ലളിതം, സുവ്യക്തം, സമ്പൂർണ്ണ ദേവീമാഹാത്മ്യ പാരായണം. Devi Mahatmya parayanam Complete,

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 151

  • @Rajeswari.L
    @Rajeswari.L 14 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏ഞാൻ വളരെ നാളായി ആഗ്രഹിച്ച കാര്യം 🙏🙏🙏🙏🙏🙏സർവമംഗളമംഗല്ല്യേ ശിവേ സർവാർത്ഥസാധിക്കേ ശരണ്യേ ത്രെയബികെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏🙏🙏❤️

  • @sailajasasimenon
    @sailajasasimenon 2 หลายเดือนก่อน +20

    അമ്മേ ദേവീ ശരണം 🙏🏻. സമ്പൂർണ്ണം ഇട്ടതിൽ നന്ദി മോനേ 🙏🏻. മുഴുവൻ കേൾക്കാമല്ലോ.

    • @sumamole2459
      @sumamole2459 2 หลายเดือนก่อน

      അമ്മേ ദേവി മഹാ മായെ 🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 2 หลายเดือนก่อน +1

      നമസ്കാരം🙏🙏

  • @harilal745
    @harilal745 2 หลายเดือนก่อน +11

    മനോഹരം, ഇതുപോലെ ശ്രീമത് ഭഗവത്ഗീത ചെയ്യാൻ അങ്ങയെ നാരായണൻ അനുഗ്രഹിക്കട്ടെ❤

  • @preethymurali9012
    @preethymurali9012 2 หลายเดือนก่อน +4

    നന്ദി നമസ്കാരം അമ്മേ ശരണം ദേവി ശരണം ദേവി മാഹാത്മ്യം പഠിക്കണമെന്നുള്ളവർക്ക് ഒരു ഉത്തമ സഹായം നന്ദി നമസ്കാരം

  • @geetharavindranathan7801
    @geetharavindranathan7801 2 หลายเดือนก่อน +3

    എത്ര മനോഹരമായാണ് പാരായണം ചെയ്യുന്നത്. വളരെ നന്ദി നമസ്കാരം

  • @sreelakshminair4189
    @sreelakshminair4189 17 วันที่ผ่านมา

    Sree gurubhyom nama 🙏💐❤️

  • @girijar531
    @girijar531 2 หลายเดือนก่อน

    അമ്മേ എല്ലാം നിന്റെ അനുഗ്രഹം. ❤️🙏 നേരായ ഓരോ മാർഗവും നീ തന്നെ കാണിച്ചുതരുന്നു അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു .. ലോകാ സമസ്താ സുഖിനോ ഭവന്തു. ❤️🙏 വളരെ നന്ദി സാർ. ❤️🙏

  • @lathak7200
    @lathak7200 2 หลายเดือนก่อน +2

    അമ്മയ്ക്ക് നമസ്ക്കാരം 🙏🙏🙏
    സർവ മംഗള മംഗല്യേ ശിവേ സർവാർ ത്ഥ സാധികേ
    ശരണ്യേ ത്രയമ്പകേ ഗൗരീ
    നാരായണീ നമോസ്തുതേ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 29 วันที่ผ่านมา

    Amme narayana devi narayana lakshmi narayana bhadre narayana 🙏🏻🙏🏻🙏🏻

  • @preethanalesan1235
    @preethanalesan1235 2 หลายเดือนก่อน +2

    സമ്പൂർണം കേൾക്കാൻ സാധിക്കുന്നതിൽ നന്ദി തിരുമേനി 🙏🙏🙏🙏

  • @bindusivan542
    @bindusivan542 2 หลายเดือนก่อน +4

    അമ്മേ പരാശക്തി എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @SyamalaRaghunath
    @SyamalaRaghunath 2 หลายเดือนก่อน +33

    കോടി കോടി നമസ്കാരം. ശബ്ദത്തിൽ നിന്ന് വളരെ പ്രായ കുറവാണ് എന്ന് സ്പഷ്ടം. ആയതിനാൽ തന്നെ മോനേ എന്ന് സംബോധന ചെയ്യുന്നു. അമിത സ്വാതന്ത്ര്യം ആണെങ്കിൽ മാപ്പാക്കണം. ഈ വർഷത്തെ നവരാത്രി മോന്റെ നല്ല മനസ്സ് കൊണ്ടു ധന്യമായി. എത്ര സമാധാനത്തിൽ ഭക്തിപൂർവം പാരായണം ചെയ്തു. അപ്‌ലോഡ് ചെയ്ത എല്ലാ എപ്പിസോഡ്സും ഇനി എന്നും ദേവി മഹാത്മ്യം പാരായണം ചെയ്യാൻ ഉപകാരമായി. ഇന്ന് അപ്‌ലോഡ് ചെയ്ത സമ്പൂർണ ദേവി മഹാത്മ്യം നിത്യ പാരായണത്തിന് അതി ഉത്തമം. ഒരു ദിവസം പാരായണം ചെയ്യാൻ സാധിച്ചിച്ചില്ല എങ്കിൽ തന്നെ ശ്രവണം ആകാമല്ലോ. ഇത്ര സ്പുടമായി പാരായണം ചെയ്തിരിക്കുന്നു. വളരെ വളരെ നന്ദി മോനേ. എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു. മേലിലും ഇങ്ങനെയുള്ള സംരംഭങ്ങൾ ദക്ഷിണയിൽ നിന്നും പ്രതീക്ഷിക്കുന്നു. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. അമ്മേ നാരായണ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ. എന്റെ ഗുരുവായൂരപ്പാ ശരണം. ശംഭോ മഹാദേവാ കാത്തു രക്ഷിക്കേണമേ. എല്ലാവരിലും നന്മ നിറക്കേണമേ. ലോകാ സമസ്താ സുഖിനോ ഭവന്തു. ഒരിക്കൽ കൂടി മോന് നന്മകൾ നേരുന്നു

    • @kunhikrishnanmundath2115
      @kunhikrishnanmundath2115 2 หลายเดือนก่อน +2

      എല്ലാവരിലും നന്മ ഉണ്ടാവാൻ പ്രാർത്ഥിക്കുന്ന അങ്ങയുടെ മനസ്സിനെ നമിക്കുന്നു 🙏

    • @vijayalakshmiamma2339
      @vijayalakshmiamma2339 2 หลายเดือนก่อน

      .അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

    • @cookingismypassion322
      @cookingismypassion322 2 หลายเดือนก่อน

      അമ്മേ ശരണം🙏🙏

    • @saraswathigp3851
      @saraswathigp3851 2 หลายเดือนก่อน

      ❤❤🎉

    • @preethalinesh1967
      @preethalinesh1967 2 หลายเดือนก่อน

      വൈകുന്നേരം നിലവിളക്ക്
      കൊളുതു പോൾ ചൊല്ലാമോ

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 หลายเดือนก่อน +2

    അമ്മേ ശരണം ദേവീ ശരണം 🙏🙏

  • @sumasumashaji567
    @sumasumashaji567 2 หลายเดือนก่อน

    മനസിന് കുളിർമയേകുന്ന പാരായണം🙏🙏🙏 അമ്മേ ശരണം ശംഭോ മഹാദേവ

  • @geethap.n897
    @geethap.n897 2 หลายเดือนก่อน

    ശാന്ത ഗംഭീരവും ആകർഷണീയവുമായ ശബ്ദം. മനോഹരം.
    Thank you!

  • @MohanaB-g4x
    @MohanaB-g4x 2 หลายเดือนก่อน +2

    അമ്മേ ദേവി കാത്തുരക്ഷിക്കണേ❤❤❤❤

  • @remadevim.r.3752
    @remadevim.r.3752 2 หลายเดือนก่อน +1

    അമ്മേ നാരായണ 🙏🙏

  • @lalithaiyer1107
    @lalithaiyer1107 2 หลายเดือนก่อน

    Sampoorna Devi Mahatmyam
    Was very much touching and listening to the same is very much touching. Thanks

  • @lalitamanoharan9347
    @lalitamanoharan9347 2 หลายเดือนก่อน +3

    അമ്മേ ദേവി ശരണം 🙏🙏

  • @geethakaithakkal1116
    @geethakaithakkal1116 2 หลายเดือนก่อน +2

    അമ്മേ നാരായണാ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ... 🙏🏻🙏🏻🙏🏻🙏🏻

  • @manjubiju5970
    @manjubiju5970 2 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @KVPushpa-gl8wj
    @KVPushpa-gl8wj 2 หลายเดือนก่อน +1

    Sathyam....Ella vazhiyilum aadiparashakthiyude anugraham ennum undayittundu... Kody kruthajnjatha amme ...devi Sharanam...❤❤❤❤

  • @sheenav5499
    @sheenav5499 2 หลายเดือนก่อน +3

    ആദിപരാശക്തിയെ : നമ:🙏🙏🙏

  • @supriyasivu2441
    @supriyasivu2441 2 หลายเดือนก่อน +1

    അമ്മേ നാരായണ......നന്ദി എന്ന വാക്കിൽ ഒതുക്കാവുന്ന ഒന്നല്ല താങ്കളുടെ ഈ പാരായണം കേൾക്കാൻ സാധിച്ചത്..... അമ്മയുടെ അനുഗ്രഹം അതൊന്നു കൊണ്ട് മാത്രം... ദേവീടെ ..... അമ്മേശരണം...

  • @sobhasasikumar4640
    @sobhasasikumar4640 2 หลายเดือนก่อน +2

    🙏🏻അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @BinduRG
    @BinduRG 2 หลายเดือนก่อน +1

    അമ്മേ ദേവീ എന്നേയും കൂടും ബത്തിനും തൊഴിൽ ഭാഗ്യവും ധനഭാഗ്യവും തരണം❤🙏🙏🙏❤️❤️🕉️🙏🙏

  • @RadhaGopi-z9b
    @RadhaGopi-z9b 2 หลายเดือนก่อน +2

    അമ്മേ ദേവീ ശരണം മുഴുവൻ കേൾക്കുന്നതിൽ സന്തോഷം അമ്മേ ശരണ്

  • @RathnavalliP.K
    @RathnavalliP.K หลายเดือนก่อน

    🙏🏻🙏🙏🏻

  • @lalithaiyer1107
    @lalithaiyer1107 2 หลายเดือนก่อน

    Amme Narayana Devi Narayana Lakshmi Narayana Badee Narayana
    Sampoorna Devi Mahatmyam Ittathinnu valare Nanni.I have listened full. Many Thanks

  • @leenanair6667
    @leenanair6667 2 หลายเดือนก่อน +1

    Amme devi saranam 🙏🏻🙏🏻🙏🏻🌹🌹🌹

  • @ArishMuraleedharan
    @ArishMuraleedharan 2 หลายเดือนก่อน +2

    Amme narayana devi narayana lekshmi narayana bhadre narayana ❤❤❤❤

  • @sreekala7962
    @sreekala7962 2 หลายเดือนก่อน

    വളരെ നന്ദി. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreekala2793
    @sreekala2793 2 หลายเดือนก่อน

    Ammea Saranam 🙏 Thank you 🙏🙏🙏🙏🙏🌹

  • @pushpanair206
    @pushpanair206 2 หลายเดือนก่อน

    വളരെയധികം ഉപകാരം.നന്ദി തിരുമേനി

  • @beenumanningattil8732
    @beenumanningattil8732 2 หลายเดือนก่อน +1

    അമ്മേ നാരായണായ,ദേവി നാരായണ, ലക്ഷ്മി നാരായണായ, ഭദ്രേ നാരായണായ🙏🙏

  • @sarithakumarimr2694
    @sarithakumarimr2694 2 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തെ കക്ക ണെ ദേവി നമം🙏🙏🙏🌹🌹🌹 നാരായണാ അമ്മേ നാരാ യാ ണാ ദേവിനാ രായണ🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹

  • @anitharanjit3750
    @anitharanjit3750 2 หลายเดือนก่อน

    Thank you complete devi mahatmyam

  • @sobhanameleveettil9490
    @sobhanameleveettil9490 2 หลายเดือนก่อน

    Thank you 🙏

  • @Sarojini167
    @Sarojini167 2 หลายเดือนก่อน +1

    ഓംശ്രീ മഹാദേവൈ നമഃ🙏🙏🙏

  • @sindhujayan6193
    @sindhujayan6193 2 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🌼🌼🌼🌼

  • @shailajaprabhakarankottezh4778
    @shailajaprabhakarankottezh4778 2 หลายเดือนก่อน +2

    Namasthe Thirumeni.

  • @rugminimohan2036
    @rugminimohan2036 2 หลายเดือนก่อน

    പാദനമസ്ക്കാരം🙏🌹🌹🌹🌿🙏

  • @valsalavr587
    @valsalavr587 2 หลายเดือนก่อน

    ദേവി അമ്മേ ദേവിമഹാൽ മ്യം കേൾക്കുന്ന എല്ലാവർക്കും ധന്യ മുഹൂർത്തം ലഭിച്ചു മഹാദേവി നമോസ്തുതേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @RajiRaji-nv2pr
    @RajiRaji-nv2pr 2 หลายเดือนก่อน

    അമ്മേ ദേവീ.... മഹമായെ.....

  • @vijayalekshmiamma9041
    @vijayalekshmiamma9041 2 หลายเดือนก่อน +2

    അമ്മേ നാരായണ ദേവി നാരായണലക്‌ഷ്മി നാരായണ ഭദ്രേ നാരായണ

  • @shilajalakhshman8184
    @shilajalakhshman8184 2 หลายเดือนก่อน

    🙏🙏🙏🙏അമ്മ ശരണം

  • @sakunthalaravindran5510
    @sakunthalaravindran5510 2 หลายเดือนก่อน +2

    Amme narayana... Amme devi narayana... Lakshmi narayana .. Bhadre narayana... 🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔

  • @sudheeshev49
    @sudheeshev49 2 หลายเดือนก่อน

    എന്തൊരു രസമാണ് അതിമനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivasankaranpillai7327
    @sivasankaranpillai7327 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @henaek9509
    @henaek9509 2 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം❤

  • @divakarannallaveettil8202
    @divakarannallaveettil8202 2 หลายเดือนก่อน

    ഓം ശ്രീ മഹാദേവീനമഃ,🙏🌹🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണഭദ്രേനാരായണ🌹🙏🌹

  • @santhapillai9901
    @santhapillai9901 2 หลายเดือนก่อน

    Amme Narayana. DEVI. Marsyana 8:06 8:08 8:11 8:21 8:22 8:23 8:26 8:26 8:27 8:27 8:27 8:27 Amme Marauysms DebiArayama

  • @premakrishnan8339
    @premakrishnan8339 2 หลายเดือนก่อน

    അമ്മേ ശരണം 🙏🙏🙏🙏

  • @gitanjalibabu1963
    @gitanjalibabu1963 2 หลายเดือนก่อน

    Thanks a lot 🙏

  • @lalithaammanath
    @lalithaammanath 2 หลายเดือนก่อน

    Thank you very muchSir🙏🏾🙏🏾🙏🏾🙏🏾

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 2 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏💚

  • @Omanayamma-b9h
    @Omanayamma-b9h 2 หลายเดือนก่อน +1

    അേമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ!

  • @shilajalakhshman8184
    @shilajalakhshman8184 2 หลายเดือนก่อน

    🙏അമ്മേ മഹാമായേ,🙏🙏

  • @kavishreepradeep7535
    @kavishreepradeep7535 2 หลายเดือนก่อน

    Amma devi mahamaye🙏🙏🙏

  • @SindhulekhaN-mn2wv
    @SindhulekhaN-mn2wv 2 หลายเดือนก่อน

    അമ്മേ . ശരണം🙏🙏🙏🥦🌹🌹🥦❤️❤️

  • @omananair4757
    @omananair4757 2 หลายเดือนก่อน

    Amme saranam Devi saranam

  • @SindhuMohan-o2i
    @SindhuMohan-o2i 2 หลายเดือนก่อน

    ഒത്തിരി നാളായി കേൾക്കാൻ കൊതിച്ച കാരി യം

  • @anithamohanan69
    @anithamohanan69 2 หลายเดือนก่อน

    Thanku sir

  • @madhavikutty630
    @madhavikutty630 2 หลายเดือนก่อน

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🙏🌹

  • @manikandankp-y2b
    @manikandankp-y2b 2 หลายเดือนก่อน

    ഒരായിരം നമസ്ക്കാരം

  • @saraswathigp3851
    @saraswathigp3851 2 หลายเดือนก่อน

    Amme Narayana devi Narayana Lakshmi Narayana bhadre Narayana, hari aum gum gurubhyo nama ❤❤❤❤❤🎉🎉🎉Namaste 🙏 🙏

  • @somarnair1325
    @somarnair1325 2 หลายเดือนก่อน

    🙏🌹നമോ ദേവിയെ മഹാ devya🙏

  • @sulochanapk1157
    @sulochanapk1157 2 หลายเดือนก่อน

    Radheshyam radheshyam namasthe ❤

  • @valsalat.k1843
    @valsalat.k1843 2 หลายเดือนก่อน

    On paraasakthy nama..❤❤❤

  • @padmininair741
    @padmininair741 2 หลายเดือนก่อน

    അമ്മെ ശരണം

  • @jayanthiparvathi7181
    @jayanthiparvathi7181 2 หลายเดือนก่อน

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷമീ നാരായണാ
    ഭദ്രേ നാരായണാ

  • @Saraswathivallillath
    @Saraswathivallillath 2 หลายเดือนก่อน

    അമ്മേശരണം ദേവി ശരണം

  • @lathab6450
    @lathab6450 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼

  • @Kannan-x3i
    @Kannan-x3i 2 หลายเดือนก่อน

    Amme shsaranam 🙏🙏🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 2 หลายเดือนก่อน

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @kamalamsreenivasan3297
    @kamalamsreenivasan3297 2 หลายเดือนก่อน

    Amme narayana

  • @sushamadevi9970
    @sushamadevi9970 2 หลายเดือนก่อน

    Amme Narayana devi Narayana Lakshmi Narayana bhadrea Narayana ❤

  • @ValsalaTk-p3d
    @ValsalaTk-p3d 2 หลายเดือนก่อน +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayakarunalmighty9448
    @jayakarunalmighty9448 2 หลายเดือนก่อน

    Ammae narayana devi narayana lekshmi narayana ammayude anugraham

  • @preethamohanan2565
    @preethamohanan2565 2 หลายเดือนก่อน

    Om mahadevye nama:🙏🙏🙏

  • @rathnammak8372
    @rathnammak8372 2 หลายเดือนก่อน

    Namaste thirumeni.

  • @ChandiniKV-jl1ru
    @ChandiniKV-jl1ru 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sulochanapk1157
    @sulochanapk1157 2 หลายเดือนก่อน

    Radheshyam radheshyam

  • @Sarada-fz7kf
    @Sarada-fz7kf 2 หลายเดือนก่อน

    Amme Narayanaya Devi Narayana Lakshmi Narayana Bhadre Narayana

  • @ManiNair-p9u
    @ManiNair-p9u 2 หลายเดือนก่อน

    🙏🏻🌹🌷⚘️🌹🌷⚘️🌹🌷⚘️🙏

  • @omanapurushothaman4671
    @omanapurushothaman4671 2 หลายเดือนก่อน

    🙏🙏🙏🥰🥰🥰

  • @ShivaMayi-n3x
    @ShivaMayi-n3x 21 วันที่ผ่านมา

    Njnum 7 divasam koode cholli padichu

  • @sheebavijayanand1835
    @sheebavijayanand1835 2 หลายเดือนก่อน

    🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🎉❤♥️🙏🏻🙏🏻🙏🏻🙏🏻

  • @lainakumar8578
    @lainakumar8578 2 หลายเดือนก่อน

    🙏🏻🙏🏻

  • @Balakri15
    @Balakri15 2 หลายเดือนก่อน

    🌹🌹🌹

  • @SusheelaKrishnankutty-h7q
    @SusheelaKrishnankutty-h7q 2 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @deepthikrishnan9507
    @deepthikrishnan9507 2 หลายเดือนก่อน

    🙏🙏🙏🙏

  • @nishae2649
    @nishae2649 2 หลายเดือนก่อน

    ❤guruji devi bhagavatham muzhuvanum artha sahitham paranju tharumo

  • @jayasreevs4406
    @jayasreevs4406 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏💐🌷🌹

  • @valsalavr587
    @valsalavr587 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹👍👌

  • @premalatha9296
    @premalatha9296 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @adithyaclinic6632
    @adithyaclinic6632 2 หลายเดือนก่อน

    Rekshikanam bhagavathy thripurasundari

  • @s.vijayamma5574
    @s.vijayamma5574 2 หลายเดือนก่อน

    🙏🙏🙏🌹🌹🌹🙏🙏🙏

  • @anithapramod848
    @anithapramod848 2 หลายเดือนก่อน +1

    ഗീതാപാരായണം കൂടി ചെയ്യാമോ 🙏🏻🙏🏻🙏🏻🙏🏻

    • @sreedeviamma7442
      @sreedeviamma7442 2 หลายเดือนก่อน

      അമ്മേ ജഗദ൦ബികേ നാരായണ🙏🙏🙏

  • @praseenapraseena2487
    @praseenapraseena2487 2 หลายเดือนก่อน

    Ezhuthykanikamayirunnu😢