുടെ സഭ്യതയുടെ പാലം കടക്കൽ അതിനു അപ്പുറം ഒന്നും ഈ സിനിമ ഇല്ല ,
വിചാരിക്കുന്നതിനേക്കാൾ അപ്പുറം ആണ് LJP 🔥
സിനിമ കൊള്ളാം. നിത്യ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം.. പിന്നെ ഈ സിനിമ അടുത്ത തലമുറയെ നശിപ്പിക്കാൻ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞ. അത് ശെരിയല്ല. സോഷ്യൽ മീഡിയയിൽ ഇതിനപ്പുറം തെറി വിളികൾ ഉണ്ട്.😶 ഇതിന്റെ പേരിൽ എനിക്ക് പൊങ്കാല ഇടല്ലേ😐
Athu sathyam thanne etho oru mohanlal fan mohanlaline vimersichennum paranju chekuthan enna youtubere vilicha theriyanu njan social mediyayil comnentsil Kanda ekkalatheyum valiya theri ...
@@balachandranreena6046 njaan aa theri vilicha aalude whatsApp grpL kidannu theri vilikkunne kettappol manassil aayi ayaal annu vilichath cheriya theri aayirunnu ennu😁
Malayalam cinema uda 💎 anu L. J. P next movie ke ayi കട്ട waiting..... L. J. P is promising director അടുത്ത movie ഇതിനു മികച്ച making ആയിരിക്കും എന്നു ഉറപ്പാണ് 💯💯
ചാനലുകൾ അമിതമായി ചർച്ചിച്ച് ചർച്ചിച്ച് "ചുരുളി" യിലെ തെറി ഇപ്പോൾ സാമാന്യ ജനം ഉൾക്കൊണ്ടു. ആദ്യമായിട്ട് പൊടുന്നനെ തെറി കേൾക്കുമ്പോൾ ഞെട്ടുന്ന ആന്റണിയായിരുന്ന പ്രേക്ഷകൻ പടം തീരുമ്പോൾ എന്തും ചെയ്യാനും പറയാനും കഴിയുന്ന ഷാജീവനായി മാറുന്ന കാഴച്ചയാണ് ഇപ്പോൾ കാണുന്നത്.
അവസരം കിട്ടിയാൽ ഉണരുന്ന നല്ലവനായ ഷാജീവനിലെ മൃഗം എല്ലാ മനുഷ്യരുടെ ഉള്ളിലുമുണ്ട്. അതിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും.
പല മനുഷ്യരും ഒരു മോശപ്പെട്ട മൃഗം തന്നെയാണ് പലപ്പോഴും
അതെക്കുറിച്ച് കൂടി പച്ചയ്ക്ക് പറയുന്ന മികച്ച ഒരു സിനിമയാണ് " ചുരുളി "
വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന പുസ്തകം കിട്ടിയാൽ വായിച്ചോളൂ... 👍🏽👌👌
What a brilliant movie 💯
ചരുളിലൂടെ മലയാളം സിനിമയുടെ പുതിയ യുഗം പിറന്നിരിക്കുന്നു
Pinne kopaaanu
@@anilthomaskutty5098 enth kozhapam.. Athalle ithra vivadham undakunna alkar
തെറി യുഗം
@@anilthomaskutty5098 enthado time loop oke malayalam industryil adhyamayalle.....
@@Alapanam528 hi arshabharathasamskaari
Vinoy Thomas ente Malayalam sir ahn🔥
Ayal Pwoli ahn😌✨
വിനോയ് തോമസ് എന്നെ പഠിപ്പിച്ച സർ ആണ് 8'9'10 super സർ ആണ്. But സാറിന് ഇത്ര നന്നായി തെറി അറിയുമെന്ന് ഞാൻ ഇപ്പോൾ ആണ് മനസിലാക്കിയത്. സർ movie യിൽ കറിയത്തിൽ ഒരുപാട് സന്തോഷം. ഇനിയും നന്നായി മുന്നോട്ടു പോകാൻ സാധിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. God bluss you sir❤
കുടിയേറ്റ മേഖലകളിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആളുകൾ തെറി പറയും.. പക്ഷേ ഈ സിനിമയിൽ പറയുന്നതുപോലെ പറയില്ല.. ഞാനൊരു കുടിയേറ്റ മേഖലയിൽ ജനിച്ചുവളർന്ന ആളാണ്.. 1960-കളിൽ കോട്ടയത്തുനിന്ന് കണ്ണൂർ വന്നു പിന്നീട് കർണാടകത്തിൽ പോയി തോട്ടം ഉണ്ടാക്കി.. നല്ല ദൈവഭയമുള്ളവരും വിശ്വാസികളുമാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും.. വേട്ട നിയമവിധേയം ആയിരുന്ന കാലഘട്ടത്തിൽ നാടൻ ചാരായവും വെടി ഇറച്ചിയും ഉണ്ടായിരുന്നു, ഇപ്പോഴും ചിലയിടങ്ങളിലൊക്കെ രഹസ്യമായി ഉണ്ട്.. തെറിയും സെക്സും സിനിമയുടെ വിജയത്തിനായി നിങ്ങൾ കൊണ്ടുവന്നതാണ് എന്നതല്ലേ സത്യം..?? കുറ്റവാളികൾ മാത്രം കുടിയേറുന്ന ഒരു മലയോര ഗ്രാമവും ഇല്ല.. കുടിയേറ്റക്കാർ എല്ലാം ഇങ്ങനെ ആണെന്നുള്ള നിങ്ങളുടെ നരേഷൻ നൂറുശതമാനവും തെറ്റാണ്..
ജീവിതത്തിൽ തെറി പറയാത്തവരായി ആരെങ്കിലുമുണ്ടോ,??? താങ്കൾ ഇതു വരെ തെറിപറയാത്ത ആളാണോ, ??? താങ്കളുടെ ജീവിതം ഒന്ന് വിശകലനം ചെയ്യാമോ, മറഞ്ഞു നിന്നും വൃത്തിക്കേടുകൾ, ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ്, നേരെ നിന്നും വൃത്തിക്കേടുകൾ പറയുന്നത്,,,!!!
@@rinurinuthomas4810 ഞാൻ തെറി പറയില്ല എന്നോ പറഞ്ഞിട്ടില്ല എന്നോ ഞാൻ പറഞ്ഞിട്ടില്ല... ഇതുപോലെ തെറി പറയില്ല എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ ജീവിതത്തിൽ ഒരു തെറി പോലും പറയാത്ത പലരേയും ഞാൻ കണ്ടിട്ടുണ്ട്... എൻറെ കമൻറ് ഒന്നുകൂടി വ്യക്തമായി വായിച്ചാൽ ഞാൻ ആരാണ് എന്താണ് എന്നൊക്കെ മനസ്സിലാകും.. ഞാൻ ഈ സിനിമയ്ക്ക് പോലും എതിരല്ല പക്ഷേ ഇതുപോലെ തെറി മാത്രം പറയുന്ന കുടിയേറ്റ ഗ്രാമം അതിശയോക്തിയും ഭാവനയും ആണെന്നാണ് പറയുന്നത്. Iam a farmer, a planter, a father of two sons and two daughters..
@@MrSMPPP athe athu aa kadhkrithinte swathantryam aanu kore kuttavalikal maatram vannu kudiyeri thamasikkunna aalukal avide achadi baasha samsarikilla
Very correct… have same background but never used any abusive words like these in my life..
ലിജോ സർ.... പൊളി 🔥🔥🔥🔥
ചുരുളി ഒരു പുതിയ അനുഭവം ആണ് ഓരോ കാഴ്ചക്കാരനും നൽകിയത് .. നല്ല ഒരു സിനിമ ❤️
ചുരുക്കി പറഞ്ഞാൽ നല്ലൊരു കഥയെ എടുത്തു കുളമാക്കി 🙏🏽🙏🏽🙏🏽🙏🏽 ഈ സിനിമ ആ പോലീസ്‌കാരൻ പറഞ്ഞപോലെ എടുത്തിരുന്നേൽ വളരെ മികച്ച ഒര് പടം ആയിരുന്നേനെ.
കിടിലൻ പടം നല്ല പച്ചയായ തന്നെ ജനങ്ങളിലേക്ക് തുറന്നു കാണിച്ചതിന് നിങ്ങള്ക്ക് എല്ലാവർക്കും നന്ദി
Kiduve❤️❤️
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല ഒരു സിനിമ ആസ്വദകൻ എന്ന് നിലയിൽ ഞാൻ ഇഷ്ടപ്പെടുന്ന മറ്റൊരുപടമാണ് ചുരുളി
നാട്ടിൻ പുറത്തു ആൾകാർ അല്ലെങ്കിൽ പെണ്ണുങ്ങൾ പറഞ്ഞു ഞാൻ കേട്ട തെറിയുടെ ഏഴു അകലത്തു ഈ പടത്തിലെ തെറികൾ ഇല്ല....വല്ല സെരെലക് കുട്ടികളും ഈ കൂട്ടത്തിൽ ഉൺടെങ്കിൽ അവർക്കു പറഞ്ഞതല്ല ഈ സിനിമ...
Kollam fury aano🙂
കറക്ട്...
LJP is different from others…Expecting more from him..
മികച്ച സിനിമ മികച്ച നടീനടന്മാർ. പച്ചയായ ജീവിതാനുഭവം. 👍
In villages both male and feamales talk like these things commonly. But LG P was a word classic director
@@gladispadmam580 👍👍👍
ഇ ഡിപി എവിടെ യോ കണ്ടിട്ടുണ്ടല്ലോ 🙄🤔🤔🤔
@@vishnu5440 🤣🤣
@@Movieclub-uk6mi 😜😜
Jaffer Idukki 💥🔥
മലയാള സിനിമയിലെ മറ്റൊരു പകരം വക്കാനാവത്ത നാഴികക്കല്ല്🔥
It's a master piece, some of them understand & some of them didn't. Coz we are the real characters of churuli.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
Adipoliiiii🔥🔥🔥🔥
സിനിമയുടെ ക്ലൈമാക്സ് മനസ്സിലായവർ ഉണ്ടോ ഗുയ്സ്...😅😅🤔🤔
Yes, its a while hole now again loop will continue with chebhan vinod and another charcter as police and vinay as joy
Ys😖🥵
Nice content 👍👍👍👏👏
Cinema എന്നത് ഒരു entertainment മാത്രമല്ല. ആളുകൾക്ക് നേരിട്ട് കണ്ടറിയാൻ സാധിക്കത്ത ,വിവിധ സ്ഥലങ്ങളിലെ ആളുകളുടെ പച്ചയായ ജീവിത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സിനിമ വലിയ പ്രാധാന്യം വഹിക്കുന്നുന്ദ്. ചുരുളിയിലെ പോലെയുള്ള communitykal താമസിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.അത് പച്ചയായി ആളുകളിലെക്ക് എത്തിക്കുന്നതിൽ എന്താണ് തെറ്റ്..cinemayude കലാമൂല്യം എന്നത് അത് ജീവിത്തോട് എത്രത്തോളം അടുത്ത നിൽക്കുന്നു എന്നതാണ്..പിന്നെ ഇതിലെ തെറികൾ കുട്ടികൾ കേൾക്കുന്നു എന്നതാണ് പ്രശ്നമെങ്കിൽ ഒരു പ്രായം വരെ അവരെ കാണിക്കാതിരിക്കുക എന്നത് മതാപിതക്കരുടെ ഉത്തരവാദിത്തമാണ്..അല്ലാതെ അതിനു ഇത്തരം കലാമൂല്യമുള്ള cinema കളെ മാറ്റി നിർത്തുക എന്നതല്ല ഇതിന്റെ പരിഹാരം..
ഇജാതി ഐറ്റം ഇതിനെ കുറ്റം പറയുന്നവർ ഒരു പക്ഷെ ഇതേപോലെ പോലെ സിനിമകൾ കാണാത്തവർ ആയിരിക്കും LJp🔥💯
Time loop
Alien
Maadan
വിദേശികൾക്കും വിദേശ സിനിമകളിലും മുട്ടൻ തെറി ആവാം... English ഇൽ പറഞ്ഞാൽ തെറി തെറിയെല്ലാൻഡ് ആവുമോ. 😐
നമ്മുടെ ജോസ് സാറാണല്ലോ 😄❤❤
Terribly Happy (2008), a Danish movie shown in film festivals has a similar concept. But, the craft of LJP is out of this world!
Ah therikal kond, oru song koode avamayirunnu. Powlichene
Poli cinema 👏 LJP polichu 🔥
Undercover Police life , Time Loop, teleportation, UFO, aliens, കുടിയേറ്റ ക്രിമിനൽസ് അങ്ങെനെ കൊറേ themes 🔥🔥🔥🔥🔥
ഇജാതി padam🔥🔥🔥
Cinemayude soundeffect super...grafics um athe
Enthoru cinema kidukkachi padam ithil theri athyavishama illathe aaa movie saadhyamavilla
സിനിമയിൽ ചെമ്പൻ വിനോദിന് ആദ്യമായി തെറികേൾക്കുമ്പോൾ ഉള്ള എക്സ്പ്രക്‌ഷൻ ശ്രെദ്ധിച്ചേർന്നോ 😆😆
അതു സൂപ്പര്‍ ആയിരുന്നു ട്ടോ.......🤣🤣🤣🤣🤣😂😂😂😂😂
അതു സൂപ്പര്‍ ആയിരുന്നു ട്ടോ.......🤣🤣🤣🤣🤣😂😂😂😂😂
Vinoy mash❤❤❤❤❤
💥💥
ചുരുളി സിനിമ പൊളിച്ചു സൂപ്പർ ആണ്.
തെറി ഓവറായോ എന്നൊരു സംശയം
തെറി അല്ലെ 😃.. തെറിക്കണ്ടേ
Muzhachu nilkunu
Theri over onnum alla pakshe dubbing pora, pinne a thallede acting um
My issue with the film was that it was a bit too cryptic. Having understood the concept now it all makes sense.
എന്ത് നല്ല പടം ആണ് 👍👍👍👍👍👍
ശെരിക്കും പുസ്തകത്തിലെ കളിഗമിനാർ എന്ന് അപരനാധേയം ഉള്ള യഥാർത്ഥ സ്ഥലം എവിടെയാണ്? ആർക്കേലും അറിയാമോ
Nalla movie..... Good marking 👍
Great words
Lukeman said clearly in one scene...they are coming to dig this for several times
മലയാളിയുടെ ദ്വന്ദ വ്യക്തിത്വത്തിനേറ്റ അടിയാണ് *ചുരുളി *
Nalla oru raw movie kanda feel...
Nice movie👌👌👌👌❤️❤️❤️❤️❤️
Nalla simple ayt interview cheyynu ❤️❤️
Lijo is always my favorite director.
Vinoy Thomas ❤
Nammale vinoy sir uyir ❤😌
Ente അധ്യാപൻ 😅
വെടി ഇറച്ചി യും കള്ള വാറ്റ് m അടിച്ച സര്‍ ഈ ഇന്റര്‍വ്യൂ ഓടെ കുടെ agath ആകുമോ 😂 കഥ 👌
Ithu polulla stories iniyum varanam...greatfull lijo Jose❤️
ഇത്രയും നല്ല ഒരു ത്രഡ് ഉണ്ടായിരുന്നപ്പോൾ തെറി വിളി ഒഴിവാക്കിനല്ല ഒരു കുറ്റാന്വേഷണ സിനിമ ക്കുള്ള സാധ്യത ഉണ്ടായിരുന്നു. തെറി വിളിച്ച് അത് നശിപ്പിച്ചു.
Ithu Polichu polichu....pothonnummalaaa