തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 7012819336,8075657317,9061977111 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഞാൻ തിരുവനന്തപുരം സിറ്റിയിൽ നിന്ന് 71 വയസ്സായ സ്ത്രീ അണ്. എനിക്ക് വീടിനുചുറ്റും വളരെ കുറച്ച് ഏരിയയേ ഉള്ളു. നിങ്ങൾ ക്ക് ഗാർഡൻ ചെയ്തുതരുന്ന സ്കീം ഉണ്ടോ? എത്ര യാണ് റേറ്റ്?
പല ചെടികൾ പലയിടത്തുനിന്നു വാങ്ങി നഷ്ടത്തിലായ ഒരു വൃക്തിയാണ് ഞാൻ. ചീരക്കുഴിയെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷമായി. കുറച്ചു ചെടികൾ വേണമെന്നുണ്ട്. ഓർഡർ ഉടനെ തരുന്നതാണ്. ചീരക്കുഴി നാടിന്റെ അഭിമാനമാണെന്നു തോന്നുന്നു. കർഷകർക്ക് ആശ്വസിക്കാം. നന്ദി.......തുടരുക.
Thank you sir🙏🙏വില വിവരം ഉൾപെടുത്തിയ കാറ്റലോഗ് ലഭിക്കുവാനായി താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരുകയോ അല്ലെങ്കിൽ മുകളിൽ കാണുന്ന നമ്പറുകളിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്
വളരെ നന്നായിട്ടുണ്ട്. കാർഷികപരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനി ഉണ്ടാവട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. വില വിവരങ്ങളും കൂടി ഒന്ന് അറിഞ്ഞാൽ വളരെ പ്രയോജനകരമായിരിക്കും. 🌹🌹🌹
Sir Very Brilliant only one super Speech My Like 👍 Brother's and sister's Your All Family Best wishes full Time okay Sir Onam Happy your All Family All Team Happy Onam
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 9747500600,8592900400 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഒരുപാടിഷ്ടമായൊരു വീഡിയോ, ഒപ്പം ഒരുപാട് ഉപകാരമായൊരു വീഡിയോ,🥰👌 കസ്റ്റമേഴ്സിനെ ഇത്രയധികം കെയർ ചെയ്യുന്ന ഒരു നഴ്സറിയാണിതെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.🥰😍♥️ സത്യസന്ധമായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്ന അതിന്റെ ഓണർ.😍👌 എന്റെ വീട്ടിൽ അത്യാവശ്യം പ്ലാന്റ്സുകളുണ്ട്, എന്നാലും അൽപം തൈകൾ ഇവിടുന്ന് വാങ്ങണമെന്നുണ്ട്.😊
പുള്ളി യുടെ അവതരണം മികച്ചതാണ്. തൈ കണ്ട് മേടിക്കാൻ പറ്റുന്നവർ മേടിക്കുക. നഴ്സറി നല്ലതാണ്. സ്റ്റാഫ് പുള്ളി പറയുന്ന പോലെ ചെയ്യുന്നുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ അനുഭവം ആണ് പറഞ്ഞത്. ബഡ് ശരിക്കും പിടിക്കാത്ത തൈ ആണ് വന്നത്. തൈ വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. നല്ല തൈ കൊടുത്തുവിടും എന്ന എന്റെ വിശ്വാസം തീർന്നു.
തീർച്ചയായും കർഷകരുടെ ആവിശ്യങ്ങളെ ആശ്വസിപ്പിക്കുവനായി ചീരക്കുഴി നഴ്സറി എന്നും കൂടെ ഉണ്ടാവും കൂടുതൽ വിവരങ്ങൾ അറിയുവാൻ മുകളിൽ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
CHEERAKKUZHY NURSERY PALAKKAD
Mob : 7012819336,8075657317,9061977111
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Good I will call you with in few days after.
ഹായ് ആലപ്പുഴ ഡെലിവറി ഉണ്ടോ
Ab
ഞാൻ തിരുവനന്തപുരം സിറ്റിയിൽ നിന്ന് 71 വയസ്സായ സ്ത്രീ അണ്. എനിക്ക് വീടിനുചുറ്റും വളരെ കുറച്ച് ഏരിയയേ ഉള്ളു. നിങ്ങൾ
ക്ക് ഗാർഡൻ ചെയ്തുതരുന്ന സ്കീം ഉണ്ടോ? എത്ര യാണ് റേറ്റ്?
Batter. Nte thai unddo. Vila...?
വീട്ടിൽ എത്തിക്കുന്ന സംരംഭം നല്ല ആശയം. Congrats...
സ്വന്തമായി ഒരു ചെടി വെച്ച് അതിൽ നിന്നും ഒരു ഏതു ടെസ്റ്റ് ഇല്ലാത്ത ഫ്രൂട്സ് കിട്ടിയാലും അത് കഴിക്കുന്നത് വേറെ ടെസ്റ്റ് ആഹ്ഹ് ❤️
കൊറോണ സമയത്ത്, ആർക്കും ജോലി ഇല്ലാത്ത സമയത്ത് ഇവരുടെ നഴ്സറിയിൽ കുറേ പേർക് ജോലി നൽകി സഹായിച്ചിരുന്നു. ആ സമയത്ത് ഒരുപാട് പേർക് അത് ഉപകാരപ്രതമായിരുന്നു.❤️
നല്ല തീരുമാനം. 👍🏽. സോവജന്യമായിട്ട് അല്ലങ്കിലും വീട്ടിൽ എത്തിക്കുന്ന നല്ല മനസിന് നന്ദി. 🙏
ഞാൻ വാങ്ങിയിരുന്നു. ബഡ് പിടിച്ചു ഒന്ന് ഉഷാർ ആകുന്നതിന്നു മുൻപ് കൊടുത്തു വിടുന്നു. പകുതി തൈയ് പിടിക്കില്ല.
Ette veed mulamthuruthiyil ane ore dare thanna evede ethichu tharumo
ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇത് പോലെ ഒരു നഴ്സറി ഉണ്ടായിരുന്നെങ്കിൽ എന്ന്. ഈ ഒരു തീരുമാനം വളരെ വലുതാണ്. അഭിനന്ദനങ്ങൾ.
Thanku sir🙏
നഴ്സറി ചെയ്യാൻ താല്പര്യമുണ്ട് ചെടികൾ എത്തിച്ചു തരുമോ
Congrats
👍👍👍
M
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്ലാന്റ് കളെ സംബന്തിച്ച വീഡിയോ 👍👍👍
Thanku 🙏
Thanks ❤❤❤❤❤❤
പല ചെടികൾ പലയിടത്തുനിന്നു വാങ്ങി നഷ്ടത്തിലായ ഒരു വൃക്തിയാണ് ഞാൻ. ചീരക്കുഴിയെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷമായി. കുറച്ചു ചെടികൾ വേണമെന്നുണ്ട്. ഓർഡർ ഉടനെ തരുന്നതാണ്. ചീരക്കുഴി നാടിന്റെ അഭിമാനമാണെന്നു തോന്നുന്നു.
കർഷകർക്ക് ആശ്വസിക്കാം.
നന്ദി.......തുടരുക.
Thank you sir🙏🙏വില വിവരം ഉൾപെടുത്തിയ കാറ്റലോഗ് ലഭിക്കുവാനായി താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരുകയോ അല്ലെങ്കിൽ മുകളിൽ കാണുന്ന നമ്പറുകളിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്
@@gardens1114 no ninjl.
വളരെ നല്ല വിവരണം ഹോൾ സെയിൽ ഉണ്ട
Super
വളരെ നല്ല രീതിയിൽ ഉള്ള നഴ്സറി.I want some plants after one year
ഓരോന്നിൻ്റെയും വില പറഞ്ഞു തയ്‌കൾ കാണിച്ചാൽ ഉപകാരമായി.
സർ വിലവിവരം അറിയുവാനായി
മുകളിൽ description ഇൽ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് 👍
50 kg കൊള്ളാവുന്ന Plastic Drum വയ്ക്കാവുന്ന കായുള്ള റബുട്ടാൻ തൈകൾ ഒണ്ടോ. വിലയും അറിയിക്കുമോ.
@@josecheerakuzhy2351 k̺i̺t̺t̺u̺n̺n̺i̺l̺l̺a̺
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️
വിലയും ഓരോ ഇനവും കാണിക്കുകകൂടി ചെയ്താൽ നന്നായിരുന്നു
Please send your catalogue
ജില്ലാ തലത്തില്‍ ഓരോ branches തുടങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങൾക്ക് കണ്ടും കേട്ടും വാങ്ങാന്‍ കഴിയും ആയിരുന്നു.
വളരെ നന്നായിട്ടുണ്ട്. കാർഷികപരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനി ഉണ്ടാവട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. വില വിവരങ്ങളും കൂടി ഒന്ന് അറിഞ്ഞാൽ വളരെ പ്രയോജനകരമായിരിക്കും. 🌹🌹🌹
നിങ്ങളുടെ farm adipoli ആണ്
Thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2 1/2 രണ്ടര ഇരട്ടി വിലയാണന്നത് ശരിയാ.. ണോ ?
Very Good Nursery 👍 God Jesus bless you🙏
Valare Upakarapretham
, നല്ല അവതരണം. നേഴ്സറി എനിക്ക് ഇഷ്ട്ടപെട്ടു
Coconut ettavum valuppam kurajathum nannayi kayikkunnathum ethanum parayamo
Confirm you can deliver to Kochi near Lulu mall, what's prices of eviac jack and Vietnam early jack.
നല്ല അവതരണം ❤
വളരെ ഉപകാരപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല
വളരെ നല്ല അവതരണം.
സൗജന്യം എന്ന വാക്ക് ഒഴിവാക്കാമായിരുന്നു ചേട്ടാ നല്ല പ്രോഡക്റ്റ് ആണെങ്കിൽ ഒരു തള്ളണ്ട ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Very good. ThankYou Sir.
Good .veettil thaikal ethikuka orupadu perku upakarapedum
Jack fruit ;pera;mavu ethara price aakum
Honest എന്ന് പറയണമെങ്കിൽ വില സംബന്ധിച്ച് വ്യക്തമായ ഒരു idea നൽകണമായിരുന്നു. ബിസ്സിനസ്സ് ആണെങ്കിലും honesty എപ്പോഴും വില മതിക്കപ്പെടും.
തീർച്ചയായും, sir പറഞ്ഞത് ശരിയാണ്
"Honesty is the best policy"
വിലവിവരം അറിയുവാനായി മുകളിലെ
Description il ഉള്ള നമ്പറിൽ ബന്ധപെടാവുന്നതാണ്
നല്ല ഉപകാരം മായ വിഡിയോ
Good and welcome idea n happy to hear ur conversation which is convincing and an enthusiasm for beginners and small nurseries .Nice video .
Thanks 🙏🙏😊😊😊
Wish u all the very best
Good initiative 🎉🎉would like to know the rates too.
Very good presentation and great effort but if you say the cost of plants too it will be very helpful to customers
അഭിനന്ദനങ്ങൾ.നല്ല അവതരണം.
HOME DELVERY V GOOD
Mavint um plavint um chedi kanichittu Vela prayunnathu nallathu anu
Sir Very Brilliant only one super Speech My Like 👍 Brother's and sister's Your All Family Best wishes full Time okay Sir Onam Happy your All Family All Team Happy Onam
Chetta.ghan.tamilnattilan.ghanum orukr ishikariyanu.நெல்லுண்ட்.மங்களுண்ட்.vettilelavashyamaya pachakarigalellamund.enikningal parangataigalellam venam.ayachutaramo
Need some seedless Lemon plants.
Very good nersary, oru fruit garden thudanghanamennu varely nal aayi aagrahikkunnu, idu oru thudakkamavattey
സഹോദരാ സൂപ്പർ
Athonnum Venda anna.roopa njan tharum.ningal kashttapedunnathalle. Anikk venam, njan vilikkam.oru thaikk athra roopaya?
സൗജന്യമായി കൊടുക്കുന്ന കമ്പനി ? വില പോലും ഭീകരമാണ്
Plantukalude vila valare kooduthalaanu. Gunamenma valare kuravu.njaan Rani pathri jaathi valiya vila koduthu 2-ennam vaangi.ottum karuthillaatha Thai aayirunnu.randum unangipoi .thallu kettu aarum thoonganda.mikacha thaikal vilakkuravil mattu nurserikalil labhyamaanu.vila valare kooduthal aanu.karshakare chooshanam cheyyunnu .😮
Superb idea , great attempt .Hats off to 'Cheerankuzhi Nursery ' .
Thanku for your support
🙏
Thanks ❤❤❤❤❤
🍎 durianplants 🥝 rate please
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
CHEERAKKUZHY NURSERY PALAKKAD
Mob : 9747500600,8592900400
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Nangalude aduthulla karyam ariyande.nangalke kollathuna plant vannade.ini vangumbol nokkam.
Nalla kariyam congratulations .
ഒരുപാടിഷ്ടമായൊരു വീഡിയോ, ഒപ്പം ഒരുപാട് ഉപകാരമായൊരു വീഡിയോ,🥰👌
കസ്റ്റമേഴ്സിനെ ഇത്രയധികം കെയർ ചെയ്യുന്ന ഒരു നഴ്സറിയാണിതെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.🥰😍♥️
സത്യസന്ധമായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്ന അതിന്റെ ഓണർ.😍👌
എന്റെ വീട്ടിൽ അത്യാവശ്യം പ്ലാന്റ്സുകളുണ്ട്, എന്നാലും അൽപം തൈകൾ ഇവിടുന്ന് വാങ്ങണമെന്നുണ്ട്.😊
🙏 തെയ്കളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് 🙏
@@josecheerakuzhy2351 ഞാനിന്നലെ ബന്ധപ്പെട്ടിരുന്നു. ബ്രോഷറും ലിസ്റ്റുമൊക്കെ കിട്ടി.😊
Thanks🥰👍
വില കൂടി ഉൾ പെടുത്താമായിരുന്നു 👍
Plant & rate list publish cheyyumo
Super.. Thanks
Delivery free anu keto....customersinodulla ahh sneham, care,empathy..athanu cheerakuzhy....
Hii sir kannur payyanur courier undo
Thanks for the info , after sales and full support on fixing the farm ,, definitely I will visit and need to know more about your established 👍thanks
good presentation
നല്ല ഒരു സംരംഭം ❤
Excellent presentation
ആവശ്യക്കാർക്ക് ഒരുപാട് ഉപകാരമാണ്. പച്ചേ പല തൈകൾ വാങ്ങി വെച്ചിട്ട് നമ്മൾ വെച്ചാൽ ചിലതൊന്നും ആ ഒറിജിനൽ ആവുന്നില്ല അതാണ് വിഷമം
നല്ല healthy plants എത്തിച്ചു തരാൻ കഴിയും എന്ന കാര്യത്തിൽ ഉറപ്പു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നമ്പറുമായി ബന്ധപെടാവുന്നതാണ്
സ്റ്റാർട്ടിങ് ടൈം ഇവിടെ നോർമൽ റേറ്റ് ആയിരുന്നു.. ഇപ്പോൾ റേറ്റ് ഒത്തിരി കൂടുതലാ ..
Alleppey districtil charumoodu ethichu tharumo pls ....charge ethra aa e
Phonumber please
Hallelujah! Good l like it. I want to make an order for few plants.
What about Karnataka.
Violet കളർ വാഴക്കുല ഉണ്ടോ
Kollam. Jillayil. Ethikumo
ഡെലിവറി ഉണ്ട് sir🙏വിലവിവരം അറിയുവാനായും ഓർഡർ നൽകുവാനായും മുകളിൽ description-ൽ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടാവുന്നതാണ് 🙏🙏
തെങ്ങിൻ തയ്യുകൾ ഉണ്ടോ, പെട്ടന്ന് ഉണ്ടാക്കുന്നത്
Rambutan big plant and abiyu big plant rate parayamoo
വില വിവരം ഉൾപെടുത്തിയ കാറ്റലോഗ് ലഭിക്കുവാനായി താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരുകയോ അല്ലെങ്കിൽ മുകളിൽ കാണുന്ന നമ്പറുകളിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്
Please your fruit plant catalogue send me
I reviewed the comments. As per the comments it's costly
Very encouraging sir. I will contact you later.
Thank you 🙏🙏
Phonenampar'sir🎉🎉🎉🎉🎉
Nalla. Naisury
പുള്ളി യുടെ അവതരണം മികച്ചതാണ്. തൈ കണ്ട് മേടിക്കാൻ പറ്റുന്നവർ മേടിക്കുക. നഴ്സറി നല്ലതാണ്. സ്റ്റാഫ് പുള്ളി പറയുന്ന പോലെ ചെയ്യുന്നുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ അനുഭവം ആണ് പറഞ്ഞത്. ബഡ് ശരിക്കും പിടിക്കാത്ത തൈ ആണ് വന്നത്. തൈ വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. നല്ല തൈ കൊടുത്തുവിടും എന്ന എന്റെ വിശ്വാസം തീർന്നു.
ഇങ്ങനെ കർഷക സ്നേഹികളായ നഴ്സറി കാര് ഉണ്ടായാൽ മാത്രമേ കൃഷിക്കും കൃഷിക്കാരൻ ഓരോ രൂപയും ധൈര്യമായി ഇറക്കാൻ സാധിക്കു
😍
തീർച്ചയായും
കർഷകരുടെ
ആവിശ്യങ്ങളെ ആശ്വസിപ്പിക്കുവനായി
ചീരക്കുഴി നഴ്സറി എന്നും കൂടെ ഉണ്ടാവും കൂടുതൽ വിവരങ്ങൾ അറിയുവാൻ മുകളിൽ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്
@@josecheerakuzhy2351 ഞാൻ താങ്കളെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു
Super. 👍👍
കണ്ണൂരിൽ എത്തിച്ചു കൊടുക്കുമോ
സാർ, കണ്ണൂർ ജില്ലയിൽ ഇരിട്ടി അയ്യംകുന്ന് പഞ്ചായത്തിലേക്ക് വരു. കുറെ കസ്റ്റമർ ഉണ്ട് . പ്ലീസ്
👍👍
ഡെലിവറി ഉണ്ട് sir🙏വിലവിവരം അറിയുവാനായും ഓർഡർ നൽകുവാനായും മുകളിൽ description-ൽ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടാവുന്നതാണ് 🙏🙏
Notya vaxhutana vittte tarumo
mother plant from where?
What a planning and implementation! We are very much impressed. Thank you
Thanks 🙏🙏😊
🙏Thanku very much for your sapport
@@josecheerakuzhy6799ആത്തചക്കയ്ക്ക് കായ് പിടിക്കുന്നില്ല.എല്ലാകായും കൊഴിഞ്ഞു പോയി.പരിഹാരം പറഞ്ഞുതരുമോ
Very good move..Tq
Yela thattipinteyum tuiesion center keralan thane
Post 8l ayachu tharumo,enthokey vithukal undu?
Nursaryudeperil ippol valiya thattippanu nadakkunnathu ithum athilpedum
മുട്ടിപയം തൈ ഉണ്ടോ
കേരശ്രീ തെങ്കിൻതൈ ഉണ്ടോ
ഉണ്ട്
Chedi undo
കിവിയും നമുടെ നാട്ടിൽ കയ്‌കുന്ന അപിൽതയും മിരകിൽ മധുര അമ്പയം ഒർജിനൽ ബദാം മംഗോസ്റീൻ റംബുട്ടാൻ.എന്നിവ ഇത്ര രൂപയവും.
നല്ല ഒരു ക്ലാസ് കേട്ടത് പോലെ. വിലയും കൂടി പറഞ്ഞിരുന്നെങ്കിൽ ഗംഭീരമാകുമായിരുന്നു
വളരെ നല്ല ഇടപാട്. ഇത് നിങ്ങളെ പലപ്പോഴും പ്രയാസപ്പെടുത്തില്ലേ???
ഭയങ്കര വില ആണ് എന്റെ നാട്ടിൽ ആണ്
Yes, you have a Vipin, he is superb in customer servics.
Thanku sir👍🙏
Hi ഞാൻ കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര യെക്ക് അടുത്താണ്...അങ്ങോട്ട് തയ്കൾ ഡെലിവറി ചെയ്യുമോ....കുറച്ചു തയ്കൾ വേണമായിരുന്നു......rate koode parayamo
നല്ല ഒരു ജോലി ആണ് നിങ്ങൾ ചെയ്യുന്നത്
എനിക്കും ആവശ്യം ഉണ്ട് അടുത്ത മാസം
നിങ്ങൾ തോട്ടം സെറ്റ് ചെയ്തു കൊടുക്കുമോ
Please send cat log
സ്വീറ്റ് ambayam price
Flower ഉള്ളത്
Saporta കായ ഉള്ളത്
Price
സൗജന്യമായി നടീൽ വസ്തുക്കൾ കൊടുക്കുന്നു എന്ന് പറയാതെ ചേട്ടാ.. അത് തെറ്റാണ്.. ട്രൻസ്‌പോർട്ടേഷൻ സൗജന്യമായി നിങ്ങൾ ചെയ്യുന്നു എന്നുപറയൂ... അതല്ലേ ശരി..
@@voiceofpublicvoiceofpublic8824 😜😜😜😜
സത്യം
👍
Mark 10/8
True
പ്രിയ ജോസ് ബ്രോ... ഏതു നമ്പറിൽ ആണ് ബുക്കിങ് ചെയ്യുക?
Great❤🎉