മന്ത്രവാദം അത് പണ്ടു മുതൽക്കേ കേരളത്തിൽ നിലവിലുണ്ട്. ഇപ്പോഴും അതു തന്നെ ആഭിചാര കർമ്മങ്ങളിൽ ആകൃഷ്ടരായി കുറക്കു വഴിയിലൂടെ കാര്യങ്ങൾ നടത്താമെന്ന ആഗ്രഹം ചിലപ്പോൾ ഫലവത്താകും മഷിനോട്ടം, നിഴൽക്കുത്ത്, ഒടിവിദ്യ തുടങ്ങിയവ ഇന്നത്തെ തലമുറയിൽപ്പെട്ടവർക്ക് കേട്ടു കേൾവിമാത്രം എന്തു തന്നെയാണെങ്കിലും ദുരാഗ്രഹം അതാണല്ലോ മൂലകാരണം. ചിന്താബോധം നഷ്ടപ്പെട്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ ഒന്നു മറക്കുന്നു. എല്ലാറ്റിനും മീതേ ഈശ്വനുണ്ടെന്നത്.❤❤❤
വസ്തുതാപരമായ ഒരു പിഴവ് പറയട്ടെ ഇലന്തൂർ നരബലി സംഭവം നടന്നിട്ട് അധികനാൾ കഴിയും മുൻപാണ് ഈ സംഭവം എന്ന് വീഡിയോയിൽ പറഞ്ഞു. ഈ കേസ് 2018 ഇൽ ആണ്. ഇലന്തൂർ കേസ് 2022 ലും. ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് 👍🏿
Very silly, immature , ignorant persons also are there in our society!!!! Thank you for the presentation and information sir. Great presentation as always!
Yenthe ponnu sir a nigalu nerittu kandathu pole anallo paraunnathu oru rakshaum illa sir ine pole arum varukaum illa ini varuthathum illa njan ee chanalil comment odathillanne ullu pakshe video yellam kanarundu❤❤❤
അനീഷിനെ പൊക്കുന്നത് ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ്. തന്റെ ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോണ് വാങ്ങി ആരെയോ വിളിച്ചു സംസാരിക്കുന്നത് കേട്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർ പോലീസിൽ അറിയിക്കുകയായിരുന്നു.
ഇന്നും നമ്മുടെ സംസ്ഥാനത്തും ഇന്ത്യാമഹാരാജ്യത്ത് ഇത്തരം പ്രവർത്തികൾ നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു അതിനെതിരെ ശബ്ദമുയർത്തുന്ന വർക്ക് എതിരെ വലിയ സംഘം ഉണ്ട് എന്തെന്നാൽ ചെക്കൻ നിലനിന്നു പോയാൽ മാത്രമേ അന്ധവിശ്വാസങ്ങളും ആചാരങ്ങളും പ്രവർത്തിപ്പിച്ച് ഈ രാജ്യത്തെ ജനങ്ങളെയും കബളിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവർക്കും ഒരു വലിയ വരുമാനമാണ് മന്ത്രവാദത്തിന് ആൾദൈവങ്ങളുടെയും പുറകെ പോകുന്നവർക്ക് ഇതെല്ലാം ഒരു അനുഭവം പാഠമാണ് എന്നാലും ഇന്ത്യ മഹാരാജ്യത്തെ ജനങ്ങൾ പഠിക്കുന്നില്ല സാറിൻറെ വീഡിയോ വളരെ വളരെ ഉപകാരപ്രദമായിരുന്നു കുറച്ചെങ്കിലും ജനങ്ങളുടെ മനസ്സിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു സാർ ആയിരം അഭിവാദ്യങ്ങൾ
വിദ്യാസമ്പന്നാർ നിറഞ്ഞ കേരളം ഇനി എന്നു നന്നാവും.... ദൈവവും, ചത്തനും, മന്ത്രവാദവും എല്ലാം നടത്തി ഒന്നും കിട്ടാനില്ലെന്നും, പകരം കൊടുകേണ്ടത് എന്താണെന്നു ഇതുപോലെ ഒത്തിരി കാര്യങ്ങൾ നടന്നാലും നാളെ വീണ്ടും അമ്പലത്തിലും മന്ത്രവാദി കോട്ടയിലും ആൾത്തിരക്കാണ്... കഷ്ട്ടം തന്നെ.... ആ കൊച്ചു കുട്ടികൾ എന്ത് തെറ്റ് ചെയ്യ്തു, അവരും ക്രൂരമായി കൊല്ലപ്പെട്ടു.. ഇതിനൊക്കെ ആര് ഉത്തരവാദിത്വം പറയും ഇവിടെ? ബോധമുള്ളവരായി ജീവിക്കാൻ ശ്രമിക്കു...
ലിബീഷ് ബാബു എന്ന ഒരു ബൈക്ക് മെക്കാനിക്ക് ആണ് ആൾ. ബുള്ളറ്റ് മെക്കാനിക്ക് ആയിരുന്നു എന്ന് തോന്നുന്നു. ബൈക്കിന്റെ സ്റ്റം ഉൾപ്പെടെ ഈ കൊലക്ക് ആയുധമായി ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്.
sir., നമസ്കാരം... 1965 മുതൽ 20 വർഷക്കാലം ഫിലിപ്പൈനിന്റെ പ്രസിഡന്റായിരുന്ന ഫെർഡിനന്റ് മാർക്കോസ്.,അവരുടെ ഭാര്യ എമൽഡ മാർക്കോസ്... ദൂർത്തിന്റെയും ഏകാദി പത്യത്തിന്റെയും പര്യായമായ ഇവരെപ്പറ്റി ഒരു സ്റ്റോറി ചെയ്യാമോ സാർ...പ്രതീക്ഷയോടെ....😊😊😊
ആഗസ്റ്റ് 29 ന് രാത്രിയോ അല്ലെങ്കിൽ പകലോ ആണ് കൊലപാതകം നടന്നിരിക്കുന്നത് 20:20 ആഗസ്റ്റ് ഒന്നിന് അല്ലെ ബോഡി കണ്ടത് പിന്നെ എങ്ങനെ ആഗസ്റ്റ് 29 ന് കൊല നടക്കുന്നത് 🤔🤔 ഡേറ്റ് ശ്രദ്ധിക്കുക...
മന്ത്രവാദവും, അതിൽ വിശ്വസിക്കുന്നവരുടെ സ്ഥിതിയും എല്ലാം ഇങ്ങനെയൊക്കെ തന്നെ.
സഹജീവി സ്നേഹവും, കരുതലും നിലനില്കട്ടെ.👌
മന്ത്രവാദം അത് പണ്ടു മുതൽക്കേ കേരളത്തിൽ നിലവിലുണ്ട്. ഇപ്പോഴും അതു തന്നെ ആഭിചാര കർമ്മങ്ങളിൽ ആകൃഷ്ടരായി കുറക്കു വഴിയിലൂടെ കാര്യങ്ങൾ നടത്താമെന്ന ആഗ്രഹം ചിലപ്പോൾ ഫലവത്താകും മഷിനോട്ടം, നിഴൽക്കുത്ത്, ഒടിവിദ്യ തുടങ്ങിയവ ഇന്നത്തെ തലമുറയിൽപ്പെട്ടവർക്ക് കേട്ടു കേൾവിമാത്രം എന്തു തന്നെയാണെങ്കിലും ദുരാഗ്രഹം അതാണല്ലോ മൂലകാരണം. ചിന്താബോധം നഷ്ടപ്പെട്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ ഒന്നു മറക്കുന്നു. എല്ലാറ്റിനും മീതേ ഈശ്വനുണ്ടെന്നത്.❤❤❤
അതെ ഡിങ്കൻ ആയിരിക്കും 🫣
വസ്തുതാപരമായ ഒരു പിഴവ് പറയട്ടെ ഇലന്തൂർ നരബലി സംഭവം നടന്നിട്ട് അധികനാൾ കഴിയും മുൻപാണ് ഈ സംഭവം എന്ന് വീഡിയോയിൽ പറഞ്ഞു. ഈ കേസ് 2018 ഇൽ ആണ്. ഇലന്തൂർ കേസ് 2022 ലും.
ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് 👍🏿
പറഞ്ഞപ്പോൾ ഇലന്തൂർ എന്ന് വന്നു പോയതാണ്
Very silly, immature , ignorant persons also are there in our society!!!! Thank you for the presentation and information sir. Great presentation as always!
@@MlifeDaily KGB VS CIA story upload cheyyu
Heart breaking n sad. Your narration is excellent
ആ പെൺകുട്ടി രക്ഷപെടാൻ ശ്രമിച്ചിരുന്നു എന്നൊക്കെ ന്യൂസിൽ പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു പോയി.. പാവം കുട്ടികൾ.
പാവം പെൺകുട്ടി ദുർമന്ത്രവാദത്തിന്റെ ഫലം 👍👍👍👍😔😔😔
നെയ്യാറ്റിൻകര സമാധി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Sir അഭിവാദ്യങ്ങൾ ❤️❤️❤️
വയനാടൻ.
Yenthe ponnu sir a nigalu nerittu kandathu pole anallo paraunnathu oru rakshaum illa sir ine pole arum varukaum illa ini varuthathum illa njan ee chanalil comment odathillanne ullu pakshe video yellam kanarundu❤❤❤
അനീഷിനെ പൊക്കുന്നത് ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ്. തന്റെ ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോണ് വാങ്ങി ആരെയോ വിളിച്ചു സംസാരിക്കുന്നത് കേട്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർ പോലീസിൽ അറിയിക്കുകയായിരുന്നു.
Hi സർ,ഇന്നും ഇതെല്ലാം ആവർത്തിക്കപ്പെടുന്നു എന്നോർക്കുമ്പോൾ ആണ് ശരിക്കും വിഷമം തോന്നുന്നത്
വല്ലാത്തൊരു കഥ ആയി പോയല്ലോ 😢😢
ഇന്നും നമ്മുടെ സംസ്ഥാനത്തും ഇന്ത്യാമഹാരാജ്യത്ത് ഇത്തരം പ്രവർത്തികൾ നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു അതിനെതിരെ ശബ്ദമുയർത്തുന്ന വർക്ക് എതിരെ വലിയ സംഘം ഉണ്ട് എന്തെന്നാൽ ചെക്കൻ നിലനിന്നു പോയാൽ മാത്രമേ അന്ധവിശ്വാസങ്ങളും ആചാരങ്ങളും പ്രവർത്തിപ്പിച്ച് ഈ രാജ്യത്തെ ജനങ്ങളെയും കബളിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവർക്കും ഒരു വലിയ വരുമാനമാണ് മന്ത്രവാദത്തിന് ആൾദൈവങ്ങളുടെയും പുറകെ പോകുന്നവർക്ക് ഇതെല്ലാം ഒരു അനുഭവം പാഠമാണ് എന്നാലും ഇന്ത്യ മഹാരാജ്യത്തെ ജനങ്ങൾ പഠിക്കുന്നില്ല സാറിൻറെ വീഡിയോ വളരെ വളരെ ഉപകാരപ്രദമായിരുന്നു കുറച്ചെങ്കിലും ജനങ്ങളുടെ മനസ്സിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു സാർ ആയിരം അഭിവാദ്യങ്ങൾ
പൊന്നാനിയിൽ നിന്നും അൻവർ അലി❤👍🏻
നല്ല അവതരണം ❤️
നമസ്കാരം 🌹🌹🌹🌹സാറിന്റെ hard work ന് കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹🌹🌹
ഇപ്പോൾ ഈ വഴി പോകുമ്പോൾ കുറച്ചു പേര് ഈ കൃഷ്ണനെ കണ്ടിട്ട് ഉണ്ടെന്ന് പറയാറുണ്ട് രാത്രി പോകുമ്പോൾ
😂
Good work BSC sir ❤
ഹാജർ മാഷേ…
സാർ നമസ്കാരം 🌹🌹🌹🌹
ഇതിലെ 2 മത്തെ ആള് പറ്റി ഒന്നും പറഞ്ഞില്ല? ?
എന്ത് പറ്റി?
ജയിൽ ആണോ??
ഒന്നും പ്രദിവദിച്ചു കേട്ടില്ല
വളരെ നന്നായിട്ടുണ്ട്
നമസ്ക്കാരം❤❤❤❤❤
❤z
ഞാൻ suggest cheyth commentil sir 2 days kazhinjappol story ittu. Thanks...
Keralathiley ettvum bhysnakam aane this murder
Namaskaram sir !!
വിദ്യാസമ്പന്നാർ നിറഞ്ഞ കേരളം ഇനി എന്നു നന്നാവും....
ദൈവവും, ചത്തനും, മന്ത്രവാദവും എല്ലാം നടത്തി ഒന്നും കിട്ടാനില്ലെന്നും, പകരം കൊടുകേണ്ടത് എന്താണെന്നു ഇതുപോലെ ഒത്തിരി കാര്യങ്ങൾ നടന്നാലും നാളെ വീണ്ടും അമ്പലത്തിലും മന്ത്രവാദി കോട്ടയിലും ആൾത്തിരക്കാണ്... കഷ്ട്ടം തന്നെ.... ആ കൊച്ചു കുട്ടികൾ എന്ത് തെറ്റ് ചെയ്യ്തു, അവരും ക്രൂരമായി കൊല്ലപ്പെട്ടു.. ഇതിനൊക്കെ ആര് ഉത്തരവാദിത്വം പറയും ഇവിടെ?
ബോധമുള്ളവരായി ജീവിക്കാൻ ശ്രമിക്കു...
Present sir🙏
നമസ്കാരം മാഷേ റഹീം ഹാജർ
നമസ്കാരം sir 🙏
ചെറിയൊരു mistake ഉണ്ട്. ഇല്ലെന്ദൂർ കേസ് കൊറോണ കാലം കഴിഞ്ഞാണ് നടന്നത്. ഇത് 2018 ലും.
അതെ അതെ
Sir njan vannu 🎉🎉🎉❤❤❤
പത്തനംതിട്ട ഇലന്തൂർ നിന്നും വിനോദ് 👍
സത്യ സന്ധനായ ഒരു പോലീസ് ഓഫീസറുടെ മുന്നിൽ തെളിവുകൾ നേരിട്ട് എത്തുമ്പോലെ തോന്നി പോകുന്നു ! അതേ പോലെ ഗുരുവിനെ നിന്ദിച്ചാൽ കൂമ്പ് പിളർക്കും?
❤🔥🔥👏
ഇന്നത്തെ സമാദി കൂടെ അടുത്ത് ചെയ്യണേ 👍👍
മാത്രവാദം തിരിച്ചു അടിച്ചു ആര് കൊന്നാലും ഈ ആള് പലരെയും ചാത്തൻ കേറ്റി കൊന്നു കാണും 🤜🏼 ചെയുന്നതിനെല്ലാം തിരിച്ചടി ഉണ്ടാവും
Sir. Suresh kumar👍
So sad😢😢😢
മ ന്ത്രവാദം എല്ലാ രാജ്യത്ത് ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് ശരിയാണോഎന്നയില്ല.
🙏🏻👍👍👍🌹🌹❤️❤️
KGB VS CIA next part waiting
👍🏻👍🏻👍🏻👍🏻👍🏻👍🏻
2മത്തെ ആള് പറ്റി ഒന്നും പറഞ്ഞില്ല.
എവിടാണെന്നൊ ഒന്നും പറഞ്ഞു കേട്ടില്ല
ലിബീഷ് ബാബു എന്ന ഒരു ബൈക്ക് മെക്കാനിക്ക് ആണ് ആൾ. ബുള്ളറ്റ് മെക്കാനിക്ക് ആയിരുന്നു എന്ന് തോന്നുന്നു. ബൈക്കിന്റെ സ്റ്റം ഉൾപ്പെടെ ഈ കൊലക്ക് ആയുധമായി ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്.
നമസ്കാരം
👌👌👌👌
❤❤❤❤🙏🏻
❤❤❤❤❤🌹🌹
sir., നമസ്കാരം... 1965 മുതൽ 20 വർഷക്കാലം ഫിലിപ്പൈനിന്റെ പ്രസിഡന്റായിരുന്ന ഫെർഡിനന്റ് മാർക്കോസ്.,അവരുടെ ഭാര്യ എമൽഡ മാർക്കോസ്... ദൂർത്തിന്റെയും ഏകാദി പത്യത്തിന്റെയും പര്യായമായ ഇവരെപ്പറ്റി ഒരു സ്റ്റോറി ചെയ്യാമോ സാർ...പ്രതീക്ഷയോടെ....😊😊😊
sure
Thanks😊@@MlifeDaily
😢😢😢
ബി എസ് ചന്ദ്രമോഹൻ ഞാൻ പറഞ്ഞ ആ സ്റ്റോറി എന്തായി കൂടുതൽ താമസിപ്പിക്കാതെ പെട്ടെന്ന് ആയിക്കോട്ടെ😮😮😊
ഈ വീഡിയോ കണ്ടിട്ട് ഞൻ ശരിക്കും ഞെട്ടി എന്ന് തന്നെ പറയാം 😂
❤❤❤❤🎉🎉
❤️❤️❤️❤️❤️❤️
🌹🌹🌹🌹🌹🌹🌹🌹🌹🌹
Thodupuzha വണ്ണപ്പുറം
Hi❤
ഹൈടെക്ക്... ഹൈടെക്ക്.. 🤣🤣
❤
😮😢
Aneeshinue മാനസികം ആണോ😮😮😮
👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
സാർ വാഹിദ് വൈകിപ്പോയി ക്ഷമിക്കുമല്ലോ വാഹിദ് ഹാജർ ❤❤
😂
😮
🎉
🥰
Kambakknam eppo night aaru. Pokillaa... Pullide shlyam unde
Arude shlyam
ചുമ്മാ അടിച്ചിറക്കാതെടെ.
@@haneeshjohn6972 krishnan manthravathi.. Allengil venmani rout night poi nokku. Orupaad per paranju
R🙏🏾r🙏🏾🙏🏾
ആഗസ്റ്റ് 29 ന് രാത്രിയോ അല്ലെങ്കിൽ പകലോ ആണ് കൊലപാതകം നടന്നിരിക്കുന്നത് 20:20
ആഗസ്റ്റ് ഒന്നിന് അല്ലെ ബോഡി കണ്ടത് പിന്നെ എങ്ങനെ ആഗസ്റ്റ് 29 ന് കൊല നടക്കുന്നത് 🤔🤔 ഡേറ്റ് ശ്രദ്ധിക്കുക...
ജൂലൈ 29
രണ്ട് ദിവസം കൊണ്ടാണോ കൊലപാതകം ചെയ്തത്?
അതെ
E rokagathinu chikilsa illa
1st
അമ്പലത്തിൽ പോകുന്നത് മന്ത്രവാദം ചെയ്യാനല്ല. കൃപാസനത്തിലെ ആൾക്കൂട്ടത്തെപ്പറ്റി ഒന്നും പറയാനില്ലേ ????
ഹായ്
aആദ്യകമന്റ്ലൈക്ക് മുസ്തഫപൊന്നാനി
😏
😮
Kollanamo
❤❤❤🎉🎉🎉
😢😢😢
❤
❤❤❤
❤❤❤
❤
❤❤❤❤
❤❤❤❤❤
❤❤❤
💖💖💖
❤👍
❤
❤❤❤❤❤
❤❤❤❤❤
❤👍🏻
❤