മഴക്കാലത്ത്‌ വീട് കോൺക്രീറ്റ് ചെയ്ത് പണികിട്ടി | things to know - Concrate while raining

แชร์
ฝัง

ความคิดเห็น • 26

  • @bubblesblasting8473
    @bubblesblasting8473 10 หลายเดือนก่อน +8

    കോൺക്രീറ്റിംങ്ങിന് ഏറ്റവും നല്ലത് മഴക്കാലമാണ് ചൂട് കാരണം വിള്ളില്ല leak വരില്ല

  • @nazmilaboobackernazmilaboo5448
    @nazmilaboobackernazmilaboo5448 3 ปีที่แล้ว +5

    Ttarpaya ettal oruprashnavumella mazakalathe varp nallathayirikum paya edathad ningaludethett sentring eduthal netayirikum cheriya kalpadukall prashnamalla 2 3 all lavaling cheyyanam paya edanam 21yer ee jolocheyunu.

  • @abhicr7329
    @abhicr7329 3 ปีที่แล้ว +1

    Tanks Etta

  • @vishnuprasadg8493
    @vishnuprasadg8493 3 ปีที่แล้ว

    Very informative

  • @aziazi8492
    @aziazi8492 3 ปีที่แล้ว

    Well explained 👌

  • @prajoshpilakkat8116
    @prajoshpilakkat8116 3 ปีที่แล้ว +1

    Super message bro

  • @naranamaravathi8869
    @naranamaravathi8869 3 ปีที่แล้ว +1

    Informative video 📹 👍 👌

  • @jithujith8889
    @jithujith8889 3 ปีที่แล้ว

    Kuppyde kanak parajila. Complete ayila varkal meterials

  • @sameelarabi
    @sameelarabi 3 ปีที่แล้ว

    Band kettannam.ente concret 15/6/21 ayirinnu Jaan band ketty

  • @saleemchipoos8316
    @saleemchipoos8316 3 ปีที่แล้ว

    എനിക്ക് ഇയാളെ ഒരുപാട് ഇഷ്ട്ടാ നല്ല അറിവ്..എന്റെ വാർപ് വരാനിരിക്കുന്നു

  • @riyas.rushurushu9702
    @riyas.rushurushu9702 3 ปีที่แล้ว +2

    ബ്രോ എന്റെ കോൺക്രീറ്റ് ടൈം തന്നെ നല്ല മഴപെയ്തു sunshade and lintel sunshadeil മൊത്തം വെള്ളം കെട്ടി നിൽകുവാ വെള്ളം പുറത്തേക് പോകില്ല സൈഡ് അടക്കം കോൺക്രീറ്റ് ആണ് ഇപ്പോഴും വെള്ളം ഫുൾ ഉണ്ട് അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ

    • @publicreporterpc5361
      @publicreporterpc5361 ปีที่แล้ว

      36 മണിക്കുർ കഴിഞ്ഞ് മഴക്കാലത്ത് നല്ല മഴ കിട്ടിയാൽ കുഴപ്പം ഇല്ലാ
      അതു പോലെ വീടിന്റെ ചുറ്റുവട്ടത്തുള്ള മരങ്ങളും , തെങ്ങിന്റെയും ഓലകളും മര ചില്ലകളും വെട്ടി വൃത്തിയാക്കണം.

  • @vivasmgb
    @vivasmgb ปีที่แล้ว

    ഷീറ്റിന്റെ പാട് mind ചെയ്യേണ്ട. ഇപ്പോൾ ചൂടുകാലത്ത് വാർക്കുകയാണെങ്കിലും നീർജലീകരണം കാരണം ക്രാക്കുകൾ വീഴാതിരിക്കാൻ പലരും ഷീറ്റിട്ട് കവർ ചെയ്യുന്നുണ്ട്....

  • @flower-ov2hq
    @flower-ov2hq 2 ปีที่แล้ว +3

    940 Sqft വീടിൻ്റെ വാർപ്പ്, നിലം കോൺഗ്രീറ്റ് ഉൾപ്പെടെ മൊത്തം സെൻട്രിംഗ് വർക്കിന് എത്ര ചിലവ് വരും.?
    മെറ്റീരിയൽ,
    കൂലി,

  • @janardhanankp3648
    @janardhanankp3648 2 ปีที่แล้ว +1

    എ ത്ര പ്ലാൻ ചെയ്താലും ചില വർക്കുകൾ അതാത് സമയത്തെ നടക്കൂ.......

  • @dfrnt1154
    @dfrnt1154 2 ปีที่แล้ว +5

    കോണ്ക്രീറ്റിന് ശേഷം 1 hr കഴിഞ്ഞ് മഴ പെയ്ത് വെള്ളം കെട്ടി,, കൊഴപ്പവോ??

  • @mohammedsaleem7086
    @mohammedsaleem7086 3 ปีที่แล้ว

    Concret best time slow rain time
    I

  • @boobusworld9415
    @boobusworld9415 9 หลายเดือนก่อน +1

    മയകാലത്തു കമ്പയിൽ ചളി ആയാൽ prashnamundo

  • @ameeralicp
    @ameeralicp 3 ปีที่แล้ว +2

    മഴക്കാലത്ത് വാർപ്പ് നല്ലതാണെന്ന അറിവ്

  • @taufiq300
    @taufiq300 2 ปีที่แล้ว +2

    Endhina bejaar aavunne ,
    Oru prashanam illa ,
    Cheriya rain nalladha ,
    Heavy rain aavumbo tarpoline use cheyya atthrey ullu,
    Heart attack onnum varanda ,
    Ini adhava attack vannalum,
    Last fosroc nde brush bond chemical rendu coat adika ,
    Pinne onnum nokan da

  • @saleemchipoos8316
    @saleemchipoos8316 3 ปีที่แล้ว +3

    ഇത് ഇന്നലെ വാർത്തത് ആണെങ്കിൽ ഇന്ന് തന്നെ പലക സൈഡ് ഇളകിയിരിക്കുന്നു