ഈശോയെ എന്റെ മകന്റെ ലഹരി ഉപയോഗം നിർത്താനും 10ക്ലാസ്സിൽ നന്നായി പഠിക്കാനും ജയിക്കാനും കൂട്ടുകെട്ടിൽ നിന്നും മാറി ഈശോയുടെ സ്നേഹത്തിൽ നിറച്ചു പള്ളിയിൽ പോകാൻ അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ചെറിയാമകന് പഠിക്കാൻ ഉള്ള മടി മാറ്റണ്ടേ അനുഗ്രഹിക്കേണമേ മാതാപിതാക്കളെ എന്റെ ജോലിയെ സഹോദരങ്ങളെ മക്കളെ അനുഗ്രഹിക്കേണമേ
എൻ്റെ വി.കുർബാന മുടങ്ങുന്ന ജോലി ചെയ്യാൻ ഇടവരരുതെ. എന്നെ സഹായിക്കണമെ. എൻ്റെ മേലധികാരികളുടെ മുൻ മ്പിൽ ഞാനൊന്നും മല്ല. ഈശോയെ ഞാൻ അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ ഞാൻ 2 ആഴ്ച്ചയായി കരഞ്ഞു ജീവിക്കുന്നു. ഈശോയെഎനിക്ക് ധൈര്യംതരണമെ കൂടെ വരണമെ .അനുഗ്രഹിക്കണമെ.
എൻ്റെ ezyoa കൈവിടില്ല എൻ്റ മോൻ ജേറിന anughrikkanama ph d 4year പഠിക്കുന്ന നല്ല മാർക്ക് നേടി ജയിക്കാനുള്ള അനുഗ്രഹം നൽകണമേ സത്യ പ്രാർത്ഥന മുടങ്ങാതെ njagala kathukollanama അനവിസ കൂട്ടുകെട്ടിൽ നിന്നും അകന്നു നിന്നു പഠിക്കാനുള്ള അവസരം ഉണ്ടാക്കി nalkkanama ആമേൻ
ഈശോയെ എൻ്റെ November 16ന് മേലധികാരികളുടെ കൂടെ ഉള്ള സംസാരത്തിൽ അധികം സംസാരിക്കാതെ, ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന പോലെ തുടർന്ന് ജോലി ചെയ്യാൻ എന്നെ അനുവധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എന്നെ ഉറപ്പിക്കണമെ. വേറെ ആരും മില്ല ഈ സാഹചര്യത്തിൽഎന്നെ സഹായിക്കാൻ. ഈശോയെ എന്നെ സഹായിക്കണമെ.
എന്റെ ഈശോയെ എന്റെ മകന്റെ മദ്യപാനം മാറ്റി ദൈവ വിശ്വാസത്തിലേക്ക് അവനെ തിരിച്ചു കൊണ്ടു വരേണമേ.. വീടും സ്ഥലവും വിൽക്കാനും പുതിയ വീട് വാങ്ങാനും അനുഗ്രഹിക്കണേ.. കട ബാധ്യതകൾ മാറ്റി തരണേ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ.. എന്നെ വേദനിപ്പിച്ച് ഒറ്റപ്പെടുത്തുന്ന എന്റെ സഹോദരങ്ങൾക്ക് മാനസാന്തരം നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെയും മക്കളുടെയും അലച്ചിലുകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ ഞങ്ങളുടെ സർവ വിഷയങ്ങൾ അച്ചൻ പറയുന്നത് സത്യമാണ് കരുണ ചൊരിയണമേ അപ്പാ വർഗീസ് സഹോദരന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റി തെറ്റായ സ്നേഹത്തിൽ നിന്നും വിടുതൽ നൽകി തിരിച്ചു കൊണ്ട് വരണമേ ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻
എൻ്റെ ഈശോ എൻ്റെ മനസ്സിൻ്റെ വേദനകൾ ഈശോയെ അങ്ങേക്ക് സമര്പ്പിച്ചു പ്രാർത്തിക്കുന്നു അപ്പ എൻ്റെ ഡിപ്രഷൻ മാറ്റി തരണമേ , ആരോടും പറയാൻ ഇല്ല ഈശോയെ ആരും ഇല്ല ഒന്നും മിണ്ടാൻ , അപ്പാ karunathonnenaame
ഈശോയെ എന്റെ മനസ്സ് എന്റെ ചിന്തകൾ നല്ലതാക്കിത്തരാണമേ 😢🙏🏼ഞാൻ ചിന്തിക്കുന്നത് ഒകെ പൊട്ടാ പൊട്ടാ കാര്യങ്ങൾ ആണ് ഈശോയെ... എനിക്കെന്റെ ഈശോയുടെ ഇഷ്ട്ടം ഉള്ള ചിന്തകൾ അക്കിത്തരണമേ മനസ്സ് നന്നായിട്ട് വേണം എനിക്ക് എന്റെ ഈശോയുടെ മുന്നിൽ മനസ്സ് തുറന്ന് കരഞ്ഞു പ്രാർത്ഥിക്കാൻ.... പിശാചിന്റെ ഉപദേവം എത്ര പെറ്റ്സ്ന്ന് നിക്കി THARANme😢🙏🏼
കർത്താവായ ഈശോയെ അങ്ങയെ ആരാധിക്കുകയും ,സ്തുതിക്കുകയും മഹത്വപ്പെടുത്തുന്നു. ഈശോയെ Anna യുടെ കൂടെ ഞാനിപ്പോൾ ചെയ്യുന്നത്.എനിക്ക് ജോലി തീരുന്നവരെ ഒരു പ്രശ്നം ഇല്ലാതെ ചെയ്യാൻ സഹായി ക്കണമെ. ഞാൻ തുള്ളിമരുന്ന് എടുക്കുമ്പോൾ യാതൊരു തെറ്റും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു. അങ്ങ് എൻ്റെ കൂടെ ഉണ്ടാകണമെ.തിരുരക്തത്തിൻ്റെ സംരക്ഷണം തരണമെ.
ദിവ്യകാരുണ്യ ഈശോയേ എന്റെ ജറിന്റെ കല്യാണത്തിന് തടസാമായിനിൽക്കുന് എല്ലാ മേഘലേയും നന് തിരുരക്തത്താൽ വിശുദ്ധികരിച്ചു നിവർത്തിച്ച് തരണേ അന്വഷിപ്പിൻ കെണ്ടത്തു മെന്ന് അങ്ങ അതരുളി ചെയ്ത ഈ ശോയെ എത്രയും പെട്ടന്ന് കാണിച്ചു തരണമേ. സ്ഥലം വിൽക്കാനും അങ്ങ് അനുവദിക്കണമേ.
ഈശോ നാഥാ എന്റെ വേദനകളെ അങ്ങയുടെ കുരിശിനോട് ചേർത്ത് വയ്ക്കുന്നു. യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ എന്റെ വേദനകൾ മാറ്റി തരണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🎂🎂🎂🎂🎂🎂
ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടാൻ വരണേ 😭😭 ദിവ്യകാരുണ്യ ഈശോയെ എനിക്ക് രോഗ സൗഖ്യ തരണേ എന്റെ അരക്ക് താഴോട്ട് തൊട്ട് സുഖപ്പെടുത്തി തരണേ ഈശോയെ 😭😭എന്റെ വീട്ടിലെ സാഹചര്യം ഈശോയോക്ക് അറിയാം അല്ലോ തൊട്ട് സുഖപ്പെടുത്തണേ ഈശോയെ 😢😢😢😭😭😭😭😭
കഴിഞ്ഞ 3 വർഷമായി ജോലി നഷ്ടപ്പെട്ടിട്ട്, ആരാധനയിൽ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ, അത്ഭുതകരമായി ദൈവം ഇടപെട്ടു, ഈ മാസം 10-)0 തിയതി നല്ലൊരു ജോലി നൽകി ദൈവം അനുഗ്രഹിച്ചു.. ദൈവമേ നന്ദി, ദൈവമേ സ്തോത്രം, മാതാവേ നന്ദി, മാതാവേ സ്തുതി 🙏🙏
എന്റെ ഈശോയെ എന്റെ കടവും എന്റെ കുടുബത്തിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ ഏട്ടന് കുടുംബം നോക്കി നടത്താൻ ഉള്ളാ മനസ് കൊടുക്കണമേ 🙏🙏🙏എന്റെ ഈശോയെ എന്നെ എന്റെ കുടുബത്തെ കൈ വിടരുത് 🙏🙏🙏
ദൈവമേ സോസ്ത്രം ദൈവമേ നന്ദി യേശുവേ സോസ്ത്രം യേശുവേ നന്ദി പരിശുദ്ധാത്മാവേ സോസ്ത്രം പരിശുദ്ധാത്മാവേ നന്ദി ആ വേ മരിയ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടെങ്കിലും തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏
ദൈവമേ, എന്റെ മക്കളുടെ പ്രശ്നങ്ങളും സമർപ്പിക്കുന്നു , എല്ലാ മക്കൾക്കും ആഴമായ വിശ്വാസം, പ്രത്യാശ ഇവ നല്കണമേ, ഈ തലമുറ ലോകത്തിന്റെ സന്തോഷങ്ങളിൽ നടന്ന് നശിക്കാതെ ദൈവ വഴിയേ നടത്തുന്നതിന് അനുഗ്രഹിക്കണമേ, ദൈവമേ ആരാധന, ദൈവമേ നന്ദി
എന്റെ ഈശോയെ അനുഗ്രഹിക്കിണമേ സമാധാനം നൽകണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്ത് പ്രശ്നങ്ങളാണ് അത് അടച്ചിട്ട് മൂന്ന് മാസ്സമായി ശബ്ബളം കിട്ടുന്നില്ല അത് തുറന്നു പ്രവർത്തിക്കുവാനും അല്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു കരുണ ചോരിയണമേ
ഈശോയെ ഇന്ന് എന്നെ ലോണിൻ്റെ ഗ്രൂപ്പിലെ എല്ലാരും കൂടി ഒത്തിരി കുറ്റപ്പെടുത്തി ഈശോയെ ഞാൻ ആരോടും പറയുന്നില്ല എൻ്റെ മനസ്സും പ്രവർത്തികളും അവിടന്ന് കാണുന്നില്ലേ എന്നെ ഇന്ന് വേദനിപ്പിച്ച ചില വാക്കുകൾ ഉണ്ട് അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല എൻ്റെ കൂടെ ഉണ്ടാവണം ഈശോയെ❤
എന്റെ ഈശോയെ പരീക്ഷ കഴിയുന്നോടം വരെ എന്നെ ഈ റൂമിൽ continue ചെയ്യാൻ സമ്മതിക്കണമേ 4 വർഷത്തെ exam 59 പേരെയും പാസാക്കി.നല്ല ജീവിതം നയിക്കാൻ സാധിക്കണമെ ആമ്മേൻ.
എൻ്റെ പൊന്നുതമ്പുരാനെ എൻ്റെ മകളുടെ കൂഞ്ഞു മക്കൾക്ക് എന്നും പനിയും അസുഖമാണ് ഈശോയെ അവരുടെ ഖത്തറിലായിരിക്കുന്ന അവരുടെ അടുക്കലേക്ക് പോയി തൊടണമെ .സൗഖ്യം നൽകണമെ രോഗത്തെ ശാസിക്കണമെ പൂര്ണ്ണ സൗഖ്യം തരണമെ❤
എന്റെ ദൈവമേ എൻറെ മൂത്തമാനൂർ ഓർത്തു പ്രാർത്ഥിക്കുന്നു വെടിവെച്ച് അവനു വന്നിരിക്കുന്ന കേസിൽ നിന്നും വെടിവെച്ച് നാഥാ അവനോട് കൃപയുണ്ടാകണമേ മാനസാന്തരത്തിന്റെ അവസ്ഥയിലേക്ക് കടന്നു വരുവാൻ പ്രാർത്ഥിക്കണേ
ഈശോയെ ഇതുവരെ ചെയ്ത് തന്ന നന്മകൾക്ക് നന്ദി പറയുന്നു. ഈശോയെ MBA കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന എൻ്റെ മകനെ ഏറ്റെടുക്കണമെ, പിതാവെ Interview കഴിഞ്ഞ് നിൽക്കുന്ന അവനെ ഈശോയെ അങ്ങയെ മഹത്വപ്പെടുത്താനിടതരണമെ .
ഈശോയെ എന്റെ മകന്റെ ലഹരി ഉപയോഗം നിർത്താനും 10ക്ലാസ്സിൽ നന്നായി പഠിക്കാനും ജയിക്കാനും കൂട്ടുകെട്ടിൽ നിന്നും മാറി ഈശോയുടെ സ്നേഹത്തിൽ നിറച്ചു പള്ളിയിൽ പോകാൻ അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ചെറിയാമകന് പഠിക്കാൻ ഉള്ള മടി മാറ്റണ്ടേ അനുഗ്രഹിക്കേണമേ മാതാപിതാക്കളെ എന്റെ ജോലിയെ സഹോദരങ്ങളെ മക്കളെ അനുഗ്രഹിക്കേണമേ
ദൈവമേ ഈ മകളുടെ പ്രാത്ഥന kealkanamey
Eshoyee,ente moh licence initial and final approved akkane 🙏🙏albuthem pravarthikkane 😭😭 🙏🙏🙏
Ante husband inte asugagal allam Matti tharane
🙏🙏
Esoye Ende Nidulinode Karuna Thonnane,Endemonde മനസിലെ Chinthakale Nanmakalakkane.
എൻ്റെ വി.കുർബാന മുടങ്ങുന്ന ജോലി ചെയ്യാൻ ഇടവരരുതെ. എന്നെ സഹായിക്കണമെ. എൻ്റെ മേലധികാരികളുടെ മുൻ മ്പിൽ ഞാനൊന്നും മല്ല. ഈശോയെ ഞാൻ അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ ഞാൻ 2 ആഴ്ച്ചയായി കരഞ്ഞു ജീവിക്കുന്നു. ഈശോയെഎനിക്ക് ധൈര്യംതരണമെ കൂടെ വരണമെ .അനുഗ്രഹിക്കണമെ.
Essoye Ente kudumbathilekku Erangivarene Anugrahikkene.Essoye Nanni. Amme Nanni. Parisuthalmave Nanni.
എന്റെ ഈശോയെ എന്റെ ഭവനത്തിലേക്ക് എഴുന്നുള്ളി വന്ന് പരിശുദ്ധാത്മാവു നിറഞ്ഞവരായി ഞങ്ങളെ മാറ്റണമേ
എൻ്റെ ezyoa കൈവിടില്ല എൻ്റ മോൻ ജേറിന anughrikkanama ph d 4year പഠിക്കുന്ന നല്ല മാർക്ക് നേടി ജയിക്കാനുള്ള അനുഗ്രഹം നൽകണമേ സത്യ പ്രാർത്ഥന മുടങ്ങാതെ njagala kathukollanama അനവിസ കൂട്ടുകെട്ടിൽ നിന്നും അകന്നു നിന്നു പഠിക്കാനുള്ള അവസരം ഉണ്ടാക്കി nalkkanama ആമേൻ
ഈശോയെ എൻ്റെ November 16ന് മേലധികാരികളുടെ കൂടെ ഉള്ള സംസാരത്തിൽ അധികം സംസാരിക്കാതെ, ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന പോലെ തുടർന്ന് ജോലി ചെയ്യാൻ എന്നെ അനുവധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എന്നെ ഉറപ്പിക്കണമെ. വേറെ ആരും മില്ല ഈ സാഹചര്യത്തിൽഎന്നെ സഹായിക്കാൻ. ഈശോയെ എന്നെ സഹായിക്കണമെ.
കർത്താവേ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ഏറ്റു ജീവിക്കുനാനുള്ള ശക്തി തരണേമ. ഓരോ പ്രശ്നങ്ങൾ നിന്നും വിടുതൽ തരണമേ.
Nanni Essoye.Ente Veettil Miracils thudangi karthave.AARADANAKKU munpil ethirineram erunnu prarthichu.Nanni, Nanni, Nanni.Amme Nanni, Nanni, Nanni.
Daivame Nandi , njangalude
mel karuna Thonaname 🙏🏻
Parisudhathmave Kevinte mel vannu nirayaname 🙏🏻
Varshayudeyum anteyum joli samarpikunnu 🙏🏻
Varshayeyum Annayeyum Vickiyeyum Anoopineyum kevineyum Neithaneyum samarpikunnu 🙏🏻
ഈശോയെ എന്റെ കുടുംബത്തിന്റെ, മക്കളുടെ ആവശ്യങ്ങൾ സമർപ്പിക്കുന്നു കരുണ തോന്നി അനുഗ്രഹിക്കണേ
ഈശോയെ എന്റെ സങ്കടം മാറ്റിത്തരണമെ എന്റെ ഈ പ്രാർത്ഥന ഞാൻ സമർപ്പിക്കുന്നു
കർത്താവേ തൊഴിൽ തടസ്സം മാറ്റിത്തരണമേ.
കർത്താവേ എന്റെയും എന്റെ കുടുംബത്തിന്റെയും കണ്ണുനീരിന്റെ പ്രാർത്ഥന കൈക്കൊള്ളണം അടിയൻ വെച്ചിരിക്കുന്ന വിഷയത്തിന്മേൽ പ്രവർത്തിക്കണമെ ആമേൻ ,
എന്റെ ഈശോയെ എന്റെ നിയോങ്ങളിൽ കരുണ ആയിരിക്കണമേ 🙏🙏
ആമേൻ ആമേൻ ആമേൻ
ഈശോയെ 🙏🏻🙏🏻🙏🏻നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
എന്റെ ഈശോയെ എന്റെ മകന്റെ മദ്യപാനം മാറ്റി ദൈവ വിശ്വാസത്തിലേക്ക് അവനെ തിരിച്ചു കൊണ്ടു വരേണമേ.. വീടും സ്ഥലവും വിൽക്കാനും പുതിയ വീട് വാങ്ങാനും അനുഗ്രഹിക്കണേ.. കട ബാധ്യതകൾ മാറ്റി തരണേ
എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ.. എന്നെ വേദനിപ്പിച്ച് ഒറ്റപ്പെടുത്തുന്ന എന്റെ സഹോദരങ്ങൾക്ക് മാനസാന്തരം നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെ മോളുടെ രോഗം കുരിശിൽ ചുവട്ടിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
ഈശോയെ എന്റെയും മക്കളുടെയും അലച്ചിലുകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ ഞങ്ങളുടെ സർവ വിഷയങ്ങൾ അച്ചൻ പറയുന്നത് സത്യമാണ് കരുണ ചൊരിയണമേ അപ്പാ വർഗീസ് സഹോദരന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റി തെറ്റായ സ്നേഹത്തിൽ നിന്നും വിടുതൽ നൽകി തിരിച്ചു കൊണ്ട് വരണമേ ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻
ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള കഷ്ടം കൂടുതൽ ആണ് ഞങ്ങക്കു വേണ്ടി പാർത്ഥിക്കാണമേ. ഈശോ
എന്റെ ഈശോയെ എന്റെ അമ്മയുടെ അസുഖം സുഖപ്പെടുത്തണമേ. മരുന്ന്കൊണ്ട് മാറ്റി കൊടുക്കണമേ🙏🌹
എൻ്റെ ഈശോ എൻ്റെ മനസ്സിൻ്റെ വേദനകൾ ഈശോയെ അങ്ങേക്ക് സമര്പ്പിച്ചു പ്രാർത്തിക്കുന്നു അപ്പ എൻ്റെ ഡിപ്രഷൻ മാറ്റി തരണമേ , ആരോടും പറയാൻ ഇല്ല ഈശോയെ ആരും ഇല്ല ഒന്നും മിണ്ടാൻ , അപ്പാ karunathonnenaame
🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏
മാതാപിതാക്കളെ സ്നേഹിക്കാൻ അനുഗ്രഹിക്കണമെ
അവരെ ശുശ്രൂഷിക്കാൻ അനുഗ്രഹിക്കണമെ
എൻ്റെ ഈശോയേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
ഈശോയെ എന്റെ മനസ്സ് എന്റെ ചിന്തകൾ നല്ലതാക്കിത്തരാണമേ 😢🙏🏼ഞാൻ ചിന്തിക്കുന്നത് ഒകെ പൊട്ടാ പൊട്ടാ കാര്യങ്ങൾ ആണ് ഈശോയെ... എനിക്കെന്റെ ഈശോയുടെ ഇഷ്ട്ടം ഉള്ള ചിന്തകൾ അക്കിത്തരണമേ മനസ്സ് നന്നായിട്ട് വേണം എനിക്ക് എന്റെ ഈശോയുടെ മുന്നിൽ മനസ്സ് തുറന്ന് കരഞ്ഞു പ്രാർത്ഥിക്കാൻ.... പിശാചിന്റെ ഉപദേവം എത്ര പെറ്റ്സ്ന്ന് നിക്കി THARANme😢🙏🏼
എന്റെ ഈശോയെ , എന്റെ രണ്ടു മക്കളുംദൈവത്തിന്റെ മക്കളായി വിശുദ്ധിയിൽ വളർന്നു വരുവാനുള്ള കൃപ ചൊരിയാണമേ 🙏🙏🙏
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
ഒരു ജോലി നൽകി അനുഗ്രഹിക്കണേ..🙏🏻
എന്റെ ഈശോയെ എന്റെ മകളുടെ രോഗം മാറ്റണം നാഥാ ♥️
മാറ്റും
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
ഈശോയെ കടങ്ങൾ മാറ്റി തരണേ അമ്മേ ഞങ്ങടെ വിഷമം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻
Eeshoye sahayikkan vegam varename yasuve sthotram yasuve aaradhana yasuve mahathom yasuve nani 🙏🙏🕯️🕯️🙏🙏🙄🕯️🕯️🙏🙏♥️
Essoye Njangale Upadravikkunna Sathane Angayude Padapeedathil Samarppikkunnu, Attedukkene,Karunayakene.Thank You Jesus. Thank You Amma.
കർത്താവായ ഈശോയെ അങ്ങയെ ആരാധിക്കുകയും ,സ്തുതിക്കുകയും മഹത്വപ്പെടുത്തുന്നു. ഈശോയെ Anna യുടെ കൂടെ ഞാനിപ്പോൾ ചെയ്യുന്നത്.എനിക്ക് ജോലി തീരുന്നവരെ ഒരു പ്രശ്നം ഇല്ലാതെ ചെയ്യാൻ സഹായി ക്കണമെ. ഞാൻ തുള്ളിമരുന്ന് എടുക്കുമ്പോൾ യാതൊരു തെറ്റും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു. അങ്ങ് എൻ്റെ കൂടെ ഉണ്ടാകണമെ.തിരുരക്തത്തിൻ്റെ സംരക്ഷണം തരണമെ.
എന്റെ ഈശോയെ എന്റെ മക്കളെ ചേർത്ത് അങ്ങയുടെ കരങ്ങളിൽ നിർത്തണം
എന്റെ ഈശോയെ എന്റെ രണ്ടു മക്കളുടെ ജീവിതത്തിൽ ഇടപ്പെട്ട് അവരോട് കരുണ കാണിക്കണമേ🙏🙏🙏🙏🙏
എന്റെ കാലു വേദന യും മറ്റു ള്ള വരു ടെയും രോഗ ങ്ങ ളും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷
കുടംബത്തിൽ മനസമാധാനം തരണേ കർത്താവേ
എന്റെ ഈശോയേ ഞാൻ സ്നേഹിക്കുന്നു
ഈശോയെ അനുഗ്രഹിക്കേണമേ, രോഗസഖ്യം നൽകേണമേ 🙏🏻🙏🏻🥺
എന്റെ പ്രർത്ഥനയ്ക്ക് ഉത്തരം തരണമേ കർത്താവേ
ദിവ്യകാരുണ്യ ഈശോയേ എന്റെ ജറിന്റെ കല്യാണത്തിന് തടസാമായിനിൽക്കുന് എല്ലാ മേഘലേയും നന് തിരുരക്തത്താൽ വിശുദ്ധികരിച്ചു നിവർത്തിച്ച് തരണേ അന്വഷിപ്പിൻ കെണ്ടത്തു
മെന്ന് അങ്ങ അതരുളി ചെയ്ത ഈ ശോയെ എത്രയും പെട്ടന്ന് കാണിച്ചു തരണമേ. സ്ഥലം വിൽക്കാനും അങ്ങ് അനുവദിക്കണമേ.
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ കടബാധ്യത നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
Pls help me jesus, give me peace
എന്റെ ഈശോയെ എന്റെ എല്ലാ sagadagalumമാറ്റി തരണമേ
ഈശോയെ എന്റെ കുടുബത്തിൽ ഉണ്ടാകുന്ന എല്ലാ അസ്ഥത കളും മാറ്റാണെന് നാഥാ 🥲🥲🥲🥲🥲🥲🙏🙏🙏🙏
കർത്താവെ കരുണതോന്നി എന്റെ വൃദ്ധരായ മാതാപിതാക്കളുടെ സ്ഥലം വില്പന നടത്തികൊടുക്കണമേ.
രോഗപീഠകൾ സുഖമാക്കണമേ, ആയുസ്സുകൊടുക്കണമേ.
ഈശോ നാഥാ എന്റെ വേദനകളെ അങ്ങയുടെ കുരിശിനോട് ചേർത്ത് വയ്ക്കുന്നു. യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ എന്റെ വേദനകൾ മാറ്റി തരണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🎂🎂🎂🎂🎂🎂
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏
ഈശോയെ എന്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
Essoye Erangivannu Njangale Anugrahikkene.Amme Prarthikkene.Thank You Jesus. Thank You Amma.
എന്റെ മക്കളെ പരിഷയിൽ വിജയിപ്പിക്കണമേ ആമേൻ
Eshoye rathri orangumbol olla njettalum pediyum Matti thann ennne anugrahikkaname 😭🙏 eshoye ente pappak oru nalla joli koduthu anugrahikkaname 😭🙏 pappa sijoyodu Maryadhak mindanum sijokk nalloru admission koduthum avane anugrahikkaname 😭🙏 eshoye ente pediyum bhayavum Matti thann enne anugrahikkaname ellam kand tharanam cheyyuvanulla dhayryam thann anugrahikkaname 😭🙏 eshoye eshoyude namathil ennem ente kudumbathem uyarthanaamee anugrahikkaname kaividalle thamburane 😭🙏
എന്റെ ഈശോയെ എന്റെ ചേച്ചിയെ അങ്ങേയ്ക്കു സമർപ്പിക്കുന്നു ചേച്ചിടെ വായിൽ വന്നിരിക്കുന്ന രോഗം പൂർണമായും മാറ്റി തന്നേക്കണേ
ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടാൻ വരണേ 😭😭 ദിവ്യകാരുണ്യ ഈശോയെ എനിക്ക് രോഗ സൗഖ്യ തരണേ എന്റെ അരക്ക് താഴോട്ട് തൊട്ട് സുഖപ്പെടുത്തി തരണേ ഈശോയെ 😭😭എന്റെ വീട്ടിലെ സാഹചര്യം ഈശോയോക്ക് അറിയാം അല്ലോ തൊട്ട് സുഖപ്പെടുത്തണേ ഈശോയെ 😢😢😢😭😭😭😭😭
Dhaivame rakshikkename🙏
Eshuve , ente prathana kettu anugrahichadinu othiri naniiii
എൻ്റെ ഈശോയേ ജെറിനെ നല്ല ഒരു ജോലി നല്കി അനുഗ്ര ഹിക്കണമേ
മതാവേ യേശു വിനെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചതു പോലെ എന്നെയും മററുള്ളവരെയും കൂപതന്ന് അനുഗ്രഹിക്കണമേ
Essoye Erangivannu Ente Veedine Anugrahikkene.Sathane Door. e Odikkene.Karunayakene.
കഴിഞ്ഞ 3 വർഷമായി ജോലി നഷ്ടപ്പെട്ടിട്ട്, ആരാധനയിൽ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ, അത്ഭുതകരമായി ദൈവം ഇടപെട്ടു, ഈ മാസം 10-)0 തിയതി നല്ലൊരു ജോലി നൽകി ദൈവം അനുഗ്രഹിച്ചു.. ദൈവമേ നന്ദി, ദൈവമേ സ്തോത്രം, മാതാവേ നന്ദി, മാതാവേ സ്തുതി 🙏🙏
Praise the Lord. 🎉😊
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയേ എന്റെ കുടുംബത്തിന്റെ വിശ്വാസത്തിൽ ആയപെടുട്ട് ജീവിക്കാൻ കനിയേണമെ.......
എന്റെ ഈശോയെ എന്റെ കടവും എന്റെ കുടുബത്തിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ ഏട്ടന് കുടുംബം നോക്കി നടത്താൻ ഉള്ളാ മനസ് കൊടുക്കണമേ 🙏🙏🙏എന്റെ ഈശോയെ എന്നെ എന്റെ കുടുബത്തെ കൈ വിടരുത് 🙏🙏🙏
ഇശോയെ എ ന്റെ സങ്കടം കോൾ ക്കണമെ ദർത്താവിന്റെയും മകന്റെയും മദ്യപാനം മാറ്റിതരണ മെ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹ 1 യി ക്കണമെ
ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർത്ത് തായെ കർത്താവേ
EppolJapamalayum Aaradanayum koodunnu.Husbendine hospital il kondupoyi,Kidny failourinte aduthuethi,Med. Undu. Essoye Nanni.Amme Nanni. Nanni.Nanni.
Essoye Manasikanila thettiyathupoleyulla pravarthikal.Essoye Anugrehikkene.Essoye Nanni
Amme Nanni.
Pappa makaneppatti Apavadam paranju parathunnathu avasanippikkene.Anikku parayan Angu mathrameyullu.Essoye Nanni. Amme Nanni.
Essoye Karunayakene.Essoye Nanni. Amme Nanni.
ദൈവമേ സോസ്ത്രം ദൈവമേ നന്ദി യേശുവേ സോസ്ത്രം യേശുവേ നന്ദി പരിശുദ്ധാത്മാവേ സോസ്ത്രം പരിശുദ്ധാത്മാവേ നന്ദി ആ വേ മരിയ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടെങ്കിലും തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏
ഞങ്ങൾക്ക് വേറെ ആരുമില്ല ഞങ്ങളെ സഹായിക്കണേ അപ്പാ ഞങ്ങളെഅനുഗ്രഹിക്കണേ അപ്പ അനുഗ്രഹിക്കണേ അപ്പാ 🙏🙏🙏🙏🙏
ദൈവമേ, എന്റെ മക്കളുടെ പ്രശ്നങ്ങളും സമർപ്പിക്കുന്നു , എല്ലാ മക്കൾക്കും ആഴമായ വിശ്വാസം, പ്രത്യാശ ഇവ നല്കണമേ, ഈ തലമുറ ലോകത്തിന്റെ സന്തോഷങ്ങളിൽ നടന്ന് നശിക്കാതെ ദൈവ വഴിയേ നടത്തുന്നതിന് അനുഗ്രഹിക്കണമേ, ദൈവമേ ആരാധന, ദൈവമേ നന്ദി
ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണമേ
🙏🏻🙏🏻🙏🏻
🙏🏽🙏🏽🙏🏽🙏🏽🙏🏽 യേശുവേ ചോദിക്കുന്നതിനു മുൻപ് ആവശ്യങ്ങൾ അറിയുന്നതോർത്തു സ്തോത്രം നടത്തി tharena
എന്റെ ഈശോയെ എന്റെ മകന്റെ രോഗബാധ മാറ്റി സൗഖ്യം നൽകണേ
ഈശോയെ അനുഗ്രഹിക്കേണമേ. രക്ഷിക്കേണമേ
എന്റെ ഈശോ ഞങ്ങളുടെ ഇപ്പോഴത്തെ പ്രെതിസന്ധിയിൽ ഞങ്ങളെ സഹായിക്കണേ.... 🙏🙏🙏
ഇശോയെ, ഞങ്ങളുടെ കുഞ്ഞിനെ നിന്റെ സ്വന്തമായി വളർത്താൻ സഹായിക്കണേ 🙏🙏🙏
അമ്മേ മാതവേ എന്റെ ജീവിത പങ്കാളിയെ അങ്ങേയുടെ മുന്നിൽ സമർപ്പിക്കുന്നു നല്ല ജോലികൾ കൊടുത്തു അനുഗ്രഹിക്കണമേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന🙏
കർത്താവെ എന്റെ നിയോഗങ്ങളിൽ കരുണയായിരിക്കണമേ ആമേൻ 🙏🙏
Appa anganu njangaludea asrayam njangaludea ella aavisangalum sadhichu tharanamea entea makkalea angayudea ullam kaiyil kaathu samrekshikkanamea ammean
ഈശോയെ അങ്ങയുടേ തിരുരക്തത്താൽ എന്നെ കഴുകന്നേയ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എൻ്റെ മകനു നല്ല ഒരുജോലി കൊടുത്തു അനുഗ്രഹിക്കണേ ഈശോയെ
ഞങ്ങളുടെ കണ്ണുനീർ കാണുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
Eshoye enikkum avanilum idayil nilanilkkunna ella thadasangalum maatithann njangale onnippikkane,orupaadu vishamikkunnind eshoye ee oru vishayathil,samadhanam nalkane,amen
Essoye Erangivarene, Karunayakene.Thank You Jesus. Thank You Amma.
എന്റെ ഈശോയെ അനുഗ്രഹിക്കിണമേ സമാധാനം നൽകണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്ത് പ്രശ്നങ്ങളാണ് അത് അടച്ചിട്ട് മൂന്ന് മാസ്സമായി ശബ്ബളം കിട്ടുന്നില്ല അത് തുറന്നു പ്രവർത്തിക്കുവാനും അല്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു കരുണ ചോരിയണമേ
എന്റെ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കളൊക്കെ മാറ്റണേ 🙏🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും ,സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.
ഈശോയെ എന്റെ കാലിന്റെ നീര് മാറ്റി തരണമേ 🙏🙏🙏
ഈശോയെ ഇന്ന് എന്നെ ലോണിൻ്റെ ഗ്രൂപ്പിലെ എല്ലാരും കൂടി ഒത്തിരി കുറ്റപ്പെടുത്തി ഈശോയെ ഞാൻ ആരോടും പറയുന്നില്ല എൻ്റെ മനസ്സും പ്രവർത്തികളും അവിടന്ന് കാണുന്നില്ലേ എന്നെ ഇന്ന് വേദനിപ്പിച്ച ചില വാക്കുകൾ ഉണ്ട് അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല എൻ്റെ കൂടെ ഉണ്ടാവണം ഈശോയെ❤
Ente eeshoye amma mathave ente daddy yude asugham mattaname ente amme🙏🙏🙏
ഞങളുടെ വീടുപണി തീർന്നുകിട്ടാനും കടങ്ങൾ വീട്ടാനും കഴിയണമേ എല്ലാ പ്രശ്നങ്ങളും തീർത്തുതരണേ കർത്താവേ
എന്റെ ഈശോയെ ബിസിനസ് തടസത്തെ മാറ്റി തരണമേ മോളുടെ പരിക്ഷ എത്രയും വേഗം നടക്കുവാൻ സഹായിക്കണമേ ആമേൻ
എൻ്റെ ഈശോ എൻ്റെ അമ്മയുടെ കാലിന് പൂർണ സൗഖ്യം നൽകണേ ആമ്മേൻ
. ഞങ്ങൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തി തരുന്ന നാഥ നന്ദി
ഈശോയെ മഹാപാപിയായ എന്നെ കാത്തോളണമേ എന്റെ ഇശോയെ എന്റെ മക്കൾക്ക് ജോലി കിട്ടണേ ഈശോയെ ഞങ്ങൾക്കൊരു ഭവനം തരണേ ഈശോ ഞങ്ങൾക്കായ് ആയുസ്സും ആരോഗ്യവും തരണേ ഞങ്ങടെ കടഭാരങ്ങൾ നീക്കണമേ
സ്വർഗീയ പിതാവേ എന്റെ മകൾ നഴ്സിംഗ് പഠിക്കുന്ന കോളേജിന് അംഗീകരം കിട്ടണമേ ഈശോയെ പഠിക്കുന്നത് പാഴായി പോകാൻ ഇടയാവാതെ കാത്തുകൊള്ളണമേ ഈശോയെ 😢🙏🏻🙏🏻🙏🏻
എന്റെ ഈശോയെ പരീക്ഷ കഴിയുന്നോടം വരെ എന്നെ ഈ റൂമിൽ continue ചെയ്യാൻ സമ്മതിക്കണമേ 4 വർഷത്തെ exam 59 പേരെയും പാസാക്കി.നല്ല ജീവിതം നയിക്കാൻ സാധിക്കണമെ
ആമ്മേൻ.
എൻ്റെ പൊന്നുതമ്പുരാനെ എൻ്റെ മകളുടെ കൂഞ്ഞു മക്കൾക്ക് എന്നും പനിയും അസുഖമാണ് ഈശോയെ അവരുടെ ഖത്തറിലായിരിക്കുന്ന അവരുടെ അടുക്കലേക്ക് പോയി തൊടണമെ .സൗഖ്യം നൽകണമെ രോഗത്തെ ശാസിക്കണമെ പൂര്ണ്ണ സൗഖ്യം തരണമെ❤
എന്റെ ദൈവമേ എൻറെ മൂത്തമാനൂർ ഓർത്തു പ്രാർത്ഥിക്കുന്നു വെടിവെച്ച് അവനു വന്നിരിക്കുന്ന കേസിൽ നിന്നും വെടിവെച്ച് നാഥാ അവനോട് കൃപയുണ്ടാകണമേ മാനസാന്തരത്തിന്റെ അവസ്ഥയിലേക്ക് കടന്നു വരുവാൻ പ്രാർത്ഥിക്കണേ
ഈശോയെ എന്റെ കണ്ണിന്റെ അസ്വസ്ഥത മാറ്റി തരണേ
അപ്പാ എനിക്ക് ആരുമില്ല അപ്പാ നീ മാത്രമേ എനിക്ക് ഉള്ളു എന്നെ സ്നേഹിക്കുന്ന എന്റെ ഈശോയെ നന്ദി അപ്പാ 🙏🙏
ഈശോയെ ഇതുവരെ ചെയ്ത് തന്ന നന്മകൾക്ക് നന്ദി പറയുന്നു. ഈശോയെ MBA കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന എൻ്റെ മകനെ ഏറ്റെടുക്കണമെ, പിതാവെ Interview കഴിഞ്ഞ് നിൽക്കുന്ന അവനെ ഈശോയെ അങ്ങയെ മഹത്വപ്പെടുത്താനിടതരണമെ .
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ നീക്കി ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ