കുടുംബം അസന്തുഷ്ടമായാൽ പിന്നെ......???

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vinvibestechnologies
    vibesservice@gmail.com

ความคิดเห็น • 142

  • @sureshkumars6896
    @sureshkumars6896 4 ปีที่แล้ว +36

    മനസ് വിഷമിക്കുബോൾ സർന്റെ വീഡിയോ കണ്ടാൽ നല്ല പോസറ്റീവ് കിട്ടും. 🙏🙏🙏🙏

  • @lillyjoseph4344
    @lillyjoseph4344 4 ปีที่แล้ว +6

    സാറെത്ര മനോഹരമായിട്ടാ മനുഷ്യവർഗ്ഗത്തിന്റെ ആർത്തിയെകുറിച്ച് പറഞ്ഞത്....😊

  • @Anilkumar-vm1ux
    @Anilkumar-vm1ux 4 ปีที่แล้ว +45

    സാറിന്റെ മോട്ടിവേഷൻ കഥകൾ കേട്ട് ജീവിതത്തിൽ ആത്മവിസ്വാസവും സന്തോഷവും നേടിയവരാണ് എന്റെ കുടുംബം Thank you sir👍👍👍

  • @sreejithv1990
    @sreejithv1990 4 ปีที่แล้ว +12

    ഏത് വിവരം കേട്ടവർ ആണ് ഇദ്ദേഹത്തിന്റെ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യുന്നത്..

  • @deepakiran9869
    @deepakiran9869 3 ปีที่แล้ว +3

    Sir സംസാരിക്കുന്നത് കേട്ടാൽ ഒരിക്കലും ബോറടിക്കില്ല, എന്റെ ദിവസം ആരംപിക്കുന്നതു sir ന്റെ talk കേട്ടുകൊണ്ടാണ്.

  • @sajithj7959
    @sajithj7959 4 ปีที่แล้ว +16

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാണ് sir

  • @shuhaibshaabzz282
    @shuhaibshaabzz282 4 ปีที่แล้ว +9

    great motivation speech sir

  • @girijaramachandran1667
    @girijaramachandran1667 2 ปีที่แล้ว +1

    സാറിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ ഞാൻ ഒരുവിധം കേൾക്കാറുണ്ട് അത് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താറുണ്ട്

  • @geethamadhavan3882
    @geethamadhavan3882 4 ปีที่แล้ว +1

    Great Gopinathji. May God Bless u ......

  • @vipinfx3692
    @vipinfx3692 4 ปีที่แล้ว +9

    മറ്റൊരുവന് മുൻപിൽ താഴ്ന്നു കൊടുക്കാൻ പഠിച്ചവന് ഉയരങ്ങൾ കാണുമ്പോൾ അസൂയ തോന്നാറില്ല. ഉയരങ്ങളിൽ എത്തിയാൽ അഹങ്കാരവും തോന്നുകയില്ല. പനിനീർ ചെടിയും, സൈപ്രെസ്സ് മരവും പോലെ ❤️❤️

  • @rajeshshaghil5146
    @rajeshshaghil5146 4 ปีที่แล้ว +1

    Great sir, ഗോപിനാഥ് സാർ കലക്കി സാർ.

  • @yesodharavasudevan6840
    @yesodharavasudevan6840 3 ปีที่แล้ว +1

    Excellent message.God Bless you.stay.healthy and be happy.Namaskarm.

  • @remyakalesh8335
    @remyakalesh8335 10 วันที่ผ่านมา

    Thank you

  • @bimals4534
    @bimals4534 4 ปีที่แล้ว +23

    വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് വീണ്ടും വീണ്ടും ലോകവും ജീവിതവും സങ്കീർണ്ണമാവുന്നതുകൊണ്ടാണ്. അതു കൊണ്ട് അനിവാര്യമായ വാക്കുകൾ കാലം ആവശ്യപ്പെട്ടുകൊണ്ടിരിക്കും

  • @mubishafi5963
    @mubishafi5963 4 ปีที่แล้ว +1

    Nalla message. Sir nte oro vakum kelkum thorum oru positive energy kittunnu

  • @bincysalam2106
    @bincysalam2106 4 ปีที่แล้ว +2

    Feeling good..thanku

  • @renjinimanoj2080
    @renjinimanoj2080 4 ปีที่แล้ว +1

    Great Sir.... Well said👍👍👍👍👍

  • @premnathnair2721
    @premnathnair2721 4 ปีที่แล้ว +1

    Really you are great Sir!!💙💚💛🧡❤💜🤎💯

  • @Sreedevisree5622
    @Sreedevisree5622 3 ปีที่แล้ว +10

    സാറിൻ്റെ വാക്കുകൾ വളരെ വില പിടിച്ചതാണ്

  • @MK123.79
    @MK123.79 4 ปีที่แล้ว +7

    Sir നമ്മൾ ദുഃഖം വരുമ്പോഴേ ഇങ്ങനെ ഉള്ള motivation കേൾക്കുന്നു . ഞാനിപ്പോൾ മരണത്തിൽ നിന്നും രക്ഷപെട്ടു നിൽക്കുന്നു . ഭർത്താവിന്റെ വീട്ടിലെ അനുഭവം . നിരന്തരമായി motivations കേൾക്കുന്നു .മനസിപ്പോ എല്ലാം ഉൾക്കൊള്ളാൻ പഠിക്കുന്നു.🙇

  • @girijanampoothiry4066
    @girijanampoothiry4066 4 ปีที่แล้ว +1

    നന്ദി നമസ്കാരം സർ

  • @mr-vs8ed
    @mr-vs8ed 4 ปีที่แล้ว +2

    Sir, നിങ്ങൾ ഇടക്ക് ഇടക്ക് ഈ topic പറഞ്ഞോളൂ. It's just likeSharpening our knife. നന്ദി

  • @suprabhapv6398
    @suprabhapv6398 2 ปีที่แล้ว +1

    Good speach🙏🏼

  • @sindhukumari9476
    @sindhukumari9476 2 ปีที่แล้ว

    സാറിന്റെ പ്രസംഗം എത്ര കേട്ടാലും മതിവരില്ല

  • @beenav6615
    @beenav6615 3 ปีที่แล้ว +4

    മനസ്സിൽ പ്രയാസം വിഷമം തോന്നുമ്പോൾ സാറിന്റെ ക്ലസ് കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്

  • @krishnakumarp6082
    @krishnakumarp6082 3 ปีที่แล้ว

    Thank you.very nice.

  • @nandanasuresh9503
    @nandanasuresh9503 3 ปีที่แล้ว +1

    Sir. Njan. Tenssion. Varubool. Sirenta. Channel. Anne. Kanunathe. Sir. Oro. Kariyagal. Parayunathe. Vallara. Shariyane. Ente. Jeevethathil. Enike. Othiri. Prayogenamane

  • @malayaliadukkala
    @malayaliadukkala 4 ปีที่แล้ว

    Great

  • @pristinehorizon8375
    @pristinehorizon8375 3 ปีที่แล้ว +4

    ആത്മവിശ്വാസം വളർത്താൻ ഒരു panacea.... Inspiration unlimited..Grateful to you dear Magnificent Magician..🙏🙏❤️❤️

  • @athirakrishnanand3698
    @athirakrishnanand3698 2 ปีที่แล้ว +1

    കുടുംബത്തിലെ തെറ്റുകൾ പറഞ്ഞാൽ കുടുംബം അസന്തുഷ്ടം പറഞ്ഞില്ലങ്കിൽ സന്തുഷ്ടം പക്ഷേ

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +3

    സാറ് പറഞ്ഞതൊക്കെയും എനിക്കിഷ്ടമാണ് ഒരുപാട് വിഷമങ്ങൾ തരണം ചെയ്ത് ജീവിക്കാൻ തുടങ്ങുമ്പോഴേക്കും പ്രായം വും കൂടിപ്പോയി. എങ്കിലും ഒരു പാടാൾക്ക് മാതൃകയാവാൻ കഴിഞ്ഞു'സാറിനെ ഒരു പാടിഷ്ടപ്പെടുത്ന്നക്കളാണ്

  • @ammubalan7922
    @ammubalan7922 3 ปีที่แล้ว

    Enikorupad prasnangalum vishamangalumundayirunu sir.lokdown timel sarinde motivation class kanukayum pinne adupole chinthikukayum cheduthidangi epo enik enthuprasnamundayalum no problem Enna paruvathilayi thank-you sir ....

  • @shameerashami9995
    @shameerashami9995 4 ปีที่แล้ว +4

    വളരെ ശരിയാണ് സര്‍..മനുഷ്യരുടെ പണത്തോടുളള ആര്‍ത്തി ഒരിക്കലും തീരില്ല...

  • @harikrishnank9009
    @harikrishnank9009 4 ปีที่แล้ว

    Awesome sir....

  • @saikalaalayam4056
    @saikalaalayam4056 3 ปีที่แล้ว

    Thank you sir

  • @ghirijas6396
    @ghirijas6396 4 ปีที่แล้ว +3

    Sir ur good qualities are..love,compassion,
    Service,care,help&share....
    GREATE....SIR....👍👍U R. ...

  • @shonisanvadakevetil628
    @shonisanvadakevetil628 3 ปีที่แล้ว +2

    Sir anxiety disorder and panic attack nu enthenkilum pariharam undenkil paranju that sir please......

  • @sujathasuresh1228
    @sujathasuresh1228 4 ปีที่แล้ว

    Good message👌👌

  • @m4pavin689
    @m4pavin689 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @anilmpanilmp9779
    @anilmpanilmp9779 2 ปีที่แล้ว

    Sir bu enna pusthakam vayichittundo

  • @bindubr9434
    @bindubr9434 4 ปีที่แล้ว

    Sir,great🙏🙏

  • @anaghas9954
    @anaghas9954 4 ปีที่แล้ว

    Shariya sir

  • @RAYANSHUB
    @RAYANSHUB 3 ปีที่แล้ว +3

    Inspirational speech sir, I pray that atleast once before my death I enjoy my family life as you told. Oru valiya agrahama

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 3 ปีที่แล้ว +1

    ഇതാരാണ് മനസിലാക്കാനാണ് sir.

  • @sanoojsalam4983
    @sanoojsalam4983 4 ปีที่แล้ว +1

    Ee vakkukal madupikunnathe ella sir
    I love you

  • @nandana2995
    @nandana2995 4 ปีที่แล้ว

    Super...second comment

  • @aparnasajith648
    @aparnasajith648 4 ปีที่แล้ว +2

    Great sir god bless you and your family...gopinath sir ishttam😍😍😍😍

  • @sarangkmanoj
    @sarangkmanoj 4 ปีที่แล้ว

    Well.said

  • @resmiresmi6285
    @resmiresmi6285 4 ปีที่แล้ว +2

    Panineerchediyum cypress maravum ...... thank you sir

  • @kinginithumbikal809
    @kinginithumbikal809 3 ปีที่แล้ว +1

    Sir enikoru agrahame ullu orikkalenkilum sarine onnu kanuka 🙏njgalkkororutharkum geevikkan sir tharunna dhiryam paranjariyikkan pattunnathalla🙏

  • @vinisuresh3519
    @vinisuresh3519 4 ปีที่แล้ว +2

    മനസു ഒന്ന് തണുത്തു, great sir

  • @prajeeshpraju6881
    @prajeeshpraju6881 4 ปีที่แล้ว

    Sir entte jeevithathil oru kudumbaha jeevitham indaavilla

  • @hareeshkoyileri
    @hareeshkoyileri 3 ปีที่แล้ว +1

    Sir.. Valuable wordsss... Alwys.. Tnkfull.. u...., 😍😘😍

  • @ismailabdullah8865
    @ismailabdullah8865 4 ปีที่แล้ว +1

    Excellent information and speech advice, thank you very much appreciated, Mr, gopinath

  • @beenabinu2029
    @beenabinu2029 4 ปีที่แล้ว

    😔😔പലപ്പോഴും തോന്നിയിട്ടുണ്ട് ആത്‍മഹത്യ ചെയ്യാൻ അപ്പോൾ എന്നെക്കാൾ പ്രയാസം ഉള്ളവരെ ഓർക്കും അതോടെ കുറച്ചു സമദാനം തോന്നും

    • @sweetmemories97
      @sweetmemories97 3 ปีที่แล้ว +1

      സൂപ്പർ സൂപ്പർ സാർ

  • @fathimatasneemtp8988
    @fathimatasneemtp8988 4 ปีที่แล้ว +2

    Great motivation sir

  • @hafsathpa2580
    @hafsathpa2580 3 ปีที่แล้ว

    Siarine neril Kannan aagrahamund

  • @silpashaiju1717
    @silpashaiju1717 4 ปีที่แล้ว

    🥰🥳

  • @mgnair9210
    @mgnair9210 2 ปีที่แล้ว

    Hi friends,
    GREAT G Ms words of wisdom
    Ma Gradha kasyasiddhanam.
    Means do not covet others wealth Easavasya upanishath tells us..I follow it for my happiness

  • @sajithj7959
    @sajithj7959 4 ปีที่แล้ว +1

    നിങ്ങൾ ഒരു വഴികാട്ടി ആണ് sir

  • @aswanipp648
    @aswanipp648 3 ปีที่แล้ว +1

    Super enki orupad relief kitti

  • @ReshmaKS
    @ReshmaKS 4 ปีที่แล้ว

    First

  • @rajurprp6017
    @rajurprp6017 ปีที่แล้ว

    That's good 💯💯💯💯

  • @hafsathpa2580
    @hafsathpa2580 3 ปีที่แล้ว +1

    Yellavarude lifum onnalla..

  • @priyapriy12
    @priyapriy12 3 ปีที่แล้ว +1

    Ullathukond onam pole

  • @safeertc704
    @safeertc704 4 ปีที่แล้ว +1

    വളരെ നല്ല സന്ദേശം, sir

  • @sabad.t3788
    @sabad.t3788 4 ปีที่แล้ว

    Sir

  • @marythomas188
    @marythomas188 3 ปีที่แล้ว +1

    Great message Thanks

  • @mariammageorge7479
    @mariammageorge7479 3 ปีที่แล้ว +1

    Great advice 👍

  • @syampillai735
    @syampillai735 3 ปีที่แล้ว

    അനന്ത സാധ്യതകളുടെ അനന്ത വിഹായസ്സിലേക്ക് പറന്നുയരാൻ ശ്രുമിച്ച ആ ചിറകുകൾ എങ്കിലും അരിയാതെ വിടാമായിരുന്നു..... എത്ര പ്രതീക്ഷകളോടെ ആകാം അത് ചിറകുകൾ വിരിച്ചു പറക്കാൻ വെമ്പിയത്....

  • @sslifestyle9956
    @sslifestyle9956 3 ปีที่แล้ว +1

    Sir എന്നെ ഒന്നും help ചെയ്‌മോ plz depprison last സ്റ്റേജ് ആണ്

  • @user-pm6zo7oi5p
    @user-pm6zo7oi5p 4 ปีที่แล้ว +1

    Hai sir valarey shariyanu thank you

  • @m4pavin689
    @m4pavin689 2 ปีที่แล้ว

    Thank you sir

  • @AnilKumar-yt7rj
    @AnilKumar-yt7rj 4 ปีที่แล้ว +1

    Good message sir... superb

  • @edupointpsc9818
    @edupointpsc9818 4 ปีที่แล้ว

    Ororutharum vyathyastharanegilum
    Santhoshathode jeevikkan padikkanam
    Good 👍

  • @dingan8068
    @dingan8068 4 ปีที่แล้ว +2

    First

  • @UnniKrishnan-uq4qd
    @UnniKrishnan-uq4qd ปีที่แล้ว

    സർ ബിഗ് സല്യൂട്ട് 🙏🙏

  • @basambasil2367
    @basambasil2367 4 ปีที่แล้ว

    എനിക്ക് ആള്കാരോടെ സഹകരിക്കാന്‍ ബുദ്ദിമുട്ടാണ്. എന്തെങ്കിലും മാര്‍ഗം ഉണ്ടോ?

  • @VaigaSunil304
    @VaigaSunil304 2 ปีที่แล้ว

    Sarine neril onnu kandirunnel

  • @AbdulShakoor-cg1gq
    @AbdulShakoor-cg1gq 2 ปีที่แล้ว

    Good 😍

  • @happylife8138
    @happylife8138 4 ปีที่แล้ว +1

    Hii sir

  • @noushadputhiyakath8688
    @noushadputhiyakath8688 4 ปีที่แล้ว +1

    നല്ല മെസ്സേജ്

  • @dwijitj1576
    @dwijitj1576 2 ปีที่แล้ว

    Sir nalla orru manushiyananu.inni adutha noothandill ithu polle orru vyakti undakilla.

  • @girijagirija5603
    @girijagirija5603 3 ปีที่แล้ว

    Sir parayunna oaro vakum arthavathayathu mathram nalla moattyvishan vakukal god bless you

  • @remaprakash9610
    @remaprakash9610 2 ปีที่แล้ว

    Thank you Sir 🙏🙏🙏 God Bless 🙏

  • @youtube.crea116
    @youtube.crea116 3 ปีที่แล้ว

    Gopi sirnte motivation scaffold aanu

  • @johnyfedo2646
    @johnyfedo2646 3 ปีที่แล้ว +1

    ഭക്ഷണവും വസ്‌ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട്‌ നമുക്കു തൃപ്‌തിപ്പെടാം. ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,
    1 തിമോത്തേയോസ്‌ 6 :8- 9

  • @sreeshusree786
    @sreeshusree786 4 ปีที่แล้ว

    Njan kattu irunna video
    Tnq so much sirrr..😊

  • @hafsathpa2580
    @hafsathpa2580 3 ปีที่แล้ว

    Sherikum kudumbangal jeevikkan sammathikilla...

  • @savadtp1288
    @savadtp1288 2 ปีที่แล้ว

    ഇത് മൊത്തം എഴുതി എടുക്കണം 👌

  • @vipinns6273
    @vipinns6273 4 ปีที่แล้ว +1

    😍👏👌👍❤️

  • @gracyjose3371
    @gracyjose3371 2 ปีที่แล้ว

    👍വളരെ ശ രിയാണ് സർ

  • @MixedMedia1238
    @MixedMedia1238 4 ปีที่แล้ว

    greate

  • @muhammedkt1407
    @muhammedkt1407 2 ปีที่แล้ว

    Good message sir

  • @priyap3738
    @priyap3738 4 ปีที่แล้ว

    Super sir,thank U sir

  • @soniadominic6258
    @soniadominic6258 4 ปีที่แล้ว

    Good speech.. Thank you sir..

  • @vvrsblog8764
    @vvrsblog8764 4 ปีที่แล้ว

    Excellent sir 👌👌👌

  • @sujasara6900
    @sujasara6900 3 ปีที่แล้ว

    Very true sir

  • @Jordhan-zj7ur
    @Jordhan-zj7ur 4 ปีที่แล้ว

    Great motivation thank you sir

  • @ramlanasir5512
    @ramlanasir5512 2 ปีที่แล้ว

    സത്യം ✌️✌️✌️✌️