പാതിവഴിയിൽ സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് ഇഷ്ടമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുന്നവരോടാണ് പറയുന്നത്...

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2022
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.

ความคิดเห็น • 152

  • @riyasriyas4401
    @riyasriyas4401 2 ปีที่แล้ว +84

    എന്നെ ambition indian army ആവുക എന്ന് ഉള്ളത് ആണ് അത് ഞാൻ നേടി എടുക്കുക തന്നെ ചെയ്യും 💯

    • @minimanoj7813
      @minimanoj7813 2 ปีที่แล้ว +8

      താങ്കളുടെ ആഗ്രഹം തീർച്ചയായും നടക്കും സഹോദരാ.

    • @annascreations.785
      @annascreations.785 2 ปีที่แล้ว +1

      @Sangeeth Unni power

    • @vinayakk4252
      @vinayakk4252 2 ปีที่แล้ว +1

      Me too bro❤️

    • @JasirPuthalath
      @JasirPuthalath 2 ปีที่แล้ว

      Ayin...?

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว

      Wish you all the 👌🏻 👍🏻

  • @radhaak5026
    @radhaak5026 2 ปีที่แล้ว +34

    ആത്മ വിശ്വാസം പകരുന്ന നല്ല വാക്കുകൾ, നന്ദി sir,

  • @madhavikuttyv9905
    @madhavikuttyv9905 2 ปีที่แล้ว +20

    സ്കൂളുകളിൽ കോളജുകളിൽ എന്ന് വേണ്ട ജോലി സ്ഥാപനങ്ങളിൽ ഒക്കെയും ഇതാകട്ടെ സന്ദേശം. തളരാതെയും തകരാതെയും മുന്നോട്ട് പോകാനുള്ള പ്രചോദനവും 🙏 കുട്ടികളുടെ കൂട്ടുകാരനായ താങ്കൾക്ക് അനുഭവങ്ങളിലൂടെ നല്ല കാര്യങ്ങൾ അവർക്ക് പകർന്നു കൊടുക്കാൻ എന്നും കഴിയട്ടേ 🙏

  • @corporaquadrigemina7705
    @corporaquadrigemina7705 2 ปีที่แล้ว +22

    സർ ന്റെ വാക്കുകൾ ഒരുപാട് inspiring ആണ് . പുറകിലെ ആ ചിത്രം നമ്മോട് ഒരു കഥ പറയുന്നുണ്ട് red signal കാണിച്ചാൽ നിൽക്കണം എന്ന നിയമം ഉള്ളതാണ് വാഹനങ്ങൾ അത് എത്ര വലിയ ട്രെയിൻ ആയാലും ..
    റെഡ് സിഗ്നലിൽ നിർത്തി ഇട്ടിരിക്കുന്ന ട്രെയിൻ തൊട്ട് എതിർവശം സഞ്ചരിക്കുന്ന വ്യക്തി( അവന്/അവൾക്ക്) ആ റെഡ് സിഗ്നൽ ബാധകമല്ല , അദ്ദേഹം മുന്നോട്ടു തന്നെ പോകുന്നതാണ് കാണാൻ കഴിയുന്നത്
    .തടയാൻ നോക്കിയാലും തടഞ്ഞു നിർത്താൻ പല പല സിഗ്നൽ കാണിച്ചാലും പച്ച കൊടി വീശി പച്ച signal കാണിച്ചു തന്നെ മുന്നോട്ട് പോവുക .ആഗ്രഹങ്ങളാണ് ആവേശമാകേണ്ടത് .തടഞ്ഞ് ഇടനോ തളച്ചിടാനോ ഞാൻ goods ട്രെയിൻ അല്ല
    മുന്നോട്ട് തന്നെ പോവുക മുന്നോട്ട് ഉള്ള ലക്ഷ്യം നോക്കി അവിടെ ആണ് നീ കാത്തിരിക്കുന്ന പറുദീസ ...all the best viewers ❤️and thank you so much sir 😇

    • @rajishavasudevan320
      @rajishavasudevan320 2 ปีที่แล้ว +2

      ഇപ്പൊ താൻ പറഞ്ഞപ്പഴ ശ്രദ്ധിച്ചത്... ഞാൻ കേൾക്കുവാരുന്നു... വ്യൂ ചെയ്തില്ല

    • @atheenai7043
      @atheenai7043 2 ปีที่แล้ว +2

      👏🥰

  • @minimanoj7813
    @minimanoj7813 2 ปีที่แล้ว +8

    Sir ന്റെ വാക്കുകൾ ഒരുപാടൊരുപാട് ആത്മവിശ്വാസം നൽകുന്നു, നന്ദി sir.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว

    സാറിൻറെ ഓരോ വാക്കുകളും, സാറിൻറെ മറ്റെല്ലാ വീഡിയോകളിലും എന്നപോലെ ,ആഴത്തിൽ പതിക്കുന്നത് ആണ് ....അല്ലെങ്കിൽ പതിപ്പിക്കേണ്ടവയാണ് .........സർ പറഞ്ഞത് വളരെ ശരിയാണ്..... അതായത് ,ആത്മവിശ്വാസവും, നിരന്തരമായ കഠിനാധ്വാനവും, ഈശ്വരഭക്തിയും ഉണ്ടെങ്കിൽ അസാധ്യം ആയിട്ട് ഒന്നും ഈ ലോകത്തില്ല .....ഇത് ഒരു ഡോക്ടറായ ഞാനും ഉറച്ചു വിശ്വസിക്കുന്ന ഒരു തത്വമാണ്..
    ഹോസ്പിറ്റലിലെ തിരക്ക് കഴിഞ്ഞു വന്നു സാറിൻറെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് ....എപ്പോഴും കമൻറ് ഇടുന്നില്ല എന്ന് മാത്രം.. തുടക്കത്തിൽ ഒക്കെ ഇടുമായിരുന്നു... സാറിനും ,കുടുംബാംഗങ്ങൾക്കും, ...സാറിൻറെ എല്ലാ സംരംഭങ്ങൾക്കും ഈശ്വരൻ എല്ലാ ഉയർച്ചയും നൽകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇🙏🏼😇

  • @shaijulalm.s3160
    @shaijulalm.s3160 2 ปีที่แล้ว +30

    Struggle stage😢.But never ever give up.💕💕

  • @ambilib4890
    @ambilib4890 2 ปีที่แล้ว +8

    നമസ്കാരം sr 🙏🙏🙏
    വളരെ നന്ദിയുണ്ട് സർ 🙏❤️🌹

  • @derplifeofficial
    @derplifeofficial 2 ปีที่แล้ว

    Thank you for being an inspiration.

  • @samuelshibu1701
    @samuelshibu1701 2 ปีที่แล้ว +3

    Thank you sir for the wonderful message 🙏.

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +2

    Superb sir.thank you so much for delivering such a beautiful words.always supports the channel❤️

  • @sana9543
    @sana9543 2 ปีที่แล้ว +1

    iniyum ithupoleyulla motivation video venam sir👍😎

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +1

    Good Informative message sir❤️

  • @AiswaryaArchana
    @AiswaryaArchana 2 ปีที่แล้ว

    Very Inspiring...... Orupad sangadapett irunnapozhaanu e video kaanan kazhijath... E video urapaayum ente life maati... Ente chindhakal maari... thank you sirr thank you so muchhhh❤️❤️❤️❤️💯💯💯💯

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 2 ปีที่แล้ว +2

    Bagyam sir sirinte Vedio first likum first commentum adikan kazhijallo alhamdulillah 👍👍👍by faisal ct mampad

  • @jamicmjami5480
    @jamicmjami5480 2 ปีที่แล้ว +1

    Thank you sir ഇതുപോലുള്ള ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി ഇനിയും വരണം സർ അത് ഞങ്ങൾക്ക് ഒരുപാട് പോസിറ്റീവ് എനർജി തരുന്നു

  • @football.legend.7
    @football.legend.7 2 ปีที่แล้ว

    Adipoli Sir Super ..........

  • @hanan1905
    @hanan1905 ปีที่แล้ว

    Great motivation👍❤️

  • @joicejoby7925
    @joicejoby7925 2 ปีที่แล้ว

    Well said sir..... God bless uuuuu

  • @suhara7545
    @suhara7545 2 ปีที่แล้ว +2

    നന്ദി അങ്കിൾ 😊.

  • @madhavikuttyv9905
    @madhavikuttyv9905 2 ปีที่แล้ว +1

    ഇതാകട്ടെ സ്കൂളുകളിൽ കോളജുകളിൽ എന്ന് വേണ്ട ജോലിസ്ഥാപനങ്ങളിൽ പോലും കേൾക്കേണ്ടുന്ന ഒരു സദ് സന്ദേശം ! INACTION is the highest risk and being INACTIVE purposefully is death itself ennum യുവതലമുറയെ ഓർമ്മപ്പെടുത്തുന്നത് വളരെ നല്ലതാണ്. തൊട്ടടുത്തുള്ള ആൾക്ക് കിട്ടുന്ന ശമ്പളം അവനോ അവളോ അർഹിക്കുന്നുണ്ടോ എന്ന് നിരന്തരം ചിന്തിച്ചു അടക്കം പറയുന്ന ഒരുപാട് സഹപ്രവർത്തകരെ കണ്ടിട്ടുണ്ട് ഞാൻ .അത്രയും ക്രാന്തവീക്ഷണത്തിൻ്റെ ഒരംശം എങ്കിലും അവർ സ്വന്തം ജോലിയിൽ കാണിച്ചിരുന്നെങ്കിൽ എന്നും ! താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർ എന്നും കുട്ടികൾ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏പുഞ്ചിരിയോടെ അവർക്കെന്നും നല്ലത് പറഞ്ഞ് കൊടുക്കാൻ സർവേശ്വരൻ. അനുഗ്രഹിക്കട്ടെ 🙏

  • @moneyheist5694
    @moneyheist5694 2 ปีที่แล้ว +1

    Valare nalla video sir💕. next video-l aa bgm onnu matiyal nannayirunnu.

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    Excellent👍🙏🙏

  • @ansarcva
    @ansarcva ปีที่แล้ว

    Thank you

  • @anandapatmanabhansu
    @anandapatmanabhansu 2 ปีที่แล้ว

    Thankyou sir njangale ayirikkum

  • @aswathym9270
    @aswathym9270 2 ปีที่แล้ว +1

    Thanks a lot uncle

  • @madhavikuttyv9905
    @madhavikuttyv9905 2 ปีที่แล้ว +4

    ജോലി സ്ഥലങ്ങളിൽ കാണുന്ന inaction which is the highest risk , ഏതാണ്ട് നിത്യ സംഭവമായി ആയി മാറികൊണ്ടിരിക്കുന്ന വേളയിൽ , rise up , awake എന്ന് വിളിച്ചു പറയാൻ തോന്നാറുണ്ട്. തൊട്ടടുത്ത് ഇരിക്കുന്ന ആളുടെ ശമ്പളം അതവനോ അവളോ അർഹിക്കുന്നുണ്ടോ എന്ന് അടക്കം പറയുന്ന സഹപ്രവർത്തകരെ കണ്ടിട്ടുണ്ട്. സ്വന്തം ഇലയിൽ ഉള്ളതൊ ന്നും പോരാതെ , അന്യൻറ്റെ ഇലയിലേത് നോക്കി പരിതപ്പിക്കുന്നവർ 🤔 Nirutharavaadithwathinu പുറമേ ആലസ്യവും മടിയും പലപ്പോഴും ഇതിന് കാരണമാണെന്ന് തോന്നാറുണ്ട്. വളരേ ലളിതവും സുന്ദരവുമായ ഭാഷാപ്രയോഗം ആണ് താങ്കളുടെ ഓരോ വീഡിയോ യും. ഒരുപാട് ചിന്തിപ്പിക്കുന്നു , നമ്മളെ പ്രായഭേദമെന്യേ എന്നതാണ് ഏറ്റവും എടുത്തു പറയേണ്ടത് . പുതിയതിനായി എന്നും കാത്തിരുന്നു കാണാറുണ്ട്.

  • @prajishakpz1492
    @prajishakpz1492 2 ปีที่แล้ว

    അങ്ങ് പറഞ്ഞു തരുന്ന ഓരോ വാചകങ്ങളും ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കാറുണ്ട് ഇത്ര അക്ഷര ശുദ്ധി യോടെ സംസാരിക്കാൻ കഴിവ് ഉള്ള ഒരു വെക്തി യെ ഞാൻ ഇതു വരെ കണ്ടിട്ടേ ഇല്ല

  • @fathimashifana1732
    @fathimashifana1732 2 ปีที่แล้ว +1

    Thanku sir...

  • @abdulhaseeb6817
    @abdulhaseeb6817 2 ปีที่แล้ว +1

    Thankz sir Good information 💯😊

  • @_fs_.ali_123_9
    @_fs_.ali_123_9 2 ปีที่แล้ว

    Full tension laayirunnu...sir nte face kandappo thanne cheriya santhosham und☺😊

  • @achuachu6921
    @achuachu6921 2 ปีที่แล้ว

    Thankyou 🙏🙏🙏🙏

  • @sainulabideen3920
    @sainulabideen3920 2 ปีที่แล้ว

    Thankyou sir

  • @abhayajoseph290
    @abhayajoseph290 2 ปีที่แล้ว

    Thank you sir

  • @drawingwould900
    @drawingwould900 2 ปีที่แล้ว

    Eppolathhe thalamuragal valarunnathu rashtreeyam gundayisam ayittu ane sir pogunnathu soyam manasil nannavanam ennu karuthunnavarku sir vakkugal amruthu ane thank u sir

  • @theresashaji2716
    @theresashaji2716 2 ปีที่แล้ว +12

    Correct timeaa ee videoda notification kande. Njan anel plus two kazhinj enth padikan pononn nalla reethil confusion adich irikku ayirunn.enik crct theerumanikan patunilla eth venonn🙃😊

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว +3

      അൽപ്പം കൂടി വെയിറ്റ് ചെയ്യൂ നിങ്ങളുടെ ലൈഫിൽ അൽപ്പം time കൂടി time കഴിയുമ്പോ നിങ്ങൾ എന്താകണം എന്ന ഐഡിയ നിങ്ങൾക് തന്നെ തോന്നുന്ന ടൈം വരും 👍👍👍

    • @rkp9999
      @rkp9999 2 ปีที่แล้ว

      Njn und aleya🥰

    • @abinaali9735
      @abinaali9735 2 ปีที่แล้ว +1

      Plus two പഠിക്കുമ്പോ ഏതെങ്കിലും ഒരു വിഷയത്തോട് പ്രത്യേകിച്ച് ഒരു ഇഷ്ട്ടം ഉണ്ടാവല്ലോ...... Mark list നോക്കുമ്പോ ഏറെ സന്തോഷം നൽകിയ ഒരു വിഷയം... പഠിച്ച സമയത്ത് വല്ല്യ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ തോന്നാതേ അനായാസം പഠിച്ച് എടുത്ത ഒരു വിഷയം കാണുവല്ലോ.... അത് കണ്ടെത്തി digree ചെയ്യൂ...... പിന്നീട് സ്വയം തിരിച്ചറിവ് വന്ന് തുടങ്ങും
      അതും അല്ലെങ്കിൽ മറ്റ് interest ഉള്ള മേഖലകൾ ഉണ്ടെങ്കിൽ അതിന് വേണ്ടി ശ്രമിക്കുക.....

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว +1

    ഗോപി സാർ 🙏🙏🙏🙏🙏🙏❤️

  • @diya2403
    @diya2403 2 ปีที่แล้ว +1

    Thank you sir ♥
    Aagraham mathrm porallo
    Veettukar sammadikkande

  • @xtremes3231
    @xtremes3231 2 ปีที่แล้ว

    Thk u sir💯

  • @arkasmol3699
    @arkasmol3699 2 ปีที่แล้ว

    Tankyou sir

  • @kichukichu3048
    @kichukichu3048 2 ปีที่แล้ว +2

    Dream big🔥

  • @adhil599
    @adhil599 2 ปีที่แล้ว +1

    Sure sir I never give up my dreams

  • @banjara3479
    @banjara3479 2 ปีที่แล้ว +1

    ❤👌

  • @anilar7849
    @anilar7849 2 ปีที่แล้ว

    Good ✌morning.

  • @nidhilm8545
    @nidhilm8545 2 ปีที่แล้ว +1

    ❤️🔥🙏🏻

  • @siva6312
    @siva6312 2 ปีที่แล้ว +3

    ❤️🤗💕💕💕

  • @subinbabup1
    @subinbabup1 2 ปีที่แล้ว +7

    കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ചു ഗൾഫിൽ ജോലി ചെയ്യുന്ന എന്നെപ്പോലുള്ളവർ എന്ത് ചെയ്യണം സർ, നാട്ടിൽ വന്നാൽ കുടുംബം പട്ടിണിയാവും

  • @abduraheem5025
    @abduraheem5025 2 ปีที่แล้ว

    Respect 🙏🙏

  • @Jinukrishnan54
    @Jinukrishnan54 2 ปีที่แล้ว +2

    ❤️❤️❤️

  • @sreekalaca1648
    @sreekalaca1648 2 ปีที่แล้ว

    👏👏👍

  • @Anjyaathancom
    @Anjyaathancom 2 ปีที่แล้ว +3

    Sir...to sustain life enna topic cheyyoo .....pattanillaaaa atha 😭🤐

  • @annsworld6437
    @annsworld6437 2 ปีที่แล้ว +12

    Njan eppam +2 kazhiyaray 🙂 ete ambition fashion designer ആകാൻ ആണ് but അതിന് കുറേ പൈസ ആകുന്നതുകൊണ്ടും പിന്നെ അതിന് job vecency ഇല്ലാത്തതുകൊണ്ട് അതിന് വിടില്ല 🙂.ഇപ്പം Nursing ഇഷ്ട്ടം ഇല്ലാകിലും അതിന് പോകാൻ പോവാ ഞാൻ 🙂.

    • @snehabiju5983
      @snehabiju5983 2 ปีที่แล้ว +5

      NIFT entrance ezhuthi admission kittiyal adhikam paisa kodukkandallo..

    • @shaijulalm.s3160
      @shaijulalm.s3160 2 ปีที่แล้ว +1

      Chase your passion 👍👍💕

    • @annsworld6437
      @annsworld6437 2 ปีที่แล้ว +1

      @@snehabiju5983 vende athin NIFT entrance January uil kazhijaloo 🙂

    • @annsworld6437
      @annsworld6437 2 ปีที่แล้ว +1

      @@shaijulalm.s3160 🙂❤️

    • @littyalex363
      @littyalex363 2 ปีที่แล้ว +1

      Ethanu ellavarudeyum avastha.... Nursing ne vedukkar push cheyukaya 😇

  • @mejoNedumkandam
    @mejoNedumkandam 2 ปีที่แล้ว +1

    എന്റെ പൊന്നു സാറെ എന്റെ ജീവിതമാണ് സാർ പറഞ്ഞത്

  • @soorajts6207
    @soorajts6207 2 ปีที่แล้ว

    Sir.

  • @pramithasunilkumar383
    @pramithasunilkumar383 2 ปีที่แล้ว +1

    Thank you sir 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว +1

    ❤️❤️❤️👌👌👌

  • @9.f-19-parvathyu7
    @9.f-19-parvathyu7 2 ปีที่แล้ว

    👍

  • @gouthamgopal.v.p8369
    @gouthamgopal.v.p8369 2 ปีที่แล้ว

    എന്റെ ലക്ഷ്യം സാറിനെ പോലെ ഒരു മാജിഷ്യൻ ആകണമെന്നാണ്. പക്ഷേ വീട്ടിൽ അതിന് എതിരാണ്. മാജിക്‌ കൊണ്ട് ഈ കാലത്ത് ജീവിക്കാൻ പറ്റില്ല. പഠിച്ചു നല്ല ജോലി വേടിക്കാൻ നോക്ക് എന്നാണ് പലരും പറയുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ എന്റെ ആഗ്രഹം നടക്കില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ഞാൻ ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥി ആണ്. ചൊവ്വാഴ്ച നമ്മുടെ പരീക്ഷ തീരും. പിന്നെ 2 മാസം ഒഴിവുണ്ട്. അപ്പോൾ മാജിക്‌ അക്കാദമിയിൽ വന്നു മാജിക്‌ പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതിനുള്ള പൈസ എന്റെ കൈയിൽ ഇല്ല. വീട്ടിൽ നിന്ന് ചോദിച്ചാൽ തരില്ല. അതുകൊണ്ട് ഞാൻ എന്തെങ്കിലും പണിക്ക് പോകും. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഞാൻ മാജിക്‌ പഠിക്കും.
    Good message
    Thank you sir.

  • @alanlalu8188
    @alanlalu8188 2 ปีที่แล้ว +1

    Bgm oru sukm illa...🙂..but points ellam inspiring aa❤️

  • @malayalianimator2.051
    @malayalianimator2.051 2 ปีที่แล้ว

    Blarama,balaboomi 🔥🔥🔥 sirnte ooro lakkathileyum trick. Kaanan bynkara curious aanu❤❤❤😌😌athoru kaalam🔥🔥

  • @shameemapsalim2390
    @shameemapsalim2390 2 ปีที่แล้ว

    👍👍👍

  • @justinphilip9425
    @justinphilip9425 2 ปีที่แล้ว

    💙💙💙🥰🥰

  • @aaryapv
    @aaryapv 2 ปีที่แล้ว

    🙏🏼

  • @kavya8710
    @kavya8710 2 ปีที่แล้ว

  • @alihaja9104
    @alihaja9104 2 ปีที่แล้ว

    💓

  • @bindubr9434
    @bindubr9434 2 ปีที่แล้ว

    🙏🏻🙏🏻

  • @scalemodeling172
    @scalemodeling172 2 ปีที่แล้ว

    🙏🙏🙏

  • @shareef_srf
    @shareef_srf 2 ปีที่แล้ว

    ❤️🙏🏻

  • @shijeeshshijeesh2365
    @shijeeshshijeesh2365 2 ปีที่แล้ว

    💞💞💞

  • @arabianarts1035
    @arabianarts1035 2 ปีที่แล้ว

    ❤️ ഒരു news reporter aavaan aan

  • @footballerindia7884
    @footballerindia7884 2 ปีที่แล้ว

    My ambition football player......sir

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว

    🙏🙏♥️♥️

  • @sunilsunilct4262
    @sunilsunilct4262 2 ปีที่แล้ว

    സാർ സഞ്ചാരത്തിൽ വരൂ

  • @devamidhun9287
    @devamidhun9287 2 ปีที่แล้ว +1

    Sir njan post cheyyunna comment kanumo enne enikkariyilla. Sir nte vedios eppozhum kanarunde.manasikamayi budhimutt thonnunna samayath inganeyulla vedios kanumbol nalloru prachodhanam kittunnunde. Sir ne onne kananamennum parichayappedanamennum ente oru valiya agrahamane

  • @aadyalakshmi1234
    @aadyalakshmi1234 2 ปีที่แล้ว +6

    Sir.. How can i find my career. I don't think that i have a particular passion that i love. And i don't even have a favourite subject. I love acting but i don't have enough confidence to face people becoz of my own complex.. May be its inferiority. But i don't like thinking negatively. I tried the basics of psychology only becoz i got a betrayal from one of my most trusted person. I love dancing. Luv painting, exploring, crafting, sometimes i want to make a change in this corrupted world as my contribution. Once i thought that if i became the PM or President of india i will surely change this india with my best. I can't tolerate injustice,. But also i have a fear of what am i doing a wrong if i react to this and what i will do when the after effect of my sound will threaten my whole life.. i have that fire and boldness inside. Nowadays i can't concentrate on my studies may its becoz of having no goal. What i'm gonna do in my future. I don't know. Can u pls give me a solution for this Sir..? What do u think of me? Which career will suit me more. I'm really confused. I can't even imagine about my career.. There is lot of options and that is one of the main problem. How can i find my career?

    • @crazykid2185
      @crazykid2185 2 ปีที่แล้ว +1

      Even I was in your same position, an year ago...i was also having the same experience and confusions after my 12th. I was not having any passion in particular, but I was so hungry to find out my passion and which course should I take.
      I don't know what to say and how to help you.
      But, See, one thing is for sure. Most of the students in this phase of their life feel this kind of confusion and all. It's completely okay to have these confusions and dilemma.
      Now, taking about my current status, I landed on one undergraduate course, just randomly, since I was not having any decision or passion in specific, based on my entrance rank.
      And if you ask me, whether have I found my passion, then the answer is NO. But I am trying to find a field of my interest now, in this period of college life.
      So, it works like that. If you are not having a final decision ,then things go as in a flow, since you have to choose a career path anyway.
      A career decision has to be taken...
      Discuss with your parents, teachers, close friends, and people close to you...
      You can also perform a career aptitude test from a genuine career counselor if needed (I don't know how much effective it will be, as it depends on the credibility of the career counselor to a great extend)
      I thought a lot before replying you, as I know how you feel being so confused about career, as I also had gone through such things...
      Now, if you have any more queries, feel free to ask. I will try to help you out... And these are all my options... It's finally your thinking, opinions, and decisions which is given more priority..
      All the best 😊

  • @mufi_jsmn_.6642
    @mufi_jsmn_.6642 2 ปีที่แล้ว +6

    Nalla timing ll aan video vannath.... കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😶കാരണം ഉണ്ട്.. ഞാൻ ഒരു +2 സയൻസ് സ്റ്റുഡന്റ് ആണ്.2 എക്സാം കൂടി കഴിഞ്ഞാൽ.. അത് അവിടെ തീർന്നു.. Next എന്ത് എന്നത് എനിക് ഒരു "?" അല്ല.. എനിക്ക്. നല്ല ഒരു സ്വപ്നം ഉണ്ട്.. എന്റെ ഒക്കെ ധാരണ ടൈം ആയാൽ അതൊക്കെ ഇപ്പോ എന്റെ കയ്യിൽ കിട്ടും എന്ന് ആണ്. എനിക്ക് തെറ്റി sir 😞എൻട്രൻസ് എഴുതാൻ ടൈം ആയി.. അതിന് രജിസ്റ്റർ ചെയ്യാൻ ഉള്ള അവസാന ദിവസം വരെ എന്റെ അടുത്ത് എത്താനായി... ഞാൻ ഇതുവരെ ചെയ്തിട്ടില്ല.. ഒരു girl ആണ് എന്ന പേരിൽ എന്നെ അതിൽ നിന്നും എതിർത്തു കളഞ്ഞു എന്റെ പേരെന്റ്സ്.. 😞പെൺകുട്ടികൾ പുറത്ത് പോയി പഠിക്കണ്ടേ കാര്യം ഇല്ലെന്നും അതൊന്നും ഇവിടെ നടക്കില്ലെന്നും തീർത്ത് പറഞ്ഞു.. ദിവസങ്ങളായി ഞാൻ മൗനത്തിൽ ആണ്..എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന് 😞ഇനിയുള്ള 2 എക്സാം പോലും എനിക് നന്നായിട്ട് എഴുതാൻ പറ്റോ എന്ന് അറിയില്ല.... ഒരുപാട് inspiring ആയിട്ട് ഉള്ളത് വായിക്കുന്ന കേൾക്കുന്ന എനിക്ക്.. അതിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ പോലും വെറുതെ ആയി തോന്നുന്നു......

    • @annsworld6437
      @annsworld6437 2 ปีที่แล้ว +1

      Njanum +2 science ആണ 🙂. Kerathil thane padikado nale mark udakil 🙂

    • @annsworld6437
      @annsworld6437 2 ปีที่แล้ว +1

      Neet registere ചെയ്ത് എഴുതി നോക്ക്. കിട്ടുമെന്ന് ഉറപ്പ് ഇല്ല ഞാനും എഴുത്തുണ്ട്. Neet എഴുതി എന്ന് വെച്ച പുറത്ത് പോയി പഠിക്കാൻ എന്ന് അല്ലാലോ. May 6 വേറെ time udee.

    • @mufi_jsmn_.6642
      @mufi_jsmn_.6642 2 ปีที่แล้ว

      @@annsworld6437 ennod district vitt padikkerth enn aan paranjath... Njan ivde mlp aan🙂entrance nn onn reg cheyyan 😞😞😞😞

    • @annsworld6437
      @annsworld6437 2 ปีที่แล้ว

      @@mufi_jsmn_.6642 Ano🙂athentha agane parayune parents ണെ കാര്യങ്ങൾ പറഞു മനസിലാക് 🙂 nite ambition entha

    • @mufi_jsmn_.6642
      @mufi_jsmn_.6642 2 ปีที่แล้ว +1

      @@annsworld6437 enik ariyillaaa engane manassil aknm nn😞days ingane pon.... Ivde irnn karanjitum karym lla at least oral polum manassil akitla.... IISER 💞ath illengil. Enne onn central university engilum vitta matheen. Athin CUET eythnm athum ayakn lla .. 😐

  • @pixelmedia3461
    @pixelmedia3461 2 ปีที่แล้ว

    Going through the way leads....... 😔

  • @joonieskook4096
    @joonieskook4096 2 ปีที่แล้ว +2

    Oru divasam stheth itt med clgilide njn nadakkum ini adhikam dooram illa

  • @hellaworld7747
    @hellaworld7747 2 ปีที่แล้ว +2

    Im an upsc aspirant.. Now iam going through very difficult situation.. I was doing job 2 years back.. Its been more than 6 month since i have been preparing for civil service.. While i was working that company i wasn't happy enough. Actually since my childhood i had a dream to become an ias officer So i can say that im so happy right now beacuse this is my dream.. Bt have many obstacles all around.. Cousin's and some closed ones are against on my decision.. Even their face expressions are painful when i say about my Dream. Im 25now.. This video has really helped me.. Thanks❤

  • @vineethpr9178
    @vineethpr9178 2 ปีที่แล้ว

    Sir i love a girl very much. but when each time tell her that she rejects it it making me more dipressed what shall i do

  • @arifahaneef3462
    @arifahaneef3462 2 ปีที่แล้ว

    Ente ambition archiologyst aakuka എന്നതാണു്

  • @sherinsafzz3228
    @sherinsafzz3228 2 ปีที่แล้ว +1

    Paranjathellam crct aan....bt nammade dream n anusarchulla jeevidha sahajaryangal allenkilo???ishtapedatha course aanelm nammal ath choose cheyyendi varm there is no othere option... that's life 😊🙂

  • @Historytoday365
    @Historytoday365 2 ปีที่แล้ว

    Ante ela passionum nasichirikunu verum 25000 rupa kadam kond

  • @believersfreedom2869
    @believersfreedom2869 2 ปีที่แล้ว +2

    ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " ഞാൻ വഴിയും സത്യവും ജീവനും ആകുന്നു,എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ (ദൈവത്തിന്റെ ) അടുക്കൽ എത്തുന്നില്ല " സൗജന്യ മായ രക്ഷ വാഗ്ദാനം നൽകുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഏവരും ഭാഗ്യവമാർ!

  • @roshan___cr7477
    @roshan___cr7477 2 ปีที่แล้ว

    Enik RCB Captain Akkanm

  • @Deathstalker18
    @Deathstalker18 2 ปีที่แล้ว

    Olympics🙂
    DREAM

  • @user-iz9ro9xu9x
    @user-iz9ro9xu9x 2 ปีที่แล้ว

    🙋🏻‍♂️🙏👏👏👏❤❤❤🌹

  • @muhammedmubashir2664
    @muhammedmubashir2664 2 ปีที่แล้ว

    😕😕😕😕😕

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +1

    Padikenda samayathu padikuga.
    Cheetha kuttu kettukal ozhivakuka.
    Valiya passionte purake onnum
    Pokanda.

  • @ishaqkm5611
    @ishaqkm5611 ปีที่แล้ว

    Ante manasum
    Oyukunu payaya ormakalilekk

  • @mehboobbashabasha1999
    @mehboobbashabasha1999 2 ปีที่แล้ว +1

    SSS

  • @anushamohan4868
    @anushamohan4868 2 ปีที่แล้ว

    എന്റെ ambition ഒരു entrepreneur ആകാൻ ആണ് ഇഷ്ടം.but എല്ലാവരും എന്നെ insult ചെയ്യുന്നു.ഞാൻ govt job പോകുന്നില്ല എന്നു പറഞ്ഞു

    • @rajishavasudevan320
      @rajishavasudevan320 2 ปีที่แล้ว

      എന്നുവച്ചാൽ... Psc താല്പര്യം ഇല്ലാന്ന് പറഞ്ഞതിനാണോ... ഇൻസൾട്ട് ചെയ്യുന്നേ

    • @anushamohan4868
      @anushamohan4868 2 ปีที่แล้ว

      @@rajishavasudevan320 ഞാൻ msc maths pass ആണ്.maths ഇഷ്ടം ഉള്ളത് കൊണ്ട് പഠിച്ചു.എന്റെ real dream entrepreneur ആണ്.so PSC test മാത്രമല്ല ഒരു job preparation ചെയ്യുന്നില്ല

  • @aamirathulabi6577
    @aamirathulabi6577 2 ปีที่แล้ว

    Sir number please

  • @joneeboi9303
    @joneeboi9303 2 ปีที่แล้ว

    My ambition is to become an isro scientist 🥼

  • @lifeactor241
    @lifeactor241 2 ปีที่แล้ว

    Sir nte mobile number tharuvo kurach doubt chothikkan undayirunnu

  • @lijinaar5246
    @lijinaar5246 2 ปีที่แล้ว

    👍👍👍

  • @Holmesjr
    @Holmesjr 2 ปีที่แล้ว

    ❤️

  • @babupk4647
    @babupk4647 2 ปีที่แล้ว

    👍👍👍

    • @sreeja.m5288
      @sreeja.m5288 2 ปีที่แล้ว

      സാറിന്റെ വാക്കുകൾ ഒരുപാട് ആത്മവിശ്വാസം തരുന്നുണ്ട് 🥰🥰