ഒരു കിലോ മാങ്ങക്ക് 2.5 ലക്ഷം രൂപയോ കേരളത്തിൽ ആദ്യമായി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 20

  • @Enveevlogs
    @Enveevlogs 6 หลายเดือนก่อน +1

    etrayum vilayoo..koottakkamo, nale tirichum varam l25

  • @abrahamkoshy1579
    @abrahamkoshy1579 7 หลายเดือนก่อน +1

    Can you give the details of Calcutta Nursery

    • @babukvkdy
      @babukvkdy 7 หลายเดือนก่อน

      Major Calcutta nurseries ellam udayippanu ningal chodikano eathu mavum kittum chodikano a peril tag ettu tharum keralathil kittunna videsha Navin thykal 90% Kolkata ninnum varunnathanu Bangladesh ninnum kittunna thykal avark kittiya peril namukk tharum

  • @abusabervi4149
    @abusabervi4149 7 หลายเดือนก่อน +3

    അപ്പോൾ ഈ mango ആരും തിന്നില്ല ഇത് നോക്കി ഇരിക്കാനേ pato

  • @babukvkdy
    @babukvkdy 7 หลายเดือนก่อน +1

    Miyasaki keralathil evideyum ella. Kolkatha miyasaki ella sthalathum und. Pnne miya saki mangoyude vila 2.5 lkh kittan kure manadhandanghal und japanil prathyeka reethiyil krishi cheyyunnathanu eyal alukale thettidharippikkunna vedeo cheyyalley

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 หลายเดือนก่อน

      Google search cheythu nokku bro

    • @babukvkdy
      @babukvkdy 7 หลายเดือนก่อน +1

      എന്താണ് മിയസാക്കി മാങ്ങാ എന്ന് എനിക്കറിയുന്ന രൂപത്തിൽ പറഞ്ഞു തരാം അമേരിക്കയിലെ ഫ്ലോറിടയിൽ ഉള്ള ഒരു കർഷകന്റെ തോട്ടത്തിൽ ഉണ്ടായ ഒരു വേറെറ്റി മാങ്ങാ ആണ് മിയസക്കി ചുവന്ന നിറത്തിൽ ഉള്ള ഇർവിൻ എന്ന മാങ്കോയും haden എന്ന മാങ്ങയും തമ്മിൽ ക്രോസ്സ് പോലീനേഷൻ നടന്നതിലൂടെ ഉണ്ടാക്കിയെടുത്തതാണ് മിയസക്കി മാങ്ങാ.. ഇതു പിന്നീട് തായ്‌ലൻഡ് വിയറ്റ്നാം ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൃഷി ചെയ്തുവന്നു എങ്കിലും ജപ്പാനിൽ miyazaki ദീപുകളിൽ വളരുന്ന മാങ്ങാകൾക്കു പ്രത്യേക നിറവും രുചിയും അനുഭവപ്പെട്ടതുകൊണ്ട് ഇതു ജപ്പാൻ കാരുടെ ഒരു ഇഷ്ട മാങ്ങാ ആയി മാറി. പ്രത്യേക രീതിയിൽ കൃഷിസ്ഥലം ഇതിനായി തയ്യാറാക്കി എടുക്കുന്നു പോളി ഹൗസുകളിൽ നിശ്ചിത രീതിയിൽ ഉള്ള temperature ഹ്യൂമിഡിറ്റി ഒക്കെ കീപ് ചെയ്താണ് ഈ മാവുകൾ വളർത്തി എടുക്കുന്നത് ഒരു പൂങ്കുലയിൽ ഏറ്റവും മികച്ച ഒരു മാങ്ങാ മാത്രം നിർത്തുന്നു ആ മാങ്ങായെ നെറ്റ് കെട്ടി സംരക്ഷിക്കും പഴുകുമ്പോൾ മാങ്ങാ നെറ്റിലേക് നെട്ടി അറ്റ് വീഴുമ്പോൾ പാക്ക് ചെയ്തു മാർകെറ്റിൽ എത്തുന്ന ഈ മാങ്ങാകൾ ലേലത്തിന് വെക്കുകയും ചെയ്യുന്നു ഇങ്ങനെ ലേലത്തിലൂടെ കിട്ടിയ തുകയാണ് ഈ പറയുന്ന ലക്ഷങ്ങൾ നമ്മുടെ നാട്ടിലും ലേലം വിളിക്കുമ്പോൾ ഇതുപോലെ ചില ഉത്പന്നങ്ങൾ മോഹവിലക് വിറ്റുപോകുന്നില്ലേ, അതുകൊണ്ട് ഈ മാങ്ങക്ക് ഇത്രയും വിലയുണ്ട് എന്നുപറയുന്നതിൽ ഒരർത്ഥവും ഇല്ല. ജപ്പാനിലെ മിയസാക്കി മാവുകൾ ഇവിടെ ഇല്ല അതിനോട് സാമ്യമുള്ള മാങ്ങാകൾ miyazaki എന്ന് പറഞ്ഞു കൊൾകത്തക്കാർ ഇന്ത്യയിൽ മൊത്തം വിക്കുന്നുണ്ട്. ജപ്പാനിൽ ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുന്ന ഒരു മാങ്ങക്ക് അവിടെ കിട്ടുന്ന വില ഇന്ത്യയിൽ കിട്ടുന്ന രീതിയിൽ ആണ് എല്ലാവരും പ്രചരിപ്പിക്കുന്നത് ഇതു ശരിയല്ല.
      ഒരു പഴത്തിന് മോഹ വില നിർണായിക്കുമ്പോൾ അതിനു കുറെ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും എന്നോർക്കുക വെറുതെ വിലപ്പറഞ്ഞു വാങ്ങുന്നതല്ല മുകളിൽ പറഞ്ഞ വിലക്ക് എപ്പോഴും ഈ മാങ്ങാ വിൽക്കാൻ കഴിയില്ല എന്ന് കൂടി ഓർക്കുക...

  • @aneesaarafath2306
    @aneesaarafath2306 7 หลายเดือนก่อน +1

    കള പാടി അല്ല ..കാലാ പാടി എന്നാണു

  • @husainmambra1107
    @husainmambra1107 7 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ നൂറു രൂപ കിലോക്ക് maximum കിട്ടും

    • @AshanumPillerumOfficial
      @AshanumPillerumOfficial  7 หลายเดือนก่อน

      Ithu Japanese Miyazaki mango anu Mone Google search cheythu nikku vila ariyam

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 7 หลายเดือนก่อน +1

    വായിൽ കൊള്ളാത്ത പേരു൦ കൊമ്പത്തെ വിലയു൦ കൊള്ളാ൦

  • @jijocute007
    @jijocute007 7 หลายเดือนก่อน +1

    Kollam contact number