Mam pregnency ടൈമിൽ ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ after delivery പാൽ ഉണ്ടാവാൻ വേണ്ടി. എന്ടെങ്കിലും ഫുഡ് pregnency ടൈമിൽ കഴിച്ചാൽ പാൽ ഉണ്ടാകും അങ്ങനെ എന്ടെങ്കിലും ഫുഡ് ഉണ്ടോ. അല്ലെങ്കിൽ നമ്മൾ എന്ടെങ്കിലും മുൻകരുടേൽ എടുക്കണോ pregnency ടൈമിൽ. ഞാൻ 4month pregnent ആണ് എന്ടെങ്കിലും ഉണ്ടെങ്കിൽ ചെയ്യാലോ അദാ ചോദിച്ചടു.
Mam ende delivery sep 20 indayadh mol aan 2nd baby aan delivery time I'll 3.200 undayi ipol 3.800 mathrame ullu Dr paranju formula kodukan paal kittathadhkond ayirikyum enn paranj enik paal ulladhayi thanne thonunnu.But mol usharavinilla.Skin um bhudhimuttan molk dry aayi body full damage aan endh chaiyanam mam
എന്റെ മോൾക്ക് 3മാസമായി അവൾ ഡെലിവറി കഴിഞ്ഞു പാൽ കുറച്ചു ടൈം മാത്രം കുടിക്ക 5മിനിറ്റ് അതിൽ കൂടുതൽ കൊടുത്താൽ കുടിക്കില്ല ഉറക്കം കുറവാ പകൽ അര മണിക്കൂർ പോലും ഉറക്കില്ല രാത്രി 1 മണി വരെ ഉറങ്ങില്ല പിന്നെ ശീണിച്ചു ഉറങ്ങും അത് എന്നീക്കാ രാവിലെ 6ന്ന് അതിന്റ ഇടയിൽ പാൽ കുടിക്കാൻ എന്നീകില്ല പിന്നെ ഉറങ്ങാൻ രാത്രി 12കഴിയണം അതിന്റെ ഇടക്ക് അര മണിക്കൂർ രണ്ടോ മൂന്നോ പ്രാവശ്യം ഉറങ്ങും വൈറ്റ് ആവശ്യത്തിന് ഉണ്ട് 15കയിഞ്ഞ് ഇതാണ് അവസ്ഥ ഇപ്പോൾ പാൽ കുടിക്കാൻ മടി ആണ് ഗ്യാസിന്റ പ്രശ്നം നല്ലോണം ഉണ്ടയിനു
ഒരു മാസം കൂടി കഴിഞാവും നല്ലത്. മുലപ്പാൽ കുറയാതിരിക്കാൻ ഭക്ഷണത്തിൽ നന്നായി ശ്രദ്ധിച്ചാൽ മതി. th-cam.com/video/6dCD9-asFbU/w-d-xo.htmlsi=_dYq5PW8Zx1husVv Please watch this video fully.will help you
dr enik august 25 n aan last periods aayath pinne periods aayitilla dr kaanichappo pcod ind enn paranju athin munp njn 2 pravishyam test cheythappo positive kaanichin but dr paranjitt njn blood test um chythu appo pakshe negative aan ath kayinju njn ippol diet um follow chyyunnund exercise um edukunnund but ithuvare aayittum periods aayilla njn ntha cheyyande🥹
Dre nteth c section ayrunnu.28 days ayappol periods ayi..2 month regular ayrunnu.next month 2 times vannu.enthayrikkm reason.thyroid after delivery check chythappol normal ayrunnu
Dr molkk eppo 35 days ayii Brestill ninn paal kudikkumpol nalla karachillan. Enthaan reson dr kanichappo paraju gas problem anenn. Athintte medicine koduthittum mattam onnulla. Pls replay
എന്റെ ഹുസ്‌ബെന്റിന്റെ ആ ളു കളിൽ നിന്ന് ഞാൻ അനുഭവിക്കുന്ന കാര്യമാണ് മാഡം paranjadu ഇത് അവർ കെട്ടിരിന്നാൽ നന്നായി രുന്നു എനിക്ക് ട്വിൻസാണ് 28 കഴിഞ്ഞപ്പോൾ മുതൽ കുറുക്കു കൊടുക്കാൻ പറഞ്ഞു ഞാൻ അതൊന്നും കേൾക്കാറില്ല എനിക്ക് വലിയ ബ്രെസറ്റൊന്നും അല്ല എങ്കിലും എന്റെ കുഞ്ഞുങ്ങൾക്കു കുടിക്കാനുള്ള മിൽക്ക് ധാരാളംമുണ്ട് മാഡത്തിന് ഒരുപാട് താങ്ക്സ് ഇത്തരം ആളുകളുടെ കണ്ണ് തുറപ്പിക്കാൻ പോന്ന വിവരങ്ങൾ പറഞ്ഞതിന്
dr ente 4 th delivery kazhinju prasavam niruthi inn 63 days ayi.enthokkeyanu sradhikkendath.rest engane, rest eduthillenkil kurach kazhinjal back pain varumo ee karyangale patti udane vedio cheyyamo
Enikk first time paal kurvayirunn. Annu formula milk koduthernn.. Ippo 58 day aayi. Ippo kuzhppm illa mula paalu thanne aayirunn koduthirunnath. Innale pettonn paalu nallonum niranju ninnu... Innu morning Eenittapol muthal ottum paal illa.. Pettonn ntha pattiye enn ariyilla
Thank u doctor,വളരെ ഉപകാരമുള്ള വീഡിയോ🤝45 ദിവസമായി ഡെലിവറി കഴിഞ്ഞിട്ട്, പകൽ ഉറങ്ങും രാത്രി ഉറക്കമില്ല, അര മണിക്കൂറും ഒരു manikkoorilum പാൽ കുടിച്ചോണ്ടിരിക്കണം,അല്ലെങ്കിൽ കരച്ചിലും,കൈവിരലും ഡ്രെസ്സും എല്ലാം vayilaakum,ഇങ്ങനെ ഇടക്കിടക്ക് പാൽ കൊടുക്കുന്നത് kuzhappamundo,chardhikkunnund,കിടന്നാണ് പാൽ കൊടുക്കാറ്,ഊരക്കും കയ്യിനും കാലിനും ഒക്കെ vedhanayayath കൊണ്ട്😢IVDP ഉണ്ട് എനിക്ക്.reply തരുമോ🙏
Dr ente kutty 4 masam avukayaan Oru side mathram kudikkunnilla rand side um maari maariyanu kudikkunnad oru side 1 or 2 minute pinne matte side kittanam allenki karachilaahn appo ingane kodukkunnadu kuzhappamundo
41 days aan nte babykk, birth weight 3.2kg aan ippo 4.36 kg aan , ath ok aano ,baby weight koodaan nammal food ip shradhikkendath endhokkeyaa Please reply dr
Hi dr, fsh test mensus ആയിട്ട് 3rd day തന്നെ ചെയ്താലേ കറക്റ്റ് റിസൾട്ട് കിട്ടു എന്നുണ്ടോ 🥺ഞാൻ പീരിയഡ് ആയിട്ട് 12മത്തെ dy ആണ് ചെയ്തത് റിസൾട്ട് ൽ varriation വരുഒ, repete test adikkano
Hi maam. Ente delivery kayinjitte innatheke 57 days aayi. Enik November first week exam start cheyanne . Aaaa time babyke lactogen kodukane patto. Edha vangane better ayittulladhe
Hello… ente babyk 75 days aayi.. milk kuravayond formula aan koduthondirikunnad.. njn try cheyyan ini onnoolla mam paranjapole sesame,fenugreek, moringa,coconut milk, garlic,egg , milk etc kazhikind ennit milk illa.. could u please suggest any medicine for increase breastmilk?
Morning okke breast hard aayt milk fill aay irikkum afternoon olke aakumbo soft aan mikkavarum Ath milk kuravayond alle Kunj kudich kazhinjalum karachilaan
Onnoode test cheythu noku..enikum 5 month old baby aanu ee month 6 aakum..enikum aug 6 period aayi..sept period aayillarnnu...but oct first week njn test aaki negative aayrnnu.2 time test cheythu neg urappaki...onnode test aaki noku
Thank you so much....got lots of information...i am a brest feeding mom...i have lots of doubts regarding brest feed ..thought to ask...with some one ...thank u so much ...
എന്റെ മോന് 3അര മാസം കഴിഞ്ഞു... ഒരാഴ്ച മുന്നേ വരെ നല്ലോണം പാൽ ഉണ്ടായിരുന്നതാ... But ഇപ്പോൾ നല്ലോണം പാൽ കുറയുന്നു... 3 മാസം ആവാൻ ഒരു ആഴ്ച ബാക്കിയുള്ളപ്പോൾ മുതൽ ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി... മോന് വേണ്ടി പാൽ പമ്പ് ചെയ്ത് വെച്ചിട്ടാണ് പോയിരുന്നത്... അതാണോ പെട്ടെന്ന് പാൽ കുറയാനുള്ള കാരണം..? വേറെ changes ഒന്നും വന്നതായി എനിക്ക് തോന്നുന്നില്ല... ഇതിന് ഒരു solution പറഞ്ഞു തരാമോ 🥺🥺
Nallonam milk undeel baby veegam 10 mint aavumboyekkum stop cheyyum.. Milk kurqv aaneel 20 + mins kudikkum 💯.. Pinne chila babys വയർ നിറഞ്ഞാലും കുടിക്കും, ചില ബേബിസ് വയർ നിറയുമ്പോൾ സ്റ്റോപ്പ് ആക്കും ✌🏻.. എനിക്ക് ട്വിൻസ് ആണ് അപ്പൊ ആ ഡിഫറെൻസ് എനിക്ക് വേഗം മനസ്സിലാവും.. ഒരാൾ ഒരുപാട് നേരം കുടിക്കും, ഒരാൾ കുറച്ചു നേരം കുടിക്കും... Bt point endhaa nnu vachal, paal kurachu kudikkunna aalkkaanu koodudhal weight gain😃... അതാ പറഞ്ഞെ ഓരോ കുട്ടിസും diffrnt aayrikkum😍
Dr ശ്വാസംമുട്ടൽ കാരണം പാലോ മുട്ടയോ കഴിക്കാൻ പറ്റാറില്ല ബ്രെസ്റ്റ് മിൽക്ക് കുറവാണു😔😔😔എന്താണ് ഇതിനു പരിഹാരം? വീട്ടുകാർ വല്ലാതെ കുറ്റപ്പെടുത്തുന്നു പാലൊന്നും കുടിക്കാൻ പറ്റാത്ത കാരണം
Dr, ഡെലിവറി കയിഞ്ഞ് 1month കഴിഞ്ഞു, പാൽ കട്ടി ഇല്ലാ എന്ന് പറഞ്ഞു വീട്ടിന് എപ്പോഴും വഴക്ക, ഞാൻ എനിക്ക് കയുന്ന പോലെ ഒകെ food നല്ലോണം കഴികുന്നുണ്ട്, കുട്ടി നന്നാകുന്നില്ല പറഞ്ഞു പാൽ കട്ടി ഇല്ലാ പറഞ്ഞു വഴക്ക, അതിന് എണ്ടേലും വഴി ഉണ്ടോ, പാൽ കട്ടി കൂടാൻ
മോൾക് 23days ആയുള്ളൂ പകൽ ഉറക്കം ആണ് മോളു. എന്നാലും ഇടയ്ക്ക് ഇടയ്ക്ക് ezhunelpich പാല് കൊടുക്കും. കുറച്ചു കുടിക്കുമ്പോ തന്നെ ഉറങ്ങും. രാത്രി ഉറക്കം കുറവാണ് പാല് കുടിക്കും. ഉറക്കത്തിൽ കുറെ ടൈമിൽ പാല് കൊടുക്കണോ
@@RabiyaAshraf-je6duأَعُوذُ بِكَلِمَاتِ اللهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ എല്ലാ പിശാചിൽ നിന്നും, എല്ലാ അപകടകരമായ ജീവികളിൽ നിന്നും, എല്ലാ ദുഷ്‌ട കണ്ണുകളിൽ നിന്നും (കണ്ണേറിൽ നിന്നും) അല്ലാഹുവിന്റെ പരിപൂർണ വചനങ്ങൾ മുഖേന ഞാൻ അഭയം തേടുന്നു. ഈ പ്രാർത്ഥനയും ലാസ്റ്റ് ചെറിയ 3 സൂറത്തും ആയത്തുൽ കുർസിയും ചൊല്ലി കുട്ടിയെ തടവി നോക്കു.... കണ്ണേർ ന്റെ പ്രശ്നം ആവാം... ഞാനും 2 രണ്ട് പ്രാവശ്യം ഡോക്ടർ നെ കാണിച്ചു കുട്ടി പാൽ കുടിക്കാത്തത് കൊണ്ട്... പക്ഷെ ഡോക്ടർ തന്ന മരുന്ന് കുടിച്ചിട്ട് ഒരു മാറ്റവും ഇല്ല... അപ്പോഴാണ് ഇതെല്ലാം ചൊല്ലി നോക്കിയത്... അൽഹംദുലില്ലാഹ് ഇപ്പൊ ok ആണ് 😊👍🏻
ഹെലോ ഇപ്പോ എന്റെ മോൾക്ക് ഇപ്പോ ഒരു വയസും 3മാസവും ആയി ഫുഡ്ഡ് ഒന്നും കഴിക്കുന്നില്ല വെറും പാൽ മാത്രം ആണ് കുടിക്കുന്നത് അവൾ ഒരു നേരാം അപി ഇടുന്നുണ്ട് മുത്രം ഒഴിക്കുന്നുമുണ്ട്... അപ്പൊ പാൽ മാത്രം മതിയാകുമോ അവൾക്ക്
mam,enik കാൽസ്യം സപ്പ്ലിമെന്റ് കഴിക്കുമ്പോൾ നല്ല കാല് വേദന യാണ്
അത് എന്ത് കൊണ്ടാണ്?
please reply
Mam pregnency ടൈമിൽ ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ after delivery പാൽ ഉണ്ടാവാൻ വേണ്ടി. എന്ടെങ്കിലും ഫുഡ് pregnency ടൈമിൽ കഴിച്ചാൽ പാൽ ഉണ്ടാകും അങ്ങനെ എന്ടെങ്കിലും ഫുഡ് ഉണ്ടോ. അല്ലെങ്കിൽ നമ്മൾ എന്ടെങ്കിലും മുൻകരുടേൽ എടുക്കണോ pregnency ടൈമിൽ. ഞാൻ 4month pregnent ആണ് എന്ടെങ്കിലും ഉണ്ടെങ്കിൽ ചെയ്യാലോ അദാ ചോദിച്ചടു.
Mam
Kunj chele timeil irunn kodutham uurnn poyi kedakkum kedanne kudikkarullu, kuzhappam undo 8 month aayi 6 months vere irunn thenneya koduthath
Pinne oru dwt
brst randum valuthum cheruthum aan rand brstum kodukkarund, chele timeil oru saidinn mathrame kufikkullu,
Kunju jenicha timil oru said angane kudikkale indayillarnnu athondano ingane randum vithyasam aavunnath, pinnid ith sheriyavumo? mamplz rply 😢😢
Mam ende delivery sep 20 indayadh mol aan 2nd baby aan delivery time I'll 3.200 undayi ipol 3.800 mathrame ullu Dr paranju formula kodukan paal kittathadhkond ayirikyum enn paranj enik paal ulladhayi thanne thonunnu.But mol usharavinilla.Skin um bhudhimuttan molk dry aayi body full damage aan endh chaiyanam mam
Hlo mam njan dlvry ait innek 27 days haee yende kunji oru said mathram breastfeeding cheyyunnadh prblm indo
Enite Mon 2 month ayi 6 kuduhal thavan muthram oyikunnid pashe appi idunne rando munno divsam kudubol an anneran kuttik palu kittunnudoa doctor please reply
@@shakeertdr-pm8co ente 2 month aya baby yum angane thanneyanu weekly once okkeyanu,kuzhappamonnumilleda ok ആണ്
It's normal
It's normal
എന്റെ മോൾക്ക് 3മാസമായി അവൾ ഡെലിവറി കഴിഞ്ഞു പാൽ കുറച്ചു ടൈം മാത്രം കുടിക്ക 5മിനിറ്റ് അതിൽ കൂടുതൽ കൊടുത്താൽ കുടിക്കില്ല ഉറക്കം കുറവാ പകൽ അര മണിക്കൂർ പോലും ഉറക്കില്ല രാത്രി 1 മണി വരെ ഉറങ്ങില്ല പിന്നെ ശീണിച്ചു ഉറങ്ങും അത് എന്നീക്കാ രാവിലെ 6ന്ന് അതിന്റ ഇടയിൽ പാൽ കുടിക്കാൻ എന്നീകില്ല പിന്നെ ഉറങ്ങാൻ രാത്രി 12കഴിയണം അതിന്റെ ഇടക്ക് അര മണിക്കൂർ രണ്ടോ മൂന്നോ പ്രാവശ്യം ഉറങ്ങും വൈറ്റ് ആവശ്യത്തിന് ഉണ്ട് 15കയിഞ്ഞ് ഇതാണ് അവസ്ഥ ഇപ്പോൾ പാൽ കുടിക്കാൻ മടി ആണ് ഗ്യാസിന്റ പ്രശ്നം നല്ലോണം ഉണ്ടയിനു
ഇതിന്ന് എന്തെകിലും കുഴപ്പം ഉണ്ടോ മാഡം പ്ലീസ് reply
Ironum, calcium kazhichal constipation varumo.. I hav hemmoroid issues.. Pls rply
Hi mam,kunj paal kudiknund daily 6 to 8 times okke moothram oyiknum poop cheynum ind..but urakkam kuravan..kuttik vishapp marathath kondano angane
delivery kazhnj babyk 2 month aayenkil nomb edukan pattumo ente delivry aa tymil aanu mulapal kurayan chance undo enthenkilum pradhividhi undo nomb ozhivakan pattilla already mubathe deliveryude nomb okke und eduthu veettan
ഒരു മാസം കൂടി കഴിഞാവും നല്ലത്.
മുലപ്പാൽ കുറയാതിരിക്കാൻ ഭക്ഷണത്തിൽ നന്നായി ശ്രദ്ധിച്ചാൽ മതി.
th-cam.com/video/6dCD9-asFbU/w-d-xo.htmlsi=_dYq5PW8Zx1husVv
Please watch this video fully.will help you
Hi maam, ningal delivery consoltation edukko??
Usefull vedio.. Tnq doctor ❤
Ma'am delivery kazhinj ipo28days ayi
Baby kk weight kudunnilla ipo 2.6ollu athkond dr milk powder edukkn paranju. Enik pal ind pizhinja kittunnund. Pinne enthukondann baby weight akathath
dr enik august 25 n aan last periods aayath pinne periods aayitilla dr kaanichappo pcod ind enn paranju athin munp njn 2 pravishyam test cheythappo positive kaanichin but dr paranjitt njn blood test um chythu appo pakshe negative aan ath kayinju njn ippol diet um follow chyyunnund exercise um edukunnund but ithuvare aayittum periods aayilla njn ntha cheyyande🥹
ഡെലിവറി കഴിഞ്ഞു കുട്ടിക്ക് 2 ആഴ്ച ആയി dr.. Ninkku നിപ്പിൾ വലുതാണ് കുട്ടിക്ക് ഫീഡ് ചെയ്യാൻ ബുദ്ധിമുട്ട് എന്താണ് dr enthinu പരിഹാരം
Dre nteth c section ayrunnu.28 days ayappol periods ayi..2 month regular ayrunnu.next month 2 times vannu.enthayrikkm reason.thyroid after delivery check chythappol normal ayrunnu
Dr. എന്റെ മോൾക് 3മാസം ആയി. പാൽ കൊടുത്താൽ ഫുൾ ഛർദിക്കുന്നു. എന്താ ചെയ
ഇരുന്ന് പാൽ കുടിക്കുമ്പോൾ കുഞ്ഞിന് ബുദ്ധിമുട്ട് ഉണ്ടാവുകയും നിന്ന് കൊടുത്താൽ കുടിക്കുന്നുണ്ട് നിന്ന് കൊടുത്താൽ പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ
Dr molkk eppo 35 days ayii Brestill ninn paal kudikkumpol nalla karachillan. Enthaan reson dr kanichappo paraju gas problem anenn. Athintte medicine koduthittum mattam onnulla. Pls replay
സിസേറിയനുശേഷം എന്തെല്ലാം ശ്രദ്ധിക്കണം. പറയാമോ?
Mamm… Please make a video difference between seborrheic dermatitis and scalp psoriasis…😊
Njn breast pumb cheydh vechirunnu...but fridgil vech kodthappol kuttikk nalla kafakkettaayi....appo room tempereturil vekkaan patoole...
Super information ❤❤❤❤❤❤
എന്റെ ഹുസ്‌ബെന്റിന്റെ ആ ളു കളിൽ നിന്ന് ഞാൻ അനുഭവിക്കുന്ന കാര്യമാണ് മാഡം paranjadu ഇത് അവർ കെട്ടിരിന്നാൽ നന്നായി രുന്നു എനിക്ക് ട്വിൻസാണ് 28 കഴിഞ്ഞപ്പോൾ മുതൽ കുറുക്കു കൊടുക്കാൻ പറഞ്ഞു ഞാൻ അതൊന്നും കേൾക്കാറില്ല എനിക്ക് വലിയ ബ്രെസറ്റൊന്നും അല്ല എങ്കിലും എന്റെ കുഞ്ഞുങ്ങൾക്കു കുടിക്കാനുള്ള മിൽക്ക് ധാരാളംമുണ്ട് മാഡത്തിന് ഒരുപാട് താങ്ക്സ് ഇത്തരം ആളുകളുടെ കണ്ണ് തുറപ്പിക്കാൻ പോന്ന വിവരങ്ങൾ പറഞ്ഞതിന്
Please don't listen to them...
dr ente 4 th delivery kazhinju prasavam niruthi inn 63 days ayi.enthokkeyanu sradhikkendath.rest engane, rest eduthillenkil kurach kazhinjal back pain varumo ee karyangale patti udane vedio cheyyamo
Varumda rest edukk ipolullathe nokanda kurachu kazhinjal undava
Rest edukk ipolullathe nokanda kurachu kazhinjal undava
Twins aan breast feed cheyum pine urguna time pump cheyth kodukum formulayum kodukund
Delivery kayinjal phn kaanunkad kond enthelum kuyappam undo
Enikk first time paal kurvayirunn. Annu formula milk koduthernn.. Ippo 58 day aayi. Ippo kuzhppm illa mula paalu thanne aayirunn koduthirunnath. Innale pettonn paalu nallonum niranju ninnu... Innu morning Eenittapol muthal ottum paal illa.. Pettonn ntha pattiye enn ariyilla
@@shahalajasminpkshahalajasm3636pinneed palundavaan enthaa cheyth
Thank u doctor,വളരെ ഉപകാരമുള്ള വീഡിയോ🤝45 ദിവസമായി ഡെലിവറി കഴിഞ്ഞിട്ട്, പകൽ ഉറങ്ങും രാത്രി ഉറക്കമില്ല, അര മണിക്കൂറും ഒരു manikkoorilum പാൽ കുടിച്ചോണ്ടിരിക്കണം,അല്ലെങ്കിൽ കരച്ചിലും,കൈവിരലും ഡ്രെസ്സും എല്ലാം vayilaakum,ഇങ്ങനെ ഇടക്കിടക്ക് പാൽ കൊടുക്കുന്നത് kuzhappamundo,chardhikkunnund,കിടന്നാണ് പാൽ കൊടുക്കാറ്,ഊരക്കും കയ്യിനും കാലിനും ഒക്കെ vedhanayayath കൊണ്ട്😢IVDP ഉണ്ട് എനിക്ക്.reply തരുമോ🙏
Kidannu paal kodukkaruthu plse.. Danger aanu...
Dr ente kutty 4 masam avukayaan Oru side mathram kudikkunnilla rand side um maari maariyanu kudikkunnad oru side 1 or 2 minute pinne matte side kittanam allenki karachilaahn appo ingane kodukkunnadu kuzhappamundo
Ente baby um ighane thanneyanu ippo 5 months ayi
KuzhapamIlla but namud brast cheruthuavum milk vatum athilthe enikk agan undayi
@@ruksanaiqbal7208etra wght und Ippo babyk?
New born baby kk ethre manikkooran feed cheyyanded?i mean ethre time vare 10 minutes 15 minuts? ingne
20 minute
2 allenkil 3 hours gap weight kuravanal 2 hours vech feed cheyyam 20 mint pale kodukanam
Twin babys aanu appo formula kodukkunnathil kuzhappamundo 1 month aayi 2.8 ,3 aanu current baby weght
Enikkum twins aan.. Njanum formula kodukkum daily 2 times aayirunnu tudakkathil.. Ippo avarkku 3 month aayi.. Ipo formula daily kodukkeendi varaar illa 👍🏻... Nallonam food kazhikkaa...
Eante delivery kayinjitt 3month ayi calciam gulika kurache kayichullu ini kayikan pattumo
Milk kuravayathu kondu bottil feed cheyunnundu ini ithoke dry cheyyam👍🏻
41 days aan nte babykk, birth weight 3.2kg aan ippo 4.36 kg aan , ath ok aano ,baby weight koodaan nammal food ip shradhikkendath endhokkeyaa
Please reply dr
Ippol milk mathram kodukku
Thank you ❤❤❤❤
90kayinjappo thudangiyaathaa ellavarjm escpecially nte mother in law kurukku kodukaan parayunnund kuttikk vishapp maarunnilla athaanu urangathe kurukku koduthaal urangikolum paranju enne egane force cheyyanu nte agrham 6month breast feeding cheyyanam aagrham half hr erunnu kodukaanegil allenhil one hr erunnu feed cheyyanegil formula milk 60ml thannne kudikkulla kudikaanegilum ath vomiting aayi poovum cheyyum.. Nte mon ippo 4month kayinju nte hus support aakunna kaaranam ethuvare podi kodukathe pooyi. Ippozhum podi kodukanam paranjh varanunvaru ind anthengillum solution parayoo dr formula milk ozhuvaaki enikk breast feed maathram aakaan njn sramikkunnund ippozhum edukk njn 2hr koodubool feed cheyyum formula kodukkum cheyyum... Njn nthaa cheyyendath kurukku koduth thudanganoo.. Avan koore neram suck cheyyarund edukk avan thanne vidum . avane agane urangukayum cheyyum.Dr rply tharanee
6 months vare breast milk mathram kodukkunnathan nallath
Dr milk kuravannengil kudikendda tabletsinte names okke onn tag cheyyamo
Medam enik c section aarunn 2 mate aanu. Toilet il pokaan budhimuttiyapo mukki. Kuzhappam onddo. C section kazhinjj 21 days aayite ollu
പേടിക്കേണ്ട. വയർ ഉറക്കാതിരിക്കാൻ കഴിക്കുന്ന ഭക്ഷണങ്ങൾ നന്നായി ശ്രദ്ധിക്കുക. 12 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുക
Oru breast kuduthal kuttik madhiyavunnilla kutti karacilanu entha cheyyadath
2yr വരെ ironum calcium കുടിക്കണോ
Hi dr, fsh test mensus ആയിട്ട് 3rd day തന്നെ ചെയ്താലേ കറക്റ്റ് റിസൾട്ട് കിട്ടു എന്നുണ്ടോ 🥺ഞാൻ പീരിയഡ് ആയിട്ട് 12മത്തെ dy ആണ് ചെയ്തത് റിസൾട്ട് ൽ varriation വരുഒ, repete test adikkano
Dr reply തരണം ട്ടോ 🥺
എന്റെ അനുഭവം പറയാം വാൽനെട്ട് കഴിച്ചാൽ മുലപ്പാൽ തിങ്ങും try ചെയൂ 100%ഉറപ്പ് 👍👍👍
Ethra ennam kazhikkanam per day enghine kazhikkanm pls rplyy
Dr nte c section ayirunu ippol 70 dayz ayii nik nalla vayar und inshape use chyamo
Hi maam. Ente delivery kayinjitte innatheke 57 days aayi. Enik November first week exam start cheyanne . Aaaa time babyke lactogen kodukane patto. Edha vangane better ayittulladhe
Ennayirunu dlvry?
ബ്രാൻഡ് ഏതായാലും ഒരുപോലെ തന്നെയാണ്. മറ്റു വഴികൾ ഇല്ലെങ്കിൽ കുറച്ചുദിവസം പൗഡർ കൊടുത്തോളൂ
August 13 @@JumaisiyasheharbanSiya123
breast pump cheyth kodukkunnathalle powdernelum better?
@@Ajeebashafi August 19
Hlo dr
Ente monikk 1 vayas kayinju ippo njn homeo vitamin d tablet kayikkunnund. Adkond pal kurayumooo
Illa
Dr 6 മാസം ആയാൽ breast soft ആയി പോയി ഇത് മിൽക്ക് കുറവായതു കൊണ്ടാണോ ടെൻഷൻ ഉണ്ട് dr @@DrCouple
@@AddMyStYleits normal.breast soft avuka means palu kurayuka alla
Uluva varuth podichad kazhikkamo milk productionu?
Paal katta pudikkunnedh engne illand cheyyam baby paal kudchitum ingne night l veraarund nalla pain aan
Ente babykk 5 mnth kayinju ippo nalla loose motion aan green CLR aaan and nalla pathayum aan . athyavishyam pal ind . Ellarum parind ragi kodthth thodngan parind entha cheyyendath dr 6 mnth kayinjitt kodthal mathiyo
Kutty thadi kuravann janichappo 3300 indynu ippo 5 500 okke ollu normal aano dr?
Eppoyum vomiting aan kuyappamundo dr?
Kooduthal budhimutt kanikkunnu engil treatment edukku.6 months vare breast milk mathram mathi
Ningale kuttikku ethra month aayi ente molum 5.3 aaanu
Hello… ente babyk 75 days aayi.. milk kuravayond formula aan koduthondirikunnad.. njn try cheyyan ini onnoolla mam paranjapole sesame,fenugreek, moringa,coconut milk, garlic,egg , milk etc kazhikind ennit milk illa.. could u please suggest any medicine for increase breastmilk?
Same situation aanu enikum last dr perinorm tablet thannu appo kurachokke und ennalum kuravan drne kand medcin vedikku pls
Consultations edukku,vediyil kanunna nuberil msg cheyyu
Nipple cracks nu solution paranju taro??
Nipcare nallathanu
Treatment edukku
Nip care use cheyyumbo kurayum pinne feed cheyyumbol veendum muriyum blood varum😢😢 ipo theere kodukkan pattunnilla daily once mathrame kodukkunnullu ennittum ingane theere paalum illathondano ingane...@@Salusheibu18
Morning okke breast hard aayt milk fill aay irikkum afternoon olke aakumbo soft aan mikkavarum
Ath milk kuravayond alle
Kunj kudich kazhinjalum karachilaan
Ath ellavarkumm normal aayulla karyam ann .try to keep breastfeeding ,tat will increase milk
Nice👍🏼👍🏼
ഒരു വയസ്സ് കഴിഞ്ഞു കിടന്നു കൊടുക്കാമോ? One side breast feeding കുഴപ്പം ആണോ?കുഞ്ഞുങ്ങൾക്ക് പല്ല് വന്ന ശേഷം nipple shield ഉപയോഗിക്കാമോ?
കിടന്നു കൊടുക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. നിപ്പിൾ ഷീൽഡ് ഉപയോഗിക്കാം. ഒരു സമയം ഒരു സൈഡിൽ നിന്നാണ് ഫീഡ് ചെയ്യേണ്ടത്
No tharumo... Dr... Orupad samshayam chodhikkanund... Yente delevary kazhinjitt inn 38 day ayittullooo
Same to you
വിഡിയോയിൽ നമ്പർ ഉണ്ടല്ലോ
Dr njn 5 month babyde breastfeeding mom aan…enikk August 6 naan periods aayth….Septemberil 2 num…. October month ith vare periods aayttillaa….October 10thn pregnancy card test cheythirunnu negative aan…periods aavathathin reason enthavum mam? Pregnancy k chance undoo??ini test cheyth nookkano?? Please reply
Onnoode test cheythu noku..enikum 5 month old baby aanu ee month 6 aakum..enikum aug 6 period aayi..sept period aayillarnnu...but oct first week njn test aaki negative aayrnnu.2 time test cheythu neg urappaki...onnode test aaki noku
Very use full video
Thank you so much....got lots of information...i am a brest feeding mom...i have lots of doubts regarding brest feed ..thought to ask...with some one ...thank u so much ...
Thanks to you too dear ❤️
👍
Mam delivery stop cheydhadhan. 4 deliverykk shesham.. 32.year
Calcum medicin kazhikkano
കാൽസ്യം ടെസ്റ്റ് ചെയ്ത് കുറവാണെങ്കിൽ കഴിച്ചാൽ മതിയാവും.
Thank you maam..ഈ വീഡിയോ കണ്ടപ്പോ കുറച്ചു കോൺഫിഡൻസ് വന്നു...
Thanks doctor
6 month aayal doc kanichal palu varumo
എന്റെ മോന് 3അര മാസം കഴിഞ്ഞു... ഒരാഴ്ച മുന്നേ വരെ നല്ലോണം പാൽ ഉണ്ടായിരുന്നതാ... But ഇപ്പോൾ നല്ലോണം പാൽ കുറയുന്നു... 3 മാസം ആവാൻ ഒരു ആഴ്ച ബാക്കിയുള്ളപ്പോൾ മുതൽ ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി... മോന് വേണ്ടി പാൽ പമ്പ് ചെയ്ത് വെച്ചിട്ടാണ് പോയിരുന്നത്... അതാണോ പെട്ടെന്ന് പാൽ കുറയാനുള്ള കാരണം..?
വേറെ changes ഒന്നും വന്നതായി എനിക്ക് തോന്നുന്നില്ല... ഇതിന് ഒരു solution പറഞ്ഞു തരാമോ 🥺🥺
Milk production is an on demand process. Kuti kudikunathu kuranjotundenkil production um kurayum. Patumemnkil 2 hrs oke pump cheyan noku
Thyroid kaaranam tyroxin tablet dialy കഴിക്കുന്നതിനാൽ brest milk കുറയാൻ സാധ്യത ഉണ്ടോ മാം
Ente delivery kayin 38 divasam ayi kunnin avishyam paal varunilla
Thanks
18 days aayi babikk
Babe vaay thurann milk kudikkunnilla thunjam maathram suck aakkit avlk stop aakkaan paal kittunnilla ennit ippol bottle milk pump aakkittaan kodkkunnath😢 nipple readyaakunnila 😔
സിറിഞ്ച് കൊണ്ട് വലിച്ചു നിപ്പിൾ ശെരിയാക്കി നോക്ക് ഞാൻ അങ്ങനെ ആണ് ചെയ്തത്
@@kadeejavt6096 ethre pravshyam cheyyanm daily?
@@parttimejobs6411 പാൽ കൊടുക്കുന്നതിനു മുൻപ് ഒക്കെ ഒരു മൂന്നു നാല് തവണ സിറിഞ്ച് കൊണ്ട് വലിക്കുക അപ്പോ നിപ്പിൾ പുറത്തേക്ക് വരും എന്നിട്ട് പാൽ കൊടുക്കുക
Dr. എന്റെ കുഞ്ഞിന് 5 മാസം തികഞ്ഞു കിടന്നു പാല് കൊടുക്കാമോ വീട്ടിലുള്ളവർ കഫക്കെട്ട് വരുമെന്നു പറയുന്നു റിപ്ലൈ തരണം ഡോക്ടർ
3month aaya baby ethra minute ekadesham.paal.kudikum
Nallonam milk undeel baby veegam 10 mint aavumboyekkum stop cheyyum.. Milk kurqv aaneel 20 + mins kudikkum 💯.. Pinne chila babys വയർ നിറഞ്ഞാലും കുടിക്കും, ചില ബേബിസ് വയർ നിറയുമ്പോൾ സ്റ്റോപ്പ് ആക്കും ✌🏻.. എനിക്ക് ട്വിൻസ് ആണ് അപ്പൊ ആ ഡിഫറെൻസ് എനിക്ക് വേഗം മനസ്സിലാവും.. ഒരാൾ ഒരുപാട് നേരം കുടിക്കും, ഒരാൾ കുറച്ചു നേരം കുടിക്കും... Bt point endhaa nnu vachal, paal kurachu kudikkunna aalkkaanu koodudhal weight gain😃... അതാ പറഞ്ഞെ ഓരോ കുട്ടിസും diffrnt aayrikkum😍
Enik delivery kazhinjj 21 days aayi. Thank u madam
Stay happy and eat healthy ❤️
Thankyou so much doctor 🤍🥰
Enik nipple pottiyit ennum ointment purattalaa.kuttik pal kodukkan ipo pediyan.enthan cheyyendath.bayangara pain aan.
Treatment edukku
@@DrCouple treatment edthu.ipo kuravund
ലേഹ്യവും അരിഷ്ടവും കഴിക്കുമ്പോൾ iron and calcium കഴിക്കാമോ
Yes
Pregnancyl 9th manthil palkudichal buddimuttano
Kutty waight koodum
എന്റെ കുട്ടിക്ക് 8 മാസം ആയി പാൽ കുടിക്കുമ്പോൾ വേഗം nirthan പാൽ കുറവായത് കൊണ്ടാണോ
വാൽനെട്ട് കഴിക്കൂ എന്റെ അനുഭവം
Ayirikkilla
Dr. Paranja homeo medicine name onn comment il type cheytheruo pls
Dre consult cheythathin sheshm medicine kazhikkuka
breast milk drop wateril uttich nokkiyitt dissolve aavathe adiyil oori nikunnath aanenkil aa milk nallathalla enn parayunna kelkkunnu.. ith shariyano doctor? plz rply
Dr
1years 9months ബേബി ഉണ്ട്
ഇപ്പോൾ നെക്സ്റ്റ് പ്രെഗ്നന്റ് പോസറ്റീവ് ആണ് 😊
♥️🫂 stay happy and healthy
Eat well
Stey happy 2 babyk milk kodukan enthu cheyum uruppad kothuvakukal undavum athe nokanda ithil nigl happy anakil healthy ayi irikkuka
Kutty kk one month aayi...palu koduthu kazhinjaalum breast nalla pain aanu..enthu kondaanu angene vedhana varunnath..?
Nte mon delivery kazhinjit innathek 14 days aayi. Paal koduth kazhinj ethra thattiyaal gas pokare illa nthukondaan ingane kunj urangipokunnath kondano. Plz rply
ചില കുട്ടികൾക്ക് അങ്ങനെയാണ്. കുഞ്ഞിന് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ പേടിക്കേണ്ട
@@DrCouple tnks dr
@@DrCouple chardhikarumund. Chilappo thayirupole chilappo paal thanne chardhikum.
Ethanu nalla formula milk brand?
Hi doctor ,baby poop chyunnadhine paty parayumo,daily ethra times chyunnadhan healthy?
😮😮😮😮❤❤❤
Diabetic ullavarkk breast milk kuravaayirikkumo
ഞാൻ diabetic ആണ്. Milk കുറവാണ് 😔
ഞാൻ diabetic ആണ് but എനിക്ക് മിൽക്ക് ഉണ്ട്
Dr enth chaithittum brest milk illa
Treatment edukku
Dr ശ്വാസംമുട്ടൽ കാരണം പാലോ മുട്ടയോ കഴിക്കാൻ പറ്റാറില്ല ബ്രെസ്റ്റ് മിൽക്ക് കുറവാണു😔😔😔എന്താണ് ഇതിനു പരിഹാരം? വീട്ടുകാർ വല്ലാതെ കുറ്റപ്പെടുത്തുന്നു പാലൊന്നും കുടിക്കാൻ പറ്റാത്ത കാരണം
Ulluva kazhikunathe nallathan ente sis delivery kazhinju 15 dys ayidullo avl ithok kazhikunnud milk kudan pinn ots kazhikunnu
Treatment edukku
എന്റെ മോന് ഇപ്പൊ 47 days ആയി same situation ഞാനും face ചെയുന്നുണ്ട്. Milk കുറവാണെന്നു കേട്ടു മടുത്തു
Don't mind them.
Stay calm . Keep on breast feeding. Drink plenty of water. Eat healthy ❤️
Breast soft aanenkil milk supply kuravano
ഞാൻ സത്യമാണ് പറയുന്നത് വാൽനെട്ട് കഴിച്ചാൽ മുലപ്പാൽ തിങ്ങും 100%ഉറപ്പ്
@@arshasree4734 വാൽനെട്ട് try ചെയൂ 👍👍
Mam, breast feed cheyymbol amma meliyumo.
മിക്കവാറും അമ്മമാർ വണ്ണം കുറയാറുണ്ട്
Dr, ഡെലിവറി കയിഞ്ഞ് 1month കഴിഞ്ഞു, പാൽ കട്ടി ഇല്ലാ എന്ന് പറഞ്ഞു വീട്ടിന് എപ്പോഴും വഴക്ക, ഞാൻ എനിക്ക് കയുന്ന പോലെ ഒകെ food നല്ലോണം കഴികുന്നുണ്ട്, കുട്ടി നന്നാകുന്നില്ല പറഞ്ഞു പാൽ കട്ടി ഇല്ലാ പറഞ്ഞു വഴക്ക, അതിന് എണ്ടേലും വഴി ഉണ്ടോ, പാൽ കട്ടി കൂടാൻ
Badam best aanu
കുഞ്ഞിന് വണ്ണം വെക്കുന്നതുമായി പാലിന്റെ കട്ടിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾ ധൈര്യമായിരിക്കൂ....
മോൾക് 23days ആയുള്ളൂ
പകൽ ഉറക്കം ആണ് മോളു.
എന്നാലും ഇടയ്ക്ക് ഇടയ്ക്ക് ezhunelpich പാല് കൊടുക്കും. കുറച്ചു കുടിക്കുമ്പോ തന്നെ ഉറങ്ങും. രാത്രി ഉറക്കം കുറവാണ് പാല് കുടിക്കും.
ഉറക്കത്തിൽ കുറെ ടൈമിൽ പാല് കൊടുക്കണോ
🥰👍
Hi maam help ful youre presenting
Breast pumb cheyumbol ethra ml paal normaly varum. 3 months babyk 60ml vannal mathiyakumo? Babyude dr paranja prakaram idak formula milk kodukundarnu. Athil 90 ml oke aval kudikunund. Apol breast milk 60 ml kitiya mathiyo. Pinne 15-20 min onnum molu paal kudikkilla. Vegam thanne kudich nirthum.
one time thanne 60 ml okke kudikkum chilapol
Twins pregnency video cheyyo
ഇതേ ചാനലിൽ ചെയ്തിട്ടുണ്ട്.
th-cam.com/video/GIaiHqKw7Cc/w-d-xo.htmlsi=-_b-m9No3dKJevb1
Please watch
പാൽ കൊടുക്കുമ്പോൾ കുട്ടി കുറച്ച് കുടിച്ച് പിന്നെ കരച്ചിലാണ്. അപ്പൊ formula Milk ആണ് ഇപ്പൊ കൊടുക്കുന്നത്
etra aayi kuttik
@@craftbyhadiya5845 5 mont🥹 മുലപ്പാൽ കുടിക്കാത്തതിൽ വലിയ വിഷമം ഉണ്ട്. formula milk കുടിക്കുന്നതുകൊണ്ടായിരിക്കാം അതിൽ കിട്ടുന്ന പോലെ കിട്ടൂലല്ലോ
@@RabiyaAshraf-je6duأَعُوذُ بِكَلِمَاتِ اللهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ
എല്ലാ പിശാചിൽ നിന്നും, എല്ലാ അപകടകരമായ ജീവികളിൽ നിന്നും, എല്ലാ ദുഷ്‌ട കണ്ണുകളിൽ നിന്നും (കണ്ണേറിൽ നിന്നും) അല്ലാഹുവിന്റെ പരിപൂർണ വചനങ്ങൾ മുഖേന ഞാൻ അഭയം തേടുന്നു.
ഈ പ്രാർത്ഥനയും ലാസ്റ്റ് ചെറിയ 3 സൂറത്തും ആയത്തുൽ കുർസിയും ചൊല്ലി കുട്ടിയെ തടവി നോക്കു....
കണ്ണേർ ന്റെ പ്രശ്നം ആവാം... ഞാനും 2 രണ്ട് പ്രാവശ്യം ഡോക്ടർ നെ കാണിച്ചു കുട്ടി പാൽ കുടിക്കാത്തത് കൊണ്ട്... പക്ഷെ ഡോക്ടർ തന്ന മരുന്ന് കുടിച്ചിട്ട് ഒരു മാറ്റവും ഇല്ല... അപ്പോഴാണ് ഇതെല്ലാം ചൊല്ലി നോക്കിയത്... അൽഹംദുലില്ലാഹ് ഇപ്പൊ ok ആണ് 😊👍🏻
Adhe vidunnu karayunnu pinnem kudikkunnu pinnem vidunnu ingsne rand seconds vech kalikkuvaahn
@@shahlabinas8148 same aan ivdeyum
Delivery kayinju 40days ayi. 15daysn shesham constipation, piles vannu. Treatment cheythal ath breast milk ne effect cheyo?. Egg, uluva, garlic chiken okke kayikkan pattuo?
Athippazham vellathilit verum vayattil jazich nok(2)
ഹെലോ
ഇപ്പോ എന്റെ മോൾക്ക് ഇപ്പോ ഒരു വയസും 3മാസവും ആയി ഫുഡ്ഡ് ഒന്നും കഴിക്കുന്നില്ല വെറും പാൽ മാത്രം ആണ് കുടിക്കുന്നത് അവൾ ഒരു നേരാം അപി ഇടുന്നുണ്ട് മുത്രം ഒഴിക്കുന്നുമുണ്ട്... അപ്പൊ പാൽ മാത്രം മതിയാകുമോ അവൾക്ക്
Kuzamb രൂപത്തിൽ കുറുക്ക് ഒക്കെ കൊടുക്കാം 1 വയസ്സ് ആയില്ലേ
Dates kazhikamo
Good for you
6 month ആയാൽ പാല് കുറയുമോ
മോൻ പല്ല് vannitund 11 months ആണ്.കടിച്ചിട്ട് nipple crack വന്നിട്ടുണ്ട്..feed ചെയ്യാൻ പറ്റുന്നില്ല..എന്തേലും solution ഉണ്ടോ Dr?
Cheru then purattiyal madhi
Nipcare ointment
same situation enikkum undayi 11 months aan😁 njan muriv marunnath vare milk express cheyth koduthu.. athin sheshavum kore vattam kadi kitti but muriv aavathe rakshappett povunnund🥴
Healit enna ointment purattam nalla result കിട്ടും.ente dlvry കഴിഞ്ഞിട്ട് 2 months ayittollu baby ക്ക് first feed cheyyan thudangiyappol crack vannu dr thanna thanu healit
Ghee thechal mathi