ഭാവഗായകൻ തന്നെ യാണ് രണ്ട് പ്രാവശ്യം ഞാൻ ജയചന്ദ്രൻ സാറിൻറെ ഗാനമേള കണ്ടിട്ടുണ്ട് അന്ന് ഇ പറയുന്ന ദേഷ്യം ഇല്ലായിരുംന്നും സദസ്സ് പറയുന്ന ഗാനം അദ്ദേഹം പാടിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ❤❤❤
മഞ്ഞലയിൽമുങ്ങിത്തോർത്തി ധനുമാസചന്ദ്രികകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇനിയും ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ജഗദീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!!
'അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു!' എന്ന് ഒരു മഹാകവി പാടിയതുപോലെയാണ് സാക്ഷാൽ പി ജയചന്ദ്രൻ. പ്രപഞ്ചഗായകനെന്നോ വിശ്വഗായകനെന്നോ ലോകാദ്‌ഭുതമെന്നോ മഹാദ്‌ഭുതമെന്നോ പറഞ്ഞുവച്ചാലും പോരാ, സംഗീതത്തിന്റെ ദൈവം തന്നെയാണ് ജയചന്ദ്രനാദം, കാരണം അതിൽപ്പരം ഒന്നുമില്ല. ഓരോ ആത്മാവിനും മോക്ഷമാർഗ്ഗമാണ് ഗാനമെങ്കിൽ, ആ ഗാനത്തിന്റെ നാദമാണ് ജയചന്ദ്രൻ, സംഗീതത്തിന്റെ ദേവൻ. അനാദിയും അനന്തവും അനന്യവുമായ നാദേശ്വരൻ - ഒന്നേ ഒന്ന് - ഇതുപോലെ മറ്റൊന്ന് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. കാലത്തിനും പ്രായത്തിനുമൊന്നും കീഴടക്കാൻ സാധിക്കാത്ത അനശ്വരനാദം. പഞ്ചേന്ദ്രിയങ്ങൾക്കും മീതെയുള്ള ആ പരമസത്യത്തെ നാം അനുഭവിച്ചറിയുന്ന സ്വരബ്രഹ്മത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.
@@satheeshsankaran8763 ne ara budhimuttu maattana alano 😂.tg oralude fan aya antham kammi. Ne tm S fan aya midukkan.... Edo Arude enkilum fan avanathu Ororutharude eshtam anu... Parihasikanathu... Vivarakedu
ഭാരതത്തിൽ ഉദ്ഭവിച്ച് ലോകത്തിനു തന്നെ മാതൃകയായ സംഗീതത്തിന്റെ യുഗയുഗാന്തരങ്ങളായുള്ള തപശ്ചര്യയുടെ സഫലീകരണത്തിന്റെ ശിഖരമാണ് ഈ നാദപുണ്യം. ആർഷഭൂവിന്റെ സ്പന്ദനങ്ങൾ സംഗീതമായി ഒഴുകിയെത്തുന്നു ജയേട്ടന്റെ ദേവനാദത്തിലൂടെ. പ്രപഞ്ചവും പ്രകൃതിയും നമസ്കരിക്കുന്ന ഭാരതമാതാവിന്റെ സംഗീതസിന്ദൂരമാണ് ഈ സ്വരവരപ്രസാദം. ഭാഷകളേതുമാവട്ടെ, പ്രദേശമേതുമാവട്ടെ, സംസ്കൃതികളേതുമാവട്ടെ ഓരോ ഭാരതപുത്രന്റെയും ആത്മീയസാഫല്യം പ്രകാശിതമാക്കുന്ന സമഗ്രതയും സമ്പൂർണ്ണതയുമാണ് ഈ പാവനസ്വരം.
ദൈവം സംഗീതമായി അവതരിച്ചു, ജയേട്ടന്റെ അഭൗമനാദം നമ്മുടെ ഹൃദയങ്ങൾക്ക് അമൃതേകുന്ന സ്വരബ്രഹ്മമായി.
അനന്യമായ മുഴക്കവും അതുല്യമായ സ്വരസൗകുമാര്യവും നിത്യനൂതനമായ ആലാപനവഴക്കവും സംഗമിപ്പിക്കുന്ന നാദേശ്വരൻ ജയേട്ടൻ ജന്മജന്മാന്തരങ്ങളായുള്ള ആധികളും വ്യാധികളും കഴുകിക്കളയുന്ന സംഗീതഗംഗാപ്രവാഹമാണ്.
ഭാരതത്തിന്റെ സമഗ്രസംഗീതമഹാപ്രഭുവിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
മലയാളത്തിന്റെ നമ്പർ 1
ഗായകൻ ജയചന്ദ്രൻ ❤
ഭാവഗായകൻ തന്നെ യാണ് രണ്ട് പ്രാവശ്യം ഞാൻ ജയചന്ദ്രൻ സാറിൻറെ ഗാനമേള കണ്ടിട്ടുണ്ട് അന്ന് ഇ പറയുന്ന ദേഷ്യം ഇല്ലായിരുംന്നും സദസ്സ് പറയുന്ന ഗാനം അദ്ദേഹം പാടിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ❤❤❤
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ.....
എന്നോമലുറക്കമായ് ഉണർത്തരുതേ......
മലയാളത്തിൻ്റെ ഭാവഗായക ചക്രവർത്തിയായ ജയേട്ടന് ആയിരമായിരം ജന്മദിനാശംസകൾ നേരുന്നു.
"ഉപാസനാ ഉപാസനാ ഇത്ഴൺ ധന്യമാമൊരുപാസനാ" ❤
നമ്മുടെ ജയേട്ടന് ജന്മ ദിനാശoസകളു നേരുന്നു എത്ര ദേഷ്യപ്പെട്ടാലും മലയാളിക്കു ഇഷ്ടമാണു് ഈ ഗായകനെ
എല്ലാ പാട്ടുകളും super hits. പിറന്നാൾ ആശംസകൾ 🌹🙏🙏
മഞ്ഞലയിൽമുങ്ങിത്തോർത്തി ധനുമാസചന്ദ്രികകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇനിയും ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ജഗദീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!!
ജയൻചേട്ടൻ യാതോരു ജാടയുമില്ലാത്ത സത്യസന്ധൻ... ഇപ്പോഴും ശബ്ദം 25.വയസ്...
ആരെയും സോപ്പിടാത്ത വ്യക്തി 🎉🎉🎉🎉
Eppol paadunnathu kettittu thanne ano 😂😂😂
ജയേട്ടന് സർവേശ്വരൻ
ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ... പിറന്നാളാശംസകൾ...
ജയചന്ദ്രന്റെ പാട്ട് കേൾക്കുമ്പോൾ വളരെ അധികം ഹൃദയാഹ്ലാദം, ആസ്വാദനം ഉന്നത നിലവാരം തന്നെ.
ജയേട്ടന് എല്ലാവിധ ആശംസകളം..💐💐💐
മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ മനോരമേ നിൻ നയനങ്ങൾ
അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ ആവേശഭരിതങ്ങൾ...... From മാധവക്കുട്ടി.
"മല്ലികപ്പൂവിൻ മധുര ഗന്ധം
നിൻ മന്ദസ്മിതം പോലുമൊരു വസന്തം.."❤❤
മലയാളത്തിന്റെ പ്രീയ ഗായകന് പിറന്നാൾ ആശംസകൾ. 🙏❤❤
നൂറുശതമാനവും ഹിറ്റുകൾ മാത്രം സമ്മാനിച്ച ഒരേ ഒരു ഗായകൻ
പ്രതിഭാധനൻ🙏🙏🙏🙏
Vivarakedu parayalle
ജയചന്ദ്രൻെറ പെങ്ങളുടെ മകൾ ശാന്തി നന്നായി പാടു०.ഇരിഞ്ഞാലക്കുട LFC schoolൽ പഠിച്ചിട്ടുണ്ട്
സുപ്രഭാതം എന്ന പാട്ടിനെ കവച്ചുവെയ്ക്കാൻ പറ്റിയ പാട്ട് വേറെ ഉണ്ടോ?
Excellent Bhavagayakan! Very sweet voice and beautiful rendering! All the best for Jayettan!
'അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു!'
എന്ന് ഒരു മഹാകവി പാടിയതുപോലെയാണ് സാക്ഷാൽ പി ജയചന്ദ്രൻ.
പ്രപഞ്ചഗായകനെന്നോ വിശ്വഗായകനെന്നോ ലോകാദ്‌ഭുതമെന്നോ മഹാദ്‌ഭുതമെന്നോ പറഞ്ഞുവച്ചാലും പോരാ, സംഗീതത്തിന്റെ ദൈവം തന്നെയാണ് ജയചന്ദ്രനാദം, കാരണം അതിൽപ്പരം ഒന്നുമില്ല.
ഓരോ ആത്മാവിനും മോക്ഷമാർഗ്ഗമാണ് ഗാനമെങ്കിൽ, ആ ഗാനത്തിന്റെ നാദമാണ് ജയചന്ദ്രൻ, സംഗീതത്തിന്റെ ദേവൻ.
അനാദിയും അനന്തവും അനന്യവുമായ നാദേശ്വരൻ - ഒന്നേ ഒന്ന് - ഇതുപോലെ മറ്റൊന്ന് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. കാലത്തിനും പ്രായത്തിനുമൊന്നും കീഴടക്കാൻ സാധിക്കാത്ത അനശ്വരനാദം.
പഞ്ചേന്ദ്രിയങ്ങൾക്കും മീതെയുള്ള ആ പരമസത്യത്തെ നാം അനുഭവിച്ചറിയുന്ന സ്വരബ്രഹ്മത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.
Nee aradappa ayusum saukyavum okke neran bhagavano 😂😂
Great memories... His contributions are great, for revival of traditions.80is a great milestone....
ദീർഘായുഷ്മാൻ ഭവ:🌹
നഖക്ഷത,,🙏🏻🙏🏻ങ്ങൾ തന്നെ
മക്കൾ 2 പേരും നന്നായി പാടുന്നവരാണ്, ഗാനമേള കേട്ടിട്ടുണ്ട്.
I also wish to see him before I die. Ever charming sensational voice.
ഇരിഞ്ഞാലക്കുടയിൽ ആണ് ജയചന്ദ്രന്റെ വീട്.
തൃപ്പൂണിത്തുറ ആണ്.ഇരിങ്ങാലക്കുടയിൽ വളരെക്കാലം താമസിച്ചിരുന്നു.ഇപ്പോഴില്ല
Sreekala theatre ,avide ninnum kettirunna pattukal ,aa kuttikkalam okke orthupoyi jayachandran sir nu aayurarogya soukhyam nalki poornathrayeesan anugrahikkatte🙏
Yesudadinekkal mikacha gayakanalla veruthe pokkalle addehathinu deshyam varum randalum nannnyi padum. Addeham pala akshrangalum tharappichu padum athu oru poraimayayi thonnarundu. Yesudas enna maha meruvine merukkan innum malayalathil arum ethiyittilla. Jayachandran ayurarogyathode iniyum padatte🙏🙏
Nice discussion
Nee enna gaanathe ethara sundaram
ഈ എപ്പിസോഡില്‍ ടി.ജി. സാര്‍ കൂടി ഉണ്ടാകേണ്ടിയിരുന്നു.
Atrakkonnum jayachandran ayittilla Bhai
സർഗ്ഗം എന്ന സിനിമ ആണ് സർ.❤❤❤
രാസാത്തി ഉന്നെ കാണാത നെഞ്ച് കാറ്റാടി പോലാടുത്......
A great singer
TG.. About p jayachandran.. Pls
TG....KJY fanboy aanu....antham kammi ennu parayum pole
@@satheeshsankaran8763ne Arude fan anu
@@santhoshps8927 TM S......settanu budhimuttonnum illaallo lle...
@@satheeshsankaran8763 ne ara budhimuttu maattana alano 😂.tg oralude fan aya antham kammi. Ne tm S fan aya midukkan.... Edo Arude enkilum fan avanathu Ororutharude eshtam anu... Parihasikanathu... Vivarakedu
@@santhoshps8927 settan oru antham kammi aayathukondulla beshamam aanu...lle... Athu ente kuttam allaallo....TG kku illaatha vishamam thaankalkku enthinaanu....?anthangalkku vere onnum thalayil kerillaa...vere onnum avar angeekarikkillaa....maxsm maathrame lokathu ulloo ennanu paavangalude vijaram.....KJY ude kaaryathil TG yum athupole aanu ennanu njaan paranjathu....TG antham kammi aanennallaa.... TG kku budhimutt undenkil pulli parayatte....settan poyi laal salaam paadooo ...ettukaali mammoonju kalikkathe...
Makan dinanathan padumallo
ജയേട്ടന് ജന്മദിനാശംസകൾ
ജയേട്ടന്റെ ദേഷ്യം വരേ എനിക്ക് ഇഷ്ടം ആണ് വലിയ തമാശ കാരനും ഞാൻ ഭ്രാന്തന എന്നൊക്കെ പറയുമ്പോൾ 😂😂😂😂