12 മാസവും കായ്ക്കുന്ന പ്ലാവ് | ചക്ക കഴിച്ചുനോക്കി തൈകള്‍ മേടിക്കൂ| RARE JACKFRUIT PLANTS AVAILABLE
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പ്ലാവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും നല്ല തൈകള്‍ മേടിക്കാനും വിളിക്കേണ്ട നമ്പര്‍....
PARADISE NURSERY
9495213264
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
#ആടുവളർത്തൽ#GoatFarming#goatfarming#ബീറ്റൽ#സിരോഹി#punjabbeetal#sirohi#edengoat#edenfarmtrivandrum#bestplaceforbuyinggoats#ആടുവളർത്തൽ
#goatfarmingmalayalam#goatfarmingtips#highbreedgoats#aadufarm#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ TH-cam: bit.ly/KrishiMithra
❯❯ Facebook Page: facebook.com/krishimithratv
✓✓Instagram Page:
instagram.com/krishimithr...
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Mobile: 7510930471
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
പ്ലാവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും നല്ല തൈകള്‍ മേടിക്കാനും വിളിക്കേണ്ട നമ്പര്‍....
PARADISE NURSERY
9495213264
ചാനല്‍ subscribe ചെയ്യാന്‍ മറക്കല്ലേ....
Amen🌹🙌🙏
Eth district ahne mashey 😍
Kottayam
Siva nanditha.. Kottayam district 😌
@@KrishimithraTVindia naatil ethiyal urappayum pokum 🥰🥰
ചേട്ടൻ നന്നായി സംസാരിക്കുന്നു..
ദൈവവിശ്വാസം ഈ അദ്ധ്വാനത്തിന്റെ പിൻബലമാണ്..
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..
വളരെ നല്ല രീതിയിൽ ആർക്കും മനസ്സിലാകുന്ന തരത്തിൽ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു, നന്ദി -വളരെ
ശരിയാണ് തോമസ് ചേട്ടാ നല്ല ഭക്ഷണമാണ് ചക്ക വിഭവങ്ങള്‍ ഇന്ന് വിഷമയമില്ലാതെ. സാധുക്കൾക്ക് പോലും സുലഭമായി ലഭിക്കുന്ന ചക്ക അത് നൽകുന്ന പ്ലാവ് ദൈവത്തിന്റെ ദാനം..
Exactly 🛐🛐
വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് അഭിനന്ദനം
Thanks.. Pls subscribe our channel❤❤❤
Plastic cover നടുന്നതിന് മുൻപ് നീക്കം ചെയ്തിട്ടില്ല
അതെന്താ നീക്കം ചെയ്യാതെ 🤔@@Kallidukil
എന്തൊരു എളിമയുള്ള സംസാരം.. 🥰🥰
Sharikkum oru prakrithy snehy.....,daivathe arinju jeevikkunna , prakrithye arinju snehikkunna oru sadharana manushyan .....Respect you
നല്ല സംസാരം 🥰👍🏻, നന്നായിട്ടുണ്ട്
താങ്കളുടെ ഉദ്യമം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...
കൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ. ഒപ്പം നല്ല വിവരണവും. ആശംസകൾ...❤❤❤
Excellent information. GOD Bless
നല്ല പ്രകൃതി സ്നേഹിയായ ചേട്ടൻ ❤️
Thanks.. Pls subscribe our channel❤❤❤
th-cam.com/video/onr05Jn95W0/w-d-xo.html
Thank you chetta...good information for young Generation...especially who interested in farming..
I planted some jack fruit plants. My plant looks beautiful with jackfruits
സഹോദര ചക്ക കൃഷി ഒരു മഹാ പുണ്യം കൂടിയാണ്. ദൈവനുഗ്രഹം ഉണ്ടാവട്ടെ 👍👍
വളര്നലത
Valarie upakarapradhamaya video Sir ne daivam eniyum orupadu Anugrahikkattay 🙏❤👌👍Support cheythittundu ente Puthiya recipe onnu vannu kanane
പ്ളാവ് തൈ ഓൺലൈൻ കിട്ടണം 12 മാസം കായ്ക്കുന്നത് മതി
'
ഉറപ്പായും ഞാൻ ഫാർമിൽ വരും 👍🏻👍🏻👍🏻. Thanks
ഇതു എവിടാ
@@xaviervt5881 by
God bless you and your attempts to help the humanity!
നല്ല വ്യക്തതയുള്ള സംസാരവും സൗണ്ടും .
Thanks.. Pls subscribe our channel😌😌😌
@@KrishimithraTVindia നല്ല വൃത്തിയുള്ള സംസാരം ഒപ്പം തന്നെ ആരും ഇഷ്ടപെടുന്ന സൗണ്ടും അതുകൊണ്ടു അന്നേരം തന്നെ സബ്സ്ക്രൈബ് ചെയ്തു .
Thanks 🥰🥰🥰🥰🥰🥰👍🏻👍🏻
th-cam.com/video/onr05Jn95W0/w-d-xo.html
ഓൺലൈനിർ തൈ അയച്ചു തരുമോ
കൃഷിയെ സപ്പോർട്ട് ചെയ്യുന്ന ചാനലിന് 🌹🌹🌹🌹🌹🌹🌹🌹. Keep going 🔥🔥🔥🔥
ഇത് ഏതു ജില്ലയിലാണ്
th-cam.com/video/onr05Jn95W0/w-d-xo.html
എന്റെ വീട്ടിൽ വന്നു തോമസു ചേട്ടൻ ഒരു വെറൈറ്റി കൊണ്ടുപോയി
ചേട്ടാ കഴിഞ ദിവസ൦ ചേട്ടന്റെജോലിക്കാരി ഒര് പേട്ട് ്ലാവു൦ തെെ തന്ന് 350 രൂപാ വാങി മൂന്നോ നാലോ ഇല വനിനതെെക്ക് അന്യായ വില വാങി
ഞാനും വെച്ചു വിയറ്റ്നാം ഏർളി ഒരു വർഷം ആയപോയേക്കും ചക്ക കായ്ച്ചു നല്ല മധുരം ഉള്ള ചക്ക ആയിരുന്നു നല്ല കളരുള്ള ചക്ക ആയിരുന്നു
Evde kitum ethinte thaikal
Thank God, may God bless you Thomas chetan 👍👍👍
Kudos for your determination and best wishes
Oru thai entja vila
th-cam.com/video/onr05Jn95W0/w-d-xo.html
Adeepoli video ❤️👌👍🌹
ചേട്ടന് എന്റെ വക ഒരു കുതിര പവൻ
Thanks. Pls subscribe our channel❤❤❤
ഞങ്ങളുടെ കട്ടക്കയം തോമസ് ചേട്ടന് ആശംസകൾ
സൂപ്പർ
ഈ തൈ എങ്ങനെ കിട്ടും പറയൂ പ്ലീസ്
@@ramaniprakash3846 പാലാ ചക്കാന്പുഴയിലുള്ള നേഴ്സറിയുമായി ബന്ധപ്പെടുക.
RESPECTED MR. V. A. THOMAS
THANK YOU FOR VALUABLE JACKFRUIT PLANTATION AND NOTED THE INFO.
G. SELVAKUMAR
Pudhiya thalamura idhellam kandu padikanam. Chettante nishkalankamaya samsaravum cheyunna thozhilinodulla athmarthadhayum ellam
Super cameraman
നടൻ സലീംകുമാറിൻ്റെ........😊👍👌💐
God is love,, you,, big, താങ്ക്യൂ,, ❤️❤🧡❤️❤🧡
Kerala thinu veliyilekku ayakumo?
താങ്കളുടെ ഫാമിനെപ്പറ്റി ഇപ്പോഴാണറിയുന്നത്.12 മാസവും ചക്ക ഉണ്ടാവുന്ന പ്ലാതൈ കിട്ടാൻ എന്താണ് മാർഗ്ഗം
Call cheyyuka
എനിക്കും വേണം
നമ്പർ എത്ര
I want number
@@alnoorwafra7888 l bhul bbye
ഈ ചാനെൽ ഒരു സംഭവമാണ്
💕💕💕💕💕💕💕👍👍👍👍🌹🌹🌹
Thanks for your valuable feedback ❤❤❤❤. Subscribe ചെയ്ത് നോട്ടിഫിക്കേഷൻ on cheyyan marakkalle ❤❤❤
Thomas Chettan Dhaivam Anugrahikkatte. Praise the Lord!! Raw chalks is a great medicine for Diabetes
Super, Kottayathu evideyanu Sir varendathu, Vanganamennundu Sir please, thanks for your good video
Jackfruit paradaise nursery ennu Google serch cheyyoo. Location labhikkum❤❤❤pls subscribe our channel❤
Vith mulappicha maram kaykkan ethra varsham edukkum
We will visit your farm soon. Thanks for this video
th-cam.com/video/onr05Jn95W0/w-d-xo.html
ഒക്ടോബർ, december ഇൽ കായ്ക്കയുന്ന തേൻവരിക്യാ പ്ലാവിൻ തൈ ഉണ്ടോ, ,courier ഉണ്ടോ
പ്ലാസ്റ്റിക് കവർ കളയാതെ തൈ കുഴിച്ചിടുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്.. പുതിയ മോഡൽ പ്ലാൻേറഷൻ ആണോ ആവോ..?
ഏറ്റവും നല്ലതായ ഒരു തൈ കിട്ടുമോ? ഞാൻ പാലക്കാട് ആണ്. വിവരങ്ങൾ അറിയിക്കുക.
പ്ളാസ്റ്റിക് കൂട സാവധാനം,പൊട്ടിച്ചു (വേരിന് ഇളക്കം തട്ടാതെ) കളയണം; വേരിന്റെ വളർച്ച സുഗമമാക്കാൻ പ്ളാസ്റ്റിക്ക് പൂർണ്ണമായും നീക്കം ചെയ്തു വേണം കുഴി മൂടുവാൻ.
th-cam.com/video/onr05Jn95W0/w-d-xo.html
Pilavu thyyu ayachu tharamo
We have this plant co ering more than two acres. His statement is true.
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
സൂപ്പർ, സൂപ്പർ 👍👍👍
Very nice explanation achaya
തൈ കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ; തൊട്ടടുത്ത നഴ്സറിയിൽ പോയി വിയറ്റ്നാം സൂപ്പർ ഏർലി വാങ്ങിക്കുക
കൂടുതൽ വാങ്ങാൻ. ഇവിടെ കൊള്ള വില
അത് നല്ല തൈ aano
ഇതിൽ കാണിക്കുന്നത് വിയറ്റനാം സൂപ്പർ ഏർലി തന്നെയാണ്
Place?very good👍👍👍👍👍
ഇവിടെ വില വളരെ കൂടുതല്‍ ആണ്. Veatnam early യുടെ ചെറിയ തൈകള്‍ക്ക് 150 രൂപയാണ്. തേന്‍ വരിക്കക്ക് 400 രൂപയാണ്.
ESTHALAMCHAKKAMPUZAAVISYARUTTAATHAONNUPRANJUTHARUMO.ANIKPLAVINTATHYVANAM.REPLAYAYAKKANA.
Vadakkot mula thirikkanamr enn parayunnu ad endan
Njan aa vedio kandittund
ethu nursery ninnu vaangumbozhum chedi nilkuna mannu onnilaki noknm..ilel chedi valarcha undakila ethra valam ittalum.anubavm guru
Plastic Koda azhikadeyano nadukuga?????
തൈയ്ക്ക് എന്താണു വില? online വാങ്ങാൻ പറ്റുമോ, പൊക്കം വയ്ക്കുന്ന പ്ലാവ് ആണോ
Super video,good information,thank you
Super manushan 👍🏼👍🏼👍🏼
😌😌😌😌. Pls subscribe our channel ❤❤
Congratulations
ഈ പ്ലാവിന്റെ തൈ ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ എത്തിച്ചു തരുന്നതിനുള്ള സംവിധാനം നിങ്ങളുടെ പ്ലാന്റിൽ ഉണ്ടോ
Ente nattukaran... njanum vangi...
Rate?
ഉമ്പിയല്ലോ 😀
God bless u
സ്ഥലം എവിടെ ആണ്?? ഇപ്പോഴും sale ഉണ്ടോ?
രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.
Thank u soo much sir, it's a new information to me
th-cam.com/video/onr05Jn95W0/w-d-xo.html
ഓൺ ലൈനിൽ ഇതിന്റെ തൈ കിട്ടുമോ,
ഫോണിൽ ബന്ധപ്പെടാനുള്ള ലിങ്ക് തരുമോ?
Please say price of each type & varieties.
Pranamam Guro..
Oru chukka taraamo
Chembavarikkachakkaundo
Sir, പ്ലാവിൻ തൈ നട്ടപ്പോൾ തൈ ഇരുന്ന കവർ തയ്യിൽ നിന്നും മാറ്റിയിട്ടുണ്ടായിരുന്നില്ല ഇതു മറന്നു പോയതാണോ ? കവർ മാറ്റിയില്ലാങ്കിലും കുഴപ്പം ഇല്ലെ?👍👍👍♥️
വീഡിയോ ശരിക്കും കണ്ടില്ലായിരുന്നോ, കവർ മാറ്റിയിട്ടാണ് നടുന്നത്, ഒന്നു കൂടി കണ്ടു നോക്ക്....
ശരി ആണ്, തൈ നടുന്ന ചേട്ടൻ ഒരു കവർ നിലത്തു നിന്നും എടുത്തു കൊണ്ടു പോകുന്നുണ്ട് സൂപ്പർ 👍👍👍👍
Demonstration only
Reply kurachukoody soft ayi parayamayrunnu
Kuzhappam undu
I will visit soon as possible
I have plans.but every. Year only. 2 fruit
ലോക്കേഷൻ ഒന്ന് ഇടാമോ
പോസ്റ്റിൽ ഗുജറാത്തിലേക്ക് അയച്ചു തരുവാൻ പറ്റുമോ?
കണ്ടപ്പോഴേ മനസ്സു നിറഞ്ഞു.
ഈശോ വിളിയാണ് കൃഷിയുടെ വിജയ രഹസ്യം ✝️🙏
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😌😌😌
ആ പറഞ്ഞതിൽ വലിയ ലോജിക് ഇല്ല. ഈശോയേ വിളിക്കാഞ്ഞിട്ടാണോ ആഫ്രിക്കയിൽ കൃഷി നാശ/വരൾച്ച. ഈശോയെ വിളിക്കുന്നതൊക്കെ ഓരോ വിശ്വാസം.
ഒരു തൈക്കു എന്താണ് വില. ഓൺലൈൻ ആയി വാങ്ങാൻ പറ്റുമോ?
എനിക്ക് വേണം ആയിരുന്നു. ഓൺലൈൻ medikamo
തൈ കിട്ടാൻ വിളിക്കേണ്ട നമ്പർ ഒന്ന് ഇതിൽ ഇടാമോ
sir
Pls. give me one jack fruit thy
Super sambashanam
Thanks for your valuable feedback🌹🌹🌹. Pls subscribe our channel❤
കേരളത്തിൽ ഇത്ര കേരളത്തിൽ ഇത്ര രുചികരമായ ചക്ക ഉല്പാദിപ്പിച്ച അച്ചാച്ചൻ കേരളത്തിൽ ഉണ്ടാവുകയില്ല പോകുന്നത് ഫാത്തിമ ബതൂൽ കടലായി ആണ്
അയച്ചേ തരുമോ വരിക പ്ലാവ്..വിയറ്...
I+
"Njaan varunnund 🙌🏼
Ayachu tharumo thayyi
Kannur ith kittan enthan cheyyendath
Redchulayulla chakka edanu name enda
Thankal growbag remove cheyyathe nattu manninu doshamalle thaikku kooduthal parishramikkendivarille plastic koodu murichu valamedukkuvan
ഈ പ്ലാവ് തൈ എവിടെ കിട്ടും
ഹലോ മലപ്പുറത്തേക്ക് കുറ്റിപ്പുറത്തേക്ക്
ഈ ചക്കടെ ഒരു തൈ അയച്ചു തരാമോ, പാലക്കാട്. എന്തു വില ആകും.
പുതിയ വീഡിയോ കാത്തിരിക്കുകയായിരുന്നു..online ayitt itharathil ulla thayy kittan krishi mithra channel munkayy eduthirunnekil kollamayirunnu..
ശ്രെമിക്കാം... 😌😌😌. Keep supporting our channel❤
Enikkum online aayi vangan aagraham und
Online tharumo
You are super.deserving appreciation.keep it up.
ചക്കയുടെ ഉൾവശം കറുത്ത നിറം വരുന്നത് എന്തു കൊണ്ടാണ്
Jadi kakan andu chiyyanam
Evidey aannu fam