തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ RAJA NURSERY PH..8089735739 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
സൂപ്പർ... നല്ല അവതരണം. സൂപ്പർ നഴ്സറി നല്ല വില ഉപകാരമുള്ള വീഡിയോ. ബോറഡി ഇല്ല ..... തുടരുക .... അഭിനന്ദനങ്ങൾ🎉🎉 ഷോപ്പ് സന്ദർശിക്കും ഡിസ്കൗണ്ട് തന്നില്ലങ്കിലും വാങ്ങും പൊരു മാറ്റം നന്നായാൽ മതാ😍
,super nursery 👍 ഞാൻ ernaakulam ആണ് ഈ ഷോപ്പ് കണ്ടിട്ടുണ്ടെങ്കിലും വിലകൂടുതൽ ആയിരിക്കും എന്നുകരുതി കയറിയിട്ടില്ല. വീഡിയോയിൽ പ്ലാന്റ്സ് ഒന്നും തന്നേ മര്യാദയ്ക്ക് കാണിച്ചില്ലല്ലോ. രണ്ട് പാർട്ട് ആയിട്ട് വീഡിയോ ഇട്ടാലും കുഴപ്പമില്ല ചെടികൾ എല്ലാം കാണിച്ചിരിന്നെങ്കിൽ ദൂരെ നിന്ന് വരുന്നവർക്ക് ഉപകാരപ്പെടും.
ക്യാമറാമാൻ എന്താ പറഞ്ഞു മണ്ണുത്തി യെക്കാൾ വിലകുറവ് താങ്കൾ മണ്ണുത്തിയിൽ പോയിട്ടുണ്ടോ എന്റെ വീടിന്റെ അടുത്തുള്ള നഴ്സറിയിൽ ഇത്ര തീപിടിച്ചു വില ഇല്ല... വീഡിയോ ആളുകളെ കാണിക്കാൻ എന്തെങ്കിലും വായിൽ തോന്നിയ വിളിച്ചു പറയാതിരിക്കുക🙏🙏🙏
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
RAJA NURSERY
PH..8089735739
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഞാൻ നിങ്ങളെ ശബ്ക്രബർ ആണ് കൊറിയർ സർവീസ് ഉണ്ടോ
വളരെ ശരിയാണ് ... വില വളരെ കുറവ്തന്നെ.''' എന്ത് ഭംഗിയാണ് കാണാൻ മനോഹരം.... ബിസിനസ് ഉഷാറാവട്ടെ Subscribed
Beautiful garden.I will come..
വില വളരെ കൂടുതലാണ്.....
സൂപ്പർ...
നല്ല അവതരണം.
സൂപ്പർ നഴ്സറി
നല്ല വില
ഉപകാരമുള്ള വീഡിയോ.
ബോറഡി ഇല്ല .....
തുടരുക ....
അഭിനന്ദനങ്ങൾ🎉🎉
ഷോപ്പ് സന്ദർശിക്കും ഡിസ്കൗണ്ട് തന്നില്ലങ്കിലും വാങ്ങും പൊരു മാറ്റം നന്നായാൽ മതാ😍
Very nice sir 🌷🌳🌱🌱🍀👍👌
Bonsai ayachutharumo
Vila valare kooduthal
🙏🏻👍super ചേട്ടാ
സൂപ്പർ 👍👍
Super nursary..... 👌👌👌👌thank u for sharing video
Vila bhayankara kooduthalaan
റോസിനു ഇവിടെ 30 രുപയുള്ളതിനു 35 രൂപയൊ?
God bless you rfamily
Super aayittundu.
Thiruvanthapurathu vannu land scaping cheyythu tharumallo
ഉറപ്പായും ചെയ്തു തരും. Comments ൽ നമ്പർ ഉണ്ട്. വിളിച്ചോളൂ ❤❤❤❤👍🏻
കണ്ണൂരിൽ landscape cheyyumo
സ്ഥലം എവിടയാണ് കറക്റ്റ് പറയുന്നില്ല
Nice video 👍
landscape charge roughly ethra?
Supper
Thanks 😌😌❤❤❤
Ellam Vila kooduthalanu
,super nursery 👍 ഞാൻ ernaakulam ആണ് ഈ ഷോപ്പ് കണ്ടിട്ടുണ്ടെങ്കിലും വിലകൂടുതൽ ആയിരിക്കും എന്നുകരുതി കയറിയിട്ടില്ല.
വീഡിയോയിൽ പ്ലാന്റ്സ് ഒന്നും തന്നേ മര്യാദയ്ക്ക് കാണിച്ചില്ലല്ലോ. രണ്ട് പാർട്ട് ആയിട്ട് വീഡിയോ ഇട്ടാലും കുഴപ്പമില്ല ചെടികൾ എല്ലാം കാണിച്ചിരിന്നെങ്കിൽ ദൂരെ നിന്ന് വരുന്നവർക്ക് ഉപകാരപ്പെടും.
Second part undakum ❤❤❤❤❤❤👍🏻
@@KrishimithraTVindia thanks bro 😊👍
വില കൂടുതലാണ്
Supraaaa
🙏🏻👌🌹🌹
bonsai price?please
Courier indo
Evite aane ee place
എറണാകുളം.. വീഡിയോ തുടക്കത്തിൽ പറയുന്നുണ്ട്. Pls watch ❤❤👍🏻
ഇത് കത്തിയാലോ Cyprus ഒക്കെ 100 rs ന് ഇവിടെ idukki ൽ കിട്ടും but ഇതു 900 rs🧐
Vila kooduthal aann. Ithilum etrayo vila kammiyayi kittum
Costly
Red palm available ano?? Rate??
Price are not competitive
പാലക്കാട് വന്നു ചെയ്യുമോ
തീർച്ചയായും 😌😌😌👍🏻❤
എല്ലാത്തിനും വില കൂടുതൽ, ഏതിനാണ് വില കുറവ്
Yes
👌👍
❤❤❤❤❤❤🙏🏻
trivandrum ത്തു വന്നു ചെയ്തു തരുമോ??
ഉറപ്പായും ചെയ്തു തരും. Comments ൽ top ൽ ഉള്ള നമ്പർ ൽ വിളിച്ചോളൂ 😌❤❤❤❤❤. Pls subscribe our channel too❤❤❤
Sorry, cut throat prices aanu.. don't do videos just for revenue..
Wholesale varumbo korayum 😂😂
ക്യാമറാമാൻ എന്താ പറഞ്ഞു മണ്ണുത്തി യെക്കാൾ വിലകുറവ് താങ്കൾ മണ്ണുത്തിയിൽ പോയിട്ടുണ്ടോ എന്റെ വീടിന്റെ അടുത്തുള്ള നഴ്സറിയിൽ ഇത്ര തീപിടിച്ചു വില ഇല്ല... വീഡിയോ ആളുകളെ കാണിക്കാൻ എന്തെങ്കിലും വായിൽ തോന്നിയ വിളിച്ചു പറയാതിരിക്കുക🙏🙏🙏