*അർജുൻ ആ ലോറിയിൽ നിന്നും,പുറത്തേക്ക്പോകുന്നു, ഒഴുക്കിൽ പെട്ടു പോകുന്ന അർജുനെ കാട്ടിലുള്ളവർ കാണുന്നു രക്ഷിക്കുന്നു, അർജുൻ ചെറിയ പരിക്ക്പറ്റിയതിൻ്റെ ചികിത്സയിൽ ആയിരിക്കും,ഇപ്പോ അർജുൻ സെഫായി അവരുടെ കൂടെ ഉണ്ടാകും ഇങ്ങനെ ആയിരിക്കണമേ അല്ലാഹ്, നടന്നിരിക്കേണ്ടത് അത്രയും പ്രതീക്ഷ ഉണ്ട് എനിക്ക് പ്രിയപ്പെട്ടവനെ ,ജീവനോടെ തിരിച്ചു കിട്ടാൻ വേണ്ടി*🤲
ഒരു നാട് മുഴുവൻ നിന്നെ കാത്തിരിക്കുകയാണ് അർജുൻ , നിനക്ക് കാണണ്ടേ നിന്നോടുള്ള മലയാളികളുടെ സ്നേഹം , എല്ലവരും അവരവരുടെ ദൈവങ്ങളോട് നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് , അമ്പലത്തിലും പള്ളികളിലും നിനക്ക് വേണ്ടി നേർച്ച നടക്കുകയാണ് , ഇന്ന് ഈ നാട് മുഴുവൻ നിൻ്റെ സ്വന്തമാണ് , നീ കിടക്കുന്ന പുഴയുടെ ആഴത്തേക്കൽ എത്രയോ അധികം ഇന്ന് മലയാളികളുടെ ഈ സ്നേഹത്തിൻ്റെ ആഴത്തിൽ നീ ഉള്ളത് ഇതൊക്കെ നേരിട്ട് അറിയാനും ,അനുഭവിക്കാനും , നീ ജീവനോടെ വാ അർജുൻ , ശ്വാസത്തിൻ്റെ ഒരു നേരിയ കണിക നിനക്കുണ്ടെങ്കിൽ നീ ജീവിതത്തിലേക്ക് തിരിച്ചു വരും , ഇന്ന് നിനക്ക് വേണ്ടി നിൻ്റെ ആയുസിന് വേണ്ടി എത്ര രൂപ ചിലവയിക്കാനും ഓരോ മലയാളിയും തയ്യാറാണ് , നിന്നെ തിരിച്ചു ജീവനോടെ കിട്ടണം എന്ന് മാത്രമേ ഇന്ന് ഓരോ പ്രാർത്ഥനയിലും ഉള്ളൂ , തിരിച്ചു വരൂ അർജുൻ😢 നിനക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്
കേരളം മുഴുവൻ അർജുൻ നെ തിരികെ കിട്ടാൻ പ്രാർത്ഥിക്കുമ്പോൾ ഈശ്വരൻമാർക് ഒക്കെ എങ്ങനെ കാണാതെ ഇരിക്കാൻ കഴിയും... തിരികെ വരും ♥️😍 പ്രാർഥനയോടെ കാത്തിരിക്കാം നമുക്ക് ♥️♥️♥️♥️
പെട്ടെന്ന് അർജുനൻ തിരിച്ചു വരട്ടെ റബ്ബേ എന്റെ മോൾ 6വയസ് എപ്പോഴും സ്കൂൾ വിട്ടു വന്നാൽ ഉടനെ ചോദിക്കുന്നത് ഉമ്മ അർജുനൻ കിട്ടിയോ എന്നാണ് ഇങ്ങനെ യെത്ര പിജു മക്കൾ അനേഷിക്കുന്നുണ്ടാവും അവർ ചോദിക്കുമ്പോൾ കണ്ണ് നിറയും
ഞാനൊരു സ്കൂൾ ബസ്സിലാണ്. വൈകുന്നേരം സ്കൂൾ എത്തിയാൽ മക്കളൊക്കെ ചോദിക്കുന്നത് താത്ത ഏട്ടനെ കണ്ടോ വണ്ടി കിട്ടിയോ എന്നൊക്കെയാ. പിഞ്ചുമക്കൾ വരെ അർജുനുവേണ്ടി കാത്തിരിക്കുകയാ
സത്യം എന്റെ രണ്ട് പിള്ളേരും school വിട്ട് വന്ന ഉടനെ ആദ്യം ചോദിക്കുന്നത് അമ്മേ arjune കിട്ടിയോന്ന. ഇത്രയും മനസ്സിനെ സങ്കട പെടുത്തിയ വാർത്ത ഇതുവരെ വേറെ അനുഭവിച്ചിട്ടില്ല .😢😢😢
ഒരു പ്രഭാതത്തിൽ കിളികളുടെ കരച്ചിൽ കേൾക്കുന്ന സയത്ത് ഒരു കാളിംഗ് ബെല്ല് അർജുനൻ്റെ വീട്ടിൽ കേൾക്കുന്നു..വാതിൽ തുറക്കുന്നത് കൃഷ്ണപ്പ്രിയ.ദേഹത്ത് മുഴുവൻ മുറിവുകൾ ചതവുകൾ ഒക്കെ ഉണ്ട്... ഇതൊക്കെ ഞാൻ കുറച്ചു ദിവസങ്ങളായി ഒരു സിനിമാ കഥപോലെ ഞാൻ മനസ്സിൽ കാണുവാ.😢😢
പടച്ചവനെ ഞങ്ങടെമനസ്സിന്റെ പ്രതീക്ഷ പോലെ തന്നെ ആ സഹോദരൻ ജീവനോടെ തന്നെ തിരിച്ചുവരണേ😢അല്ലാഹ് സഹോദരാ നിന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നിട്ടും എപ്പോഴും പ്രാർത്ഥയാലും പ്രതീക്ഷയാലും സ്വന്തം കുടുംബത്തിലെ സഹോദരനായി മാറി. പ്രതീക്ഷകൾ ഞങ്ങൾക്ക് ആശ്വാസമായി തിരികെയെത്താൻ തൗഫീഖ് ചെയ്യണേ അല്ലാഹ്🤲🏻🤲🏻😭
ഇനിയും പരീക്ഷിക്കല്ലേ 😢😢 🙏🙏അർജുൻ സൗണ്ട് ❤️😢 ഒരു കുടുബത്തിന്റെ മൊത്തം കൈ താങ്ങായി അവർക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവന്നല്ലേ അർജുൻ അപ്പോ പിന്നെ മനക്കരുത്തുണ്ടവും ❤️ എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു വന്നാൽ മതി അതാണ് ഇപ്പോഴും പ്രേതീക്ഷിക്കുന്നേ 🙏🙏🙏
എല്ലാരേം ഞെട്ടിച്ചു കൊണ്ട് നമ്മുടെ അർജുൻ തിരിച്ചു വരും നോക്കിക്കോ ഇതൊന്നും അറിയാതെ അബോധാവസ്ഥയിൽ ചികിത്സയിൽ ഉണ്ട് എവിടെയോ അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം ഭഗവാനെ.... ഓം നമഃ ശിവായ... കാത്തോളണേ ഞങ്ങടെ മുത്തിനെ 😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആരുമല്ലാത്ത അർജുൻ 10 day കൊണ്ട് ഞങ്ങളുടെ ഒക്കെ കൂടപ്പിറപ്പായി മാറി. ആ സഹോദരനെ എത്രയും പെട്ടന്ന് ജീവന്റെ തുടിപ്പിൽ ഞങ്ങൾക്ക് കാണിപ്പിക്കണേ അല്ലാഹ്... 🤲🏻
ഞാൻ ഒരു ഹെവിവാഹനത്തിൻറെ ഡ്രൈവറാണ്നമ്മുടെകേരളത്തിൽ വരെ ഒരു വണ്ടി രാത്രി പാർക്ക് ചെയ്താൽ സ്റ്റെപ്പിനി ടയർ അഴിച്ചു കൊണ്ടു പോവുക. ഡീസൽ വലിച്ചു ഊറ്റി ക്കൊണ്ടുപോകുന്ന കൂട്ടരുണ്ട് പിന്നെ എന്തിനു പറയുന്നു അന്യസംസ്ഥാനത്ത് അതിലും കൂടുതലായിരിക്കും
എന്റെ പൊന്ന് പത്രപ്രവർത്തകരേ നിങ്ങൾ കർണ്ണാടക ത്തിൽ വാർത്തയിൽ കൊടുക്കൂ അവശനിലയിൽ ആരെയെങ്കിലും കാണുകയോ ആരെങ്കിലും വല്ല ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടോന്ന് എന്ന് കർണാടകത്തിൽ മുഴുവനും പൊട്ടന്മാരാണ് അതുകൊണ്ടല്ലേ സംഭവം നടന്ന് അരമുക്കാൽ മണിക്കൂറിനകം മരക്കഷ്ണം ഒഴുകി പോയിട്ടും നാട്ടുകാർ പിടിച്ചിട്ടിട്ടും വണ്ടി പുഴയിൽ പോയില്ലെന്നും പറഞ്ഞ് നാലഞ്ചു ദിവസം കരയിൽ തപ്പിയത്
എവിടെയെങ്കിലും പതറാത്ത മനസ്സോടെ ധൈര്യത്തോടെ ഇരിക്കുന്നുണ്ടാകും എന്ന് ആശ്വസിക്കുന്നു..ഓരോദിവസവും രാവിലെ പ്രതീക്ഷയോടെ ഈ തിരച്ചിൽ അവസാനിക്കും വരെയും ചാനൽ പോലും മാറ്റാതെ വാർത്തയിൽ കണ്ണും നട്ട് ഇരിപ്പാണ്. ഓരോദിവസവുംതിരച്ചിൽ നിർത്തുമ്പോൾ സങ്കടത്തോടെ അല്ലാതെ എണീക്കില്ല.അപ്പോഴും പ്രതീക്ഷ ഉണ്ടാവും ഒരു അത്ഭുതം പടച്ചവൻ കാണിക്കും അർജുൻ എവിടെയോ ഉണ്ടാകും എന്ന്.സ്കൂളിൽ പോയിരുന്ന 9വയസ്സുളള മകൻപോലും കിട്ടിയോ ആ മാമനെ എന്ന് ചോദിച്ചാണ് വരുന്നത്.പലമക്കളും ടിവി ചാനൽമാറ്റി കാണുമ്പോൾ രാവിലെ എന്റെ മോൻ വാർത്തചാനൽ ആണ് ഇടുന്നത്.പടച്ചോനെ കുഞ്ഞ് മക്കളുടെ മനസ്സിലും അർജുൻ മാത്രം😭😭നാഥാ തിരികെ എത്തിക്കണേ🤲🏻🤲🏻🤲🏻🤲🏻
നമ്മുടെ അരുമല്ലത്ത മനുഷൻ നമ്മൾ അറിയാത്തൊരു മനുഷൻ അവനുവേണ്ടി നമ്മൾ വിശമിക്കുന്നുവെങ്കിൽ അതാണ് മനുഷ്യത്വം സോഷ്യൽ മീഡിയയിൽ കേറി മനുഷ്യത്വം കാണിക്കാത്ത വരോട്
പടച്ച വന് വലിയവനാണ് അവൻ എവിടെ ഉണ്ടെങ്കിലും അള്ള കാണിച്ച് തരും ഉറപ്പ്. നമ്മൾ എല്ലാവരും മരിക്കാതെ മരിച്ച് ആണ് ഇരിക്കുന്നത് ആ വീട്ടുകാർക്ക് സമാധാനം നൽകണേ അള്ളാ' ഞാൻ വുളു എടുത്ത് അള്ളാഹുവിനോട് പറയാണ് 'അള്ളാ അവനെ പെട്ടെന്ന് കാണിച്ച് താ..........
*അർജുൻ ആ ലോറിയിൽ നിന്നും,പുറത്തേക്ക്പോകുന്നു, ഒഴുക്കിൽ പെട്ടു പോകുന്ന അർജുനെ കാട്ടിലുള്ളവർ കാണുന്നു രക്ഷിക്കുന്നു, അർജുൻ ചെറിയ പരിക്ക്പറ്റിയതിൻ്റെ ചികിത്സയിൽ ആയിരിക്കും,ഇപ്പോ അർജുൻ സെഫായി അവരുടെ കൂടെ ഉണ്ടാകും ഇങ്ങനെ ആയിരിക്കണമേ അല്ലാഹ്, നടന്നിരിക്കേണ്ടത് അത്രയും പ്രതീക്ഷ ഉണ്ട് എനിക്ക് പ്രിയപ്പെട്ടവനെ ,ജീവനോടെ തിരിച്ചു കിട്ടാൻ വേണ്ടി*🤲
സത്യം.ഞാൻ എങ്ങനെ ഒക്കെ ആണ് വിശ്വസിക്കുന്നത്.
ഞാനും അങ്ങനാണ് കരുതുന്നത് അവൻ വരും
Njanum ente manassil menenjadutha kadha ithuthanne
Eeswaraa njanum
Njaanum athoke thannaya karuthunnadh😢😢
ഒരു നാട് മുഴുവൻ നിന്നെ കാത്തിരിക്കുകയാണ് അർജുൻ , നിനക്ക് കാണണ്ടേ നിന്നോടുള്ള മലയാളികളുടെ സ്നേഹം , എല്ലവരും അവരവരുടെ ദൈവങ്ങളോട് നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് , അമ്പലത്തിലും പള്ളികളിലും നിനക്ക് വേണ്ടി നേർച്ച നടക്കുകയാണ് , ഇന്ന് ഈ നാട് മുഴുവൻ നിൻ്റെ സ്വന്തമാണ് , നീ കിടക്കുന്ന പുഴയുടെ ആഴത്തേക്കൽ എത്രയോ അധികം ഇന്ന് മലയാളികളുടെ ഈ സ്നേഹത്തിൻ്റെ ആഴത്തിൽ നീ ഉള്ളത് ഇതൊക്കെ നേരിട്ട് അറിയാനും ,അനുഭവിക്കാനും , നീ ജീവനോടെ വാ അർജുൻ , ശ്വാസത്തിൻ്റെ ഒരു നേരിയ കണിക നിനക്കുണ്ടെങ്കിൽ നീ ജീവിതത്തിലേക്ക് തിരിച്ചു വരും , ഇന്ന് നിനക്ക് വേണ്ടി നിൻ്റെ ആയുസിന് വേണ്ടി എത്ര രൂപ ചിലവയിക്കാനും ഓരോ മലയാളിയും തയ്യാറാണ് , നിന്നെ തിരിച്ചു ജീവനോടെ കിട്ടണം എന്ന് മാത്രമേ ഇന്ന് ഓരോ പ്രാർത്ഥനയിലും ഉള്ളൂ , തിരിച്ചു വരൂ അർജുൻ😢
നിനക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്
😢😢😢😢
😢
😢😢
😢😢😢❤
Karayippichallo kuttha
കേരളം മുഴുവൻ അർജുൻ നെ തിരികെ കിട്ടാൻ പ്രാർത്ഥിക്കുമ്പോൾ ഈശ്വരൻമാർക് ഒക്കെ എങ്ങനെ കാണാതെ ഇരിക്കാൻ കഴിയും... തിരികെ വരും ♥️😍 പ്രാർഥനയോടെ കാത്തിരിക്കാം നമുക്ക് ♥️♥️♥️♥️
ഏതെങ്കിലും ഹോസ്പിറ്റ ൽ unknown patient ayittu ഉണ്ടാകട്ടെ ന്നു പ്രാർത്ഥിക്കുന്നു 🙏🏻
അർജുൻ ജീവനോടെ ഉണ്ടാവാണേ ദൈവമേ 🙏🙏🙏
🙏🙏മാതാവേ രക്ഷിച്ചു തിരികെ തരണേ അർജുനെ 🙏🙏
പെട്ടെന്ന് അർജുനൻ തിരിച്ചു വരട്ടെ റബ്ബേ എന്റെ മോൾ 6വയസ് എപ്പോഴും സ്കൂൾ വിട്ടു വന്നാൽ ഉടനെ ചോദിക്കുന്നത് ഉമ്മ അർജുനൻ കിട്ടിയോ എന്നാണ് ഇങ്ങനെ യെത്ര പിജു മക്കൾ അനേഷിക്കുന്നുണ്ടാവും അവർ ചോദിക്കുമ്പോൾ കണ്ണ് നിറയും
സത്യം ente 2മക്കളും ചോദിക്കും ഇത്രയും പെട്ടെന്ന് arjune തിരികെ ജീവനോടെ കിട്ടട്ടെ 🤲🏻ആരുടെയെങ്കിലും ദുആ നീ സ്വീകരിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻😢
ഞാനൊരു സ്കൂൾ ബസ്സിലാണ്. വൈകുന്നേരം സ്കൂൾ എത്തിയാൽ മക്കളൊക്കെ ചോദിക്കുന്നത് താത്ത ഏട്ടനെ കണ്ടോ വണ്ടി കിട്ടിയോ എന്നൊക്കെയാ. പിഞ്ചുമക്കൾ വരെ അർജുനുവേണ്ടി കാത്തിരിക്കുകയാ
എന്റെ മക്കളും ഇതുപോലെ ചോദിക്കു അർജ്ജുന കിട്ടിയ എന്ന് കുഞ്ഞു മനസ്സുകളിൽ ഇത് തന്നെയാണ് ഉള്ളത് എത്രയും പെട്ടെന്ന് കിട്ടട്ടെ ഇതുതന്നെയാണ്
സത്യം എന്റെ രണ്ട് പിള്ളേരും school വിട്ട് വന്ന ഉടനെ ആദ്യം ചോദിക്കുന്നത് അമ്മേ arjune കിട്ടിയോന്ന.
ഇത്രയും മനസ്സിനെ സങ്കട പെടുത്തിയ വാർത്ത ഇതുവരെ വേറെ അനുഭവിച്ചിട്ടില്ല .😢😢😢
Sathyam ento monum
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത,ഈശോയെ.....അർജുൻ ഒഴുക്കിൽ പെട്ട്, ഏതേലും ഉൾപ്രദേശത്തു ജീവനോടെ ഉണ്ടാകണമേ.... ദൈവമേ 🤲🏼പരുക്കുകൾ ആണേലും ജീവനോടെ ഉണ്ടാകണേ പുണ്യാളാ 🤲🏼 ആമേൻ 🤲🏼
Amen
പ്രാന്തൻ 😅😅😅😅
@@ChembrakkaranChembrakkaran Hi... പ്രാന്തൻ പരിചയപ്പെട്ടതിൽ സന്തോഷം 🫶🏼☺️
ആമേൻ 🙏
🙏🏻🙏🏻
ഒരു പ്രഭാതത്തിൽ കിളികളുടെ കരച്ചിൽ കേൾക്കുന്ന സയത്ത് ഒരു കാളിംഗ് ബെല്ല് അർജുനൻ്റെ വീട്ടിൽ കേൾക്കുന്നു..വാതിൽ തുറക്കുന്നത് കൃഷ്ണപ്പ്രിയ.ദേഹത്ത് മുഴുവൻ മുറിവുകൾ ചതവുകൾ ഒക്കെ ഉണ്ട്... ഇതൊക്കെ ഞാൻ കുറച്ചു ദിവസങ്ങളായി ഒരു സിനിമാ കഥപോലെ ഞാൻ മനസ്സിൽ കാണുവാ.😢😢
പൊന്നു മോനെ തിരിച്ച് വാ....🙏🙏🙏😘😘
പടച്ചവനെ ഞങ്ങടെമനസ്സിന്റെ പ്രതീക്ഷ പോലെ തന്നെ ആ സഹോദരൻ ജീവനോടെ തന്നെ തിരിച്ചുവരണേ😢അല്ലാഹ് സഹോദരാ നിന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നിട്ടും എപ്പോഴും പ്രാർത്ഥയാലും പ്രതീക്ഷയാലും സ്വന്തം കുടുംബത്തിലെ സഹോദരനായി മാറി. പ്രതീക്ഷകൾ ഞങ്ങൾക്ക് ആശ്വാസമായി തിരികെയെത്താൻ തൗഫീഖ് ചെയ്യണേ അല്ലാഹ്🤲🏻🤲🏻😭
ആമീൻ
ഞാൻ. ഏറ്റവും. കൂടുതൽ. ആരാധിക്കുന്ന. ദൈവം. മുത്തപ്പനാണ്.. ശ്രീമുത്തപ്പാ. അർജുൻ. ചേട്ടനെ. രക്ഷിക്കണേ ❤️❤️
വെള്ളത്തിൽ വീണാലും നീന്തി രക്ഷപെട്ട അർജുൻ തിരിച്ചുവരണേ അള്ളാഹ്
അർജുൻ തിരിച്ചുവരും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം 🙏🙏🙏😢
അർജുൻ തിരിച്ചു വരണേ അല്ലാഹ് 🤲🏻🤲🏻🤲🏻
ഇനിയും പരീക്ഷിക്കല്ലേ 😢😢 🙏🙏അർജുൻ സൗണ്ട് ❤️😢 ഒരു കുടുബത്തിന്റെ മൊത്തം കൈ താങ്ങായി അവർക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവന്നല്ലേ അർജുൻ അപ്പോ പിന്നെ മനക്കരുത്തുണ്ടവും ❤️ എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു വന്നാൽ മതി അതാണ് ഇപ്പോഴും പ്രേതീക്ഷിക്കുന്നേ 🙏🙏🙏
ആഗ്രഹിക്കുന്നു, അർജുൻ തിരിച്ചു വരാൻ 🤕
ഇത്രയും ഹൃദയവേദന അടുത്തെങ്ങും അനുഭവിച്ചിട്ടില്ല 😔😔😔😔😔
Sathyam😭
@@zarazemin 🤲🤲🤲
സത്യം
സൗണ്ട് കേട്ടപ്പോൾ സങ്കടം തോന്നി😔😔
🤲🏻🤲🏻🤲🏻🤲🏻😪😪😪അർജുൻ എന്ന സഹോദരനെ തിരിച്ചു തരണേ 😪😪🤲🏻റബ്ബേ
അർജുൻ എവിടേനി എവിടെ അയാലുംപോയതു പോലെജീവനോടെതിരിച്ചുവാ അർജുൻ 😭😭😭😭😭😢😢😢 ഞങ്ങൾഒക്കെനിറ്റേവരവിനായി കാത്തിരിക്കുകയണ് അർജുൻ 😭😭നിനക്ക് ഒരു പോറൽഎകട്ട് മരണംഅതി കടന്നു തിരിച്ചുവാ അർജുൻ 🙏🏻🙏🏻🙏🏻🙏🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋പടച്ചോൻ നിറ്റെകുടെഉണ്ട് അർജുൻ
ആ വണ്ടി അവനെ ചതിക്കില്ല അവൻ തിരിച്ചു ജീവിതത്തിലോട്ട് തിരിച്ചു വരും 🤲🤲
Iniyum agrahikkano😢😢
ചതിക്കില്ല ചതാ കും
പ്രാർത്ഥനകൾ ഉണ്ട് സഹോദരാ 😢😢😢😢😢😢😢വേറൊന്നുമില്ല പറയാൻ 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത്രേയും വേദനിപ്പിച്ച ഒരു സംഭവം വേറെയില്ല ഇപ്പോ😢 ഓരോ ദിവസവും മനസ്സിന് എന്തോ പോലെ ഓരോ നിമിഷവും ഫോൺ നോക്കുകയാണ് 😢
സൗണ്ട് കേൾട്ടപ്പോ വല്ലാത്ത സങ്കടം
ജീവനോടെ ഇങ്ങനെ കാണുമ്പോൾ ജീവനോടെ തിരിച്ചു കിട്ടണേ എന്നുള്ള ഒരു പ്രാർത്ഥന
🙏ഭഗവാനെ മഹാദേവാ ആ മോൻ തിരിച്ചു വരണ്ണേ 🙏
മോനെ നീ ഒന്ന് തിരിച്ച് വാ ഇവിടെ എല്ലാവരും നിന്നെ പ്രതീക്ഷയോടെ കാത്തിരിക്കാണ്
ഞങ്ങൾ മലയാളികൾക്ക് നിന്നോടുള്ള സ്നേഹം കാണാൻ നീ തിരിച്ചു വരണമേ.. അർജുൻ...
പാവം മക്കൾ ദൈവം നിങ്ങളുടെ കുടുകരനെ.തിരിച്ച്.തരാൻ ഞങ്ങൾ എല്ലാവരും ദുആ ചെയുന് ആമീൻ 🤲😢
എല്ലാരേം ഞെട്ടിച്ചു കൊണ്ട് നമ്മുടെ അർജുൻ തിരിച്ചു വരും നോക്കിക്കോ ഇതൊന്നും അറിയാതെ അബോധാവസ്ഥയിൽ ചികിത്സയിൽ ഉണ്ട് എവിടെയോ അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം ഭഗവാനെ.... ഓം നമഃ ശിവായ... കാത്തോളണേ ഞങ്ങടെ മുത്തിനെ 😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആരുമല്ലാത്ത അർജുൻ 10 day കൊണ്ട് ഞങ്ങളുടെ ഒക്കെ കൂടപ്പിറപ്പായി മാറി. ആ സഹോദരനെ എത്രയും പെട്ടന്ന് ജീവന്റെ തുടിപ്പിൽ ഞങ്ങൾക്ക് കാണിപ്പിക്കണേ അല്ലാഹ്... 🤲🏻
സേഫ് ആയിട്ടുണ്ട് എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു യാ അല്ലഹ അർജുൻ മോനെ കാത്തു കൊള്ളണമേ 🤲😭y
ലോകമെമ്പാടും ഉള്ള ജനങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഒരാളുടെ പ്രാർത്ഥന എങ്കിലും ദൈവം കേൾക്കില്ലേ🙏 മടങ്ങി വരണം അർജുൻ
Arjun varummm❤❤❤❤
അർജുൻ safe ayi എവിടേലും കാണും. തിരികെ daivam കൊണ്ട് വരും. അങ്ങനെ പ്രതീക്ഷിക്കാം 🙏
പൊന്നു അർജുൻ നിന്റെ വോയിസ് കേൾക്കാൻ കഴിഞ്ഞു 😢😢❤❤
ജാതി മത വേർതിരിവില്ലാതെ എല്ലാവരും arjun വേണ്ടി കാത്തിരിക്കുന്നു. ജീവനോടെ എവിടെ എങ്കിലും undaavane
ഞാൻ ഒരു ഹെവിവാഹനത്തിൻറെ ഡ്രൈവറാണ്നമ്മുടെകേരളത്തിൽ വരെ ഒരു വണ്ടി രാത്രി പാർക്ക് ചെയ്താൽ സ്റ്റെപ്പിനി ടയർ അഴിച്ചു കൊണ്ടു പോവുക. ഡീസൽ വലിച്ചു ഊറ്റി ക്കൊണ്ടുപോകുന്ന കൂട്ടരുണ്ട് പിന്നെ എന്തിനു പറയുന്നു അന്യസംസ്ഥാനത്ത് അതിലും കൂടുതലായിരിക്കും
പൊന്നു മോനേ തിരിച്ച് കൊടുക്ക് യാ അല്ലാഹ്
എന്റെ ഈശോയെ എന്റെ അമ്മ മാതാവേ ആ സഹോദരനെ കാത്തുകൊള്ളണമേ, ഈ സഹോദരൻ പറയുന്നത് പോലെ നല്ല ഒരു വാർത്ത കേൾക്കാൻ അനുവദിക്കണമേ. ഈശോയെ നന്ദി 🙏🏼
അർജുൻ തിരിച്ച് വരട്ടെ ദൈവം കൊണ്ട് വരും അവനെ 🤲🤲🙏🙏
എന്റെ പൊന്ന് പത്രപ്രവർത്തകരേ നിങ്ങൾ കർണ്ണാടക ത്തിൽ വാർത്തയിൽ കൊടുക്കൂ അവശനിലയിൽ ആരെയെങ്കിലും കാണുകയോ ആരെങ്കിലും വല്ല ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ടോന്ന് എന്ന് കർണാടകത്തിൽ മുഴുവനും പൊട്ടന്മാരാണ് അതുകൊണ്ടല്ലേ സംഭവം നടന്ന് അരമുക്കാൽ മണിക്കൂറിനകം മരക്കഷ്ണം ഒഴുകി പോയിട്ടും നാട്ടുകാർ പിടിച്ചിട്ടിട്ടും വണ്ടി പുഴയിൽ പോയില്ലെന്നും പറഞ്ഞ് നാലഞ്ചു ദിവസം കരയിൽ തപ്പിയത്
സത്യം. ഞാനും ഇതുപോലെ കുറെ കമന്റ്സ് ഇട്ടിരുന്നു
Correct
അത് മലയാളികൾ ശല്യം ചെയ്ത കാരണമാണ് കരയിൽ തപ്പിയത്.
9 മത്തെ ദിവസമാണ് പറയുന്നത് ആ വണ്ടി വെള്ളത്തിൽ പോകുന്നത് കണ്ടെന്നു... വിവരം ഇല്ലാത്ത മനുഷ്യർ 😢
Keralakkare nammal kand
തിരിച്ചു വരണം allaha
അർജ്ജുനൻ തിരിച്ചു വരണം
മനുഷ്യന് അസാധ്ത്യമായത് ദൈവത്തിനു സാധ്യമാണ് (ലുക്കോസ് 18:27)🙏🏾
മുത്തേ ഡാ നി വരുന്നില്ലേ
നി ന്നെയും കാത്തു ഇരിക്കയാണ് ഒരുനാടുമുഴുവൻ നിന്നെ ഒരുനോക്കുകാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു കൂടപ്പിറപ്പ്😥😥
എന്നെങ്കിലും ഒരിക്കൽ തിരിച്ചെത്തും അങ്ങനെ മനസിന് ഉറപ്പു കൊടുക്കാം 😭😭😭
അർജുൻ ബ്രോ 🙏🙏
അർജുനെ നീ ഇനിയും എവിടെ ടാ കണ്ടില്ലല്ലോ
Daivame karthave ente mathave arjune rekshikane orapathum varathe kathurekshikane amme🙏🙏🙏🙏🙏🙏🙏🙏🙏🙏
10 dhivasam kond koodapirappayi arjun 😢😢😢 arjune vegam thirichethikkaneee. Alllaahhhhhh
എവിടെയെങ്കിലും പതറാത്ത മനസ്സോടെ ധൈര്യത്തോടെ ഇരിക്കുന്നുണ്ടാകും എന്ന് ആശ്വസിക്കുന്നു..ഓരോദിവസവും രാവിലെ പ്രതീക്ഷയോടെ ഈ തിരച്ചിൽ അവസാനിക്കും വരെയും ചാനൽ പോലും മാറ്റാതെ വാർത്തയിൽ കണ്ണും നട്ട് ഇരിപ്പാണ്. ഓരോദിവസവുംതിരച്ചിൽ നിർത്തുമ്പോൾ സങ്കടത്തോടെ അല്ലാതെ എണീക്കില്ല.അപ്പോഴും പ്രതീക്ഷ ഉണ്ടാവും ഒരു അത്ഭുതം പടച്ചവൻ കാണിക്കും അർജുൻ എവിടെയോ ഉണ്ടാകും എന്ന്.സ്കൂളിൽ പോയിരുന്ന 9വയസ്സുളള മകൻപോലും കിട്ടിയോ ആ മാമനെ എന്ന് ചോദിച്ചാണ് വരുന്നത്.പലമക്കളും ടിവി ചാനൽമാറ്റി കാണുമ്പോൾ രാവിലെ എന്റെ മോൻ വാർത്തചാനൽ ആണ് ഇടുന്നത്.പടച്ചോനെ കുഞ്ഞ് മക്കളുടെ മനസ്സിലും അർജുൻ മാത്രം😭😭നാഥാ തിരികെ എത്തിക്കണേ🤲🏻🤲🏻🤲🏻🤲🏻
അർജുൻ 🤲🏼🤲🏼🤲🏼🤲🏼
എൻ്റെ ഗുരുവേ അപ്പാ,
അർജ്ജുനനെ ഒരു ആപത്തും വരാതെ കാത്ത് കൊള്ളനെ.കാണാതായ എ ല്ലാ പേരെയും കാത്തോളണേ.കുടുംബം പോറ്റാൻ പോയ സഹോദരങ്ങൾ ആണ്.
Daivame jeevanode thirichu tharane
ഇന്ന് അല്ലേകിൽ നാളെ അർജ്ജുനൻ വരു യേശു ദൈവം അവനെക്കൊണ്ടു വരു വാവയ്ക് അവൻറ് അച്ഛനെ ഉറപ്പായൂ യേശു ദൈവം ജിവനേടെ തിരിച്ച് അരികിൽ എതികു
പ്രാർത്ഥിക്കുന്നു ജീവനോടെ കിട്ടാൻ
🙏ദൈവമേ
ആരെങ്കിലും തട്ടിക്കൊണ്ടുപോയത് ആയിരിക്കണേ ജീവനോടെ ഉണ്ടാകുമല്ലോ..മറുത്തൊരു വാർത്ത കേൾക്കാൻ കഴിയില്ല ദൈവമേ 😢
Arrjun varane daivame❤❤❤
padachone jeevanode thirichu tharane Arjun brothetne Jeevanode varum Arjun🤲
Sound nenjilaanu tharachath❤😢😢😢
Voice അർജുൻ ശരിക്കും കളങ്കമില്ലാത്ത സംസാര രീതി
മോനെ എത്രയും വേഗം തിരിച്ച് വാ നിൻ്റെ പൊന്നുമോനെ കാണണ്ടേ😢😢😢😢
അർജുനെ കാത്തോളണേ റബ്ബേ.....
Arjun ....mone nee evideya daivam ninne kaakkum nee thirichuvarum🙏🙏🙏🙏🙏🙏🙏
Mahabhaagyathodoppam Mahaa adbhuthavum sambhavichu Arjune jeevanode,poorna aarogyathode thirike kittatte ennu aathmaarthamaayi aagrahikkukayum,praarthikkukayum cheyyunnu...
BEST OF LUCK!!! Arjun&Everyone ..
GOD BLESS YOU...
പ്രോഗ്രസ് ആയ ഒരു മറുപടിയ്ക്കായി കാത്തിരിക്കുന്നു😮😮😮
Ya Allah oru miracle kanich tharane .e mone jeevanode a family k kittiyirunnenkil
വരട്ടെ
അർജുനൻ സന്തോഷ വാർത്ത തരും. എന്നിട്ട് ഒന്ന് നേരിട്ട് ഒന്ന് കാണണം.പച്ചല മരുന്ന് ചികിത്സയിൽ ആയിരിക്കും. ഇതൊന്നും അറിയാതെ.... ❤️
പാവം 😢
Arjun thirich varum jeevanode thane yete viswasam atha rekshapettu undavum 🙏🙏🙏
ഒരുപക്ഷെ അർജുൻ മറ്റേ എവിടെ എകില്.... 😭😭😭😭😭കാണും എന്ന് കരുതുന്നു
Eeshoyee yengane aanennonum ariyila oru thari shwasam nkilum bakki nirthi thirike tharanee
Ella daivangalum oru thari karuna kannikane🫂❤️🩹
Aah kunj mwonu vendi albhudham pravarthikkane eeshwara❤️🩹🫂
തിരുച്ചുവാ ❤️
Entay mol schoolinn Vanna udanay chodhikum arjunay kittyonn. 😪🤲🤲🤲🤲🤲
ente മോനും മോളും ഇതുപോലെ വരുന്ന ഉടനേ. ആ അങ്കിളിനെ കിട്ടിയോ. യേശു പ്പാ ആ അങ്കിളി നേ കാക്കാണേ.വേഗം വരണേന്ന്
Allahuve ethrayum pettenn arjune kanich kodukkane rabbbe😢
എന്തായാലും വല്ലാത്തൊരു വിഷമമായിപ്പോയി 😢😢😢😢
Sathyam paranja avideyo arjun chettan eppoyum jeevichiripundu,manasil marichu annu thonnunillA , CHETTAN VARUM
Arjun thirike varatte 🙏
Rabbee.kaakane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢
Arjunettan ini thirichu varille. Allah entha hinanu arjunettane pareeshikkunnath😢
no comments😢😢😢
💔😢🤲 5 neravum niskkarichukainjaal 🤲 prarthikkunnudu 😢ennu nangalkku kaanichutharane🤲Ya Allah from LAKSHADWEEP 🤲
നമുക്കു പ്രാർത്ഥിക്കാൻ മാത്രമേ കഴിയു ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ തിരിച്ച കൊണ്ടു തരട്ടെ എന്ന് ആശിക്കാം
Siju david pole oru friend arjun undayirunnel arjun epol veettil kandene❤❤
Arjungodblessyou
Allha avante manakkatti avante jeevan rakshikkatte
നമ്മുടെ അരുമല്ലത്ത മനുഷൻ നമ്മൾ അറിയാത്തൊരു മനുഷൻ അവനുവേണ്ടി നമ്മൾ വിശമിക്കുന്നുവെങ്കിൽ അതാണ് മനുഷ്യത്വം സോഷ്യൽ മീഡിയയിൽ കേറി മനുഷ്യത്വം കാണിക്കാത്ത വരോട്
Manakatti aavilla mon ,aavasyakatha ,23 vayassil thudangiyathalle...vandi craze ullathum help aayittundavum. Paavam ,enikku ivide ithupole oru mon und. Nalla samyam und....mon 💓💓💓💓
പടച്ച വന് വലിയവനാണ് അവൻ എവിടെ ഉണ്ടെങ്കിലും അള്ള കാണിച്ച് തരും ഉറപ്പ്. നമ്മൾ എല്ലാവരും മരിക്കാതെ മരിച്ച് ആണ് ഇരിക്കുന്നത് ആ വീട്ടുകാർക്ക് സമാധാനം നൽകണേ അള്ളാ' ഞാൻ വുളു എടുത്ത് അള്ളാഹുവിനോട് പറയാണ് 'അള്ളാ അവനെ പെട്ടെന്ന് കാണിച്ച് താ..........
Aameen 🤲
ഈ പുഴ അവസാനിക്കുന്നടിത്തൂ പാതി വഴി നോക്കിക്കൂടെ 🙏😭കാണുമ് എന്നു സാധിക്കട്ടെ
Adichukerivaaa Arjun😢😢😢
അർജുൻ മോനെ മാപ്പ്❤❤😢😢
ഒരു അതിശയം സംഭവിക്കുക തന്നെ ചെയ്യും അതിനപ്പുറം ഞാൻ ഒന്നും ചിന്തിക്കുന്നില്ല നിങ്ങളും അങ്ങനെ കാത്തിരിക്കൂ
Why not reporting thos page ??
പൊന്നു മോനെ തീരികെ.വരു
Daivame ni swargam thurannirangi varaname. Kaipidichu kayattikond varaname
അർജുന്റെ സൗണ്ട് ഒന്ന് കേൾപ്പിക്കു 😰😰