രണ്ട് വരി പാടി ഇപ്പോൾ നിർത്തും എന്ന ധാരണ വച്ച് തമ്പി സാറും മറ്റും ചിരിച്ച് ഇടപെട്ട് സംസാരം തുടങ്ങാനുള്ള സൂചന അറിയിച്ചപ്പോഴും അതൊന്നും വക വെക്കാതെ നിർത്താതെ പാടി മുഴുവിച്ചു ജയേട്ടൻ ഈ വാശി അദ്ദേഹത്തിന്റെ എല്ലാ വേദികളിലും കാണാറുണ്ട്
ജോളി എബ്രഹാം പാടുന്നത് ജയചന്ദ്രൻ നന്നായി ആസ്വദിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു ... സാധാരണഗതിയിൽ മഹാഗായകന്മാർ ജൂനിയർ ഗായകന്മാരോട് വലിയ പ്രതിപത്തി കാണിക്കാറില്ല
I think if Jolly Abraham had not taken a decision to sing only Christian songs, he would have got lots and lots of opportunities in the Malayalam and Tamil film industries. Even after so many years, his voice is sounding so good.
യേശുദാസിനെക്കാൾ പ്രതിഫയുള്ള എസ്പി ബാലസുബ്രമണ്യം അദ്ദേഹം യേശുദാസിന്റ് കാലിൽ നമസ്കരിക്കുന്നു. എന്നാൽ ആ സ്ഥാനത്തു യേശുദാസ് എങ്ങനെ. അമേരിക്കയും ആഡംബരവും ആണ് അദ്ദേഹത്തിന് പത്യം. എല്ലാവരെയും ബഹുമാനിക്കുന്ന എസ്‌പീബീ, ജയൻ സാർ ആദരാഞ്ജലികൾ.
അമൃത ടി വി 12 വർഷം മുൻപ് അവതരിപ്പിച്ച പരിപാടി. ഇതിൽ ജയചന്ദ്രൻ പകരം വെക്കാനില്ലാത്ത പ്രതിഭ. യേശുദാസ് ഉണ്ടെങ്കിലും ജയ ചന്ദ്രൻ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ്. 🙏
ശരിയല്ല. ശ്രീ ജയചന്ദ്രൻ എപ്പോഴും മറ്റു ഗായകരുടെ മനോഹര ഗാനങ്ങൾ പാടാറുണ്ട്. ഒരു പാട് വീഡിയോകളിൽ കാണാം ജോൺ ബ്രിട്ടാസുമായുള്ള ഒരു അഭിമുഖമുണ്ട്. അത് ഒന്നു കാണുക.
This is an incorrect observation. Jayettan sings all songs he likes, irrespective of who sang it. This observation comes from my personal experience. We had done a show of several Malayalam singers. It was my responsibility to take all singers to the radio station for their radio interview. So I went to Jayettan's room at 10 am that day and told him that we had to leave at around 12.15 pm to the radio station for his interview. When I walked into his room, he was surrounded by his admirers and well wishers. Jayettan was lying in his bed in the 'Ananda shayanam' pose. I was seeing Jayettan for the first time, and he flared at me and said he would not come for the interview. Perhaps everyone in the room felt that I will go my knees to plead. But I had a different personality. I directly called the radio station director Timmy Abdullah and asked him to cancel all the promotions for today's star interview, as Jayettan can't make it. I had to give a reason, and I said Jayettan is not keeping well (which was a lie). And all this right in front of Jayettan and his bunch of well wishers. When Jayettan heard that, he changed his mind and said he would come. Timmy Abdullah was still online, and I told Timmy that we would come and asked him to continue with the ad. Since I was taking Jayettan in my car, I was very tense, and kept a set of Jayettan's songs in the car's cassette player (at that time it was all cassettes), and had planned to play this during our 45 mins to 1 hour drive. This was especially because I had started my first interaction with Jayettan on the wrong note. Jayettan surprised me by starting to sing his song 'Manjalayil mungi thorthi' as I started the car, and then for the rest of the trip, he kept singing Dasettan's song and his songs. That was when I realised he was a very genuine person at heart. Our relationship, which started there, led me to make my first music album 'Swamy' with him singing all 10 songs. This was in 2003. I also feel blessed to have been in Kozhikode on the day he got the Kerala State award for his song in the movie 'Niram'. I drew him from Taj Kozhikode to the venue of the event in my car. My car didn't have a VIP pass or an all access pass, and at each check point, I was stopped from proceeding by the police. I would then point them out to Jayettan, sitting next to me and I was waived through all check points. This showed to me that all Keralites love him with their heart. He is a very genuine soul, and I can not accept the comment that he is singing Dasettan's song to impress Swamy. Jayettan is one of the few genuine persons still in the film industry. And I can say it positively from my experiences with the film folks.
ബ്രഹ്മാനന്ദൻ ഗായകൻെറ കഴിവ് ചിലർ മറ൬ത് കൊണ്ടാണ് ജയചന്ദ്രൻ വലിയ ഗായകനെ൬് പറയുന്നത്. ശരിക്കും ജയചന്ദ്രൻ 5ാ൦ സ്ഥാനകാരനാണ്. ഇതിൽ എലിസബത്തിൻെറ പാട്ട് അതിമനോഹര൦
Great Great Jayaettan extra ordinary talented singer🙏🏻🙏🏻🌹🌹🌹🙏🏻
പകരം വെക്കാനില്ലാത്ത പ്രെതിഭ 🙏🙏🙏
മഹാ പ്രതിഭകൾ. ജയചന്ദ്രൻ സ്വാമി തമ്പി 👍👍👍
ജയേട്ടന് തുല്യം ജയേട്ടൻ മാത്രം.. പ്രേമ ഗാനം ജയേട്ടൻ തന്നെ പാടണം.
@@radhakrishnan7353 വെറും തെറ്റിദ്ധാരണ മാത്രം
പകരം വക്കാനില്ലാത്ത പ്രതിഫകൾ 🙏🙏🙏
ജയേട്ടന്റെ ശബദത്തോട് വല്ലാത്തോരു പ്രണയമാണെനിക്ക്
അൽഭുത പ്രതിഭകൾ🙏🙏🙏🌹🌹🌹🌹🌹💜
S. P. യെ പോലെ സംഗീതം പഠിക്കാതെ തന്നെ സംഗീതഗ്ഞനായ മഹാ ഗായകൻ... ആശംസകൾ സാർ
സംഗീതം പഠിക്കാൻ കോളേജിൽ പോകണം എന്നുണ്ടോ, വീട്ടിലിരുന്നു അറിയാവുന്നവരെ കൊണ്ട് പഠിച്ചാൽ മതിയല്ലോ
@@voyabeemedia4615He never studied carnaticals..
മലയാളം കണ്ടതിൽ വച്ചിട്ട് ഏറ്റവും നല്ല ഗായകൻ. പക്ഷെ, ആ അംഗീകാരം അദ്ദേഹത്തിന് കിട്ടാതെ പോയി 💕
Second best singer. No.1 is one and only Yesudas the great
Dasettan കഴിഞ്ഞാൽ എന്ന് പറയണം
Yesudas backil nilkkum
@@sarathatthu6563 In what respect.. 🤔
യേശുദാസ് ആണ് ഏറ്റവും വലിയ ഗായകൻ, ആർക്കാണ് സംശയം, ജയചന്ദ്രൻ കൂടെ തന്നെയുണ്ട്
Respects & appreciate u all sirs.U all r ever remember always among avlble malayalees in world.
ഇവിടെ ജയിക്കാനായ് മാത്രം ജനിച്ചയാൾ തമ്പി സാറാണ്❤❤
പകരം വെക്കാനില്ലാത്ത ആലാപനം അങ്ങയെ നമിക്കുന്നു, അങ്ങയുടെആത്മാവിന്നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏💐💐💐
Jolly Abraham impressed even p jayachandran. Excellent.
ജയേട്ടൻ നമ്മുടെ അഹങ്കാരം
അതെ❤
രണ്ട് വരി പാടി ഇപ്പോൾ നിർത്തും എന്ന ധാരണ വച്ച് തമ്പി സാറും മറ്റും ചിരിച്ച് ഇടപെട്ട് സംസാരം തുടങ്ങാനുള്ള സൂചന അറിയിച്ചപ്പോഴും അതൊന്നും വക വെക്കാതെ നിർത്താതെ പാടി മുഴുവിച്ചു ജയേട്ടൻ ഈ വാശി അദ്ദേഹത്തിന്റെ എല്ലാ വേദികളിലും കാണാറുണ്ട്
❤❤❤❤❤❤❤❤❤❤
ജയചന്ദ്രന് പാട്ടാണ് എല്ലാം.. പാടികൊണ്ടേ ഇരിക്കും
അത്‍ഭുതം ബ ഗുമുഖ പ്രതിഭ ജയേട്ടൻ 🙏🏼🙏🏼w
സൂപ്പർ 👌👌👌👌👌👌
ദക്ഷിണാമൂർത്തിസാർ 🙏🙏🙏
Varikal moolumbol thanne athimanoharam 👌🙏❤
ത്രി മൂർത്തികൾ 🙏🙏🙏
അംഗീകാരം കിട്ടാതെ പോയെന്ന് പറയുന്നത് തെറ്റാണ് യേശുദാസ് ഗാനഗന്ധർവ്വനും ജയേട്ടൻ ഭാവ ഗായകനുമാണ് അത് സ്രോതാക്കൾ നൽകിയ അംഗീകരമാണ് അത് ഒരു പരമസത്യവുമാണ്
എന്നാൽ പൗരുഷമുള്ള ശബ്ദത്തിന്റെ ഉടമ ബ്രഹ്മാനന്ദൻ മാസ്റ്ററുടെ ആണ്
എല്ലാ അംഗീകാരവും ജയേട്ടനുണ്ട്. മധുര ഗാനങ്ങളുടെ പര്യായമാണ് ജയേട്ടൻ.
@@raghunath4515 No. Always its Jayachandran..
@@raghunath4515
... ജയേട്ടൻ ഗന്ധർവ്വ ഭാവഗായകനാണ്.
അംഗീകാരം കിട്ടിയില്ല എന്ന് ജയൻസർ വിലപിച്ചിട്ടുണ്ടോ.
ജോളി എബ്രഹാം പാടുന്നത് ജയചന്ദ്രൻ നന്നായി ആസ്വദിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു ...
സാധാരണഗതിയിൽ മഹാഗായകന്മാർ ജൂനിയർ ഗായകന്മാരോട് വലിയ പ്രതിപത്തി കാണിക്കാറില്ല
ജോൺസൺ മാഷിനെയും ഔസേപ്പച്ചൻ സാറിനെയും ഗായിക മിൻമിനി യെയും ജയചന്ദ്രൻ സാറാണ് കൊണ്ടുവന്നത് എന്ന് കേട്ടിട്ടുണ്ട്
😍😍😍😍😍ശ്രീകുമാരൻ തമ്പി സാർ ✒️✒️✒️ദക്ഷിണാമൂർത്തി സ്വാമി 🙏🏻🙏🏻🙏🏻ജയേട്ടൻ 😍😍😍
ജോളി അബ്രഹാം - സാർ ൻ്റെ ശബ്ദ്ധം ഒരു രക്ഷയുമില്ല❤❤❤
Nice 👍
0:59 ❤ That evergreen song as a tribute to Dasettan by Jayettan ❤
ജയേട്ടൻ കൊടുക്കുന്ന ഒരു പ്രോത്സാഹനം കണ്ടോ
This is really wanted
Hrudayathil Bettina bhava gayakan.Jeyettan❤ Big salute.
I think if Jolly Abraham had not taken a decision to sing only Christian songs, he would have got lots and lots of opportunities in the Malayalam and Tamil film industries. Even after so many years, his voice is sounding so good.
ഭാവ ഗായകൻ എന്നും ഇഷ്ടം ❤❤❤
Best moments
Human talents at its peak......❤
❤❤❤🙏🙏🙏🌹🌹🌹super 👌 👍 😍 🥰
ജയേട്ടന് സ്വന്തം ജയേട്ടൻ മാത്രം
Legends🙏🙏
പ്രദിപകൾ മടങ്ങി തുടങ്ങി... ഓരോരുത്തരായി പോയി തുടങ്ങി 😢
🙏🙏🙏
❤️❤️❤️❤️❤️🙏
❤❤❤❤❤
Kalayile, thrimoorthy sanghanam
മലയാള സിനിമയിൽ യേശുദാസിനെക്കാൾ കൂടുതൽ ആദരാഞ്ജലികൾ തമ്പി സാറിനെയാണ്
ആദരാജ്ഞലിയോ?
അതിന് തമ്പിസാർ മരിച്ചിട്ടില്ലല്ലോ
എന്താ ഉദ്ദേശിച്ചത്. അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ.🙏
ഇയ്യാള് എന്ത് തേങ്ങയാ പറയണേ
Oral mattoral alla.Each person have diffrent personality.
എലിസബത് നല്ലൊരു ഗായിക ആണ്, എന്നിട്ടും ചാന്സ് കൊടുക്കാൻ മടിക്കുന്നതു എന്താണ്,..
Thangalku maranam illa evidam vittu pokan pattilla
ജയചന്ദ്രൻ എന്ന ഗായകനെ പാടാൻ വിളിച്ചതാണ് അല്ലാതെ പറയാൻ മാത്രമല്ല കുറച്ച് സംസാരം കൂടുതൽ പാട്ട് = അത് തന്നെയാണ് ആസ്വാദകർക്കും ആവശ്യം
യേശുദാസിനെക്കാൾ പ്രതിഫയുള്ള എസ്പി ബാലസുബ്രമണ്യം അദ്ദേഹം യേശുദാസിന്റ് കാലിൽ നമസ്കരിക്കുന്നു. എന്നാൽ ആ സ്ഥാനത്തു യേശുദാസ് എങ്ങനെ. അമേരിക്കയും ആഡംബരവും ആണ് അദ്ദേഹത്തിന് പത്യം. എല്ലാവരെയും ബഹുമാനിക്കുന്ന എസ്‌പീബീ, ജയൻ സാർ ആദരാഞ്ജലികൾ.
ദാസേട്ടനൊക്കെ, അധ്വാനിച്ചു ഉണ്ടാക്കിയ കാശിൽ, ചെറിയ ഒരു അളവ്, കേരളത്തിലെ സംഗീത കോളേജിൽ പഠിക്കുന്ന സാന്ത്വനം വേണ്ടുന്ന കുട്ടികൾക്ക് കൊടുത്തുകൂടെ
Ishtampole pulli koduthitund.. and its not our duty to enquire such things😂
തമ്പുരാൻ, ചായം പൂശിയ മൂന്ന് സൃഷ്ടികൾ
അമൃത ടി വി 12 വർഷം മുൻപ് അവതരിപ്പിച്ച പരിപാടി. ഇതിൽ ജയചന്ദ്രൻ പകരം വെക്കാനില്ലാത്ത പ്രതിഭ. യേശുദാസ് ഉണ്ടെങ്കിലും ജയ ചന്ദ്രൻ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ്. 🙏
Jayachandran wants more songs from Swami thus he’s singing in front of him to impress . He sung Yesudas song to impress Swamy Dakshinamoorthy 😅
ഗുരുഭക്തിയാണ് അദ്ദേഹത്തിന്. മുതിർന്ന സംഗീതജ്ഞരോട് കാപട്യമില്ലാത്ത ആരാധന ഏറെ പ്രശംസനീയം തന്നെ ❤
ശരിയല്ല. ശ്രീ ജയചന്ദ്രൻ എപ്പോഴും മറ്റു ഗായകരുടെ
മനോഹര ഗാനങ്ങൾ പാടാറുണ്ട്. ഒരു പാട് വീഡിയോകളിൽ കാണാം
ജോൺ ബ്രിട്ടാസുമായുള്ള
ഒരു അഭിമുഖമുണ്ട്. അത് ഒന്നു കാണുക.
Pozhan .
അഞ്ജനമെന്നാൽ എനിക്കറിയാം, മഞ്ഞൾ പോലെ വെളുത്തിരിക്കും
This is an incorrect observation. Jayettan sings all songs he likes, irrespective of who sang it. This observation comes from my personal experience.
We had done a show of several Malayalam singers. It was my responsibility to take all singers to the radio station for their radio interview. So I went to Jayettan's room at 10 am that day and told him that we had to leave at around 12.15 pm to the radio station for his interview. When I walked into his room, he was surrounded by his admirers and well wishers. Jayettan was lying in his bed in the 'Ananda shayanam' pose. I was seeing Jayettan for the first time, and he flared at me and said he would not come for the interview.
Perhaps everyone in the room felt that I will go my knees to plead. But I had a different personality. I directly called the radio station director Timmy Abdullah and asked him to cancel all the promotions for today's star interview, as Jayettan can't make it. I had to give a reason, and I said Jayettan is not keeping well (which was a lie). And all this right in front of Jayettan and his bunch of well wishers.
When Jayettan heard that, he changed his mind and said he would come. Timmy Abdullah was still online, and I told Timmy that we would come and asked him to continue with the ad.
Since I was taking Jayettan in my car, I was very tense, and kept a set of Jayettan's songs in the car's cassette player (at that time it was all cassettes), and had planned to play this during our 45 mins to 1 hour drive. This was especially because I had started my first interaction with Jayettan on the wrong note.
Jayettan surprised me by starting to sing his song 'Manjalayil mungi thorthi' as I started the car, and then for the rest of the trip, he kept singing Dasettan's song and his songs. That was when I realised he was a very genuine person at heart.
Our relationship, which started there, led me to make my first music album 'Swamy' with him singing all 10 songs. This was in 2003.
I also feel blessed to have been in Kozhikode on the day he got the Kerala State award for his song in the movie 'Niram'. I drew him from Taj Kozhikode to the venue of the event in my car. My car didn't have a VIP pass or an all access pass, and at each check point, I was stopped from proceeding by the police. I would then point them out to Jayettan, sitting next to me and I was waived through all check points.
This showed to me that all Keralites love him with their heart. He is a very genuine soul, and I can not accept the comment that he is singing Dasettan's song to impress Swamy.
Jayettan is one of the few genuine persons still in the film industry. And I can say it positively from my experiences with the film folks.
ബ്രഹ്മാനന്ദൻ ഗായകൻെറ കഴിവ് ചിലർ മറ൬ത് കൊണ്ടാണ് ജയചന്ദ്രൻ വലിയ ഗായകനെ൬് പറയുന്നത്. ശരിക്കും ജയചന്ദ്രൻ 5ാ൦ സ്ഥാനകാരനാണ്. ഇതിൽ എലിസബത്തിൻെറ പാട്ട് അതിമനോഹര൦
ഉണ്ടയാണ്😂 ഹെെപിച്ച് പാടുമ്പോള്‍ നേരെ ചൊവ്വേ പാടാന്‍ കഴിയാത്ത ബ്രഹ്മാനന്ദന്‍ ആണോ ഗായകന്‍ 😂
ബിജു ഇതൊക്കെ ഇവിടുത്തെ അറിവാണ്
സുഹൃത്തേ, ജയേട്ടന്റെ പാട്ടുകൾ ഒന്ന് മനസ്സിരുത്തി കേട്ടുനോക്കൂ
ഭയങ്കര കണ്ടുപിടുത്തം 😁😁
ലോക ഗായകൻ ജയേട്ടൻ അസാധ്യം സാമി യും
ഗന്ധർവ്വൻ പാടിയപാട്ട് മാറ്റാര് പാടിയാലും ശരിയാവില്ല.
തമ്പിസാർ എന്റെ നാട്ടുകാരൻ അഭിമാനം ഞങ്ങൾക്ക്