നാട്ടിൽ വീണ്ടും മഴ /പണിക്കിടയിൽ മഴ പെയ്തപ്പോൾ ഉണ്ടായ കുറച്ചു കാഴ്ചകൾ!!

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 65

  • @_wander_luster_kid_2199
    @_wander_luster_kid_2199 ปีที่แล้ว +6

    First comment please 📌

  • @Shalini-AAA
    @Shalini-AAA ปีที่แล้ว +80

    മലപ്പുറത്ത് ഉച്ചയ്ക്ക് ചോറു കൊടുത്തു. മറ്റുള്ള ജില്ലകളിൽ ഉച്ചയ്ക്കു ചോറു കൊടുത്തില്ല എന്നു പറയുന്നവർ ഒരു കാര്യം ഓർക്കുക. എല്ലാവർക്കും ഉച്ചയ്ക്കും രാവിലെയും ആഹാരം കൊടുക്കാൻ കഴിവുണ്ടാകില്ല. ആറു ലക്ഷം രൂപയുടെ വീടു പണിയാൻ 4 ലക്ഷം ലോണെടുത്തും 2 ലക്ഷം രൂപയ്ക്കു സ്വർണം പണയം വെച്ച കാശുമായി ഇറങ്ങുന്നവരുമുണ്ട്. അവർക്ക് ചിലപ്പോൾ ഒരു നേരത്തെ ചായ കൊടുക്കാനെ നിവർത്തിയുണ്ടാവു.. ഒരു വീടു പണി എന്നു പറയുംബോൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല എന്നു ആരും പറയാതെ തന്നെ അറിയാമല്ലോ..

    • @Ayishu120
      @Ayishu120 ปีที่แล้ว +10

      ഈ coment ന് ഒരു പതിനായിരം like തരണം എന്നുണ്ട് But എന്ത് ചെയ്യാനാ ഒരെണ്ണത്തിനുള്ള option ഒള്ളു 😊😊

    • @Hashir-pe2lo
      @Hashir-pe2lo ปีที่แล้ว +7

      Malappurathum angane thanne aan veeduvekkunne chilappo full loan aayirikkum ennalum nammade veedu paniyunnavar namak sonthakarepole salkarikkum athanu malappuram

    • @Shalini-AAA
      @Shalini-AAA ปีที่แล้ว +6

      @@Hashir-pe2lo എല്ലാവർക്കും അങ്ങനെ സൽക്കരിക്കാൻ കഴിവുണ്ടാകില്ല സുഹൃത്തേ.

    • @Babu-cz5ls
      @Babu-cz5ls ปีที่แล้ว +3

      Kayivulla veetilninnaane kittatadhe ellathavar tharum

    • @Shalini-AAA
      @Shalini-AAA ปีที่แล้ว

      @@Babu-cz5ls കൊടുക്കാൻ കഴിവുള്ളവർ കൊടുക്കട്ടെ.. ഞങ്ങളുടെ വീടിനടുത്തുള്ള ഒരു അമ്മ 6 ലക്ഷം രൂപയ്ക്കു ഒരു വീടിന്റെ എഗ്രിമെന്റ് എഴുതി. ഇത്രയും കാശു ഏതോ പള്ളിക്കാരു സഹായിക്കുന്നതാണ്. ആ അമ്മ കശുവണ്ടി കംബനിയിൽ ആരോഗ്യം ഉള്ള കാലത്തു ജോലി ചെയ്തു മാറ്റി വെച്ചിരുന്ന അൻപതിനായിരം രൂപ എന്തോ കയ്യിൽ ഉണ്ട്. ഇപ്പോഴും വീട്ടുജോലിക്ക് ഒക്കെ പോയിട്ടാണ് അവർ ജീവിക്കുന്നത്. 4 മാസം ആണ് എഗ്രിമെന്റ് കാലാവധി. പൊക്കത്തിൽ ആണ് വീടു വെയ്ക്കുന്ന സ്ഥലം.അതുകൊണ്ട് സാധനം എല്ലാം താഴേന്നു ചുമന്നു തന്നെ സൈറ്റിൽ എത്തിക്കണം. അതിന്റെ ചാർജ്ജ് വേറെയാണ്. ഈ നാലു മാസം ആ അമ്മ എങ്ങനെ ഉച്ചയ്ക്കു ആഹാരം കൊടുക്കും ? ഒരു ദിവസം രാവിലെ ആ അമ്മ കുറച്ചു കപ്പ പുഴുങ്ങി ജോലിക്കാർക്ക് കൊടുത്തു. എന്നും അങ്ങനെ അവരെ കൊണ്ടു കൊടുക്കാൻ പറ്റില്ല. എന്നാലും ഒരു ദിവസം അവർ അങ്ങനെ ചെയ്തു. എന്തോ ഭാഗ്യത്തിനു പണിക്കാരു തന്നെ പറഞ്ഞു ആഹാരം ഒന്നും വേണ്ട ഒരു കട്ടൻ ചായ മാത്രം മതിയെന്ന്. പക്ഷെ ആ അമ്മ വൈകുന്നേരം ചായയും വടയും എന്തെങ്കിലും കൊടുക്കും. ചിലരാണെങ്കിൽ പിറ്റേ ദിവസവും ചോദിക്കും ഇന്നു ഒന്നും ഇല്ലേ എന്നു. ആ ചോദ്യം അവർക്കൊരു രസം ആയിരിക്കും. പക്ഷെ കേൾക്കുന്ന ക്ലൈന്റിന്റെ നെഞ്ചു പിടയ്ക്കും . പിന്നെ കോടിക്കണക്കിനു ആസ്ഥി ഉണ്ടായിട്ടും പച്ചവെള്ളം പോലും കൊടുക്കാത്തവരുമുണ്ട്.

  • @sksdaretodream2024
    @sksdaretodream2024 ปีที่แล้ว +9

    അത് എനിക്കു ഇഷ്ടപ്പെട്ടു, കൂടെയുള്ളവർക്ക് കൊടുത്തിട്ടു കഴിക്കുന്നത്‌ ഒരു മനുഷ്യ സ്നേഹം ആണ് 👍

  • @manuppakthodi
    @manuppakthodi ปีที่แล้ว +7

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👍🏻

  • @mahsoomtv6480
    @mahsoomtv6480 ปีที่แล้ว +3

    വല്ലാത്ത പഹയൻ ആണ് ഇജ്ജ്

  • @sajilpaapi5702
    @sajilpaapi5702 ปีที่แล้ว +4

    മഴ വീഡിയോ തകർത്തു..😊

  • @arunarunkumar1594
    @arunarunkumar1594 ปีที่แล้ว +3

    ഞമ്മളെ ലത്തീഫാക്കാ ഇങ്ങള് സൂപ്പറാ.

  • @Coolgrape1
    @Coolgrape1 ปีที่แล้ว +2

    ഏതായാലും നാളെ കാണാം പടവിന്റെ കാര്യം ഇപ്പൊ പടവിനെ പുകഴ്ത്തല്ലി..

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +1

    𝕊𝕌ℙ𝔼ℝ 🅑︎🅡︎🅞︎.... 👍
    വെയിൽ ഇല്ലാതെ മഴ ഇല്ലാതെ കാർമേഘം 2, 3. മണിക്കൂർ നിന്നാൽ നല്ല രസമാ ജോലി ചെയ്യാൻ കൂടെ തണുത്ത കാറ്റും.... 🅟︎🅞︎🅦︎🅛︎🅘︎ 🥰

  • @jackrideout
    @jackrideout ปีที่แล้ว

    Ijju oru sambhavam thanne. Entha ninte energy.

  • @muhammedfaizan3063
    @muhammedfaizan3063 ปีที่แล้ว +3

    I'm a safety officer
    Safety officer nn green helmet aahnu🤗

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ปีที่แล้ว +1

    പൊന്നു സഹോദരാ നിന്നോട് ഒരു അഭ്യർത്ഥന ഉണ്ട്.. സിമന്റിനെ കുമ്മായം കുമ്മായം എന്ന് പറയാതെ അത് കേൾക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത തോന്നുന്നു

  • @johnnyexclusive7358
    @johnnyexclusive7358 ปีที่แล้ว

    Pls reply tharanam...
    800sqr feet veedu thekan ethra kooli venam.... inside and outside totally

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว

    മഴയും മഴത്തുള്ളി കിലുക്കം
    ങ്ങളെ പണിയും മ്മക്ക് പിടിച്ചു
    പക്ഷേ ഞമ്മളെ ഖത്തറ് ങ്ങള് മറന്ന് പോയല്ലോ

  • @reenareynold8572
    @reenareynold8572 ปีที่แล้ว +1

    Avide vaazhayila ishtampole undallo? Ath eduth vachude kallinte mele😮🥰

  • @sahirsanoob.t5377
    @sahirsanoob.t5377 ปีที่แล้ว +1

    Concrete polishing video cheyamo

  • @vaisakhrk8760
    @vaisakhrk8760 ปีที่แล้ว +5

    മലപ്പുറം എമ്പാപ്പേ 😀

  • @harip1902
    @harip1902 ปีที่แล้ว +1

    മഴയല്ല മയ .അത് ഞമ്മളെ മലപ്രത്തേ പെജ്ജു

  • @GOSMERX
    @GOSMERX ปีที่แล้ว

    Enta machane nigal poliyanuta

  • @hyderali2993
    @hyderali2993 ปีที่แล้ว

    നീ ഞങ്ങളുടെ മുത്താണ്

  • @raheemv8339
    @raheemv8339 ปีที่แล้ว +1

    Adi poli

  • @pknm6702
    @pknm6702 ปีที่แล้ว

    ഇജ്ജ് ഭയങ്കര വെർപിക്കലാണല്ലോ ഇഷ്ട്ടാ.. 🤔🤔🤔

  • @sudhapk6610
    @sudhapk6610 ปีที่แล้ว +3

    Latheefe mazha kode Pani pidikkada

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว +2

    Ayinan kayy

  • @muhammedsidhan4131
    @muhammedsidhan4131 ปีที่แล้ว

    Adipoli muscle aanllo ikka

  • @mithraparvathy5910
    @mithraparvathy5910 ปีที่แล้ว

    Bro kitchen cupboard tess action borad egane aane kollamo.

  • @rahwanfitness7622
    @rahwanfitness7622 ปีที่แล้ว

    Cameraman occha ponthithidangiyallo😅

  • @Sistahvlogs77
    @Sistahvlogs77 ปีที่แล้ว

    കൾക്കോ 👍🏻

  • @MuhammadMustafa-tj8rg
    @MuhammadMustafa-tj8rg ปีที่แล้ว +1

    Qatar musthu

  • @mubarakkasara1648
    @mubarakkasara1648 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @ashiqkargilnagar953
    @ashiqkargilnagar953 ปีที่แล้ว

    Viddum njan❤

  • @MuhammadMustafa-tj8rg
    @MuhammadMustafa-tj8rg ปีที่แล้ว

    Kottakkal

  • @shobinaugustine
    @shobinaugustine ปีที่แล้ว

    Supper❤

  • @sameercp9990
    @sameercp9990 ปีที่แล้ว

    ❤❤❤❤

  • @KrishnaKumar-ot6or
    @KrishnaKumar-ot6or ปีที่แล้ว

  • @RejiTalks
    @RejiTalks ปีที่แล้ว +2

    അങ്ങനെ അനേക നാളത്തേക്ക് കാത്തിരിപ്പിനൊടുവിൽ നമ്മുടെ ലെ ച്ചുവിന്റെ സ്വന്തം സിദ്ധു ഏട്ടൻ വരുന്നു. പുതിയ ഉപ്പും മുളകും നാളത്തെ promo കാണാൻ ഈ ചാനൽ നോക്ക് ❤❤❤❤❤

  • @AbdulMajeed-sk4ub
    @AbdulMajeed-sk4ub ปีที่แล้ว

    ലത്തീഫിന്റെ സൗണ്ട് പോയോ

  • @shanavasshanu8149
    @shanavasshanu8149 ปีที่แล้ว +1

    ❤❤❤😂👍👍👍

  • @litheshl
    @litheshl ปีที่แล้ว +1

    🎉🎉🎉🎉

  • @RKV-z5h
    @RKV-z5h ปีที่แล้ว +3

    ഫോൺ നമ്പർ തരുമോ.
    ഞങ്ങളുടെ കൊച്ചുവീടിന്റെ
    വർക്ക്‌ തരാനാണ്. വേങ്ങര യാണ് സ്ഥലം.🙏🙏🙏

    • @wandoorkaaran
      @wandoorkaaran ปีที่แล้ว

      ningalude nmbr tha,pm varam

  • @ajidpp123
    @ajidpp123 ปีที่แล้ว

    ❤👍👍👌

  • @dreamlovelife1364
    @dreamlovelife1364 9 หลายเดือนก่อน

    🎉🎉🎉🎉🎉😂😂😂😂😂

  • @stebinthomas6158
    @stebinthomas6158 ปีที่แล้ว

    ennannellum iyallu comedyaa😂😂😂😂😂

  • @gafoorkp8888
    @gafoorkp8888 ปีที่แล้ว

    Hi

  • @angelangel3051
    @angelangel3051 ปีที่แล้ว

    😅

  • @ashiqkargilnagar953
    @ashiqkargilnagar953 ปีที่แล้ว

    ഞാൻ വിട്ട് വെക്കുമ്പോൾ ബോസിനെ വിളിക്കും insha allah❤

  • @AsnaOfficial-f2l
    @AsnaOfficial-f2l ปีที่แล้ว

    Phone no:?

  • @lekshmir.s1300
    @lekshmir.s1300 ปีที่แล้ว

    മയ. പൂയ 😄😄😄😄

  • @noushadnoushuvlogs
    @noushadnoushuvlogs ปีที่แล้ว

    പേര് പ്രവാസികൾ ക്ക്.. പൈസ അനക്കും 🤭🤭

  • @suhailpc007
    @suhailpc007 ปีที่แล้ว

    A frame house teaminte contact number?

  • @kavupady
    @kavupady ปีที่แล้ว +1

    Please comment your Number

  • @abhinavmg2913
    @abhinavmg2913 ปีที่แล้ว

    Contact number?

  • @MuhammadMustafa-tj8rg
    @MuhammadMustafa-tj8rg ปีที่แล้ว

    Qatar musthu

  • @gafoorkp8888
    @gafoorkp8888 ปีที่แล้ว

    Hi