നിമിഷ പ്രിയയുടെ സത്യാവസ്ഥ ഇപ്പോഴാണു മനസ്സിലായത്. വിധിയെന്നു പറയാനും കഴിയാത്ത അവസ്ഥ ബ്ലഡ് മണി വാങ്ങിയവൻ മനസാക്ഷിയില്ലാത്തവൻ തന്നെ. ഹനാനും നിമിഷപ്രിയയും സുരക്ഷിതമായി തിരിച്ചു വരും തീർച്ച ഈ കഥസത്യസന്ധമായി അവതരിപ്പിച്ചതിനു❤❤❤
ഈ നിമിഷം വരെ ഞൻ നിമിഷ പ്രിയക്ക് എതിരായി ആണ് ചിന്തിച്ചത്.... അന്യ നാട്ടിൽ അകപ്പെട്ടാൽ ഏതൊരു പെണ്ണും ഗതികെട്ട ഒരു നിമിഷത്തിൽ ഇതൊക്കെ ചെയ്ത് പോവും... മതം ഒരു വിഷയം ആണ് ഇതിലും... അതൊരു അപ്രിയ സത്യവുമാണ്... എങ്കിലും നല്ലൊരു വാർത്ത കേക്കാൻ പറ്റട്ടെ 😊
സാറിൽ നിന്നും ഈ കഥ അറിയുമ്പോഴായിരിക്കും ഒട്ടു മിക്ക ആളുകളും ഇതിന്റെ പൂർണ്ണ രൂപം മനസ്സിലാക്കുന്നത്… നിമിഷപ്രിയയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി സംസാരിച്ചു അവളെ ജന്മനാട്ടിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു… ഇനി എഴുപത്തല്ല എഴുന്നൂറ് ലക്ഷമാണെങ്കിൽ കൂടെ നമ്മൾ മലയാളികൾ നമ്മുടെ കൂടെപ്പിറപ്പിനെ തിരിച്ചെത്തിക്കാൻ വേണ്ടി സമാഹരിച്ചിരിക്കും… അത് ഉറപ്പാണ്… പണമല്ല ആദ്യം നിയമപരമായ കുരുക്കുകളാണ് അഴിയേണ്ടത്… ഈ വീഡിയോ കണ്ടു തീർന്നപ്പോഴേക്കും ഉള്ളിന്റെ ഉള്ളിൽ നല്ലൊരു പ്രതീക്ഷ വളർന്നിട്ടുണ്ട്…🥰
അതെങ്ങനെ ഒരിടക്ക് വച് മാത്രം തലാൽ കള്ളുകുടിയനും നീചനുമൊക്കെ ആയി 🤔ആദ്യം മുതലേ അങ്ങന ഒള്ള ഒരുത്തൻ ആയിരുന്നെങ്കിൽ നിമിഷ പ്രിയ ഒരു കാര്യത്തിനും ഇങ്ങനെ ഒള്ള ആളെ കൂട്ടുപിടിക്കില്ലായിരുന്നല്ലോ. ഇതിപ്പോ ഹോസ്പിറ്റലിന്ന് പൈസ പോയി തൊടങ്ങി അത് ചോദ്യം ചെയ്തപ്പോളേക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കള്ള് കുടിയനും നീജനും എല്ലാം ആയി.. എനിക്ക് ഇതെല്ലാം കേട്ടിട്ട് കളവ് ആയിട്ടാണ് തോന്നുന്നത്... എന്നാലും ഒരാളെ കൊന്നിട്ട് അയാളെ കറി വക്കാൻ കണക്കിന് വീട്ടിനുറുക്കൻ കാണിച്ച ആ മനസ്... ഒരാളുടെ കൈ മുറിഞ്ഞ പോലും കണ്ട് നില്കാൻ പറ്റൂല്ല... മാർക്കോ മൂവി പോലും കാണാൻ ധൈര്യം ഇല്ല നമുക്കൊന്നും വെറും സിനിമ ആയ്ട്ട് പോലും... ഇത് റിയൽ ആയിട്ട് ഒരാളെ വീട്ടിനുറുക്കിയെക്കുന്നു എങ്ങനാ സാധിച്ച് ഇവർക്കു ഇത് ഇത് സാഹചര്യം ആണേലും അത്രക്ക് ക്രൂരമായ മനസ്സുള്ളവർക്കെ ഇതൊക്കെ ചെയ്യാൻ കഴിയുള്ളു..
ഇപ്പോഴാണ് സത്യം മനസ്സിലായത് പാവത്തിനെ കാര്യമറിയാതെ മീഡിയയെ വിശ്വസിച്ച് കുറ്റപ്പെടുത്തിയിട്ടു ഉണ്ട് സോറി ഇതുകേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി😢 എങ്ങനെയെങ്കിലും ആ പാവം രക്ഷപ്പെടട്ട നാൽപ്പതിനായിരം ഡോളർ പാവങ്ങളുടെ കയ്യിൽനിന്നു വാങ്ങി ഒരു സഹായം ചെയ്തു കൊടുക്കാത്ത ആ ചെറ്റ അനുഭവിക്കും എത്രയും പെട്ടെന്ന് തലാൽ കുടുംബത്തിന് കാണാൻ ആ പാവപ്പെട്ട അമ്മയ്ക്ക് കഴിയട്ടെ
പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞതു പോലെയാണ് നിമിഷ പ്രിയയുടെ അനുഭവം. ആ കുട്ടിക്കു വേണ്ടി ഇറങ്ങിത്തിരി ക്കുന്നിടത്തെല്ലാം ഒന്നുകിൽ ചതി.. അല്ലെങ്കിൽ തടസ്സം. ആ കുട്ടി സ്വാതന്ത്രയായി തിരികെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു😢
നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്... ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ പോയാൽ... അവർ ഏതു മതത്തിൽ ആണെന്ന് ഒന്നു രണ്ടു പേർ ചോദിച്ചാലും ഭൂരിപക്ഷം ആളുകൾ നോക്കില്ല.. അവർക്ക് വേണ്ടത് അവർ നിർദ്ദേശിക്കുന്ന ജോലികൾ ഉത്തരവാദിത്വം അത് ചെയ്തു തീർക്കുക.. അതിനിടയിൽ അബദ്ധങ്ങൾ പിണയാം.. ഓരോ മനുഷ്യർക്കും എല്ലായിപ്പോഴും ഓരോ മാനസികാവസ്ഥ ആയിരിക്കില്ല... ആ മാനസികാവസ്ഥ കണ്ട്രോൾ ചെയ്യുന്നവർ ഉണ്ടാകാം വിരലിൽ എണ്ണാവുന്നവർ... രണ്ടുപേരെ വധശിക്ഷയ്ക്ക് വിധിക്കുന്നു അതിൽ ഒരാൾ മാത്രം ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടാൽ മതി എന്നുള്ളത് നമുക്ക് സഹിക്കാൻ കഴിയില്ല.. അവരുടെ നാട്ടിലെ നിയമങ്ങളാണ് ആ കുറ്റകൃത്യത്തിനുള്ള ശിക്ഷ വിധിച്ചത്. അതിൽ നമ്മൾ ഒന്നേ കണ്ടെത്തേണ്ടതുള്ളൂ.. അവർ ഇന്ത്യക്കാരാണ്.. അവർക്കും ജീവിക്കണമെന്ന് തോന്നൽ ഉണ്ടാകില്ലേ 🙏
ആ സ്ത്രീയുടെ സംഭവം നടന്നപ്പോൾ മുതലുള്ള അവസ്ഥയും,നിലവിലുള്ള അവസ്ഥയും, വരുംദിനങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യവും ആലോചിച്ചിട്ടു തന്നെ വിഷമം തോന്നുന്നു. മരണപ്പെട്ട ആളുടെ കുടുംബത്തിന് അല്പം ദയയുള്ള മാനസീകാവസ്ഥ നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
താങ്കൾ പറഞ്ഞപ്പോഴാണ് ഇതിന്ടെ യഥാർത്ഥ വസ്തുസ്ഥിതി മനസ്സിലാവുന്നത്. നിമിഷ പ്രിയ പണമുണ്ടാക്കാനായി ചെന്ന സ്ഥലവും അതിനായി കൂട്ടുകൂടിയവരും ബഹു കേമം. ഏതായാലും അവർ രക്ഷപ്പെടട്ടെ എന്നാണു പ്രാർത്ഥന.
ഇപ്പോഴും ഇത് സത്യം ആണോ എന്ന് സംശയം ഉണ്ട്. കള്ള് കുടിയനും ആഭാസനുമായ ഒരാൾ എങ്ങനെ ഇവരുടെ കുടുംബസുഹൃത്തായി. അയ്യാളെ നാട്ടിൽ കൊണ്ടുവന്നു കാഴ്ച്ചഎല്ലാം കാണിച്ചു. നേരത്തെ ഭർത്താവും എമനിൽ ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. ഇതിൽ ഒരുപാട് ദുരൂഹത ഉണ്ട്. ഇപ്പോൾ പറഞ്ഞതിലും ഒരുപാട് പൊരുത്തക്കേട് ഉണ്ട്. Dead bodyവീട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഇടുന്നത് നല്ല karyamalla🌹. ആളുകൾ ആ വെള്ളം കുടിക്കണ്ടേ. ഒരാളിനെ മയക്കാൻ എന്തെല്ലാം വഴിയുണ്ട് പുറത്ത് വന്നതൊന്നും കൃത്യ മായ വിവരം ആണെന്ന് തോന്നുന്നില്ല
പരമാവധി ഷെയർ ചെയ്യുക നമ്മൾ തെറ്റിദ്ധരിക്കപ്പെട്ട പോലെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് അതാ പാവപ്പെട്ട പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരത തന്നെയാണ് മാക്സിമം ഷെയർ ചെയ്തു സത്യം എല്ലാവരിലേക്കും എത്തിക്കുക
40 നായിരം ഡോളർ എവിടെ. ഒരു ഉത്തരവാദിതവും ഇല്ലാതെ ഒരാളെ ഏൽപ്പിച്ചോ.? കോടതി മുഘേന അല്ലെ അത് ചെയ്യേണ്ടത്. തലാലിന്റെ കുടുംബത്തെ ബന്ധപ്പെടാൻ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. അയാൾ ഒരു ടെക്സ്റ്റ് യിൽ നടത്തിയിരുന്ന ആളല്ലേ. എത്രയോ പേർക്ക് അയാളുടെ കുടുംബത്തെ പരിചയം ഉണ്ടാകും. അതുപോലെ അമ്മയുടെ കൂടെ നിമിഷ പ്രിയക്ക് വേണ്ടി ഹൈകോടതി യിൽ ഹാജരായ വക്കീലിനെ കൂട്ടാമായയിരുന്നില്ലേ. എത്ര നിസാരമായാണ് മോഹൻ സർ 40 നായിരം ഡോളറിന്റെ കാര്യം ഒരു വരിയിൽ പറഞ്ഞു അവസാനിപ്പിച്ചത്. പൈസ കൊടുത്തതിനു ഒരു തെളിവും ഇല്ലേ? ഇതുവരെ നിമിഷ പ്രിയയുടെ ഭാഗം നിന്ന് സോഷ്യൽ മീഡിയയിൽ കൂടി അനുകൂല മായ കമെന്റ് ഇടുന്ന ഒരു വ്യക്തിയാണ്.
നിമിഷ പ്രിയയ്ക്ക് എതിരെ ഇത്രയും വാർത്തകൾ നെഗറ്റീവ് ആയി കൊടുത്തത് മീഡിയ ഫൺ എന്നൊരു ചാനലാണ്.. അവര്ക് സത്യം അല്ലല്ലോ വേണ്ടത്.. മതം നോക്കി അനുകൂലിക്കുന്ന ചാനൽ അല്ലെ..
നിമിഷ പ്രിയയുടെ സത്യാവസ്ഥ ഇപ്പോഴാണു മനസ്സിലായത്. വിധിയെന്നു പറയാനും കഴിയാത്ത അവസ്ഥ ബ്ലഡ് മണി വാങ്ങിയവൻ മനസാക്ഷിയില്ലാത്തവൻ തന്നെ. ഹനാനും നിമിഷപ്രിയയും സുരക്ഷിതമായി തിരിച്ചു വരും തീർച്ച ഈ കഥസത്യസന്ധമായി അവതരിപ്പിച്ചതിനു❤❤❤
തെറ്റിദ്ധരിക്കപ്പെട്ട കഥ..😢 ഇപ്പോഴാണ് സത്യം മനസിലാക്കിയത്...
എത്രയും വേഗം മോചനം സാധ്യമാകട്ടെ
ഈ നിമിഷം വരെ ഞൻ നിമിഷ പ്രിയക്ക് എതിരായി ആണ് ചിന്തിച്ചത്.... അന്യ നാട്ടിൽ അകപ്പെട്ടാൽ ഏതൊരു പെണ്ണും ഗതികെട്ട ഒരു നിമിഷത്തിൽ ഇതൊക്കെ ചെയ്ത് പോവും... മതം ഒരു വിഷയം ആണ് ഇതിലും... അതൊരു അപ്രിയ സത്യവുമാണ്... എങ്കിലും നല്ലൊരു വാർത്ത കേക്കാൻ പറ്റട്ടെ 😊
Njanum 😢
Nursing deploma ഉള്ള ആൾ നഴ്സിംഗ് ഹോം ഒരുത്തനെ കൊന്നു പീസ് ആക്കി ടാങ്കിൽ ഇട്ട നിമിഷയ് വെളുപ്പിക്കുന്ന വീഡിയോ
ഞാൻ വിചാരിച്ചു എന്താ ഈ വിഷയം ഇത് വരെ വരാത്തത് എന്ന്. Any way great sir🎉🎉🎉🎉
സാറിൽ നിന്നും ഈ കഥ അറിയുമ്പോഴായിരിക്കും ഒട്ടു മിക്ക ആളുകളും ഇതിന്റെ പൂർണ്ണ രൂപം മനസ്സിലാക്കുന്നത്…
നിമിഷപ്രിയയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി സംസാരിച്ചു അവളെ ജന്മനാട്ടിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
ഇനി എഴുപത്തല്ല എഴുന്നൂറ് ലക്ഷമാണെങ്കിൽ കൂടെ നമ്മൾ മലയാളികൾ നമ്മുടെ കൂടെപ്പിറപ്പിനെ തിരിച്ചെത്തിക്കാൻ വേണ്ടി സമാഹരിച്ചിരിക്കും… അത് ഉറപ്പാണ്… പണമല്ല ആദ്യം നിയമപരമായ കുരുക്കുകളാണ് അഴിയേണ്ടത്…
ഈ വീഡിയോ കണ്ടു തീർന്നപ്പോഴേക്കും ഉള്ളിന്റെ ഉള്ളിൽ നല്ലൊരു പ്രതീക്ഷ വളർന്നിട്ടുണ്ട്…🥰
നമസ്കാരം മാഷേ റഹീം ഹാജർ
അടുത്തത് സമാധിക്കഥ ...😊
അതെങ്ങനെ ഒരിടക്ക് വച് മാത്രം തലാൽ കള്ളുകുടിയനും നീചനുമൊക്കെ ആയി 🤔ആദ്യം മുതലേ അങ്ങന ഒള്ള ഒരുത്തൻ ആയിരുന്നെങ്കിൽ നിമിഷ പ്രിയ ഒരു കാര്യത്തിനും ഇങ്ങനെ ഒള്ള ആളെ കൂട്ടുപിടിക്കില്ലായിരുന്നല്ലോ. ഇതിപ്പോ ഹോസ്പിറ്റലിന്ന് പൈസ പോയി തൊടങ്ങി അത് ചോദ്യം ചെയ്തപ്പോളേക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കള്ള് കുടിയനും നീജനും എല്ലാം ആയി.. എനിക്ക് ഇതെല്ലാം കേട്ടിട്ട് കളവ് ആയിട്ടാണ് തോന്നുന്നത്... എന്നാലും ഒരാളെ കൊന്നിട്ട് അയാളെ കറി വക്കാൻ കണക്കിന് വീട്ടിനുറുക്കൻ കാണിച്ച ആ മനസ്... ഒരാളുടെ കൈ മുറിഞ്ഞ പോലും കണ്ട് നില്കാൻ പറ്റൂല്ല... മാർക്കോ മൂവി പോലും കാണാൻ ധൈര്യം ഇല്ല നമുക്കൊന്നും വെറും സിനിമ ആയ്ട്ട് പോലും... ഇത് റിയൽ ആയിട്ട് ഒരാളെ വീട്ടിനുറുക്കിയെക്കുന്നു എങ്ങനാ സാധിച്ച് ഇവർക്കു ഇത് ഇത് സാഹചര്യം ആണേലും അത്രക്ക് ക്രൂരമായ മനസ്സുള്ളവർക്കെ ഇതൊക്കെ ചെയ്യാൻ കഴിയുള്ളു..
അവർ ഒരു നഴ്സ് അല്ലേ
Thalal inte wife aanennu fake marriage certificate undakkiyappol enthu kondu aadiyame avar case koduthilla. Something fishy.
@bavaley1 athe.. Avark clinic thodangan venditt avar indakkiyath avum aa rekha.. Allathe engana aval thodagniyath
നമസ്കാരം സർ
നന്നായിട്ടുണ്ട്..... സത്യം അറിയാൻ കഴിഞ്ഞു.... മോചനം sadhymavatte
ഇപ്പോഴാണ് സത്യം മനസ്സിലായത് പാവത്തിനെ കാര്യമറിയാതെ മീഡിയയെ വിശ്വസിച്ച് കുറ്റപ്പെടുത്തിയിട്ടു ഉണ്ട് സോറി ഇതുകേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി😢 എങ്ങനെയെങ്കിലും ആ പാവം രക്ഷപ്പെടട്ട നാൽപ്പതിനായിരം ഡോളർ പാവങ്ങളുടെ കയ്യിൽനിന്നു വാങ്ങി ഒരു സഹായം ചെയ്തു കൊടുക്കാത്ത ആ ചെറ്റ അനുഭവിക്കും എത്രയും പെട്ടെന്ന് തലാൽ കുടുംബത്തിന് കാണാൻ ആ പാവപ്പെട്ട അമ്മയ്ക്ക് കഴിയട്ടെ
നിവർത്തി കേടു കൊണ്ട് ചെയ്തു പോയതായിരിക്കും എത്രയും പെട്ടെന്ന് രക്ഷപെട്ടു വരട്ടെ
2 കഥയിലും ഞങ്ങളുടെ തൊടുപുഴ ❤️❤️❤️
❤❤❤ താങ്കൾ നല്ലൊരു ചിത്രം നൽകി ഇന്ത്യൻ എംബസി നമ്മൾക്ക് എങ്ങും ഒരു സപ്പോർട്ട് നൽകിയില്ല
പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞതു പോലെയാണ് നിമിഷ പ്രിയയുടെ അനുഭവം. ആ കുട്ടിക്കു വേണ്ടി ഇറങ്ങിത്തിരി ക്കുന്നിടത്തെല്ലാം ഒന്നുകിൽ ചതി.. അല്ലെങ്കിൽ തടസ്സം. ആ കുട്ടി സ്വാതന്ത്രയായി തിരികെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു😢
Great work BSC sir ❤
Thanks for sharing. Good narration. Praying for her release
നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്... ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ പോയാൽ... അവർ ഏതു മതത്തിൽ ആണെന്ന് ഒന്നു രണ്ടു പേർ ചോദിച്ചാലും ഭൂരിപക്ഷം ആളുകൾ നോക്കില്ല.. അവർക്ക് വേണ്ടത് അവർ നിർദ്ദേശിക്കുന്ന ജോലികൾ ഉത്തരവാദിത്വം അത് ചെയ്തു തീർക്കുക.. അതിനിടയിൽ അബദ്ധങ്ങൾ പിണയാം.. ഓരോ മനുഷ്യർക്കും എല്ലായിപ്പോഴും ഓരോ മാനസികാവസ്ഥ ആയിരിക്കില്ല... ആ മാനസികാവസ്ഥ കണ്ട്രോൾ ചെയ്യുന്നവർ ഉണ്ടാകാം വിരലിൽ എണ്ണാവുന്നവർ... രണ്ടുപേരെ വധശിക്ഷയ്ക്ക് വിധിക്കുന്നു അതിൽ ഒരാൾ മാത്രം ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടാൽ മതി എന്നുള്ളത് നമുക്ക് സഹിക്കാൻ കഴിയില്ല.. അവരുടെ നാട്ടിലെ നിയമങ്ങളാണ് ആ കുറ്റകൃത്യത്തിനുള്ള ശിക്ഷ വിധിച്ചത്. അതിൽ നമ്മൾ ഒന്നേ കണ്ടെത്തേണ്ടതുള്ളൂ.. അവർ ഇന്ത്യക്കാരാണ്.. അവർക്കും ജീവിക്കണമെന്ന് തോന്നൽ ഉണ്ടാകില്ലേ 🙏
വാഹിദ് ഹാജർ സാർ ❤️🌹🌹
അവള് രക്ഷപെട്ടു വരാൻ പ്രാർത്ഥിക്കുന്നു
നമസ്ക്കാരം❤❤❤❤❤
എല്ലാം അടയുന്ന സ്ഥലത്തു നിന്ന് ദൈയിവം വരും നിങ്ങൾ ഓർത്തോളൂ 🙏🙏🙏🙏
Present sir🙏
SIR...സ്റ്റോറിക്ക് ഒരു QUALITY ഉണ്ടായിക്കോട്ടെ ❤ M13
Ok im last messge..... ആാാ കുട്ടി രക്ഷപെടും...... ഞാനാ പറയുന്നത്...... അങ്ങനെ രക്ഷപെട്ടാൽ എന്നെ വിളിക്കുമോ..... സർ 👍
Kadhakk nalla ORIGINALITY ond. Nthayalum aa kutty rakshappedatte.
Sir njan vannu 🎉🎉🎉❤❤❤
ഹാജർ മാഷേ…
ഒരു പാട് തെറ്റിധാരണകൾ കേസ്, ഇപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത് 🙏. എത്രയും പെട്ടെന്ന് ജയിൽ മോചിതയാവട്ടെ എന്ന് പ്രത്യാശിക്കുന്നു 🤲.
ആ സ്ത്രീയുടെ സംഭവം നടന്നപ്പോൾ മുതലുള്ള അവസ്ഥയും,നിലവിലുള്ള അവസ്ഥയും, വരുംദിനങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യവും ആലോചിച്ചിട്ടു തന്നെ വിഷമം തോന്നുന്നു. മരണപ്പെട്ട ആളുടെ കുടുംബത്തിന് അല്പം ദയയുള്ള മാനസീകാവസ്ഥ നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Kidu....
യമൻ പോലുള്ള ഗോത്ര നിയമങ്ങൾ ഇപ്പോഴും പിന്തുടരുന്ന രാജ്യത്ത് ആ സ്ത്രീക്ക് കിട്ടേണ്ട നീതി ലഭ്യം ആകുമോ
രക്ഷ പ്പെടട്ടെ
Ethrayum pettannu nallathu varatte ...
വേണ്ടാത്ത പരിപാടിക്ക് നിന്നിട്ടല്ലേ
വല്ല ക്ലോറോ ഫോ മും ഉപയോഗിച്ചാൽ മതിയായിരുന്നു. ദൃശ്യം സിനിമ അന്നാണ് റിലിസ് ചെയ്തിരുന്നേൽ അവർ രക്ഷ പെടുമായിരിന്നു
നെയ്യാറ്റിൻകര സമാധിയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
എം ലൈഫിൽ നിന്നും ബി എസ് ചന്ദ്രമോഹൻ കമെന്റ് ചെയ്യണം
Sir adutha video mattoru topic edumo
ഗോപൻ സ്വാമിയുടെ കഥ ഒന്ന് വിവരിക്കു....
താങ്കൾ പറഞ്ഞപ്പോഴാണ് ഇതിന്ടെ യഥാർത്ഥ വസ്തുസ്ഥിതി മനസ്സിലാവുന്നത്. നിമിഷ
പ്രിയ പണമുണ്ടാക്കാനായി ചെന്ന സ്ഥലവും അതിനായി കൂട്ടുകൂടിയവരും ബഹു കേമം. ഏതായാലും അവർ രക്ഷപ്പെടട്ടെ എന്നാണു പ്രാർത്ഥന.
Ithellam entertainment ennu mathramanu jnan vicharikkunnath. Thangalude Chaneline kurichu..enthu parayunnu..😅
Oraal abddhatil marichaal kashnangal aaki telivu nashipikal aano cheyyuka
ഇപ്പോഴും ഇത് സത്യം ആണോ എന്ന് സംശയം ഉണ്ട്. കള്ള് കുടിയനും ആഭാസനുമായ ഒരാൾ എങ്ങനെ ഇവരുടെ കുടുംബസുഹൃത്തായി. അയ്യാളെ നാട്ടിൽ കൊണ്ടുവന്നു കാഴ്ച്ചഎല്ലാം കാണിച്ചു. നേരത്തെ ഭർത്താവും എമനിൽ ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. ഇതിൽ ഒരുപാട് ദുരൂഹത ഉണ്ട്. ഇപ്പോൾ പറഞ്ഞതിലും ഒരുപാട് പൊരുത്തക്കേട് ഉണ്ട്. Dead bodyവീട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഇടുന്നത് നല്ല karyamalla🌹. ആളുകൾ ആ വെള്ളം കുടിക്കണ്ടേ. ഒരാളിനെ മയക്കാൻ എന്തെല്ലാം വഴിയുണ്ട് പുറത്ത് വന്നതൊന്നും കൃത്യ മായ വിവരം ആണെന്ന് തോന്നുന്നില്ല
priyapettavare Oro nimishavum orukkunna nimisha Priya pavam Raksha pettal mathiyarnnu
ഇത്രയും പീഡനം നടന്നപ്പോൾ രക്ഷപ്പെടാൻ ആയിരുന്നില്ലേ കൊന്നുകളഞ്ഞിട്ട് രക്ഷപ്പെടാൻ പറ്റുമോ
😜
സമാധി കഥ ഉടനെ പ്രേതിഷിക്കുന്നു...
Ketiyitu talliyaal Avan passport keesayil etano nadannirunnad
Crsteya madhajara pragaram ulla oru kalliyana photo morf chaythaal yamanilulla oru cort ad angeegariko (mark fellarude kadha allallo ed) satiyavasta 18 varsam omanil work chaydha oral yenna nilayil ......njan onnum parayunnilla
ഫോട്ടോ ഒരു സെക്കന്റ് തെളിവ് മാത്രം..പ്രധാന തെളിവ് മാരിയേജ് സർട്ടിഫിക്കറ്റ് ആയിരുന്നു
@@MlifeDailyഇസ്ലാമിക രാജ്യത്ത് സർട്ടിഫിക്കറ്റ് അങ്ങനെ വ്യാജമായി ഉണ്ടാക്കാൻ കഴിയില്ല സർ
അക്ഷരാർത്ഥത്തിൽ.....
ഞെട്ടി 😂
എന്തൊക്കെയോ ചീഞ്ഞു നാറുന്നു marriage സർട്ടിഫിക്കറ്റ് ശരിക്കും ചെക്ക് ചെയ്യാത്ത താലിബാൻ മോഡൽ ടീം
Sir,gopan swami samadhi
👍🏻👍🏻👍🏻
Hi
Sir
അത്യാഗ്രഹം ആപത്ത് 😢
അത്യാഗ്രഹം? ജോലി ചെയ്തു കാശുണ്ടാക്കാൻ തീരുമാനിക്കുന്നത് എങ്ങനെ അത്യാഗ്രഹം ആകും.
@shinuscaria7200 ഇയാളിത് എന്താ പറയുന്നത്? സ്റ്റോറി തുടക്കം മുതൽ കേട്ടില്ലേ?
Pray ing
🙏🙏🙏🙏
പരമാവധി ഷെയർ ചെയ്യുക നമ്മൾ തെറ്റിദ്ധരിക്കപ്പെട്ട പോലെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് അതാ പാവപ്പെട്ട പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരത തന്നെയാണ് മാക്സിമം ഷെയർ ചെയ്തു സത്യം എല്ലാവരിലേക്കും എത്തിക്കുക
👍
40 നായിരം ഡോളർ എവിടെ. ഒരു ഉത്തരവാദിതവും ഇല്ലാതെ ഒരാളെ ഏൽപ്പിച്ചോ.? കോടതി മുഘേന അല്ലെ അത് ചെയ്യേണ്ടത്. തലാലിന്റെ കുടുംബത്തെ ബന്ധപ്പെടാൻ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. അയാൾ ഒരു ടെക്സ്റ്റ് യിൽ നടത്തിയിരുന്ന ആളല്ലേ. എത്രയോ പേർക്ക് അയാളുടെ കുടുംബത്തെ പരിചയം ഉണ്ടാകും. അതുപോലെ അമ്മയുടെ കൂടെ നിമിഷ പ്രിയക്ക് വേണ്ടി ഹൈകോടതി യിൽ ഹാജരായ വക്കീലിനെ കൂട്ടാമായയിരുന്നില്ലേ. എത്ര നിസാരമായാണ് മോഹൻ സർ 40 നായിരം ഡോളറിന്റെ കാര്യം ഒരു വരിയിൽ പറഞ്ഞു അവസാനിപ്പിച്ചത്. പൈസ കൊടുത്തതിനു ഒരു തെളിവും ഇല്ലേ? ഇതുവരെ നിമിഷ പ്രിയയുടെ ഭാഗം നിന്ന് സോഷ്യൽ മീഡിയയിൽ കൂടി അനുകൂല മായ കമെന്റ് ഇടുന്ന ഒരു വ്യക്തിയാണ്.
😢
Indian ambassy aa naatil annu ellayirunno
Suresh kumar. Sir
😃👍
🤔😐
Ultimate result of a greedy lady
1st
അപ്പോൾ കൊടുത്ത ആ 40000 ഡോളർ?
❤

❤❤❤
❤
❤❤❤
❤❤❤❤❤