രണ്ടര സെന്റ് വീട്ടുമുറ്റത്ത് അപൂർവമായ 70 ഇനം പഴചെടികൾ😮❤️ | Fruit farming ideas |Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 155

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว +62

    കാണുമ്പോൾ തന്നെ മനസ്സിന് നല്ല കുളിർമ ഇതെല്ലാം നട്ടുവളർത്തിയ ആ ഗൃഹനാഥൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്👌👌👌😍😍😍

  • @raninair6065
    @raninair6065 2 ปีที่แล้ว +31

    എത്രമാത്രം hardwork ചെയ്തിട്ടാണ് ഈ തോട്ടം ഇത്ര സുന്ദരമാക്കി എടുത്തത്.

  • @remania8762
    @remania8762 2 ปีที่แล้ว +14

    വാക്കുകൾ ഇല്ല അത്ര മനോഹരം എവിടെ നിന്നാണ് ഇത്ര ചെടികൾ ശേഖരിക്കുന്നത് 👌👌👌👌👍🏼

  • @Arjuntk98
    @Arjuntk98 2 ปีที่แล้ว +5

    കൊള്ളാം, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാധാരണക്കാരനായ പ്രകൃതി സ്നേഹിയെ കാണുന്നത് 😇

  • @jubyjinto8815
    @jubyjinto8815 2 ปีที่แล้ว +10

    ഈ episode കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി. സ്ഥല
    പരിമിതി ഉള്ളവർക്ക് മാതൄക ആണ് ഷിബു ചേട്ടൻ.

  • @blinkingthoughts8133
    @blinkingthoughts8133 2 ปีที่แล้ว +1

    നല്ല കൺകുളിർമ കിട്ടുന്നു എന്ത് രസം കാണാൻ 😍😍😍 എല്ലാരും ഇതുപോലെ തുടങ്ങുക മനഃസമാദാനം കിട്ടാൻ വളരെ നല്ല ഹോബി

  • @jobins3051
    @jobins3051 2 ปีที่แล้ว +17

    👌🥝🍎🍈🍋🍍🍒🍓🍅ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ മനസിന് സന്തോഷം ആണ് താങ്ക്യൂ ബ്രോ ❤️❤️❤️❤️❤️❤️😍😍😍😍😍

  • @sijogeorge2509
    @sijogeorge2509 2 ปีที่แล้ว +7

    ഒരു മധുര കിനാവിൻ ലഹരിയിലെങ്ങോ..........വിരിഞ്ഞു.
    മധുരം...അതിമധുരം...

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +1

    ചേട്ടാ നിങ്ങൾ ഒരു മുത്താണ്, ആയിരമായിരം അഭിനന്ദനങ്ങൾ,🙏🙏🙏🙏💚💚💚💚

  • @vineeshm9455
    @vineeshm9455 2 ปีที่แล้ว +5

    സംസാരവും മനസ്സും ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥇🥇🥇🥇

  • @VeritasVosliberabit927
    @VeritasVosliberabit927 2 ปีที่แล้ว +2

    Super amazing.... ഇങ്ങനെയാവണം മലയാളീ... നമിച്ചു. പ്രകൃതി അതൊരനുഗ്രഹമാണ്. കാത്ത് സൂക്ഷിക്കുക. ഉടമസ്ഥൻ ദൈവമാണ്. പക്ഷേ ഔദാര്യത്തോടെ മനുഷ്യനെ ഏൽപിച്ചിരിക്കുന്നു.കാത്ത് സൂക്ഷിക്കാം. ഇദ്ദേഹം നല്ല ഒരു മാതൃകയാണ്. ഹല്ലേലൂയ്യ.

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +6

    ഇതുവരെ കാണാത്ത വിവിധയിനം വെറൈറ്റി ഫ്രൂട്ട്സ് കാണാൻ പറ്റി. നന്നായിട്ടുണ്ട്👍👏😍

  • @muhammedaslamaslam1317
    @muhammedaslamaslam1317 2 ปีที่แล้ว

    ആ ചേട്ടൻ തന്നെ ഒരു power ആണ്. നല്ല ദൃഢമായ സംസാരം 👍👍

  • @asokkumar9031
    @asokkumar9031 2 ปีที่แล้ว +7

    Good message. കണ്ടാൽ ആർക്കും തോന്നുംഒരു ചെടി വയ്ക്കാൻ. എനിക്കും തോന്നുന്നു 👍👍

  • @j4utips
    @j4utips 2 ปีที่แล้ว +12

    Enthu bangiya full greenery 🥰

  • @keekozhoorrajeshkumarpr5380
    @keekozhoorrajeshkumarpr5380 2 ปีที่แล้ว +1

    പ്രകൃതി ബോധമുള്ള യഥാർത്ഥ ഒരു മനുഷ്യനെ ഞാനിന്നു കണ്ടു

  • @dhanyapd7476
    @dhanyapd7476 2 ปีที่แล้ว +3

    എന്ത്‌ ഭംഗി ആണ് കാണാൻ..... 💕💕💕💕

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว +3

    Big salute 👏 oru raksayumlla.

  • @Jack-qw5jx
    @Jack-qw5jx 2 ปีที่แล้ว +3

    A big salute to you bro for your love for the nature!

  • @mundakkalsasi9271
    @mundakkalsasi9271 2 ปีที่แล้ว +2

    ഒന്നും പറയാനില്ല, Amaizing 👌

  • @rajnairnair785
    @rajnairnair785 2 ปีที่แล้ว +3

    Its heart warming to see so many plants. Are they available online. I have had bad experiences purchasing fruiting plants from govt run nurseries, most of the plants dont even bear fruit.

  • @Avanthikajanaki
    @Avanthikajanaki 2 ปีที่แล้ว

    വീഡിയോ അടിപൊളി, കാണുമ്പോൾ തീർച്ചയായും മനസിന് സന്തോഷം കിട്ടും, ചേച്ചി ചേട്ടാ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍❤👍

  • @farooktudinoor2889
    @farooktudinoor2889 2 ปีที่แล้ว

    ഒരുപാട് നല്ല പഴങ്ങൾ മധുരം നുകർന്ന് അപ്പോൾ യൂട്യൂബർ ശിബുചേട്ടന്റെ നമ്പർ വെക്കാനും വൈൻഡഅപ്പ്‌ പറയാൻ മറന്നുപോയി🍒😄സച്ചിൻ ശീ ബുചേട്ടാനിങ്ങളാണ് പ്രകൃതിയുടെ വരുദനം നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @josephr1179
    @josephr1179 2 ปีที่แล้ว +8

    Shibu chatta appreciate your efforts and dedication in making a productive backyard. A lot of people using this green tub to house this plants and trees, is it safe. I am not getting smart by asking this question, just to correct myself someone can answer this question. Regardless of how safe the plastic it slowly degrade and dissolve. Trees absorb it from the soil. Galvanized iron tubs are not good either. Pure iron barrel i good, even though it oxidize fast.

    • @sivanandk.c.7176
      @sivanandk.c.7176 2 ปีที่แล้ว

      ഒരുപക്ഷെ, അദ്ദേഹം അവയെ വിൽക്കാനും കൊണ്ടുപോകാനും കൂടിയായിരിയ്ക്കും അങ്ങനെ വച്ചത്. അല്ലെങ്കിൽ അത്രയും സ്ഥലത്തുതന്നെ അവ താഴെ മണ്ണിൽ വളരുമായിരുന്നല്ലോ ?

  • @lakshmiamma7506
    @lakshmiamma7506 2 ปีที่แล้ว +2

    നല്ല മനുഷ്യൻ 👌

  • @christinjosevadasseril975
    @christinjosevadasseril975 2 ปีที่แล้ว

    Manasu niranju ❤❤❤....Ithrayum Nalla oru video kaanichu thanna ningalkku prathyekam Thanks ❤God Bless

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว

    സിബുചേട്ടൻ മുത്താണ്

  • @Keralaforum
    @Keralaforum 2 ปีที่แล้ว +1

    Great ! Wonderful!! Congratulations!

  • @ponnammageorge4703
    @ponnammageorge4703 2 ปีที่แล้ว +3

    Very useful vlogs.
    Waiting more ..

  • @sajlanisar7295
    @sajlanisar7295 2 ปีที่แล้ว +4

    Innathe like aa chettanu irikkatte....👍

  • @aniabraham7336
    @aniabraham7336 2 ปีที่แล้ว +3

    Shibuchetta well done
    Keep doing, amazing work. Love it.Nattil varumbol going to visit you 🤝

  • @lakshmideevi9560
    @lakshmideevi9560 2 ปีที่แล้ว

    ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @nejilahasir2808
    @nejilahasir2808 2 ปีที่แล้ว

    Livestories chettan. Adipoly. Nhn adhehathinde sthiram viewer aan. Enikum chettanekond fruit garden set cheyikanm enn agraham und

  • @abishekar2899
    @abishekar2899 2 ปีที่แล้ว +1

    Best inspiration for everybody., from Nilgiris

  • @kidsideas4660
    @kidsideas4660 2 ปีที่แล้ว +4

    Njan oru pet lover aanu
    Pakshe nammal nammalil oraalayi valarthi kazhinju pettannu avarkku enthenkkilum pattiyaal pinne nammalkku pinna entho oru ottapedalu feel cheyyum pinne avarude enthenkkilum kaaryam oorthaal etho pole thoonnum sangadam kondu sahikkaan pattilla .Ath kazhinja 2022 Feb 16 thottu njan feel cheyyunnundu 😢🥺❤️❤️

  • @mayamadhu1069
    @mayamadhu1069 2 ปีที่แล้ว +2

    Wow.. അടിപൊളി കൊതിയാവുന്നു ♥️♥️♥️

    • @rijojoseph3525
      @rijojoseph3525 2 ปีที่แล้ว

      കണ്ണ് വെക്കല്ലേ 🙄🙄 ചെടി വാടാതെ ഇരിക്കട്ടെ 😂😂🤣🤣... വീഡിയോ നോക്കി കൊതി വിട്ടാൽ ചെടി വാടില്ല... വായിൽ വെള്ളം ഊറി യോ 🤑🤑

  • @sheebaglory
    @sheebaglory 2 ปีที่แล้ว +5

    ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ വീഡിയോസ് ചെയ്യുക.. ഇത് രണ്ടര സെന്റ് പുരയിടം അല്ല... ക്യാപ്ഷൻ പിൻവലിക്കുക.. പിന്നെ ഈ കർഷകൻ ഒരുപാടൊരുപാട് അഭിനന്ദനം അർഹിക്കുന്നു.. അത്ര കഠിനധ്വാനം ചെയ്തിട്ട് ഇത്രക്കും ഭംഗിയോടെ ഒരു പഴത്തോട്ടം... 👍👍👍👍

  • @rajeshwarinair2998
    @rajeshwarinair2998 2 ปีที่แล้ว +1

    Husband. And. Wife. You. Will. Filled. Your. Stomach. Good business. In. This. U. Tub. Good. Idea

  • @krvnaick2022
    @krvnaick2022 2 ปีที่แล้ว

    karshakanu ella abhinandanangal.
    Pakshe ithu present chythavar schoolil poyi scale kondu distance/ length/ height ellam nannayi patikkanam.

  • @cicilymathew9452
    @cicilymathew9452 2 ปีที่แล้ว +1

    May God bless you and your family

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 2 ปีที่แล้ว +4

    It's not ordinary Shibu. It's Minnal Shibu🙏.

  • @sulochanasuku1780
    @sulochanasuku1780 2 ปีที่แล้ว +1

    സൂപ്പർ ഐഡിയ 👌👍

  • @lijinvalad6076
    @lijinvalad6076 2 ปีที่แล้ว

    Chettan nannayattu samsarikkunnu

  • @ETHANHUNTS369
    @ETHANHUNTS369 2 ปีที่แล้ว +1

    Happy to see😌

  • @soniatauro6342
    @soniatauro6342 2 ปีที่แล้ว +2

    God bless you sir.

  • @aswathysush2187
    @aswathysush2187 2 ปีที่แล้ว +1

    സുപ്പർ സച്ചു പിഞ്ചു

  • @irinvrghs551
    @irinvrghs551 2 ปีที่แล้ว

    Sachin you are showing variety vlog 👌

  • @motologan1652
    @motologan1652 2 ปีที่แล้ว +2

    Shibu chetta poli 😍😍

  • @sudharaj4484
    @sudharaj4484 2 ปีที่แล้ว

    All the best

  • @sanjubaba4834
    @sanjubaba4834 2 ปีที่แล้ว

    Very nice to see the effort and love it 👍👍👍🇸🇬🇸🇬🇸🇬

  • @sudheenagirish256
    @sudheenagirish256 2 ปีที่แล้ว

    Thank you

  • @Vijyanmumtaz
    @Vijyanmumtaz 2 ปีที่แล้ว

    Very big salute

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 ปีที่แล้ว

    ഗുഡ് നല്ല അനുഭവമാണ്

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +2

    Super, adipoli. 👍😍💕

    • @priyakumar5514
      @priyakumar5514 2 ปีที่แล้ว

      ഞങ്ങളും തോപ്പുംപടിക്കാരാ ഈ വീട് എവിടെയാ?

  • @shiby_shiju
    @shiby_shiju 2 ปีที่แล้ว

    Pinchu ur old hair style is suit for u

  • @riyasc2088
    @riyasc2088 2 ปีที่แล้ว

    Great video

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Adipoli aayittundu Enthu Bhangiya kanan othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay🙏❤👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @bellsandjars
    @bellsandjars 2 ปีที่แล้ว +1

    Nala video 💖

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഒരു പാടിഷ്ടമായി. വെറുതേ കാട്‌പിടിച്ച് പോകുന്ന സ്ഥലം നല്ല മനസ്സും ആരോഗ്യവുമുണ്ടെങ്കിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ച മനുഷ്യൻ.

  • @shahinashanavas7989
    @shahinashanavas7989 2 ปีที่แล้ว +1

    Very beautiful

  • @shazonline5485
    @shazonline5485 2 ปีที่แล้ว

    kidu, so Interesting........

  • @kavithaantony525
    @kavithaantony525 2 ปีที่แล้ว +37

    സച്ചിനേ പിഞ്ചൂ ഓഡിയോ ക്വാളിറ്റി കുറച്ചു കൂടെ ബെറ്ററാകൂ പല തവണയായി പറയുന്നു പ്ലീസ്

    • @christallight8425
      @christallight8425 2 ปีที่แล้ว +1

      അത് ശരിയാണ്.

    • @muneertp8750
      @muneertp8750 2 ปีที่แล้ว +1

      1080p60 quality യിൽ കാണൂ

    • @hafsashafeeque9634
      @hafsashafeeque9634 2 ปีที่แล้ว

      Sathyam

    • @sijo247
      @sijo247 2 ปีที่แล้ว +5

      സൗണ്ടിന് കുഴപ്പമൊന്നുമില്ല
      താങ്കളുടെ ഫോണിന്റെ പ്രശ്നമാണ്

    • @unnimaya4587
      @unnimaya4587 2 ปีที่แล้ว +2

      ഓഡിയോ ക്ക് എന്താ പ്രോബ്ലം...😶

  • @thomasshibu2
    @thomasshibu2 2 ปีที่แล้ว +1

    സ്വർഗം ❤️❤️❤️❤️👌🥰

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว

    സൂപ്പർ ബ്രോ 🥰🥰👌

  • @ikkupammu2245
    @ikkupammu2245 2 ปีที่แล้ว

    Good concept 👍

  • @rajichandra6934
    @rajichandra6934 2 ปีที่แล้ว

    Enikkun eshtamanu chedi valarthan

  • @minic3620
    @minic3620 2 ปีที่แล้ว +1

    കാണാൻ നല്ല ഭംഗിയുണ്ട്. ഇങ്ങനെ വീടിനോട് ചേർന്ന് നടുമ്പോൾ പത്യേകിച്ച് മൾബറി പോലുള്ളവ നടുമ്പോൾ പാമ്പിന്റെ ശല്യം വീട്ടിൽ ഉണ്ടാകില്ലേ?

    • @lakshmiamma7506
      @lakshmiamma7506 2 ปีที่แล้ว

      എന്റെ വീടിനോട് ചേർന്ന് ഒരു മൽബറി മരം പോലെ ഉണ്ട്‌, ഞാൻ ചെയ്യുന്നത് വീട് തുടച്ചു വൃത്തി യാക്കുമ്പോൾ അല്പം മണ്ണെണ്ണ വെള്ളത്തിൽ ചേർക്കും. അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ അല്പം മണ്ണെണ്ണ വെള്ളം ചേർത്ത് പരിസരത്ത് സ്പ്രേ ചെയ്‌താൽ മതി. ആദ്യത്തേത് ആണ് എളുപ്പം.

    • @niyas720
      @niyas720 2 ปีที่แล้ว

      മൾബെറിയും പാമ്പും തമ്മിൽ എന്താണ്?

    • @IG-ABHIEDITS
      @IG-ABHIEDITS ปีที่แล้ว

      ഒരിക്കലും ഇല്ല, വെറും തെറ്റ്ധാരണ ആണ്. എന്റെ വീട്ടിൽ ഉണ്ട്.

  • @silvesterpereira6072
    @silvesterpereira6072 2 ปีที่แล้ว +3

    Wow..,

  • @noonecan6988
    @noonecan6988 2 ปีที่แล้ว

    ഒരു.തിരക്ക് പിടിച്ച മനുഷ്യൻ.. ന്റുപ്പാന പോലെ

  • @shijuhii2140
    @shijuhii2140 2 ปีที่แล้ว

    vannal kurachu thai tharumo anna

  • @ABU-lz2sh
    @ABU-lz2sh 2 ปีที่แล้ว +2

    Very informative
    The plants love him!

  • @sharafiharis7266
    @sharafiharis7266 2 ปีที่แล้ว +2

    ഇതൊക്കെ തറയിൽ വളർത്താൻ പറ്റുമോ? എന്താണ് വളം. പറഞ്ഞു തരാമോ

  • @george208545
    @george208545 2 ปีที่แล้ว

    How do you watering plants?

  • @Tuver445
    @Tuver445 2 ปีที่แล้ว

    രണ്ടര സെന്റ് സൂപ്പർ... ഒരു പത്തു സെൻറ് ഉണ്ടായിരുന്നു എങ്കിൽ... M

  • @tessyvarghese1797
    @tessyvarghese1797 2 ปีที่แล้ว

    Thoppumpadyil evideya njanum thoppumpadyil anu

  • @joopresents7740
    @joopresents7740 2 ปีที่แล้ว

    Sooooper ❤️❤️❤️

  • @johnyma5572
    @johnyma5572 2 ปีที่แล้ว +1

    ഹായ് സജ്!!!
    ചെറിയ ഇടത്തിലെ സ്വർഗ സുഖം
    ഇഷ്ടപ്പെടുന്നവർക്ക് സ്വഞമാക്കാം.ഇഷ്ടപ്പട്ടു.! ഷിബുവിനു അഭിനന്ദങ്ങൾ.!!!💖🙏

  • @rinusreesreejith9645
    @rinusreesreejith9645 2 ปีที่แล้ว +2

    One of my biggest dream to making a forest of fruit plants ❤️❤️

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 ปีที่แล้ว

    Super super😍😍

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว

    Sachinum pinching 1 kg fruits kazhichu.!!!!!!!!!🤔🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤥🤥🤥🤥🤥🤭🤨🤨😏😉😉😋😋😋😋😋😋😋😜😝😜😛😜😛😜😛😝😜😛😜😝😝😜😜😜🤤🤤🤤

  • @cousinsvlogss2465
    @cousinsvlogss2465 2 ปีที่แล้ว

    Super 👍👍

  • @kanakalathasuthan4241
    @kanakalathasuthan4241 2 ปีที่แล้ว

    Nilathe pidippichu tharumo

  • @siyanath2267
    @siyanath2267 2 ปีที่แล้ว +1

    Longon verity name enthan?

  • @nishathankachan6924
    @nishathankachan6924 2 ปีที่แล้ว

    Super💕💕💕💞💞

  • @rajithapp8127
    @rajithapp8127 2 ปีที่แล้ว +1

    👌👏

  • @sindhunairbs2533
    @sindhunairbs2533 2 ปีที่แล้ว

    Ithokke evidunn kittum

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว

    Njangalkk 50 cent und. Ente veettil nadan enikk agraham und. Engane labhikkum ????

  • @shahinashanavas7989
    @shahinashanavas7989 2 ปีที่แล้ว +2

    ചേട്ടന്റെ വീട്ടിൽ വന്നാൽ ഇവയുടെതൈകൾ തരുമോ

  • @thahirabeevim.s.8402
    @thahirabeevim.s.8402 2 ปีที่แล้ว

    Is avacado fruit available

  • @josephgeorge5575
    @josephgeorge5575 2 ปีที่แล้ว

    ഇതിനു ചെയ്യുന്ന വളം മരുന്ന് ഇവ ഒന്ന് വിശദീകരിക്കാമോ

  • @JobinTravelMedia
    @JobinTravelMedia 2 ปีที่แล้ว

    Super

  • @sakeesakeena8144
    @sakeesakeena8144 2 ปีที่แล้ว

    മാഷാ allhaa

  • @UshaKumari-iv6gn
    @UshaKumari-iv6gn 2 ปีที่แล้ว

    ഇതിന്റെ വളം എങ്ങനെയാണ്? എന്ത് ആണ് വളം?

  • @Xesthetic_Girl123
    @Xesthetic_Girl123 2 ปีที่แล้ว +2

    👍🏻👍🏻👍🏻❤❤

  • @rajuabraham7672
    @rajuabraham7672 2 ปีที่แล้ว +1

    👍❤️👍

  • @binoybaby8150
    @binoybaby8150 2 ปีที่แล้ว

    Shibuchettan videonte alanallo

  • @shiginagangadharan6578
    @shiginagangadharan6578 2 ปีที่แล้ว

    👍👍

  • @sajeenasidheek9012
    @sajeenasidheek9012 2 ปีที่แล้ว

    ഈ തൈകൾ എവിടന്നു കിട്ടി

  • @josmyrenjith9014
    @josmyrenjith9014 2 ปีที่แล้ว

    വെസ്റ്റ് ഇന്ത്യൻ ചെറി എന്റെ വീട്ടിൽ ഉണ്ട്. ചെറി ആണ് എന്നെ അറിയുള്ളയിരുന്നു. പേര് വെസ്റ്റ്‌ ഇന്ത്യൻ ചെറി ആണ് എന്ന് അറിയില്ലായിരുന്നു.

  • @shajikc4576
    @shajikc4576 2 ปีที่แล้ว

    GD