Cesarean | സിസേറിയൻ ഓപ്പറേഷൻ | നിങ്ങളുടെ ചില പ്രധാനപ്പെട്ട സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ | Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

ความคิดเห็น • 382

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +1

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytonicwithdrsita
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @deeps715
    @deeps715 3 ปีที่แล้ว +55

    സത്യം ഞാൻ ഒത്തിരി വിഷമിച്ച കാര്യം ആണ് പൊക്കിൾ കൊടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിയപ്പോൾ ഒത്തിരി കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നിട്ടുണ്ട് ഞാൻ. എന്നെ കുറ്റം പറഞ്ഞ എല്ലാത്തിനും വീഡിയോ share ചെയ്തു കൊടുക്കണം

    • @aryacpillai2005
      @aryacpillai2005 3 ปีที่แล้ว

      How can people be so heartless and insensitive ,More power to you

    • @aryacpillai2005
      @aryacpillai2005 3 ปีที่แล้ว +3

      @@Sreelekha-1248 whatever the reason be, oru kuttiye womb l carry cheyyukkayum labour pole oru tiring l processlude kude kandann pokendi varunna Oraale literally physical , mental and emotionally drained aaya Oraale engane kuttappeduthi samsarikkan. Aalkkarkk thonnum I dont understand

    • @deeps715
      @deeps715 3 ปีที่แล้ว

      @@aryacpillai2005 😔😔😔

    • @anjukunjuse9794
      @anjukunjuse9794 3 ปีที่แล้ว

      Aha Shari anu,ellavarkum ammamare anu kuttam parayuka.

    • @ashablack8456
      @ashablack8456 3 ปีที่แล้ว

      Deeps food world, normal delivery ayirunnoo. Njan eppo pregnant ane. 6 months ayi. Enikkum pukkul kodi 2 thavana neck chuttettund. 😓

  • @dksvibes3587
    @dksvibes3587 3 ปีที่แล้ว +7

    എന്റെ ഓപ്പറേഷൻ ആയിരുന്നു. സുഖപ്രസവം ആയിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ അമ്മായിഅമ്മ എന്നെ കൊണ്ട് ഒരുപാട് ജോലി ചെയ്യിച്ചിരുന്നു. ഒരുപാട് തുണി കഴുകുകയും എല്ലാം ചെയ്തിരുന്നു. എന്റെ വീട്ടിലോട്ടു പോകാൻ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട്. അതിന്റെ ഇടയിൽ ബ്ലീഡിങ് ഉണ്ടായി. കുട്ടിയ്ക്ക് പുക്കിൾകൊടി ചുറ്റി അങ്ങനെയും ഒരുപാട് ടെൻഷൻ അടിച്ചു. അപ്പോഴും ഞാൻ വിചാരിച്ചു സുഖപ്രെസവം ആവുമെന്ന്. പക്ഷെ എനിക്ക് ഓപ്പറേഷൻ ആയിരുന്നു. ആ അനാസ്റേഷയയുടെ എഫക്ട് മാറിയപ്പോൾ തുടങ്ങി ഒരു ഒന്നൊന്നര വേദന സഹിക്കാൻ പോലും പറ്റിയില്ല. അപ്പോൾ വിചാരിച്ചു സുഖപ്രെസവം ആയിരുന്നെങ്കിൽ ആ സമയത്തെ വേദന മാത്രം സഹിച്ചാൽ മതിയല്ലോ എന്നു. ഓപ്പറേഷൻ ശേഷവും രണ്ടു മാസം മാത്രമാണ് ഞാൻ റസ്റ്റ്‌ എടുത്തത് അതിനു ശേഷവും ഞാൻ വീട്ടിൽ എല്ലാ പണികളും ചെയ്യും ഒരു കാൻസിഡറേഷനും തന്നിരുന്നില്ല അമ്മായിഅമ്മ. എന്തിരുന്നാലും നല്ല ആരോഗ്യമുള്ള ഒരു പെൺകുട്ടിയ്ക്ക് ജന്മം നൽകാൻ കഴിഞ്ഞു. Thank god❤

  • @richu5040
    @richu5040 3 ปีที่แล้ว +201

    എനിക്കും സിസേറിയൻ ആയിരുന്നു... ഒരു ദിവസം മുഴുവൻ വേദന സഹിച്ചു നോർമൽ ഡെലിവെറിക്ക് ശ്രമിച്ചിട്ടും നടക്കാഞ്ഞിട്ടാണ് സിസേറിയൻ ചെയ്തത്. മേലനങ്ങി പണി എടുക്കാഞ്ഞിട്ടാണ് സിസേറിയൻ ആയത് ഒരുപാട് രൂപ ഇപ്പോ ചിലവായി പറഞ്ഞ് എന്റെ അമ്മായിഅമ്മ.. പത്ത് വർഷത്തിനു ശേഷം ഒരു കുഞ് ഉണ്ടായപ്പോൾ ഞാൻ അത്രയും കെയർ ചെയ്തിട്ടാണ് നടന്നിരുന്നത്. അതെങ്ങാനും അബോർഷൻ ആയിരുന്നെങ്കിൽ ഈ കുറ്റപെടുത്തിയവർ പറയും തുള്ളിചാടി നടന്നിട്ടാണ് സംഭവിച്ചത് എന്ന്

    • @vasil4524
      @vasil4524 3 ปีที่แล้ว +27

      ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവാൻ പോകുന്നത് വരെ വീട്ടിലെ മുഴുവൻ പണിയും ചെയ്തിരുന്നു റസ്റ്റ്‌ എടുക്കൽ ഇല്ലായിരുന്നു എന്നിട്ടും എനിക്ക് സിസേറിയൻ ആയിരുന്നു മരുന്ന് വെച്ചിട്ടും ട്യൂബ് ഇട്ടിട്ടും ഒന്നും പൈൻ വന്നില്ല

    • @murshidac6179
      @murshidac6179 3 ปีที่แล้ว +6

      Don't worry
      Mattullavar enthum paranjote.. Never mind it
      Happy aayi jeeviku
      Life nammudethanu

    • @harshidapv2195
      @harshidapv2195 3 ปีที่แล้ว +6

      Nigl k സിസേറിയൻ ആയാലും kunnine kittiyallo, rest eukanal abortion ആവുമായിരുന്നു, എനിക്ക് 10വർഷത്തിന് sheshm ഉണ്ടായി ammyiamma parannu വീട്ടിലെ പണി eduthond ഒന്നും ആവില്ലന്ന്, but അബോർഷൻ ayi 3monthsil, marchil, eppo prgnent avunnilla😔moothkutyk 12age ayi

    • @sreenaraka3176
      @sreenaraka3176 3 ปีที่แล้ว

      enik 2 delivamerykkum uterus vikasanam illennu..pinne kutti yude thala thazek ayittillennu..4 day thala thazhek avanulla soochi...nalla pain aayirunnu..two girls ayond ippo onnum koode preg aanu..ith scisserian akkiyalo enna njan chinthikkunne

    • @aryacpillai2005
      @aryacpillai2005 3 ปีที่แล้ว +3

      Engane okke parayunna aalukal society l undann ariyunnath thanne etharam comment sectionulde aann

  • @anjurins79
    @anjurins79 3 ปีที่แล้ว +14

    Mam ഒത്തിരി നന്ദി ഒണ്ട്. ഒത്തിരി സന്തോഷം തോന്നി Madam ഇങ്ങനെ ഒരു video ചെയ്തതിന്. എനിക്ക് വേണ്ടി noramal ഡെലിവറി ആകുന്നതിനു ഡോക്ടറും നഴ്സുമാരും ഒത്തിരി help ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞ ശേഷം മാത്രമാണ് സിസേറിയൻ ചെയ്തത്. എനിക്ക് മാഡത്തിന്റെ വീഡിയോ കാണുമ്പോൾ അമ്മ മക്കളോട് കാര്യങ്ങൾ പറഞ്ഞു തരുന്നതുപോലെയാണ്.☺️☺️

  • @rabiathuladaviyarabi5298
    @rabiathuladaviyarabi5298 3 ปีที่แล้ว +229

    സിസേറിയൻ kazinnavar ആരൊക്കെ
    നല്ല pain undayieunno

    • @richu5040
      @richu5040 3 ปีที่แล้ว +18

      സിസേറിയൻ കഴിഞ്ഞ് മൂന്ന് ദിവസം പൈൻ ഉണ്ടായിരുന്നു.. നടന്ന് തുടങ്ങിയപ്പോൾ പൈൻ കുറഞ്ഞു

    • @deepamohan772
      @deepamohan772 3 ปีที่แล้ว +5

      Valiya pain onnumila, medicine undalo pain killer ,kazhinu dr sita parana polae nadakuka,ottaku kulika okae chayuka,ente ammaku covid positive ayirinu enniku c section pain feel chaythittila,urine tube ittathu mathram annu irritation thoniyathu 1 hr pinnae anathesthia thanna onnum arila

    • @aadhizzlittleworld3183
      @aadhizzlittleworld3183 3 ปีที่แล้ว +4

      Cs kazjinj adhyathe kurach day budhimutt ഉണ്ടാകും .pinne okk ആകും..എനിക്ക് 2 cs കഴിഞ്ഞു.epo മൂന്നാമത്തെ pregnent ആണ് ഞാൻ.നടക്കണം നടന്നാൽ കുറെ ആശ്വാസം കിട്ടും.stichinte വലിവ് ഒക്കെ മാറും.എനിക്ക് അങ്ങനെ ആയിരുന്നു ട്ടോ.നടന്നു കഴിഞ്ഞപ്പോൾ ഒരു കെൽപ്പ് ഒക്കെ കിട്ടി.പിന്നെ സുഗായി

    • @safwaansheri8178
      @safwaansheri8178 3 ปีที่แล้ว +3

      Kurch dyss nalla pain undayrnnu first dlvry vallya prblm undayllla secnd nu ansthsia effct mariypolll jvn poknna pain undayrnnuuu dys kzhyunthorum mari vannu pnne koodekoode oru pain varum

    • @shahlashabeed8441
      @shahlashabeed8441 3 ปีที่แล้ว +3

      എനിക്കും സിസറിയൻ ആയെന്ന് കരുതി അത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല ഒരു രണ്ട് മൂന്ന് ദിവസം പൈൻ ഉണ്ടായിരുന്നു കിടക്കാൻ ഒകെ ബുദ്ധിമുട്ടായിരുന്നു പിന്നെ നടന്ന തുടങ്ങിയപ്പോൾ പതിയെ പൈൻ വിട്ടു തുടങ്ങി പിന്നെ മെഡിസിൻസും ഇൻജെക്ഷൻ ഒകെ ഉണ്ടല്ലോ ഇപ്പോ എനിക്ക് 28 ഡേയ്‌സ് ആയി ആ പൈൻ ഒന്നും ഓർമയെ ഇല്ല

  • @ashkarom4081
    @ashkarom4081 3 ปีที่แล้ว +9

    Ente c section delivery aayirunnu August 28 blessed with a baby boy❤️ ..ippo pain okke kuranj varunnu

  • @gracechacko4937
    @gracechacko4937 3 ปีที่แล้ว +5

    Ente baby overweight aarunnu. There was high risk for shoulder dislocation. Also I hd preeclampsia. So doctors decided for C secrion at 36 week end. I wanted normal delivery too. But I agreed for safety of my angel. I had endometriosis so my pregnancy was such a miracle because my gynaecologist was planning for IVF but God gave me baby in normal way . So I took c section to make sure even if somethg happen to me I wanted my baby safely out. Since C sec im going through lot of struggle. If I had normal delivery i might not be going through this. But Im happy to see my baby girl growing up. Its not my fault I hd C Section. Normal delivery aayavarekkalum C sec aayavaranu othiri kashtapedunnu. But that doesnt mean I dont love my baby.Njan within 6 days thotte ellam veetil cheythu thudangi. Karanam njanum husbandum matre ullooo ivide .

  • @umadeviek4103
    @umadeviek4103 3 ปีที่แล้ว +10

    To get a normal delivery is god's blessing. It is painful, but the pain of stitching in Ceasarian is also painful.

    • @ebuqble33
      @ebuqble33 2 ปีที่แล้ว

      The pain of Normal delivery, will be only at that time, it won't affect you at later stages of your life.

    • @ebuqble33
      @ebuqble33 2 ปีที่แล้ว

      C section are 💲💴 for doctors and hospitals

    • @ashi120
      @ashi120 ปีที่แล้ว +1

      You are absolutely right. But a c sec delivery is way better than a complicated normal delivery.

  • @diya8452
    @diya8452 11 หลายเดือนก่อน +5

    Njn labour roomil പോലും കേറീട്ടില്ല.😂 Normal delivery എനിക്ക് കേൾക്കുമ്പോ തന്നെ പേടിയായിരുന്നു. അങ്ങനെ admit ആകുന്നതിന്മുന്നേ DR നോട് Cs മതീന്ന് പറഞ്ഞു. നിർബന്ധം പിടിച്ച്.. വീട്ടുകാർ എല്ലാം എനിക്ക് support aarnu❤❤.. Cs ആയാലും സാരില്ല ഒരു കുട്ടിനെ കിട്ടയിൽ മതി എന്നാർന്നു എല്ലാർക്കും😅 അങ്ങനെ Cs കഴിഞ്ഞ് ഇന്നക്ക് 11 ദിവസം. ഒരു കുഴപ്പവും ഇല്ലാതെ എല്ലാം നടന്നു. 3 divsam കെടന്നട്ട് എനിക്കാനൊക്കെ ഇച്ചിരി ബുദ്ധിമുട്ടുണ്ടാർന്നു എല്ലാണ്ട് വേറൊരു കുഴപ്പവുമില്ല. പെട്ടെന്ന് തന്നെ recover ആയി😅

    • @vidhyaraj5614
      @vidhyaraj5614 11 หลายเดือนก่อน

      Facing Same situation currently...☺️@ hospital

    • @shamilathesni687
      @shamilathesni687 10 หลายเดือนก่อน

      Normal delivery yum cs anubhavich randum Rand vithathil ulla pain aan yenthaayaalum normal nte pain 4 dhivasam anubhavich aan cs cheythath

  • @IndujaRamesh-q4d
    @IndujaRamesh-q4d 3 ปีที่แล้ว +4

    മാം ഞാൻ ഈ സമയത്തു ഒരു പാട് ആഗ്രഹിച്ച വീഡിയോ ആണ് ഇതു. എനിക്ക് 9yrs മുന്നേ cs ചെയ്തു. 13hrs അവർ നോക്കി നോർമൽ ന്. ഓപ്പൺ ആകുന്നില്ല. പിന്നെ കുഞ്ഞിന് prblm ആകും ന്ന് പറഞ്ഞു cs ചെയ്തു. അന്നേ hus ന്റെ വീട്ടുകാരു പറഞ്ഞു ഞാൻ വേദന പേടിച്ചു അങ്ങോട്ട്‌ ആവശ്യപ്പെട്ട cs ചെയ്തേ ന്ന്. പിന്നെ 2 തവണ എക്ടോപിക് പ്രെഗ്നൻസി ആയി.ലാപ്രോ ചെയ്തു.ഇപ്പൊ നാട്ടിൽ വന്നപ്പോൾ hsptl പോയി ടെസ്റ്റ്‌ ചെയ്തു അതിനു റീസൺ കണ്ടു പിടിച്ചു. അന്നത്തെ cs ന്റെ മുറിവ് ഉണങ്ങിയില്ല. അവിടെ ബ്ലഡ്‌ cloat ആയി കിടക്കുന്നു. ഇപ്പൊ 3rd ലാപ്രോ കഴിഞ്ഞു കിടക്കുന്ന. ഇപ്പഴും എന്നേ കേട്ടും കേൾക്കാതെയും നാത്തൂൻസ് പറയുന്നുണ്ട് അവൾ ആവശ്യപ്പെട്ട ഓപ്പറേഷൻ കാരണം ഉണ്ടായതല്ലേ ന്ന് 😭ഇതിന് ഞാൻ എന്താ പറയേണ്ടേ മൊത്തം 4ഓപ്പറേഷൻ ആയി 30yrs ഇൽ. മടുത്തു. അടുത്ത ഒരു കുഞ്ഞിന് വേണ്ടി ഞാൻ അനുഭവിച്ചത് ഒന്നും ആർക്കും പ്രശ്നം അല്ല. സങ്കടം വരും ഓർക്കുമ്പോൾ. അടുത്ത പ്രെഗ്നൻസി എങ്കിലും നന്നായി വരാൻ പ്രാർഥിക്കണേ വേദന സഹിച് മതിയായി.

    • @najiyamk1753
      @najiyamk1753 3 ปีที่แล้ว

      Sarallada,nammude pain namukk alle ario,

  • @rupajohn9076
    @rupajohn9076 ปีที่แล้ว +1

    Very thankful for valuable message doctor.

  • @soumyavs681
    @soumyavs681 3 ปีที่แล้ว +3

    ഞാൻ ഡെലിവറി ടൈമിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു മാഡം symptotic ആയിരുന്നു, കൂടെ നിക്കാൻ ഹസ്ബൻഡിനു മാത്രമേ പെർമിഷൻ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ട് c section കഴിഞ്ഞ് പിറ്റേ ദിവസം ആരും പിടിക്കാതെ ബാത്‌റൂമിൽ പോവുകയും കുളിക്കുകയും ചെയ്തു, പോരാത്തതിന് മൂനാം ദിവസം പ്രത്ത്യേക സാഹചര്യങ്ങൾ കാരണം രണ്ടു നില കോണി കയറി ഇറങ്ങേണ്ടിയും വന്നു,... ദൈവം സഹായിച്ചു ആ മൂന്ന് ദിവസം കൊണ്ടു തന്നെ എന്റെ വേദന മാറി, പിന്നീട് എഴുനേൽക്കുമ്പോൾ മാത്രമേ ഇത്തിരി ബുധിമുട്ടു ഉണ്ടായിരുന്നുള്ളു...for me c section recovery was very fast...

  • @priyathiagaraj3759
    @priyathiagaraj3759 3 ปีที่แล้ว +10

    Could you please demonstrate how to tie cloth around waist right after c section?

  • @kilukam4099
    @kilukam4099 2 ปีที่แล้ว +20

    എനിക്കും സിസ്സേറിയൻ ആരുന്നു.. മേൽ അനങ്ങി പണി എടുക്കാഞ്ഞിട്ടാണ് എന്ന് അമ്മായി അമ്മ.. Hus ന്റെ അനിയന്റെ വൈഫ്‌ നും സിസ്സേറിയൻ ആരുന്നു. അവൾ കപ്പയും മീനും രാത്രി കഴിച്ചു..മുറ്റം തൂക്കാതെ ഇരുന്നു സൊ അതാണ് അവൾക്കും സിസ്സേറിയൻ vendi വന്നത് എന്ന് വീണ്ടും അമ്മായിഅമ്മ.. സ്വയം ഡോക്ടർ ചമഞ്ഞു നടക്കുന്ന സിസ്സേറിയൻ ചെയ്തത്തിന്റെ പേരിൽ മരുമക്കളെ കുറ്റം പറയുന്ന അമ്മായിഅമ്മ.. പുള്ളിക്കാരിയുടെ 2 ആൺമക്കളെയും സിസ്സേറിയൻ ഓപ്പറേഷൻ കൂടെയാണ് എടുത്തത് എന്നത് വേറെ oru സത്യം.. 😼😼😼

  • @pencil3297
    @pencil3297 3 ปีที่แล้ว +7

    നോർമൽ ഡെലിവറി ആകാൻ വേണ്ടി എല്ലാ ജോലിയും ചെയ്ത് exercise ഉം ചെയ്തു പതിവായി.. എല്ലാം നോർമൽ ആയിരുന്നു.. ലാസ്റ്റ് സ്കാനിങ് വരേ.. അവസാനം 2ഡേ കാത്തിരുന്നു പ്രസവ നടന്നില്ല.. Dr കാത്തു നില്കാതെ വെള്ളം പൊട്ടിച്ചുകളഞ്ഞു. വികസനം വന്നിലാ..... മരുന്ന് തന്നിട്ടും എനിക്ക് മറ്റുള്ളവരെ പോലെ വേദന കൂടി വരുന്നന്നില്ല. പിന്നെ ഓപ്പർഷൻ ചെയ്ത്.. ഒരുപാടു കരഞ്ഞു ഞാൻ.. എന്റെ വീട്ടുകരക്കു. അറിയാം ഞാൻ നോർമൽ ആവാൻ എല്ലാം ചെയ്‌ജിറ്റുണ്ടെന്ന്... എല്ലാ പ്രാർത്ഥനകളും ബാക്കി.. എന്താ അങ്ങനെ ആയത് എന്ന് എനിക്ക് ഇപ്പോഴും അറിഞ്ഞൂടാ..10ഡേയ്‌സ് ആയി ഇന്നേക്ക്....

    • @vs9524
      @vs9524 3 ปีที่แล้ว

      Enikkum same aayirunnu
      Exercise cheythittum onnum ayilla
      18 hrs labor pain shesham last c section aayi

    • @najunizarnijju9397
      @najunizarnijju9397 2 ปีที่แล้ว

      njanum sheriya orupad karennitund

    • @ranjimaranjuu3289
      @ranjimaranjuu3289 ปีที่แล้ว

      Enikkum same njn orupad normal Agrahichirunnu. Daivathe verutha time

  • @Ravi-pe8nf
    @Ravi-pe8nf 3 ปีที่แล้ว

    Nice Information madam, these are not given in Google or books .

  • @shahlashabeed8441
    @shahlashabeed8441 3 ปีที่แล้ว +38

    എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു സിസേറിയൻ ചെയ്യാൻ രാവിലെ മുതൽ വൈകുനേരം വരെ നോർമൽ ഡെലിവറിക് നോക്കി നല്ല പൈനും ഉണ്ടായിരുന്നു ബട്ട്‌ പ്രസവിച്ചില്ല അവസാനം സീസറിയൻ ചെയ്തു അത് ആരുടേം കുറ്റമല്ല ഡോക്ടർസ് കുറെ ശ്രേമിച്ഛ് നോക്കി നടന്നില്ല കൂടെ ഉള്ളവർ അധിക പേർക്കും നോർമൽ ഡെലിവറി തന്നെ ആയി.

  • @nizuworld222
    @nizuworld222 3 ปีที่แล้ว +1

    സത്യം , ഞാനും ഒരുപാട് വേദനാ സഹിച്ചു അവസാനം മഷിയിളക്കി ഓപ്പറേഷന് ചെയ്തു .അതിനു മുൻ കൈ എടുത്തവർ തന്നെ അവസാനത്തിൽ ഞാൻ പറഞ്ഞാണ് സിസേറിയൻ ചെയ്തെതെന്നു പറഞ്ഞു ഒരുപാട് വേദനിപ്പിച്ചു .......ഇപ്പോൾ 7 month പ്രേഗ്നെണ്ട് ആണ് ഇതെങ്കിലും നോര്മലാഡെലിവെറി ആകാൻ ദുആ ചെയ്യണേ .......

    • @athiraprasad8770
      @athiraprasad8770 3 ปีที่แล้ว +5

      നോർമൽ or cs ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല ഏതായാലും നമ്മുടെ കുഞ്ഞു ഹെൽത്തി ആയി ഇരിക്കണം പറയുന്നവർ പലതും പറയും അതിനെ തികഞ്ഞ 😏 തള്ളി കളയണം എന്നിട്ട് നമ്മുടെ കുഞ്ഞിന്റെ മുഖത്തു ഒന്ന് നോക്കണം അപ്പൊ നമുക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ തോന്നും 🥰❤

  • @helansubash8037
    @helansubash8037 3 ปีที่แล้ว +30

    Prasava vedna muzhuvan anubhavipichit c section kazhinja njn😕😕

  • @Eva-qo8xb
    @Eva-qo8xb 3 ปีที่แล้ว +6

    Enikum first delivery c s aayirunn. Marunn vachit cervix dilation nadannilla..Njnum kettu kure kuttapeduthal ammaiammenteth.. ennit njn full depression il aayirunn..ee video onn avark kanich kodkkanam. Thank you Mam for this video

    • @amnasherin9342
      @amnasherin9342 2 ปีที่แล้ว

      Enikum depression undayirunnu after my cs .

  • @rabiathuladaviyarabi5298
    @rabiathuladaviyarabi5298 3 ปีที่แล้ว +91

    എന്റെ സിസേറിയൻ ഓർമ്മകൾ മറക്കാൻ പറ്റാത്തത് ആണ് painful 😫

    • @funwithart9613
      @funwithart9613 3 ปีที่แล้ว

      Entaum.1 masam hospittalil.9 nte annu veendum operation cheyyendi vannu.enikku 11 varsham kazhinjaanu mon undayath.

    • @mohamedharisthoombil3187
      @mohamedharisthoombil3187 3 ปีที่แล้ว

      @@funwithart9613 00řģòyoý⁷ of

    • @rabiathuladaviyarabi5298
      @rabiathuladaviyarabi5298 3 ปีที่แล้ว

      @@funwithart9613 അതെന്താ അങ്ങനെ വിശദീകരണം തരോ

    • @funwithart9613
      @funwithart9613 3 ปีที่แล้ว

      @@rabiathuladaviyarabi5298entho vayarinullil vechu stitch cheythu poyi.infectiotion aayi.cesarieante pitte divasam muthal sahikkaan vayyaatha vedana aayirunnu.vedanakku injection tharum.6 nte annanu prashnam kudiyath.9 nte annu veendum operation.

    • @rabiathuladaviyarabi5298
      @rabiathuladaviyarabi5298 3 ปีที่แล้ว +1

      @@funwithart9613 എങ്ങനെ ഇതെല്ലാം സഹിച്ചു 😫

  • @MuhammadIrfan-pj2pp
    @MuhammadIrfan-pj2pp 3 ปีที่แล้ว

    Dr mom nde vedios enk valare ishtaanu

  • @sayhan29
    @sayhan29 3 ปีที่แล้ว +1

    കോവിഡ് വന്നിട്ട് ആർകെകിലും പിരീഡ് ലെറ്റ്‌ ആയിട്ട് ഉണ്ടോ എനിക് 50 divasam ആയി അറിയാത്തത് കൊണ്ട വന്നവർ പറയണേ

  • @rincymol9910
    @rincymol9910 2 วันที่ผ่านมา

    Enik oct 25th cicerin paranjekuva marupilla thazhek aanu 🙏 elavarum pradhikane

  • @sajnasajna6909
    @sajnasajna6909 3 ปีที่แล้ว +3

    Enikk c section aayirunnu
    . Najan nadakkumayirunnu. One moth kayincha shesham ente yum kunchinteyum ella karyangalum njangalude dress alakkal vare cheythirunnu. Enikk oru kuyappavum undayitt illa ith vare. 7 yr aayi. Chilarokke paranchu ingane okke cheythal back pain varum enn. Veruthe parayan.

  • @harid661das8
    @harid661das8 3 ปีที่แล้ว +3

    Kaliyakkal oru tharam asugamannu thonunnu alle

  • @luciyamary2415
    @luciyamary2415 2 ปีที่แล้ว

    Doctor sundariayittund😍😍

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +3

    Ente 3cs ayrnnu 1st 2nd prblm elirnnu alhamdulillah 3rd kurch budimutte. Ennlum alhamdulillah .Nan there kidntilla nannye nadnnirnnu😊❤ennode dr pitann thanne nadkan parnine😊pitann thanne kulikyum cheythu

    • @vidyap9459
      @vidyap9459 ปีที่แล้ว

      ​@Simpletipsbykunjuz yea

  • @nayanaa1780
    @nayanaa1780 3 ปีที่แล้ว +15

    Enik cesareanum ente nathoonu normal delivery aayirunnu. Athinu ente mother in law parayunnath swantham kunjinode kooduthal snehikunnath prasavikunnavarkanennu. Oru pennayal nonthu prasavikanamennu, ithoke kelkumbol nalla deshyam varum, operation cheythavarude vedana ath anubhavichariyam

    • @najunizarnijju9397
      @najunizarnijju9397 2 ปีที่แล้ว +1

      sheriya

    • @sreelakshmygopu8827
      @sreelakshmygopu8827 ปีที่แล้ว +1

      എന്റെ അമ്മായി അമ്മ indirect ആയി പറയുമായിരുന്നു. നാത്തൂന്റെ നോർമൽ ഡെലിവറിയും എന്റെ Cs ഉം. പക്ഷെ കൂടുതൽ പറഞ്ഞ കാരണം അവൾക്ക് സെക്കന്റ്‌ Cs ചെയ്തു. ഇപ്പൊ കഥ പറച്ചിൽ നിന്നു 😂. നോർമൽ ആയാലും Cs ആയാലും നമ്മൾ അല്ലല്ലോ ദൈവം അല്ലെ തീരുമാനിക്കുന്നത്

  • @abdulrafeeque9077
    @abdulrafeeque9077 3 ปีที่แล้ว +15

    എല്ലാവരുടെയും കമെന്റ് വായിക്കുമ്പോൾ എന്നെ പോലെ എത്രയോ പേര് ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ ഒരു ഫീലിംഗ്സ് 😘

  • @user-lulushfq
    @user-lulushfq 3 ปีที่แล้ว +1

    Thanks good information🥰👍

  • @BabuBabu-hh3yi
    @BabuBabu-hh3yi 3 ปีที่แล้ว +2

    Madam pls axillary Brest tissue ne Patti oru video chayyuo enik ithu unde nalla painum unde .valare tension unde ipo 6 th month pregnant anu

  • @aneeshavava5778
    @aneeshavava5778 3 ปีที่แล้ว +7

    Entea ammayiamma parayuvarunnu enike c section aayond enike kunjinode sneha kuravarikumenne.epol entea randamathea c sectionum kazhinju 12 day aayi.entea randu kunjungalodum ullu niranja sneha kooduthalea ullu.ethoru ammayeyum polea.dr paranjapol 60 vayasu kazhinjitum arivillayma parayunna avarea kurichalochichu njan

    • @jameelapjameelap2678
      @jameelapjameelap2678 3 ปีที่แล้ว

      Ente ammayiamm parnirnnu😒 kelkumbo vayngra vishmam ayrnnu😞

    • @najiyamk1753
      @najiyamk1753 3 ปีที่แล้ว

      Athinu brandhan🤣

    • @Varshamonisha2690
      @Varshamonisha2690 7 หลายเดือนก่อน

      അവളോടു പറയണം ദുഷ്ടൻമാർക്കാണ് പ്രസവിക്കാൻ ബുദ്ധിമുട്ടില്ലാത്തത് എന്ന്. തൂറിയിടുന്ന ലാഘവത്തിൽ ശുചിമുറിയിലും കക്കൂസിലും പ്രസവിക്കുന്ന എത്രയോ അവളുമാർ കുഞ്ഞുങ്ങളെ കൊന്ന വാർത്ത നമ്മൾ കേൾക്കുന്നു ഓപ്പറേഷനിലൂടെ ജന്മം കൊടുത്ത ഒരമ്മയും കുഞ്ഞുങ്ങളെ കൊന്നിട്ടില്ലെന്ന് പറയണം. ഇതവൾക്കുള്ള അല്ലെങ്കിൽ അവളെപ്പോലെ ഇത്തരം വിഷം ചീറ്റുന്നവർക്ക് മാത്രമുള്ള മറുപടി .
      പ്രസവിച്ചാലും ഇല്ലെങ്കിലും എല്ലാ സ്ത്രീകളും അമ്മമാരാണ്. എന്ന് കരുതുന്ന ഒരാളാണ് ഞാൻ

  • @sinu817
    @sinu817 3 ปีที่แล้ว +5

    മെന്റലി ഡിപ്രെസ് ആയ സമയത്തു സിസേറിയൻ ചെയ്യുന്നോണ്ട് പ്രോബ്ലം ഉണ്ടാകുമോ മം??

  • @queen-tr6fw
    @queen-tr6fw 3 ปีที่แล้ว +2

    Enikk c section aayirunnu.kurach aalkkar ennodu paranju pain ariyathe prasavichathaannu ennu okke.aadhyam okke vishamam thonni.ippo molkk 3 vayyass kazhinju.

  • @MUBEENASALAM
    @MUBEENASALAM 3 ปีที่แล้ว +2

    Enikk 7 year aayappo aaan kunj aayath.kuttikk pokkil kodi chuttiyirunnu....enikk cs aaaanenkilum ente kunjine kittiyal mathi enna oru praarthanaye undaayirunnullooo...cs aayath kond enikk bodykk pnneed oru budhimuttum vannittilla..ippo 9 month pregnant aan ippoyum enikk ente kunjine nalla aarogyathode kittiyal mathi enne ulloooo....cs aayaaal aar enth paranjittum kaaaryamilla..cs illaathe irikkaan kurachokke shramikkarund. cs aayaalum oru prashnavum illa.

  • @evanisworld5073
    @evanisworld5073 3 ปีที่แล้ว +1

    Position oke correct ayirunnu weight 4nu aduthundayirunnu.. Dr thane paranju enekond patillenn😐

  • @thanseeranabil5365
    @thanseeranabil5365 3 ปีที่แล้ว +3

    Enikum emergency cs aayirunn...movements kuravayt poyatha..scan cheythapo cord chutteetindayi..pnne fluid 6 ntho aayi kuranj...within 5 minutes cs start cheyth...athyavashyam painful aayirunn.

  • @Abdulsalam-ze9jy
    @Abdulsalam-ze9jy ปีที่แล้ว +1

    മാടേം പറഞ്ഞ പോലെയാണ് എന്റെ cs കഴിഞ്ഞു എന്റെ ഡോക്ടർ രമ മേഡം ചെയ്യാൻ പറഞ്ഞത്. പിറ്റേന്ന് തനിയെ നടന്നു പോയി കുളിച്ചു സ്റ്റിച്ചിൽ സോപ്പിട് കുളിച്ചു ചൂടുവെള്ളം ഒഴിച്ച് കഴുകി വരുക. എന്റെ ആദ്യ മൂന്നു ഡെലിവറി നോർമൽ ആയിരുന്നു നാലാമത്തെ പെട്ടെന്ന് cs ചെയ്തതാണ്. നല്ല പെയിൻ ആണ് cs. പക്ഷെ മാടേം പറഞ്ഞ പോലെ നമ്മൾ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് റിക്കവർ ആകാം. ഇന്നെനിക് 19ഡേ.. അൽഹംദുലില്ലാഹ് നല്ല വേദന കുറവുണ്ട്. സ്റ്റിച്ചൊക്കെ നല്ല പോലെ ആയിട്ടുണ്ട്.

    • @hasna5137
      @hasna5137 ปีที่แล้ว

      Chechii enik 1st normal aarnnu second water kudiyit c section cheythu innathek 38 days aay nalla back pain aa nattellinte injection cheytha bagath aa. Angane undakunath normal ano ente dr paranju njn rest edukanjit aanenn 3mnth aakunna vare kuniyenda enn paranju. Bt njn husband vtl aa so 90 vare onnm rest edupikum enn thonnunilla

  • @aseesnp4086
    @aseesnp4086 2 ปีที่แล้ว +2

    ഓർക്കാൻ പേടിയാവുന്നു 😔😔eppam7മാസമായി സുഖപ്രസവംമാവാൻ പ്രാർത്ഥിക്കണം

  • @prabha.dileep7637
    @prabha.dileep7637 3 ปีที่แล้ว

    Tnq madam E oru potion paranjathil

  • @prabha.dileep7637
    @prabha.dileep7637 3 ปีที่แล้ว

    Tnx madam E oru potion paranjath

  • @anaghavm7875
    @anaghavm7875 3 ปีที่แล้ว +5

    എനിക്ക് pvt ഹോസ്പിറ്റലിൽ ആണ് ഡെലിവറി കഴിഞ്ഞത്. എനിക്കു സിസേറിയൻ ആണ് കുട്ടിയുടെ bled flow കുറഞ്ഞത് കൊണ്ടാണ് പെട്ടെന്ന് ഡെലിവറി വേണമെന്നു പറഞ്ഞു അഡ്മിറ്റ് ആക്കി. 5. AM മുതൽ വൈകിട്ട് വരെ normal ഡെലിവറി ക്ക്‌ try ചെയ്യ്തു അത് നടക്കാത്തത് കൊണ്ട് സിസേറിയൻ ചെയ്യ്തു. എന്നിട്ട് ബാക്കി എല്ലാവരും പറയുകയാ pvt ഹോസ്പിറ്റൽ ആയോണ്ടാ സിസേറിയൻ ചെയ്തത്. Pvt ഹോസ്പിറ്റലിലെ dr അങ്ങനെ ഒക്കെ ചെയ്യുമോ

  • @pathuimam1243
    @pathuimam1243 3 ปีที่แล้ว +2

    Mam csection kazhinjulla exercise nte oru video cheyyamo plsss.orupad perk helpful aavum

  • @arshidasiraj3470
    @arshidasiraj3470 3 ปีที่แล้ว +2

    Dr... Maadathina kaanaan sharkkum oru Dolina polund. 🥰
    Placenta previa
    CPD
    Cord around neck
    On pt request
    Breach presentation
    Meconium aspiration... Etc
    Engana orupad reason kond CS cheyyum. Oru doctorum CS promote cheyyunnilla.. Maximum normal delivery try cheyyum nammal doctorsina blame cheyyaruth. Recently CS kazhinj 3week aaya oraalaan njan. It was an elective CS. .... Thank u doctor for this valuable information

    • @shameenat8327
      @shameenat8327 3 ปีที่แล้ว

      Hws is ur family responses?

  • @amnahafsa4152
    @amnahafsa4152 3 ปีที่แล้ว +1

    Cs kazinj 5monthayi ippozum chilapol ullil kuthunna pole feel cheyyunnu joli okke cheyyumbozhanu athigam enda angane dr?

  • @nusaibapoochi8105
    @nusaibapoochi8105 ปีที่แล้ว

    Najanum ithupole kutapeduthal anubavikunu husband veetukarkelam normal deluvary anu èniku arogyam ilanitanu csection ayath ellrum parayune

  • @jincyjames7462
    @jincyjames7462 3 ปีที่แล้ว

    Mam ini oru vedio kudi edanam guava 3 months kazijavark kazikamo plz parayuvo

  • @zanuworld5376
    @zanuworld5376 3 ปีที่แล้ว +1

    Eniku vellam potti poyi opershan chayyidhu ithu pole kure kure vishamichu ipoyum eniku vishamannu ...

  • @harid661das8
    @harid661das8 3 ปีที่แล้ว +1

    Streekal thanneyanu streekale. Kaliyyakkunnathu

  • @rinzzzrinzzz1441
    @rinzzzrinzzz1441 3 ปีที่แล้ว +1

    Hi maam overian torsione patti oru video cheyyamo

  • @sharijinesh4498
    @sharijinesh4498 3 ปีที่แล้ว +6

    Cesarean ayathinte peril kuttapeduthalukal njan Kure kettitund.ente husbandinte familiyil aarum cesarean cheythittilla nnu paranju...bt eniku sesham ente husband nte mikka relatives num cesarean ayirunnu

    • @jameelapjameelap2678
      @jameelapjameelap2678 3 ปีที่แล้ว +3

      Same avstha🤣😏😏 enne kalikyum kutam parnvareokk cs aye enik shesham undyathok cs thanne😝nathoond maklthok full cs😌

  • @cadence5767
    @cadence5767 3 ปีที่แล้ว +3

    മാഡം എന്റെ പേര് രവീണ..... എനിക്ക് cicerian കഴിഞ്ഞു 42 ഡേയ്‌സ് ആയി... കുറച്ചു പ്രശ്നങ്ങൾ മാഡത്തിനോട് പേർസണലായി സംസാരിക്കണം മാഡം പ്ലീസ് നമ്പർ തരുമോ...

  • @joycemoljoseph9028
    @joycemoljoseph9028 3 ปีที่แล้ว +2

    Nde mon mashi ittath kond caesarean cheythu.? Nthu kondan doctor ingane mashi pokunnath kunj vayattil aayirikumbol thanne

  • @nusaibaubaid7591
    @nusaibaubaid7591 3 ปีที่แล้ว +1

    Enikum kuttapeduthalukalum undayitundu

  • @ifank7818
    @ifank7818 2 ปีที่แล้ว

    Enik 3cs kazinju. Dr Prasavam nirtthiyittilla,kuzappamonnumilla tthadu kondayirunnnu nirthi tharathirunnadu

  • @febinsaheerfebin9784
    @febinsaheerfebin9784 3 ปีที่แล้ว +4

    Enikku height kuravanu. So cervix dialate avan chance kuravanu paranju doctor. So pain varunnathinu mumb thanne c section cheythu. Ippol molkku 4 years aayi.

  • @kavithanair7712
    @kavithanair7712 3 ปีที่แล้ว

    Good Dr..... Good 👌....

  • @neethum8747
    @neethum8747 3 ปีที่แล้ว +1

    Hii mam ☺njan 4 month pregnant anu ennal utras il muzha undayirunnu epol athu surgery cheythu Matti.
    Thudarnnulla masagalil enthellam sooshikkanam
    Baby kku program undo athepatti oru video cheyo plz

  • @zanuworld5376
    @zanuworld5376 3 ปีที่แล้ว +1

    1st opershan kayija Ranndamathe parasvam avoooo

  • @saranyavishnu2264
    @saranyavishnu2264 3 ปีที่แล้ว

    Mam paranjathellam sathyama👍👍.. Mam nte delivery kazhinjite epo 1yr kazhinju operation ayirunu athukoduthane vtl ullavar vayaronum kettanonum samathichila vayar epozhum unde eni bellt use cheyunathukonde prayochanam undakumo bellt vaganamenkill doctore consult cheyanamo pls reply

  • @resmi7226
    @resmi7226 3 ปีที่แล้ว +2

    അനഫിലക്സിക്സ് patient ന് സിസേറിയൻ നടത്തേണ്ട സാഹചര്യം വന്നാൽ റിസ്ക് ആണോ ഡോക്ടർ. ഒന്ന് പറയുമോ 🙏. പരസ്റ്റമോൾ ബ്രൂ ഫിൻ പോലെയുള്ള മെഡിസിൻ കഴിച്ചാൽ ബിപി ലോ ആയി ശ്വാസം മുട്ടൽ ഉണ്ടാവുന്ന patient ന്റെ കാര്യം ആണ്

  • @gangaganga3872
    @gangaganga3872 3 ปีที่แล้ว

    Njanum entay c section kazinja next day nannaye soap thech Cheriya chooduvellathil kulichirunnu. Annuthannay nadakkanum thudangi. Entay Oppam delivery kazinjappol 6 sthrkalum kidannidathuninn ezunnelkanpolum thayarayilla. Pedichit. Nammuday Dr parayunnathupolay chaithal oru problems um Undavilla. Namuk cheyan pattunna karyangal mathramay avaru paryullu.. Normal pradheekshichit emergency c section cheyendi vannathanuenik. Normal delivery pain muzhuvan anubhavichitanu c section cheithath. Ennitum enik swantham nadakanum kulikanum puttiyathay Dr parayunnathupolay chayan entay family support undayerunnathukond anu

  • @priyasayooj1619
    @priyasayooj1619 ปีที่แล้ว

    Cs kazhinju pittennu ravile kulichu dressing mattan vendi nurses room lek karanju kari anu njan poyathuv. Enik unsahikable vedana vannu pokonde irunu . Apo njan vijarichu eee vedana mariyillel njan nthu cheyyum ennu . Kulikan nerathu karachilarunu . Aa vedana kuranju kuranju vannu .😥

  • @beenapa920
    @beenapa920 3 ปีที่แล้ว +1

    Low lying placenta aayirunnu... Ennittum normal deliveryk try cheythu... Pain varunnathinte koode idakkidak heavy bleeding undayi... Last c section cheythu.. Baby boy aanu

    • @Asnath238
      @Asnath238 3 ปีที่แล้ว

      Same ente delivery inganeyaayirunnu😔

  • @parvathypavithran564
    @parvathypavithran564 3 ปีที่แล้ว +1

    2 days normal delivery aakan wait cheythu , medicines thannu ..But nadannilla 3rd day evng vare nokki ...Labor pain vannu but cervix kooduthal open aayilla..pinne evng aayi .15 min kond Cesarean kazhinj ..Night full observation kidannu..Morning aayappo enittu nadakkan paraju..Aa time.kurach all nalla kooduthal pain undayirunnu..Nere roomil kondu poyi..Avde chennu kunjinte face kandappol happy aayi... 2 days enikkan okke paadayirunnu..Pain killer epozhum thannirunnu.. Athkond pain vannalum ath sahikkan patti.
    ..Ipol vavayk 3 month aayi

    • @amnasherin9342
      @amnasherin9342 2 ปีที่แล้ว

      Enikum same situation aayirunnu.

    • @ebuqble33
      @ebuqble33 2 ปีที่แล้ว

      Ma'am, 3 days okke hospitals wait cheyyo?
      Nammal normal delivery madhi enn paranja avar sammadikkuo?

  • @renjitharenju6147
    @renjitharenju6147 3 ปีที่แล้ว

    Deyavai enik reply tharumo enik 4 adi hight ullu wight 28 ullu enik normal deliveryik ulla aroghyam undakumo

  • @drhrideshnasnsn6565
    @drhrideshnasnsn6565 3 ปีที่แล้ว +2

    C section കഴിഞ്ഞു 55 days aayi.. കമഴ്ന്നു കിടക്കാൻ pattumo

  • @safwaansheri8178
    @safwaansheri8178 3 ปีที่แล้ว +1

    Nik rand cs ayrnnu normal akan othiri prarthich agrhchu date kzhnjum hsptilil wait cheyth last cs cheyndi vannu kunju move cheyndu kalu valanju kidakkvyrnnu 😔😔husbnd nte fmly ile frst cs ayrnnu athinte perill othiri kuttappeduthalukal kettittund 😏😏tnq mam for this video

  • @hafsadul8382
    @hafsadul8382 3 ปีที่แล้ว +2

    മുഴയുടെ operation ചെയ്തു കഴിഞ്ഞു, അതിനെ പറ്റി വിശദീകരണം ചെയ്തു തരുമോ 🙏

    • @silu4479
      @silu4479 3 ปีที่แล้ว

      laproscopy miomectomy aano cheythathu?

  • @rizwanarichu1460
    @rizwanarichu1460 3 ปีที่แล้ว

    Oru samshym und dr.... njgl pregnant aaya samayath checkpin poyal dr parishodhikumbl avark kunjinte position manasilaavuoo....?

  • @shobiachu5579
    @shobiachu5579 3 ปีที่แล้ว

    Nalla topic doctor....ended.
    c section an...inganulla chilskaryanglal enikm vedanichitund

  • @nishisaleem2619
    @nishisaleem2619 3 ปีที่แล้ว +1

    Cpd yekurich mam video idane,e prblm kond aan enik cs ayath,3days wait cheythitum vedana indaytum cs vendi vannu,kutti irangeet illa enn aan dctr paranjath

  • @renukarenu2429
    @renukarenu2429 3 ปีที่แล้ว +2

    എനിക്കും സിസേറിയൻ ആയിരുന്നു നോരമൽ ഡെലിവറി എന്താ അല്ലാതെ എന്ന് ചോദിച്ചവർ ഒരു പാടുണ്ട്

    • @aprilqueen3317
      @aprilqueen3317 3 ปีที่แล้ว

      Normal allathond cs ayenn parayanam.

  • @veenakiran9111
    @veenakiran9111 3 ปีที่แล้ว +4

    Madam..enik c-section arunu.. baby.k ipo 6 month start cheitu..enik ipazhum vayare und... excercise etelum ini cheyamo...vayare kurakan patumo

  • @saranyak8821
    @saranyak8821 3 ปีที่แล้ว +1

    Doctor First delivery c section aanel next Delivery um c section aayirikuo. Pls reply me

  • @neetha9723
    @neetha9723 3 ปีที่แล้ว +1

    Mam kuninj azunelkumbo exercise um 45 days kazinj start cheyamo..2 month ay

  • @minnusworld4571
    @minnusworld4571 3 ปีที่แล้ว

    Mam enikku pettannu water breakage anu randdu prasavathinu unddayeaa. Ippo siseriyan kazinjhu 54 divasayiii. Randinum pettannu vellam povunnadh enthu konddayirikkm. Ini 3 matedhinum aganeyavoo

  • @irfanashefeek6813
    @irfanashefeek6813 2 ปีที่แล้ว

    Siserian kazhinjit oru vedhanayum illatha njan Allahuvintte anugraham ipol njan pregnant aan 8 month aayi ellarum prarthikenam

    • @ebuqble33
      @ebuqble33 2 ปีที่แล้ว

      Nammal normal delivery madhi enn paranja avar sammadikkuo?

    • @ebuqble33
      @ebuqble33 2 ปีที่แล้ว

      Doctor and hospitals?

  • @suhracp3460
    @suhracp3460 3 ปีที่แล้ว

    Ented cs delivery an. 45 days kayinjitt enik joint pain und. Relatives paranju delivery kayinjal chilark undakarund. Pinne dr kanichappo vitamin tablets kayikkan paranju. Ennittum vedana maariyilla. RA factor test cheydu. Appo positive. Dr delivery kayinjal arthritis undakumo?

  • @ajussssworld8081
    @ajussssworld8081 3 ปีที่แล้ว

    Same aane enikum. Cs aavunnath hus nalla manasallanjitaanennoke paranj ente amma sis okke kaliyaakum

  • @sreelekhamukesh6701
    @sreelekhamukesh6701 3 ปีที่แล้ว +1

    Enik emergency c section ayirunnu. Mazhi iraki mon.first delivery ayirunnu. December 31 ayirunnu admit date. Jan 1 marunnu vechu for delivery but dr check cheythapo mazhi iraki kutti. Palarum epozhum parayunnu enik vedhana vannila, vikasanam illayirunnu, athkonda section chethathennu😀pinne parayumayirunnu “ suka prasavam athinoke oru yogam venam, 🤦‍♀️never mind..

    • @achu8185
      @achu8185 3 ปีที่แล้ว

      Mashi irakkinn vachal entha

    • @najunizarnijju9397
      @najunizarnijju9397 2 ปีที่แล้ว

      sheriyanu parayunnorkum yendum parayallo

  • @rizwanarichu1460
    @rizwanarichu1460 3 ปีที่แล้ว +2

    Ente aadhyathe nrml dlvry aayirunnu... randamathed c section aayirunnu... randamathedin kunjinte thala thirinj vannilla

    • @rabiathuladaviyarabi5298
      @rabiathuladaviyarabi5298 3 ปีที่แล้ว

      ഏതാ ബുദ്ദിമുട്ട് ആയി തോന്നിയെ

  • @bsistersbhanubhadra4156
    @bsistersbhanubhadra4156 3 ปีที่แล้ว +1

    Ente c section kazhinjitt 46 days aayi ippol vayarinte left sidil akathayitt nalla katti pole und entha karanam normal aano

  • @lijithaedachira2511
    @lijithaedachira2511 3 ปีที่แล้ว

    Mam eniku pregnancy timil itching undayrunu....so baby mashi irakum ennu paranju Dr 10 days before pain varaan medicine thannu but tried for full night and got caesarean.....delivery kazhinju morning 10 aayapo babyku black stool poyi...mam ente doubt delivery kazhinjitilengil morning athe Timil baby vayatil kidanu meconium pass cheyyumayruno????

  • @aadhisworld533
    @aadhisworld533 3 ปีที่แล้ว

    Hi dr, Thanks for information.
    Enik cs kazhinji 4 month aayi, can kazhinja day thanne njan thanich nadannu, dr nadakkan prnju, pain onnum undayirunnilla,

  • @aminafathima4536
    @aminafathima4536 3 ปีที่แล้ว +4

    Enik fst opration ayirunu pain ilayirunu BP ndayirunu October 1 molk 3 age cpmlpt avum njn ipo 9 mnth pregnant ee baby yudeyum date October 1 ah but opration ayath kond 18 n njn adimeta

  • @shifakasimkasim6413
    @shifakasimkasim6413 3 ปีที่แล้ว +8

    enik placente previa ayirunnu 6 monthile c section kazhinju baby illa ini aduthe prenancykk eppoyaa treyicheya 5 month kazhinjal pattumo 😔

    • @ramyavipinramyavipin7366
      @ramyavipinramyavipin7366 3 ปีที่แล้ว

      After 6 months

    • @aadhizzlittleworld3183
      @aadhizzlittleworld3183 3 ปีที่แล้ว +3

      എനിക്ക് second baby 9 monthil വയറ്റിൽ വെച്ച് മരിച്ചു പോയി.1 year ആയ ആ മാസം തന്നെ ഞാൻ pregnent ആയി.ഇപ്പൊ 7 month ആയി.kuyappam ഒന്നും ഇല്ല ഇത് വരെ.എനിക്ക് പേടി ഉണ്ടായിരുന്നു.stich വേദന ഉണ്ടാകുമോ എന്ന്.but alhamdulillah ഇത് വരെ kuyappam onnulla..ഞാൻ dr nod ചോദിച്ചിട്ട് ആണ് ട്ടോ പ്രഗ്നെന്റ് ആയത്..അത് പോലെ 1 year കഴിഞ്ഞ് dr nod ചോദിച്ചിട്ട് try ചെയ്യു😊

    • @aadhizzlittleworld3183
      @aadhizzlittleworld3183 3 ปีที่แล้ว +1

      @Reels only😍 ആമീൻ🤲🤲🤲🤲എന്റെ ഈ കുഞ്ഞിനെ ഒരു കേടും കൂടാതെ കിട്ടാൻ prarthikkane 🤲

    • @harithaaneesh9430
      @harithaaneesh9430 3 ปีที่แล้ว

      @@aadhizzlittleworld3183 njnum cs kazhinj 1yr ayappo pregnant ayi, eppo cs kazhinju 35dys ayi, oru kuzhappavum daivam sahayich ellayirunnu

    • @aadhizzlittleworld3183
      @aadhizzlittleworld3183 3 ปีที่แล้ว

      @@harithaaneesh9430 എത്ര weekil ആണ് cs ചെയ്തത്

  • @jannathusherin1172
    @jannathusherin1172 2 ปีที่แล้ว

    Enik cs section ann switchnte mukkallil vayarill eppolum choriyund karanam enthann

  • @jeenakk2510
    @jeenakk2510 3 ปีที่แล้ว

    Thank you doctor

    • @Alaskaa-xr4sw
      @Alaskaa-xr4sw 2 ปีที่แล้ว

      Solomon.😈👿👨🏼‍💻💆‍♂️🤦🏼‍♂️💆🏼‍♂️

  • @pbv5474
    @pbv5474 3 ปีที่แล้ว +1

    Doctor, എന്റെ ബേബി 4 weeks ആവുന്നു. രാത്രി ഉറങ്ങുന്നേ ഇല്ല. ഓരോ മണിക്കൂർ കൂടുമ്പോഴും എഴുനേറ്റ് കരയുന്നു. പാല് കുടിച്ചിട്ടും ഉറങ്ങുന്നില്ല verudhe കരയുന്നു. ഉറങ്ങാൻ എന്തെങ്കിലും tips ഉണ്ടോ ഉണ്ടെങ്കിൽ പ്ലീസ്‌ share ചെയ്യണേ

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว

      ഇതിനെ കുറിച്ച് ഇട്ട വീഡിയോ നോക്കുക

    • @richu5040
      @richu5040 3 ปีที่แล้ว +1

      കുഞ്ഞിനെ തോളിൽ കിടത്തി നന്നായി തട്ടി ബർപ് ചെയ്യിപ്പിക്കണം.. വയറിൽ ഗ്യാസ് കെട്ടുന്നുണ്ടങ്കിൽ കുഞ് കരയും...

    • @beenapa920
      @beenapa920 3 ปีที่แล้ว

      Ente monum 4weeks aanu.. Day and night urakam illa.. Karanj kondirikkum.. Dr paranjath gas nte pbm kondanu.. Oru divasathil 8hrs enkilum babyne kamazhthi kidathanam ennanu.. Njan ipo angane aanu cheyyunnath.. Ippol nalla mattam und.. Nammal aduthu thanne nokki irikanam enne ullu

    • @sivamsakthi0714
      @sivamsakthi0714 ปีที่แล้ว

      ​@@beenapa9208hr kamzhthi kidathano😮

  • @sayasiya4718
    @sayasiya4718 3 ปีที่แล้ว

    Normal delivery kazhinjal prasavam nirthunnath enganeyenn parayamo

  • @nabeelmuhammedpa2616
    @nabeelmuhammedpa2616 3 ปีที่แล้ว +3

    Ente 3 csection kazhinju...3 rd csection kazhinjit 30days ay...

    • @kashikichu4400
      @kashikichu4400 3 ปีที่แล้ว

      C section . 3 kittikal aakamo endhelum kuzapando

    • @nabeelmuhammedpa2616
      @nabeelmuhammedpa2616 3 ปีที่แล้ว

      @@kashikichu4400 Last csection placenta previa arnnu...kurach difficult arnu..god bless ellam nannay nadannu

  • @shameershemi3140
    @shameershemi3140 3 ปีที่แล้ว +1

    Enikum C section ayirunu.ipo molk 1 age 20 days ayi.Ente C section ormakal valare pain ful ayirunu.vellam poyit hospitalil poyi 2 vattam marunn vechu pain full sahichu.but vikasichilla.last molkoo enikoo enthenkilum sambavikkum enu paranhu last C section cheythu.Normal dlvry akan vendii doctors orupad sremichirunuu sathyam paranhal Othiri pain sahichu.

  • @ayshascreations9301
    @ayshascreations9301 3 ปีที่แล้ว +3

    Drഎന്റെ csectiom കഴിഞ്ഞിട്ട് 4 month കഴിഞ്ഞു. ഇപ്പോഴും വയറിന്റെ പുറത്ത് ഇപ്പോഴും വേദനയാണ്. അത് എന്ത് കൊണ്ടാണ്

    • @ramsheenamk3039
      @ramsheenamk3039 2 ปีที่แล้ว

      വേദന എത്ര കഴിഞ്ഞനു മാറിയത്

  • @sreelakshmygopu8827
    @sreelakshmygopu8827 3 ปีที่แล้ว +1

    Thanks ഡോക്ടർ. എനിക്ക് cs കഴിഞ്ഞു 48 days ആയി. എന്റെ ഉള്ളിലെ ഒരുപാട് സംശയം മാറി. 🙏🙏🙏

  • @Alaskaa-xr4sw
    @Alaskaa-xr4sw 2 ปีที่แล้ว

    Ente .Muthachan.leg operation kazhija udane thattipoyi..🤓stichoke..thche.orceha.kazhivath..💆‍♂️☻

  • @ammugallery215
    @ammugallery215 3 ปีที่แล้ว

    Enik IVF treatment aanu cheytekunne,prasavam nirthiytund enitanu ethilek kadannath,epo 3 month aay.. cecarian aakumo atho normal delivery aakumo

  • @AK-eh9kk
    @AK-eh9kk 2 ปีที่แล้ว

    C.section kazhingittu bleeding okke stop aayathinu sheesham spotting undaavumoo