സന്യാസം തെരഞ്ഞെടുത്ത യുവതിയുടെ ഫോട്ടോ മാട്രിമോണിയില്‍ കൊടുത്തപ്പോള്‍ സംഭവിച്ചത് | SR DINTU SJC

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 220

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +43

    ധീരയായ പെൺകുട്ടി. ആ വലിയ നിധി 🔥കണ്ടെത്തി മറ്റെല്ലാം ഉപേക്ഷിച്ചു.. 🧚🧚sr. Dintu 🔥the real church treasure... 🙏🙏🙏🙏🙏

  • @celinesunny4361
    @celinesunny4361 ปีที่แล้ว +4

    അവസാന നിമിഷം വരെ വിശ്വസ്തയായി ജീവിക്കാൻ മണവാളൻ ആയ യേശു സഹായിക്കട്ടെ, പരിശുദ്ധ ദൈവമാതാവേ പ്രർത്ഥിക്കണമെ ആമ്മേൻ

  • @jessyeaso9280
    @jessyeaso9280 ปีที่แล้ว +34

    ഭാഗ്യമുള്ള മാതാപിതാക്കൾ.. 🙏🌹 മോൾ ദേശത്തിന് അനുഗ്രഹമാകാൻ തക്കവണ്ണം കാവലും കരുതലും ആയി തമ്പുരാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ... 😇🙏♥

  • @nicholasjoseph187
    @nicholasjoseph187 ปีที่แล้ว +41

    ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ... ❤️

  • @neethamolabraham7471
    @neethamolabraham7471 ปีที่แล้ว +18

    Midukki, Midu Midukki. Very proud of you Sister. May God Bless You Abundantly 🙏 ❤

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 3 หลายเดือนก่อน +1

    എന്റെ ഈശോയെ അങ്ങ്🙏 വിളിച്ച മക്കളെ എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ

  • @silbythomas7613
    @silbythomas7613 ปีที่แล้ว +4

    Congratulations dear Sister. I too a Sister. Proud to hear. 🙏👌👌👌

  • @ljvlogs2954
    @ljvlogs2954 ปีที่แล้ว +43

    സിസ്റ്ററിന്റെ അമ്മ യുടെ ശ്രദ്ധയ്ക്ക് : ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ അഭിമാനിക്കു... ദൈവവിളി കിട്ടിയ മക്കൾ ഉള്ള കുടുംബങ്ങൾ അനുഗ്രഹിതം 🥰

    • @jameb1649
      @jameb1649 ปีที่แล้ว +1

      Absolutely 🙏

    • @vibharose4142
      @vibharose4142 ปีที่แล้ว

      Thank you Jesus, Praise you Jesus.

  • @treasasjc764
    @treasasjc764 4 หลายเดือนก่อน +2

    Sr. Dintu, great. Proud of you. God bless you 🙏

  • @sebastianmj4532
    @sebastianmj4532 ปีที่แล้ว +11

    You are blessed, Sister. Praise the Lord Jesus Christ.

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +8

    ഡിന്റു.... അഭിനന്ദനങ്ങൾ

  • @honeydevasia1893
    @honeydevasia1893 ปีที่แล้ว

    Abhinandanangal” 💐Sr.ne Daivam anugrehickatte 😇
    oru Visuddha ye Eesocku nalkiya Matha- Pithakal anugrehithar,
    Prarthanayil njangaleyum orkaname hallelujah 🙏🏻❤️🥰

  • @vbmic3075
    @vbmic3075 ปีที่แล้ว

    Dearest Sister...you are a gem...of God....Almighty bless you

  • @riyaouseph5860
    @riyaouseph5860 3 หลายเดือนก่อน

    Congratulations sister and God bless you always❤❤❤❤

  • @ancyvarghese4930
    @ancyvarghese4930 4 หลายเดือนก่อน

    May the Good God bless you dearest Sister.
    Keep burning till the end of your Religious Life Journey. 👍👍🙏🙏🙏

  • @royj5682
    @royj5682 ปีที่แล้ว +3

    തെരഞ്ഞെടുത്തവൻ വിശ്വസ്തനാകയാൽ സിസ്റ്റർ വിശ്വസ്തതയോടെ കൂടി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @joellitty3071
    @joellitty3071 ปีที่แล้ว +4

    Great Sr Dintu.....God bless you

  • @shinyantony9281
    @shinyantony9281 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർനെ പ്രാർത്ഥിക്കാം

  • @aleenababy4816
    @aleenababy4816 ปีที่แล้ว +4

    Congrats dears... May God bless you abundantly 💕💕💕

  • @ashajohnson8304
    @ashajohnson8304 ปีที่แล้ว +4

    നല്ല ദൈവവിളികൾക്കായി പ്രാർത്ഥിക്കുന്നു

    • @sr.pennamathomas1669
      @sr.pennamathomas1669 ปีที่แล้ว

      I am proud of Dintu.She was my student in St.Pauls G.H.S.Vettimukal.I used to call her to join in my Congregation Holy Cross. But her call was to St.Josrph congregation.She is an asset

  • @beenaoj6559
    @beenaoj6559 ปีที่แล้ว +7

    ഈശോ സിസ്റ്ററിനെ അനുഗ്രഹിക്കട്ടെ 🙏

  • @paulm.l7416
    @paulm.l7416 ปีที่แล้ว

    Praise the Lord 🙏🙏🙏 May God bless you 🙏🙏🙏

  • @Wilson-qe3rg
    @Wilson-qe3rg ปีที่แล้ว

    Very good sister. God bless you 🌹 praise the lord 🔥🔥🔥💝

  • @FrMathewThandiyekudy
    @FrMathewThandiyekudy ปีที่แล้ว

    Congratulations 💐💐💐
    God bless you 🙏🙏🙏

  • @lizajacob3551
    @lizajacob3551 ปีที่แล้ว

    Thank God. My cousin s daughter🙏🏽🙏🏽🙏🏽

  • @rajesh.r7403
    @rajesh.r7403 ปีที่แล้ว +5

    സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏 പ്രൈസ് ദ ലോർഡ് ഹല്ലേലുയ്യ ആമേൻ 🙏🙏🙏 സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏

  • @niciljoy1586
    @niciljoy1586 ปีที่แล้ว

    God blz you sister.......💕😘💎❣️❣️❣️

  • @rosilyjoseph7319
    @rosilyjoseph7319 ปีที่แล้ว +2

    Congras dearst. God blessu🙏🏾🙏🏾👍🏼🌹

  • @Babuka-tj3cz
    @Babuka-tj3cz ปีที่แล้ว +1

    Sr.Dintu congratulations God.bless you

  • @bpaul9913
    @bpaul9913 ปีที่แล้ว +9

    സിസ്റ്ററേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..✝️🙏

    • @tonyjoseph6816
      @tonyjoseph6816 ปีที่แล้ว

      Bb

    • @anniefrancis7822
      @anniefrancis7822 ปีที่แล้ว

      ഞങ്ങൾക്കു വേണ്ടി പ്രാർത്ഥികണമേ

  • @miniprasadmaickal5821
    @miniprasadmaickal5821 ปีที่แล้ว +7

    God bless Sr.

  • @Dona.80
    @Dona.80 ปีที่แล้ว +4

    God Bless You Dear Sr Dintu

  • @elizabethv8416
    @elizabethv8416 ปีที่แล้ว +2

    Thank you Jesus.

  • @GLORYATV
    @GLORYATV ปีที่แล้ว

    Praise the Lord, God bless you🙏, Gloria ministry velankanny

  • @lissymariasr7316
    @lissymariasr7316 ปีที่แล้ว +5

    Good ,God bless you

  • @anicesr2987
    @anicesr2987 ปีที่แล้ว +6

    Dintu great. You are a gift to sjc

  • @celinpaulson4575
    @celinpaulson4575 ปีที่แล้ว +13

    Dedicated life to God is best!❤🎉🙏🎊😇

  • @sheelasebastian5467
    @sheelasebastian5467 4 หลายเดือนก่อน

    Great achievements, God bless you dear sr dintu

  • @maxmilan6466
    @maxmilan6466 ปีที่แล้ว

    God bless you sr dintu. This is very great miracle

  • @lalujacob3514
    @lalujacob3514 3 หลายเดือนก่อน

    Prise the Lord 🙏

  • @ajiabraham7878
    @ajiabraham7878 ปีที่แล้ว +2

    God Bless you🙏🙏🙏

  • @shobitajoseph2777
    @shobitajoseph2777 ปีที่แล้ว

    Dintu, Great dear 👍👍God bless you

  • @mathewvk6238
    @mathewvk6238 3 หลายเดือนก่อน

    സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @skjkv2429
    @skjkv2429 ปีที่แล้ว +3

    SISTER , You have taken wonderful and great decision 🙏 .May God bless you 🙏

  • @josefpthomas8275
    @josefpthomas8275 ปีที่แล้ว +3

    God bless you
    Pls do not forget the Mission of Jesus and Church

  • @peachythoughts935
    @peachythoughts935 ปีที่แล้ว +1

    Real faith . very proud about you

  • @mathukutty.k.j.5392
    @mathukutty.k.j.5392 ปีที่แล้ว +5

    Praise the Lord

  • @daisypaul9326
    @daisypaul9326 ปีที่แล้ว +1

    ഇതാണ് .. ദൈവവിളി 🙏🙏🙏🙏🙏

  • @shymoltomy101
    @shymoltomy101 ปีที่แล้ว +4

    God bless you 🙏🙏🙏

  • @josephmathew2795
    @josephmathew2795 ปีที่แล้ว +27

    വിശുദ്ധി ഉള്ളവർക്കും ദൈവ വിളി ഉള്ളവർക്കും , മാത്രമേ ദൈവവേലയ്ക്ക് പോകാൻ സാധിക്കുകയുള്ളു അതുകൊണ്ട് സാത്താൻ ഇന്നും പല വ്യക്തികളിലൂടെയും പല പ്രസ്ഥാനങ്ങളിലൂടെയും ദൈവ വിളി മുടക്കാൻ രംഗത്തുണ്ട്

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 4 หลายเดือนก่อน

      പത്രോസേ നീ പറയാകുന്നു ഈ പാറമേൽ ഞാനെന്റെ സഭ പണിയും നാരകീയശക്തികൾ ഇതിനു മേൽ പ്രബലപ്പെടുകയില്ല. യേശുവിന്റെ തിരുവചനങ്ങൾ എത്രയോ ഉന്നതം !🙏🙏🙏🙏🙏

  • @joseantony675
    @joseantony675 ปีที่แล้ว +3

    God loves you so much

  • @jesmimoljoy2679
    @jesmimoljoy2679 ปีที่แล้ว +1

    God bless you sister 🥰🙏🏻🙏🏻

  • @rincybabu4367
    @rincybabu4367 ปีที่แล้ว +1

    Praise the LORD🙏🙏🙏🙏

  • @coltonw4214
    @coltonw4214 ปีที่แล้ว

    God bless you abundantly. Amen.

  • @mollyjose3759
    @mollyjose3759 ปีที่แล้ว +2

    God bless you sister 🙏🙏🙏

  • @joseea7393
    @joseea7393 ปีที่แล้ว +79

    സിസ്റ്റർനെ ദൈവം ദൈവവിളിക്കായ് തെരഞ്ഞെടുതത്തിനെ നന്ദി പരിശുദ്ധ ത്മവിൽ നിറഞ്ഞ് ഈ ലോകത്തിൻ്റെ പ്രെലോഭനങ്ങളിൽ അകപ്പെട്ടു പോകാതെ നിരന്തരം പ്രാർത്ഥന വേണം മാതാവേ jesus

    • @sebastiank3657
      @sebastiank3657 ปีที่แล้ว +6

      ഈശോ അനുഗ്രഹിക്കട്ടെ

    • @neenutomi316
      @neenutomi316 ปีที่แล้ว +1

      God is infinite in power and he loves me infinitely. There is no snatching out of his hand. God will never send me where his grace cannot sustain me. If he asks me to do something difficult, like become a ....religious nun , he will give me the grace to do it. I will not fail because he is with me. And I will be happy because I am doing his will. Even if I lack some of the needed qualities, God will help me develop them. In his will lies my peace.
      Fr Brett Brannen

    • @neenutomi316
      @neenutomi316 ปีที่แล้ว +1

      PETER KREEFT " BACK TO VIRTUE"
      There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
      "Teach me to do your will, for you are my God. May your kind spirit guide me on ground that is level."
      [Psalms 143 : 10 - 10]

    • @shezonefashionhub4682
      @shezonefashionhub4682 ปีที่แล้ว +3

      മാതാവേ എന്റെ കുടുംബത്തിൽ നിന്നും ദൈവവിളി ഉണ്ടാകണേ 🙏🙏🙏🙏🙏🙏

    • @neenutomi316
      @neenutomi316 ปีที่แล้ว +1

      @@shezonefashionhub4682
      Daiva Manushyante SnehaGeetha:
      # 241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു# എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว +1

    Prayers of saints bring thy day of Lord closer

  • @jessyjoseph3643
    @jessyjoseph3643 ปีที่แล้ว +23

    ദൈവം വിളിച്ചു വേർതിരിച്ച ആളെ ഒന്നിനും വേർപെടുത്താൻ സാധിക്കില്ല

    • @ebinjoseph4740
      @ebinjoseph4740 ปีที่แล้ว

      ❣️❣️❣️🙏🏻🙏🏻❣️❣️

  • @alanbiju6072
    @alanbiju6072 ปีที่แล้ว

    ശരി ഞാൻ ഷെയർ ചെയ്തു അമ്മയ്ക്ക്

  • @soniyasaji7597
    @soniyasaji7597 ปีที่แล้ว

    ഒത്തിരി സന്തോഷം തോന്നുന്ന അനുഭവം

  • @rappelputhenveetil5344
    @rappelputhenveetil5344 ปีที่แล้ว +2

    Your select is very nice 👍

  • @ousephaugustin5932
    @ousephaugustin5932 ปีที่แล้ว

    God bless sister

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +1

    Right decision at the right age.

  • @jesmiljazzz1385
    @jesmiljazzz1385 ปีที่แล้ว +1

    All the best

  • @sherlyjames5709
    @sherlyjames5709 ปีที่แล้ว

    GodBlessyou

  • @sofidevasia9027
    @sofidevasia9027 ปีที่แล้ว +2

    ഇതാണ് വിശ്വാസം

  • @jeenaantony4283
    @jeenaantony4283 4 หลายเดือนก่อน

    ❤❤❤❤❤

  • @forever2789
    @forever2789 ปีที่แล้ว +1

    Sr. അഭയ യുടെ ആത്മാവിന് ശാന്തി 🙏🏻

    • @neenutomi316
      @neenutomi316 ปีที่แล้ว

      Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God.
      Bishop Fulton J. Sheen

    • @neenutomi316
      @neenutomi316 ปีที่แล้ว

      The answer for those who worried about Sr stephy virginity
      7 പുണ്യങ്ങളും and 7 ദുർഗുണങ്ങൾ
      ആത്മീയതയുടെ തലങ്ങളും പുണ്യങ്ങൾ ഉള്ള വളർച്ച pattern if you know those truth you won't judge like this ...the virtue of humility is the highest than the virtue of chastity...
      ഭരതനാട്യം കുച്ചിപ്പുടി നന്നായി വഴങ്ങുന്ന ഒരാൾക്ക്. നാടോടി നൃത്തം ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നതുപോലെ ദയനീയമാണ്
      Saying sr stephy couldn’t keep the virtue of chastity...when she expert in dancing with virtue of humility.......
      Refer bishop Robert Barron talk on seven deadly sins and Seven Lively virtues

    • @neenutomi316
      @neenutomi316 ปีที่แล้ว

      " വേറിട്ടു നില്‍ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്‍ക്കാന്‍ പഴുതു നോക്കുന്നു. ഭോഷനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്പര്യമില്ല. "
      [സുഭാഷിതങ്ങള്‍ 18 : 1 - 2]

    • @neenutomi316
      @neenutomi316 ปีที่แล้ว +2

      " ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു. "
      [സങ്കീര്‍ത്തനങ്ങള്‍ 1 : 1 - 2]

  • @danialex8583
    @danialex8583 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @voxofteens9447
    @voxofteens9447 ปีที่แล้ว +1

    ♥️♥️❤️

  • @mygodmylord5759
    @mygodmylord5759 4 หลายเดือนก่อน

    Only God and the particular soul can understand the purpose of Divine Call...
    Useless talk of others not necessary...

  • @ashapv938
    @ashapv938 ปีที่แล้ว

    Sister nte voice so good

  • @varunnytk2554
    @varunnytk2554 ปีที่แล้ว

    👏🏻👏🏻

  • @philominaeuby4229
    @philominaeuby4229 ปีที่แล้ว

    👏👏👏👏👏👍👍👍👌👌🎉🎉🎉

  • @sachinlal2041
    @sachinlal2041 ปีที่แล้ว

    Ente mathave

  • @danialex8583
    @danialex8583 ปีที่แล้ว +1

    I ♥️Jesus

  • @sr.keerthanasjc9416
    @sr.keerthanasjc9416 ปีที่แล้ว

    🙏🏻🙏🏻

  • @Sweetie14567
    @Sweetie14567 ปีที่แล้ว

    I'm crying thinking why I didn't got such a love to Jesus ❤️ I got the point that I'm unworthy for that destiny !!!

    • @laisammasunny7961
      @laisammasunny7961 ปีที่แล้ว +1

      Pls pray for me❤️❤️❤️all the best ❤️❤️❤️

    • @neenutomi316
      @neenutomi316 ปีที่แล้ว +1

      A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      From the book
      "To Save a Thousand Souls" by fr Brett Brannen

    • @neenutomi316
      @neenutomi316 ปีที่แล้ว +2

      ദൈവ മനുഷ്യൻറെ സ്നേഹഗീത # 166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ ഈശോ പറയുന്നു: ' # 'ആ വിവാഹക്കാര്യം മറന്നേക്കാൻ നിന്നോടു പറയണമെന്ന് അവൾ പറഞ്ഞു.'' ''അവൾക്കു വരനെ ഇഷ്ടമായില്ലേ? അവൾക്കെന്തുപറ്റി?'' ''അവളും എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നു. നീ എന്തു പറയുന്നു?'' ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു.

    • @Sweetie14567
      @Sweetie14567 ปีที่แล้ว

      @@neenutomi316 I got the poem of man God pdf by one of my Irish friend . But I was searching for Malayalam version it helps us to love Jesus more. Even if I proved in my life I failed to love him . Thank you for sharing this ❤️

    • @neenutomi316
      @neenutomi316 ปีที่แล้ว +1

      @@Sweetie14567 🙏 God is infinite in power and he loves me infinitely. There is no snatching out of his hand. God will never send me where his grace cannot sustain me. If he asks me to do something difficult , he will give me the grace to do it. I will not fail because he is with me. And I will be happy because I am doing his will. Even if I lack some of the needed qualities, God will help me develop them. In his will lies my peace.

  • @jincybabu8273
    @jincybabu8273 ปีที่แล้ว

    ❤️❤️❤️❤️😘😘😘😘

  • @xavier9000
    @xavier9000 ปีที่แล้ว

    🙏🙏✝️👍👍

  • @lucythomas7445
    @lucythomas7445 ปีที่แล้ว

    🙏

  • @joseantony675
    @joseantony675 ปีที่แล้ว +3

    Who can stand against God's plan.

  • @teenashaji6053
    @teenashaji6053 ปีที่แล้ว

    ❤️

  • @neenutomi316
    @neenutomi316 ปีที่แล้ว +3

    ദൈവ മനുഷ്യൻറെ സ്നേഹഗീത
    # 166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ # ഈശോ പറയുന്നു: ''ആ വിവാഹക്കാര്യം മറന്നേക്കാൻ നിന്നോടു പറയണമെന്ന് അവൾ പറഞ്ഞു.'' ''അവൾക്കു വരനെ ഇഷ്ടമായില്ലേ? അവൾക്കെന്തുപറ്റി?'' ''അവളും എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നു. നീ എന്തു പറയുന്നു?'' ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു.

  • @alphomathew7633
    @alphomathew7633 ปีที่แล้ว +1

    🙏🥰🥰🙏

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +1

    Jesus

  • @shibu7561
    @shibu7561 ปีที่แล้ว +4

    If God's will is this. No mummy can change it. Every thing is like that. But we won't understand. Very late we will recognize it. But by that time our life will be in another conner. Dear sister your choice it not yours. It is our God's. Pray for us to.

  • @sreenivasanvj7999
    @sreenivasanvj7999 ปีที่แล้ว

    Hi first check what is the meaning of SANYASI. .?

  • @tituspaulpathadan7691
    @tituspaulpathadan7691 ปีที่แล้ว +1

    To love or serve Jesus, is it essential that one should opt to be a none or a priest!!!!?

    • @aleyammav.chacko7805
      @aleyammav.chacko7805 ปีที่แล้ว +2

      None alla NUN

    • @amalp9784
      @amalp9784 ปีที่แล้ว

      വേണം എന്നില്ല.
      സന്യാസം ഇല്ലാതെ പറ്റുന്നില്ല എന്ന് സിസ്റ്റർ പറയുന്നു so...

    • @neenutomi316
      @neenutomi316 ปีที่แล้ว

      ദൈവ മനുഷ്യൻറെ സ്നേഹഗീത #
      166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ #
      ഈശോ പറയുന്നു: ''ആ വിവാഹക്കാര്യം മറന്നേക്കാൻ നിന്നോടു പറയണമെന്ന് അവൾ പറഞ്ഞു.'' ''അവൾക്കു വരനെ ഇഷ്ടമായില്ലേ? അവൾക്കെന്തുപറ്റി?'' ''അവളും എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നു. നീ എന്തു പറയുന്നു?'' ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു.

    • @neenutomi316
      @neenutomi316 ปีที่แล้ว

      Fr Brett Brannen ( To Save a Thousand of Souls ) The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. # Human formation includes instilling the virtues of prudence, justice, temperance, and fortitude. It includes developing humility, constancy, sincerity, patience, good manners and hygiene, and truthfulness. A man who has received good human formation can relate to others, even perfect strangers. He is a man of affective maturity, who works well with others, is free of prejudice, and who is a good steward of material possessions. # All fears can be overcome by increasing one’s faith, hope, and love. In fact, it is not overly simplistic to state that every problem known to man can be fixed by these three theological virtues

  • @samjose222
    @samjose222 ปีที่แล้ว

    വിവാഹം ആശുദ്ധമെന്നബൈബിളിൽ കാണിച്ചു തരുമോ

  • @tonyedamon3559
    @tonyedamon3559 ปีที่แล้ว

    christion sabhakal pirichu vittu vere valla panikkum pokuka.

  • @reejojose2475
    @reejojose2475 ปีที่แล้ว

    Poonanchirayl vereum sister marund

  • @Myworld123-k
    @Myworld123-k ปีที่แล้ว +3

    ദൈവവേല ഒരിക്കലും സന്ന്യാസ ജീവിതം അല്ല ബൈബിൾ വ്യക്തമായി വായിച്ചു മനസിലാക്കിയാൽ ദൈവത്തെ സ്നേഹിക്കുന്ന ഒരാൾക്ക് എങ്ങനെ ദൈവവേല ചെയ്യാം എന്ന് മനസിലാക്കാൻ സാധിക്കും അതിന് ഈ ലോകത്തിന്റെ അറിവോ വിദ്യാഭ്യാസത്തിന്റെ ആവിശമോ ഇല്ല വിവാഹം കഴിച്ചും ദൈവവേല ചെയ്യാം ബൈബിൾ അറിയാതെ ഈ വിധത്തിൽ ജീവിക്കുന്നത് ദൈവവേലയല്ല

    • @neenutomi316
      @neenutomi316 ปีที่แล้ว

      ദൈവ മനുഷ്യൻറെ സ്നേഹഗീത # 166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ # ഈശോ പറയുന്നു: ''ആ വിവാഹക്കാര്യം മറന്നേക്കാൻ നിന്നോടു പറയണമെന്ന് അവൾ പറഞ്ഞു.'' ''അവൾക്കു വരനെ ഇഷ്ടമായില്ലേ? അവൾക്കെന്തുപറ്റി?'' ''അവളും എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നു. നീ എന്തു പറയുന്നു?'' ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു.

    • @neenutomi316
      @neenutomi316 ปีที่แล้ว

      From the book " To Save a Thousand of Souls" by Fr Brett Brannen The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people.

    • @neenutomi316
      @neenutomi316 ปีที่แล้ว

      PETER KREEFT " BACK TO VIRTUE"
      There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
      "Teach me to do your will, for you are my God. May your kind spirit guide me on ground that is level."
      [Psalms 143 : 10 - 10]

  • @media9218
    @media9218 3 หลายเดือนก่อน

    എല്ലാം കൊള്ളാം പക്ഷെ സൗന്ദര്യ മുള്ളതുകൊണ്ട് കൊട്ടൂറാന്റെ യും പിതൃക്കയിലിന്റെയും കണ്ണിൽ പെട്ടാൽ മറ്റൊരു അഭയ ആകും 😂

  • @lissybaby1514
    @lissybaby1514 ปีที่แล้ว

    Remembering sr abhaya

    • @antonydalmeida1169
      @antonydalmeida1169 ปีที่แล้ว

      No need to remember her.

    • @neenutomi316
      @neenutomi316 ปีที่แล้ว

      The answer for those who worried about Sr stephy virginity
      7 പുണ്യങ്ങളും and 7 ദുർഗുണങ്ങൾ
      ആത്മീയതയുടെ തലങ്ങളും പുണ്യങ്ങൾ ഉള്ള വളർച്ച pattern if you know those truth you won't judge like this ...the virtue of humility is the highest than the virtue of chastity...
      ഭരതനാട്യം കുച്ചിപ്പുടി നന്നായി വഴങ്ങുന്ന ഒരാൾക്ക്. നാടോടി നൃത്തം ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നതുപോലെ ദയനീയമാണ്
      Saying sr stephy couldn’t keep the virtue of chastity...when she expert in dancing with virtue of humility.......
      Refer bishop Robert Barron talk on seven deadly sins and Seven Lively virtues

    • @neenutomi316
      @neenutomi316 ปีที่แล้ว

      A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      From the book
      "To Save a Thousand Souls" by fr Brett Brannen

    • @aneeshyohannan591
      @aneeshyohannan591 ปีที่แล้ว

      @Lissy baby ക്കു മനസിലായില്ലെങ്കിലും ക്രിസ്തുവിനെ അറിയുന്നവർക്ക് മനസിലാകും. 🙏

  • @ajitharenjith8433
    @ajitharenjith8433 ปีที่แล้ว

    Sister,vivaham,okke,kazhichu,sukhamaayi,jeevikkenda,sama

    • @ajitharenjith8433
      @ajitharenjith8433 ปีที่แล้ว +1

      Sister,thaangal,jeevitham,thulakkalle,enthinee,polappu,kannyaa,sthree,maar,neethikkai,rodil,irangunna,kaalam,aanu,ithu

  • @areekkatpeevee7428
    @areekkatpeevee7428 ปีที่แล้ว +2

    Dear sister
    worshiping idols is not christian way!

  • @thomasjohn838
    @thomasjohn838 ปีที่แล้ว

    A classic example of how young women get misguided. Institutions and those who're already in would glorify, but one should consider it seriously, before submitting oneself.

    • @mariaalex581
      @mariaalex581 ปีที่แล้ว +1

      The Divine call is so strong and genuine that no one can resist to that voice.There is no question of misguidance.

    • @thomasjohn838
      @thomasjohn838 ปีที่แล้ว

      Churches could keep themselves running, as long as there are faithful who come under the influence of "divine call".

    • @neenutomi316
      @neenutomi316 ปีที่แล้ว

      ബുദ്ധിയുള്ളവർക്കു മാത്രമേ ഭോഷത്തം അറിയൂ; മൂഢന്മാർ ജ്ഞാനമോ ഭോഷത്വമോ അറിയുന്നില്ല. വിഡ്ഢിത്തത്തെ അറിയാൻ ജ്ഞാനവും ഇരുട്ടിനെ അറിയാൻ വെളിച്ചവും ആവശ്യമായിരിക്കുന്നതുപോലെ, മായയെ അറിയാൻ അഗാധത ( ഉൾക്കാഴ്ച) ആവശ്യമാണ്, അർത്ഥശൂന്യതയെ അറിയാൻ.
      Only the wise know folly; fools know neither wisdom nor folly. Just as it takes wisdom to know folly, light to know darkness, it takes profundity to know vanity, meaning to know meaninglessness.
      Peter kreeft

    • @neenutomi316
      @neenutomi316 ปีที่แล้ว

      " ഭോഷനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്പര്യമില്ല. "
      [സുഭാഷിതങ്ങള്‍ 18 : 2 - 2]

    • @thomasjohn838
      @thomasjohn838 ปีที่แล้ว

      World has seen it, rather been taught by Corona. All set-ups driven by superstitions would and should perish. Churches are major impediments to the process of promoting scientific temper in younger generation. Churches now protect their revenues and jobs, hoodwinking people in the name of faith.

  • @tonyedamon3559
    @tonyedamon3559 ปีที่แล้ว

    ivarkonnum vere paniyille

  • @seabastianmattan497
    @seabastianmattan497 ปีที่แล้ว

    What prompted this publication? Who is behind it? Is high education a bar for calls from the enemy of Jesus or a disqualification to be a servant in the vineyard of Lucifer? Jesus wants only the meek and humble of heart; not those who seek after publicity, position and fame!