ചുരുളി പുതിയ വേര്‍ഷന്, | Vinay Forrt Interview |Churuli Movie | The Cue

แชร์
ฝัง

ความคิดเห็น • 257

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +24

    എത്ര ക്യൂട്ട് ആയിട്ടാണ് ചുരുളിയിലും കനകം കാമിനിയിലും ഇദ്ദേഹം അഭിനയിച്ചത്... 💕💕💕

  • @Mrkor-uz6vh
    @Mrkor-uz6vh 2 ปีที่แล้ว +11

    ഇനി ഏതൊക്കെ പടത്തിൽ അഭിനയിച്ചാലും പുള്ളിയെ ഓർക്കുമ്പോൾ `ജാവ´ മാത്രേമേ മനസിലേക്ക് വരൂ.❤
    Simple and powerful 💥

  • @tyagarajakinkara
    @tyagarajakinkara 2 ปีที่แล้ว +149

    I am loving this anchor, he does interviews really well.

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว +4

    നല്ലൊരു കലാകാരൻ, നല്ല കാഴ്ച്ചപ്പാടുകൾ, അഭിപ്രായങ്ങൾ... വിനയ് ഇഷ്ട്ടം...👍🏽

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +140

    Kids are waiting for kurup
    Men are waiting for Minnal murali
    Legends are waiting for maraykar
    Ultra legend pro max waiting for LJP magic ✨

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

    • @shamseercx7942
      @shamseercx7942 2 ปีที่แล้ว +1

      Maraykar 😳
      Men - minnal murali😳

  • @babahouse6931
    @babahouse6931 2 ปีที่แล้ว +35

    നല്ല നല്ല ചോദ്യങ്ങൾ... 🥰
    മനോഹരമായ ഉത്തരങ്ങൾ 💙♥️

  • @SS-oy2dv
    @SS-oy2dv 2 ปีที่แล้ว +2

    വിനയ് ഫോർട്ട്‌ ചേട്ടൻ നല്ല ഒരു നടൻ ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ അഭിനയവും സംസാര ശൈലിയും..

  • @azeemhafees2860
    @azeemhafees2860 2 ปีที่แล้ว +21

    ആദ്യത്തെ വേർഷൻ നമുക്ക് അപ്പോൾ എങ്ങനെ കാണാൻ പറ്റും🤐🤐

  • @saju_salim
    @saju_salim 2 ปีที่แล้ว +59

    Iffkyil കണ്ടതാണെങ്കിലും വീണ്ടും കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഇനി വരാൻ പോകുന്ന വേർഷൻ കാണാൻ കട്ട വെയ്റ്റിങ് ആണ്.
    LJP 😍

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

    • @KING-ri2vs
      @KING-ri2vs 2 ปีที่แล้ว

      Enganeyund Churuli ?

    • @saju_salim
      @saju_salim 2 ปีที่แล้ว

      @@KING-ri2vs കിടു

    • @abhilash__chandra__
      @abhilash__chandra__ 2 ปีที่แล้ว

      @@KING-ri2vs vere level

    • @faizmohammed9904
      @faizmohammed9904 2 ปีที่แล้ว +1

      Festival egane tanne aano nalla change undo ?

  • @rayk4446
    @rayk4446 2 ปีที่แล้ว +106

    Churuli Iffk yile version ini kanan patilalo enn vishamichirikunna arelum undo😭

    • @wrath5454
      @wrath5454 2 ปีที่แล้ว +8

      Aaa version ini orikkallum release cheyille😯

    • @amaljnr5712
      @amaljnr5712 2 ปีที่แล้ว +4

      അതിനു എന്താ change?

    • @wrath5454
      @wrath5454 2 ปีที่แล้ว +6

      @@amaljnr5712 kurach reshoot cheyth Puthiya version aan ott release ne verunne enn interview ill paranju

    • @sidharthes
      @sidharthes 2 ปีที่แล้ว +9

      aa version vinay parayunnath pole thanne valare complicated and difficult to decipher arnnu.. Majority of the audience wouldn't be able to follow through with it.

    • @rayk4446
      @rayk4446 2 ปีที่แล้ว +8

      @@sidharthes ennalum athonn kanan pato ini?

  • @Am_Happy_Panda
    @Am_Happy_Panda 2 ปีที่แล้ว +16

    Iifk ഇൽ കുറച്ച് കൂടി കോംപ്ലികേറ്റെഡ് വേർഷൻ ആണത്രേ 😇😇😇 അപ്പൊ അത് എന്തായിരിക്കും 😪

  • @frents8099
    @frents8099 2 ปีที่แล้ว +78

    Android കുഞ്ഞപ്പൻ പോലെ ഒരു നല്ല സിനിമ തന്നെ ആകട്ടെ കനകം കാമിനി കലഹം എന്ന് ആശംസിക്കുന്നു

  • @Vpr2255
    @Vpr2255 2 ปีที่แล้ว +13

    RED RAIN ന് ശേഷം മലയാളത്തിൽ വന്ന ALIEN സിനിമ 👽👽👽

  • @ankithatp6542
    @ankithatp6542 2 ปีที่แล้ว +52

    ഒരുപാട് ഇഷ്ടം ഉള്ള നടൻ❤️ ചിരി ആണ് രസം😁

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

    • @sathyarajr
      @sathyarajr 2 ปีที่แล้ว

      @@nidhinjimmy3796 What coconut?

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      @@sathyarajr check that coconut 🥥

  • @jakal1591
    @jakal1591 2 ปีที่แล้ว +18

    Is there anyone who hates the intro that contains a sneak peak of what is coming in the interview? I always skip it and misses the real beginning of all interviews.

    • @naas1025
      @naas1025 2 ปีที่แล้ว +1

      Me too. It spoils the fun to watch the whole interview.

    • @nidheeshep
      @nidheeshep 2 ปีที่แล้ว +1

      True.. I too hate it

  • @krishnanunni_m
    @krishnanunni_m 2 ปีที่แล้ว +76

    7:20 ചുരുളിക്ക് വേണ്ടി വന്നവർക്ക്

  • @thaththwamasi1224
    @thaththwamasi1224 2 ปีที่แล้ว +35

    ഇന്ന് ott യില് ചുരുളി കണ്ടൂ. Iffk version ഇനി കാണിക്കാൻ സാധ്യത ഉണ്ടോ

    • @sreejith7195
      @sreejith7195 2 ปีที่แล้ว +1

      Climax vereyaa ifkk ennu kekkunnu ifkk ichurude und

  • @eldhosegeorge2786
    @eldhosegeorge2786 2 ปีที่แล้ว +20

    ചുരുളി ❤❤🔥🔥

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

  • @varun3062
    @varun3062 2 ปีที่แล้ว +30

    Churuli a brilliant film ❤️

    • @shubhm2464
      @shubhm2464 2 ปีที่แล้ว

      Oda kunne

    • @varun3062
      @varun3062 2 ปีที่แล้ว +9

      @@shubhm2464 ni analo kodathi ...

    • @littletalks123
      @littletalks123 2 ปีที่แล้ว

      നിന്റെ വീട്ടിൽ പോയി പറയു മകനെ

    • @shamseercx7942
      @shamseercx7942 2 ปีที่แล้ว +2

      @@shubhm2464 ah kunna😌

  • @karthik8710
    @karthik8710 2 ปีที่แล้ว +62

    Vijay fort തെറി പറയാതെ കുറെ ഒക്കെ നിന്നു 😁.. Climax അടുത്തപ്പോ പുള്ളിയും പച്ചതെറി 😁

    • @muhsinasathar
      @muhsinasathar 2 ปีที่แล้ว +1

      അദ്ദേഹത്തിന്റെ സീനിയർ ഓഫിസറെയായി അഭിനയിച്ച ചെമ്പൻ വിനോദിനെ മര്ദിക്കുമ്പോൾ അവരെ നേരിടാൻ വിനയ് ഫോർട്ടിന് തെറി പറയേണ്ടി വന്നു. അവരുടെ ഇടയിൽ തെറി അത്യാവശ്യമാണ്. എങ്കിലേ അവിടെ പിടിച്ചു നിൽക്കാൻപറ്റൂ

    • @arunb6737
      @arunb6737 2 ปีที่แล้ว

      Ivideyanu Vinay fortil sherikkum Madante parakaya pravesam….Vinay fort appol thery parayumbol mattavan thirichonnum mindunnilla…athode vinay avidethe oraalayi maarikkazhinju….

    • @ameen2428
      @ameen2428 2 ปีที่แล้ว

      it was intentional. after seeing the machine from that house, he started to change (something like madan possessed him). so in the next scene he started using foul language against that hunter. that hunter kinda look surprised hearing vinay calling those since he never saw him using it before. It was intentional and well thought. The movie deserve multiple re-watch.

    • @amr1568
      @amr1568 2 ปีที่แล้ว

      Da.... Da Kunne.. Mathiyada.. 🤣🤣

    • @തമ്പുരാൻകർണ്ണൻP
      @തമ്പുരാൻകർണ്ണൻP 2 ปีที่แล้ว

      ജോജു കരിമ്പിൻകാട് കണ്ട ആനയെപ്പോലെ അങ്ങ് ആർമാധിക്കുകയായിരുന്നു

  • @spectator616
    @spectator616 2 ปีที่แล้ว +19

    ചുരുളിയെക്കുറിച്ച് പറയുന്നത് എവിടെ ആണെന്ന് ആരെങ്കിലും ഒന്നു പറയാമോ?

    • @sidharthes
      @sidharthes 2 ปีที่แล้ว +6

      6:27 muthal

  • @RahulShiva-zc8ke
    @RahulShiva-zc8ke 2 ปีที่แล้ว +13

    Churuli🔥

  • @chinthavenu6962
    @chinthavenu6962 2 ปีที่แล้ว +1

    Super Anna me action super move don't miss it all friends back ground music xtadinari super

  • @thecitizen87935
    @thecitizen87935 2 ปีที่แล้ว +10

    Churuli super,
    Kurach thalayil aal thamasam ullavar kku kanan ulla cinema

    • @aashiqs3523
      @aashiqs3523 2 ปีที่แล้ว +1

      Athentha ath knditt ishtappedathavar oke pottanmarano?

    • @bullymonk710
      @bullymonk710 2 ปีที่แล้ว

      Sheriyaan.. Keralathil ulla Bhooripaakam perude thalayilum aalthaamasam illaa enn oru Fudhivaanam parayunnundee..

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 2 ปีที่แล้ว +2

    IFFK Version എവിടെയെങ്കിലും ഒന്ന് റിലീസ് ചെയ്തെങ്കിൽ...

  • @subinpeethamabran2505
    @subinpeethamabran2505 2 ปีที่แล้ว +11

    Waiting for kanakam kamini kalaham❤️😍

  • @alanalan1905
    @alanalan1905 2 ปีที่แล้ว +1

    You are very simple and powerful 👍👍👍👍

  • @ReVibeProductions
    @ReVibeProductions 2 ปีที่แล้ว +23

    IFFK വേൾഡ് പ്രീമിയറിൽ കണ്ടെങ്കിലും വീണ്ടും കാണാനായി കട്ട വെയ്റ്റിംഗ് ❤

    • @R945-l6f
      @R945-l6f 2 ปีที่แล้ว +1

      കൊള്ളാമോ അതോ വൻ ബില്ഡപ് കൊടുത്തിട്ട് ജെല്ലിക്കെട്ടു വന്നത്പോലെ ആകുമോ

    • @Its_Me_Jithin
      @Its_Me_Jithin 2 ปีที่แล้ว +8

      alla jallikettinu ntha broi kuzhappam

    • @nandanjnair259
      @nandanjnair259 2 ปีที่แล้ว +2

      bro ott version enganund

    • @sreejith7195
      @sreejith7195 2 ปีที่แล้ว +4

      Bro ifkk version churuli kanan vazhi undoo

    • @ratheeshkumar9687
      @ratheeshkumar9687 2 ปีที่แล้ว +4

      IFFK version Kanan vazhi unto

  • @Reghuvaran8266
    @Reghuvaran8266 2 ปีที่แล้ว +13

    Vinay fort inte sound super. .

  • @vishnup7988
    @vishnup7988 2 ปีที่แล้ว +3

    vinay fort sirinu ...virath kohliyuda chaya indu......hair kurchum kudi netiyil indagil perfect virath kohli

  • @shajijr2586
    @shajijr2586 2 ปีที่แล้ว +17

    waiting for the fun entertainment 🤗🤗

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

  • @profvarma1
    @profvarma1 2 ปีที่แล้ว +5

    You are an excellent actor. Once I told this once when I saw you once .
    You will climb further.

  • @petersview73
    @petersview73 2 ปีที่แล้ว +2

    There is a lot of fans all over the world for Malayalam movies now. Please add English subtitles! Thanks.

  • @sruthyjob4305
    @sruthyjob4305 2 ปีที่แล้ว +4

    Nalloru anchor.... Nalla vinayam. Und 🌹🌹👍🏻

  • @rahulms1525
    @rahulms1525 2 ปีที่แล้ว +1

    Kanankam thalli poli padam.
    Churuli polichu🥰🥰ljp,jafer,chenban,

  • @niyasmuhammed3915
    @niyasmuhammed3915 2 ปีที่แล้ว +5

    Waiting ljp and ikka🤗

  • @TravelMap
    @TravelMap 2 ปีที่แล้ว +8

    Shyam sir is legend.. Can't compare him with Mahesh Narayan or not even Lijo.. They are just evolving filmmakers who needs to be little more sharp... Syam sir is legend already...

  • @swagath4639
    @swagath4639 2 ปีที่แล้ว +12

    Nivin❤

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

  • @nraphael9004
    @nraphael9004 2 ปีที่แล้ว +2

    Good... 👍🏼 Vinay is ...👌🏼

  • @arunzone8375
    @arunzone8375 2 ปีที่แล้ว +2

    Bro super acting really it’s from my heart

  • @basheerpk1048
    @basheerpk1048 2 ปีที่แล้ว

    പുതിയ വേർഷൻ ഒന്നുമല്ല. പണ്ടൊക്കെ sensor bored active ആയിരുന്നു
    ഇപ്പൊ അങ്ങനൊരു സാധനം ഉണ്ടോ ?

  • @gemsree5226
    @gemsree5226 2 ปีที่แล้ว +4

    പുള്ളിക്ക് കിട്ടിയ രണ്ട് gem, മാലിക് , ചുരുളി .. വേറെന്ത് വേണം ഇനി!!

    • @vinayaksupercell4429
      @vinayaksupercell4429 2 ปีที่แล้ว

      Malik churuliyumayi onnum compare cheyyan kollilla pinne oru one time watchable athteyullu..churuli🔥..pinne kanakam kaaminiyilum pulli nanayi cheythu

    • @bullymonk710
      @bullymonk710 2 ปีที่แล้ว

      @@vinayaksupercell4429 Bro churuli malikinekaal nice aanennaano, atho malik churuliyekaal nice aanennaano parayunne?

    • @vinayaksupercell4429
      @vinayaksupercell4429 2 ปีที่แล้ว

      @@bullymonk710 churuli vere lvl padamane.. especially making oke.. Malikine churuliyumayi onnum compare cheyyan pattilla ennane paranjathe

  • @aneeshaanuu3860
    @aneeshaanuu3860 2 ปีที่แล้ว +1

    ചുരുളി കണ്ടു എന്റെ കിളി പോയി.. സൂപ്പർ മൂവി ആണ്.. ഹെഡ് സെറ്റ് സെറ്റ് ആക്കിയിട്ടു വേണം കാണാൻ.. ഇതുവരെ കേൾക്കാത്ത കുറെ വാക്കുകൾ കേൾക്കാം 😛

  • @athul889
    @athul889 2 ปีที่แล้ว +10

    Ralph 🖤

  • @visakchandran2383
    @visakchandran2383 2 ปีที่แล้ว +1

    Iffk version enna rls aakunath

  • @shreyas3367
    @shreyas3367 2 ปีที่แล้ว +3

    Marana Waiting For CHURULI 💥

  • @NikhilKumar279
    @NikhilKumar279 2 ปีที่แล้ว +1

    Please add time stamps

  • @arjunalchemist3544
    @arjunalchemist3544 2 ปีที่แล้ว +6

    ഫെസ്റ്റിവലിന് കാണിച്ച ചുരുളിയിൽ നിന്നും വ്യത്യസ്തമായ ഒന്നും തന്നെ ഇന്നലെ റിലീസ് ആയ ചുരുളിയിൽ ഇല്ല.

    • @sreejith7195
      @sreejith7195 2 ปีที่แล้ว

      Iffkk churuli climax ariyamooo

    • @arjunalchemist3544
      @arjunalchemist3544 2 ปีที่แล้ว

      @@sreejith7195 same ആണ് ബ്രോ

    • @sreejith7195
      @sreejith7195 2 ปีที่แล้ว

      @@arjunalchemist3544 okay bro chilar parayunnu vatyasam undennu

    • @arjunalchemist3544
      @arjunalchemist3544 2 ปีที่แล้ว

      @@sreejith7195 വെറും തള്ള് ആണ്. ആകെ കുറച്ചു സീനുകൾ വെട്ടികളഞ്ഞിറക്കി എന്നത് ഒഴിച്ചാൽ ഒരു വ്യത്യാസവും ഇല്ല

    • @aashiqs3523
      @aashiqs3523 2 ปีที่แล้ว

      @@arjunalchemist3544 enthanu bro vettikkalanja bhagam. Parayuo.plz. thappitt aa version kittunnilla.

  • @visakhmath
    @visakhmath 11 หลายเดือนก่อน

    Churuli -2 waiting !

  • @daviddigitalart7699
    @daviddigitalart7699 2 ปีที่แล้ว +1

    20:47 പുള്ളി ഏതു പടത്തിന്റെ പേരാണ് പറഞ്ഞത് ഗുയ്സ്‌ എനിക്ക് മനസിലായില്ല സ്പീഡ് -0.25 വരെ ഇട്ടു നോക്കി ..😁 ഏതാ പുള്ളി സീരിയല്‍ കില്ലെര്‍ ആയി അഭിനയിച്ചപടം ????????????

    • @sreekesh5854
      @sreekesh5854 2 ปีที่แล้ว

      പടത്തിന്റെ പേരല്ല, പരിപാടി ന്നാ പറയണേ😁

    • @daviddigitalart7699
      @daviddigitalart7699 2 ปีที่แล้ว

      @@sreekesh5854 ok

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 ปีที่แล้ว +4

    Can't forget lovely Jamal. Ritu as the first film and Shayama Prasad as the first director! Really fortunate he is!

  • @wasco5487
    @wasco5487 2 ปีที่แล้ว +10

    Orikkalum marikkatha kadhapaathrangalayi namukk ee Kalam vidanam
    Endha dialogue

  • @M63-z1e
    @M63-z1e 2 ปีที่แล้ว

    കനകം അടിപൊളി...waiting for churuli

  • @pa7101
    @pa7101 2 ปีที่แล้ว +1

    👌👌👌

  • @shade755
    @shade755 2 ปีที่แล้ว +2

    Nice

  • @ManuManu-up5gw
    @ManuManu-up5gw 2 ปีที่แล้ว +2

    പ്രഭുവിന്റെ മക്കൾ പോലത്തെ ഒരു സിനിമയിൽ അഭിനയിച്ച മനുഷ്യൻ ഒരാളുടെ കാലിലൊക്കെ വീണ് അനുഗ്രഹം മേടിചെന്നൊക്കെ കേൾക്കുമ്പോ
    🤔 😏 ഒരു.

  • @മിന്നൽശശി-സ6ഗ
    @മിന്നൽശശി-സ6ഗ 2 ปีที่แล้ว +9

    Nivinpauly 🤩

    • @shubhm2464
      @shubhm2464 2 ปีที่แล้ว +2

      Nivin poory

  • @ramskannur4693
    @ramskannur4693 2 ปีที่แล้ว +1

    Theri simple anu.powerful 😀😀

  • @Zuko_al
    @Zuko_al 2 ปีที่แล้ว +6

    കിടു time loop Mystery/Sci-fi movie 🔥🔥

  • @mibinm7591
    @mibinm7591 2 ปีที่แล้ว +12

    Churuli kandavar aarengilum indo

  • @nicotinefilms3514
    @nicotinefilms3514 2 ปีที่แล้ว

    First version kaanaan vazhi undo?

  • @shreyas3367
    @shreyas3367 2 ปีที่แล้ว +4

    Churuli e FRIDAY 😁

  • @ashilbaby7782
    @ashilbaby7782 2 ปีที่แล้ว

    Anchor 👌

  • @ashokannimi9756
    @ashokannimi9756 2 ปีที่แล้ว

    😍👍

  • @gouthamkrishnan8190
    @gouthamkrishnan8190 2 ปีที่แล้ว +2

    Shajivann👽

  • @nivinnfc1004
    @nivinnfc1004 2 ปีที่แล้ว +5

    😋💎

  • @joseraj6832
    @joseraj6832 2 ปีที่แล้ว +2

    Snyder cut aano?

  • @sivaranjitha5902
    @sivaranjitha5902 2 ปีที่แล้ว +7

    Bring back Manish narayanan

  • @thanveerbabu
    @thanveerbabu 2 ปีที่แล้ว +5

    IFFK version kandaal chindhich chindhich ulla budhipolum povum😣

  • @betcysimon9869
    @betcysimon9869 2 ปีที่แล้ว +4

    ❤️

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

  • @jeeshmakrishnan8858
    @jeeshmakrishnan8858 2 ปีที่แล้ว

    ❣️❣️❣️❣️

  • @dchalu
    @dchalu 2 ปีที่แล้ว +8

    churuli kandu kili poya LJP fans ivide come on

  • @bijulpillai2642
    @bijulpillai2642 2 ปีที่แล้ว

    Vallatha chaithu ayi poyi .....🏟

  • @fazeenolamp953
    @fazeenolamp953 2 ปีที่แล้ว +1

    കൂനമാവ് അല്ല കുളമാവ് 😍

  • @moonnightgodofegypt4998
    @moonnightgodofegypt4998 2 ปีที่แล้ว +1

    റിയൽ ലൈഫ് എഡിറ്റഡ് ആയ മലയാളിയും എഡിറ്റഡ് അല്ലാത്ത സോഷ്യൽ മിഡിയ ലൈഫും ആണെന്ന് സ്വയം മനസിലാക്കാൻ കഴിയാത്തത് ആണെന്ന് വരച്ചു കാണിക്കുന്ന സിനിമ.. +
    ക്രിമിനൽ സും ആയുള്ള സമ്പർക്ക ജീവിതം ഏതൊരു പോലിസ് ക്കാരനെയും ക്രിമിനൽ മൈന്റ് ഉള്ളവർ ആക്കും അതുകൊണ്ടാണ് പോലീസിൽ കൂടുതൽ ക്രിമിനൽസും ഉണ്ടാകുന്നത്

  • @Gayudevi2001
    @Gayudevi2001 2 ปีที่แล้ว +10

    Anchor oru chackochan lite ...

  • @rvsnambiar8829
    @rvsnambiar8829 2 ปีที่แล้ว +1

    Brother ലോക തോൽവി ഈ നടനും താങ്കളും 🙏

  • @shamnasnp7420
    @shamnasnp7420 2 ปีที่แล้ว +5

    Np

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

  • @krishnathottupura
    @krishnathottupura 2 ปีที่แล้ว +2

    മുടിയും താടിയും ആയി വിനയ് ഫോർട്ട് നെ കാണുമ്പോൾ വിരാട് കൊഹ്‌ലി ടെ ഒരു ചായ....

  • @Vishnusajeev110
    @Vishnusajeev110 2 ปีที่แล้ว +5

    The mallu Christopher nolan? LJP*

  • @verminds
    @verminds 2 ปีที่แล้ว +2

    വിനയ് ഫോർട്ട് കുടുംബത്തോടെ, കുട്ടികളും ഒത്തു ചുരുളി കാണുക .... .. ശബ്ദം ഇട്ടു സിനിമ കാണാൻ പറ്റില്ല .. നാട്ടുകാർ ഓടിക്കും

    • @Justin-nv
      @Justin-nv 2 ปีที่แล้ว +17

      A പടം കുടുംബത്തോടൊപ്പം ആണോ താൻ കാണാറു? A certificate ചുമ്മാ കിട്ടണതല്ല. പിന്നെ പടം കാണേണ്ടെങ്കിൽ കാണാതെ ഇരിക്ക.

    • @anuraj5295
      @anuraj5295 2 ปีที่แล้ว

      Kudumba chithramalla 😂

    • @vishnuraj1155
      @vishnuraj1155 2 ปีที่แล้ว

      Settan okke A padam veettukaarumayi kaanuo🙄🙄🙄

  • @frebingeorge3860
    @frebingeorge3860 2 ปีที่แล้ว +1

    Ente cuts nu action kodukkan vere oruthan marikkedi varum.

  • @jubinshaji761
    @jubinshaji761 2 ปีที่แล้ว +1

    അച്ഛൻ വന്നപ്പോ തെറിവിളിക്കാതിരുന്നത് ???🙂 അപ്പോ അവന്മാർക്ക് മാന്യമായി സംസാരിക്കാനും അറിയാം 🤔🤔🤔

    • @009jithu
      @009jithu 2 ปีที่แล้ว +6

      എല്ലാ മനുഷ്യരും മതത്തിനു അടിമകളാണ്
      അതിനു മുന്നിൽ യജമാനന്റെ മുന്നിൽ നിക്കുന്ന അടിമയെ പോലെ മാന്യമായി nilkum

  • @axiomservice
    @axiomservice 2 ปีที่แล้ว +1

    നീ കൂടുതൽ nyayeekarikkenda
    ഫുൾ

  • @nammanumma
    @nammanumma 2 ปีที่แล้ว +2

    കനകം കാമിനി കലഹം....കോമഡി ഒന്നും അല്ല. കോമഡി പടം എടുക്കാൻ വലിയ പാടാണ്. ബോർ ആയിപ്പോയി പടം. ചിരി വരുന്നില്ല. ഒരു തരത്തിലുള്ള കോമഡി ജോൺർ യിലും പൂർണമായും ഉൾപ്പെടുത്താൻ കഴിയില്ല.....വിനയ് ഫോർട്ട് കിടിലൻ ആയി പെർഫോം ചെയ്തു

  • @ransomfromdarkness7236
    @ransomfromdarkness7236 2 ปีที่แล้ว +11

    20 mint കഴിഞ്ഞാൽ ചിരിക്കാൻ ഒന്നുല്ല.

  • @thegreatchina7901
    @thegreatchina7901 2 ปีที่แล้ว +3

    👁️

    • @nidhinjimmy3796
      @nidhinjimmy3796 2 ปีที่แล้ว

      th-cam.com/video/pIpQWGfGceo/w-d-xo.html

  • @JohnDoe-yr8pr
    @JohnDoe-yr8pr 2 ปีที่แล้ว +1

    A short film with a similar theme like Churuli:
    th-cam.com/video/CmbT14bm6E4/w-d-xo.html

  • @muhdalthafalthaf3750
    @muhdalthafalthaf3750 2 ปีที่แล้ว +1

    Eniyum kanan thrani ella😅😅😅😅

  • @kalloorprasanth2438
    @kalloorprasanth2438 2 ปีที่แล้ว +2

    15:17 koonamavo 🤔, chelapo kulamavu aayirikkum 😂.

  • @visakchandran2383
    @visakchandran2383 2 ปีที่แล้ว +1

    Kgfo🤣🤣🤣eth LJP.. angane anel "prapanjathile ettavum valya satyam k*** anu" ennokke kekkendi varum.. fight oke pinne unthum thallum arikkum

  • @clapinmedia4041
    @clapinmedia4041 2 ปีที่แล้ว +15

    ഒരുപാട് പരിമിതികള്‍ ഉള്ള നടനാണ് വിനയ് ഫോര്‍ട്ട്

    • @cutevideos8254
      @cutevideos8254 2 ปีที่แล้ว +1

      Sathyam annum innu ore modulation

    • @mibinm7591
      @mibinm7591 2 ปีที่แล้ว +1

      Ennu vacha

    • @rijuraghav1705
      @rijuraghav1705 2 ปีที่แล้ว +24

      He scored more than fahad in malik

    • @aadhiarts568
      @aadhiarts568 2 ปีที่แล้ว +5

      Ellaa Actorsinum angane thanne aanu... Parimithikal und!!! Complete actor ennathokke oru Title maathram aanu!!!

    • @clapinmedia4041
      @clapinmedia4041 2 ปีที่แล้ว +2

      മാലിക്കില്‍ കട്ട ശോകം.. സ്ഥിരം ഡയലോക് ഡലിവറി.. ഒരേ അഭിനയം

  • @vishnuvichy1320
    @vishnuvichy1320 2 ปีที่แล้ว

    3:32ayin ar chirichu

  • @arun01000
    @arun01000 2 ปีที่แล้ว +1

    പടം ചിരിക്കാനൊത്തിരി ഉണ്ട് ബട്ട് ജാവാ അണ്ണാ കുറച്ചു ഓവറായിരുന്നു

  • @shihabads6198
    @shihabads6198 2 ปีที่แล้ว +1

    മട്ടാഞ്ചേരി സ്ലാങ് പോവില്ല

  • @amalsatheesan5263
    @amalsatheesan5263 2 ปีที่แล้ว +1

    Sokm movie....

    • @abhips2138
      @abhips2138 2 ปีที่แล้ว +1

      Ath ningalk climax manasilakathath kondane. Ithile climaxum ellam first thanne parayunnund..... Njan ith 2 thavana kandit ane manasilayath. A triangle English movie type ane ith.🔥😍❤️

  • @antonymt3266
    @antonymt3266 2 ปีที่แล้ว +2

    കനകം കമിനി ലോക തറ പടം അന്

  • @kallanmadhavan2970
    @kallanmadhavan2970 2 ปีที่แล้ว +1

    Ini malal idh polotte cinema chaidhal adichu polikkum theatre😡😡😡

    • @AnanthakrishnanCR
      @AnanthakrishnanCR 2 ปีที่แล้ว

      Athinu ee movie ithu vare theatril erakiyitilla.

  • @bullymonk710
    @bullymonk710 2 ปีที่แล้ว

    Endi chirichu. Onn podappaa.

  • @PhotonShower
    @PhotonShower 2 ปีที่แล้ว +1

    Churuli.. koppu