ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം' Chairman Xi Jinping - An extra ordinary leader

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2021
  • ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം' Chairman Xi Jinping - An extra ordinary leader | Vallathoru Katha EP #69
    #VallathoruKatha #BabuRamachandran #XiJinping #asianetnewslive
    Xi Jinping is a Chinese politician who has been serving as General Secretary of the Chinese Communist Party and Chairman of the Central Military Commission since 2012, and President of the People's Republic of China since 2013
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 912

  • @praveenpisharody116
    @praveenpisharody116 2 ปีที่แล้ว +515

    ആ പേരുകൾ എല്ലാം തെറ്റാതെ പറഞ്ഞ നിങ്ങളുടെ കഥ.. അത് വല്ലാത്തൊരു കഥ ആണ് ❤️

  • @afnasck793
    @afnasck793 2 ปีที่แล้ว +59

    .എ പി ജെ അബ്ദുൽ കലാം സാറുടെ വല്ലാത്തൊരു കഥ വേണം എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവരുണ്ടോ?

  • @axnsmanchu
    @axnsmanchu 2 ปีที่แล้ว +61

    ശത്രു ആണേലും കേട്ടാൽ രോമാഞ്ചം കൊള്ളുന്ന അഭിമാനത്തോടെ പറയാൻ അദ്ദേഹത്തിന് ഒരു കഥ ഉണ്ട്. 👍👍👍

    • @smitpitch5619
      @smitpitch5619 2 ปีที่แล้ว +5

      സത്യം

    • @mashkar2062
      @mashkar2062 ปีที่แล้ว +4

      Great leader with large ambitions to come 🇨🇳❤️❤️❤️

    • @abhinjoyes4302
      @abhinjoyes4302 ปีที่แล้ว

      Shathruvo

    • @naatuvisesham
      @naatuvisesham ปีที่แล้ว

      ​@@abhinjoyes4302sathru ennu paranjal avark nammalk alla

  • @manjunathsreedharan99
    @manjunathsreedharan99 2 ปีที่แล้ว +78

    ഏകദേശം 4 മാസത്തോളം ചൈനയിലെ പല പ്രവിശ്യകളിലും ഞാൻ താമസിച്ചിട്ടുണ്ട്.. രാജ്യസ്നേഹം വളരെ അധികം ഉള്ള ജനത, ഏതു വിധേനയം അമേരിക്കയെ പിന്നിലാക്കുക എന്ന ഒറ്റ ലക്ഷ്യം ,ഗ്രാസ്റൂട്ട് ലെവലിൽ അമേരിക്കയെ വെറുക്കാൻ പഠിപ്പിക്കുന്നു ,well devloped ആയിട്ടുള്ള സിറ്റികളും തെരുവുകളും , വളരെinnovative ആയിട്ടുള്ള പുതു ടെക്‌നോളജിസ്, .. ഇന്ത്യ ഒരു ചൈനയുടെ വളർച്ചയ്ക്കൊപ്പം എത്താൻ ഇനിയും ഒരുപാട് വർഷങ്ങൾ വേണ്ടി വരും ... ചൈനീസ് ജനതയ്ക്കും ഭരണകൂടത്തിനും ജനതയ്ക്കും Disicpline ഉണ്ട് , നമ്മൾ ടെ രാജ്യത്തെ ഭരണകൂടത്തിനും ജനതയ്ക്കും അതില്ല 😌

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +3

      👍..business/trader ആണോ?or student🧐

    • @trivian7963
      @trivian7963 2 ปีที่แล้ว +14

      ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെ കുറിച്ച് അഭിമാനം ഉണ്ട് സൈനികരിൽ അഹങ്കാരവും ഉണ്ട്... ചൈനയിലെ മുസ്ലിം ജനതയുടെ ജീവിതം എങ്ങനെ ആണെന്നും കൊറോണ എങ്ങനെ ഉണ്ടായി എന്നും കണക്കുകൾ കൃത്യമാണോ എന്നും പഠിക്കണം... (ഞാൻ ചൈനയിലെ തെരുവിലൊന്നും ജീവിച്ചിട്ടില്ല കേട്ടോ )... അവർക്ക് അമേരിക്ക മാത്രമല്ല ശത്രുക്കൾ ഇന്ത്യയും ആണ് അവർ അതിർത്തിയിൽ സംഘർഷം ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പിന്നെ പാകിസ്ഥാന് എവിടെ നിന്ന് ആയുധങ്ങൾ കിട്ടുന്നു എന്നും അന്വഷിച്ച് നോക്കണം കേട്ടോ... എന്തായാലും ചൈനയെക്കാൾ Better തന്നെയാണ് എന്റെ ഇന്ത്യ

    • @sajithss92
      @sajithss92 2 ปีที่แล้ว

      ജനാതിപത്യം ആണ് ഇന്ത്യയുടെ ശത്രു..

    • @basheersujeevanam6319
      @basheersujeevanam6319 2 ปีที่แล้ว +1

      സത്യം പറഞ്ഞതിന് നന്ദി.

    • @basheersujeevanam6319
      @basheersujeevanam6319 2 ปีที่แล้ว

      👍

  • @sankarkrishnan407
    @sankarkrishnan407 2 ปีที่แล้ว +233

    ഈ വല്ലാത്തൊരു കഥ കാണുമ്പോൾ ഇന്ത്യയിലേയോ കേരളത്തിലെയോ ചില നേതാക്കളെ ഓർമ്മ വന്നാൽ അത് വെറും ആകസ്മികം മാത്രം.

  • @MrandMrs_PSC
    @MrandMrs_PSC 2 ปีที่แล้ว +228

    നല്ല Timing. ഇന്നലെ പത്രം വായിച്ചപ്പോൾ ഇദ്ദേഹത്തെ കുറിച് കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +12

      Verum umban an

    • @aneezvkm3492
      @aneezvkm3492 2 ปีที่แล้ว +3

      @@abi-cv8gp why

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +9

      @@aneezvkm3492 bro ende cousin chinayila padikane.... Avide official ayit oru photo or video polum edukan pattila... Mini north korea an.. 🙏

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +3

      @@aneezvkm3492 pine government ethire news erakiyal... Jail an.... 1200 per an news reportinde peril mathram chinayil kidakunath

    • @aneezvkm3492
      @aneezvkm3492 2 ปีที่แล้ว +15

      @@abi-cv8gp oh ചുരുക്കി പറഞാൽ സ്വാതന്ത്ര്യം വാക്കുകളിൽ മാത്രം. ഏകാധിപത്യം ആണല്ലേ...

  • @asmalshah
    @asmalshah 2 ปีที่แล้ว +66

    ഇദ്ദേഹം ' അത് വല്ലാത്തൊരു കഥയാണ് ' എന്ന് പറയുന്നത് കേൾക്കാൻ രസമാണ്.

  • @jayasankarv3653
    @jayasankarv3653 2 ปีที่แล้ว +18

    ജാക്കിചാൻ, ബ്രൂസ് ലീ ചൈന 🥰❤💪🙏

  • @achushams
    @achushams 2 ปีที่แล้ว +226

    2017 ഇൽ ഒരു implant surgery കോൺഫറൻസ് ന് വേണ്ടി Shanghai പോയിട്ടുണ്ട്... എന്തൊരു രാജ്യം ആണത്.... എന്തൊരു നഗരം ആണത്.. ചൈന എന്നത് നമ്മൾ ഊഹിക്കുന്നതിനും അപ്പുറം ആണ്... ഒരു മായാ ലോകം ആണ്... കോൺഫറൻസ് നടന്ന shanghai medical കോളേജ്... നമ്മുടെ നാട്ടിലെ ഒരു പത്തു മെഡിക്കൽ കോളേജ് ചേർന്നാലും അത്രയും വരില്ല... ഇന്ത്യക്ക് ഒരു 30 കൊല്ലം മുന്നേ സഞ്ചരിക്കുന്ന രാജ്യം ആണ് ചൈന....

    • @melvin8321
      @melvin8321 2 ปีที่แล้ว +27

      ബ്രോ ഒരുപാട് മലയാളി ബ്ലോഗർമാർ പറയുന്നത് പോലെ ചൈനയിൽ ജനങ്ങൾ ഹാപ്പിയല്ലേ ഏറെക്കുറെയേ 🤔

    • @youtubememeber3318
      @youtubememeber3318 2 ปีที่แล้ว +79

      @@melvin8321
      ഗവൺമെൻ്റ് പറയുന്നത് കേട്ട് ജീവിച്ചാൽ ഹാപ്പി ആയിരിക്കാം. ഇല്ലേ സീൻ ആവും.

    • @melvin8321
      @melvin8321 2 ปีที่แล้ว +52

      @@youtubememeber3318 ഇന്ത്യയിലും ഏറെക്കുറെയേ അങ്ങനെയല്ലേ ഇപ്പൊ 🤔

    • @youtubememeber3318
      @youtubememeber3318 2 ปีที่แล้ว +103

      @@melvin8321
      ഏറെ കുറെയോ ഇവിടെ പ്രധാനമന്ത്രിയെ വരെ തന്തക്ക് വിളിക്കുന്നു. ചൈനയിൽ ചെയർമാനെ മോശം ആയി ഒരു വാക് type ചെയ്താൽ അപ്പോ തന്നെ അവൻ്റെ പിടി വീഴും കാരണം keyboard വരെ gvt controlled ആണ് പോസ്റ്റ് ചെയ്യണം എന്ന് പോലുമില്ല. അതിനെ ആണോ നിങൾ ഇന്ത്യ ആയി compare ചെയ്യുന്നത്..?

    • @drrameshrvarma5023
      @drrameshrvarma5023 2 ปีที่แล้ว +30

      @@melvin8321 china yil janagalkke vendi avar ellam cheyunnund

  • @murshimurshi3744
    @murshimurshi3744 2 ปีที่แล้ว +24

    എല്ലാത്തിനും മുകളിൽ പാർട്ടി...❤️❤️

  • @sujith.p.s
    @sujith.p.s 2 ปีที่แล้ว +22

    ചവിട്ടി അരക്കപെടുമ്പോൾ അതിൽ നിന്ന് ഉയർന്ന വരാൻ മനസ്സിൽ ഒരു ത്വര ഉണ്ടാകുമല്ലോ അതാണ് Xi Jinping ന്റെ ഉള്ളിലും ഉണ്ടായിട്ടുള്ളത്!❤️

  • @sarathraj7320
    @sarathraj7320 2 ปีที่แล้ว +322

    "Democracy is good. I say this because other systems are worse"
    - Nehru

    • @uvaise954
      @uvaise954 2 ปีที่แล้ว +20

      Nehru...❤️

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +43

      Ha an average Chinese is living the best life he had in years. He is earning more and they are more happy than Indians.
      Democrasy is the reason for communal and corrupt politics.
      The same Nehru was also a Hard Socialist. His ideology failed India.

    • @shaheerchundambatta8081
      @shaheerchundambatta8081 2 ปีที่แล้ว +23

      @@BruceWayne-qe7bsBut The freedom of expression is more important than becoming a socialist concept

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +26

      @@shaheerchundambatta8081 Freedom of expression?? Chinese have freedom to do what ever they want except something that involves the criticism of government or politics of the country.
      A starving poor guy India don't care about Freedom of expression. They want food to eat and a job for surving. The Chinese gave their citizens what they needed.
      Chinese are enjoying more rights than people in Islamic countries and people in Democrasies like India, Pakistan, African countries etc.
      The rights given and rights promised are different things. India fails in the delivery of rights.

    • @s9ka972
      @s9ka972 2 ปีที่แล้ว +37

      @@BruceWayne-qe7bs 😁 Stray dogs are poor but they never lick anyone's legs where as pet dogs just opposite. People who have self respect don't want to be a slave in their own country as in China . Let India or Pakistan be poor , we can criticise Modi and IK which can't be done in China says everything.

  • @libinjoseph3204
    @libinjoseph3204 2 ปีที่แล้ว +144

    ഇത് കമ്മ്യൂണിസത്തിന്റ മാത്രം പ്രശ്നമല്ലാ. ഒരു ആശയത്തിൽ തീവ്രമായി വിശ്വസിക്കുന്നതിന്റെ പ്രേശ്നമാണ്..
    ആൾകാർക്ക് വേണ്ടത് സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവാണ്

    • @jennythomas288
      @jennythomas288 2 ปีที่แล้ว +6

      100percentage.

    • @gypsystar5690
      @gypsystar5690 2 ปีที่แล้ว +1

      നിങ്ങൾ സ്വതന്ത്ര ചിന്തകൻ ആണോ?

    • @MamuzainMamu
      @MamuzainMamu 2 ปีที่แล้ว

      Eth oru vadhavum threevramayi vaadikumboll ath threevadhamaayi maarum...

    • @user-fw2ov2xi5e
      @user-fw2ov2xi5e 2 ปีที่แล้ว +3

      നോർത്തിൽ പലയിടത്തും പോയി സ്വതന്ത്രമായി ജീവിക്കാൻ പറ്റുമോ എന്ന് നോക്ക്.. ഇഷ്ടപെട്ട ഫുഡ്‌ ബീഫ് ആണെങ്കിൽ പരസ്യമായി വച്ചു കഴിക്കാൻ പലയിടത്തും നമുക്ക് കഴിയില്ല ഭായ്

    • @gypsystar5690
      @gypsystar5690 2 ปีที่แล้ว +1

      @@user-fw2ov2xi5e ലോകത്തെവിടെയും ഒരു ചിത്രകാരന് മുഹമ്മദിന്റെ പടം വരക്കാൻ
      കഴിയില്ല. വരച്ചാൽ അയാളെ ഇസ്‌ലാമിസ്റ്റുകൾ കഴുത്തറത്തു കൊല്ലും..ഇസ്‌ലാമിക രാജ്യങ്ങളാണെങ്കിൽ അയാളെ പിടിച്ചു കഴുത്തുവെട്ടി കൊല്ലും
      പശുവിനെ ആരാധിക്കുന്ന ഹിന്ദുത്വക്കാർ നിങ്ങൾ പശുവിറച്ചി കഴിക്കുന്നത്
      കണ്ടാൽ നിങ്ങളെ അടിച്ചു കൊല്ലും. ആ മാംസം നിരോധിച്ചിടത്തു പോയി അത്
      കഴിച്ചാൽ നിങ്ങൾ ജയിലിലാകും
      ഈ രണ്ടു മത ക്രിമിനലുകൾക്കെതിരെയും നമുക്ക് ഒരുമിക്കാം.

  • @shabeelaby932
    @shabeelaby932 2 ปีที่แล้ว +188

    എന്തൊക്കെ ആയാലും ചൈനയിലെ ജനങ്ങളുടെ ജീവിത നിലവാരവും അവിടെയുള്ള വികസന പ്രവർത്തനങ്ങളും നമ്മുടെ ഇന്ത്യയെ അപേക്ഷിച് ഒരു 100 മടങ്ങ് കൂടുതലാണ് എന്ന് ഒരു പ്രാവശ്യം ചൈനയിൽ പോയാൽ മനസിലാകും ....

    • @ananthan8951
      @ananthan8951 2 ปีที่แล้ว +9

      അതിശയോക്തി. കൃത്യമായ കണക്ക് ഉണ്ടല്ലോ. പ്രതി ശീർഷ വരുമാനം ചൈനയിൽ 2.7 ഇരട്ടി (ഡോളർ purchasing power parity അടിസ്ഥാനത്തിൽ).

    • @gameplay-nv2gs
      @gameplay-nv2gs 2 ปีที่แล้ว +5

      Eannitaan ippol chinese govt valiya preshnam anubhavikunnath.
      Avidea aprarments vangaan aalukal illa.
      Odukathea vila aan.
      Evergrand eanna bheeman company polum poti paalisaakaan pokunnu .
      Veruthea buildings keatiyit GDP uyarthiyit kaaryam illa.
      Ath saathaaranam kaark affordable aakanam. Eanikilea kaaryam ulloo.
      Chinayil ippol richkaar 3um 4um buildings vaangumbol saathaarana kaark onnu polum vaangaanum patunilla.
      Athintea phala maai china kaar kuttikalea polum veandeann vachirikuka aan.
      China govt 2kutti nayam maati 3 kutti nayam aaki. Eannitum chinayilea bhooribhaagam pearum otta kuttiyea aan ishtapeadunnath. Kaaranam kuttikal koodiyaal avarkulla vasasthalam ulpeadea ulla chilavukal kaiyil nilkilla.

    • @Abhi-ub9lo
      @Abhi-ub9lo 2 ปีที่แล้ว +14

      Its because of indira gandhi ....we missed the third industrial revolution the worst pm in our history....

    • @sreekanthiyer1133
      @sreekanthiyer1133 2 ปีที่แล้ว +7

      Athokke Sheri Anu pakshe avideyum India il ulla pole daridryam und athu purath avar vidathilpa

    • @Michael.De.Santa_
      @Michael.De.Santa_ 2 ปีที่แล้ว +9

      @@sreekanthiyer1133 india il 100 il 60 peraananenkil avide 100 il 10 peraayurikkum😑

  • @clashclan3458
    @clashclan3458 2 ปีที่แล้ว +15

    I ❤️ Xi Jinping 🇨🇳 Vladimir Putin 🇷🇺 Kim Jong Un 🇰🇵 💪🏼

  • @naveenkgireesan1485
    @naveenkgireesan1485 2 ปีที่แล้ว +115

    ആധുനിക ലോകത്തിന്റെ ജീവശ്വാസമാണ് ജനാധിപത്യം.

    • @steephanroy8461
      @steephanroy8461 2 ปีที่แล้ว +22

      എന്നിട്ട് എന്തേ ജനാധിപത്യം മോഡിയെയും യോഗിയെയും മാത്രം നമുക്ക് സമ്മാനിക്കുന്നത്?
      നിരക്ഷരരായ ഒരു ജനത ആർക്ക് വേണ്ടി വോട്ട് ചെയ്യും? ശരിയായവനോ, അതോ ശരിയായവൻ എന്ന് പ്രതീതിയിൽ കപട വാഗ്ദാനം നൽകുന്നവനോ

    • @cantonq3061
      @cantonq3061 2 ปีที่แล้ว +5

      Avarage voters educated അല്ലെങ്കിൽ democracy വെറും myr 😌

    • @TheAswin12
      @TheAswin12 2 ปีที่แล้ว +5

      Cant say modi and team is that bad

    • @cantonq3061
      @cantonq3061 2 ปีที่แล้ว +9

      @@TheAswin12 better than congress

    • @nehakumar9918
      @nehakumar9918 2 ปีที่แล้ว +3

      @@sarath2794 China also has corruption

  • @Anu-tl6oq
    @Anu-tl6oq 2 ปีที่แล้ว +80

    നെൽസൺ മണ്ടേല വല്ലാത്തൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു ❣️

    • @texas4478
      @texas4478 2 ปีที่แล้ว +3

      Turned south Africa into thirdworld that what his legacy

    • @fperingadiperingadi2360
      @fperingadiperingadi2360 2 ปีที่แล้ว +1

      😀😀😀

  • @amarnadhashokan
    @amarnadhashokan 2 ปีที่แล้ว +28

    ജനാതിപത്യം ആയാലും ഏകാധിപതി ആണേലും ആ ആൾടെ തലക്ക് അകത്തു വെളിവ് ഉണ്ടേൽ രാജ്യം വികസിക്കും എന്നതിന് ഉള്ള ഉതാഹരണം ആണ് ചൈന.. വെളിവില്ലാത്തവനെ ജനങ്ങൾ തെരെഞ്ഞെടുത്താൽ എന്ത് ഉണ്ടാകും എന്നതിന് ഉതാഹരണം നമ്മക് അറിയാം 😁

  • @mithunraj9292
    @mithunraj9292 2 ปีที่แล้ว +9

    Chinses people are happy with their rule. That's some what true. There are a lot of Chinese people here in Australia. Most have good opinion on Xi..

  • @jojikurian3532
    @jojikurian3532 2 ปีที่แล้ว +6

    കേട്ടപ്പോൾ രോമാഞ്ചിഫിക്കേഷൻ വന്നു സഖാവ് ഷിജിൻ പിംഗ് ലാൽസലാം എങ്ങിനെയാണ് രാജ്യം ഭരിക്കേണ്ടത് താങ്കൾ ഈലോകത്തിന് കാട്ടിത്തന്നു

  • @yourdad07127
    @yourdad07127 2 ปีที่แล้ว +14

    ഇന്ത്യയും കേരളവും ഇതേപോലെ ഏകധിപത്യത്തിന് കീഴിലാണ് പക്ഷെ വെത്യാസം എന്തെന്നാൽ ഇവിടെ ചൈന യുടെ 100ഇൽ ഒന്ന് പോലും വികസനo ഇല്ല 😁

  • @TruthFinder938
    @TruthFinder938 2 ปีที่แล้ว +14

    താങ്കൾ വല്ലാത്ത ഒരു പഹയൻ തന്നെ 😍😍😍

  • @suryasoman691
    @suryasoman691 2 ปีที่แล้ว +73

    This show needs a seperate yt channel

  • @abdulbasith679
    @abdulbasith679 2 ปีที่แล้ว +126

    The most powerful man in the world right now

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +17

      Hahah now... Putin... Unde mone..

    • @zlopzxc
      @zlopzxc 2 ปีที่แล้ว +40

      China is stronger than russia..so xi is powerful

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +20

      @@zlopzxc economy strong an.. But.. Defence annum innum eanum russia and america thene an.... Karanam china full copy cat an.. Reverse engineering an... But russia and americayude defence is extra stronger than china... Russia oke with in 5 daysil chinaye tholpikum .. If war anel.

    • @arjunnoah6857
      @arjunnoah6857 2 ปีที่แล้ว +12

      @@abi-cv8gp 1969ൽ റഷ്യയും ചൈനയും യുദ്ധമുണ്ടായിട്ട് സമനിലയിൽ പിരിയുകയായിരുന്നു.1953ൽ കൊറിയൻ യുദ്ധത്തിൽ വടക്കൻ കൊറിയയിൽ നിന്നും അമേരിക്കൻ സൈന്യത്തെ പുറത്താക്കിയത് ചൈനീസ് സൈന്യമാണ്.

    • @abdulbasith679
      @abdulbasith679 2 ปีที่แล้ว +9

      @@abi-cv8gp it's not about military bro, അങ്ങനെ ആണേൽ US president അല്ലെ ആദ്യം വരേണ്ടത്.... xi is more like a dictator...So the power is in his hands ....putin has to answer to a lot of people...

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +8

    Very inspirational story...ലാല്‍ സലാം...Sahave...

  • @mohan2074
    @mohan2074 2 ปีที่แล้ว +198

    എന്തോ...എപ്പിസോഡ് മുഴുവൻ കണ്ടപ്പോൾ കണ്ണൂരിൽ കൂടി ഒരു യാത്ര ചെയ്ത പൊലുണ്ട്...ഈ പാർട്ടി സർവാദിത്യ ശക്തിയായി കണ്ണൂരിൽ മാത്രമായി ഒതുങ്ങിയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഇന്ത്യയിൽ മുഴുവനായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, ഓർക്കാൻ കൂടി വയ്യ 🙏🙏🙏🙏

    • @achushams
      @achushams 2 ปีที่แล้ว +75

      സംഘം ലോകം മൊത്തം വ്യാപിച്ചു കിടക്കുവാണ് 🤣🤣🤣

    • @mohan2074
      @mohan2074 2 ปีที่แล้ว +39

      @@achushams ഏത്...നമ്മുടെ ബാല സംഘമോ 🙏🙏

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +6

      Athe.. Entho communist ilathayath nanai 🤣🤣🤣

    • @jayakrishnannair5425
      @jayakrishnannair5425 2 ปีที่แล้ว +2

      സത്യം ...

    • @sajidmohammed8690
      @sajidmohammed8690 2 ปีที่แล้ว +30

      എനിക്ക് തോന്നിയത് ഗുജറാത്തിൽ പോയത് പോലെ ...

  • @sudarsanvasudevan2077
    @sudarsanvasudevan2077 หลายเดือนก่อน

    Dear Babu, the way you narrate your story constantly reminds me of my late beloved father who hailed from Ponani and settled in Bangalore. He was a good story teller like you. We children grew up in Bangalore and spent our childhood in the 70s listening to his stories ( no mobile no tvs then ) . Many of the malayalam words you use to narrate are so similar to his. Today in my 50s I listen to you dear Babu is just because of this... Im getting to hear my loving father through you❤

  • @alienmail2770
    @alienmail2770 2 ปีที่แล้ว +57

    ജനാധിപത്യം ഇന്നും ഒരു പരീക്ഷണ പ്രക്രിയ മാത്രമാണ്. മോദിയും ശ്രമിക്കുന്നത് ഒരു ചൈന മോഡൽ കുതിച്ചു ചാട്ടത്തിനാണ്. പക്ഷെ ചായ കടയും ഗുഹാവാസവും തമ്മിലുള്ള അന്തരമാണ് പ്രധാന പ്രശ്നം.

  • @user-lb1ef6tb8j
    @user-lb1ef6tb8j 2 ปีที่แล้ว +69

    49 ൽ സ്വാതന്ത്ര്യം കിട്ടിയ ചൈന .
    47ൽ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യ...
    എന്താല്ലേ😶

    • @devadutts3592
      @devadutts3592 2 ปีที่แล้ว +33

      Because Of Congress India was back. Now Modiji Is Making India Superpower 🇮🇳

    • @sangeethRapper
      @sangeethRapper 2 ปีที่แล้ว +32

      @@devadutts3592 india superpower
      People back to 90s 😂😂

    • @youtubememeber3318
      @youtubememeber3318 2 ปีที่แล้ว +26

      @@sangeethRapper
      90 ആകണ്ട 47 എന്ന് പറഞ്ഞോ.
      മോദി വന്നതിനു ശേഷം ആണ് ഇവിടെ പലരും യൂട്യൂബിൻ്റെ ഉപയോഗം തന്നെ തിരിച്ചു അറിയുന്നത്.

    • @sachinc.s9032
      @sachinc.s9032 2 ปีที่แล้ว +9

      @@youtubememeber3318 പോയിന്റ് ആണ് 👍 agreed

    • @sayooj3716
      @sayooj3716 2 ปีที่แล้ว +2

      Most countries got independence in 1940 s and 50 s
      Most of the countries were colonised by britain france and portugal add spain also
      Germany in ww2 completely invaded france and britain nearly got bank rupted
      Also japan was invading the western colonies in south east asia which made western nations weak in there
      All these led to freedom of other countries
      Hitler and japanese empire did bad things but due to his actions in the end other nations got freedom directlyor indirectly

  • @arjun1461
    @arjun1461 2 ปีที่แล้ว +12

    ഞാൻ നിങ്ങളുടെ വരവിനായി(episode) കാത്തിരിക്കുക ആയിരുന്നു Mr.❤️❤️❤️❤️

  • @saifudheenkannanari2155
    @saifudheenkannanari2155 2 ปีที่แล้ว +1

    ലോകത്തെ പല രാജ്യങ്ങളിലേയും ഏകാധിപതികളെ കാണുന്ന അവതാരകന് ഷീയെ സ്വേഛാധിപതിയായി തോന്നാത്തത് രസകരം തന്നെ

  • @umeshm8861
    @umeshm8861 2 ปีที่แล้ว +45

    മറ്റൊരു രാജ്യത്തു നിന്ന് നോക്കുമ്പോൾ ചൈനയെ വിമർശിക്കാമെങ്കിലും, ചൈന എന്ന രാജ്യത്തിൻറെ ജനത തൃപ്തരാണ് എന്നുള്ളതും, അവർക്ക് വേണ്ട എല്ലാ സുഖസൗകര്യങ്ങൾ ഉണ്ടെന്നുള്ളതും, ലോകത്തെ ശക്തിയായി തന്റെ രാജ്യം മാറുന്നു എന്നത്, ഏതൊരു ചൈനീസ് പൗരനും അഭിമാനിക്കുന്ന ഒന്നായിരിക്കും.

    • @sajithss92
      @sajithss92 2 ปีที่แล้ว +13

      നീ ചൈനയിലെ സാധാരണക്കാരന്റെ മുന്നിൽ ചെന്ന് ഇത് പറയരുത്.. മുഖത്ത് അടി വീഴും

    • @azeesazees4153
      @azeesazees4153 2 ปีที่แล้ว +18

      @@sajithss92 എന്തേ ചേട്ടന്റെ വീട് ചൈനയിൽ ആയിരുന്നോ ...?😁

    • @steephanroy8461
      @steephanroy8461 2 ปีที่แล้ว +12

      @@sajithss92 ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം ഇന്ന് അമേരിക്ക അല്ല ..

    • @akbarkabeer2974
      @akbarkabeer2974 2 ปีที่แล้ว +16

      @@sajithss92 ഇത് ചൈനയിലും ചെന്ന് പറയല്ലും അവന്മാർ വലിച്ചു കിറും. ചൈന ആണ് ഇപ്പോ ലോകത്തിലെ നമ്പർ 1 സമ്പത് രാജ്യം

    • @jasontheconservative4056
      @jasontheconservative4056 2 ปีที่แล้ว +5

      But they banned Google, Facebook, International Channels its not a open country commies never understand it

  • @jobykumbukkal
    @jobykumbukkal 2 ปีที่แล้ว +8

    ചൈന ജനാധിപത്യത്തിൽ നിന്ന് ഉരുണ്ട് പോകുന്നെങ്കിൽ എന്താ
    ഇന്ത്യ ജനാധിപത്യത്തെ ഉരുട്ടി തിന്നുന്നില്ലേ

  • @Cenpercent
    @Cenpercent 2 ปีที่แล้ว +44

    പറയാൻ സ്വന്തമായി ഒരു ചരിത്രമുള്ള ചുരുക്കം നേതാക്കന്മാരിൽ ഒരാൾ ❤️ അതൊക്കെ ഇന്ത്യ 😂 ആഹാ...

    • @soumya_gopinath
      @soumya_gopinath 2 ปีที่แล้ว +58

      ഇൻഡ്യയുടേത് കൂട്ടായ്മയുടെ ചരിത്രങ്ങളും വിജയങ്ങളുമാണ്. അല്ലാതെ ഏതെങ്കിലും ഒരു ഏകാധിപത്യ പ്രവണത അല്ല. ചൈനീസ് ഡാഡി ഡിസ്സോർഡർ ഉള്ളവർക്ക് ഇതെല്ലാം കാണുമ്പോൾ കോൾമയിർ കൊള്ളാം 🤣🤣

    • @Cenpercent
      @Cenpercent 2 ปีที่แล้ว +28

      @@soumya_gopinath കൂട്ടായ എന്ത് ഉണ്ടാക്കി ഹേ. 70 കൊല്ലമായി കക്കൂസില്ലാത്ത ഒരു ജനതയേയോ. താൻ ഇടക്ക് ഒന്ന് നോർത്തിലൂടെ യാത്ര പോ, ഞാൻ പോയിട്ടുണ്ട്. നെഹ്റു നിർത്തിയിടത്ത് നിന്ന് അനക്കം വച്ചിട്ടില്ല പല നാടുകളും. ദേശ സ്നേഹം വേണം, ദേശ അന്ധത ആവരുത്. പിന്നെ മൾട്ടിപ്പിൾ ഡാഡി ഡിസോർഡർ ഉള്ളവർക്ക് നാട്ടുകാരുടെ തന്തക്ക് വിളിക്കാൻ തോന്നും, എനിക്ക് അതിന്റെ ആവശ്യമില്ല, ഒരു പാർട്ടിയുടേയും സംഘടനയുടെയും താങ്ങി നടക്കേണ്ട ഗതികേടുമില്ല.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +18

      @@Cenpercent Ha CCP ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ BJP മതിയേ എന്ന് പറഞ്ഞു കരഞ്ഞേനെ.
      ചൈനീസ് religion എതിർ ഒന്നും അല്ല. ചൈനീസ് religion മാത്രമേ promote ചെയുള്ളു അവർ. CCP style rule ആണ് ഞങ്ങളും ആഗ്രഹികുനെ.
      ഞമ്മന്റെ ആൾക്കാരുടെ അഹങ്കാരം തീരും അപ്പൊ.

    • @sreekalarajeev9986
      @sreekalarajeev9986 2 ปีที่แล้ว +21

      @@Cenpercent 70 വർഷമായി കക്കൂസ് ഇല്ലാത്ത ഇന്ത്യക്ക് കാരണം മോദി ആണോ..മോദി ഭരണത്തിൽ വന്നിട്ട് 7 വർഷമേ ആയുള്ളൂ..6 പതിറ്റാണ്ട് ഭരിച്ചത് കോൺഗ്രസ്സ് അല്ലേ..

    • @sreekalarajeev9986
      @sreekalarajeev9986 2 ปีที่แล้ว +12

      Indian നേതാക്കൾ ക്ക് ചരിത്രം ഇല്ല എന്നത് തൻ്റെ തെറ്റ് ധാരണ മാത്രം ആണ്...ഇന്ന് മോഡിയ്ക്ക് ലോകം മുഴുവൻ ആരാധകര് ഉണ്ട്... ചായ് വാലയിൽ നിന്നും പ്രധാന രാഷ്ട്രീയത്തിലേക്ക്....ആർഎസ്എസ് മന്തിരത്തിൻ്റെ തറ തുടയ്ക്കുന്ന സേവകനിൽ നിന്നും പ്രധാന മന്ത്രി പദത്തിലേക്ക്..ഇന്ന് അദ്ദേഹം ആണ് ലോകത്തിലെ ഏറ്റവും അരധകർ ഉള്ള നേതാവ്..❤️❤️

  • @renjithkuppadakath
    @renjithkuppadakath 2 ปีที่แล้ว +16

    കമ്യൂണിസം എന്നു പറഞ്ഞാൽ ഒടുക്കത്തെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ആണെന്ന് കരുതി വച്ചിരിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് അടിമകൾ ഇത് കാണുന്നുണ്ടോ ആവോ

  • @rajanvinesh7685
    @rajanvinesh7685 2 ปีที่แล้ว +4

    എന്നാ അവതരണം ആണ്........ നമിച്ചു 🙏🙏🙏... Suprr❤️❤️❤️

  • @vachysdiaries2283
    @vachysdiaries2283 2 ปีที่แล้ว +42

    ഇവിടെ കേരളത്തിൽ ഒരാൾ അത് അനുകരിക്കാൻ നോക്കുകയാണ് ! അവിടെ വ്യവസായത്തിന് സഹായമെടുക്കുന്ന നേതാക്കൾ ! ഇവിടെ വ്യവസായം മുടക്കുന്ന നേതാക്കൾ ! ഇതേയുള്ളൂ വ്യത്യാസം

  • @vipinns6273
    @vipinns6273 2 ปีที่แล้ว +14

    വല്ലാത്തൊരു കഥ 😍👌👍

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว +23

    Dear സാർ, കാത്തിരിക്കുകയായിരുന്നു ചൈനയുടെ നേതാവിനെ അറിയാൻ, കേട്ടറിഞ്ഞ ചതിക്കുന്ന ചൈനയെ വല്ലാത്ത കഥയിലൂടെ അറിയാൻ 👍

  • @sajimathews5765
    @sajimathews5765 2 ปีที่แล้ว +56

    You are the best presenter I’ve ever come across

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +49

    കേരളത്തിലും ഇതു തന്നെ വിമര്ശിക്കുന്നവരെ ഇല്ലാതാകുന്നു 🥰

    • @christinjoy1402
      @christinjoy1402 2 ปีที่แล้ว +8

      Areya illathakith

    • @NoobMaster-xw4du
      @NoobMaster-xw4du 2 ปีที่แล้ว +22

      Xi കാരണം ചൈനയിലെ economy ക്ക് എങ്കിലും ഗുണമുണ്ട്....
      ഇവിടുത്തെ മരപ്പാഴ് കാരണം കേരളം കടം എടുത്താ ജീവിക്കുന്നേ

    • @abhinbabu9538
      @abhinbabu9538 2 ปีที่แล้ว +5

      kalburgi, gauri lenkesh...... number of standup comedians, activitists, dalits, muslims ivareyokke ariyo? munavar faruqui ye kalla caseil jaililitt evidence illathe courtinte adthunn anakkil kitiyath ee aduth aayirunnu. uluppundo

    • @abhinbabu9538
      @abhinbabu9538 2 ปีที่แล้ว +4

      bjp ye ethirkunnavere okke rajyadrohikalennum pakistanikalennum khalisthanvadhikalennum venenkil rastriya labhathin swantham thanthaye vare rajyadrohi enn vilikkan madikathavar keralathe padipikkan vannekkunnu. UP il ethra comedianmarkethire kalla case itt jailil kayatitndenn newspaper vayikkna aal aanenkil ariya pattum.

    • @kamalaagency1151
      @kamalaagency1151 2 ปีที่แล้ว

      sir your in uttopan country this a formala man that is a community of communist subramanyam VENUGOPAL trichur

  • @mariechang2679
    @mariechang2679 2 ปีที่แล้ว +5

    Red salute comrade xi jing ping

  • @aroha390
    @aroha390 2 ปีที่แล้ว +9

    സുകുമാരകുറുപ്പ് വല്ലാത്തൊരു കഥ കട്ട waiting......

  • @multiinterestarun9793
    @multiinterestarun9793 2 ปีที่แล้ว +7

    ഒരു ഡിസ്‌ലൈക്‌ പോലും ഇല്ലാത്ത ഒരു അവതരണം കണ്ടപ്പോ ഞാനും അടിച്ചു ഒരു ലൈക്‌. നിങ്ങളുടെ ഓരോ അവതരണവും ശെരിക്കും ആസ്വദിച്ചു ചെയുന്നതായിട്ട് എനിക്ക് തോന്നാറുണ്ട്.KEEP IT UP BRO.

    • @vyshnavvyshnav2129
      @vyshnavvyshnav2129 2 ปีที่แล้ว +1

      Ayin dislike adichalum kanikula angene ane ipo TH-cam like mathre kanan pattu 😂

  • @leader8245
    @leader8245 2 ปีที่แล้ว +10

    ഇവിടെയും ഉണ്ട് ഒരാൾ................. 🙄.........മനുഷ്യക്ർക്കു വേണ്ടി അല്ലാതെ ദൈവത്തിന് വേണ്ടി മാത്രമേ പ്രവർത്തിക്കു.......... ദൈവത്തിന് voters listil പേര് ഇല്ലാന്ന് ഈ അടുത്ത് മനസിലായി തുടങ്ങി

  • @munshirshalu9809
    @munshirshalu9809 2 ปีที่แล้ว +18

    സംഗതി എന്തു തന്നെ ആയാലും "ചൈന" അതൊരു സംഭവമാണ് .....
    ഞമ്മളിവിടെ ചാണകവും, പഷുവും ,ഹലാലും, കൊള്ള,കൊലയും, തമ്മിൽ തല്ലും ........
    ചൈനയുടെ ഏഴു അയലത്തു എത്തീട്ടില്ല ഇപ്പോയും .....എന്ന് മാറാനാ ല്ലെ 😒 😒
    എന്തു പറഞാലും ഞമ്മൾ പറയും ഇന്ത്യയിൽ ജനസാന്ത്രദ, ജനസംഖ്യ
    ഈ സംഗതി ചൈനയിലുമുണ്ടല്ലൊ.😒
    ചൈനയിലെ infrastructure മായി മുട്ടാൻ ഇന്ത്യയിലെ ഏതങ്കിലുംമൊരു സ്ഥലത്തിന് നഗരത്തിന് കഴിയൊ,ന്റെ അറിവിൽ നഹി നഹി നഹി

    • @Goebbels11
      @Goebbels11 2 ปีที่แล้ว +3

      ചൈനയിൽ developement കൊണ്ടുവരുന്നത് പോലെയല്ല ഇന്ത്യയിൽ. ഒരു ബിൽ കൊണ്ടുവരുമ്പോൾ തന്നെ ന്യൂനപച്ചം എന്നും പറഞ്ഞു കരയാൻ തുടങ്ങും

  • @ismailkizhakkail
    @ismailkizhakkail 2 ปีที่แล้ว +28

    The salutation used as chairman needs more clarification, the position of Chairman of the Chinese communist party was abolished in 1982. MaoZedong, Hua Guofeng, and Hu Yaobang were the only three leaders who became the chairman of the Chinese communist party, Now what is called The Chairman is the Chairman of the Central Military Commission. So the readers do not get misunderstood between The old title( Chairman of the Chinese Communist Party) and the current Chairman (Chairman of the central military commission) the two are vastly different. The old abolished Chairman position commanded very high powers over the Polit bureau and position of the general secretary of Chinese communist party while the current chairman of central military commission commands much lesser independent powers. Amoung the modern era Chinese leaders, Xi Jinping commands undisputed support from the polit bureau and central military command after Deng Xiaoping

    • @s9ka972
      @s9ka972 2 ปีที่แล้ว +1

      Deng s era was seen opening up of China and Xijinping is exactly doing the opposite .

  • @amithsha1378
    @amithsha1378 2 ปีที่แล้ว +3

    ചൈനീസ് പ്രസിഡന്റിന് മുമ്പിൽ നമ്മുടെ ചായക്കടക്കാരൻ എന്ത്... ഹ ഹ ഹ.

  • @JoseJose-tq6fs
    @JoseJose-tq6fs 2 ปีที่แล้ว +5

    Every episodè gives wonderful experience, superb and great work.

    • @vaibhavsajith4267
      @vaibhavsajith4267 2 ปีที่แล้ว +1

      not really there is no fact checking from the presenter he is saying things he sees without questioning its validity

  • @classicactionmovies1635
    @classicactionmovies1635 2 ปีที่แล้ว +68

    ഒന്നേ പറയാൻ ഉള്ളൂ ഇത് പോലെ ഇന്ത്യക്ക് വളരാൻ പറ്റും ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ :::::
    1. മതത്തിനു മുകളിൽ ശാസ്ത്രത്തിന് പ്രാധാന്യം നൽകുക
    2. സൈന ശക്തി കൂടുതൽ വർദ്ധിപ്പിക്കുക
    3. രാഷ്ട്ര ബോധവും ശാസ്ത്രബോധവും ഉൾക്കൊള്ളുന്ന വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുക
    4. ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ച് നമ്മൾ ഒറ്റ ഇന്ത്യയാണെന്ന് ലോകത്തെ കാണിക്കുക
    5. ദേശസ്നേഹികളായ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ചേർത്തുപിടിച്ച് രാജ്യദ്രോഹികൾ ആയ എല്ലാവരെയും കോൺസെൻട്രേഷൻ ക്യാമ്പുകളിലെ സെല്ലിൽ ഇട്ടു കൊല്ലുകയോ ഉന്മൂലനം ചെയ്യുകയും ചെയ്യുക
    5. ചൈനയിൽ ചെയ്തപോലെ സോഷ്യലിസവും ക്യാപിറ്റലിസ്റ്റ് എക്കണോമി യു ഉയർത്തുക
    6. തീവ്രവാദികളെ ആരാധിക്കുന്ന എല്ലാ ത***** കൊല്ലു ക്ക
    7. സ്വാതന്ത്ര സമര സേനാനികൾക്ക് പ്രഥമസ്ഥാനം കൊടുത്തുകൊണ്ട് മുന്നേറുക
    9. ആർഎസ്എസ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി പോലുമില്ല മൈരന്മാരെ തിരഞ്ഞുപിടിച്ച് കൊല്ലുക
    10. സവർക്കർ ഇനിയും ഗോഡ്സെയും വാരിയൻകുന്നനെ യും ജിന്നയും ആരാധിക്കുന്നവരെ ഉന്മൂലനം ചെയ്തു നേതാജി ക്കും അംബേദ്കർ ഇൻ ഉം ഇന്ദിരാഗാന്ധി ക്കും ഭഗത് സിങ്ങിനെയും ആരാധിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക
    ....... ഇതിന് കെൽപ്പുള്ള ആരെങ്കിലും ഈ രാജ്യത്ത് ഉയർന്നു വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു❤

    • @amalraj.k.c4826
      @amalraj.k.c4826 2 ปีที่แล้ว +8

      ഇന്ദിര ഗാന്ധി എന്ത് പറി ചെയ്തിട്ടാണ് 😂

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +1

      Ende ponno enik china pole valaranda.. America pole ayal mathi... China full copy adi an ariyalo.. 😂😂😂😂😂😂 paris town, rols royce car, fighter jet.. Fullum... And narakayadhana arkum venda 😂😂🙏🙏🙏 china vende venda.... Communist orikalu venda

    • @freethinkerme
      @freethinkerme 2 ปีที่แล้ว

      @@amalraj.k.c4826 ഉരുക്ക് ഡാ 😀

    • @bijomonbabu8320
      @bijomonbabu8320 2 ปีที่แล้ว +3

      5.Hinduckalil aarum rajyadrohikal illeee setta...

    • @mohan2074
      @mohan2074 2 ปีที่แล้ว +4

      നല്ല വീക്ഷണം, നല്ല കമന്റ്‌ 👍👍👍
      ആ ഇന്ദിര ഗാന്ധിയുടെ പേര് കൂടി മാറ്റിയാൽ നന്നായിരുന്നു, അത് മറ്റൊരു വർഷൻ "ക്സി പിംഗ്" ആയിരിന്നു 🙏🙏🙏

  • @vinayan86
    @vinayan86 2 ปีที่แล้ว +9

    A magical presentation....keep going on......

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +5

    അതുകൊണ്ടാണ് രാജ്യത്തിന് വിസ്തൃതി പോരാ ലോകരാഷ്ട്രങ്ങൾ മൊത്തം മാന്തി പിടിക്കണം അയൽ രാജ്യങ്ങളുടെ അതിർത്തികളിൽ കയറിപ്പിടിച്ച രാജ്യ വിസ്തൃതി വലുതാക്കണം ,,കടക്കെണിയിൽ പെടുത്തി വെടക്കാക്കി തനിക്കാക്കണം എന്നൊക്കെ അയാൾക്ക് തോന്നുന്നത്... പട്ടിണിക്കാരന് വയറു നിറച്ച് ആഹാരം കഴിക്കാനുള്ള അവസരം കിട്ടിയപ്പോൾ ഉള്ള തോന്നലുകളാണ് അതൊക്കെ...

  • @BruceWayne-qe7bs
    @BruceWayne-qe7bs 2 ปีที่แล้ว +31

    "Power tends to corrupt, and absolute power corrupts absolutely".
    - Lord Acton

  • @arjun9003
    @arjun9003 2 ปีที่แล้ว +36

    വിമർശിക്കുന്നവർ ഒന്ന് ഓർത്തു നോക്കിയാൽ മതി 1949 ൽ സ്വാതന്ത്ര്യം കിട്ടിയ ചൈനയും 1947 ൽ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയുടെയും ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന്

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว +6

      ചൈനയിൽ എന്താണ് നടക്കുന്നത് എന്ന് ലോകം അത്ര പെട്ടെന്ന് അറിയില്ല. കഴിഞ്ഞ ഏപ്രിലിലോ മറ്റോ (April 20) 80000 covid രോഗികൾ ഉണ്ടായിരുന്നു. പിന്നീട് അത് കൂടിയിട്ടേ ഇല്ല 😬.

    • @donjames7678
      @donjames7678 2 ปีที่แล้ว +5

      1949il Republic of China , people's republic of china ആയി മാറി .അത്രേയുള്ളൂ. ജനാധിപത്യം മാറി സർവധിപത്യം അധികാരം പിടിച്ചു. ചൈന ഒരിക്കൽ പോലും കൊളോണിയലിസം എന്ന ദുരിതത്തിൽ അകപെട്ടിട്ടില്ല .

    • @ajinabie
      @ajinabie 2 ปีที่แล้ว +2

      @@donjames7678 പാശ്ചാത്യ ശക്തികളുടെ തുറന്ന ചൈന നയം എന്താണെന്ന് പഠിക്കുക. അപ്പോൾ മനസ്സിലാകും ചൈന കൊളോണിയൽ ഭരണത്തിൽ ആയിരുന്നു എന്നത്

    • @avikshithvedprakash5293
      @avikshithvedprakash5293 2 ปีที่แล้ว +3

      Well the difference is that you can still use TH-cam, WhatsApp and Facebook to post whatever you think and still live in this country

    • @sangeethRapper
      @sangeethRapper 2 ปีที่แล้ว +2

      മതം മനുഷ്യനെ എവിടെ എത്തിക്കും എന്നതിൻ്റെ ഉദാഹരണം ജനാധിപത്യ ഇന്ത്യ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +12

    ഇത്‌ വല്ലാത്തൊരു കഥ തന്നെ...

  • @Cenpercent
    @Cenpercent 2 ปีที่แล้ว +23

    Asianet doesn't deserve this show and Gum. ❤️ U two deserve a seperate channel. So amazing

  • @Vpr2255
    @Vpr2255 2 ปีที่แล้ว +7

    ചൈന 90% വും ഹാൻ വംശം, പക്ഷെ ഇന്ത്യ സാമ്പാർ രാജ്യം കൊറേ നാട്ടുരാജ്യങ്ങൾ ചേർത്ത്, ആര്യൻ, ദ്രാവിഡ, മംഗോളിന് വംശങ്ങൾ ഐക്യം ഉണ്ടാവില്ല ഒരിക്കലും 👈

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +12

    നല്ല അവതരണം 🙏

  • @muhammedrayif6087
    @muhammedrayif6087 2 ปีที่แล้ว +2

    Aha waiting aayrnu🔥😍 your presentation was awesome nan news channels il valathoru kadha, gum, out of focus programs kaanarullu

  • @majidsevenarts9200
    @majidsevenarts9200 2 ปีที่แล้ว +5

    നേപ്പോളിയനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

  • @shafeervaliyakath2679
    @shafeervaliyakath2679 2 ปีที่แล้ว +10

    നമ്മുടെ നാട് അതുപോലെ ആക്കാൻ ചിലർ ശ്രെമിച്ചു കൊണ്ടിരിക്കുന്നു...പക്ഷെ നമ്മുടെ ഭരണഘടന അതെല്ലാം തച്ചുടക്കുന്നു..... നമ്മുടെ ഭരണ ശില്പികളുടെ മുൻകൂട്ടിയുള്ള വിഷൻ എത്ര അഭിനന്ദിച്ചാലും മതി വരില്ല.....,

  • @imaginaryworld6739
    @imaginaryworld6739 2 ปีที่แล้ว +4

    Nalla avatharanam 💞💞👌👌

  • @mathsipe
    @mathsipe 2 ปีที่แล้ว +1

    Thanks for sharing...♥️
    Like that end music 🌼

  • @thomast5359
    @thomast5359 2 ปีที่แล้ว +34

    മോദിയും ഏതാണ്ട് ഇത്‌ പോലെയാണ് എല്ലാം ചെയ്യാൻ നോക്കുന്നത്. പക്ഷേ എല്ലാം തോൽവികളാണ് ഫലം

    • @melvin8321
      @melvin8321 2 ปีที่แล้ว +10

      സത്യം 🤣🤣

    • @souravsoumendran9051
      @souravsoumendran9051 2 ปีที่แล้ว +11

      സത്യം bro. Ji ശ്രമിക്കുന്നുണ്ട്. പക്ഷെ മൊത്തം flop ആണ്.
      പാവം മനുഷ്യൻ 🥴

    • @surendranathangp9053
      @surendranathangp9053 2 ปีที่แล้ว +2

      Reason is there is no opposition parties which oppose all developments in China.but in india there are more anti indian parties with affiliation with india,s enrmies

    • @sajithss92
      @sajithss92 2 ปีที่แล้ว +7

      പുള്ളി ജനാധിപത്യ വിശ്വാസി ആയതു നിന്റെയൊക്കെ ഭാഗ്യം.. ഈ നിമിഷം വേണമെങ്കിലും ഇന്ത്യയുടെ അധികാരം പൂർണമായും പിടിച്ചെടുക്കാൻ പുള്ളിക്ക് പ്രയാസം ഇല്ല..

    • @souravsoumendran9051
      @souravsoumendran9051 2 ปีที่แล้ว +2

      @@surendranathangp9053 Democracy won't work for large countries like India

  • @pb1818
    @pb1818 2 ปีที่แล้ว +7

    ചൈനയിൽ ചെന്ന് വല്ലാത്തൊരു കഥ അവതരിപ്പിച്ചു കാണിക്ക്
    പിന്നൊരു കഥ അവതരിപ്പിക്കേണ്ടിവരില്ല
    ഇമ്രാൻ കുഞ്ഞിന്റെ ഗുഹാവാസം കേൾക്കാൻ ആകാംഷയോട് കാത്തിരിക്കുന്നു

  • @renjithb461
    @renjithb461 2 ปีที่แล้ว +8

    മാവോ EMS ഉം deng xiavo Ping അച്ചുമാമൻ
    ഇനി Xi ആരെന്നു പറയേണ്ടല്ലോ....🤣🤣🤣

    • @great....
      @great.... ปีที่แล้ว

      😂😂😂 mandrake ഷീ

  • @ansajanthadigitals1834
    @ansajanthadigitals1834 2 ปีที่แล้ว

    Thank u sir

  • @knantp
    @knantp 2 ปีที่แล้ว +86

    Chinese govt ethrayoke mosham enu parnjalum he is a powerful leader 👍 China Nala growthum und parathe vayya. Indiayude ettavum valiya presnam azhimathi aanu ☹️

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +8

      Democrasy ആണ് പ്രശ്നം.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +9

      @Pink Panther നെഹ്‌റു മൈ.. നു അത്രയും വിവരം ഒന്നും ഇല്ലാരുന്നു.
      1991 ആണ് നമ്മൾ open ചെയ്തേ. അതും Gandhi family ഇല്ലാരുന്നപ്പോൾ. ഇവന്മാർ ഉണ്ടായിരുന്നേ ഇതൊന്നും സമ്മതിക്കില്ലാരുന്നു

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +4

      @Random FliQ Yeah, to some extent. But his successors could have done that. Everybody saw the failure of communsim. India couldn't implement reforms even when we were a Mixed and a Non communist country. But China, despite being a communist country implemented it a decade before India.
      The socialist / Communist mentality still haunts the Indian people. People don't like business men and Capitalism.

    • @abi-cv8gp
      @abi-cv8gp 2 ปีที่แล้ว +1

      🤣🤣🤣 🤣thenga an

    • @sanghcongikammi1518
      @sanghcongikammi1518 2 ปีที่แล้ว +7

      @@abi-cv8gp bro unnu chineese cities nte videos kandu nok.shangai oke appo manasilavum..china endhan..

  • @Vpr2255
    @Vpr2255 2 ปีที่แล้ว +4

    ഷി ജി ഹീറോ ആട ഹീറോ
    😈😈😈😈😈😈😈😈😈😈
    ഉയിഗുർ ജനത യോട് ചോദിക്

  • @Onana1213
    @Onana1213 2 ปีที่แล้ว +42

    ചൈനയുടെ പ്രധാന ഗുണം അവിടെ എല്ലാത്തിനും ഒരു അടക്കവും ചിട്ടയും ഉണ്ട് എന്നതാണ്. ഇവിടത്തെ പോലെ മതം കുത്തിത്തിരിപ്പ്, ജാതി കുത്തിത്തിരുപ്പ് ഒക്കെ സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ ഇറക്കാൻ നോക്കിയാൽ നല്ല പണികിട്ടും..

    • @avikshithvedprakash5293
      @avikshithvedprakash5293 2 ปีที่แล้ว

      do you really think you will work against someone who has a gun pointed at your head? I don't think so. I am an atheist but I don't think forcing someone to live as a slave is a solution for every problem

    • @johnluther5043
      @johnluther5043 2 ปีที่แล้ว

      china democracy alla follow cheyunne ,,democrazy aaanu

    • @navami8141
      @navami8141 2 ปีที่แล้ว

      👍👍👍

    • @jasontheconservative4056
      @jasontheconservative4056 2 ปีที่แล้ว

      Discipline in China 🤣? Have you ever been to china?

    • @Onana1213
      @Onana1213 2 ปีที่แล้ว +8

      @@jasontheconservative4056 താൻ ചന്ദ്രനിൽ പോയിട്ടാണോ ചന്ദ്രനെപ്പറ്റി മനസിലാക്കിയത്

  • @maximinmathew6294
    @maximinmathew6294 2 ปีที่แล้ว +2

    Beautiful closing line .

  • @ajithmohan5930
    @ajithmohan5930 2 ปีที่แล้ว +1

    Again you performed well..,

  • @hrishikeshms1891
    @hrishikeshms1891 2 ปีที่แล้ว +3

    Mustafa kemal atatürk നെ പറ്റി ഒരു full video വേണം 👍🏻💯❤️

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +5

    തികച്ചും ഒരു ഏകാധിപതി തന്നെ ,,എത്ര ഭീതിയോടെ ജനങ്ങൾ കഴിയുന്നത് ,

  • @ankithrajeesh1431
    @ankithrajeesh1431 2 ปีที่แล้ว +1

    the last lines are very much truely said sir..

  • @sachuvarghese3973
    @sachuvarghese3973 2 ปีที่แล้ว +1

    Good subject
    Excellent presentation

  • @fzlc7425
    @fzlc7425 2 ปีที่แล้ว +48

    Hardworking leader

    • @soumya_gopinath
      @soumya_gopinath 2 ปีที่แล้ว +23

      ഏകാതിപതി it's not communism

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +29

      @@soumya_gopinath Communism = ഏകാധിപത്യം

    • @generalxx559
      @generalxx559 2 ปีที่แล้ว +2

      @@BruceWayne-qe7bs that's wrong

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +16

      @@generalxx559 Stalin's Russia, Castro's Cuba, Ho Chi min's Vietnam, Kim Jong un's North Korea, Mao's China, Pinu's CPM etc wants to disagree with you.

    • @spider6660
      @spider6660 2 ปีที่แล้ว +9

      @@soumya_gopinath Thats why that country is developing. You people live in nuts.

  • @Driver_cop
    @Driver_cop 2 ปีที่แล้ว +4

    എന്തോ!! ഇഷ്ടമാണ് ഈ ശബ്ദം!!

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว

    thak you...

  • @hariprabhakaran4527
    @hariprabhakaran4527 2 ปีที่แล้ว +2

    India🇮🇳🔥

  • @JEKZEKZKR
    @JEKZEKZKR 2 ปีที่แล้ว +11

    I WANT THIS KIND OF COMMUNISM WITH CAPITALIST ECONOMY
    (NOT LIKE A COMMUNISM FULLY RELY ON POLITICAL ISLAM)🙏

    • @vaibhavsajith4267
      @vaibhavsajith4267 2 ปีที่แล้ว +1

      cringe

    • @cosmicboy8275
      @cosmicboy8275 2 ปีที่แล้ว +1

      Better to live 1 day freely than living 100 year as a slave

    • @vaibhavsajith4267
      @vaibhavsajith4267 2 ปีที่แล้ว

      @@cosmicboy8275 better live outside poverty in a country that kills poverty than country that counts poverty as something natural

    • @yourdad07127
      @yourdad07127 2 ปีที่แล้ว +3

      And also not like communism in kerala which rely on hindhutva agenda

    • @vaibhavsajith4267
      @vaibhavsajith4267 2 ปีที่แล้ว

      @@yourdad07127 kerala is not communist lol

  • @sahrasmedia7093
    @sahrasmedia7093 2 ปีที่แล้ว +5

    👍👍
    വല്ലാത്തൊരു ഫീലിങ് ആണ്
    ഇതിലൂടെ കിട്ടുന്നത് 🥰

  • @ynwa2581
    @ynwa2581 2 ปีที่แล้ว +2

    56”മൊണ്ണയെ പറ്റിയും ഒരു വീഡിയോ ചെയ്യൂ വല്ലാത്തൊരു കഥയുടെ കാര്യത്തിലും ഒരു തീരുമാനമാകും..

  • @indianarmystatuscornermala8535
    @indianarmystatuscornermala8535 2 ปีที่แล้ว +1

    Time of this programme??????

  • @akhilashokan478
    @akhilashokan478 2 ปีที่แล้ว +10

    എത്ര വികസനം ഉണ്ടായിട്ട് എന്താണ് കാര്യം സംസാരസ്വന്ത്ര്യം ഇല്ലങ്കിൽ

  • @monetabraham150
    @monetabraham150 2 ปีที่แล้ว +3

    became a fan of xi jin ping

  • @tommathew8145
    @tommathew8145 2 ปีที่แล้ว +2

    Excellent narration

  • @anithabalamurali6840
    @anithabalamurali6840 2 ปีที่แล้ว

    That ws an apt choice...parayunnathu oke oru synopsis ayi description yil kodukkumo

  • @rafale7289
    @rafale7289 2 ปีที่แล้ว +11

    ലോകത്തിന് തന്നെ അപകടമാണ് ചൈനീസ് ഏകധിപത്യം

  • @cookingsmell7678
    @cookingsmell7678 2 ปีที่แล้ว +19

    എനിക്ക് ഇന്ത്യയിൽ ഇരുന്നു മോഡിയെ വിമർശിക്കാം ചൈനയിൽ ഇരുന്നു ഷിജിങ് പിങ്ങിനെതീരെ എന്തെങ്കിലും പറയാൻ ചൈനക്കാർക് പറ്റുമോ അതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യത്യാസം ചൈനയോളികൾ കാണുക മനസിലാക്കുക ജയ് ഹിന്ദ് 🇮🇳❤️

    • @Radiosociety0192
      @Radiosociety0192 2 ปีที่แล้ว +1

      True❤️..

    • @prasadvalappil6094
      @prasadvalappil6094 2 ปีที่แล้ว +12

      നമുക്ക് PM നെ വിമർശിക്കാം CM നെ വിമർശിക്കാം അവരുടെ കോലം കത്തിക്കാം , പൊതുമുതൽ കല്ലെറിഞ്ഞു നശിപ്പിക്കാം , പുണ്യ നദികളിൽ ശവം എറിയാം... എല്ലാത്തിനും സ്വാതന്ത്യം ഉണ്ട് 😁 കൂടെ പട്ടിണി കിടക്കാൻ സ്വാതന്ത്യം ഉണ്ട് , പന്നിയും പട്ടിയും പശുവും അലയുന്ന പൊടിനിറഞ്ഞ റോഡുകളിൽ മൃഗതുല്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്... WE ARE LUCKY 😁😁😁

    • @kochikaran4154
      @kochikaran4154 2 ปีที่แล้ว

      Ys❤️

  • @sreejithbabum6889
    @sreejithbabum6889 2 ปีที่แล้ว +1

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍

  • @rinsonjose5350
    @rinsonjose5350 ปีที่แล้ว +1

    Com. Xi.❤️✊🏽

  • @lokasanjari5276
    @lokasanjari5276 2 ปีที่แล้ว +35

    ചൈനയിൽ നടക്കുന്ന നല്ലത് മാത്രമേ പുറംലോകം അറിയുന്നുള്ളൂ... ജനാധിപത്യത്തിൽ എല്ലാം പുറത്തറിയും. കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വിലയറിയൂ... അതുപോലെ ജനാതിപത്യം ഇല്ലാതായാലേ ജനാതിപത്യത്തിന്റെ വിലയറിയൂ...
    ഇവിടെ ചൈനയെ പിന്തുണക്കുന്നവർക്കും ഇന്ത്യയെ മറ്റൊരു ചൈനയാക്കണം എന്ന് പറയുന്ന ചൈനീസ് ആരാധകർക്കും, അമിതദേശീയത ബാധിച്ചു അന്ധത വന്നിരിക്കുകയാണ്... എല്ലാ രാജ്യങ്ങളെക്കാളും മുകളിൽ നമ്മുടെ രാജ്യം വളരണം എന്ന ചിന്ത... ഇതേ ചിന്താഗതിക്കാരൻ ആയിരുന്നു ഹിറ്റ്ലരും... ഒടുവിൽ എന്തായി...നാസി ജർമനിക്ക് വന്ന ഗതി ചൈനക്കും വരും....
    എല്ലാ മനുഷ്യരും നമ്മളെപ്പോലെയാണ്, എല്ലാരാജ്യവും ഒരേ പോലെ വളരണം സമാധനം നിലനിൽക്കണം എന്ന ചിന്താധാരയ്ക്കെ നിലനിൽപ്പുള്ളൂ... അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്... അമിതതീവ്രദേശീയത രാജ്യങ്ങളെ തന്നെ തകർക്കും.... നാസി ജർമ്മനിയുടെ ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്....
    അമിതദേശീയത ഒരു മാനസികരോഗം ആണ്. അത് ബാധിച്ച മാനസികരോഗികളാണ് ഇന്ത്യയെ മറ്റൊരു ചൈനയക്കാൻ പറയുന്നവർ.....
    മറ്റൊരു കങ്കണ രാണുത്മാർ ...
    അത്രയേ പറയുന്നുള്ളൂ....

    • @anand3588
      @anand3588 2 ปีที่แล้ว +4

      💯

    • @ashifks6438
      @ashifks6438 2 ปีที่แล้ว +3

      @@anand3588 😍😍😍

    • @aliirfanfscience7287
      @aliirfanfscience7287 2 ปีที่แล้ว +3

      💯💯💯💯

    • @nimeshtirur4417
      @nimeshtirur4417 2 ปีที่แล้ว

      ലോകത്തിലെ അമേരിക്ക നിയന്തിക്കുന്ന ലോകമാധ്യമങ്ങൾ ഉള്ളപ്പോഴോ... 😁😁😁 നല്ല ജോക്ക്

  • @BilalNajeem
    @BilalNajeem 2 ปีที่แล้ว +59

    Uyghur
    Tibet
    Taiwan
    Hong Kong
    Henan
    Ningxia
    ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ കണക്കെടുത്താൽ രണ്ട് എപ്പിസോട് നിർത്താതെ പറഞ്ഞാലും തീരില്ല. ഇവിടെ പല പ്രതികരണങ്ങളിലും കാണുന്ന "തൃപ്തരായ ജനത" എന്നത് Han Chinese Culture ന്റേത് മാത്രമാണ്. അതിന് പുറത്തുള്ളവർക്ക് ഈ പറയുന്ന "സന്തോഷം" എന്ന സാധ്യത പോലും നിലനിൽക്കുന്നില്ല.

    • @superaki12
      @superaki12 2 ปีที่แล้ว +6

      1.Uyghur വിഷയം തീവ്രവാദവും വിഘടന വാദവുമാണ്. ഉയ്ഗൂർ മുസ്ലിംങ്ങൾക്ക് ചൈനയുടെ ഷിൻ ജിയാങ്ങ് പ്രവിശ്യ ഈസ്റ്റ് തുർക്കിസ്ഥാൻ എന്ന രാജ്യമാക്കി മാറ്റണം എന്ന ആവശ്യമാണ് പ്രധാന പ്രശ്നം.
      2. ചൈനയിലെ അവസാന രാജവംശമായ Quing രാജവംശ ഞാന്റെ കാലം (1630 മുതൽ ) ടിബറ്റ് മെയിൻലാന്റ് ചൈനയുടെ ഭാഗമായിരുന്നു. 1913 ൽ ഷിൻഹായ് വിപ്ലവത്തിനു ശേഷം വിഘടന വാദികളാണ് ടിബറ്റ് സ്വതന്ത്ര രാജ്യമാണ് എന്ന് പറഞ്ഞ് പ്രഖ്യാപനം നടത്തിയത്.
      3. തായ്വാൻ ദ്വീപ് പണ്ട് ഫോർമോസ എന്ന പേരിൽ Quing രാജഭരണത്തിന് കീഴിലായിരുന്നു. ജപ്പാന്റെ ചൈന ആക്രമണത്തിനു ശേഷം (1895) ൽ തായ്വാൻ ജപ്പാനുമായി കൂട്ടിച്ചേർക്കുകയാണ് ഉണ്ടായത്.
      3. ഒന്നാം ഓപ്പിയം യുദ്ധത്തിന് ശേഷം (1841 ) ബ്രീട്ടീഷുകാൾ പിടിച്ചെടുത്ത് കോളനി ആക്കിയ ചൈനയുടെ പ്രദേശമാണ് ഹോങ്ങ്കോങ് 1997 ൽ ബ്രിട്ടൻ തിരിച്ചു ചൈനക്ക് നൽകിയിട്ടും ഒരു കൂട്ടർ സ്വതന്ത്ര രാജ്യം ആക്കണം എന്ന് വാദിക്കുന്നതാണ് പ്രശ്നം. ബംഗാൾ വിഭജനം പോലെ ബ്രിട്ടീഷുകാർ പാകിയ വിത്താണ് ഹോങ്ങ് പ്രശ്നത്തിന് കാരണം

    • @BilalNajeem
      @BilalNajeem 2 ปีที่แล้ว +6

      @@superaki12
      സ്വാതന്ത്ര്യ പോരാട്ടങ്ങളും വിഘടനവാദങ്ങളും ആരോപിച്ച് സ്ത്രീകളെയും കുട്ടികളെയും അടക്കം കോൺസൻട്രേഷൻ ക്യാമ്പിലെന്നപോലെ പീഡിപ്പിക്കുകയും അടിസ്ഥാന മാനുഷിക പരിഗണനകൾ പോലും നൽകാതിരിക്കുകയും ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. Henan province ലെ കൃസ്ത്യാനികളുടെ കാര്യവും Human Rights Watch(HRW)ഉം മറ്റ് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
      നിങ്ങൾ എണ്ണി എണ്ണി പറഞ്ഞതോന്നും മനുഷ്യാവകാശ ലംഘനങ്ങൾക്കുള്ള ലൈസൻസ് അല്ല.

    • @akhilaj4072
      @akhilaj4072 2 ปีที่แล้ว +5

      ഹോങ്കോങ് പൗരന്മാർക്കും ചൈനയിൽ ലയിക്കുന്നതിനോട് ഇഷ്ടം ഇല്ല, വൻ പ്രതിഷേധ സമരം ആണ് അവിടെ ഇപ്പോളും നടക്കുന്നത്

    • @phayarankutty25yearsagoedi52
      @phayarankutty25yearsagoedi52 2 ปีที่แล้ว

      @@superaki12 what about Tibet n Taiwan
      for u they are also terrorist . Right.

    • @superaki12
      @superaki12 2 ปีที่แล้ว +4

      UN പുറത്തുവിടുന്ന The World Happiness Report 2021 പ്രകാരം ലോകത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ "ജനാധിപത്യം പൂത്തുലയുന്ന " ഇന്ത്യ 139ാം സ്ഥാനത്താണ് എന്നാൽ " ഏകാധിപത്യ " ചൈന 82 ആം സ്ഥാനത്തുമാണ്. നിങ്ങടെ ലോജിക്ക് പ്രകാരം ചൈനയിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പാടില്ലാത്തതാണല്ലോ :

  • @shibinkarayil4354
    @shibinkarayil4354 2 ปีที่แล้ว +1

    Great ❤️

  • @abhisrt18426
    @abhisrt18426 ปีที่แล้ว +1

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @Akhil71813
    @Akhil71813 2 ปีที่แล้ว +34

    നീയൊക്കെ ചൈനക്ക് ജയ് വിളിച്ചിരുന്നോ.ഞങ്ങൾ പോയി പശുവിൻ ഹോസ്റ്റലും,ആംബുലൻസും തയാറാക്കട്ടെ.

    • @zainulabidheen113
      @zainulabidheen113 2 ปีที่แล้ว +7

      😂💯

    • @souravn6285
      @souravn6285 2 ปีที่แล้ว +2

      @Pink Panther
      gujaratil mathilum 🤣

    • @killer-pc1kl
      @killer-pc1kl 2 ปีที่แล้ว

      @@souravn6285
      Gujart ile surat oke onnu kandyu nok

    • @zainulabidheen113
      @zainulabidheen113 2 ปีที่แล้ว

      @@killer-pc1kl Ahmedabad koodi onn nokkane

  • @jareerep8506
    @jareerep8506 2 ปีที่แล้ว +6

    പ്രഥാനമന്ത്രിയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ.

  • @kbfahad
    @kbfahad 2 ปีที่แล้ว +1

    Marilyn Monore - American Actress - വല്ലാത്തൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു

  • @585810010058
    @585810010058 2 ปีที่แล้ว +2

    Nice presentation 👍👍😘