ശ്രീ ലളിതാ സഹസ്രനാമ മഹിമ | Unveiling The Majesty Of Sri Lalitha Sahasranama With Sharath A Haridasan

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 632

  • @The18Steps
    @The18Steps  ปีที่แล้ว +89

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: payments.cashfree.com/forms/support-the18steps
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
    Join the official whatsapp channel of The 18 Steps using the following link on your mobile phone

    • @RugminiK-mo5zy
      @RugminiK-mo5zy ปีที่แล้ว +2

      🌷🌷🌷🌷🌷

    • @jayasreegangadharan5115
      @jayasreegangadharan5115 ปีที่แล้ว +2

      🙏🙏🙏

    • @aditrineelmadhav6467
      @aditrineelmadhav6467 ปีที่แล้ว +4

      Very informative,&awakening. Really 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏

    • @RugminiK-mo5zy
      @RugminiK-mo5zy 10 หลายเดือนก่อน +1

      🌷🌷🌷🌷🌷🌄🌿

    • @vijayalekshmis4503
      @vijayalekshmis4503 10 หลายเดือนก่อน +2

      ഓം അമ്മേ ലളിതാദേവ്യൈ നമഃ🙏

  • @vasanthakumari8892
    @vasanthakumari8892 11 หลายเดือนก่อน +22

    വ്യാഖ്യാന൦ എഴുതൂ. ഞങ്ങളേപോലുള്ളവർക്ക് ഉപകരിക്കട്ടെ

  • @manjukm8928
    @manjukm8928 ปีที่แล้ว +191

    വെളുപ്പിന് 3 മണിക്ക് എഴുന്നേൽക്കുമ്പോൾ തന്നെ Susmitha Jagadheesh ന്റെ ലളിത സഹസ്ര നാമം കേൾക്കാറുണ്ട്. അങ്ങനെ കേട്ട് കേട്ട് എന്റെ ഉള്ളിൽ നിന്ന് ആ മന്ത്രം കേട്ടിട്ടുണ്ട്. പിന്നെ സംഭവിച്ചത് കുണ്ഡലിനി ഉണരുന്നത് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പൊ അങ്ങനെ ആഗ്രഹങ്ങൾ ഒന്നും ഇല്ല. ആഗ്രഹങ്ങൾ തീർന്നപ്പോൾ ആണ് അമ്മ എനിക്ക് ഞാൻ മുൻപ് ആഗ്രഹിച്ചിരുന്നതും അതുക്കും മേലെ ഉള്ളതും തന്ന് അനുഗ്രഹിച്ചത്. കുഞ്ഞു നാളുകളിൽ ഒന്നും എനിക്ക് ദേവിയോട് അത്രക്ക് അങ്ങട് ഇഷ്ടം ഉണ്ടായിരുന്നില്ല. എനിക്ക് ഏറ്റവും ഇഷ്ടം എന്റെ ശിവ ഭഗവാനോട്. ഒരു 20/23 വയസ്സായപ്പോൾ ഉണ്ണിക്കണ്ണനോട് ആയി ഇഷ്ടം. എന്ന് വച്ച് എന്റെ ശിവ ഭഗവാൻ എന്റെ എല്ലാം തന്നെ. പിന്നെ Susmitha ജഗദീഷ് ന്റെ ലളിത സഹസ്ര നാമം അർത്ഥം സഹിതം കേട്ട് കഴിഞ്ഞു പാരായണം കേട്ടപ്പോൾ എനിക്ക് ഇതുവരെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു. 2-3 വർഷം ആയിട്ട് എന്റെ ജീവൻ ആണ് ഇപ്പൊ അമ്മ. വെളുപ്പിന് ഉള്ള ഈ ലളിത സഹസ്ര നാമം തന്നെ ആണ് എന്റെ മെഡിറ്റേഷൻ. പിന്നെ ദേവി - ദേവന്മാരുടെ പാട്ടുകൾ, കീർത്തനങ്ങൾ കേൾക്കും. അങ്ങനെയുള്ള മെഡിറ്റേഷനിൽ കാളി അമ്മയെ കണ്ടു. പിന്നെ ഉള്ളിൽ നിന്ന് "ഓം നമഃ ശിവായ" കേട്ടിട്ടുണ്ട്. പിന്നെ നല്ല നല്ല സുഗന്ധങ്ങൾ ഇടക്കിടക്ക് അനുഭവിക്കാറുണ്ട്. ഒരുപാട് കാര്യങ്ങൾ ഉണ്ട് അമ്മയെ ഇഷ്ടപ്പെട്ടത് മുതൽ. തത്കാലം നിർത്തുന്നു. 🙏

    • @manjukm8928
      @manjukm8928 ปีที่แล้ว +21

      പിന്നെ ഈ മെഡിറ്റേഷനിലൂടെ അമ്മ എന്നെ astral traval വഴി ഏതൊക്കെയോ അമ്പലങ്ങളുടെ മുൻപിൽ കൊണ്ടു ചെന്ന് നിർത്താറുണ്ട്. അങ്ങനെ പൊങ്ങി പോകാൻ നല്ല രസമാണ്. കേരളത്തിൽ ഉള്ള ക്ഷേത്രങ്ങൾ അല്ല, കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ ആണ്. 🙏 🙏🙏അമ്മേ... നാരായണ♥️ ദേവി... നാരായണ ♥️ ലക്ഷ്മി... നാരായണ ♥️ ഭദ്രേ... നാരായണ ♥️🙏🙏🙏

    • @Kunjata.22
      @Kunjata.22 7 หลายเดือนก่อน +2

      🙏🏼🙏🏼🙏🏼🙏🏼❤️

    • @neenaep8096
      @neenaep8096 6 หลายเดือนก่อน +2

      Pranamam ❤❤😂❤

    • @dhanyarijeesh619
      @dhanyarijeesh619 4 หลายเดือนก่อน +2

      🙏🙏🙏

    • @smitharanjit2007
      @smitharanjit2007 3 หลายเดือนก่อน +1

  • @madhuedathil2078
    @madhuedathil2078 10 หลายเดือนก่อน +37

    ഒരു പുണ്യ ജന്മം ശരത്ജി
    നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെ മാനസ ഗുരു ആ പാദങ്ങളിൽ സാഷ്ടാംഗം നമിക്കുന്നു.
    ഗുരുർ ദേവോ മഹേശ്വരാ ശരണം
    അമ്മേ ദേവി ശരണം

    • @sudhabalakrishnan3008
      @sudhabalakrishnan3008 หลายเดือนก่อน

      ഞാനും ഒരു പാലക്കാട്ട്കാരിയാണ ശരതിൻ്റെ പ്രഭാഷണങ്ങൾ എല്ലാം കേൾക്കാറുണ്ട് ഭഗവാൻ എല്ലാ ഐശ്വര്യങ്ങളും തന്നനുഗ്രഹിക്കട്ടെ

  • @MobileM-w5n
    @MobileM-w5n 10 หลายเดือนก่อน +35

    ലളിതാസഹസ്രനാമം പാരായണം ചെയ്യുമ്പോൾ ഇതിന്റെ അർത്ഥം മുഴുവനായും അറിയാതെയാണ് പാരായണം ചെയ്തിരുന്നത് ദേവിയോടുള്ള പ്രിയo കാരണം പാരായണം ചെയ്യുമെങ്കിലും ഇതു കേട്ടതിനു ശേഷമാണ് വളരെ വളരെ ഇഷ്ടത്തോടെ പാരായണം ചെയ്യുന്നത് സാറിനെ കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @rathnammakp5066
    @rathnammakp5066 11 หลายเดือนก่อน +18

    ശരത്ജീ അപാരമായ അറിവ് എത്രനമസ്കരിച്ചാലും മതിവരില്ല, എങ്കിലും ശതകോടി നമസ്കാരം. അമ്മേ മഹാമായേ ശരണം

  • @jalajah5500
    @jalajah5500 ปีที่แล้ว +27

    അമ്മയുടെ അനുഗ്രഹം കൊണ്ടു കേൾപ്പാൻ കഴിഞ്ഞ ത്. 🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 ปีที่แล้ว +30

    സർവ്വ മംഗള മംഗല്ല്യേ
    ശിവേ സർവാർത്ഥ സാധികേ
    ശരണ്ണ്യേ ത്രെമ്പകെ ദേവി
    നാരായണി നമോസ്തുതേ 🙏

  • @sajithasatheesh9970
    @sajithasatheesh9970 ปีที่แล้ว +30

    എത്ര സരസമായിട്ടാണ് വളരെ ഗഹനമായ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അങ്ങ് വിവരിക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏

  • @ramank1956
    @ramank1956 ปีที่แล้ว +10

    മണ്ണാർക്കാട് ഭഗവതി അമ്മക്ക് കോടി നമസ്കാരം.വളരെ നല്ല പ്രഭാഷണം.

  • @valsanpn1818
    @valsanpn1818 ปีที่แล้ว +7

    നമസ്കാരം. ശരത് ജീ ഞാൻ വളരെ വർഷങ്ങളായി ലളിതാൻ ഹസ്രനാമം ചൊല്ലുന്ന വ്യക്തിയാണ്. അങ്ങയുടെ പ്രഭാഷണങ്ങളിൽ നിന്ന വിലപ്പെട്ട ഒരു പാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി നമസ്ക്കാരം

  • @sherlyvijayan9576
    @sherlyvijayan9576 ปีที่แล้ว +80

    ശരത്ത് മാഷിന് ആയിരം കോടി പ്രണാമം ഒത്തിരി നാളായി ഈ ശബ്ദം കേട്ടിട്ട്.🙏🙏🙏

  • @sobhanadevi6869
    @sobhanadevi6869 11 หลายเดือนก่อน +7

    ഞാൻ കേൾക്കണം എന്ന് ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ കേൾക്കാൻ സാധിച്ചു 🙏🙏🙏

  • @manavikammathew1792
    @manavikammathew1792 10 หลายเดือนก่อน +4

    ലോകത്തിലെ എല്ലാ വസ്തുക്കളെയും വ്യക്തികളെയും ജീവിതങ്ങളെയും അവയുടെ മാഹാത്മ്യവും ബോധ്യപ്പെടുത്തുന്ന പ്രഭാഷണം, Super ! നമസ്തേ

  • @geethasanthosh3397
    @geethasanthosh3397 11 หลายเดือนก่อน +8

    ഈ വ്യാഖ്യാനം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യമായി കരുതുന്നു 🙏🙏

  • @soudaminip3766
    @soudaminip3766 9 หลายเดือนก่อน +2

    കുറേ കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പകർന്നു തന്ന മാഷിന് നന്ദി.

  • @shobhavijayan4099
    @shobhavijayan4099 10 หลายเดือนก่อน +3

    Radha Radha

  • @HarshaDas-x4p
    @HarshaDas-x4p ปีที่แล้ว +14

    ഒരുപാട് സന്തോഷം ശരത്തേട്ടാ 🥰🙏 വീണ്ടും വീണ്ടും ലഡ്ഡുമധുരം ഉള്ളിലേക്ക് ഇട്ടു തന്നതിന് 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️

  • @santhagmemanabalan1776
    @santhagmemanabalan1776 ปีที่แล้ว +4

    നമസ്ക്കാരം.... ശരത് സർ 🙏 കുറേ നാളായി ആഗ്രഹിച്ചിരുന്നു. അങ്ങിൽ നിന്നും ലളിത പരമേശ്വരിയുടെ സഹസ്ര നാമത്തെ കുറിച്ച് പറഞ്ഞു കേൾക്കാൻ. ..... മനസുകൊണ്ട് പ്രണമിക്കുന്നു.. 🙏

  • @sreedeviajoykumar4479
    @sreedeviajoykumar4479 ปีที่แล้ว +7

    നമസ്ക്കാരം സർ.. 🙏 കഴിഞ്ഞ വർഷം ശരത്ത് സറിനെ നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി.. ഗുരുവായൂരപ്പൻ മുന്നിൽ കൊണ്ട് നിർത്തി കാണിച്ച മാതിരി.. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച സമയം തൊട്ട് സറിന്റെ സംഭാഷത്തിൽ നിന്ന് എനിക്ക് കിട്ടിയ അറിവുകൾ വെച്ച് ദർശനം ചെയ്ത് പുറത്ത് കടന്നതും മുന്നിൽ നടന്നു പോകുന്നു സർ ഞാൻ പുറകെ ഓടിച്ചെന്ന് കണ്ട് നമസ്കാരം പറഞ്ഞു.. അതിലുപരി സർ രണ്ട് മിനിട്ട് സമയം തന്ന് എന്നോടും സംസാരിച്ചു എന്നത് ശരത്ത് സറിന്റെ വലിയ മനസ്സാണ്.. നന്ദി സർ🙏 ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +21

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രംബികേ ഗൗരി നാരായണി നമോസ്തുതേ🙏💙 നമസ്കാരം ശരത്. 🙏🏻. Video ക്കായി കാത്തി രിക്കായിരുന്നു. കുറെ അറിവുകൾ കിട്ടുന്ന channel 👍

    • @siju-dn2mn
      @siju-dn2mn 3 หลายเดือนก่อน

      എനിക്ക് അതിശയം തോന്നാറുണ്ട്, ഏതു ആത്മീയപരമായ ചാനലിലും താങ്കളുടെ കമന്റ്‌ കാണും. Keep going 🙏 ജയ് ശ്രീ രാധേ കൃഷ്ണ 🙏

  • @radhikaan2863
    @radhikaan2863 10 หลายเดือนก่อน +7

    നമസ്കാരം...എന്തെല്ലാം അറിവുകൾ....ഭഗവാനെ..
    ഇതൊക്കെ കേൾക്കാൻ ഭാഗ്യം ഉണ്ടായി...അങ്ങേക്ക് കോടി നമസ്കാരം..

  • @sreejavaikkath2426
    @sreejavaikkath2426 ปีที่แล้ว +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹🙏🏻 കുറച്ച് നാളായി മനസ്സിൽ വിചാരിച്ചത്. ഇങ്ങനെ നന്ദി പറയുക എന്ന് അറിയില്ല. പ്രണാമം ശരത് ജി 🌹🌹🌹🙏🏻

  • @sajeesh8642
    @sajeesh8642 หลายเดือนก่อน +2

    അസൂയ തോന്നുന്നു
    അറിവുകൾ പകർന്നു നൽകാൻ ദൈവനിയോഗങ്ങൾ ഉള്ള നിങ്ങളെ പോലെഉള്ളവരെ കേൾക്കുമ്പോൾ 🙏🙏😍🙏🙏

  • @SureshKumarR-hc9dw
    @SureshKumarR-hc9dw ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏
    ജയ് ശ്രീ രാധേ ശ്യാം 🙏
    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🙏
    സർവ്വം ശ്രീകൃഷ്ണാർപ്പണ നമോസ്തു🙏🙏🙏

  • @radhap2737
    @radhap2737 11 หลายเดือนก่อน +2

    മാഷിന് നമസ്കാരം. 🙏🙏. ഇതു കേൾക്കാൻ കഴിഞ്ഞത് തന്നെ ദേവിയുടെ അനുഗ്രഹം. 🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 ปีที่แล้ว +19

    അറിവിന്റെ നിറകുടമായ 🎉സാറിന് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @bijuchandran5990
    @bijuchandran5990 11 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരയണ❤❤❤❤❤

  • @binimb3500
    @binimb3500 ปีที่แล้ว +10

    🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻ലളിത സഹസ്രനാമം ഇത്രയും വിശദമായി കേൾക്കാൻ കഴിഞ്ഞതിൽ നന്ദി അമ്മേ 🙏🏻ഗുരുവായൂരമ്പലത്തിൽ ദീപാവലി ദിനത്തിൽ ശിവേലി ഉൾകൊള്ളാൻവന്നപ്പോൾ സാറിനെയും കാണാൻ പറ്റി നന്ദി ഗുരുവായൂരപ്പ 🙏🏻

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 ปีที่แล้ว +13

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം🌹🌹🌹🌹🌹🌹

  • @VijiSanthosh-n5o
    @VijiSanthosh-n5o 5 วันที่ผ่านมา

    കഴിഞ്ഞ വർഷം സാർ ചെയ്ത praphashanam ഇപ്പോഴാണ് കേൾക്കാൻ bhagiyam ലിഭിച്ചത്.❤❤❤❤❤❤❤ നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ ❤❤❤❤❤❤❤

  • @SheenaSheena-ni5oi
    @SheenaSheena-ni5oi ปีที่แล้ว +4

    ഹരേ കൃഷ്ണ .......

  • @archanaaravind
    @archanaaravind ปีที่แล้ว +7

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🏻🙏🏻🙏🏻🙏🏻

  • @brovlogger64
    @brovlogger64 11 หลายเดือนก่อน +1

    ഒരുപാട് നന്ദിയുണ്ട്
    ഇത്രയും അറിവ് പകർന്നു നല്കിയതിന്

  • @radhikashyam2074
    @radhikashyam2074 ปีที่แล้ว +11

    അമ്മേ ഭഗവതി ശരണം 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏

  • @sumavijay3045
    @sumavijay3045 ปีที่แล้ว +5

    ശരത് സർ ❤️❤️❤️❤️🙏🙏🙏🙏🙏നമസ്കാരം കാത്തിരിക്കുന്നു ദേവി ഭാഗവതം പ്രഭാഷണം... അങ്ങയിൽ നിന്ന് തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏 ഹരേ കൃഷ്ണ

  • @babupappan
    @babupappan 9 หลายเดือนก่อน +2

    Amme narayana Devi narayana Lakshmi narayana Bhadre narayana 🌹🙏🌹

  • @seethareji5715
    @seethareji5715 ปีที่แล้ว +5

    നമസ്കാരം ശരത് ഏട്ടാ 🙏🙏 നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏

  • @jayalalitha1690
    @jayalalitha1690 8 หลายเดือนก่อน +1

    Kelkaan bagyamundayi.Thankyou so much.❤❤

  • @priyapp3314
    @priyapp3314 2 วันที่ผ่านมา

    ഇന്ന് ഈ മാഹാത്മ്യം കേൾക്കാൻ ഭാഗ്യമുണ്ടായി❤❤❤❤❤❤

  • @-kadhambhari
    @-kadhambhari ปีที่แล้ว +4

    ഹരേ കൃഷ്ണാ
    കേൾക്കാൻ സാധിച്ചത് അവിടുത്തേ കൃപാ

  • @vallyck5905
    @vallyck5905 10 หลายเดือนก่อน +1

    🕉❤️🌷🙏🏻Namasthe Sarathji ❤️❤️🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnandKumar-pm4ps
    @AnandKumar-pm4ps ปีที่แล้ว +3

    മനസ്സിൽ വളരെ യധികം സന്തോഷം തോന്നുന്നു വീണ്ടും കേൾക്കുവാൻ സാധിച്ചതിൽ എല്ലാം ഭഗവാന്റെ കാരുണ്യം.....കൃഷ്ണാ ഭഗവാനെ.,. ഭക്ത വത്സല..., 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UnnikrishnanVk-k1w
    @UnnikrishnanVk-k1w 10 หลายเดือนก่อน +1

    കേൾക്കാൻ കഴിഞ്ഞത് പരമ ഭാഗ്യം ❤❤❤

  • @sureshkumar-jg8mi
    @sureshkumar-jg8mi 11 หลายเดือนก่อน +3

    അമ്മേ ശരണം 🙏🕉️നമസ്കാരം സാർ 🙏കേട്ടിരുന്നു പോവും,ഇനിയും കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🙏

  • @jayalakshmik5410
    @jayalakshmik5410 2 หลายเดือนก่อน +1

    നമസ്ക്കാരം ശരത്ജി 🙏🏻🙏🏻ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻🙏🏻

  • @hemaiyer3451
    @hemaiyer3451 11 หลายเดือนก่อน +3

    Amme Narayana 🙏🙏

  • @sawparnka7432
    @sawparnka7432 11 หลายเดือนก่อน +6

    അമ്മയെ ദർശിച്ച കുളിർമ്മ❤

  • @santhoshnair9317
    @santhoshnair9317 ปีที่แล้ว +2

    A great Satsang on Sri Lalitha Sahasranamam. Thank you Sarath-ji. Pranams. 🙏🙏🙏

  • @ushanair7782
    @ushanair7782 ปีที่แล้ว +2

    Sathakodi pranamam mone

  • @ramanibalakrshnan1791
    @ramanibalakrshnan1791 11 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.

  • @sawparnka7432
    @sawparnka7432 11 หลายเดือนก่อน +1

    പരമഗുരുഭ്യോർ നമഃ

  • @dhanniabalakrishnan4989
    @dhanniabalakrishnan4989 9 หลายเดือนก่อน

    ഒത്തിരി പുതിയ അറിവുകൾ ലഭ്യമാക്കി. അമ്മേ ദേവി

  • @sony1216
    @sony1216 11 หลายเดือนก่อน +1

    നല്ല വിവരണം 🙏🙏🙏

  • @sandeepm7035
    @sandeepm7035 ปีที่แล้ว +4

    അമ്മേ ശരണം ദേവീ ശരണം🙏🙏🙏

  • @ramyasanthosh6847
    @ramyasanthosh6847 11 หลายเดือนก่อน +1

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്ര നാരായണ

  • @sasikumaricvd-iz9gp
    @sasikumaricvd-iz9gp ปีที่แล้ว +1

    വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി - പ്രണാമം.

  • @saritharaju5147
    @saritharaju5147 9 หลายเดือนก่อน

    ഗഗന മായ കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്ന മാഷിന് നന്ദി 🙏🙏

  • @shanthikpraba728
    @shanthikpraba728 ปีที่แล้ว +1

    Sharatji. കുറെയായി. കണ്ടിട്ട്. Santhoshayi🌹🌹🌹🙏🙏🌷🌷🌷🌷🌷

  • @henat.p3807
    @henat.p3807 ปีที่แล้ว +3

    Swamiye sharanamayyappa

  • @1969R
    @1969R 7 หลายเดือนก่อน +4

    ❤❤🙏🙏🙏🙏 Skip ചെയ്യാതെ മുഴുവനും കണ്ട വീഡിയോ.... ഇത് എല്ലാ ഹിന്ദുക്കളും കാണേണ്ട വീഡിയോ തന്നെയാണ് ...

  • @vasanthakp4615
    @vasanthakp4615 11 หลายเดือนก่อน +2

    Namaste 🙏, പറയാന്‍ വാക്കുകള്‍ ഇല്ല എനിക്കു്, എന്തെന്നാല്‍ അത്ര ഗംഭീരമായ അറിവാണ് താങ്കള്‍ പറഞ്ഞത്, 🙏🙏🙏🙏🙏🙏🙏🙏🙏

  • @SheenagireeshMeenakshi
    @SheenagireeshMeenakshi ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻❤️എന്തൊരു ഭംഗിആയിട്ട് അങ്ങ് പറഞ്ഞുതരുന്നു 🙏🏻🙏🏻🙏🏻നാരായണ 🙏🏻🙏🏻🙏🏻🌷🌷🌷അമ്മേ ദേവി ശക്തിസോരൂപിണി 🙏🏻🙏🏻🙏🏻❤️എല്ലാവർക്കും അറിവ് പറഞ്ഞു കൊടുക്കാൻ അങ്ങേക്ക് ഭഗവാൻ ആയുരാരോഗ്യ സൗക്യം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujithamanoj2999
    @sujithamanoj2999 11 หลายเดือนก่อน +1

    Thank you sir.. 🙏🏻🙏🏻

  • @durgavenugopal-s5p
    @durgavenugopal-s5p หลายเดือนก่อน +4

    ശരത്ജി ജനം tv യിൽ ഗുരുവായൂർ സൂര്യസ്തമ പൂജയുടെ ഡിബേറ്റ് കണ്ടപ്പോൾ അതിൽ നിങ്ങൾ പറഞ്ഞത് കാര്യം കേട്ടപ്പോൾ നിങ്ങളോട് ബഹുമാനം തോന്നി അങ്ങനെ you tubil നോക്കിയപ്പോൾ നിങ്ങളുടെ പ്രഭാഷണം കേട്ടു അമ്മ തന്നെയാണ് എനിക്ക് ഈ അവസരം തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @geethalekshmi2224
    @geethalekshmi2224 10 หลายเดือนก่อน +1

    Amme. Narayana. Devinarayanalekshmi. Narayana.. Bhadrenarayana.

  • @VijiSanthosh-n5o
    @VijiSanthosh-n5o 5 วันที่ผ่านมา

    താങ്ക്സ്.

  • @indiradamodaran6816
    @indiradamodaran6816 5 หลายเดือนก่อน +3

    എത്ര നല്ല ഉപദേശങ്ങൾ ഭഗവാനെ. എനിക്ക് മുഴുവനും കേൾക്കാൻ പറ്റിയില്ല. ശിവപുരാണം ഞാൻ കേട്ടില്ല. എല്ലാ പുരാണ കഥകളും കെൾക്കാനാഗ്രഹമുണ്ട്. നിങ്ങളേപ്പോലുള്ള മഹാന്മാർക്കേ പററൂ.

  • @sinishibu8250
    @sinishibu8250 ปีที่แล้ว +5

    🙏🏻അമ്മേ... ദേവി ശരണം 😘🙏🏻പാദ നമസ്കാരം ശരത് സാർ 🙏🏻🙏🏻🙏🏻

  • @sumangalamanoharan1619
    @sumangalamanoharan1619 ปีที่แล้ว +1

    കുറെ നല്ലകാര്യങ്ങൾ അറിയാൻ സാധിച്ചു 🙏🙏🌹🌹🌹🌹

  • @sun1656
    @sun1656 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🏻ഭഗവാൻ കാത്തു രക്ഷിക്കട്ടെ 🙏🏻🙏🏻

  • @JayachandranNair-xf3bf
    @JayachandranNair-xf3bf ปีที่แล้ว +1

    ഞങ്ങൾക്ക് അറിവില്ലാത്ത പല കാര്യങ്ങളും മനസ്സിലാക്കിതന്നതിന് ഒരുപാടു നന്നിയുണ്ട് സർ

  • @Ganges111
    @Ganges111 ปีที่แล้ว +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏
    ഒത്തിരി സന്തോഷം 🙏
    കുറേ നാളായി കണ്ടിട്ട് sirnte video കണ്ടിട്ട് 🙏

  • @p.r.nalini4110
    @p.r.nalini4110 ปีที่แล้ว +4

    Wonderful bhashan❤😊

  • @madhavamvivalse5027
    @madhavamvivalse5027 ปีที่แล้ว +1

    Guruvayoorappa.... angayude vaibhavam .....🙏🙏🙏🙏krishna ingane oro bhakthanilum arivayi angu orukiyirikunnallo bhagavane.... ith kelkuvan bhagavan ee eliyavaleyum orukiyathil nandi mahaprabho🙏
    🙏🙏🙏🙏🙏🙏🙏
    Narayana akhilaguro bhagavan namaste 🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว +7

    അമ്മേ ശരണം 🙏🏻
    നമസ്തേ ശരത്ജി 🙏🏻

  • @divyanair5560
    @divyanair5560 วันที่ผ่านมา

    Pranamam sir 🙏

  • @giridevan6664
    @giridevan6664 11 หลายเดือนก่อน +2

    നമസ്കാരം ശരത്ജി 🙏🏻🙏🏻

  • @geetharaveendran5579
    @geetharaveendran5579 ปีที่แล้ว +2

    അമ്മേ ലളിതാംബികായേ നമ:
    അമ്മേ വേദജനനി🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @durganarayan8805
    @durganarayan8805 10 หลายเดือนก่อน

    Amme Narayana. Thank you Sharatji

  • @Lekha-p3z
    @Lekha-p3z ปีที่แล้ว +1

    Sarathu sir namaskkaram. Avidunnu enne kannuthurappichu.. Ente guruvayooeappante aduthekku enne ethichadu avidunnanu. Ethuvare njanguruvayoor kandittillaa. Sarathettan prarthikkanam... Ennal. Avidunnu sadikkum... Nandiyund sir.. Enikku guruvayoor varan sadhichal sarathettane kananam ennund..

    • @ranjithp5929
      @ranjithp5929 ปีที่แล้ว

      Parayu....aviduthekku Guruvayoor varan ethanu thadasam...

  • @bihaur
    @bihaur ปีที่แล้ว +1

    Thank you 🙏🙏🙏 Sarah Mashinum, Lalitha Devikkum 🙏🙏🙏

  • @ThankamEV-q6h
    @ThankamEV-q6h 11 หลายเดือนก่อน

    സാർ അങ്ങയുടെ പ്രഭാഷണം കേട്ടിട്ട് ഒരു പാട് ഇഷ്ടമായി,🙏🙏

  • @JayasreeAnjaneyam
    @JayasreeAnjaneyam 11 หลายเดือนก่อน

    very informative Sarath sir . Lalithambika saranam

  • @rajiprvinod9375
    @rajiprvinod9375 ปีที่แล้ว +2

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @princybiju1159
    @princybiju1159 ปีที่แล้ว +2

    Namaskaram sir 🙏🏻 🙏 🙏🏻
    Ammmmaaaaaa sharanam 🙏🏻🙏🏻🙏🏻

  • @Rajitaaa
    @Rajitaaa ปีที่แล้ว +2

    ഹരേകൃഷ്ണാ ഗുരുവയൂരപ്പ ശരണം

  • @aparnanair3801
    @aparnanair3801 ปีที่แล้ว +2

    അമ്മേ നാരായണ

  • @minisatheesan9062
    @minisatheesan9062 หลายเดือนก่อน

    ഞാൻ പല വെട്ടം സാറിന്റെ ഓരോ സൽസങ്കം കേൾക്കുമ്പോഴു വിചാരിച്ചിട്ട് ഒണ്ടു ലളിതാ പരമേശ്വരിയുടെ ഒരു കഥ പറഞ്ഞു മനസിൽ ആക്കി തന്നാരുന്നെകിൽ എന്ന് ഇപ്പോൾ മനസിന്‌ സന്തോഷം ആയി 🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 9 หลายเดือนก่อน

    Supper💐
    പഴയകാല൦ മനുഷ്യനേയു൦ ബെലി കൊടത്ത ചരിത്രവു൦ ൭ണ്ടെന്നാണ കേട്ട് അറിവ് ,🎉

  • @rathnamparameswaran2942
    @rathnamparameswaran2942 4 หลายเดือนก่อน

    പലതും മനസ്സിലാക്കുവാൻ കഴിയുന്നുണ്ട് ശരത് ജിയുടെ പ്രഭാഷണത്തിൽ നിന്ന്. അമ്മേ ശരണം🙏

  • @suseelats6238
    @suseelats6238 ปีที่แล้ว

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം ശരത് ജി 🙏🏻കുറെ നാളായി ജി യുടെ ശബ്ദം കേട്ടത് ഏതായാലും ഭഗവാന്റെ നാമം ആണ് നിച്ഛയം ഓം 🙏🏻അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ 🙏🏻🙏🏻🙏🏻

  • @unnikrishnanunnikrishnan4544
    @unnikrishnanunnikrishnan4544 ปีที่แล้ว +1

    Hare Krishna

  • @aryak9830
    @aryak9830 10 หลายเดือนก่อน

    Sarvam sreekrishnarpanamasthu ❤❤❤❤🥰

  • @vasanthakumari8892
    @vasanthakumari8892 11 หลายเดือนก่อน +1

    എന്റെ പുണ്യ ൦.......

  • @radhagopi4655
    @radhagopi4655 ปีที่แล้ว +1

    അമ്മേ നാരായണ ദേവീ നാരായണ ദേവീ നാരായണ ഭദ്രേനാരാരായണ എൻ്റെ 🙏🙏🙏🙏

  • @sankarcg6305
    @sankarcg6305 ปีที่แล้ว

    Valaray manoharam

  • @jayalakshmik5410
    @jayalakshmik5410 2 หลายเดือนก่อน +1

    അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻

  • @sindhuanilkumar4295
    @sindhuanilkumar4295 ปีที่แล้ว +3

    Thank you for this ever fresh Knowledge as usual with each and every Talk🙏🌺 Amme Devi saranam 🙏🌺🔥

  • @Sajinarayanangvr
    @Sajinarayanangvr ปีที่แล้ว +1

    Jayanarayanan amme sharanam devisharanam lakshmisharanam. Badhresharanam sarinu kodinamaskaram guruvayoorapasharanam