മാതാപിതാക്കൾ മരണമടഞ്ഞ നവവൈവദികൻറെ കണ്ണീരണിയിക്കുന്ന നന്ദി പ്രസംഗത്തിൽ നിന്ന് ... @Michael's Army

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അദ്ദേഹത്തിൻറെ സ്വന്തം ചാനലിൽ വീഡിയോയുടെ മുഴുവൻ ഭാഗം ഉണ്ട്. സാധിക്കുന്നവർ മുഴുവൻ കാണുക. തീക്ഷ്ണതയുള്ള ഈ നവവൈദികൻറെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക.
    സാധിക്കുന്നവർ അദ്ദേഹത്തിൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    • Thanksgiving after the...

ความคิดเห็น • 212

  • @sheebaroy8095
    @sheebaroy8095 2 ปีที่แล้ว +243

    അച്ചന്റെ വാക്കുകൾ , അതു മതിയല്ലോ ആ സഹോദരന്റെ മനസ്സ് നിറയുവാൻ. നിങ്ങളുടെ മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്. അവരുടെ ആത്മാവ് സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കട്ടെ. എന്നും നിങ്ങളുടെ ബന്ധം ദൃഡത ഉള്ളതായിരിക്കട്ടെ

  • @shihabkhalid3490
    @shihabkhalid3490 2 ปีที่แล้ว +70

    മാതാപിതാക്കളെയും സഹോദരങ്ങളേയും ചേർത്ത് പിടിക്കുന്നവർ എന്നും നല്ല മനസ്സിനുടമയാണ്💖💖

  • @noufalasadi
    @noufalasadi 2 ปีที่แล้ว +132

    അച്ഛന്റെ വാക്കുകൾ നേരെ ഇറങ്ങിയത് ഹൃദയത്തിലേക്കാണ് കാരണം അച്ഛൻ സംസാരിച്ചത് ഹൃദയം കൊണ്ടാണ്.... അനുജനെ കുറിച്ച് പറഞ്ഞത് 😥😥🔥🔥

  • @neeshmaunni115
    @neeshmaunni115 2 ปีที่แล้ว +52

    അച്ഛന്റെ ഈ വാക്കുകൾ കേട്ടപ്പോ പെട്ടന്ന് എനിക്ക് എന്റെ മരിച്ചു പോയ പപ്പയെ ഓർമ വന്നു 🙏🙏😭😭

    • @rijot919
      @rijot919 4 หลายเดือนก่อน

      അപ്പ 🙏🙏🙏

  • @sajithammaks2318
    @sajithammaks2318 2 ปีที่แล้ว +90

    ആരു ഇല്ലാത്തവർക്കു മാത്രമേ ഈ വേദന മനസിലാകൂ 🙏

    • @mansooralikaloor4890
      @mansooralikaloor4890 2 ปีที่แล้ว

      😢😢 yes🙏

    • @lijopeter2843
      @lijopeter2843 2 ปีที่แล้ว

      Satyam

    • @shibilashibeez3048
      @shibilashibeez3048 2 ปีที่แล้ว

      Yz

    • @maneeshm8377
      @maneeshm8377 2 ปีที่แล้ว +3

      എല്ലാവരും ചുറ്റും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥയും വളരെ വേദനയാണ് 😔

  • @salmanfaris6058
    @salmanfaris6058 2 ปีที่แล้ว +4

    ചങ്കിൽ കൊണ്ടുപോയി...... നിങ്ങളെ വാക്കുകൾ..... ദൈവം അനുഗ്രഹിക്കട്ടെ

  • @Bliver-zu3fz
    @Bliver-zu3fz 3 ปีที่แล้ว +113

    സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന
    ജോണി ചേട്ടനും മേരി ചേച്ചിയും സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം
    കണ്ട് ആനന്ദിക്കുന്നു..

  • @greeli2512
    @greeli2512 2 ปีที่แล้ว +23

    അച്ചൻ്റ കല്യാണ പ്രസംഗം ആണ് ആദ്യം കണ്ടത്. നല്ലൊരു കുടുംബമായി നിങ്ങൾ എല്ലാവരും മാറട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏

  • @agnesmathew9793
    @agnesmathew9793 3 ปีที่แล้ว +179

    അച്ഛന്റെ ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യം ആണ്.വൈദികർ വഴി തെറ്റിപ്പോകുന്ന ഈ യുഗത്തിൽ ഇതുപോലെ ഒരു വൈദികനെ കിട്ടിയതിൽ അഭിമാനിക്കുന്നു. Stay blessed. എല്ലാവരുടെയും പ്രാർത്ഥനയിൽ ഉണ്ടാവും.

  • @siniabraham2914
    @siniabraham2914 2 ปีที่แล้ว +67

    അച്ഛൻ വിഷമിക്കണ്ട മാതാവും ഈശോയും യൗസേഫ് പിതാവും കൂടെ ഒണ്ടല്ലോ,, അനിയനും,, ദൈവാനുഗ്രമേപ്പോളും,, ഉണ്ടാകട്ടെ , പ്രാർത്ഥനയിൽ ഞങ്ങളെയും ഓർകേണമേ,, 🙏🙏

  • @lijomphilip9749
    @lijomphilip9749 2 ปีที่แล้ว +55

    എത്ര തവണ ഇത് കേട്ടന്ന് എനിക്കു പോലും അറിയില്ല..... ❤❤

  • @lijinreji5402
    @lijinreji5402 2 ปีที่แล้ว +87

    അച്ഛന്റെ ഈ വാക്ക് കേട്ടപ്പോൾ തന്നെ കണ്ണിൽ കൂടി വെള്ളം വന്നു 🙏🙏

  • @shanavasabdulla4316
    @shanavasabdulla4316 2 ปีที่แล้ว +50

    കണ്ണു നിറഞ്ഞു പോയി സഹോദരാ...എന്നെന്നും നല്ലത് മാത്രം വരട്ടെ നിങൾ രണ്ടുപേർക്കും...

    • @MichaelsArmy
      @MichaelsArmy  2 ปีที่แล้ว +2

      ഈ അച്ചനെ കൂടുതൽ പരിചയപ്പെടണം എന്നുണ്ടെങ്കിൽ അദ്ദേഹത്തിൻറെ സ്വന്തം യൂട്യൂബ് ചാനലിന്റെ ലിങ്ക് താഴെ നൽകുന്നതാണ്. എനിക്ക് പരിചയമുണ്ടായിരുന്ന ഒരു വൈദികൻ ആയതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ അനുഭവം ഷെയർ ചെയ്തതാണ് .
      th-cam.com/channels/qkXwHSMvkOfDiAugARozdg.html

  • @babug4241
    @babug4241 3 ปีที่แล้ว +63

    എത്ര കേട്ടാലും മതിയാവില്ല

  • @arunpankaj2458
    @arunpankaj2458 2 ปีที่แล้ว +9

    ജീവിതം പലപ്പോഴും നമ്മളെ ഓരോന്ന് പഠിപ്പിച്ചു കൊണ്ടിരിക്കും,,, സ്നേഹം മാത്രം മതി മറ്റെല്ലാം മായ്ക്കാൻ അനിയന്റെ ത്യാഗത്തിന് മുൻപിലും അപ്പന്റെയും അമ്മയുടെയും സ്നേഹത്തിനു മുൻപിൽ പ്രണാമം 🙏

  • @salihdammam5155
    @salihdammam5155 2 ปีที่แล้ว +14

    വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ആനന്ദം ഇതു പോലുള്ള മാതൃകാ ജീവിതങ്ങൾ ഈ കാലഘട്ടത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വം റബ്ബ് അനുഗ്രഹിക്കട്ടെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു നൊമ്പരങ്ങൾക്കിടയിലും ആ കണ്ണു നീരിന് വല്ലാത്തൊരു സുഖം

  • @johnkuttygeorge5859
    @johnkuttygeorge5859 2 ปีที่แล้ว +2

    കളങ്കമില്ലാത്ത, നഷ്ടബോധമില്ലാത്ത വാക്കുകൾക്ക് അതീതമായ സഹോദര സ്നേഹം

  • @prashobunniunni4130
    @prashobunniunni4130 2 ปีที่แล้ว +3

    നമ്മളെ കടന്നുപോയ എല്ലാവരെയും ഓർമ്മിക്കാൻ ഇതൊക്കെ നല്ലതാണ്

  • @tilgybinoy2324
    @tilgybinoy2324 2 ปีที่แล้ว +52

    ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത കാര്യങ്ങൾ അച്ഛൻ പറഞത്. സ്നേഹം ❤️

    • @tilgybinoy2324
      @tilgybinoy2324 2 ปีที่แล้ว +3

      നെഞ്ചുപൊട്ടുന്നു വാക്കുകൾ

  • @irshadismail4554
    @irshadismail4554 2 ปีที่แล้ว +1

    Ethra thavana keettu annu ariyilla oroo thavana kelkkumbozum oruooo vakkinnum savudariyam koodunnu ❤️

  • @rinujoseph4921
    @rinujoseph4921 2 ปีที่แล้ว +50

    എന്റ ചങ്ക് പൊട്ടുന്ന വേദന, god bless u achaaa

  • @muneermuni7631
    @muneermuni7631 2 ปีที่แล้ว +21

    ഗുഡ് സ്പീച്. എന്റെ കണ്ണ് നിറഞ്ഞു.. എന്നും നല്ലതു വരട്ടെ

  • @hussainmk7811
    @hussainmk7811 2 ปีที่แล้ว +1

    അച്ഛന്റെ വാക്കുകൾ കണ്ണ് നിറഞ്ഞല്ലാതെ കാണാൻ കഴിയില്ല.

  • @merinanevin8076
    @merinanevin8076 2 ปีที่แล้ว +1

    Achen karayichu kalanju....gbu achen & family...

  • @rajmprajan7384
    @rajmprajan7384 2 ปีที่แล้ว +1

    Resemble God it is really

  • @rincymanju6713
    @rincymanju6713 2 ปีที่แล้ว +31

    എത്ര തവണ കേട്ടൂന്ന് അറിയില്ല . പക്ഷേ ഒരോ തവണ കേൾക്കുമ്പോഴും ഭയങ്കര heart touching ആണ് അച്ഛൻ്റെ വാക്കുകൾ. ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @PriyaPriya-ey4rh
    @PriyaPriya-ey4rh 2 ปีที่แล้ว +1

    Ee vakkugal ket entey kannugal nirajozugi Entha paraya God bless you

  • @sangeethaprasanth4935
    @sangeethaprasanth4935 2 ปีที่แล้ว +1

    ഹാപ്പി ബ്രദേഴ്സ് ഡേ

  • @fousiyaks7196
    @fousiyaks7196 2 ปีที่แล้ว +29

    I am a muslim but my brother you touched my heart definitely I include you in my dua (prayer), your brother is lucky he got a brother like you , your parents also

  • @anitasaji8945
    @anitasaji8945 2 ปีที่แล้ว

    God bless you father

  • @vineesha3313
    @vineesha3313 2 ปีที่แล้ว +23

    💕💕💕 ചങ്ക് പൊളിയുന്നു അച്ചോ, കൂടപ്പിറപ്പിനോടുള്ള സ്നേഹം അത് കരളിലാണ് രക്ത ബന്ധം കാശ് കൊടുത്താൽ കിട്ടില്ലലോ എന്ന തിരിച്ചറിവിൽ നിന്നും കിട്ടിയതാണ് ഈ സഹോദര സ്നേഹം 💞💞💞 സർവേശ്വരൻ അനുഗ്രഹിക്കട്ടെ 💕💕💕

  • @sanjufrancis7198
    @sanjufrancis7198 2 ปีที่แล้ว

    Achaa ninghal valiya manushiyanna 🙏

  • @shijicj7175
    @shijicj7175 2 ปีที่แล้ว +1

    ❤️Boomile nalla malagamar❤️ nalla sahotharagal❤️

  • @robinthottupurathu8326
    @robinthottupurathu8326 2 ปีที่แล้ว +3

    സ്നേഹം സഹോദര സ്നേഹത്താൽ നമ്മളെ കാണിച്ച ഒരു കുടുംബം ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ

  • @bgm......2250
    @bgm......2250 2 ปีที่แล้ว +8

    God bless you father .. ariyathe njan karnju poyiii 😓😓😓

  • @rassenakameerduee4366
    @rassenakameerduee4366 2 ปีที่แล้ว

    ഫയങ്കര സതോഷം

  • @jerrydanielthomas3140
    @jerrydanielthomas3140 2 ปีที่แล้ว +1

    Amen

  • @telluspaulose2082
    @telluspaulose2082 2 ปีที่แล้ว +26

    എന്താ പറയുക ദൈവത്തിന്റെ യദാർത്ഥ കുഞ്ഞാടെ.... ഒരു യഥാർത്ഥ വൈദികൻ... ആണ്.... ശരിക്കും കണ്ണ് നിറയാതെ.. ശ്രവിക്കുവാൻ ആവില്ല.... ഉറപ്പു.... ഒരു നല്ല ഇടയന്റെ വാക്കുകൾ....!!! ഗോഡ് ബ്ലെസ് യു... Love യു....

  • @shanavasabdulla4316
    @shanavasabdulla4316 2 ปีที่แล้ว +5

    നല്ലത് മാത്രം വരട്ടെ

    • @MichaelsArmy
      @MichaelsArmy  2 ปีที่แล้ว +1

      Amen
      Thank you very much

  • @reghunandhananreghunandhan3591
    @reghunandhananreghunandhan3591 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി അച്ഛാ

  • @hillaryfernandeza8164
    @hillaryfernandeza8164 2 ปีที่แล้ว +9

    കർത്താവേ 🙏

  • @irshadismail4554
    @irshadismail4554 2 ปีที่แล้ว +2

    Athiyam ayittann keetirunnu poyath nammukkk oke manushayan ayiiii jeevikam snehikkam

  • @shahidshah8767
    @shahidshah8767 2 ปีที่แล้ว

    Words ടച്ചിങ് 😔🥰🥰🥰❤

  • @sheelajohn8176
    @sheelajohn8176 2 ปีที่แล้ว +6

    Nammal aarum thanne bhoomiyil ottakalla ottakaakilla …nammude eesho namukoppamund 🙏🏻🙏🏻🙏🏻 achante vaakukal ellam thanne vilayeriyathaanuu daivam anugrahikatte ✨

  • @bindhujohnson7266
    @bindhujohnson7266 2 ปีที่แล้ว +13

    എത്ര കേട്ടാലും മതി വരുന്നില്ല

  • @007vikatan
    @007vikatan 2 ปีที่แล้ว +3

    വിവാഹ ശേഷം , കുട്ടികളും ആയ ശേഷം, പലരും ഈ സ്നേഹം മറക്കുന്നു. വീണ്ടും 60 വയസ്സിനു ശേഷം ഓർമ വരും.
    അതിനു ഇട വരുത്താതെ വൈദീഹം ഏറ്‍റെടുത്ത ചേട്ടനു സാധിക്കട്ടെ...

  • @geevarghesec2149
    @geevarghesec2149 2 ปีที่แล้ว +3

    ഹൃദയസ്പർശിയായ വാക്കുകൾ, ഇന്നിന്റെ ആവശ്യം. പുതുതലമുറയ്ക്കു നഷ്ട്ടമാകുന്ന അനുഭവം. ദൈവമനുഗ്രഹിക്കട്ടെ🙏.

  • @vincyvincent6695
    @vincyvincent6695 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishavargeesnishanishavarg9926
    @nishavargeesnishanishavarg9926 2 ปีที่แล้ว +12

    ഗോഡ് ബ്ലെസ് യു അച്ഛാ 🙏🙏

  • @liyamerinsiju9701
    @liyamerinsiju9701 2 ปีที่แล้ว +2

    അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🌺

  • @Nammalummakkalum1724
    @Nammalummakkalum1724 2 ปีที่แล้ว

    ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ ഹൃദയത്തിൽ തന്നെ ആഴ്ന്നിറങ്ങി കണ്ണ് നനയാതെ ആർക്കും ഇത് കേൾക്കാനും കാണാനും കഴിയില്ല

  • @mariyapeter8170
    @mariyapeter8170 2 ปีที่แล้ว +9

    Kannu nirayathe achande vakku kelkkan pattilla may God keep you both happy always 🙏🙏🙏

  • @ushaak287
    @ushaak287 3 ปีที่แล้ว +15

    Edupole oru aniyanem ethupol oru chetachaneyum arkum kittilla
    Nigalude sahodara sneham egane thanne nilanilkate🙏🙏🙏

    • @MichaelsArmy
      @MichaelsArmy  3 ปีที่แล้ว

      ഈ അച്ചൻറെ സ്വന്തം യൂട്യൂബ് ചാനലിലേക്ക് ഉള്ള ലിങ്ക് ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ട്.

  • @SalmanSalman-fj9sc
    @SalmanSalman-fj9sc 2 ปีที่แล้ว +6

    Nice speech acha....

  • @sujababu3868
    @sujababu3868 2 ปีที่แล้ว +11

    God bless you ..... Prayers ..... 🙏🙏🙏 പ്രസംഗം .... വല്ലാതെ ഹൃദയത്തെ ..... തൊട്ടു.. സ്നേഹത്തിന്റെ കുളിർമ ...... 🙏

  • @nikilthomas6140
    @nikilthomas6140 2 ปีที่แล้ว +1

    chettanum ..... aneyanum thammrl ulla sneham .... sharekum padeppechu tharukayaanu ..... achan............ enekku aneyan undu... chettan undu......... aneyan enne snehekella.......... ente chettan ... ente jeevanaanu....

  • @vilasinikk1099
    @vilasinikk1099 2 ปีที่แล้ว +12

    കരയിപ്പിച്ചു കളഞ്ഞല്ലോ അച്ചാ

  • @user-mj9lg5ji7c
    @user-mj9lg5ji7c 2 ปีที่แล้ว

    😭😭😭😭😭😭🙏🙏🙏🥰

  • @athiralineesh4874
    @athiralineesh4874 2 ปีที่แล้ว +32

    Ente chunk pidanju poyi.. Specially brother ne kurichu paranjapo..

  • @br.joyaljoseph9515
    @br.joyaljoseph9515 2 ปีที่แล้ว +14

    Heart touching 🌹🌹🌹

  • @sheejajoseph9024
    @sheejajoseph9024 2 ปีที่แล้ว +2

    Karanju kondanu e vakukal ketathu..God bless you both.

  • @minimanoj1305
    @minimanoj1305 2 ปีที่แล้ว +9

    God bless you Father heart touching words ,pray for me

  • @THE_RRT
    @THE_RRT 2 ปีที่แล้ว

    🙏🙏🙏

  • @jomolsiby4443
    @jomolsiby4443 2 ปีที่แล้ว +9

    കേൾക്കുമ്പോൾ സങ്കടം വരും അച്ചൻ -ന്റ വാക്കുകൾ.

  • @greeshmabennykunju2354
    @greeshmabennykunju2354 2 ปีที่แล้ว +13

    God bless you Father 🙏

  • @miyaanju3849
    @miyaanju3849 2 ปีที่แล้ว +2

    😭😭😭😭Achaaaaaaa

  • @libymjoy4370
    @libymjoy4370 2 ปีที่แล้ว +2

    Orupaad nombarippicha vaakkukal❤

  • @shilparajeevan3069
    @shilparajeevan3069 3 ปีที่แล้ว +18

    Heart touching words 💕

  • @pradeeptantony6999
    @pradeeptantony6999 3 ปีที่แล้ว +17

    A very heart touching thanks speach from the bottom of the heart.

  • @anilalesly7948
    @anilalesly7948 2 ปีที่แล้ว +2

    ഒരുപാട് സ്നേഹം

  • @Talky458
    @Talky458 2 ปีที่แล้ว +1

    Nallapole manasil thattund karanju poi kettitt😢

  • @christian-media
    @christian-media 2 ปีที่แล้ว +6

    Heart touching 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rubasbinbasheer505
    @rubasbinbasheer505 ปีที่แล้ว

    ❤🥰🥰❤️😪

  • @mohammedgasni1764
    @mohammedgasni1764 2 ปีที่แล้ว +1

    ❤️🙏kannu niraju

  • @ancypaul6671
    @ancypaul6671 2 ปีที่แล้ว +6

    God bless yu achaa

  • @nancysabu9655
    @nancysabu9655 2 ปีที่แล้ว +5

    Father you are so blessed and lucky

  • @jubymatthew9480
    @jubymatthew9480 2 ปีที่แล้ว

    Ee video kandapole kannu niranju poyi😥😥

  • @binukv1234
    @binukv1234 3 ปีที่แล้ว +9

    Respected fr.nikhiljohn my hart touching very emotional and inspiring words god bless you

  • @izzacreations5704
    @izzacreations5704 2 ปีที่แล้ว +1

    കണ്ണ് നീർ വാർത്തു കൊണ്ട് വിഡിയോ കണ്ടു 😓😓😓

  • @rosemary2816
    @rosemary2816 2 ปีที่แล้ว +2

    കരഞ്ഞുപോയി അച്ഛാ 🥺

  • @Sandraravindran4
    @Sandraravindran4 2 ปีที่แล้ว +3

    എന്താണെന്നറിയില്ല ഞാനും കരഞ്ഞു പോയി ആ അനിയൻ ചേട്ടൻ കരഞ്ഞപ്പോ 🙁

  • @ligiemanuel8302
    @ligiemanuel8302 3 ปีที่แล้ว +17

    Respected Fr. God bless you.Heart touching thanks giving 1st holy mass.

  • @jeganjegan8856
    @jeganjegan8856 2 ปีที่แล้ว +6

    God bless you

  • @ads4606
    @ads4606 3 ปีที่แล้ว +18

    Loving father..You will be a blessing for so many..A gift for us from God..U are a chosen one of God..God bless u acha ..👍🏻👍🏻

    • @MichaelsArmy
      @MichaelsArmy  3 ปีที่แล้ว +3

      Let it be so. Amen. Let's pray for all priests...

  • @susana-kj7dx
    @susana-kj7dx 2 ปีที่แล้ว +2

    Very touching ..May God Bless You Achen

  • @angelthomas1426
    @angelthomas1426 2 ปีที่แล้ว +4

    Daivam anugrahikkatte

  • @shibinmpd9335
    @shibinmpd9335 2 ปีที่แล้ว +1

    കരയിപ്പിച്ചു അച്ഛൻ

  • @monsy334
    @monsy334 2 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Amen

  • @jincyjohnson715
    @jincyjohnson715 2 ปีที่แล้ว +1

    Achchantr voice super

  • @sareenanahas8856
    @sareenanahas8856 2 ปีที่แล้ว +6

    Enthu kettapol manasuvallathe vedanichu

  • @jubysebastian7659
    @jubysebastian7659 2 ปีที่แล้ว +5

    Too inspiring Thanksgiving... May God continue to bless u both🙏🏿🙏🏿

  • @anuvchacko8055
    @anuvchacko8055 2 ปีที่แล้ว +4

    Heart touching.. God bless all

  • @shajimookkannoor3980
    @shajimookkannoor3980 2 ปีที่แล้ว +4

    Godblessyouacha

  • @ranjurajeswari131
    @ranjurajeswari131 2 ปีที่แล้ว +1

    ❣🙏

  • @anjurony3872
    @anjurony3872 2 ปีที่แล้ว +2

    സ്നേഹം ❤

  • @kavithaviswan1620
    @kavithaviswan1620 2 ปีที่แล้ว +3

    നെഞ്ച്പൊട്ടുന്ന വേദന 😞😞

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +1

    ഞാൻ ഒറ്റക്ക് നേടിയെടുത്തതായി ഒന്നുമില്ല ❤❤

  • @kripasanam7647
    @kripasanam7647 2 ปีที่แล้ว +4

    God bless u

  • @julieabhijit8845
    @julieabhijit8845 2 ปีที่แล้ว +5

    Heart touching words. God bless you acha

  • @nikhilkuriakose1173
    @nikhilkuriakose1173 2 ปีที่แล้ว +4

    Great words.....thnq God God bless you to live as a grateful person ...