ദുരിതശമനത്തിനായി ആദിപരാശക്തിയുടെ ഏറെ ശക്തി നിറഞ്ഞ ലളിത സഹസ്രനാമം | Hindu Devotional Songs Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 553

  • @RathikaRejeev
    @RathikaRejeev 4 วันที่ผ่านมา +1

    അമ്മേ നാരായണ ദേവി നാരായണ. എനിക്കു ജോലി ഇല്ലാതെ ഞാൻ വീട്ടിൽ ഇരിക്കുന്നു ഭഗവതി എനിക്കു എത്രയും പെട്ടന്ന് ഒരു ജോലി കിട്ടാനുള്ള മാർഗം കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏

  • @trpkumarvanamali9320
    @trpkumarvanamali9320 9 หลายเดือนก่อน +22

    വളരെ ഹൃദ്യമായ ഭക്തിദായകമായ സംഗീത സാന്ദ്രമായ ആലാപനം 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @JalajaThilakan
    @JalajaThilakan 15 วันที่ผ่านมา +4

    അമ്മേശരണം എൻ്റെ സങ്കടം ങ്ങൾ മാറ്റിതരണം🙏🙏🙏♥️🌷

  • @ThulasiNair-m6i
    @ThulasiNair-m6i 11 หลายเดือนก่อน +30

    അമ്മേ ശരണം നാമം ജപത്തിനിടയിലുള്ള പരസ്യം പവിത്രത കുറയ്ക്കുന്നു.

  • @BinduSivakumar
    @BinduSivakumar 28 วันที่ผ่านมา +2

    അമ്മേ പൊന്നമ്മേ ആദി പരാശക്തി എന്നെ രക്ഷിക്കാൻ തുണ ഏകണേ 🙏🙏🙏🙏🌹

  • @gowricherulil9315
    @gowricherulil9315 9 หลายเดือนก่อน +7

    Amme devi lakshmi devi bhadre devi namostude🙏🙏🙏

  • @JalajaThilakan
    @JalajaThilakan หลายเดือนก่อน +3

    അമ്മേശരണം എൻ്റെ സങ്കടത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തണം അമ്മേ ശരണം🙏🙏🙏

  • @Sudhakar.kannadi
    @Sudhakar.kannadi 8 หลายเดือนก่อน +19

    അമ്മേ ശരണം ദേവി ശരണം
    ദുരിതം അനുഭവിക്കുന്ന എല്ലാവരെയും കാത്തു രക്ഷ നൽകി അനുഗ്രഹം ചൊരിയണമേ മഹാമായേ🙏🙏🙏🙏

  • @PreejaKS-x7w
    @PreejaKS-x7w ปีที่แล้ว +9

    Amme. Narayana. Devi. Narayana. Lakshmi. Narayana. Bhadre. Narayana. Rekshikene. Amme

  • @JalajaThilakan
    @JalajaThilakan หลายเดือนก่อน +2

    അമ്മേ ദേവി മഹാമായേ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളണെ🙏🙏🙏

  • @KeshuAdikeshav
    @KeshuAdikeshav 6 วันที่ผ่านมา

    അമ്മെയ് ദേവി പരാശക്തി എന്റെ മകളുഡേ സെർവ ദോഷങ്ങളും അഹടി എന്റെ കുട്ടിക്ക് ഒരു വീട് എന്നുള്ള ആഗ്രഹം സാധിച്ചു കൊടുക്കണേ അമ്മേ നാരായണി 🌹🌹🌹 ❤

  • @suseelapsuseelap6163
    @suseelapsuseelap6163 28 วันที่ผ่านมา +2

    Ammaemahamayenjangalekaividathekakkane..

  • @liasfairy
    @liasfairy 11 หลายเดือนก่อน +6

    അമ്മേ, ആ യൂ രാരോഗ്യം, ഐശ്വര്യം,ഞങ്ങൾക്ക് നൽകേണമേ 🙏🏻🙏🏻🙏🏻

  • @JalajaThilakan
    @JalajaThilakan หลายเดือนก่อน +2

    അമ്മേ ശരണം ദേവി എന്നെ എല്ലാവിധാ അന്നു ഖങ്ങളിൽ നിന്ന് കാത്തോളണം എൻ്റെ കുടുംബം ദുരിതങ്ങ ളാൽ കഷ്ടപെടുന്നു കാക്കണം അമ്മേ ഇളപ്പോലെ കഷ്ടപ്പെട്ടുന്ന എല്ലാവരേയും കാക്കണം അമ്മേ🙏🙏🙏

  • @VIJU7583
    @VIJU7583 6 หลายเดือนก่อน +6

    🙏🙏🙏🙏🙏🌹🌹🌹🌹🌹 എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റിയത്തിന് ശേഷം എൻ്റെയും ദുഃഖങ്ങൾ അകറ്റി തരണേ ദേവീ മഹാമായേ

  • @GangaDharan-r5y
    @GangaDharan-r5y 9 หลายเดือนก่อน +6

    Anugrahikkename amme

  • @tripsntips1677
    @tripsntips1677 11 หลายเดือนก่อน +4

    എന്റെ അമ്മയെ കാത്തു രക്ഷിക്കണേ ദേവി... ഞങ്ങൾ എല്ലാവരെയും കാക്കണേ ദേവി 🕉️🙏🙏🕉️

  • @trpkumarvanamali9320
    @trpkumarvanamali9320 9 หลายเดือนก่อน +9

    🙏🕉️ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗെ നാരായണ 🕉️🙏🌹🌹🌹🌹🙏🙏🙏🙏🕉️🕉️🕉️🕉️

  • @leelac-fd4jm
    @leelac-fd4jm 9 หลายเดือนก่อน +2

    അമ്മേ കാത്തു കൊള്ളേണമേ🙏🙏🙏🙏❤️

  • @Omana-lx2te
    @Omana-lx2te 11 หลายเดือนก่อน +5

    ❤❤❤❤കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏🙏🙏🙏🙏🙏🙏

    • @hindu_devotionalsongs
      @hindu_devotionalsongs  11 หลายเดือนก่อน

      🙏 Thanks for the support.Please share to all friends and family

    • @sukumaranmp-vf6jz
      @sukumaranmp-vf6jz 8 หลายเดือนก่อน

      Pppp​@@hindu_devotionalsongs

  • @sreelathaa2604
    @sreelathaa2604 หลายเดือนก่อน +1

    ദയവുചെയ്തു ഈ നല്ല സ്തുതിയുടെ ഇടയിൽ പരസ്യം ഇടരുതെ orapekshayanu🙏🙏🙏

  • @jayammam9170
    @jayammam9170 11 หลายเดือนก่อน +3

    🙏🙏🙏അമ്മേ, നാരായണ ദേവി നാരായണ ,

  • @anilaanii1933
    @anilaanii1933 10 หลายเดือนก่อน +2

    അമ്മേദേവി ഞങ്ങളെ കാത്തു takhikkane

  • @sukumaridevadasan7714
    @sukumaridevadasan7714 3 หลายเดือนก่อน +1

    Verygood saharanpur namam 2namaste 26:21

  • @RamaniRamani-z6o
    @RamaniRamani-z6o หลายเดือนก่อน +1

    Amme നാരായണ, മഹാമായേ, കാത്തോളണേ 🙏🙏🙏🙏🙏🙏

  • @sunantharangaraj8297
    @sunantharangaraj8297 8 หลายเดือนก่อน +10

    അമ്മേ ശരണം ദേവി ശരണം. സകല ദുരിതങ്ങളും സങ്കടങ്ങളും തീർത്തു രക്ഷിക്കണേ 🙏🙏🙏

  • @anandhump-cp2zr
    @anandhump-cp2zr 10 หลายเดือนก่อน +3

    Ammalalytha❤ambiksaranmammabeautfulsingersong❤andgodblessingwithyou

  • @geetharanikp
    @geetharanikp 10 หลายเดือนก่อน +4

    പുതിയ പാട്ട് അല്ല, ഇത്‌ ലളിതാ സഹസ്ര നാമം ആണ്.🙏🙏🙏🙏നല്ല ശബ്ദം 🙏

  • @anandhump-cp2zr
    @anandhump-cp2zr 10 หลายเดือนก่อน +3

    Ammalalyethaambekasaranm❤ammavreysingersongbeutyefulgodbessingwthyou🎉🎉🎉🎉

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน +8

    അമ്മേ ദേവി കാത്തോളണേ, 🙏♥️🥰♥️🙏, നല്ല പാരായണം, നന്മകൾ മാത്രമേ വരൂ, മാംന് 🙏♥️🥰♥️🙏.

    • @seethalaov6637
      @seethalaov6637 5 หลายเดือนก่อน

      അമ്മേ ശരണം ദേവി ശരണം ❤

  • @srikanthkrishnamurthy2994
    @srikanthkrishnamurthy2994 10 หลายเดือนก่อน +4

    Amme Mahamaye sakthi swaroopiniye kathu kollane
    Madhuratharamaya shabdham
    Puthanunarvu vannu

  • @minimol9777
    @minimol9777 10 หลายเดือนก่อน +3

    Rigaduritham mattitharane Kashtta ppeduthalle Devi Maheswari🙏🙏🙏🙏🙏

  • @SunilKumar-xw9rk
    @SunilKumar-xw9rk 5 หลายเดือนก่อน +1

    അമ്മേ ശരണം 🙏ദേവി ശരണം🙏 ലക്ഷ്മി ശരണം🙏 ദു൪ഗ്ഗേ ശരണം🙏 എല്ലാ തെറ്റുകൾക്കും മാപ്പു നൽകി ഈ പാപികൾക്കു ആയുരാരോഗ്യ൦ നൽകി കാത്തു കൊള്ളണേ എന്റെ അമ്മേ മഹാമായേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Indulekha.k
    @Indulekha.k 5 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായന്ന ലക്ഷമീ നാരായണാ ഭേ നാരായണ😊

  • @GeethaGMenon-o7q
    @GeethaGMenon-o7q 10 หลายเดือนก่อน +4

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana.. Sree Mahadeviye Nama. Manoharamaya Aalapanam.God Bless You .

  • @Vijayalakshmi.L
    @Vijayalakshmi.L 9 หลายเดือนก่อน +3

    Amme Saranam Devi Saranam Lakshmi Sarnam Batra saranam 🌹🌹🌹🌹🌹🙏🙏🙏🙏❤ 7:06

  • @vaarasyaar
    @vaarasyaar ปีที่แล้ว +18

    എത്ര ഹൃദൃം. എത്ര മധുരമായ ശബ്ദം. പല മന്ത്രങ്ങളും കീർത്തനങ്ങളും കേൾക്കാറുണ്ട് ഇതാദ്യമായിട്ടാണ് എൻറെ കണ്ണുകൾ നിറഞ്ഞൊഴുകിയത്

    • @hindu_devotionalsongs
      @hindu_devotionalsongs  ปีที่แล้ว +1

      Thanks for the support.Please share to all friends and family💗

    • @Azur_editzzz
      @Azur_editzzz 11 หลายเดือนก่อน

      Ni ni ni ni ni ni​@@hindu_devotionalsongs

    • @raveendrankrishnannair
      @raveendrankrishnannair 10 หลายเดือนก่อน

      @@hindu_devotionalsongs pl

  • @sreedevipk7721
    @sreedevipk7721 8 หลายเดือนก่อน +11

    ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👌👌👌👌👌👌👌💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰അമ്മേ ശരണം 👏ദേവീ ശരണം 👏👏🎉🎉🎉

    • @prakashchalil5864
      @prakashchalil5864 4 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤

  • @suseelapsuseelap6163
    @suseelapsuseelap6163 13 ชั่วโมงที่ผ่านมา

    Ammenarayanadevinarayanalekshminarayanasreebhadrenarayana..eppozhumkoodeundakenamae..kathidanamae...

  • @vidyavathiav1756
    @vidyavathiav1756 11 หลายเดือนก่อน +11

    ക്ലപ്ത മാറ്റി ക്ലിപ്തചൊല്ലുന്നുണ്ട്. ക്ലപ്ത എന്നു ത'ന്നെയാണ് ചൊല്ലേണ്ടത്.,🙏🙏🙏🙏

  • @SreedeviSreedevi-mi5tr
    @SreedeviSreedevi-mi5tr 3 หลายเดือนก่อน +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ എൻ്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണം അമ്മേ ദേവി

  • @rejanim.v7208
    @rejanim.v7208 ปีที่แล้ว +186

    അതിവിശിഷ്ടമായ ഒരു ദൈവ സ്തുതി യുടെ ... പവിത്രത പരസ്യം ഇടയിൽ കയറ്റി നശിപിക്കരുതേ...... അമ്മേ നാരായണാ ........ ദേവി നാരായണാ .....

    • @ValsaDinesan-gg2rp
      @ValsaDinesan-gg2rp 8 หลายเดือนก่อน +17

      🙏🙏🙏🙏❤️🌹🙏🪷🪷🪷🪷🪷🪷🪷❤️🪷🪷🪷

    • @remadevip.r6271
      @remadevip.r6271 7 หลายเดือนก่อน +6

      Ammea narayana devi narayana lekshmi narayana bhadrea narayana

    • @Butterflyvlog495
      @Butterflyvlog495 6 หลายเดือนก่อน

    • @jayanthimohanan8556
      @jayanthimohanan8556 6 หลายเดือนก่อน

      😮🙏🙏🙏🙏🙏a😮മ്മേനാരായണ 🌷🌷🌷🌷😃😃🌹🌹🌹🌹🌹

    • @ushausharadhakrishnan5016
      @ushausharadhakrishnan5016 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @swarajsathi2827
    @swarajsathi2827 ปีที่แล้ว +10

    അമ്മ നാരയാങ്ങ ദേവി നാരയാണ ലക്ഷമി നാരയണ ഭദ്രേ നാരയാണ🙏🙏❤️❤️🙏🙏❤️❤️🙏🙏❤️❤️🙏🙏❤️❤️🙏🙏🙏❤️❤️

    • @hindu_devotionalsongs
      @hindu_devotionalsongs  ปีที่แล้ว +1

      💗Thanks for the support.Please share to all friends and family

    • @bindudinesh5503
      @bindudinesh5503 10 หลายเดือนก่อน +2

      അമ്മേ നാരായണ എന്നാണ് ,നാരയാങ്ങ എന്നല്ല ട്ടോ 🙏

    • @retnammana9727
      @retnammana9727 8 หลายเดือนก่อน +1

      🙏🙏🙏🥺😀🥺

  • @kvpentertainments7417
    @kvpentertainments7417 9 หลายเดือนก่อน +9

    Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..Amme Narayana..Devi Narayana..Lakshmi Narayana..Badre Narayana..

  • @ParvathyPl-ys3os
    @ParvathyPl-ys3os 9 หลายเดือนก่อน +4

    Amme jagathambike kathy rakshikkane devi

  • @DeepaRemesh-u9w
    @DeepaRemesh-u9w 2 หลายเดือนก่อน +1

    Amm Narayana devi Narayana lakshmi Narayana bhadre Narayana Amme saranm devi saranm lakshmi saranm bhadre saranm saranm Amme ❤

  • @an6898
    @an6898 ปีที่แล้ว +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം. 🙏❤️🙂. ഭക്തി പൂരിതമാകുന്ന ആലാപനം 👌

    • @hindu_devotionalsongs
      @hindu_devotionalsongs  ปีที่แล้ว

      🙏Thanks for the support.Please share to all friends and family

  • @Bindu-i3w
    @Bindu-i3w 8 วันที่ผ่านมา

    Njan othiri vishamam anubhavikkunna oralanu amme ente vishamangal kurachu tharane

  • @devusvlog7976
    @devusvlog7976 10 หลายเดือนก่อน +6

    എൻ്റെ ലക്ഷ്യം സാധിച്ചു തരണേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏അമ്മേശരണം ദേവി ശര

  • @SunijaSunijakumari
    @SunijaSunijakumari 3 หลายเดือนก่อน +1

    🙏🙏🌹🌹

  • @sujathas6519
    @sujathas6519 9 หลายเดือนก่อน +3

    Amma Narayana devisaranam ❤namaste mam

  • @RamzSilver-re9dh
    @RamzSilver-re9dh 11 หลายเดือนก่อน +2

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Jai Jai Shree Radhe Radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @hindu_devotionalsongs
      @hindu_devotionalsongs  11 หลายเดือนก่อน +1

      🙏 Thanks for the support.Please share to all friends and family

    • @RamzSilver-re9dh
      @RamzSilver-re9dh 11 หลายเดือนก่อน

      @@hindu_devotionalsongs Humble pranam 🙏🙏🙏

  • @AmruthaAmmu-xq5wf
    @AmruthaAmmu-xq5wf 5 หลายเดือนก่อน +3

    Dhuridavum kashttapaddum roghagalum matti tharane amme...... Kathukollane Deviii🙏🙏🙏🌹🌹🌹

  • @rajeeshkarolil5747
    @rajeeshkarolil5747 11 หลายเดือนก่อน +8

    ആദിശകതി മഹാകാളീം ഭദ്രകാളി നമസ്തുതേ 🙏🙏🙏

    • @hindu_devotionalsongs
      @hindu_devotionalsongs  11 หลายเดือนก่อน

      🙏Thanks for the support.Please share to all friends and family

  • @ksomshekharannair5336
    @ksomshekharannair5336 ปีที่แล้ว +2

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉

  • @vanajasivadasan2825
    @vanajasivadasan2825 8 หลายเดือนก่อน +2

    Asaadhyam!!! Nandi🙏

  • @narayanaraop8136
    @narayanaraop8136 หลายเดือนก่อน

    ഓം ശ്രീ ദേവീ
    നമോസ്തുതേ

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน +2

    🙏♥️🥰♥️🙏 നല്ലതെ വരൂ. 🙏♥️🙏

  • @SurprisedArmadillo-vk5ts
    @SurprisedArmadillo-vk5ts 11 หลายเดือนก่อน +2

    Ammenarayana

  • @prasanthaem4171
    @prasanthaem4171 ปีที่แล้ว +3

    അമ്മേ നാരായാണ
    ദേവി നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @Prajeethkaarunnia
    @Prajeethkaarunnia 9 หลายเดือนก่อน +2

    ലളിതം ശ്രീധരം ലളിതം ഭാസ്കരം ലളിതം സുദർശനം 🙏🏼🙏🏼🙏🏼

    • @siniv.r8775
      @siniv.r8775 8 หลายเดือนก่อน

      Omammeeeee🔱🔱🔱🔱🔱🔱🔱🔱🌙🌙🌙

  • @VijayanAVijayanA-n6y
    @VijayanAVijayanA-n6y 2 หลายเดือนก่อน +1

    അമ്മെനരയന❤❤❤

  • @valsalavalsa8333
    @valsalavalsa8333 6 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് വിജയം തരണേ ദേവി. അറിവില്ലാതെ വന്നുപോയ തെറ്റുകളെല്ലാം പൊറുക്കണേ അമ്മേ..... ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏

  • @ManiTk-x5j
    @ManiTk-x5j หลายเดือนก่อน +1

    Mani, 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 6 หลายเดือนก่อน +1

    മാം നല്ലതേ വരൂ, ദൈവം അനുഫ ♥️🥰♥️

  • @lalut.g.9187
    @lalut.g.9187 8 หลายเดือนก่อน +2

    Amme kathu reshikane mahamaye🙏🌹savanga sundari sree parameswariye nama🙏🌹

  • @valsalanair6566
    @valsalanair6566 8 หลายเดือนก่อน +3

    അമ്മേ ശരണം അമ്മേ ശരണം 🙏🙏🙏🙏🙏

  • @sukumaripd5506
    @sukumaripd5506 10 หลายเดือนก่อน +1

    Amme Narayana Devi narayna Lekshmi narayana Bhadre narayana.ente duritham matti tharu Amme.kattu rekshikkuaam ❤

  • @remanipk8245
    @remanipk8245 ปีที่แล้ว +2

    Ammae ശാരീരിക Bhudhimuttukal മാട്ടിതരണെ

  • @tasteofmanohari9891
    @tasteofmanohari9891 9 หลายเดือนก่อน +2

    🙏🪔🪷🪔അമ്മേ ശരണം🪷🙏

  • @SujaViswam
    @SujaViswam ปีที่แล้ว +4

    ഓം ശ്രീ മഹാദേവിയൈ നമഃ 🙏🙏🙏🙏🙏

  • @mallikapadmanabhan7093
    @mallikapadmanabhan7093 10 หลายเดือนก่อน +2

    Amme saranam.Lalitha Sahasranamam chollumbol onnichu thanne cholli theerkanamennindo.

  • @padminid6082
    @padminid6082 ปีที่แล้ว +2

    Amme narayana Deveee narayana 🙏🙏🙏🙏

  • @minipk8501
    @minipk8501 10 หลายเดือนก่อน +2

    Amme saranam devi saranam bhadre saranam amme ente makante vivaham ethrayum vegam nadathitharane amme

  • @mbpankajavallyvimalkumar3264
    @mbpankajavallyvimalkumar3264 3 หลายเดือนก่อน

    ഭക്തിസാന്ദ്രമായ ആലാപനം...അമ്മേ നാരായണ🙏

  • @jishapadmakumar2129
    @jishapadmakumar2129 9 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹🌹

  • @udithmohan8615
    @udithmohan8615 6 หลายเดือนก่อน +1

    അമ്മേനാരായണ ❤❤❤❤

  • @Elamkulamkari
    @Elamkulamkari 7 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ ❤❤❤
    🙏🙏🙏🙏 10:52

  • @Pushpalatha-s4e
    @Pushpalatha-s4e 3 หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തിനു നല്ലത് വരുത്തനെയേ അമ്മേ 🙏🙏

  • @shyamalakrishnan3541
    @shyamalakrishnan3541 ปีที่แล้ว +3

    Amme devi narayana Lakshmi narayana bhare narayana

  • @MaheswariChandran-e5z
    @MaheswariChandran-e5z 11 หลายเดือนก่อน +2

    Ammanarayana

  • @sheelachilambath4280
    @sheelachilambath4280 7 หลายเดือนก่อน +1

    Enthoru swara madhurym
    Devi ye neril kanunnathu pole thonni poyi athryum nannayitudu divyude alapanam🙏🏻🙏🏻🙏🏻

  • @ManohariSanoj
    @ManohariSanoj 5 หลายเดือนก่อน +1

    Amma injgalude Amma achachi ellavarauum kathkolane

  • @kanchanaravendran
    @kanchanaravendran 9 หลายเดือนก่อน +3

    Amme ende makende kalayanam vegam nadakan amme bhaghvathi

  • @mallikas-bf9qb
    @mallikas-bf9qb ปีที่แล้ว +4

    Chithrachechi,lelithammayuday,,e,,bhathisandhramayavarikalennaybhakthilmuzhukininnu....chechikkuayuraroghasoughamashttalekshmidevitharattaynnu,njannum,pra.....

  • @ManohariSanoj
    @ManohariSanoj 3 หลายเดือนก่อน

    Amma injagalk arudeyum drishty dosham kanneru ithuonnum injgaluda melil vararuth ammasaranam devisaranam Lakshmi saranam bhadra saranam kath rekshikana Amma adiparasakthi

  • @radhamanimc132
    @radhamanimc132 9 หลายเดือนก่อน +3

    ❤❤❤❤❤

  • @sheelathulasi8653
    @sheelathulasi8653 6 หลายเดือนก่อน

    Divya padumbol k.s.chitra padumpole undu.Manoharamaya alapanam.nalla voice,nalla feel.❤❤❤❤❤❤❤❤ kettirikkan entha sukham🥰🥰🥰😘😘😘🙏🙏🙏🙏🙏

  • @rajanpremarajan6977
    @rajanpremarajan6977 2 หลายเดือนก่อน

    നല്ല ഭക്തി സാന്ദ്രമായ ആലാപനം

  • @BijiKrisnan
    @BijiKrisnan 3 หลายเดือนก่อน

    അമ്മേ നാരായണ 👏👏👏

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g 3 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ താത്ത് രക്ഷിക്കണേ ദേവീ

  • @sindhusreekanth1175
    @sindhusreekanth1175 10 หลายเดือนก่อน +7

    അമ്മേ ശരണം

  • @ArjunnandhikeshAju
    @ArjunnandhikeshAju 3 หลายเดือนก่อน +1

    അമ്മേ ദേവി... എന്നെ പോലെ നീ ആരെയുമാക്കല്ലേ 🙏🙏🙏🙏🙏

  • @SuneeshS-dl6wy
    @SuneeshS-dl6wy 7 หลายเดือนก่อน +22

    അമ്മേ ശരണം ദേവി ശരണം അരു ആരോഗ്യം നൽകേണ അമ്മേ .🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

    • @achuviji
      @achuviji 5 หลายเดือนก่อน +2

      Amme Narayana Devi Narayana Bhdre Narayana 🌹🙏🏻🙏🏻🙏🏻

  • @Prajeethkaarunnia
    @Prajeethkaarunnia 9 หลายเดือนก่อน +14

    🙏🏼🙏🏼അമ്മേ ശരണം 🌹🌹🙏🏼🙏🏼സകല ദുരിതങ്ങളും കഷ്ടപ്പാടുകളും ഒഴിവാക്കിത്തരേണമേ ഭഗവതിയെ അമ്മേ ദേവി മഹാമായേ 🙏🏼🙏🏼എല്ലാ സങ്കടങ്ങളും തീർക്കേണമേ അമ്മേ 🙏🏼🙏🏼🙏🏼

    • @ValsaDinesan-gg2rp
      @ValsaDinesan-gg2rp 6 หลายเดือนก่อน +1

      @@Prajeethkaarunnia 🙏🙏🙏🙏🙏🪷🪷🪷🙏🪷

  • @geethaam8797
    @geethaam8797 9 หลายเดือนก่อน +2

    Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🏻🙏🏻🙏🏻🌹🌹🌿🌷🌿🌺🌿

  • @shailajasoman6966
    @shailajasoman6966 ปีที่แล้ว +8

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏

  • @ammukuttypr5066
    @ammukuttypr5066 ปีที่แล้ว +5

    അമ്മേ നാരായണ ദേവീ നാരായണ അമ്മേ നാരായണ ദേവീ നാരായണ

  • @kanchanam1478
    @kanchanam1478 11 หลายเดือนก่อน +3

    Ente amme ennum eppozhum devi thuna❤

  • @GirijaRajan-p9h
    @GirijaRajan-p9h 2 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്റെ മകനെ കാത്തു രക്ഷിക്കണേ