ജയേട്ടൻ great .ആരുടെ പാട്ടും ഇത്ര മനോഹരമായി പാടാൻ .......ഒരു ജയേട്ടനല്ലാതെ ആർക്കും പറ്റും എന്ന് എനിക്ക് തോന്നുന്നില്ല . അദ്ദേഹത്തിന് ഒട്ടും അഹന്തയില്ല . He is a great singer like Yesudas. But he couldn’t get that much awards….
ജയേട്ടന് തുല്യം ജയേട്ടൻ മാത്രം ചേട്ടന് അവാർഡ് കിട്ടാൻ യോഗ്യത ഉണ്ടെങ്കിലും അന്നത്തെ പലർക്കും ഒരു വാക്ലഭ്യം ഉണ്ടായിരുന്നു. എന്നിട്ടും യാതൊരു പരിഭവം കാണിക്കാതെ മലയാളിക്ക് ഒരു പിടി ഗാനങ്ങൾ തന്നു ഒരു പാട്ടുകിട്ടിയാൽ ഭാവം കൊടുത്തു പാടാൻ നമുക്ക് ജയേട്ടൻ മാത്രമേ ഉള്ളു. മൂന്നാമനായി K.p. ബ്രഹ്മമാനന്ദൻ ചേട്ടനും ഉണ്ട്. അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.. അന്നത്തെ ചിലരുടെ (അവാർഡ് കമ്മിറ്റി )പിടിപ്പ് കേടാണ് എന്തായാലും ഒരുപിടി നല്ല പാട്ടുകൾ ബ്രമ്മാനന്ദൻ ചേട്ടനും നമുക്ക് തന്നു.. 🙏
ഇവരൊക്കെ നമ്മുടെ കാലഘട്ടത്തിൽ ലഭിച്ച നിധികളാണ്. ശ്രീകുമാരൻ തമ്പിസാർ ഒരു versatile genius ആണ്. ശ്രീകുമാരൻ തമ്പി സാർ ഒഴിച്ച് ബാക്കി മൂന്നുപേരും നമ്മെ വിട്ടുപോയി. എന്തുചെയ്യാം. മരണം അനിവാര്യമാണല്ലോ. 🙏🏻
ഇത്രമേൽ ഭാവാർദ്രമായി പാടിയ ഒരു ഗായകൻ മലയാളത്തിൽ ഇനി ഉണ്ടാവില്ല..!!! ജയചന്ദ്രൻ സർ നിങ്ങൾ ഓർമ്മയാവുകയല്ല…ജീവിക്കും യുഗാന്തരങ്ങൾ..മലയാളിയുടെ മനസ്സിൽ.എന്നെന്നും.. തന്റെ പാട്ടുകളേക്കാൾ കൂടുതൽ മറ്റു പ്രതിഭകളുടെ പാട്ടുകളെയും ഇത്രമേൽ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിനീതൻ.. നിങ്ങളാണ് യഥാർത്ഥ കലാകാരൻ..!!!
അർജ്ജുനൻ മാസ്റ്റർ എത്ര ലാളിത്യം ഉള്ള സംഗീതജ്ഞൻ, എത്രയെത്ര മനോഹര ഗാനങ്ങൾ സംഭവമാണ് ചെയ്തു, വേണ്ട പരിഗണന ലഭിക്കാതെ പോയി. വാണിയമ്മയ്ക്ക് ഒരുതവണ പോലും സംസ്ഥാന അവാർഡ് കൊടുത്തില്ല. തിരുവോണപുലരിയിൽ.....എന്ന ഗാനം മാത്രം മതി വാണിയമ്മയ്ക്ക് അവാർഡ് ലഭിയ്ക്കാൻ...
പ്രിയപ്പെട്ട കവിയും സംഗീതകാരനും ഗായകരും
പിന്നെ മുനീർ സാഹബും . സമാഗമം ധന്യം.
ആ സുവർണ്ണകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി. ❤
ജയചന്ദ്രന്‍❤ ആരുടെ പാട്ടായിക്കോട്ടേ, എല്ലാം ഓര്‍ത്തിരുന്ന് പാടുന്ന മനുഷ്യന്‍ ❤
ജയേട്ടൻ great .ആരുടെ പാട്ടും ഇത്ര മനോഹരമായി പാടാൻ .......ഒരു ജയേട്ടനല്ലാതെ ആർക്കും പറ്റും എന്ന് എനിക്ക് തോന്നുന്നില്ല . അദ്ദേഹത്തിന് ഒട്ടും അഹന്തയില്ല . He is a great singer like Yesudas. But he couldn’t get that much awards….
ജയേട്ടൻ വാണിയമ്മ ശ്രീകുമാരൻ തമ്പി സാർ അർജുനൻ മാഷ് എക്കാലത്തും ഓർമ്മിക്കപ്പെടും തലമുറകൾ തലമുറകളായി.. നമിക്കുന്നു ❤️❤️🙏
ജയേട്ടന് തുല്യം ജയേട്ടൻ മാത്രം ചേട്ടന് അവാർഡ് കിട്ടാൻ യോഗ്യത ഉണ്ടെങ്കിലും അന്നത്തെ പലർക്കും ഒരു വാക്ലഭ്യം ഉണ്ടായിരുന്നു. എന്നിട്ടും യാതൊരു പരിഭവം കാണിക്കാതെ മലയാളിക്ക് ഒരു പിടി ഗാനങ്ങൾ തന്നു ഒരു പാട്ടുകിട്ടിയാൽ ഭാവം കൊടുത്തു പാടാൻ നമുക്ക് ജയേട്ടൻ മാത്രമേ ഉള്ളു. മൂന്നാമനായി K.p. ബ്രഹ്മമാനന്ദൻ ചേട്ടനും ഉണ്ട്. അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.. അന്നത്തെ ചിലരുടെ (അവാർഡ് കമ്മിറ്റി )പിടിപ്പ് കേടാണ് എന്തായാലും ഒരുപിടി നല്ല പാട്ടുകൾ ബ്രമ്മാനന്ദൻ ചേട്ടനും നമുക്ക് തന്നു.. 🙏
ഇവരൊക്കെ നമ്മുടെ കാലഘട്ടത്തിൽ ലഭിച്ച നിധികളാണ്. ശ്രീകുമാരൻ തമ്പിസാർ ഒരു versatile genius ആണ്. ശ്രീകുമാരൻ തമ്പി സാർ ഒഴിച്ച് ബാക്കി മൂന്നുപേരും നമ്മെ വിട്ടുപോയി. എന്തുചെയ്യാം. മരണം അനിവാര്യമാണല്ലോ. 🙏🏻
മരണം,ഒരു നാൾ നമ്മെയും തേടി എത്തില്ലേ......😢
ജയേട്ടൻ ഒരു അത്ഭുതം തന്നെയാണ്
വാണിയമ്മയ്ക്ക് ഒരായിരം പ്രണാമം 🌹🌹
What a great song of Thampi Sir! A big salute.
സ്വന്തമായ ശൈലിയുള്ള ഗായകൻ
Vaani ammayude pattum sooper❤
Yellaavareyum orumichu kaanumpozhulla santhosham.....,nanni
Great tampi sir
തമ്പ്യുടെ താല്പര്യം ജയചന്ദ്രന് നല്ല ഗാനങ്ങൾ കിട്ടാൻ സഹായിച്ചു
ഒരുകാലഘ ട്ടത്തിലൂടെ ഉള്ള തിരിച്പോക്കിന്റെ മധുരോധാരമായ സഞ്ചാരമായിരുന്നു ഈ അപൂർവ്വവും അനശ്വരവുമായ സംഗമ നിമിഷങ്ങൾ. 🙏😍
ഇത്രമേൽ ഭാവാർദ്രമായി പാടിയ ഒരു ഗായകൻ മലയാളത്തിൽ ഇനി ഉണ്ടാവില്ല..!!!
ജയചന്ദ്രൻ സർ നിങ്ങൾ ഓർമ്മയാവുകയല്ല…ജീവിക്കും യുഗാന്തരങ്ങൾ..മലയാളിയുടെ മനസ്സിൽ.എന്നെന്നും..
തന്റെ പാട്ടുകളേക്കാൾ കൂടുതൽ മറ്റു പ്രതിഭകളുടെ പാട്ടുകളെയും ഇത്രമേൽ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിനീതൻ..
നിങ്ങളാണ് യഥാർത്ഥ കലാകാരൻ..!!!
Nannayi
vaani jayaramm..very unique...real Nightingale
Ee pattukal kelkkan kazyinjath thanne bhagyam
Arjunanmaster&vaniamma the Great...
Jayachandransir 🙏🙏🙏
പകൽവിളക്കണയുന്നു.... 👍👌👌🙏🙏🙏
ജയേട്ടാ സൂപ്പർ
വാണിയമ്മ ......😢😢😢😢😢 നമ്മുടെ തീരാ ദുഃഖം....ഒരു പിടി അശ്രു പൂക്കൾ...
മറ്റൊരു ഗായകനെയും ജയചന്ദ്രൻ അനു കരിച്ചില്ല ആദരാജ്ഞലികൾ
Thampi sir ❤❤❤❤❤
ഇത്ര വർഷം കഴിഞ്ഞിട്ടും പഴയ പാട്ടുകൾ അതേപടി പാടാൻ കഴിവുള്ള ഗായകൻ ഒരു ജയ ചന്ദ്രൻ മാത്രം. ഇപ്പോഴത്തെ പാട്ടുകളും അതിലെ വരികളും എന്ത് പറയാൻ.
അർജ്ജുനൻ മാസ്റ്റർ എത്ര ലാളിത്യം ഉള്ള സംഗീതജ്ഞൻ, എത്രയെത്ര മനോഹര ഗാനങ്ങൾ
സംഭവമാണ് ചെയ്തു, വേണ്ട പരിഗണന ലഭിക്കാതെ പോയി.
വാണിയമ്മയ്ക്ക് ഒരുതവണ പോലും സംസ്ഥാന അവാർഡ് കൊടുത്തില്ല. തിരുവോണപുലരിയിൽ.....എന്ന ഗാനം മാത്രം മതി വാണിയമ്മയ്ക്ക് അവാർഡ് ലഭിയ്ക്കാൻ...
ജയചന്ദ്രൻ പാടുന്നത് ഒരു നടൻ പാടുന്നത് പോലെ അഭിനയിച്ചു പകരം വെയ്ക്കാൻ ആരുമില്ല
Matham പൊട്ടി ചിരിക്കുന്ന മാനം ശരിയായില്ല.
Jayachandran അരു പാടിയ ഗാനവും അതെ പടി പാടുന്നു
മതം പൊട്ടി ചിരിക്കുന്നു മാനം ദാസേട്ടൻ പാടിയത് വളരെ മനോഹരം
Legends
❤❤❤❤
❤🙏🙏
👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌🙏
❤
Vaniamma rip
SURESH. K ❤❤❤
👌
🙏
Jayachandran was there for all occasions - he is like Rahul Dravid of Indian Cricket.
അർജുനൻ മാസ്റ്റർ
വാണിയമ്മ
രണ്ടു പേരും പോയി ....... ഇതൊക്കെ കാണുമ്പോൾ സങ്കടം. അവർക്കൊന്നും മരണമുണ്ടാകരുത് ....
Vaniamma arjunan mash poyi😢😢
Sidique aaanu good anchor
മംഗള ദർശന ദായികെ കരോകെ ഇടുമോ
മമ്മൂട്ടിക്ക് ഒടുവിൽ നസീറിനെ പുച്ഛമായിരുന്നു
മമ്മൂട്ടിക്ക് ആരെയാണ് പുച്ഛം ഇല്ലാതിരുന്നത്... മെഗാസ്റ്റാർ ആയ ശേഷം..
അഹങ്കാരി
മമ്മൂട്ടിയുടെ കൂടെ സംസാരികണമെങ്കിൽ ആയാളെക്കാളും വലിയ അഹങ്കാരം കാണിക്കുന്നവർക്കേ പറ്റു 😄😄
എന്തിന് ?
Siddiqe is good anchor and humble man
❤❤❤❤❤❤❤
🙏