തൃശൂരിൻ്റെ സംഗീത ചക്രവാളത്തിൽ ശുദ്ധസംഗീതത്തിൻ്റെ വെന്നിക്കൊടി പറപ്പിച്ചു കൊണ്ട് തിളങ്ങി നിൽക്കുന്ന നക്ഷത്രം! തൃശൂരിലെ സംഗീത പ്രേമികളുടെ സ്വപ്നസാ ഷാത്കാരമായി മഹത്തായ 8-> o വർഷത്തിലേക്ക് ❤❤❤❤❤❤❤❤
@@JayaprakashPuthiyaveettil അതെ അനുകരിക്കാനാവാത്ത വ്യത്യസ്തമായ അനുപമമായ ആലാപന ശൈലികൊണ്ട് നമ്മുടെ ആസ്വാദന നിലവാരം ഉയർത്തി മനസ്സുകൊണ്ട് പാടുന്ന ഗായകൻ. പകരക്കാരൻ ഉണ്ടാവില്ല.
തൃശൂരിൻ്റെ സംഗീത ചക്രവാളത്തിൽ ശുദ്ധസംഗീതത്തിൻ്റെ വെന്നിക്കൊടി പറപ്പിച്ചു കൊണ്ട് തിളങ്ങി നിൽക്കുന്ന നക്ഷത്രം!
തൃശൂരിലെ സംഗീത പ്രേമികളുടെ സ്വപ്നസാ ഷാത്കാരമായി മഹത്തായ 8-> o വർഷത്തിലേക്ക് ❤❤❤❤❤❤❤❤
❤❤smruthi sumangal adharathil charthi......
മലയാളത്തിന്റെ അഭി
മാനപാത്രങ്ങളായ ഈ
മഹാപ്രതിഭകളെ താര
തമ്യത്തിന് വിധേയരാ ക്കുന്നത് നിരർത്ഥക
മാണ്; വയലിനാണോ
വീണയാണോ ശ്രേഷ്ഠ
മെന്ന് കലമ്പുന്നതു പോലെ! രണ്ടു പേരും
അവരവരുടെ രീതിക
ളിൽ മലയാളത്തെ ധ
ന്യമാക്കി!അതിലധിക
മെന്തും പരസ്പരംകാ
ലുഷ്യം വളർത്താനെ
ഉതകു!
ജയചന്ദ്രൻ അനന്യ ഗംഭീര പ്രതിഭ.
വേറിട്ട് നിൽക്കുന്ന ഒരു നിത്യ സുന്ദര ഗാന ലോകം തീർത്തു ഈ അനുഗ്രഹീത ഗായകൻ.❤
@@JayaprakashPuthiyaveettil അതെ അനുകരിക്കാനാവാത്ത വ്യത്യസ്തമായ അനുപമമായ ആലാപന ശൈലികൊണ്ട് നമ്മുടെ ആസ്വാദന നിലവാരം ഉയർത്തി മനസ്സുകൊണ്ട് പാടുന്ന ഗായകൻ. പകരക്കാരൻ ഉണ്ടാവില്ല.
ഔസപ്പച്ചൻ സാർ , ആത്മാർത്ഥമായി പറയൂ നല്ലകാലത്തു എത്രപാട്ടു ജയേട്ടന് പാടാൻകൊടുത്തു, ഒന്നുപോലും ഞങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ല... എല്ലാരും യേശുദാസ് എന്ന മഹാപ്രതിഭയ്ക്കൊപ്പം പോകുമ്പോഴും.. ഈ ചെറിയവലിയ പ്രതിഭേക്കൂടി ഓർത്തിരുന്നെങ്കിൽ കുറച്ചുപാട്ടുകൾ കൂടി മലയാളികൾക്ക് കിട്ടുമായിരുന്നു .
സൂപ്പർ ഡയലോഗ്
അതിന് ജയചന്ദ്രൻ സാറിന് ആർത്തിയോ, കുശുമ്പ് ദുഷ്ട്ട് ഒന്നും ഇല്ലാത്ത നല്ല മനസ്സിന്റെ ഉടമയാണ് തമ്പുരാൻ ❤❤❤❤
അഴകേ കണ്മണിയെ...
Vavavao vave
മരണശേഷം വീമ്പുപറയാൻ പലരും വരും. പക്ഷെ അവസരം കൊടുക്കില്ല
നമ്മൾ ചോദിക്കാൻ വിചാരിച്ച ചോദ്യം....❤
ജോൺസൻ ,ഔസേപ്പച്ചൻ, രവീന്ദ്രൻ ഇവർക്കൊന്നും ജയേട്ടൻ എന്ന മനുഷ്യസ്നേഹിയെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല❤❤
Yesudasil ninnu verittoru Devaloka Sangeetha sammrajyam theertha mahaprethibhayannu
Sree JayaChandran
എല്ലാവരും പാടുന്നു ആർക്കും അദ്ദേഹത്തിന്റെ അടുത്ത് എത്താനാകുന്നില്ല
അതാണ് Fact.
Geetha sangeetham
Thanks
Ingane undakiyathinu
Pranamam Jayan Sir❤❤❤❤❤❤
ആലം കോടിന്റെ പ്രഭാഷണം കേൾക്കാൻ വേണ്ടിയാണു ഞാൻ ഈ ചാനൽ വച്ചത്
Another milestone from Geetham Sangeetham
🙏🙏🙏🙏🙏
Pranamam🙏❤
Meri aavaas suno വിന്നർ, തൃശ്ശൂർ പേര് കിട്ടുന്നില്ല
പ്രദീപ് സോമസുന്ദരം
All the best❤️good god bless❤️👍🏽👌🏽🙏🏽🙏🏽🙏🏽
Jayachandran❤️super very fantastic singer❤️👍🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഭാവ ഗായകൻ ദേവ ഗന്ധർവ ഗാകനായി
Highlights❤️❤️❤️
ജയേട്ടന് കൂടുതൽ അവസരം കൊടുക്കാൻ ജോൺസൺ, ഔസേപ്പച്ചൻ,രവീന്ദ്രൻ എന്നിവർ മനസ്സ് വെച്ചില്ല
@@vsanilkumar935 കൂടെ ജെറി അമൽദേവ്, എംജി രാധ കൃഷ്ണൻ..... .
RIP❤
ഈപാടുന്നവരാരും ജയേട്ടന്റ പാട്ടുപാടുവാൻ യോഗ്യരല്ല
❤❤❤
👌👌
❤❤❤❤❤
KAMAL LATE AAYO ?
Congratulations❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ജയരാജ് warrier selfish and അഹങ്കാരി
ഇപ്പൊ പശ്ചാത്തപ്പിച്ച് എന്ത് കാര്യം, പാട്ട് കൊടുക്കേണ്ട കാലത്ത് പാടാൻ കൊടുത്തില്ല
❤❤❤
❤️❤️❤️
❤❤❤❤