അനാഥപെണ്‍കുട്ടി വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മയെ കണ്ടുമുട്ടിയപ്പോൾ | SR JOLLY JOSEPH DSH|CHURCH BEATS

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2022
  • കന്യാസ്ത്രിയായ അനാഥപെണ്‍കുട്ടി വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മയെ കണ്ടുമുട്ടിയപ്പോൾ |SR JOLLY JOSEPH |CHURCH BEATS|
    #Shekinahnews #shekinahtelevision
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 202

  • @leenakomath9786
    @leenakomath9786 ปีที่แล้ว +7

    എത്ര pavapettavar ആണെങ്കിലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ഒരു അമ്മക്ക് eghine സമാധാനം ആയി ഉറങ്ങാൻ കഴിഞ്ഞു പാവം സിസ്റ്റർ God bless you

  • @alicejob851
    @alicejob851 ปีที่แล้ว +4

    അമ്മ ഉണ്ടായിട്ടും ഇല്ലാതെ വളർന്ന മോൾക്ക് നിധി കിട്ടിയതുപോലെ ഒരമ്മയെ ദൈവം നൽകി അനുഗ്രഹിച്ചതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അമ്മയുടെ സ്നേഹം അറിഞ്ഞ മക്കൾക്കു അമ്മയില്ലാതെ വളരുന്ന കുഞ്ഞുങ്ങളുടെ സങ്കടം മനസിലാകും. ദൈവം അനുഗ്രഹിക്കട്ടെ, അമ്മക്ക് ദീർകയുസു നൽകുവാൻ പ്രാർത്ഥിക്കുന്നു....

  • @sujarajan942
    @sujarajan942 ปีที่แล้ว +54

    എന്റെ ഈശോയെ അങ്ങ് എത്ര കരുണയുള്ളവൻ.. അങ്ങ് എത്രമാത്രം ഞങ്ങളെ സ്നേഹിക്കുന്നു.. നന്ദി

  • @rajirajikr9714
    @rajirajikr9714 ปีที่แล้ว +31

    ഈ മഠത്തിനോട് ചേർന്ന് ബാലമടം ഉണ്ടായിരുന്നു.. അവിടെ ഞാൻ കുറെ നാൾ നിന്നിരുന്നു... ഈ പ്രോഗ്രാം കണ്ടപ്പോ എന്റെ ചെറുപ്പത്തിലേ കുറെ ഓർമ്മകൾ മനസിലേക്ക് വന്നു.. അറിയാവുന്ന കുറച്ചു സിസ്റ്റർമാരെ കണ്ടു.. അതുപോലെ ഫിലോ ചേച്ചി.. എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു.. കുറെ ചോക്ലേറ്റ് തരുമായിരുന്നു... ഇങ്ങനെ ഒരു പെരുപാടിയിലൂടെ എല്ലാരേം കാണാൻ പറ്റിയതിന് ഒത്തിരി സന്തോഷം... ❤

  • @mollythomas17
    @mollythomas17 ปีที่แล้ว +69

    ദൈവസ്നേഹം അവർണ്ണനീയം.. മോൾക്കും അമ്മയ്ക്കും ഒരുമിക്കാൻ ദൈവം അവസരം നൽകിയതിന് ദൈവമേ നന്ദി ❤🌹

  • @leelammathomas1415
    @leelammathomas1415 ปีที่แล้ว +50

    ഒന്നോ രണ്ടോ പേർ ചെയുന്ന തെറ്റിന് ഒരു സമൂഹത്തെ പ്രീതികുട്ടിൽ നിർത്തുന്നവർ ഇതുപോലുള്ള വാർത്തകൾ കൂടി കാണണം.

  • @regithomas8141
    @regithomas8141 ปีที่แล้ว +15

    എന്തു നല്ല അമ്മാവൻ. പെങ്ങളുടെ മകനെ സ്വന്തം മകനായി വളർത്തുന്നു

  • @1rini000
    @1rini000 ปีที่แล้ว +32

    എന്റെ ഈശോയെ എന്റെ അമ്മേയെയും കാണാൻ എനിക്കും അനുഗ്രഹം നൽകണേ plz🙏🙏😭

  • @bettymathew2722
    @bettymathew2722 ปีที่แล้ว +31

    സിസ്റ്ററെ പൊട്ടി കരഞ്ഞു പോയി സന്തോഷം കൊണ്ട്. അമ്മേ... എന്ന വിളി കേൾക്കാനായി ആ അമ്മ കട്ട്‌ ചെയ്ത് ചെയ്ത് വിളിച്ച അമ്മ. 😘😘😘😘😘😘

  • @aravindannairm65
    @aravindannairm65 ปีที่แล้ว +3

    ഉപേക്ഷിക്കപ്പെട്ട sister മാതവിൽ മഹത്വം ദ ർ ശിക്കുന്നു. മാതാവിന് കുട്ടിയെ തിരയാമായിരുന്നു.

  • @kunjumoljoseph439
    @kunjumoljoseph439 ปีที่แล้ว +20

    ദൈവമേ അങ്ങ് എത്രയോ കരുണയുള്ളവനാണ്.. യേശുവേ നന്ദി

  • @assassinscreed3198
    @assassinscreed3198 ปีที่แล้ว +16

    വിശുദ്ധയായ സിസ്റ്റർ ആണ് ഈ sr. Ente ഒപ്പമുള്ള ഒരു ടീച്ചർ ഇതേ സാഹചര്യം തന്നെ. അമ്മയുടെ മരണശേഷം സഹോദരന്മാരും അപ്പനും കൂടി ആ മോളെ കോൺവെന്റിൽ കൊണ്ടുവന്നാക്കി. ആ കുഞ്ഞിനെ പഠിപ്പിച്ചു ഒരു ടീച്ചർ ആയി ജോലി യും സിസ്റ്റേഴ്സ് മേടിച്ചു കൊടുത്തു. മോൾ മുതിർന്നപ്പോൾ അപ്പനും സഹോദരനും തിരിച്ചു വിളിച്ചു. But ടീച്ചർ പോയില്ല. ഇതുവരെയും എന്നെ വേണ്ടാത്ത അപ്പനെയും സഹോദരരെയും എനിക്കും വേണ്ടാന്ന് പറഞ്ഞു. എന്നെ എത്രനാൾ നോക്കിയ സിസ്റ്റർ അമ്മമാർ മതി എന്ന്. സിസ്റ്റേഴ്സ് ആ ടീച്ചറിന്റെ വിവാഹവും നടത്തി. ഇപ്പോഴും ടീച്ചർ പറയുന്നത് എനിക്ക് സിസ്റ്ററമ്മമാർ മാത്രം ബന്ധുക്കൾ ഉള്ളു എന്ന്. Husband മക്കൾ ഒപ്പം ടീച്ചർ സസുഗം ജീവിക്കുന്നു. ഞങളുടെ സ്കൂളിലെ ഒരു പ്യൂൺ ഉം സെയിം അനുഭവം. സിസ്റ്റേഴ്സ് പഠിപ്പിച്ചു ജോലി കൊടുത്തു വിവാഹവും നടത്തി. അനാഥർ ആയ അനേകർക്കു ഇതുപോലെ ജോലി വിവാഹം ഒക്കെ നടത്തി കൊടുത്തു. But അപ്പനും അമ്മയും ഉണ്ടായിട്ടും സാഹചര്യം മൂലം കൺവെൻടുകളിലെത്തിയവർക്കും അമ്മമാർ ഒത്തിരി തുണയായി. Ithu njan padippikkunna convent schoolil nadakkunna അനുഭവങ്ങൾ ആണ്. നുണ അല്ല. എത്രയോ നല്ല കാര്യങ്ങൾ ഈ സിസ്റ്റേഴ്സ് ചെയ്യുന്നുണ്ടെന്നോ പക്ഷെ അവർ ഒരാൾ ഒരു തിന്മ ചെയ്താൽ അത് എല്ലാവരും ariyum

  • @raodasappan3232
    @raodasappan3232 ปีที่แล้ว +8

    ദൈവമേ. അമ്മേ തന്ന സ്നേഹം കിട്ടിയില്ല പ്രാർത്ഥനയോടെ, നന്മകൾ നേരുന്നു സ്വാമി ശരണം ആമീൻ . ആമേൻ

  • @leelathomas2656
    @leelathomas2656 ปีที่แล้ว +22

    ഇത് കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി

  • @antomundanmany3369
    @antomundanmany3369 ปีที่แล้ว +8

    നല്ല ശില്പിക്ക് എറിഞ്ഞു കളയപ്പെട്ട ഒരു കല്ലിൽനിന്ന് മനോഹരമായ ഒരു ശില്പത്തെ ഉണ്ടാക്കിയെടുക്കാൻ കഴിയും. DSH Sisters ന് അഭിനന്ദനങ്ങൾ !!!

  • @sarithajose4969
    @sarithajose4969 ปีที่แล้ว +26

    ഈ മകളെ കൈകളിൽ സംരക്ഷിച്ച എന്റെ പൊന്നു ഈ ശേയെ നന്ദി ദൈവമേ നന്ദി ദൈവമേ

  • @mercysebastian1816
    @mercysebastian1816 ปีที่แล้ว +4

    ഞാനും തി. ഹൃദയ സന്യാസിമാരുടെ സേനഹവും കരുണയും അനുഭവിച്ച് വളർന്ന SH S R ആണ് എല്ലവരെയും നന്ദിയോടെ സേന ഹേ ത്തോടെ ഓർ ക്കുന്നു നന്ദി

  • @kathygeorge2372
    @kathygeorge2372 ปีที่แล้ว +31

    Heart touching.couldnt complete without tears.thank god for his protection

  • @user-vp4if8hc2x
    @user-vp4if8hc2x ปีที่แล้ว +1

    കരുതുന്ന ദൈവത്തിൻ്റെ പദ്ധതികൾക്കായി കാത്തിരിക്കാൻ ഇന്ന് പലരും തയ്യാറാകുന്നില്ല. സി.ജോളിക്ക് ആശംസകൾ...

  • @jansanjansan4623
    @jansanjansan4623 ปีที่แล้ว +17

    Sunday 14.08.2022sr. നെ കാണാനും പെങ്ങളുടെ വീട്ടിൽ ഫാമിലി prayer ന് sr. വരികയും പ്രാർത്ഥിക്കുകയും ഒത്തിരി നേരം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു..