വീടിൻറെ സ്ലാബ് വാർപ്പിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. MAIN SLAB CONCRETE IMPORTANT THINGS-CEMENT RATIO

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • SLAB CONCRETE
    STEP BY STEP CONTENTS
    CEMENT SAND METAL RATIO
    STEEL BAR REJOINING
    AND IMPORTANT THINGS
    • RENOVATION | If it is ...

ความคิดเห็น • 134

  • @leghaajay6331
    @leghaajay6331 2 ปีที่แล้ว +6

    ജാടയില്ലാത്ത വിശദമായ വിവരണം.. ഒപ്പം ഒരു നല്ല നമസ്കാരം.

  • @Mankuzhikkari
    @Mankuzhikkari 2 ปีที่แล้ว +7

    എന്തു ലളിതമായ അവതരണം.പരിചയമില്ലാത്ത client നു ഏറെ ഉപകാരപ്രദം very informative thank u sir 🙏🙏

  • @sreejiths8641
    @sreejiths8641 2 ปีที่แล้ว +5

    ഗുഡ് വർക്ക് bro . ഒരു suggestion ഉണ്ട് കമ്പി കിട്ടുന്നതിന് മുൻപ് ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതിനു ശേഷം മോൾഡിങ് മാറ്റ് use ചെയുക അപ്പോൾ ഷീറ്റിനിടയിലൂടെ grout പുറത്തു പോകില്ല . മോൾഡിങ് മാറ്റ് use ചെയുമ്പോൾ മെയിൻ സ്ളാബ് സെറ്റ് ആയതിനു ശേഷം എടുത്തു കളയാൻ വളരെ എളുപ്പം ആണ് . അത് പോലെ തന്നെ പ്ലാസ്റ്റർ ചെയുമ്പോൾ ഗ്രിപ്പും കിട്ടും.അത് പോലെ തന്നെ കോൺക്രീറ്റ് കഴിയുമ്പോൾ ചെറുതായിട്ട് ഒന്ന് വലിഞ്ഞതിനു ശേഷം കാണാം കുറഞ്ഞ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കൊടുക്കുന്നത് നല്ലതാണു. പെട്ടെന്ന് moisture അബ്സോർബ് ആകില്ല .അത് കൊണ്ട് തന്നെ crack ഉണ്ടാകാൻ സാധ്യത ഇല്ല .

    • @homedesignsconstructionide6327
      @homedesignsconstructionide6327  2 ปีที่แล้ว

      Thats very informative
      Thank you for your valuable feedback

    • @arifvkm161
      @arifvkm161 2 ปีที่แล้ว

      വെറുതെ ആണ്

    • @bps7348
      @bps7348 ปีที่แล้ว

      What is moulding Mat? Where can I buy this?

  • @mudasi3381
    @mudasi3381 ปีที่แล้ว +1

    Bro very informative video, many many thanks

  • @rukhiyamol7250
    @rukhiyamol7250 2 ปีที่แล้ว +2

    Very very informative
    Thank you sir

  • @sivanandanr6399
    @sivanandanr6399 2 ปีที่แล้ว +2

    സാർ നല്ല അവതരണം പിന്നെ കുറച്ച് കാര്യങ്ങൾ കൂടി കിട്ടുമെന്നു പ്രതീക്ഷിച്ചു താഴെ മുട്ടുകൾ വെക്കുന്നത് ഏതെല്ലാം രീതിയിലാ പിന്നെ സ്ലാബിൻ്റെ തള്ളിച്ചയിൽ ഏതു രീതിയിൽ മുട്ടുകൾ കൊടുക്കണം എന്ന കാര്യങ്ങൾ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 2 ปีที่แล้ว +4

    ഒരു കാര്യം കൂടെ ചെയ്യണം പ്ലെബിങ്ങ്നു ഉള്ള പൈപ്പും ബാത്ത് റുമിൻ്റെ പൈപ്പും തഴോട്ട് ഇടാൻ ഉള്ള ഹോൾ വെണ്ട ബാകത്ത് ഇട്ടു വെച്ചാൽ വെട്ടി പോള്ളിക്കാതെ പ്ലെബിൻങ്ങ് വർക്ക് വൃത്തിയായി ചെയ്യാൻ പറ്റും രണ്ടാമത് വെട്ടിപോ ള്ളിക്കാൻ എത്ര ബുദ്ധിമുട്ടാ എഞ്ചി നീർമാർ ശ്രദ്ധിക്കുക

  • @jabervision2127
    @jabervision2127 ปีที่แล้ว +1

    മറ്റന്നാൾ വർപിന് അറിയേണ്ട കാര്യങ്ങൾ കുറെ കിട്ടി 👍🏻

    • @homedesignsconstructionide6327
      @homedesignsconstructionide6327  ปีที่แล้ว

      ടെൻഷനാവേണ്ട.. എല്ലാം ഉഷാറായി നടക്കും.

  • @rajank3611
    @rajank3611 2 ปีที่แล้ว +2

    Thank you bro 👍🌹❤️

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +2

    Very good video

  • @mohammedzamaan7303
    @mohammedzamaan7303 ปีที่แล้ว +1

    natural presentation

  • @AjmalKhan-sp1cd
    @AjmalKhan-sp1cd 2 ปีที่แล้ว +2

    Adipoly videos👌🏽

  • @abdulrauftmh
    @abdulrauftmh 2 ปีที่แล้ว +2

    Good one

  • @mossad7716
    @mossad7716 ปีที่แล้ว +1

    അടിപൊളി ആയി eyta👍

  • @suhailarahiman4114
    @suhailarahiman4114 3 ปีที่แล้ว +3

    Steel bar design, helpful video
    Thank you

  • @sharafudheenk6354
    @sharafudheenk6354 2 ปีที่แล้ว +2

    Useful video

  • @madath123
    @madath123 2 ปีที่แล้ว +3

    informative vedio, what is the addition liquid for RCC?

  • @sherlypv7546
    @sherlypv7546 ปีที่แล้ว

    Very useful video

  • @shehinasm9131
    @shehinasm9131 2 ปีที่แล้ว +2

    Nice video bro

  • @mathewabraham2616
    @mathewabraham2616 2 หลายเดือนก่อน +2

    4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്..

  • @user-ni6zv7nx8z
    @user-ni6zv7nx8z ปีที่แล้ว +1

    Super bro…

  • @muhammed136
    @muhammed136 6 หลายเดือนก่อน +1

    ചൊവ്വ വാർക്കൽ കിഴിഞ്ഞു, അന്ന് രാത്രി 9 മണിക്ക് ചെറുതായി നനച്ചു , പിന്നെ ബുധൻ രാവിലെയും ഉച്ചക്കും രാത്രി 9 മണിക്കും ചെറുതായി നനച്ചു , വ്യാഴം രാവിലെ മുതൽ വെള്ളം നിറുത്തി ഇങ്ങിനെ ചൈയ്തത് പ്രശ്നമുണ്ടാകുമൊ

  • @shibuirinjalakuda1978
    @shibuirinjalakuda1978 ปีที่แล้ว +1

    Nice

  • @shafeeqpilakkal7150
    @shafeeqpilakkal7150 6 หลายเดือนก่อน +1

    ബാക്കി ok

  • @fathimakalapattil7946
    @fathimakalapattil7946 ปีที่แล้ว

    Once again useful

  • @suhailarahiman4114
    @suhailarahiman4114 3 ปีที่แล้ว +3

    Need chain stair video

  • @shahabazshabu1649
    @shahabazshabu1649 2 ปีที่แล้ว +1

    GOOD

  • @mohdismail8189
    @mohdismail8189 2 ปีที่แล้ว +1

    Super

  • @shameersalam8639
    @shameersalam8639 6 หลายเดือนก่อน +1

    👍

  • @AmruthK-kx9nq
    @AmruthK-kx9nq 8 หลายเดือนก่อน +1

    Hi bro nale enta vettil slab nta steel work anu 650 sqft ll cheriya 2 bedroom olla vedu anu eath beam anu nallath pls reply😊

  • @jebinshinas4978
    @jebinshinas4978 11 หลายเดือนก่อน +1

    Chlorine water use cheyyamo

  • @tijothomas3353
    @tijothomas3353 5 หลายเดือนก่อน +1

    Roof concrete thickness?

  • @arunm6799
    @arunm6799 ปีที่แล้ว +1

    Sunkam സ്ലാബിന് beeding ഇടണോ wall ഉയരുന്നിടത്തു... പൈപ്പ് septic ടാങ്കിലേക്കുള്ള പോയിന്റ് വാഴത്തട്ട വെക്കണോ

  • @shafeerminha473
    @shafeerminha473 2 ปีที่แล้ว +1

    Use fullvedeyo

  • @shafeeqpilakkal7150
    @shafeeqpilakkal7150 6 หลายเดือนก่อน +1

    പിന്നെ ദമ്സ് ഇട്ട് ഇടിക്കണം അപ്പോൾ കൊങ്കേരിറ് നല്ല വണ്ണം ഹയർ പോയി ഫിറ്റാക്കും

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 ปีที่แล้ว +2

    1 chack cement vellam yethra liter?

  • @shafeeqpilakkal7150
    @shafeeqpilakkal7150 6 หลายเดือนก่อน +1

    വെള്ളത്തിന്റെ അളവ് 21മുതൽ 22ലിറ്റർ വരെ അതില്കൂടുതൽ ഒഴിക്കരുത്

  • @jashhh123
    @jashhh123 2 ปีที่แล้ว +3

    എന്റെ വീട് ഒരു room 370*410
    എവിടെ slab വർക്കാൻ 8mm കമ്പി 4 ഇഞ്ച് spacing വെച്ചത് ഇത് ഒകെ ആണോ

  • @jamsheerpph8301
    @jamsheerpph8301 ปีที่แล้ว +1

    ഇന്നലെ വാർപ്പ് കഴിഞ്ഞു ഇന്ന് രാവിലെ നോക്കിയപ്പോൾ മുകളിൽ ചെറിയ cracks കാണുന്നു എന്തേലും പ്രോബ്ലം ഉണ്ടോ രാവിലെ തന്നെ വെള്ളം നിർത്തി

  • @pradeeps-vlog
    @pradeeps-vlog 2 ปีที่แล้ว +2

    👌

  • @swalahu_salu
    @swalahu_salu 3 ปีที่แล้ว +2

    🥰👌👌👌👌

  • @shafeeqpilakkal7150
    @shafeeqpilakkal7150 6 หลายเดือนก่อน +1

    അങ്ങനെ അല്ല സുഹൃത്തേ ഫൈബ്രെ റ്റർ കൂടുതൽ പിടിച്ചാൽ മെറ്റൽ അടിയിൽ പോകും അപ്പോൾ സ്ട്രഗ് തിനെ ബാധിക്കും

  • @sajeeshmt9237
    @sajeeshmt9237 2 ปีที่แล้ว +1

    ബീമുകൾ ഒരടി കനത്തിൽ മാത്രമേ പറ്റുകയുള്ളു? 20Cm ആയി ചെയ്യാമോ?

  • @Joseph-ih4ih
    @Joseph-ih4ih ปีที่แล้ว +1

    വേണ്ട കാര്യം ആരും പറയുന്നില്ല സ്റ്റീൽ spacing crank, extra crank bending. ഇതൊക്കെയാണ് അറിയേണ്ടത്

  • @Musthafa1yr
    @Musthafa1yr ปีที่แล้ว +1

    ഒരു എഞ്ചിനീയറുടെ ഫീസ് എങ്ങിനെയാണ്

  • @baijubaiju8921
    @baijubaiju8921 2 ปีที่แล้ว +1

    💯supar

  • @munavvirk5868
    @munavvirk5868 2 ปีที่แล้ว +1

    ബീഡിങ് എന്നാൽ എന്താണ്

    • @homedesignsconstructionide6327
      @homedesignsconstructionide6327  2 ปีที่แล้ว

      Good question
      വെള്ളം മറിയാനോ ഒഴുകാനോ ചെയ്യാതിരിക്കാൻ കോൺക്രിറ്റ് സമയത്ത് തന്നെ ഉണ്ടാക്കുന്ന ബണ്ട്

  • @shafeeqpilakkal7150
    @shafeeqpilakkal7150 6 หลายเดือนก่อน +1

    പലക തള്ളാതി രിക്കാൻ നല്ല വണ്ണം അണി അടിക്കണം

  • @sirajudheench1004
    @sirajudheench1004 2 ปีที่แล้ว +1

    Crank 1*4patumo

  • @anasthalalappuzha
    @anasthalalappuzha 2 ปีที่แล้ว +1

    എത്ര ഇഞ്ച് കനമാണ് മെയിൻ സ്ലാവിന്?

  • @leghaajay6331
    @leghaajay6331 2 ปีที่แล้ว +1

    വാർക്ക സമയത്തു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണ് ???

  • @jimmyjoy1766
    @jimmyjoy1766 2 ปีที่แล้ว +2

    4" inch 1000 squre feet ന് എത്രയാകും ചിലവ്, റിപ്ലൈ പ്ലീസ്

  • @vijayanvaidehi6754
    @vijayanvaidehi6754 2 ปีที่แล้ว +1

    ബീമിന്റെ കംപി crank ചെയ്തിട്ടില്ല.

  • @DEVOOSSTUDYWORLD
    @DEVOOSSTUDYWORLD 2 ปีที่แล้ว +3

    Bathroom താഴ്ത്തി വർക്കേണ്ട കാര്യം ഉണ്ടോ

  • @rajithajr124
    @rajithajr124 2 ปีที่แล้ว +2

    ടോയ്ലറ്റിനുള്ള Sunken ചെയ്യാൻ extra labour charge വരുമെന്ന് പറയുന്നു Contractor. അങ്ങനെയാണോ ?

    • @homedesignsconstructionide6327
      @homedesignsconstructionide6327  2 ปีที่แล้ว

      ഇല്ല..,
      അദ്ദേഹം അങ്ങിനെ പറയാൻ പാടില്ലായിരുന്നു.

  • @arunm6799
    @arunm6799 ปีที่แล้ว

    ലിന്റൽ വാർപ്പിന്നു ശേഷം വരുന്ന ഒരുകാര്യത്തെ കുറിച്ച് ചോദിച്ചോട്ടെ? ലിന്റെലിനു ശേഷം എത്ര ദിവസം കഴിഞ്ഞു ബ്രിക്ക് work തുടങ്ങാം?5 ദിവസത്തിന് ശേഷമൊക്കെ ബ്രിക്ക് start ചെയ്യുമ്പോൾ പണിക്കാർ bund പൊട്ടിക്കല്ലേ ലിന്റെലിന്റെ മുകളിൽ curing നു ഇട്ട നനഞ്ഞ ചാക്ക് മാറ്റി curing stop ചെയ്യില്ലേ അന്നത്തെ വെയിൽ മുഴുവനും കൊള്ളില്ലേ.. പിന്നെ പിറ്റേദിവസം മാത്രമല്ലേ curing ബ്രിക്ക് വർക്കിന്‌ start ചെയ്യാൻ പറ്റു.... ഇതെല്ലാം ലിന്റെലിന്റെയും സൺഷയിടെന്റെയും ഉറപ്പു കുറഞ്ഞില്ലേ

    • @homedesignsconstructionide6327
      @homedesignsconstructionide6327  ปีที่แล้ว

      നല്ലത് 7 to 10 days Free ചെയ്യലാണ്.

    • @arunm6799
      @arunm6799 ปีที่แล้ว

      Free ചെയ്യൽ എന്നുഉദ്ദേശിച്ചത് ...10 days കഴിഞ്ഞു ബ്രിക്ക് work എന്നാണോ

  • @dreamboy5291
    @dreamboy5291 ปีที่แล้ว +1

    പൊട്ടൻ ഏപ്പോ നനക്കണം എന്ന് പരെഞ്ഞില്ല

    • @homedesignsconstructionide6327
      @homedesignsconstructionide6327  ปีที่แล้ว +1

      വാർത്തു 8 to 12 മണിക്കൂർ കഴിഞ്ഞതിന് ശേഷം മുഴുവനായി വെള്ളം കെട്ടി നിർത്തുക.
      പിന്നീട് ഒരു വീഡിയോ ചെയ്യാം..
      Thank you for your valuable feedback.

  • @renjinis153
    @renjinis153 2 ปีที่แล้ว

    Good

  • @mahrahezlinfazal
    @mahrahezlinfazal 3 ปีที่แล้ว +2

    👍

  • @jashhh123
    @jashhh123 2 ปีที่แล้ว +2

    എന്റെ വീട് ഒരു room 370*410
    എവിടെ slab വർക്കാൻ 8mm കമ്പി 4 ഇഞ്ച് spacing വെച്ചത് ഇത് ഒകെ ആണോ

  • @manasirktr6757
    @manasirktr6757 3 ปีที่แล้ว +1

    👍